You are on page 1of 6

SSLC MATHS FULL CHAPTER REVISION

Statistics

സ്ഥിതിവിവരക്കണക്ക്
Mean & Median - മാധ്യം, മധ്യമം

2
The ages of 10 members of a club are 20, 25, 22, 32, 42, 27, 35, 27,
35, 40. Find the mean & median age.

(2)
(2018 Model)
ഒരു ക്ലബ്ബിലെ 10 അംഗങ്ങളുലെ വയസ്സുകൾ 20, 25, 22,
32, 42, 27, 35, 27, 35, 40 വീതമാണ്. മാധ്യം, മധ്യമ
വയസ്സ് കണക്കാക്കുക.

3
4
The weights of 11 children in a school cricket club are 35, 39, 32, 36,
40, 30, 34, 37, 38, 33, 31 (kgs). Find the mean & median weight.
(2)
(2018 Final)
സ്കൂൾ ക്കിക്കറ്റ് ക്ലബ്ബിലെ 11 കുട്ടികളുലെ ഭാരം (kgs- ൽ)
35, 39, 32, 36, 40, 30, 34, 37, 38, 33, 31
എന്നിങ്ങലെയാണ്. ഭാരത്തിന്ലെ മാധ്യം, മധ്യമം
കണക്കാക്കുക.

5
6

You might also like