You are on page 1of 1

Blue: male Red: Female Black: Both

നീ സ നീ സാ ഗ സാ നിനി സാ നിനി സാ ഗഗാ

തരാര തരാര തരാര തരാര… ലാ ലാ ലാ ലാ ലാലാ

ദേവദൂതർ പാടി സ്‌നേഹദൂതർ പാടി

ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ (Male Chorus)

ദേവദൂതർ പാടി സ്‌നേഹദൂതർ പാടി

ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ (Female Chorus)

ഇന്നു നിന്റെ പാട്ടു തേടി കൂട്ടു തേടിയാരോ...( Male Chorus)

വന്നു നിന്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു (Female Chorus)

ആടുമേയ്‌ക്കാൻ കൂടെ വരാം പൈക്കളുമായ് പാടി വരാം

കാതിലാരോ ചൊല്ലി (Both Chorus)

ദേവദൂതർ പാടി സ്‌നേഹദൂതർ പാടി

ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ (Both Chorus)

ആയിരം വർണ്ണങ്ങൾ കൂടെ വന്നു അഴകാർന്നോരാടകൾ നെയ്‌തു തന്നു

ആമാടപ്പെട്ടി തുറന്നു തന്നൂ... ആകാശം പൂത്തു...( Male Chorus)

ഭൂമിയിൽ കല്യാണം സ്വർഗ്ഗത്തോ കല്യാണം(Both Chorus)

ദേവദൂതർ പാടി സ്‌നേഹദൂതർ പാടി

ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ (Both Chorus)

പൊന്നുംനൂലിൽ പൂത്താലിയും കോർത്തുതന്നു

കന്നിപ്പട്ടിൽ മണിത്തൊങ്ങലും ചാർത്തിത്തന്നു

കല്യാണപ്പൂപ്പന്തൽ‍സ്വർഗ്ഗത്തേതോ പൂമുറ്റത്തോ

കാറ്റിൽ കുരുത്തോല കലപില പാടും താഴത്തോ (Female Chorus)

ഭൂമിയിൽ കല്യാണം സ്വർഗ്ഗത്തോ കല്യാണം

ദേവദൂതർ പാടി സ്‌നേഹദൂതർ പാടി

ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ (Both Chorus)

You might also like