You are on page 1of 9

മൂവേന്ത ൻ മ ാർ

പ്രാചീന തമിഴകം
പട്ടണം ഉത്ഖനനം (മുസിരീസ് )
പുരാവസ്തുക്കൾ
വാണിജ്യത്തെ നിയന്ത്രിച്ച മൂവേന്തൻമാർ.

• കരവഴിയും കടൽ വഴിയും പ്രാചീന


തമിഴകത്ത് കച്ചവടം നടന്നിരുന്നു.

• പ്രാചീന തമിഴകത്തെ വാണിജ്യത്തെ


നിയന്ത്രിച്ചിരുന്നത് ചേരർ , ചോളർ,
പാണ്ഡ്യർ, എന്നീ മൂന്ന് അധികാര
കേന്ദ്രങ്ങൾ ആയിരുന്ന
തലസ്ഥാനങ്ങൾ
• ചേരർ = മുചിരി

• ചോളർ = ഉറൈയൂർ

• പാണ്ഡ്യർ = മധുരൈ
തുറമുഖ പട്ടണങ്ങൾ
• മുചിരി
• തൊണ്ടി
• വാകൈ
• മാന്തൈ
• കാവേരി പട്ടണം
കച്ചവട കേന്ദ്രങ്ങളും മൂവേന്ത ന്മാരുടെ ആസ്ഥാനങ്ങളും ഭൂപടത്തിൽ
നിന്ന് കണ്ടെത്തി പട്ടികപ്പെടുത്തുക
പ്രാചീന തമിഴകം

You might also like