You are on page 1of 1

ഭാരത ഭൂമി

ഈരേഴുലകിലുും സ്രേഹും പകേുന്ന


ശാന്തിയേുളുന്ന ഭൂമി..
ഭൂമിക്കു തങ്കക്കുറിയായി തിങ്കളായ്,
ഭാസുേ ഭാേത ഭൂമി.

മാേവ സ്രേഹമേുളുന്ന ഉത്തമ


ശ ുംഗ ശശരലശവേ ഭൂമി.
സുംസ്ക തി സുംസ്ക ത മാധുേയ ോദമായ്,
ര്യാതിയായ് ഭാേത ഭൂമി.

വിശ്ശുതി സുംഗീത ോദമായ് താളമായ്


ഹ ദയും തുടിക്കുന്ന ഭൂമീ,
സ്രേഹവുും രസവേ സഹേവുരമകുന്ന
മാതാവ് ഭാേത ഭൂമി.

ഭൂമിക്കു മാത കയാകുന്നു ഭാേതും,


വിശവ സ്രേഹത്തിന്‍റെ ദീപും,
ജ്ഞാേത്തിലിമ്പമായ് ഭാഷയ്ക്കുമപ്പുറും
ഭാവമായ് ഭാേത ഭൂമി.

തയാഗും സഹിഷ്ണുതന്‍റയന്നിവന്‍റകാന്‍റടാേു
ോശ്രും പടുന്‍റത്താേു ഭൂമി,
സ്രേഹമാണുന്നത ജ്ഞാേന്‍റമരന്നാതിയ
ഉത്തുുംഗ ഭാേത ഭൂമി.

രവദമേസ്സിോല്‍ രവദേ മാറ്റുന്ന


വിജ്ഞാേ സാഗേ ഭൂമി.
അശദവത തതവ വിരശാഭിത സുന്ദേ
േന്ദേും ഭാേത ഭൂമി.

വന്ദേും മാതാരവ, വന്ദേും ഭാേതി


സര്‍വ്വ കലാരകശ്ന്ദ ഭൂമി,
തത്പാദ പത്മത്തില്‍ ്ന്മന്‍റമടുത്തതു
ഭാഗയ ന്‍റമന്‍ ഭാേത മാരത,

മര്‍വ്തയശേീേത്തില്‍ ഭാേത മണ്ണിലായ്


വന്നു പിറന്നതു പുണയും,
്ാതി മതരഭദമിലലാന്‍റത മാറിലായ്,
രേര്‍വ്ക്കുന്നു ഭാേത ഭൂമി.

ഭാഷകളലല വിശവാസങ്ങളലല തന്‍-


ഭാവമാണുത്തമ ര ാധും
ര ാധന്‍റവളിച്ചത്തിലാത്മാവറിഞ്ഞു േീ,
വാഴുക ഭാേത ഭൂവില്‍.....

വരന്ദ മാതേും....
അ്യോജ് ോോയണന്‍

You might also like