Professional Documents
Culture Documents
EDU 9.4 Malayalam
EDU 9.4 Malayalam
Associate Directors:
1. Dr. G. Manoj Praveen. Associate Professor.
2. Dr. Niranjana. KP. Assistant Professor
Student Directors:
1. Sayooja. B.Ed Physical Science
2. Vibin. B.Ed Social Science
3. Basith. B.Ed SocialScience.
4. Mohammed Sadique. B.Ed Social Science.
5. Sreehari. B.Ed Malayalam
6. Rohit. B.Ed Natural Science.
7. Sreelakhsmi. B.Ed Malayalam
8. Athira. B Ed. English.
B Ed. II. Sem. EDU 09.4 PEDAGOGIC PRACTICES OF MALAYALAM
Unit 1
Pedagogic analysis
GROUP MEMBERS
Hafsina. T
Maneesha. P
Meghna K
Mohseena.CP
Mrudhula MM
Shamna. KP
Shemi.k
Sreehari. R
Ajay Lal M
േബാധേനാന്മുഖാപ ഗഥനം
കുട്ടി എന്നർത്ഥം വരുന്ന pais,paides. വഴികാട്ടി എന്നർത്ഥം
വരുന്ന agos എന്നീ വാക്കുകളിൽ നിന്നാണ് pedagogue എന്ന
പദം ഉരുത്തിരിഞ്ഞെത്. െപഡേഗാഗി എന്ന വാക്കിന്
അധ്യാപന ശാസ് തം/േബാധന ശാസ് തം എന്നാണർത്ഥം.
പാഠ്യവസ്തുവിെന്റെ അപ ഗഥനം(content analysis)
േബാധേനാന്മുഖാപ ഗഥനം(pedagogic analysis) ഇവ തമ്മിൽ
വ്യത്യാസമുണ്ട്.േബാധേനാന്മുഖാപ ഗഥനം എന്നാൽ
പാഠ്യപദ്ധതിയുെട സൂഷ്മാംശങ്ങെള
അതിെന്റെ സമ ഗതയിലും
ആഴത്തിലുംപരപ്പിലും മനസിലാക്കി
അധ്യാപകെന്റെ ഉൽക്കാഴ്ച്ചേയാെട
പുനർവ്യാഖ്യാനിക്കലാണ്. ഇത് ഫല പദമായും,
കാര്യക്ഷമമായും കുട്ടികളിേലക്ക് പദാനം
െചയ്യുന്നതാകുന്ന ത ന്തെങ്ങൾ കൂടി
ആവിഷ്കരിക്കുേമ്പാഴാണ് െപഡേഗാഗിക്ക്
അനലിസ് സാർതഥമാവുന്നത്.
േബാധേനാന്മുഖാപ ഗഥനത്തിെന്റ
ഉേദ്ദേശ്യങ്ങൾ
Unit 2
Modern Theories of teaching
GROUP MEMBERS
Hafsina. T
Maneesha. P
Meghna K
Mohseena.CP
Mrudhula MM
Shamna. KP
Shemi.k
Sreehari. R
Ajay Lal M
ജ്ഞാന നിർമ്മിതി വാദം
മനുഷ്യൻ തെന്റെ അനുഭവങ്ങളിലൂെടയും, ആശയങ്ങളിലൂെടയും സ്വാഭാവികമായി
അറിവ് നിർമ്മിക്കുെമന്ന ഒരു മനശ്ശാസ് തതത്ത്വമാണ് ജ്ഞാന നിർമ്മിതി വാദം.
മനശാസ് തം ,സാമൂഹ്യ ശാസ് തം, വിദ്യാഭ്യാസം, ശാസ് തത്തിെന്റെ ചരി തം തുടങ്ങിയ
വ്യവസ്ഥിതികൾ ഇതിെന സ്വാധീനിച്ചിട്ടുണ്ട്. സ്വിറ്റ്സർലാന്റെുകാരനാജീൻപിയാെഷ
ജ്ഞാന നിർമ്മിതി വാദത്തിെന്റെ പിതാവായി അറിയെപ്പടുന്നു .േചഷ്ടാവാദത്തിെന്റെ
അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസത്തിൽ നിന്നും ജ്ഞാനസിദ്ധാന്തെെത്ത
അടിസ്ഥാനമാക്കിയ വിദ്യാഭ്യാസത്തിേലക്കുള്ള ഒരു ചുവടുമാറ്റമാണ് ജ്ഞാന നിർമ്മിതി
വാദം’
,
േചഷ്ടാ വാദം ബുദ്ധി, ഉേദ്ദേശ്യങ്ങളുെട വ്യത്യസ്തതലങ്ങൾ, അറിവിെന്റെ തലങ്ങൾ,
പബലനം എന്നിവയ്ക്ക് പാധാന്യം നൽകുേമ്പാൾ ചുറ്റുപാടു കളുമായുള്ള
ഇടപഴകലിലൂെട പഠിതാക്കൾ സ്വയം അറിവ് നിർമ്മിക്കുക യാണ് എന്ന അഭി പായമാണ്
ജ്ഞാന നിർമ്മിതി വാദത്തിനുള്ളത് . അറിവ് എന്നത് നിർമ്മിത സത്തയാെണന്നും
പഠനത്തിലൂെട ഒേരാരുത്തരും അറിവ് സൃഷ്ടിക്കുകയാെണന്നും ഈ സിദ്ധാന്തെം
വാദിക്കുന്നു.
ജ്ഞാനപരമായ 4 പധാന സങ്കല്പങ്ങളാണ് ജ്ഞാന നിർമ്മിതി വാദത്തിെന്റെ
അടിസ്ഥാനം
സമാേയാജനം- (Adaptation)
സംസ്ഥാപനം - (Accomodation)
സന്തെുലനം- (Equilibration)
*.
ഔപചാരിക മേനാവ്യാപാര ഘട്ടം - 11 വയസിനു േശഷം
* പവർത്തേനാന്മുഖരാക്കൽ
* പവർത്തനതൽപ്പരത നിലനിർത്തൽ
കെണ്ടത്തൽപ്പഠനത്തിെന്റ ഘട്ടങ്ങൾ
* മന്ദപഠിതാക്കൾക്ക് ബുദ്ധിമുട്ട്
അടിസ്ഥാന സങ്കേല്പങ്ങൾ.
● ഇത് നവീനാശയമല്ല.
● ഇത് പൂർണമല്ല. കാരണം ബുദ്ധിയുെട ഘടകങ്ങൾ ഇനിയും
ഉണ്ടാേയക്കാം. അപൂർണമായ കാര്യെത്ത അടിസ്ഥാനമാക്കി പ0ന
സ മ്പദായം െതരെഞ്ഞെടുക്കുന്നത് ഉചിതമല്ല’
● േദശീയനിലവാരെത്ത തകർക്കും. കാരണം ക്ലാസിന് അകത്ത്
കുട്ടികളുെട കഴിവുകെള താരതമ്യെപടുത്താേനാ വർഗീകരിക്കാേനാ
കഴിയില്ല.
● െപാതു നിലവാര o ഇല്ലാതാവും
2 Mark Questions & Answer key words
Unit 3
Methods, Techniques and Strategies of teaching
Malayalam
GROUP MEMBERS
Hafsina. T
Maneesha. P
Meghna K
Mohseena.CP
Mrudhula MM
Shamna. KP
Shemi.k
Sreehari. R
Ajay Lal M
ഭാഷ അദ്ധ്യാപനരീതികൾ
വിദ്യാർത്ഥികൾക്ക് പഠനം പാപ്തമാക്കുന്നതിന് അധ്യാപകർ
അധ്യാപനത്തിൽ ഉപേയാഗിക്കുന്ന തത്വങ്ങളും, രീതികളുമാണ്
അദ്ധ്യാപന രീതി . ഈ ത ന്തെങ്ങൾ ഭാഗികമായി പഠിപ്പിേക്കണ്ട
വിഷയത്തിലും ഭാഗികമായി പഠിതാവിെന്റെ സ്വഭാവത്തിലും
നിർണ്ണയിക്കെപ്പടുന്നു. ഒരു പേത്യക അദ്ധ്യാപന രീതി ഉചിതവും
കാര്യക്ഷമവുമാകണെമങ്കിൽ അത് പഠിതാവിെന്റെ സ്വഭാവവും
അത് െകാണ്ടുവേരണ്ട പഠന തരവുമായി ബന്ധെപ്പട്ടിരിക്കണം
വ്യത്യസ്ത തരം അധ്യാപനരീതികൾ
● Lecture method
● discussion method
● Project method
● Problem solving method
● Assignment method
● Inductive method
● Deductive method.
Discussion method. (ചർച്ച രീതി)
ഏറ്റവും ഉപേയാഗ പദമായ ഒരു രീതിയാണ് ചർച്ച രീതി .വ്യത്യസ്ത അഭി പായം ഉള്ള
ഒരു പശ്നേമാ സാഹചര്യേമാ ചർച്ച രീതി ഏെറ അനുേയാജ്യമാണ് ഇവിെട
ആശയവിനിമയം സ്വാത ന്തെ്യം ഉത്തരവാദിത്വേബാധേത്താെട ഉള്ളതായിരിക്കും
അേതാെടാപ്പം മത്സരാധിഷ്ഠിതമായ സഹകരണത്തിൽ ആണ് കുട്ടികൾ ഇവിെട
ഏർെപ്പടുന്നത് ചർച്ചയുെട പഖ്യാപിത ലക്ഷ്യം തെന്ന േയാജിപ്പാണ്.
അധ്യാപകെന്റ പങ്കേ്.
● കുട്ടികളുെട കഴിവിെന േ പാത്സാഹിപ്പിക്കുക
● സഹകരണ മേനാഭാവം വളർത്തുന്ന പവർത്തനം
െകാടുക്കുക
● എല്ലാ കുട്ടികൾക്ക് െചയ്യാൻ കഴിയുന്ന പവർത്തനം
ചർച്ചാരീതിയുെട ഗുണങ്ങൾ
● െചറിയ വിദ്യാർത്ഥികൾക്കും മുതിർന്ന വിദ്യാർഥികളും ഇത്
ഉപകാര പദമല്ല
● ആശയങ്ങളുെട വ്യക്തതയ്ക്ക് ഈ രീതി സഹായകമാണ്
● തങ്ങളുെട ചിന്തെെയ ഉദ്ദേീപിപ്പിക്കുന്നതിനും ആശയങ്ങൾ
കെണ്ടത്തുന്നതിനും വിദ്യാർഥികെള സഹായിക്കുന്നു
● ഇത് സഹിഷ്ണുതയും സംഘേബാധവും വളർത്തുന്നു
● അറിയാത്തത് കണ്ടുപിടിക്കാൻ ഇത് വിദ്യാർത്ഥികെള
സഹായിക്കുന്നു
● ബൗദ്ധി കമായ ഒരു സംഘ പവർത്തനെമന്ന രീതിയിൽ ഇത്
മൂല്യവത്താണ് വിദ്യാർത്ഥികെള കെണ്ടത്തുന്നതിന് ചർച്ചാരീതി
അധ്യാപകെന സഹായിക്കുന്നു
േദാഷങ്ങൾ
അഭ്യാസരീതിയുെട ഗുണങ്ങൾ
● വിഷയെത്ത കുറിച്ചുള്ള ആഴത്തിലുള്ള ഗഹണം
സാധ്യമാക്കുന്നു
● വ്യത്യസ്തമായ രീതികളിൽ വിഷയത്തിേലക്ക്
ഇറങ്ങിെച്ചല്ലുന്നതിനു് സഹായിക്കുന്നു
● മറ്റ് പുസ്തകങ്ങളുമായി ബന്ധെപ്പട്ട് പഠിക്കാനും അറിവ്
േനടാനും കഴിയുന്നു
േദാഷങ്ങൾ
● കുട്ടികൾ േകാപ്പിയടിക്കാൻ സാധ്യതയുണ്ട്
● റഫറൻസ് ബുക്സ് കുട്ടികൾക്ക് ലഭ്യമാെണങ്കിൽ മാ തേമ
അഭ്യാസരീതി ഉപേയാഗ പദം ആവുകയുള്ളൂ
● കുട്ടികൾ പാധാന്യം മനസ്സിലാക്കാെത എഴുതിെയടുക്കാൻ
സാധ്യതയുണ്ട്
● താല്പര്യം ഉന്നർത്തുന്നില്ല
അധ്യാപകെന്റ പങ്കേ്
● കുട്ടികൾക്ക് കൃത്യമായി പാഠഭാഗം ഭാഗിച്ചു നൽകണം
● എല്ലാ കുട്ടികളും പവർത്തനം െചയ്യുന്നുേണ്ടാ എന്ന്
ഉറപ്പുവരുത്തണം
● കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ അധ്യാപകൻ
നൽകണം
● ശരിയായ ഉത്തരത്തിേലക്ക് കുട്ടികൾ എത്തുന്നുേണ്ടാ എന്ന്
പശ്നപരിഹരണരീതിയുെട ഗുണങ്ങൾ
● നിത്യ ജീവിതത്തിെല അനുഭവങ്ങൾ അവതരിപ്പിക്കുന്നതിന്
ഉതകുന്ന യഥാർത്ഥ്യപൂർണമായ ഒരു രീതിയാണിത്
● വിവരങ്ങൾ എളുപ്പത്തിൽ ഫല പദമായി
സ്വായത്തമാക്കുന്നതിനും വിലയിരുത്തുന്നതിനും കുട്ടി
പഠിക്കുന്നു
● ഉത്തരവാദിത്വം, മുൻൈകെയടുക്കുക,എന്നിവ
വളർത്തുന്നതിന് ഉപകരിക്കുന്നു
● വ്യത്യസ്തമായ കാഴ്ചപ്പാടുകൾ േകൾക്കുകയും ഒരു
പശ്നത്തിെന്റെ വ്യത്യസ്ത വശങ്ങൾ കാണുകയും
െചയ്യുന്നതിനാൽ ഇത് സഹിഷ്ണുത തുറന്ന മനസ്ഥിതി
എന്നിവ വളർത്തുന്നു
● അധ്യാപകവിദ്യാർത്ഥികൾക്കിടയിൽ നല്ല ബന്ധം
● കുട്ടികളുെട ആവശ്യങ്ങൾക്കനുസരിച്ച് പശ്നെത്ത
കമീകരിക്കാൻ കഴിയുന്നു
േദാഷങ്ങൾ
അധ്യാപകെന്റ പങ്കേ്
● പുതിയ താത്പര്യങ്ങളിേലക്ക് കുട്ടിെയ നയിക്കുന്ന
തരത്തിലുള്ള പശ്നമാേണാ എന്ന് അധ്യാപകൻ
ശദ്ധിക്കണം
● ഭൂരിപക്ഷം കുട്ടികൾക്ക് ജീവിതെത്ത സ്പർശിക്കുന്ന
പശ്നമാേണാ എന്ന് അധ്യാപകൻ ശദ്ധിക്കണം
● കുട്ടികൾ പരിഹരിക്കാൻ കഴിയാത്തവയുെണ്ടങ്കിൽ
അതിനു േവണ്ട സഹായങ്ങൾ െചയ്തു െകാടുക്കണം
പഭാഷണരീതിയുെട പേയാജനങ്ങൾ
ഉേദ്ദേശ്യങ്ങൾ
● കുട്ടിയുെട ചിന്തെെയ ഉദ്ദേീപിപ്പിക്കുന്നു
● കുട്ടിെയ ക്ലാസ്സിെല എല്ലാ പവർത്തനത്തിലും
ഉൾെപ്പടുത്തുക
● കുട്ടികളുെട ബൗദ്ധിക സംഘ പവർത്തനങ്ങൾക്ക്
സാഹചര്യം ഒരുക്കി െകാടുക്കുക
● കുട്ടികളുെട പങ്കാളിത്തം ഉറപ്പുവരുത്തുക
● എല്ലാവർക്കും താൽപര്യമുണ്ടാവില്ല.
● ക്ലാസിെല സാഹചര്യം സഹായകമെല്ലങ്കിൽ ഇത് സാധ്യമല്ല.
● വ്യക്തമായ നിർേദ്ദേശങ്ങളുെട അഭാവം, പലേപ്പാഴും തങ്ങൾക്ക് നൽകിയ
ഭാഗങ്ങൾ അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ വിദ്യാർത്ഥികൾക്ക്
തടസ്സമാവുന്നു.
● പാ തനാട്യം കൂടുതൽ സമയം ആവശ്യെപ്പടുന്നു.
അധ്യാപകരുെട പങ്കേ്
● പധാന വിഷയങ്ങൾ അധ്യാപകൻ തിരെഞ്ഞെടുക്കുകയും അതിെന്റെ
ലഘുേലഖ വിതരണം നൽകുകയും െചയ്യണം.
● േറാളുകൾ ഏെറക്കുെറ േയാജിച്ച അഭിേനതാക്കെളയാണ
തിരെഞ്ഞെടുേക്കണ്ടത്.
● സദസ്യർക്ക് ആർക്കുംതെന്ന വിഷയം അറിയില്ല എന്ന്
ഉറപ്പുവരുത്തുകയും എങ്ങിെന െപരുമാറണെമന്ന് നിർേദ്ദേശിക്കുകയും
െചയ്യണം.
● തയ്യാറാവുന്നതിന് കുട്ടികൾക്ക് ധാരാളം സമയം നൽകുകയും േസ്റ്റജ്
തയ്യാറാക്കുകയും െചയ്യണം.
നാടകീകരണം(Dramatisation)
േദാഷങ്ങൾ
● പഠന പവർത്തനങ്ങൾക്ക് സമയക്കൂടുതൽ എടുക്കുന്നു
● സംഭാഷണങ്ങൾ കാണാെത പഠിക്കുന്നതുെകാണ്ട് ആശയ ഗഹണം
നടക്കാെത േപാകാം
● അഭിനയവാസനയില്ലാത്ത കുട്ടികൾക്കും അധ്യാപകർക്കും
വിരസതയനുഭവെപ്പടും
● ക്ലാസ്സിെല കുട്ടികളുെട എണ്ണം കൂടുേമ്പാൾ പാവർത്തികമാക്കാൻ
പയാസം
അധ്യാപകരുെട പങ്കേ്
● കുറച്ചു കഥാപാ തങ്ങളുള്ള, ജീവിതവുമായി ബന്ധമുള്ള, മാനുഷിക
മൂല്യങ്ങൾക്ക് പാധാന്യം െകാടുക്കുന്ന തരത്തിലുള്ള കഥകൾ കുട്ടികൾ
ക്ക് േവണ്ടി അധ്യാപകർ തിരഞ്ഞെടുക്കണം.
● കുട്ടികളുെട ആശയഗതിക്കനുസരണമായി കഥ സംവിധാനം
െചയ്യുന്നതിൽ അധ്യാപകർ േവണ്ട നിർേദശങ്ങളും
സഹായസഹകരണങ്ങളും നൽകണം.
● ഭാഷാപരമായ ഉച്ചാരണത്തിേലാ, വചനത്തിേലാ, മുഖഭാവത്തിേലാ
വരുത്തുന്ന െതറ്റുകൾ അധ്യാപകർ സസൂക്ഷ്മം നിരീക്ഷിച്ച്
തിരുത്തിെക്കാടുേക്കണ്ടതാണ്.
● കുട്ടികൾക്ക് അനുേയാജ്യമായ േവഷങ്ങൾ തിരെഞ്ഞെടുക്കാനും
അധ്യാപകരുെട സഹായം ആവശ്യമാണ്.
െ ബയിൻ േസ്റ്റാമിംഗ്
ഇവിെട ഒരു പശ്നവുമായി ബന്ധെപ്പട്ട ചർച്ചയിേലർെപ്പടുന്നവരുെട
തലേച്ചാറുകൾ ഉദ്ദേീപിപ്പിക്കുകയും അതുവഴി ആശയങ്ങളുെട ഒരു െകാടുങ്കാറ്റ്
സൃഷ്ടിക്കുകയും െചയ്യുന്നു. ഇതിെന്റെ ഫലമായി ലഭിക്കുന്ന ആശയങ്ങൾ
ഉേദ്ദേശ്യാധിഷ്ഠിതേമാ അർത്ഥപൂർണ്ണേമാ ആയിരിക്കണെമന്ന് നിർബന്ധമില്ല.
സാമൂഹികമായ തടസ്സങ്ങെളാന്നുമില്ലാെത അലയാൻ മസ്തിഷ്കത്തിന്
അവസരം നൽകിയാൽ വളെര പാേയാഗികവും ഉപേയാഗ പദവുമായ
നിർേദ്ദേശങ്ങൾ പകടിപ്പിക്കാൻ അതിന് കഴിയും എന്നതാണ് ഈ രീതിയുെട
പിന്നിലുള്ള തത്വം.
ഗുണങ്ങൾ
● ആശയങ്ങളുെട വ്യക്തതയ്ക്ക് ഈ രീതി സഹായകമാണ്.
● തങ്ങളുെട ചിന്തെെയ ഉദ്ദേീപിപ്പിക്കുന്നതിനും ആശയങ്ങൾ
കെണ്ടത്തുന്നതിനും ഇത് വിദ്യാർഥികെള സഹായിക്കുന്നു.
● ഇത് സഹിഷ്ണുതയും സംഘേബാധവും വളർത്തുന്നു.
● ബൗദ്ധികമായ ഒരു സംഘ പവർത്തനെമന്ന രീതിയിൽ ഇത് മൂല്യവത്തണ്.
േദാഷങ്ങൾ
● വിഷയത്തിൽനിന്നും വിട്ടുമാറി സംസാരിക്കുന്നതിേലക്ക് ചർച്ച
വളർേന്നക്കാം.
● ഈ രീതി വളെര നന്നായി ഉപേയാഗിക്കാൻ ബുദ്ധിമുട്ടാണ്.
● ഈ രീതിയിൽ, ഒരു ന്യൂനപക്ഷത്തിെന്റെ േമൽേക്കായ്മയ്ക്ക്
സാധ്യതയുണ്ട്.
● ഇത് ൈവകാരികമായ െടൻഷൻ ഉണ്ടാക്കിേയക്കും.
അധ്യാപകരുെട പങ്കേ്
● അധ്യാപകനും വിദ്യാർത്ഥി പതിനിധികളും േചർന്നുെകാണ്ട് വ്യക്തമായ
ആസൂ തണം നടേത്തണ്ടതുണ്ട്.
● അധ്യാപകരുെട ഭാഗത്തുനിന്നും ലക്ഷ്യപൂർണ്ണവും
വിമർശനാത്മകവുമായ വായനാ രീതിയും ചർച്ചയ്ക്കാവശ്യമായ
വസ്തുക്കളുെട തയ്യാറാക്കലും ഈ രീതി ആവശ്യെപ്പടുന്നുണ്ട്.
● എല്ലാ ഗൂപ്പംഗങ്ങളും ചർച്ചയിൽ പെങ്കടുക്കുന്നു എന്നുറപ്പുവരുേത്തണ്ടത്
അധ്യാപകെന്റെ കടമയാണ്.
● അച്ചടക്കപൂർണ്ണമായ ഒരു അന്തെരീക്ഷം സൃഷ്ടിക്കണം.
സിമുേലഷൻ
പരീക്ഷണാത്മക പഠനത്തിെന്റെ ഒരു രൂപമാണ് സിമുേലഷൻ. വിദ്യാർത്ഥി
േക ന്ദീകൃതവും സൃഷ്ടിപരവുമായ പഠനത്തിെന്റെയും അദ്ധ്യാപനത്തിെന്റെയും
തത്വങ്ങളുമായി നന്നായി േയാജിക്കുന്ന ഒരു ത ന്തെമാണിത്.
അധ്യാപകരുെട പങ്കേ്
സിമുേലഷന് മത്സരത്തിെന്റെ ഒരു ഘടകമുെണ്ടങ്കിൽ, ലക്ഷ്യം
ജയിക്കുകയല്ല, മറിച്ച് അറിവും വിേവകവും േനടിെയടുക്കുകയാെണന്ന്
വിദ്യാർത്ഥികെള ഓർമ്മെപ്പടുേത്തണ്ടത് പധാനമാണ്.
● േബാധനത ന്തങ്ങൾ
പഠിതാവിെന്റെ െപരുമാറ്റവ്യതിയാനത്തിനായി അധ്യാപകൻ
ഓേരാ പവർത്തനങ്ങളും ത ന്തെപരമായി പേയാഗിക്കുന്നതിെനയാണ്
േബാധനത ന്തെങ്ങൾ എന്ന് പറയുന്നത്.േബാധനരീതികൾ െപാതുവായ ഒരു
ആസൂ തണത്തിനുപേയാഗി-ക്കുേമ്പാൾ ത ന്തെങ്ങൾ വളെര കൃത്യമായ
വിശദമായ ആസൂ തണത്തിെന്റെയും പേയാഗത്തിെന്റെയും പാതയിലൂെട
പഠിതാവിേലക്ക് പാഠ്യവസ്തുക്കൾ എത്തിക്കുന്നു.
മികവുകൾ
● മനസ്സിൽ എേപ്പാഴും ഉറച്ചുനിൽക്കുന്നു.
● വ്യക്തിഗത വളർച്ച സാധ്യമാകുന്നു.
● കുട്ടിയുെട കഴിവുകെളക്കുറിച്ച് േബാധമുണ്ടാവുന്നു.
● വിമർശനാത്മകചിന്തെ വികസിക്കുന്നു.
● പതിഫലനാത്മക പഠനം(Reflective
learning)
പതിഫലന പഠനത്തിൽ വിദ്യാർത്ഥികൾ വായിച്ചേതാ െചയ്തേതാ
പഠിച്ചേതാ ആയ കാര്യങ്ങെളക്കുറിച്ച് സ്വന്തെം ജീവിതവുമായി ബന്ധെപ്പട്ട്
ചിന്തെിക്കുകയും െമറ്റീരിയലിൽ നിന്ന് അർത്ഥം ഉണ്ടാക്കുകയും െചയ്യുന്നു.
മികവുകൾ
സമ പായാധ്യയനത്തിെന്റ ഗുണങ്ങൾ
● പരിശീലകരായ വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുന്നു.
● പഠിച്ചു െകാണ്ടിരിക്കുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞെു
● ആേരാഗ്യകരമായ സാമൂഹിക മേനാഭാവങ്ങൾ വികസിപ്പിക്കുന്നതിന്
ആവശ്യമായ ക്ലാസ് റൂം അവസരങ്ങൾ ലഭിക്കുന്നു.
● താങ്ങൾക്ക് അവ്യക്തമായ കാര്യങ്ങൾ ഭയേമാ മടിേയാ കൂടാെത
േചാദിക്കുവാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു.
● തങ്ങളുെട കഴിവുകൾ വികസിപ്പിക്കുന്നതിനും പങ്കുവയ്ക്കുന്നതിനും
വിജയ പദമായി ഇടെപടുന്നതിനും മറ്റുള്ളവരുമായി
സഹകരണാത്മകമായി പവർത്തിക്കുന്നതിനും വിദ്യാർഥികൾക്ക്
അവസരം ലഭിക്കുന്നു.
പരിമിതികൾ
● അപൂർണ്ണമായ നടത്തിപ്പ്.
● ഒേര സമയത്ത് ധാരാളം വിദ്യാർത്ഥികൾക്കാവശ്യമായ
പഠനവസ്തുക്കളുെട തയ്യാറാക്കൽ വിഷമകരമാകുന്നു.
● പരമ്പരാഗത രീതികൾക്ക് സ്കൂളുകളിൽ ലഭിക്കുന്ന സ്വീകാര്യത
വ്യവഹാര രൂപങ്ങൾ
ആകർഷകത്വം
വ്യക്തമായ ശീർഷകം
കൃത്യമായ കമീകരണം
അനുേയാജ്യമായ ശീർഷകം
❖ തിരക്കഥ
കഥയുണ്ടായിരിക്കണം.
ദൃശ്യവൽക്കരണത്തിന് സാധ്യതയുണ്ടായിരിക്കണം.
സംഭാഷണം ചുരുങ്ങിയതായിരിക്കണം.
സൂചകങ്ങൾ
അനുേയാജ്യമായ ശീർഷകം.
വിവരങ്ങൾ സത്യസന്ധമായിരിക്കണം.
ഹസ്വവും സംക്ഷിപ്തവുമാവണം
വായനക്കാർക്ക് ആശയക്കുഴപ്പമുണ്ടാക്കരുത
സമയബന്ധിതമായിരിക്കണം.
❖ പസംഗം / പഭാഷണം
➢ അഭിസംേബാധന
➢ ലളിതമായ ഭാഷ
➢ ആശയ വ്യക്തത
➢ വിഷയാധിഷ്ഠിതം
➢ േബാധവൽക്കരണം
➢ പചാരണം
➢ ആദർശം ശബ്ദവിന്യാസം
➢ പേചാദനം, സംസാരത്തിെന്റെ ഒഴുക്ക്
➢ ഉച്ചാരണശുദ്ധി, സ്പുടത. അംഗവിേക്ഷപം
❖ സിംേപാസിയം
പാനൽ ചർച്ച
❖ നിേവദനം
ഘടന
വിഷയം.
അഭിസംേബാധന.
പശ്നാവതരണം.
ഉപസംഹാരം
ഉചിതമായ ഭാഷ
❖ കത്ത്
* അനൗേദ്യാഗിക കത്ത്
* പ താധിപർക്കുള്ള കത്ത്
* സൗഹൃദപരമായ കത്ത
❖ േനാട്ടീസ് / േ ബാഷർ
❖ ലഘുേലഖ
➢ വിവരങ്ങൾ െപാതുജനങ്ങെള അറിയിക്കാൻ ഉപേയാഗിക്കുന്നു
➢ േബാധവൽക്കരണത്തിന്
➢ സമൂഹെത്ത ബാധിക്കുന്ന ഏെതങ്കിലും പശ്നെത്ത
അടിസ്ഥാനമാക്കിയാവാം
➢ ശീർഷകം
➢ സംേബാധന
➢ പശ്നാവതരണം
➢ നിർേദ്ദേശങ്ങൾ ഉൾെപ്പടുത്തണം
❖ പരസ്യം
➢ േബാധവൽക്കരണത്തിനും പശ്നാവതരണത്തിനും
➢ ലളിതവും ആകർഷകവുമായ ഭാഷ
➢ അമിതമായി അതിശേയാക്തി ഉണ്ടാവരുത്
➢ ചുരുങ്ങിയ വാക്കുകളിൽ ഭംഗിയായി ആശയാവതരണം
❖ യാ താവിവരണം
➢ ആലങ്കാരികമായ ഭാഷ
➢ യാ തയിൽ ഉണ്ടായ അനുഭവങ്ങളുെട കൃത്യമായ വിവരണം
➢ നിരീക്ഷണ പാടവം
➢ ഉചിതമായ ശീർഷകം. മികച്ച അവതരണം
➢ വിേനാദേത്താെടാപ്പം വിജ്ഞാന അവതരണത്തിനും സാധ്യത
കെണ്ടത്തുക
❖ വിവരണം
➢ വസ്തുനിഷ്ഠമായിരിക്കണം , ഭാവനയ്ക്കല്ല സ്ഥാനം
➢ പറയുന്നതിൽ കമം പാലിക്കണം
➢ ഉചിതമായ ഭാഷ െതരെഞ്ഞെടുക്കാം . നല്ല ശീർഷകം നൽകാം.
❖ വർണ്ണന
➢ ഉചിതമായ ശീർഷകം
➢ ആലങ്കാരികമായ ഭാഷ
➢ ആശയ പൂർണ്ണത
➢ അനുഭവ േവദ്യത
➢
❖ താരതമ്യക്കുറിപ്പ്
➢ അനുേയാജ്യമായ ഭാഷ
➢ താരതമ്യം തിരിച്ചറിയൽ
➢ സ്വന്തെം കാഴ്ചപ്പാട്
➢ ആശയ കമീകരണം
❖ ഫീച്ചർ
➢ േലഖകെന്റെ കാഴ്ചപ്പാട്
➢ സാഹിത്യപരമായ വാക്കുകളുെട ഉപേയാഗം
➢ നല്ല ഭാഷ
➢ ൈശലികളും പേയാഗങ്ങളും ഉൾെപ്പടുത്താം.
❖ ഈണം കെണ്ടത്തൽ
➢ താളേബാധം
➢ ഈണം ഉണ്ടാവണം
➢ ഭാവം
➢ ഊർജസ്വലത
➢ സംഘേബാധം
➢ പങ്കാളിത്തം
➢ അക്ഷര ശുദ്ധി
❖ അനുഭവക്കുറിപ്പ്
➢ അനുഭവം
➢ ആത്മാംശം
➢ ഭാവന
➢ ഉചിതമായ ഭാഷ
➢ അവതരണ രീതി
➢ ൈവവിധ്യം
❖ കഥാപാ ത നിരൂപണം
➢ കഥാപാ ത സവിേശഷത
➢ കഥാപാ തം കഥയിൽ നിലനിർത്തുന്ന മൂല്യങ്ങൾ
➢ കഥാപാ തെത്തക്കുറിച്ചുള്ള കാഴ്ചപ്പാട്
➢ ഉചിതമായ ഭാഷ
➢ ഉപസംഹാരം
➢
❖ ചർച്ച
➢ ചർച്ചയിെല ഇടെപടൽ
➢ മുേന്നാട്ടു വയ്ക്കുന്ന മികവുറ്റ ആശയങ്ങൾ
➢ വിഷയെത്തക്കുറിച്ചുള്ള ധാരണ
➢ ആശയ േ കാഡീകരണം
➢ അവതരണം
❖ ഉപന്യാസം
❖ നാടകാവതരണം
➢ സ് കിപ്റ്റ്
➢ പങ്കാളിത്തം
➢ അവതരണം
➢ അഭിനയം
➢ പിന്നണി
➢ രംഗ സജ്ജീകരണം
❖ വിശകലനക്കുറിപ്പ്
➢ ആശയ വ്യക്തത
➢ ഉചിതമായ ഭാഷ
➢ ആശയങ്ങളുെട സമ ഗത
❖ അക്ഷരേശ്ലാകം
➢ ഉച്ചാരണ സ്ഫുടത
➢ താളേബാധം
➢ ൈവവിധ്യം
➢ മനഃപാഠം
❖ പതിപ്പ്
➢ ആകർഷകമായ േപര്
➢ എഡിേറ്റാറിയൽ
➢ വിഷയ ൈവവിധ്യം
➢ അവതരണത്തിെല വ്യത്യസ്തത
➢ സമ ഗതയും ആകർഷകത്വവും
➢ അടിക്കുറിപ്പുകൾ
❖ ചുമർ പ തിക
➢ ശീർഷകം
➢ ചി തങ്ങൾ
➢ ആകർഷകമായ വിന്യാസം
➢ ലഘു വിവരണങ്ങൾ
➢ കുട്ടികളുെട വരകൾ
➢ അവതരണം
❖ െസമിനാർ
● അവതരണത്തിനു മുൻപ് : സംഘങ്ങൾക്ക് വിഷയവും മറ്റു
വിവരങ്ങളും നൽകുക. ചുമതലകൾ നൽകുക. വിപുല വിവരേശഖരണം,
പബന്ധങ്ങൾ
തയ്യാറാക്കൽ, പരസ്യം, േനാട്ടീസ് തുടങ്ങിയ ഒരുക്കങ്ങൾ നടത്തണം.
❖ പുറന്താൾ കുറിപ്പ്
73-95
1 അധ്യാപന മാതൃകകൾ
2 96-107
ആശയ സമ്പാദന
മാതൃക
3 108-137
സർഗാത്മക പരിശീലന മാതൃക
അധ്യാപന മാതൃകകൾ
1960- കളിൽ ഉടെലടുത്ത ഒരു േബാധന ചിന്തൊഗതിയാണ് അധ്യാപന
മാതൃകകൾ.
നിർവ്വചനങ്ങൾ
➢ വിന്യാസ കമം
➢ സാമൂഹികവ്യവസ്ഥ
➢ പ കിയാതത്വം
➢ പിന്തെുണാവ്യവസ്ഥ
➢ ഫലങ്ങൾ
ഫലങ്ങൾ (Effect )
3. വ്യക്തിപരം
4. വർത്തന പരിണാമം
❏ ഘട്ടം ഒന്ന്
❏ ഘട്ടം രണ്ട്
2. സാമൂഹിക വ്യവസ്ഥിതി
4. പിന്തുണാ വ്യവസ്ഥ
പേരാക്ഷ ഫലങ്ങൾ
.
❖ . ബുദ്ധിപരമായ അംശെത്തക്കാൾ ൈവകാരികാംശത്തിനും,
യുക്തിെയക്കാൾ അയുക്തിക്കുമാണ് സർഗ്ഗശക്തിയിൽ പാധാന്യം.
❖ . അയുക്തിെയ നിർമ്മാണ പരമായി ഉപേയാഗിക്കുന്നതിലൂെട
സർഗശക്തി വികസിപ്പിക്കാനാകും.
1. വ്യക്തിപരമായ ഉപമകൾ
2. പത്യക്ഷമായ ഉപമകൾ
3. അതീവർണ്ണനാഭ്യാസം
വ്യക്തിപരമായ ഉപമകൾ
അതീവർണ്ണനാഭ്യാസം
1. സുപരിചിതമായതിെന അപരിചിതമാക്കുക.
2. അപരിചിതമായതിെന പരിചിതമാക്കുക.
സുപരിചിതമായതിെന അപരിചിതമാക്കുക
പധാന ഘടകങ്ങൾ
വിന്യാസ കമം
❏ ഘട്ടം രണ്ട്
❏ ഘട്ടം നാല്
പത്യക്ഷ ഉപമകൾ
❏ ഘട്ടം ആറ്
പ കിയാ തത്വങ്ങൾ
പിന്തുണ വ്യവസ്ഥ
❖ സർഗാത്മകകഴിവുകൾ വളരുന്നു.
❖ പഠന വിഷയവുമായി ബന്ധെപ്പട്ട സർഗ്ഗ േശഷികളുെട വളർച്ച.
പേരാക്ഷ ഫലങ്ങൾ
❏ ഘട്ടം ഒന്ന്
❏ ഘട്ടം രണ്ട്
❏ ഘട്ടം നാല്
❏ ഘട്ടം ആറ്
❏ ഘട്ടം ഏഴ്
സാമൂഹ്യവ്യവസ്ഥിതി
പിന്തുണ വ്യവസ്ഥ
പത്യക്ഷ ഫലങ്ങൾ
❖ സർഗാത്മകകഴിവുകൾ വളരുന്നു.
❖ പഠന വിഷയവുമായി ബന്ധെപ്പട്ട സർഗ്ഗ േശഷികളുെട വളർച്ച.
പേരാക്ഷ ഫലങ്ങൾ
പേയാഗ സൂചനകൾ
ആശയധാരണ വിപുലീകരണം
"അർത്ഥെമ ത വളെരയുണ്ടാകിലും
Unit 4
Planning in teaching
പഠന പവർത്തനങ്ങളുെട
ആസൂ തണം - ആവശ്യവും
പാധാന്യവും
പാഠ്യപദ്ധതിെയയും
പാഠ്യ കമെത്തയും
പാഠപുസ്തകെത്തയും
അടിസ്ഥാനമാക്കി പഠിപ്പിക്കാനുള്ള
ശാസ് തീയമായ കാര്യങ്ങൾ
പഠനപുേരാഗതിയ്ക്ക് എങ്ങെന
ഉപയുക്തമാക്കാം എന്ന ലക്ഷ്യമാണ്
പാഠാസൂ തണത്തിനുള്ളത്.അധ്യാപകനും
വിദ്യാർഥിയും ഉൾെപ്പടുന്ന
പവർത്തനങ്ങൾ, പാഠ്യവസ്തുക്കൾ,
പഠനാനുഭവങ്ങൾ, പഠേനാപകരണങ്ങൾ
എന്നിവെയ കമീകരിച്ച്
ലക്ഷ്യത്തിെലത്തിക്കാൻ പാഠാസൂ തണം
പേയാജനെപ്പടും.അധ്യാപകെന്റെ
കർമ്മപദ്ധതികളടങ്ങിയ േരഖ,
വിദ്യാർത്ഥികളുെട പവർത്തനങ്ങൾക്കുള്ള
പവർത്തന േരഖ എന്നീ നിലകളിലും
പാഠാസൂ തണം പേയാജനെപ്പടുന്നു.
വിവിധ തരത്തിലുള്ള
ആസൂ തണം
അധ്യാപികയുെട േപര്
സ്കൂളിെന്റ േപര്
വിഷയം
ഏകകം
പായം
ക്ലാസ്സൈ്
ഡിവിഷൻ
സമയം
തിയ്യതി
മുന്നറിവ്
സാമ ഗികൾ
പഠേനാൽപന്നങ്ങൾ
പ കിയ പതികരണം
2 Mark Questions & Answer key words
1. വിവിധ പഠനാസൂ തണങ്ങൾ ഏെതല്ലാം?
2. വാർഷികാസൂ തണം എന്നാൽ എന്തെ്?
4 Mark Short Essays & Value Points
1. പഠന പവർത്തനങ്ങളിൽ ആസൂ തണത്തിെന്റെ
പാധാന്യം വിവരിക്കുക.
2. ഏകകാസൂ തണത്തിൽ ശദ്ധിേക്കണ്ട കാര്യങ്ങൾ
എെന്തെല്ലാം?
10 Mark Essays & Value Points
Unit 5
Teaching learning resources in Malayalam teaching
ദൃശ്യ ശാവ്യ ഉപകരണങ്ങൾ (Audio Visual
Aids)
മാതൃഭാഷ േബാധനത്തിനുപേയാഗിക്കുന്ന പധാന ദൃശ്യ ശാവ്യ
ഉപകരണങ്ങൾ താെഴ േചർക്കുന്നു
െടലിവിഷൻ
വീഡിേയാ േടപ്പുകൾ
േറഡിേയാ
പരിമിതികൾ
● േറഡിേയാ ഒരു വഴിയിലൂെടയുള്ള ആശയവിനിമയം മാ തമാണ് .വിദ്യർത്ഥികൾ
േകൾവിക്കാർ മാ തമാണ്
ഇന്റർെനറ്റ്
Unit 6
Assessing the Learner
േശാധകം
+ സിദ്ധിേശാധക നിർമാണഘട്ടങ്ങൾ
1.ആസൂ തണം
7.ഓപ്ഷൻ വിവരങ്ങൾ
9.ബ്ലൂ പിന്റെ ്
നിദാന േശാധകം
● സമയബന്ധിതമായ പവർത്തനം
● ഉള്ളടക്കത്തിെന്റെ സമ ഗത /ധാരണ
● രചനാരീതി
● േയാജിച്ചഘടന
3.െസമിനാർ /സംവാദം
● മതിയായ വിവരങ്ങൾ േശഖരിക്കൽ
● ആശയ കമീകരണവും, ഭാഷാപരമായ
മികവും
● ആശയവിനിമയേശഷി
● അവതരണത്തിെലമികവ്
● വിഷയെത്തക്കുറിച്ചുള്ള ധാരണ
വായനകുറിപ്പ് /രചനാ പുസ്തകം
● ഭാഷാപരമായ േമന്മ
● ശീർഷകത്തിെന്റെ ഔചിത്യം /ഘടന
● ഭാവന /സ്വന്തെം നിരീക്ഷണങ്ങൾ
● അവതരണൈശലി /ഉള്ളടക്കത്തിെന്റെ
സമ ഗത
● തനിമയും സ്വാഭാവികതയും
2Mark Questions&Answer keywords
1.സിദ്ധിേശാധകം , നിദാനേശാധകം ഇവ തമ്മിലുള്ള
വ്യത്യാസം എെന്തെല്ലാം ?