You are on page 1of 6

‫بسم اهلل الرمحن الرحيم‬

▪ ഏത ൊരു സമൂഹത്തിതെയും നൊടിതെയും കരുത്തൊണ് അവിടുതത്ത യവൊക്ക


ൾ. ലെൊകചരിത്രത്തിതെ വിപ്ലവങ്ങളുതട പിന്നിതെല്ൊും നൊും വൊയിക്കുന്ന ് യ
വൊക്കളുതട ലപരുകളൊണ്.
▪ മനസ്സും ശരീരവും ഒരുലപൊതെ ഊർജ്ജസവെമൊയ ഈ പ്രൊയത്തിൽ ഏതു കൊ
രയത്തിലും മുന്നിട്ടിറങ്ങൊൻ യവൊക്കൾക്ക് സൊധിക്കുും. യവ വും ശക്തിയള്ള സ
മയമൊണ ്
ً ْ ََ ً ْ َ َ‫َ ََ ه ْ ْ َ ْ هَ َ ََ ْ َْ َ ْ هًَ هَ َ ََ ْ َْ ه‬ َ ‫َه‬
ُ‫ُوشيبَة‬ ‫اَّليُخلقكمُ ِمنُضع ٍفُثمُجعلُ ِمنُبع ِدُضع ٍفُقوةُثمُجعلُ ِمنُبع ِدُقو ٍةُضعفا‬ ِ ُ‫اّلل‬
ُ
َْ ‫َْهه َ ََ ه َ ه َ َْ ه‬
ُ‫يمُالق ِد ه‬
)ُ 54:‫ير(الروم‬ ‫َيلقُماُيشاءُوهوُالع ِل‬
▪ വീട്ടിതെ അ യൊവശയ കൊരയങ്ങൾ മു ൽ രൊജ്യൊ ിർത്തിയിൽ രക്ഷൊകവചും
ീർക്കുന്നതുവതര അവരൊണ്
▪ അശൊസ്ത്രീയ നിയമങ്ങളിലൂതട ജ്നന നിയന്ത്രണും ഏർതെടുത്തിയ പെ രൊജ്യ
ങ്ങളുും ഇന്ന് യവൊക്കൾ ഇല്ൊത ദൊരിദ്രും അനുഭവിക്കുകയൊണ്.
▪ നന്മയതട പ ൊകവൊഹകർ ആകുന്നതുലപൊതെ തന്ന അപകടകരമൊയ വൊർ
ത്തകളിലും നൊും കൊണുന്ന ് അധികവും യവൊക്കളുതട ലപരുകളൊണ് .
▪ ആലവശവും വികൊരവും ആവശയത്തിെധികും ഉള്ള ിനൊൽ ഏ ് ദിശയിൽ
ിരിച്ചുവിടുലന്നൊ അലങ്ങൊട്ട് ലപൊകുന്ന പ്രൊയമൊണി ്.
▪ അ ിനൊൽ മനുഷ്യ ജ്ീവി ത്തിന് കൃ യമൊയ ആത്മിയ വരച്ചു കൊണിച്ച
ഇസ്ൊും അ ിതെ അ ിപ്രധൊനമൊയ ഈ കൊെത്തിന് വയക്തമൊയ മൊർഗദർ
ശനും നൽകുന്നുണ്ട്.
▪ യവ വതത്ത ഏറ്റവും നന്മയിൽ ഉപലയൊഗതെടുത്തൊനു കുന്ന ഉപലദശങ്ങളൊ
ണ് ഇസ്ൊും നൽകുന്ന ്.
A. ശ്രദ്ധിക്കണമെന്ന് പ്രവാചകൻ പറഞ്ഞ അഞ്ചിൽ ഒന്ന് യുവത്വൊണ്
َ
ُ ‫وشبابَكُقبلُه َرم‬
‫ك‬
B. റബ്ബിമെ അരികിൽ യുവത്വം ചചാദ്യം മചയ്യമെടം.
‫أيها الشباب‬
യുവത്വം നിർവചിക്കമെടന്നു
09/02/2024

‫ه‬ َ ‫ه‬ ‫ه‬


َ ‫تزول‬
َ ‫ُقد‬
ُ،‫ُوعنُشبابِهُفيماُأباله‬،‫ُعنُعمرهُفيماُأفناه‬:‫ُعنُأربع‬
ٍ ‫سأل‬ ‫ُيومُالقيامةُحىتُي‬‫اُعبد‬
ٍ ‫م‬ ُ‫ال‬
C. മുകളിൽ പറഞ്ഞ രണ്ടം ശ്രദ്ധിച്ച ഭക്തനായ യുവാവിന് പ്രത്ിസന്ധിയുമെ നാ
ളിൽ അർഷിമെ ത്ണൽ ഉണ്ട്
َ ٌّ ُّ َ ِّ ُّ
.)‫ُوشابُنشأُيفُعباد ِةُاهللُ(ابلخاري‬:‫ُمنهم‬ َ
‫ُوذكر‬، .‫سبعةُُيهظلهمُاهللُيفُظلهُيومُالُظلُإالُظله‬
ُ

ഈ മൂന്ന് വങ്ങൾ ഉൾതക്കൊണ്ട ഒരു മുസ്ിും നന്മയിെൊയിരിക്കുും അവൻ ിന്മ


തയ ടയും ൊൻ ജ്ീവിക്കുന്ന സമൂഹത്തിൽ എലെൊഴും ണെൊയിരിക്കുും.
അസ്ഹാബുൽ കഹ്ഫിമന കുറിച്ച് ഖുർആൻ.
ً ‫ْ َ ِّ َ ه ْ ْ َ َ ه َ ِّ ْ َ ْ َ ه ْ ه‬ ‫َ ْ ه َ ه ُّ َ َ ْ َ َ َ َ ه‬
]١٣ُ‫ى [الكهف‬
ُ ‫ق إِنهمُفِتيةُآمنواُبِرب ِهمُو ِزدناهمُهد‬
ُ ُ ‫َّننُنقصُعليكُنبأهمُبِاْل‬
അവരിൽ നിന്ന് പൊഠും ഉൾതക്കൊള്ളൊനൊണ് ഖുർആൻ ആ ചരിത്രും നമുക്ക് വിവരി
ച്ച ്.
▪ അന്ധവിശവൊസും മൂത്ത് ലെൊകും നിയന്ത്രിക്കുന്ന ് മരിച്ചു മണ്ണൊയവരൊതണന്ന്
വിശവസിക്കുന്ന ഒരു സമൂഹും നമുക്ക് ചുറ്റുമുണ്ട്.
▪ ബിദ്അത്തുകൾ സുന്നത്തൊയും സുന്നത്ത് പൊെിക്കുന്നവതര പുത്തനൊശയക്കൊ
രൊയും കൊണുന്ന ചിെരുമുണ്ട്.
▪ മ തത്ത വിറ്റ് മനുഷ്യതര ചൂഷ്ണും തചയ്തു ലകൊടികൾ സമ്പൊദിക്കുന്നവർ.
▪ വിശവൊസതത്തയും സുംസ്കൊരതത്തയും കർക്കുന്ന െിബറൽ ചിന്തകൾ പ്രചരി
െിക്കുന്നു ചിെർ.
▪ ആൺ തപൺ വയ യൊസമില്ൊത്ത ലെൊകതത്ത അവർ പുലരൊഗമനമൊയി കൊണു
ന്നു
▪ സലന്തൊഷ്ത്തിതെ വിവൊഹ ചടങ്ങുകൾ ആഭൊസങ്ങളുതട ഇടമൊക്കി മൊറ്റുന്നവർ.
അബദ്ധസഞ്ചൊരും നടത്തുന്ന മനുഷ്യർക്ക് നമ്മുതട യവ വും വഴികൊട്ടിയൊവണും.
നമ്മുതട പൂർവികർ വിളക്കുമൊടങ്ങൾ ആയതുലപൊതെ .
ഇബ്രൊഹിും (അ) തെ യവ വും ഉപലയൊഗതെടുത്തിയ ് തെ ജ്ന യ്ക്ക് സദൊ
ചൊര മൂെയങ്ങൾ പകർന്നു നൽകൊനൊണ്.
‫واُسم ْعنَاُفَ ًىتُيَ ْذ هك هر هه ْم هُي َق هال َ ه‬
ُ‫َُلُ ِإب ْ َرا ِه ه‬
]٦٠ُ‫يم ُ[األنبياء‬ َ ‫قَال ه‬
ِ

2|Page
‫أيها الشباب‬
യുവത്വം നിർവചിക്കമെടന്നു
09/02/2024

▪ അരൊജ്ക വങ്ങളിൽ മുഴകിയ സമൂഹത്തിന് വിശവൊസത്തിതെ ിരി ത ളിയി


ക്കുലമ്പൊൾ പ്രവൊചകതെ പ്രൊയും 40 വയസ്സൊയിരുന്നു.
▪ പ്ര ിസന്ധികതള മറികടന്ന് നന്മയതട വഴി തവട്ടിത്തിളിക്കുന്ന സുമുഖനൊയ യൂ
സഫ് നബി (അ) യതട ചരിത്രും അധൊർമിക കൾതക്ക ിതര ശബ്ദിലക്കണ്ട
നമ്മളിതെ യവൊവിതനയൊണ് വിളിച്ചുണർത്തുന്ന ്.
ْ ‫َه ْ َ َ ْه‬
َ ‫خلص‬
ُ‫ي‬ ِ ‫ِإن ُهُ ِمنُ ِعبا ِدناُالم‬
അബ്ദുല്ലാഹിബ്ന അംറ്ുൽ ആസ് (റ)
എല്ലാ രാത്രിയും കവുർആൻ ഓത്ി ത്ീർക്കാൻ അനുവാദ്ം ചചാദ്ിച്ച ചരിത്രം.
ِّ َ ‫َ َ َ ْ ه ه ْ َ َ َ َْهه َْ َ َ َ َ ه ه‬ ْ َ َ َْ ْ َ
ُ‫ُإِّن‬:‫ُاّللُﷺ‬
ِ ‫ُفقالُرسول‬،‫َُجعتُالقرآنُفقرأته ُِيفَُلل ٍة‬:‫ُالعاصُقال‬ ِ ‫ُاّللُب ْ ِنُعم ِروُب ْ ِن‬
ِ ‫عنُعب ِد‬
ْ َ ْ ْ َََ ْ ‫ه‬ َ َْ َ َ ‫َْ ه ْ َ ه‬
َ ‫ك‬
»‫ُاق َرأُبِ ِه ُِيفُشه ٍر‬،‫ُالزمانُوأنُتمل‬ ‫أفرقُأنُيطولُعلي‬
കുതറ കൊെും കഴിയലമ്പൊൾ നിനക്ക് മടുക്കുലമൊ എന്നു ഞൊൻ ലപടിക്കുന്നു. മൊസത്തി
ൽ ഒരു വണ ഓതുക.
َ َ ‫ه‬ ‫ه‬ ْ َ ْ ْ َ َ َ ‫َه‬ ‫ه‬ ْ‫َ ه‬
‫باب‬
ُ ِ ‫ُاّللُدع ِِنُأستم ِتعُ ِمنُقو ِِتُو ِمنُش‬
ِ ‫ُياُرسول‬:‫ُقلت‬:‫ُقال‬
എതെ യവ വവും ശക്തിയും ഉപലയൊഗിക്കൊൻ എതന്ന അനുവദിക്കുക.
َ َ َ ‫َ ْ َْه‬ َ َ ‫ه‬ ‫ه‬ ْ َ ْ ْ َ َ َ ‫ْ َ َ ْ َه‬ ‫ه‬
ْ ْ َ
َ
ُ»‫ْش ٍة‬
ُ ‫ُ«اقرأه ُِيفُع‬:‫بابُقال‬
ِ ‫ُدع ِِنُأستم ِتعُ ِمنُقو ْ ِِتُوش‬،‫ُاّلل‬ِ ‫ُأيُرسول‬:‫ْشين»ُقال‬ ِ ‫ُ«اقرأه ُِيفُ ِع‬:‫ُقال‬
َ َ ‫َ َْ ه َ ْ هْ ه ْ َه‬ َ َ ‫ُأستَ ْمت هعُ ِمنُقه‬
ْ ‫ُد ْعِن‬،َ َ َ ‫َ ْ َه‬
ُ:‫ّلل‬
ِ ‫ُأيُرسولُا‬:‫ُ«اقرأه ُِيفُسب ٍع»ُقلت‬:‫بابُقال‬ ِ ‫نُش‬ ‫م‬
ِ ‫ُو‬‫ِت‬ِ ‫و‬ ِ ِ ‫ُاّلل‬
ِ ‫ُأيُرسول‬:‫قال‬
َ ‫ه‬ ْ ‫َد ْعِن‬
‫ُفأىب‬،‫ُأستَ ْم ِت هعُ ِمنُق َو ِِت‬ ِ
നൊും കവുർആൻ ഓ ി ീർക്കൊൻ കണക്കൊക്കിയ സമയും എത്രയൊണ്.? പത്തു ദിവ
സമൊലണൊ, ഇരുപ ് ദിവസമൊലണൊ, ഒരു മൊസമൊലണൊ,?
യുവാക്കളിൽ നിന്ന് കാലം ചത്ടന്ന ആറ് കാരയങ്ങൾ.
1. ദ്ീൻ പഠിക്കണം, റബ്ബിമെ ഇഷ്ടം ചനെണം.
ഭൗ ിക പഠനവും ലജ്ൊെിത്തിരക്കുും കുടുുംബ ബൊധയ കളുും തുടങ്ങിയ ിരക്കുക
ൾക്കിടയിൽ നിർബന്ധമൊയും അറിഞ്ഞിരിലക്കണ്ട കൊരയങ്ങൾ പഠിക്കൊൻ വതര
സമയും കിട്ടൊത ലപൊകുന്നു.

3|Page
‫أيها الشباب‬
‫ു‪യുവത്വം നിർവചിക്കമെടന്ന‬‬
‫‪09/02/2024‬‬

‫َ ه ه َ ََ َ َ َ ََْ ه ْ ْ َ َ ه ْ َ‬
‫‪ُ،‬كماَُ‬ ‫َ َ َ ََه َ َ َ َ َ‬ ‫َعبْ َد َ ْ َ َ ْ ه‬
‫ول ‪ِ :‬إنُاّللُقسمُبينكمُأخالقكم‬ ‫ُاّللُﷺُيق ُ‬ ‫ُاّللُبنُمسعو ٍد‪ُ،‬حدث‪ُ،‬أنهُس ِمعُن ِِب ِ‬ ‫ِ‬
‫ط ِّ‬
‫يُادل َ‬ ‫َ َ َ ُّ ْ َ َ ْ ه ُّ َ َ ْ َ ه ُّ َ َ ه ْ‬ ‫َ َ َ ََْ ه ْ ْ َ َ ه ْ َ َ ََ ه ْ‬
‫ينُ‬ ‫‪ُ،‬والُيع ُِ‬ ‫ُُيب‬
‫ُُيبُومنُال ِ‬‫‪ُ،‬و ِإنُاّللُيع ِطيُلَعُ ِني ِةُادلنياُمن ِ‬ ‫قسمُبينكمُأرزاقكم‬
‫ه‬ ‫َ‬ ‫َ َ ْ ه ُّ َ َ ْ ْ َ ه َ ه ِّ َ َ َ ْ‬
‫ينُفقدُأ َح َُبه‪ُ( ،‬أمحد)‬ ‫ُُيب‪ُ،‬فمنُأعطاهُاّللُادل‬‫ِإالُمن ِ‬
‫‪ഭൗ ിക ഭ്രമത്തിെല് മറിച്ച് ദീനിതെ വഴിയിെൊണ് റബ്ബിതെ ലേഹും ഉള്ള ്.‬‬
‫‪ഇസ്ലാെിമെ തുെക്ക കാലഘട്ടത്തിമല യുവാക്കൾ വൃദ്ധന്മാമരക്കാൾ അറിവു ചനടന്ന‬‬
‫‪ത്ിൽ മുമ്പിമലത്തിയിരുന്നു.‬‬
‫َ‬ ‫ْ‬ ‫َ ُّ ه‬ ‫ه َ ْ‬ ‫َ‬ ‫ه‬ ‫َ‬ ‫َ ْ َ ه ه‬ ‫َ َه َ َ‬ ‫َع ْنُأنَسُب ْ‬
‫ُاّللُ‬
‫ين ُِ‬ ‫د‬ ‫ُ‬
‫ه ِ ِ ِ‬‫ُيف‬ ‫م‬ ‫ه‬ ‫د‬ ‫‪ُ،‬وأش‬ ‫ر‬
‫ٍ‬ ‫ك‬ ‫وُب‬ ‫ُأب‬ ‫ِت‬ ‫م‬
‫ِ ِ ِ‬‫أ‬‫ُب‬ ‫ِت‬‫م‬ ‫ُأ‬‫م‬ ‫ح‬‫‪ُ:‬أر‬ ‫ُُﷺُُقال‬ ‫ُاّلل‬
‫ِ‬ ‫ول‬ ‫س‬‫ُر‬ ‫‪ُ،‬أن‬ ‫ك‬ ‫ل‬‫ُما‬
‫ِ ِ ِ ٍ‬ ‫ن‬
‫َ َ ُّ ْ ه َ ْ‬ ‫ُب هنُأبُطالبُوأقْ َر هؤ هه ْ‬ ‫ْ َ هه ْ َ ً هْ ه ْ ه‬
‫ضاه ْم َ ُّ‬
‫ُلَع ْ‬ ‫هع َم ه‬
‫ب‪ُ،‬‬ ‫ٍ‬ ‫ع‬ ‫ُك‬ ‫ن‬ ‫ُب‬‫ب‬ ‫ُأ‬ ‫ُاّلل‬
‫ِ‬ ‫تاب‬
‫ِ‬ ‫ك‬
‫ِ‬ ‫ل‬
‫ِ‬ ‫ُ‬ ‫م‬ ‫ٍ‬ ‫ِ‬ ‫ِ‬ ‫ِ‬ ‫‪ُ،‬وأق‬ ‫مان‬ ‫ث‬ ‫ُع‬ ‫ياء‬ ‫ُح‬ ‫م‬ ‫ه‬ ‫ق‬‫د‬ ‫‪ُ،‬وأص‬ ‫ر‬
‫ه‬
‫يُ‬ ‫‪ُ،‬أالُوإنُلُكُأ َمةُأمينًاُوأم ه‬
‫ِ‬ ‫ٍ ِ‬
‫ِّ‬ ‫ه‬
‫ِ‬
‫َ‬
‫ت‬ ‫ه ه ْ َْه ْ ه‬ ‫ْ‬ ‫ه ه ْه ََ‬
‫اللُواْلَرامِ ُمعاذُبنُجب ٍل‪ُ،‬وأف َرضهمُزيدُبنُثابِ ٍ‬ ‫وأع ُلَ هم هه ْمُباْل َ‬
‫ْ‬
‫ِ‬ ‫ِ‬
‫ّ‬ ‫َ‬ ‫ه‬ ‫ْ‬ ‫هَ ه ه ََْ َ‬ ‫َ‬
‫ه ِذ ِهُاألم ِةُأبوُعبيدةُبنُاجلراحُِ ُ‬
‫ضاه ْم َ ُّ‬
‫ُلَع ُْب ه‬ ‫ْ ه‬
‫ب‬
‫ُأبُطا ِل ٍ ُ‬ ‫ِ‬ ‫ن‬ ‫ِ‬ ‫وأق‬
‫‪നബി (സവ) യതട കൊെത്ത് യവൊവൊയിരുന്നു. നബി (സവ) മരണതെടുലമ്പൊൾ അ‬‬
‫‪ലേഹത്തിതെ പ്രൊയും മുെത്തി മൂന്നിൽ ൊതഴ ആയിരുന്നു.‬‬
‫ل‬
‫َ ه ه‬
‫عاذ ُْب هن َ‬
‫ُجبَ ٍُ‬ ‫اللُواْلرامِ ُم‬‫وأعلَ هم هه ْمُباْل َ‬
‫ْ‬
‫ِ‬ ‫ِ‬
‫‪നബി (സവ) യതട കൊെത്ത് യവൊവൊയിരുന്നു. നബി (സവ) മരിക്കുലമ്പൊൾ ഏകലദ‬‬
‫‪ശും ഇരുപത്തി ഏഴ് വയസ്സൊയിരുന്നു.‬‬
‫ْ ه ه ْ َْه ْ ه‬
‫وأف َرضهمُزيدُبنُثابِ ٍ‬
‫تُ‬
‫‪നബി (സവ) മരിക്കുലമ്പൊൾ 23 വയസ്സൊയിരുന്നു പ്രൊയും.‬‬
‫حربُاألمة‪ُ/‬وترَجانُالقرآن‬
‫)‪അബ്ദുല്ലാഹിബ്നു അബ്ബാസ് (റ‬‬
‫‪നബി (സവ) മരണതെടുലമ്പൊൾ തചറിയ പ്രൊയമൊയിരുന്നു.‬‬
‫)‪അബൂഹുറററ (റ‬‬
‫‪ഇസ്ൊും സവീകരിക്കുലമ്പൊൾ പ്രൊയും 27 വയസ്സ്. ഏറ്റവും കൂടു ൽ ഹദീസ് ഉദ്ധരിച്ച‬‬
‫‪വയക്തി...‬‬

‫‪4|Page‬‬
‫أيها الشباب‬
യുവത്വം നിർവചിക്കമെടന്നു
09/02/2024

2. അപകെങ്ങമള ത്ിരിച്ചറിയണം.
▪ ഇസ്ൊമിതെ ശത്രുക്കൾ െക്ഷയും തവക്കുന്ന ് യവൊക്കളുതട മസ്തിഷ്കമൊണ് വിശവൊ
സ കൊരയങ്ങൾ പഠിച്ചിതല്ങ്കിൽ തപതട്ടന്ന് ത റ്റി ലപൊകുും.
▪ ആയധും തകൊണ്ട് കർക്കൊൻ കഴിയില്ന്ന് ിരിച്ചറിഞ്ഞലെൊൾ അവർ എടു
ത്ത അജ്ണ്ഡയൊണ് വിശവൊസും ദുർഭെതെടുത്തുക എന്ന ്.
3. ചസാഷയൽ െീഡിയ അപകെങ്ങൾ ത്ിരിച്ചറിയണം.
▪ വിമർശനങ്ങൾക്ക് മുഴവൻ തചവി തകൊടുക്കരു ് എന്ന ് റബ്ബിതെ കൽെന
യൊണ് അ ് നതമ്മ ത റ്റിച്ചു കളയും.
َ ََ ‫َْ َ َ ه‬ َ ‫ه‬ ‫َ َ ََ ْ ْ َ ْه ْ َ َٰ َه‬ َ ‫َ َ ََْ َ َ َ َه ه‬
ُ‫نسينك‬ ِ ‫ْيُِه و ِإماُي‬ ِ ‫يثُغ‬ ٍ ‫واُيفُح ِد‬ ِ ‫ُاَّلين َُيوضون ُِيفُآياتِناُفأع ِرضُعنهمُحىتَُيوض‬ ِ ‫و ِإذاُرأيت‬
َ َ ْ َ ْ َ َ ٰ َ ْ ِّ َ ْ َ ْ ‫َ ْ َ ه َ َ َ ْ ه‬
]ُ ٦٨ُ‫ي [األنعام‬ ُ ‫الشيطانُفالُتقعدُبعدُاَّلكرىُمعُالقومِ ُالظال ِ ِم‬
‫ه‬
َ ‫اُوي ه ْستَ ْه َزأُب َهاُفَ َال َُت ْق هع هد‬ ْ َ َ ْ َ َ ْ
ُ

ُْ‫واُم َع ههم‬ َ ‫ك َف هرُب َه‬ْ ‫َ ه‬ َ ْ ‫ه‬ ْ‫ك‬‫ََ ْ َََ َ َْ ه‬


ِ ِ ‫ُي‬‫ُاّلل‬
ِ ِ ‫ات‬ ‫ُآي‬‫م‬ ‫ت‬‫ع‬ ‫م‬
ِ ‫اُس‬‫ذ‬ ‫إ‬
ِ ُ‫ن‬‫ُأ‬‫اب‬ ِ ِ ‫ت‬ ‫ك‬ ‫ُال‬‫ُيف‬ ِ ‫م‬ ‫وقدُنزلُعلي‬
َُ‫ُج َه َنم‬
َ ‫ينُيف‬ َ ‫ُوالْ ََكفِر‬ َ ‫ي‬ َ ‫ُجام هعُال ْ همنَافق‬ َ َ َ َ ْ ‫َ ه ْ ً ِّ ْ ه ه‬
ِ ‫ْيُِه إِنكمُ إِذاُمثله ُم إِنُاّلل‬
َ
ْ ‫ُغ‬ ‫يث‬ ‫د‬ َ ‫وضواُيف‬
‫ُح‬
‫َ َٰ َه‬
‫َُي ه‬ ‫حىت‬
ِ ِ ِِ ِ ٍ ِ ِ
]١4٠ُ‫يعا ُ[النساء‬ ً ‫ََج‬
ِ
മ ും പഠിക്കൊത്തവർ ഈ അടിസ്ഥൊനും ഉൾതക്കൊണ്ടിതല്ങ്കിൽ തപതട്ടന്ന് ത റ്റി
ലപൊകുും പ്രല യകിച്ച് ലസൊഷ്യൽ മീഡിയകളുതട കൊെത്ത് .
4. വിെർഷനങ്ങളം അത്ിനുള്ള െറുപെികളം പറയുന്ന സംസാരങ്ങളം എഴുത്തുകളം
നാം ശ്രദ്ധിക്കണം.
ഒരു വും മറക്കൊ ിരുന്നൊൽ വഴിത റ്റില്
َ َ ْ ِّ َ ْ َ ْ ََ ْ َ َ َْ ‫َْ ه‬ َْ َ
]4٢ُ‫يد ُ[فصلت‬
ٍُ ‫ُمح‬
ِ ‫يم‬ٍ ‫ك‬
ِ ‫زنيلُمنُح‬
ِ ‫يُيدي ِهُوالُ ِمنُخل ِف ِهُ ت‬
ِ ‫اطلُ ِمنُب‬
ِ ‫الُيأ ِتي ِهُابل‬
"ഈ ആദർശത്തിൽ പിഴവില് എന്ന ് റബ്ബിതെ വൊക്കൊണ് അലെൊൾ എതെ സും
ശയും ഞൊൻ പഠിച്ച് ലബൊധയതെടൊത്ത ് തകൊണ്ടൊണ് എന്ന് മനസ്സിെൊക്കുക."
5. നമ്മുമെ സെയവും ചിന്തയും അധ്വാനവും ദ്ീനിന് നൽകണം.
▪ ഇസ്ൊും വിമർശനങ്ങൾക്ക് സുംരക്ഷണും നൽകൊൻ നമ്മുതട സമയവും ചിന്തയും
അദ്ധവൊനവും നൽകണും.
▪ പ്രവൊചകന് സുംരക്ഷണും നൽകുന്ന അബൂബക്കർ (റ) തെ പ്രൊയും 35
▪ ഉമർ (റ) ഇസ്ൊും സവീകരിക്കുലമ്പൊൾ 30 ൽ ൊതഴ

5|Page
‫أيها الشباب‬
യുവത്വം നിർവചിക്കമെടന്നു
09/02/2024

▪ പ്രവൊചകതെ വിരിെിൽ കിടക്കുന്ന അെി (റ) എന്ന കുട്ടിയൊയിരുന്നു.


▪ ഉമമർ ബിനു അബീ വഖൊസ് ബദ്റിൽ പതങ്കടുത്ത ് 16 മതത്ത വയസ്സിൽ
▪ ആദയമൊയി ഇസ്ൊമിൽ അമ്പ് തചയ്യുലമ്പൊൾ സഅദ് ബ്നു വഖൊസിതെ പ്രൊയും 17.
▪ ഇമൊും ബുഖൊരി സവഹീഹ് രചിക്കൊൻ ചിെവഴിച്ച ് തെ യവ വമൊണ്.
▪ അമൊനി മൗെവിയതട 15 വർഷ്തത്ത അധവൊനമൊണ് ഖുർആൻ ഫ്സീർ.
6. ജീവിത്ം മകാണ്ട് ൊതൃകയാവണം.
സഹൊബിമൊരുതട ജ്ീവി ും കണ്ടൊണ് പെരുും ഇസ്ൊും സവീകരിച്ച ് .
നമ്മുതട സൂക്ഷ്മ യും കൃ യനിഷ്ഠ യും സൊമ്പത്തിക ശുദ്ധിയും തപരുമൊറ്റ മരയൊദയ
മൊണ് മറ്റുള്ളവർക്ക് നൽകൊനുള്ള ഏറ്റവും വെിയ സലേശും .
ُ
َ
‫ُالقرآن‬
‫ه هه ه‬
‫ُاكنُخلقه‬:‫ُفقالت‬،‫هللُﷺ‬
‫ه ه‬ ‫ه‬ ْ َ‫هسئل‬
ِ ‫ُرسولُا‬
ِ ‫ق‬ِ ‫ل‬‫ُعنُخ‬‫اعئشة‬ ُُ
‫ت‬ ِ

▪ തറൗദത്തുൽ ഖുത്തബൊഇതെ ലനൊട്ടിതനക്കുറിച്ചുളള ൊങ്കളുതട അഭിപ്രൊയങ്ങളുും


നി൪ലദശങ്ങളുും അറിയിക്കുക.
▪ ഖുത്തുബ ലനൊട്ടുകൾ െഭിക്കൊൻ (+91 8594044600) എന്ന നമ്പ൪ ലസവ് തചയ്തു
ലപരുും സ്ഥെവും ലച൪ത്തു വൊട്സൊെ് തമലസജ്് അയക്കുക.
▪ മുമ്പ് യ്യൊറൊക്കിയ ഖുത്തുബകൾ െഭിക്കൊൻ
http://www.sufaraulislam.com/ എന്ന മസറ്റ് സേ൪ശിക്കുക.

6|Page

You might also like