You are on page 1of 20

vkvinod

5 Through the eyes of traveller


perceptions of society
( 10th to 17th century)
സഞ്ചാരികളുടെ കണ്ണുകളിലൂടെ
(സമൂഹത്തെകുറിച്ചുള്ള വീക്ഷണങ്ങൾ)

Objectives and Aims of travellers

➔ Search of work
➔ To escape from natural disasters,
➔ As traders, merchants, soldiers, priests, pilgrims
➔ Driven by a sense of adventure

സഞ്ചാരികളുടെ ലക്ഷ്യങ്ങൾ

• ജോലി തേടുക
• പ്രകൃതി ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടുക
• കച്ചവടക്കാർ,വ്യാപാരികൾ,പടയാളികൾ,തീർത്ഥാടകർ,പുരോഹിതർ
• സാഹസിക മനോഭാവം

Subject matter of travellers accounts

• Affairs of the court,


• Religious issues,
• Architectural features and monuments

സഞ്ചാരികളുടെ കുറിപ്പുകളിലെ ഉള്ളടക്കം

• രാജധാനിയിലെ കാര്യങ്ങൾ
• മതപരമായ പ്രശ്നങ്ങൾ
• വാസ്തുശില്പ, കല,സ്മാരകങ്ങൾ എന്നിവയുടെ പ്രത്യേകതകൾ
vkvinod

Travellers സഞ്ചാരികൾ

Name of the Date of visit country Languag Book Name of Subject matter of
traveller കാലം രാജ്യം e of എഴുതിയ ruler during accounts
സഞ്ചാരിയുടെ book പുസ്തകം visit കുറിപ്പുകളിലെ
പേര് പുസ്തക സന്ദർശന ഉള്ളടക്കം
ത്തിന്റെ കാലത്തേ
ഭാഷ ഭരണാധികാ
രി

1 Alberuni 11th century Uzbekistan Arabic Kitabul Mahmud Religion,philosophy


Hind Ghazni astronomy,social life
കിതാബ് laws,Metrology,Med
ഉൽ icine,caste system
ഹിന്ദ് തത്വചിന്ത,വാനശാസ്ത്ര
ം ,സാമൂഹ്യജീവിതം
നിയമങ്ങൾ ,മാപന
ശാസ്ത്രം ,വൈദ്യശാസ്ത്രം
ജാതി സമ്പ്രദായം

2 Ibn Batuta 14th century Morocco Arabic Rihla Muhammed The coconut and the
റിഹല Bin Tughlaq Paan,Indiancities,agr
iculture, trade and
commerce,Communi
cation system
Slavery
തേങ്ങയും വെറ്റിലയും
ഇന്ത്യൻ നഗരങ്ങൾ
കൃഷിവ്യാപാരവുംവാ
ണിജ്യവും ,ആശയ
വിനിമയ സമ്പ്രദായം
അടിമത്തം

3 Francois 17th century France English Travels Shahjahan Ownership of land,


Bernier in the and kinds of
Mughal Aurangazeb towns,artisans
empire ഭൂമിയുടെ ഉടമസ്ഥത
മുഗൾ നഗരങ്ങൾ
സാമ്രാജ്യ കൈവേലക്കാർ
ത്തിലെ
സഞ്ചാര
ങ്ങൾ
vkvinod

Al-Beruni

• Al-Biruni was born in 973, in Khwarizm in present- day Uzbekistan.


ഇന്നത്തെ ഉസ്‌ബെക്കിസ്താനിലെ Khwarizm എന്ന പ്രദേശത്താണ് ജനിച്ചത്

• Khwarizm was an important centre of learning


Khwarizm ഒരു പ്രധാന വിജ്ഞാന കേന്ദ്രമായിരുന്നു

• Al-Biruni received the best education available at the time.


അക്കാലത്തു കിട്ടാവുന്ന ഏറ്റവും നല്ല വിദ്യാഭ്യാസം അൽ ബറൂനിക്കു ലഭിച്ചു

• He was well versed in several languages: Syriac, Arabic, Persian,Hebrew and Sanskrit.
സിറിയക് അറബിക് പേർഷ്യൻ ഹീബ്രു സംസ്‌കൃതം തുടങ്ങിയ ഭാഷകളിൽ പാണ്ഡിത്യം
ഉണ്ടായിരുന്നു

• In 1017, when Sultan Mahmud invaded Khwarizm, he took several scholars and poets
back to his capital, Ghazni; Al-Biruni was one of them.
1017 ഇൽ ഗസ്നിയിലെ സുൽത്താൻ മഹമൂദ് ഖാറിസം ആക്രമിക്കുകയും ആൽബറൂനി അടക്കമുള്ള
പണ്ഡിതന്മാരെ തടവുകാരായി ഗസ്നിയിലേക്കു കൊണ്ടുപോയി

• He spent the rest of his life in Ghazni until his death at the age of 70.
70 മത്തെ വയസിൽ മരിക്കുന്നതുവരെ ആൽബറൂനി ഗസ്നിയിൽ ചെലവഴിച്ചു

• When the Punjab became a part of the Ghaznavid empire, he travelled widely in the
Punjab and parts of northern India
പഞ്ചാബ് ഗസ്നി സാമ്രാജ്യത്തിന്റെ ഭാഗമായതോടുകൂടി അദ്ദേഹത്തിനു പഞ്ചാബിലും വടക്കേ
ഇന്ത്യയിലും സഞ്ചരിക്കാനുള്ള അവസരം ലഭിച്ചു

• Al-Biruni spent years in the company of Brahmana priests and scholars, learning
Sanskrit, and studying religious and philosophical texts
ബ്രാഹ്മണ പണ്ഡിതന്മാരും പുരോഹിതന്മാരുമായി സൗഹൃദം സ്ഥാപിച്ചും സംസ്‌കൃതം പഠിച്ചും മത
ദാർശനിക ഗ്രന്ഥങ്ങൾ പഠിച്ചും അദ്ദേഹം ജീവിതം ചെലവഴിച്ചു

The Kitab-ul-Hind കിതാബ് ഉൽ ഹിന്ദ് (ഇന്ത്യയെ കുറിച്ചുള്ള പുസ്തകം)

➔ written by Al Biruni
അൽ ബിറൂണിയുടെ പ്രസിദ്ധമായ കൃതി
vkvinod

➔ Written in Arabic
അറബിയിൽ ആണ് എഴുതിയത്

➔ Divided into 80 chapters on subjects such as religion and philosophy, festivals,


astronomy, alchemy, manners and customs, social life, weights and measures,
iconography, laws and metrology.
അനേകം വാള്യങ്ങളും 80 അധ്യായങ്ങളും .മതം തത്വചിന്ത ഉത്സവങ്ങൾ,രസായന
വിദ്യ,ശീലങ്ങൾ,ആചാരങ്ങൾ സാമൂഹ്യജീവിതം
അളവുതൂക്കങ്ങൾ,വിഗ്രഹപഠനം,നിയമങ്ങൾ,മാപനശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ

➔ Generally Al-Biruni adopted a distinctive structure in each chapter, beginning


with a question, following this up with a description based on Sanskritic
traditions, and concluding with a comparison with other cultures.
ഓരോ അധ്യായത്തിലും ജ്യാമിതീയ ഘടന സ്വീകരിച്ചു ഒരു ചോദ്യത്തോടെ ഓരോ
അധ്യായവും ആരംഭിക്കുന്നു
തുടർന്ന് സംസ്കൃ‌ ത പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിൽവിശദീകരണം മറ്റു
സംസ്കാരങ്ങളുമായുള്ള ഒരു താരതമ്യത്തോടെ അധ്യായം അവസാനിക്കുന്നു

Alberuni s objectives by writing book

ഗ്രൻഥം രചിക്കുന്നതിനുള്ള അൽ ബിറൂണിയുടെ ലക്ഷ്യങ്ങൾ

➔ A help to those who want to discuss religious questions to Hindus


ഹിന്ദുക്കളുമായി മത പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സഹായമെന്ന നിലയിൽ

➔ As a repertory information to those who want to associate with Hindus


ഹിന്ദുക്കളുമായി സഹവസിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവരങ്ങളുടെ ഒരു കലവറ എന്ന നിലയിൽ

Translation works of Alberuni

അൽ ബെറൂണിയുടെ പരിഭാഷകൾ

• Alberuni translated Patanjalis sanskrit work on grammar in to Arabic


സംസ്കൃ
‌ ത വ്യാകരണത്തെക്കുറിച്ചുള്ള പതഞ്ജലിയുടെ ഗ്രന്ഥം അദ്ദേഹം അറബിയിലേക്ക്
പരിഭാഷപ്പെടുത്തി

• He translated the works of Euclid (Greek mathematician) in to Sanskrit


vkvinod

ഗ്രീക്ക് ഗണിതജ്ഞനായ Euclid ന്റെ കൃതികൾ സംസ്കൃതത്തിലേക്കു പരിഭാഷപ്പെടുത്തി

Origin of the word 'Hindu'

ഹിന്ദു എന്ന വാക്കിന്റെ ഉത്ഭവം

• The term “Hindu”was derived from a Persian word used in 6th and 5th century BCE to
refer to the east of the region river sindhu(Indus)

"ഹിന്ദു "എന്ന പദം ഉത്ഭവിച്ചത് 5,6 നൂറ്റാണ്ടുകളിൽ ഉപയോഗിച്ചിരുന്ന പഴയ ഒരു പേർഷ്യൻ
വാക്കിൽ നിന്നാണ് ഇത് സിന്ധു നദിയുടെ കിഴക്കുള്ള പ്രദേശത്തെ സൂചിപ്പിക്കാനാണ്‌
ഉപയോഗിച്ചത്

• The Arabs called this region Al Hind and its people Hindi
അറബികൾ ഈ പ്രദേശത്തെ അൽ ഹിന്ദ് എന്നും ഈ പ്രദേശത്തെ ജനങ്ങളെ ഹിന്ദി എന്നും
വിളിച്ചു

• Later Turks referred to the people east of the Indus as Hindu their land as
Hindustan,and their language Hindavi
പിൽക്കാലത്തു തുർക്കികൾ സിന്ധു നദിയുടെ കിഴക്കു ഭാഗത്തുള്ള ജനങ്ങളെ ഹിന്ദു വെന്നും
അവരുടെ നാടിനെ ഹിന്ദുസ്ഥാൻ എന്നും അവരുടെ ഭാഷയെ ഹിന്ദാവി എന്നും വിശേഷിപ്പിച്ചു

Three “Barriers” that Alberuni felt obstructed understanding of unfamiliar places

അപരിചിതമായ നാടുകളെ മനസിലാക്കുന്നതിനെ കുറിച്ച് അൽബിറൂണി പറയുന്ന മൂന്ന്


തടസങ്ങൾ

1 Problem of language
വ്യത്യസ്തമായ ഭാഷ
vkvinod

2 Differences in religious beliefs and practices


മത വിശ്വാസത്തിലും ആചാരങ്ങളിലുമുള്ള വ്യത്യാസങ്ങൾ

3 Self absorption and insularity of local people


വിദേശികളുമായി ഇടപെടാൻ തയ്യാറാകാത്ത പ്രാദേശിക ജനങ്ങൾ

Al-Biruni’s description of the ‘caste system in India’

അൽബിറൂണിയുടെ ഇന്ത്യയിലെ ജാതിവ്യവസ്ഥയെ കുറിച്ചുള്ള വിവരണം

➔ Al beruni wrote about Chathurvarnya system


ചാതുർവർണ്യ സമ്പ്രദായത്തെകുറിചു ബറൂണി വിശദമായി എഴുതി

➔ He wrote that social divisions were not unique to India


സാമൂഹ്യ വിഭജനങ്ങൾ ഇന്ത്യയുടെ മാത്രം പ്രത്യേകത അല്ലെന്നു അദ്ദേഹം എഴുതി

➔ Al-Biruni disapproved of the notion of pollution.


ജാതിവ്യവസ്ഥയുടെ ഭാഗമായുള്ള ബ്രാഹ്മണരുടെ അശുദ്ധി സങ്കല്പത്തെ അൽബിറൂണി
അംഗീകരിച്ചില്ല
➔ He noted that in ancient Persia, four social categories were recognised:

a) Knights and princes;


b) Monks, fire-priests and lawyers;
c) Physicians, astronomers and other scientists;
d)Peasants and artisans

പുരാതന പേർഷ്യയിലും നാലു സാമൂഹ്യ വിഭാഗങ്ങൾ നിലനിന്നിരുന്നതായി അൽബിറൂണി ചൂണ്ടിക്കാട്ടി


1 നൈറ്റുകളും രാജകുമാരന്മാരും
2 സന്യാസികൾ അഗ്നിപുരോഹിതർ നിയമജ്ഞർ
3 വൈദ്യന്മാർ ജ്യോതിശാസ്ത്രജ്ഞർ മറ്റുശാസ്ത്രജ്ഞർ
4 കർഷകരും കര കൗശല വിദഗ്ധരും

➔ Al Biruni commented “god knows best”about lakhs of year old wooden idol told by
people -
തടികൊണ്ടുണ്ടാക്കിയ പ്രതിമയ്ക് ലക്ഷകണക്കിന് വർഷങ്ങൾ പഴക്കമുണ്ടെന്ന്
പറഞ്ഞപ്പോൾ അത് വിശ്വസിക്കാതെ 'ദൈവത്തിനറിയാം 'എന്ന് അഭിപ്രായപ്പെട്ട
സഞ്ചാരി -Al Biruni
vkvinod

Albiruni about Sanskrit Language


അൽബിറൂണി സംസ്‌കൃത ഭാഷയെകുറിച്ച്
• Al Biruni described Sanskrit as a language of enormous range
അൽബിറൂണി അസാധാരണമായ വ്യാപ്തിയുള്ള ഭാഷയായി സംസ്കൃതത്തെ കരുതി

Ibn Battuta

ഇബ്ൻ ബതുത്ത

● Ibn Batuta was a globe trotter of 14th century


പതിനാലാം നൂറ്റാണ്ടിലെ ആഗോള സഞ്ചാരിയാണ് ഇബ്ൻ ബതുത്ത

● Ibn Batuta was born in Tangier(Morocco,North Africa)


ഉത്തര ആഫ്രിക്കയിലെ മൊറോക്കോ യിലെ tangier ൽ ആണ് ഇബ്ൻ ബതുത്ത
ജനിച്ചത്

● He belonged to respectable and educated family known for its expertise in


Islamic law sharia
ഇസ്‌ലാമിക നിയമമായ ശരിയയിൽ പാണ്ഡിത്യമുള്ള വിദ്യാഭ്യാസമുള്ള
കുടുംബത്തിലാണ് ജനിച്ചത്
vkvinod

● At the age of 21 he left his country to see different lands of the world
21 മത്തെ വയസിൽ ലോകത്തിലെ വിവിധ നാടുകൾ കാണാനായി വീട് വിട്ടിറങ്ങി

● He made pilgrimage to Mecca and travelled


Syria,Iraq,Persia,Yemen,Oman,east African coast

മക്കയിലേക് തീർത്ഥാടനം നടത്തുകയും സിറിയ ഇറാക്ക് പേർഷ്യ യമൻ ഒമാൻ


കിഴക്കൻ ആഫ്രിക്കൻ തീരം തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു

● He set out for India in 1332-33


1332-33 ൽ അദ്ദേഹം ഇന്ത്യയിലേക്കു പുറപ്പെട്ടു

● Ibn Batuta reached Sind in 1333


1333 ൽ അദ്ദേഹം സിന്ധിൽ എത്തി

● He visited Muhammed Bin tughlaq Sultan of Delhi


ഡൽഹി സുൽത്താൻ ആയ മുഹമ്മദ് ബിൻ തുഗ്ലക് നെ ഇബ്ൻ ബതുത്ത സന്ദർശിച്ചു

● Sultan appointed him as the qazi or judge of Delhi


സുൽത്താൻ അദ്ദേഹത്തെ ഡൽഹിയിലെ ഖാസി യായി നിയമിച്ചു

● In 1342 appointed as sultans envoy to the Mongol ruler of China


1342 ൽ സുൽത്താന്റെ സ്ഥാന പതിയായി ചൈനയിലെ മംഗോൾ
ഭരണാധികാരിയുടെ അടുത്തേക് അയച്ചു

● Visited Malabar coast


മലബാർ തീരം സന്ദർശിച്ചു
vkvinod

● Stayed Maldives 18 months as qazi


മാലി ദ്വീപിൽ 18 മാസം ഖാസിയായി പ്രവർത്തിച്ചു

● Visited Srilanka
ശ്രീലങ്ക സന്ദർശിച്ചു

● Reached Sumatra
സുമാത്ര യിൽ എത്തി

● Reached Chinese port town Zaytun(quanzhou)


ചൈനീസ് തുറമുഖമായ Zaytun ൽ എത്തി

● Travelled extensively in China


ചൈനയിൽ പര്യടനം നടത്തി

● Carefully recorded his observations about cultures,peoples etc


സംസ്‌കാരങ്ങളെ കുറിച്ചും ജനങ്ങളെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ
രേഖപെടുത്തപ്പെട്ടിട്ടുണ്ട്

● He was attacked by hands of robbers several times


യാത്രകൾക്കിടയിൽ അദ്ദേഹം പലപ്രാവശ്യം കവർച്ചക്കാരുടെ ആക്രമണങ്ങൾക്കു
ഇരയായിട്ടുണ്ട്

● In 1347 returned to home


1347 ൽ അദ്ദേഹം സ്വന്തം നാട്ടിലേക്കു തിരിച്ചു പോയി
vkvinod

● When returned local ruler instructed to to write the stories of his journeys
നാട്ടിലെത്തിയപ്പോൾ അവിടത്തെ പ്രാദേശിക ഭരണാധികാരി ഇബ്ൻ
ബതുത്തയോട് യാത്രാനുഭവങ്ങൾ എഴുതാൻ ആവശ്യപ്പെട്ടു

● Ibn Juzayy a famous scholar wrote Rihla of Ibn Batuta


പണ്ഡിതനായ ഇബ്ൻ ജുസ്സായ് ആണ് ഇബ്ൻ ബത്തൂത്തയുടെ റിഹല എന്ന പുസ്തകം
എഴുതികൊടുത്തത്

● Rihla was written in Arabic


Rihla അറബി ഭാഷയിലാണ് എഴുതിയത്

● ‘The bird leaves its nest’ -is a statement in -Rihla -Ibn Battuta
'പക്ഷി അതിന്റെ കൂടു വിടുന്നു' എന്ന പരാമർശമുള്ള കൃതി - രിഹ് ല - ഇബ്ൻ
ബത്തൂത്ത

● Homesickness and illness of traveller described in -Rihla -Ibn Battuta


യാത്രികന്റെ ഗൃഹാതുരത്വം, ആരോഗ്യ പ്രശ്നം, ഏകാന്തത എന്നിവയെക്കുറിച്ച്
വിവരിക്കുന്ന കൃതി - രിഹ് ല- ഇബ്ൻ ബത്തൂത

Ibn Batuta and The excitement of the unfamiliar

ഇബ്ൻ ബത്തൂത്തയും അപരിചിതത്വത്തിന്റെ ആവേശവും

• 1) The Pan (description about betel tree)


വെറ്റില (വെറ്റിലയെ കുറിച്ചുള്ള വിവരണം )

• 2) The coconut (description about coconut-nuts like man s head


നാളികേരം (തേങ്ങയെ കുറിച്ചുള്ള വിവരണം -മനുഷ്യന്റെ തല പോലെയുള്ള കായ )
vkvinod

Ibn Batutas description about Indian cities

ഇന്ത്യൻ നഗരങ്ങളെ കുറിച്ചുള്ള ഇബ്ൻ ബത്തൂത്തയുടെ വിവരണം

➔ The Indian cities had opportunities for those who had ambitions,resources and skills
സമ്പത്തും ആഗ്രഹങ്ങളും കഴിവുമുള്ളവർക്കു ഇന്ത്യൻ നഗരങ്ങളിൽ അവസരങ്ങൾ ഉണ്ട്

➔ Cities were densely populated and prosperous


നഗരങ്ങൾ ജനനിബിഢവും സമ്പന്നവും ആയിരുന്നു

➔ Crowded streets and colourful markets and variety of goods

തിരക്കേറിയ തെരുവീഥികളും വർണാഭമായ കമ്പോളങ്ങളും പല തരത്തിലുള്ള സാധനങ്ങളും

➔ Described Delhi as a vast city with great population


ഡൽഹി വൻ ജനസംഖ്യയുള്ള വിശാലമായ നഗരമാണ്

➔ Doulathabad is another big city


ദൗലത്താബാദ് മറ്റൊരു വൻ നഗരമാണ്

➔ The bazars of Indian cities were centre of social and cultural activities
കമ്പോളങ്ങൾ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രങ്ങൾ കൂടി ആയിരുന്നു

➔ Most of the bazars had a mosque or temple


മിക്ക കമ്പോളങ്ങളിലും ഒരു മുസ്ലിം പള്ളിയും ക്ഷേത്രവും ഉണ്ടായിരുന്നു

➔ Some bazars had spaces for public performances by dancers,musicians,and singers


നർത്തകർ പാട്ടുകാർ സംഗീതജ്ഞർ എന്നിവർക്കു പരിപാടികൾ അവതരിപ്പിക്കാനുള്ള
പൊതുവേദികളും നഗരങ്ങളിൽ ഉണ്ടായിരുന്നു
vkvinod

➔ Agriculture was very productive because of the fertility of soil


മണ്ണിന്റെ ഫലഭൂയിഷ്ഠത കാരണം കൃഷി ഫല സമൃദ്ധമായിരുന്നു

➔ Indian goods had great demand in both West Asia and South Asia
പശ്ചിമ ഏഷ്യയിലും തെക്കു കിഴക്കൻ ഏഷ്യയിലും ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ധാരാളം
ആവശ്യക്കാരുണ്ടായിരുന്നു

➔ Description of Delhi (Dehli) see text


ഡൽഹിയെ കുറിച്ചുള്ള വിവരണം (ഡഹ്‌ലി )

➔ Description of Doulathabad (Tarababad -music in the market)see text


ദൗലത്താബാദിനെ കുറിച്ചുള്ള വിവരണം (താരബാബാദ് -കമ്പോളത്തിലെ സംഗീതം )

Ibn Batutas description about system of Communication and postal system

വിനിമയ സമ്പ്രദായത്തെക്കിറച്ചും തപാൽ സംവിധാനത്തെ കുറിച്ചുമുള്ള വീക്ഷണങ്ങൾ

 According to Ibn Batuta 2 kinds of postal systems in India


രണ്ടു തരം തപാൽ സംവിധാനങ്ങൾ ഉണ്ടായിരുന്നു.

1. The horse post(uluq)-run by royal horses stationed at a distance of every 4 miles

2. The foot post-(dawa)-run by men-three stations per mile

1 അശ്വതപാൽ - ഉലൂക്ക് - ഓരോ നാലു മൈൽ അകലത്തിലും തയ്യാറായി നിൽക്കുന്ന കുതിരകളെ


ഉപയോഗിച്ച് കൊണ്ടുള്ള തപാൽ സംവിധാനം
2 കാലാൾ തപാൽ -ദവ-മനുഷ്യരെ ഉപയോഗിച്ചുള്ള - ഒരു മൈൽ ദൂരത്തിനുള്ളിൽ മൂന്ന് താവളങ്ങളുള്ള-
തപാൽ സംവിധാനം

 Inns and guest houses were built on almost all trade routes
vkvinod

വ്യാപാര പാതകളിൽ സത്രങ്ങളും അതിഥി മന്ദിരങ്ങളും ഉണ്ടായിരുന്നു

 Postal system allowed merchants to send information,remit credit,to despatch goods


വിവരങ്ങൾ അയക്കാനും വായ്പ അടക്കാനും സാധനങ്ങൾ എത്തിച്ചു കൊടുക്കാനും ഇത് വ്യാപാരികളെ
സഹായിച്ചു

 It took only 50 days to reach Delhi from Sind


സിന്ധി ൽ നിന്ന് ഡൽഹിയിലേക്ക് എത്താൻ 50 ദിവസങ്ങൾ മാത്രമാണ് തപാലിന് വേണ്ടി വന്നത്

 News reports of spies would reach the Sulthan through the postal system in just 5 days
ചാരൻമാർ അയക്കുന്ന വിവരങ്ങൾ തപാൽ സംവിധാനത്തിലൂടെ അഞ്ച് ദിവസത്തിനുള്ളിൽ സുൽത്താന്
ലഭിച്ചു.

Ibn Battutas description about slavery


അടിമ സമ്പ്രദായത്തെ കുറിച്ചുള്ള ഇബിൻ ബത്തൂത്തയുടെ വിവരണം

✔ Slaves were openly sold in markets like other commodities


അടിമകളെ മറ്റു സാധനങ്ങളെ പോലെ കമ്പോളങ്ങളിൽ വിറ്റിരുന്നു.

✔ Slaves were exchanged as gifts


പാരിതോഷികങ്ങളായി അടിമകളെ കൈമാറിയിരുന്നു

✔ Battuta purchased horses camels and slaves as gifts for sultan Muhammed Bin Tughlaq
മുഹമ്മദ് ബിൻ തുഗ്ലക്കിന് സമ്മാനമായി നൽകാൻ ബത്തൂത്ത സിന്ധിൽ നിന്ന് കുതിരകളെയും
ഒട്ടകങ്ങളെയും അടിമകളെയും വിലയ്ക്ക് വാങ്ങിയിരുന്നു.

✔ When Battuta reached at Multhan he presented governor with 'a slave and horse' ബത്തൂത്ത
മുൾത്ഥാനിൽ എത്തിയപ്പോൾ ഗവർണർക്ക് നൽകാനായി അടിമയെയും കുതിരയെയും വാങ്ങിയിരുന്നു.
vkvinod

✔ Muhammed Bin Tughlaq presented 200slaves to Nasiruddin ,a religious preacher


നാസിറുദ്ദീൻ എന്ന മതപ്രഭാഷകന് തുഗ്ലക്ക് 200 അടിമകളെ സമ്മാനിച്ചു.

✔ There were many female slaves in the service of sulthan


സുൽത്താന്റെ കീഴിൽ ധാരാളം അടിമ സ്ത്രീകൾ ഉണ്ടായിരുന്നു

✔ Slaves performed music and dance during wedding of sulthans sister


അടിമ സ്ത്രീകൾ സുൽത്താന്റെ സഹോദരിയുടെ വിവാഹത്തിന്കലാപ്രകടനം നടത്തിയിരുന്നു

✔ Female slaves acted as spies for the sulthan by watching on the activities of his nobles
പ്രഭു ഭവനങ്ങളിൽ അടിമസ്ത്രികളെ അടിച്ചു തെളിക്കാരായി നിയമിച്ചുകൊണ്ട് സുൽത്തൻ അവരെ
ചാരപ്രവർത്തത്തിന് ഉപയോഗിച്ചു.

✔ Slaves were used for domestic labour


അടിമകളെ വീട്ടുജോലിക്ക് ഉപയോഗിച്ചു.

Francois Bernier (1656-1668)

➔ French Traveller

➔ known as ‘A doctor with difference’

➔ Author of the work 'Travels in the Mughal Empire'

➔ Doctor,philosopher,historian

➔ visited several parts of India

➔ Lived in India for 12 years (1656-1668)


vkvinod

➔ Physician to prince Dara shukoh son of Mughal emperor Shah jahan

➔ Associated as scientist with Danishmand khan

➔ Compared East and West

➔ Dedicated his works to Louis xiv the emperor of France

➔ Presented the idea of 'degenerated East'

➔ Berniers works extremely popular in Europe and translated to many languages

ഫ്രാങ്കോയിസ് ബർണിയർ(1656-1668)

➔ ഫ്രഞ്ച് യാത്രികൻ

➔ 'വ്യത്യസ്തനായ ഒരു ഡോക്ടർ 'എന്നറിയപ്പെട്ട സഞ്ചാരി

➔ കൃതി: 'മുഗൾ സാമാജ്യത്തിലെ സഞ്ചാരങ്ങൾ'

➔ ഡോക്ടർ, തത്വചിന്തകൻ, ചരിത്രകാരൻ

➔ ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ അദ്ദേഹം സന്ദർശിച്ചു.

➔ 1656 മുതൽ 1668 വരെ 12 വർഷകാലം ഇന്ത്യയിൽ താമസിച്ചു

➔ മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ പുത്രനായ ദാരഷുക്കോവിന്റെ ചികിൽസകനായിരുന്നു

➔ കിഴക്കിനേയും പടിഞ്ഞാറിനേയും താരതമ്യം ചെയ്തു

➔ തന്റെ പ്രധാന രചനകൾ ഫ്രഞ്ച് രാജാവായ ലൂയി പതിനാലാമന് സമർപ്പിച്ചു.


vkvinod

➔ ക്ഷയോൻ മുഖമായ കിഴക്കിന്റെ ചിത്രം അവതരിപ്പിച്ചു.

➔ രചനകൾ വളരെ പ്രസിദ്ധമാകുകയും പല ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെടുകയും ചെയതു

Views of Francois Bernier


ഫ്രാങ്കോയിസ് ബർണിയറുടെ വീക്ഷണങ്ങൾ

➔ Interested in comparing and contrasting India with Europe and France


ഇന്ത്യയെ യൂറോപ്പുമായും ഫ്രാൻസുമായും താരതമ്യം നടത്തുകയും വൈരുദ്ധ്യം കണ്ടെത്തുകയും ചെയ്തു.

➔ Focus on depressing things in India


ഇന്ത്യയിലെ നിരാശാജനകമായ കാര്യങ്ങൾക്ക് മുൻതൂക്കം നൽകി.

➔ Emphasised superiority of Europe


യൂറോപ്പിന്റെ മേധാവിത്വത്തിന് പ്രാധാന്യം നൽകി

➔ Considered Mughal rule as inferior to that of Europe


മുഗൾ ഭരണം യൂറോപ്യൻ ഭരണത്തിനേക്കാൾ തരം താണതാണെന്ന് കരുതി

➔ Model of binary opposition-India as the reverse of Europe


ഇന്ത്യ യൂറോപ്പിനുനേർ വിപരീതമാണെന്നുള്ള മാതൃക അവതരിപ്പിച്ചു

➔ The question of land ownership of Mughal empire


മുഗൾ സാമ്രാജ്യത്തിലെ ഭൂ ഉടമസ്ഥതയുടെ പ്രശ്നം

➔ He believed that crown ownership of land in Mughal empire was harmful both the state and the
people
മുഗൾ സാമ്രാജ്യത്തിലെ ഭൂമിയുടെ ഉടമ രാജാവാണെന്നും അത് രാജ്യത്തിനും ജനങ്ങൾക്കും
ദോഷമാണെന്നും വിശ്വസിച്ചു.

➔ Absence of private property prevented long term investment of land lords


സ്വകാര്യ സ്വത്ത് അനുവദിക്കാത്തതിനാൽ ഭൂപ്രഭുക്കൾക്ക് മുതൽ മുടക്ക് ചെയ്യാൻ താൽപര്യം നഷ്ടപ്പെട്ടു.
vkvinod

➔ But Abul fazal describes the land revenue as remunerations of sovereignty -state was not sole
owner of land)
എന്നാൽ രാജാവ് മാത്രമായിരുന്നില്ല ഭുമിയുടെ ഒരേയൊരു ഉടമസ്ഥൻ എന്ന് അബുൾ ഫസൽ
രേഖപ്പെടുത്തുന്നു

➔ Indian society consisted of impoverished people subjugated by a small minority of a rich and
powerful ruling class
ഇന്ത്യയിൽ അതി സമ്പന്നരും ശക്തിയുള്ള ഭരണവർഗവുമായ കുറച്ചാളുകളുടെ കീഴിൽ ബഹുഭൂരിപക്ഷം
ജനങ്ങളും ദാരിദ്ര്യം അനുഭവിക്കുന്നു

➔ Asserted that there was no middle class in India


ഇന്ത്യയിൽ മധ്യ വർഗം ഇല്ല.

➔ The Mughal king was the king of beggars and barbarians


മുഗൾ രാജാവ് യാചകരുടെയും അപരിഷ്കൃകൃതരുടെയും രാജാവാണ്

➔ The mughal cities and towns were ruined and polluted with 'ill air'
മുഗൾ നഗരങ്ങൾ നാശത്തിന്റെ വക്കിലുള്ളതും വായു മലിനീകരണമുള്ളതുമാണ്

➔ Its fields 'overspread with bushes and full of 'pestilential marshes'


പാടങ്ങൾ നിറയെ കറ്റിച്ചെടികളും കാടുകളും പടർന്നു കയറിയിരിക്കുന്നു

➔ Bernier warned European kings not to follow Mughal Model


മുഗളൻമാരുടെ മാതൃക പിന്തുടരരുത് എന്ന് ബേർണിയർ യുറോപ്യൻ ഭരണാധികാരികളോട് മുന്നറിയിപ്പ്
നൽകി

➔ Projected the Mughal state as tyrannical


മുഗൾ രാഷ്ട്രം മർദ്ദക ഭരണമാണ്

➔ Artisans had no incentive to improve the quality of their manufacturers because profit
appropriated by state
കൈവേലക്കാർക്ക് വേണ്ടത്ര പ്രോത്സാഹന ധനം ലഭിക്കാത്തതിനാൽ ഉൽപന്നങ്ങൾക്ക്
നിലവാരമില്ലാതായി. ലാഭം മുഴുവൻ ഭരണകൂടം കൈക്കലാക്കി
vkvinod

➔ Manufacture were exported in exchange for gold and silver and precious metals flowed to India
ഉൽപന്നങ്ങൾ സ്വർണത്തിനും വെളളിക്കുമായി കൈമാറ്റം ചെയ്യുന്നത് കൊണ്ട് ധാരാളം സ്വർണവും
വെള്ളിയും ഇന്ത്യയിലേക്കു ഒഴുകി.

➔ Described Mughal cities as camp towns(capital towns or imperial camp towns)(But all types of
towns existed)
മുഗൾ നഗരങ്ങൾ ക്യാമ്പ് നഗരങ്ങളാണ്.ഭരണാധികാരികൾ ക്യാമ്പ് വിട്ടു പോകുമ്പോൾ നഗരവും തകരുന്നു
(എന്നാൽ എല്ലാതരം നഗരങ്ങളും ഉണ്ടായിരുന്നു.)

➔ Merchants organised as caste cum occupational groups as Mahajans and their chief sheth or
nagarasheth in urban centre
ജാതി-തൊഴിൽ വിഭാഗങ്ങളുടെ കൂട്ടമായി കച്ചവടക്കാർ സംഘടിച്ചിരുന്നു
ഈ കൂട്ടങ്ങളെ മഹാജൻ എന്നും തലവനെ സേത്ത് എന്നും നഗരങ്ങളിലെ തലവനെ നഗരസേത്ത് എന്നും
വിളിച്ചു.

➔ Urban groups included physicians teachers lawyers painters architects musicians calligraphers
നഗരങ്ങളിലെ കൂട്ടായ്മകളിൽ വൈദ്യൻമാർ അധ്യാപകർ നിയമജ്ഞർ പെയിന്റർമാർ തുടങ്ങിയവർ
ഉണ്ടായിരുന്നു

➔ Bernier is only historian who provide a detailed account of the working of the imperial karkhanas
or workshops
മുഗൾ രാജകീയ അടുക്കളയെക്കുറിച്ചും പണിപ്പുര കളെക്കുറിച്ചും വിശദമായ വിവരണം നൽകുന്ന ഒരേ ഒരു
ചരിത്രകാരനാണ് ബേർണിയൻ

➔ Montesque used the accounts of Bernier to develop the idea of 'oriental despotism'
മോണ്ടസ് ക്യൂ 'പൗരസ്ത്യ സ്വേച്ഛാധിപത്യം' എന്ന ആശയം വികസിപ്പിച്ചത് ബേർണിയറുടെ
വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ്

➔ This idea developed by Karl Marx as the concept of 'Asiatic mode of production'
കാറൽ മാർക്സിന്റെ 'ഏഷ്യാറ്റിക് ഉൽപാദന രീതി' എന്ന സങ്കൽപത്തിനും ബേർണിയറുടെ ആശയങ്ങൾ
കാരണമായി.

സതിയെ കുറിച്ചുള്ള ബർണിയറുടെ വിവരണം


vkvinod

Bernier s description about Sati

➔ A few women embraced death cheerfully


ചിലർ സസന്തോഷം ചിതയിൽ ചാടി മരിച്ചു.

➔ Others were forcibly taken to the funeral pyre and burned alive
ചിലരെ ബലം പ്രയോഗിച്ച് കൊണ്ടു പോകുകയും ജീവനോടെ ദഹിപ്പിക്കുകയും ചെയ്തു.

➔ Saw a child sati at Lahore


ലാഹോറിൽ പന്ത്രണ്ട് വയസുകാരിയായ ബാലികാ സതി അനുഷ്ഠാനം നേരിട്ട് കണ്ടു

ഇബ്നു ബത്തൂത്തയും ബർണിയറും വീക്ഷണങ്ങളിലെ വ്യത്യാസം

Differences in perceptions between Ibn Batuta and Bernier

ഇബ്നു ബത്തൂത്ത ബർണിയർ


Ibn Bathutha Francois Bernier
കാര്യങ്ങളുടെ പുതുമ അപരിചിതത്വം എന്നിവ നിരാശാജനകമായ സാഹചര്യങ്ങൾക്ക് ഊന്നൽ
ആകർഷിച്ചു കൊടുത്തു
Attracted by novelty and unfamiliarity of things Gave importance to desperate things
ഇന്ത്യയിൽ കണ്ടതിനെയെല്ലാം യൂറോപ്പിലെ പ്രത്യേകിച്ച്
താൽപര്യവും മതിപ്പും ഉളവാക്കിയ എല്ലാറ്റിനെക്കുറിച്ചും ഫ്രാൻസിലെ സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തി
വിവരണങ്ങൾ എഴുതി വൈരുദ്ധ്യങ്ങൾ കണ്ടെത്താൻ ശ്രമിച്ചു.
Described everything that impressed and excited Interested in comparing and contrasting what
him he saw in India with the situation in Europe

Shaikh Itisamuddin and Mirsa Abu Talib


ഷെയ്ക് ഇതിസാമുദ്ദീൻ, മിർസാ അബു താലിബ്

 Indians who visited Europe after 1750 ,confronted with European ideas on India and tried to
present their own views on India

1750 നുശേഷം ഇന്ത്യക്കാരായ യൂറോപ് സന്ദർശിച്ച രണ്ടുപേർ :-ഇന്ത്യയെക്കുറിച്ചുള്ള യൂറോപ്യൻ


വാദങ്ങളെ എതിർത്തു,തങ്ങളുടെ വാദങ്ങൾ അവതരിപ്പിച്ചു.
vkvinod

Other Travellers

മറ്റു സഞ്ചാരികളും പ്രത്യേകതകളും

➔ 1 Abdur Rassaq: A traveller who commented kozhikode a strange nation

1 അബ്ദുൾ റസാഖ്:-കോഴിക്കോടിനെ അപരിചിത രാഷ്ട്രം എന്ന് വിശേഷിപ്പിച്ച സഞ്ചാരി -

➔ 'I saw an idol house in Mangalore the likes of which is not to be found in all the world '
statement by -Abdur Rassaq

ലോകത്ത് മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത ബിംബ ഗൃഹം മംഗലാപുരത്തിനടുത്തു കണ്ടു എന്നു പറഞ്ഞ മധ്യകാല
സഞ്ചാരി - അബ്ദുൾ റസാഖ്

➔ 2 Roberto Nobili:- European Jesuit traveller who translated Indian texts in to European
languages
2 റോബർട്ടോ നോബിലി :-ഇന്ത്യൻ ഗ്രന്ഥങ്ങൾ യൂറോപ്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ
ജെസ്യൂട് സഞ്ചാരി

➔ 3 Duart Barbosa :- Portugese traveller who wrote detailed account of trade and society of
south India-
3 Duart Barbosa:- ദക്ഷിണേന്ത്യയിലെ വ്യാപാരം സമൂഹം എന്നിവയെക്കുറിച്ച് എഴുതിയ പോർച്ചുഗീസ്
സഞ്ചാരി -

➔ 4 Jean Baptist Tavernier :-French jeweller who travelled India at least six times-
4 Jean Baptist Tavernier:-ആറു പ്രാവശ്യം ഇന്ത്യ സന്ദർശിച്ച ഫ്രാൻസിലെ ആഭരണ നിർമാതാവ്

➔ 5 Manucci Italian traveller and doctor who settled in India and never returned Europe-
5 മനുച്ചി(Manucci)ഇന്ത്യയിൽ തന്നെ താമസമാക്കിയ ഡോക്ടറായിരുന്ന ഇറ്റാലിയൻ സഞ്ചാരി -

➔ 6 Pelsaert :- Dutch traveller who wrote about widespread poverty in India-


6 Pelsaert :-വ്യാപകമായ ദാരിദ്യത്തെക്കുറിച്ചെഴുതിയ ഡച്ച് സഞ്ചാരി -

You might also like