You are on page 1of 6

ഗര്‍ഭ സംഹിത

പ്രാര്‍ഥന
ഹേ പരഹേശ്വര,

പുരുഷനുും പ്പകൃതിയുോയി

രൂപും പൂണ്ട

ഹേ ആദിേശ്ക്തി !

ഞങ്ങളുടെ കൂെിഹേരലിലൂടെ

അങ്ങയുടെ പൂര്‍ണോയ അിി്യകക്തിയുണ്ടാ്ഹണ

എന്ന ഞങ്ങള്‍ പ്പാര്‍ഥിക്കുന്നുന്ു

ഞങ്ങളുടെ ഹയാഗും

പരഹേശ്വരാ, അങ്ങയുടെ ഇച്ഛടയ ിൂേിയില്‍

സാകാരോക്കുന്നാന്‍ തക്കുന്ന

ഉത്തേസന്തതിക്കുന്നന ജന്മും നല്‍കഹണ

ദി്യകശ്ക്തിയാല്‍ അലുംകൃതനുും

ഹപ്പേും, ശ്ക്തി, ജ്ഞാനും, ആനന്തും, സൗന്ദരയകും

എന്ി് സുംഗേിേ്നുും, ബുദ്ധിയിലുും ശ്ക്തിയിലുും ഹപ്ശ്ഷ്ടനുും

ആയ സന്തതിടയ ഞങ്ങള്‍ക്കുന്നന സമ്മാനിോലുും

ഹേ പരഹേശ്വരാ

അങ്ങയുടെ ഇച്ഛ ഞങ്ങളുടെ ്ീട്ടില്‍

സന്തതിയായി പിറക്കുന്നഹണ

ജന്മാര്‍ജിതങ്ങളായ പുണയകപാപങ്ങളുും ്ാസനാദികളുും നടമ്മ പിന്തുെരുന്ു


ജന്മാന്തരീയോയടതാന്ുും നമ്മുടെ നിയപ്ന്തണത്തിലുള്ള്യലല നേുക്കുന്നന സവയും
സോര്‍ജിക്കുന്നു്ാന്‍ സാധിക്കുന്നുന്്യുേലല ഈശ്വരദത്തും എഹന്ാ നനസര്‍ഗികടേഹന്ാ
അതിടന ്ിളിക്കുന്നാും അതിനപ്പുറത്തന നേുക്കുന്നന പ്പദാനും ടെയ്യു്ാനുും ്ളര്‍ത്തി
ടയെുക്കുന്നു്ാനുും സാധിക്കുന്നുന് ്ിദയകടയകുറിേുും സാകാരടത്തകുറിേുും
െിന്തിക്കുന്നുഹപാള്‍ അതിടെടയലലാും ആരുംിും ഗര്‍ിാധാനഹത്താെുകൂെിയാണ് എന്ുകാണാും
അതായത് യഥാര്‍ഥത്തില്‍ ്ിദയക ആരുംിിക്കുന്നുന്ത് ഒന്ാും തരത്തിഹലാ പ്പാഗ്പപ്പാഥേിക
തലത്തിഹലാ ജനനഹത്താെുകൂെിഹയാ അലല ഗര്‍ിാധാനഹത്താെുകൂെിയാടണന്ു ്യകക്തും
ആര്‍ഷസുംാകൃതി ഗര്‍ിാധാനത്തിന് ്ലിയ പ്പാധാനയകും നല്‍കുന്ത് ഇതുടകാണ്ടാണ്
ആയുസ്ുും ആഹരാഗയക്ുും സദ്ബുദ്ധിയുും സദ്ഗുണങ്ങളുും ഉള്ള ശ്ിശ്ു കുെുുംബത്തിന്
ോപ്തേലല േുഴു്ന്‍ സോജത്തിനുും രാപ്ഷ്ടത്തിനുും നന്മ ്രുത്തുന്ു

ജീ്ാത്മാക്കുന്നള്‍ ിൂേിയില്‍ പുനര്‍ജനിക്കുന്നുന്തിന് അ്രുടെ സവിാ് ഗുണങ്ങല്‍ക്കുന്ന


നുഹയാജയകോയ ഗര്‍ിപാപ്തും അഹനവഷിേു യാപ്തടെയ്യുന്ു നലല ആത്മാക്കുന്നടള
സവീകരിക്കുന്നാന്‍ ോതാപിതാക്കുന്നള്‍ െില ഒരുക്കുന്നങ്ങള്‍ നെഹത്തണ്ടതുണ്ടന
ഉത്തേസന്താത്തിനുഹ്ണ്ടി ദപതിോര്‍ പല നിഷ്ടകളുും പാലിഹക്കുന്നണ്ടതുണ്ടന അ്
െുരുക്കുന്നത്തില്‍ ഇ്ിടെ പ്പതിപാതിക്കുന്നുന്ു ഗര്‍ിസുംേിത എന് പുാതകത്തിടെ
രത്നേുരുക്കുന്നോണിത്

1 ഒരു ്ര്ഷും േുടപ ഇതിനുള്ള തയ്യാറടെപ്പു തുെങ്ങണും എപ്പകാരേുള്ള


സന്തതിടയ അിിലഷിക്കുന്നുന്ുഹ്ാ അപ്പകാരേുള്ള ജീ്ിതെരയക സവയും അനുഷ്ടിക്കുന്നണും
ോതാപിതാക്കുന്നള്‍ ഒരു പുതിയ ആത്മാ്ിടന ിൂേിയില്‍ അ്തരിപ്പിക്കുന്നാനുള്ള
ഹ്ദിയാ്ുകയാടണന്ുും ഉത്തേ സവിാ്േുള്ള ആത്മാ്ിടന അ്തരിപ്പിക്കുന്നണടേങ്കില്‍
ഹ്ദിയുും േികച്ഛതായിരിക്കുന്നണും

2 ഉെിതോയ ആോരങ്ങള്‍ കഴിേുും തീര്‍ഥാനാനാദികളുും പ്്തങ്ങടളടകാണ്ടുും


നാേജപും ഈശ്വരിജനും ടകാണ്ടുും നലല ടപരുോറ്റുംടകാണ്ടുും േനസ്ുും ശ്രീര്ുും
സജോക്കുന്നി ട്ഹക്കുന്നണ്ടതാണ് ാപ്തീയുും പുരുഷനുും ഹരാഗേിലലാത്ത്രായിരിക്കുന്നണും

3 ഉയര്‍ന് ബൗദ്ധികക്ഷേത ഹനെണും ഹപ്കാധും, ഈര്‍ഷയക, ഹലാിും, കാോന്ധത,


അേങ്കാരും, േുതലായ ദുര്‍ഗുണങ്ങടള നകട്െിഞ്ഞന ാഹനഹോദാരശ്ീലരാഹകണ്ടതുണ്ടന

4 പ്പാര്‍ഥന, ധയകാനും എന്ി് ശ്ീലോക്കുന്നണും പ്പാര്‍ഥനയിലലാടത പിറന് കുട്ടി


ടകാലയാളിയുും േദയകപാനിയുും ദുഷ്ടസവിാ്ിയുോടയങ്കില്‍ അതിനുത്തര്ാദികള്‍
ോതാപിതാക്കുന്നള്‍ തടന്, പ്പാര്‍ഥനടകാണ്ടന ലിിേ സന്താനും പരോത്മാ്ിടെ യഥാര്‍ഥ
സമ്മാനോണ് എന്ാണ് സവാേി ്ിഹ്കാനന്ദടെ അിിപ്പായും “ിഗ്ാഹന എനിക്കുന്നന
അങ്ങടയഹപ്പാടല ഹതജസവിയായ കുട്ടിടയ തരഹണ” എന്ന ദി്സ്ുും പ്പാര്‍ഥിക്കുന്നണും

5 നലല സ്ഥലത്തു്േന നലലസേയത്തന(ആധാനേുേൂര്‍ത്തും) നലലേനഹസ്ാടെയാണ്


ഗര്‍ിാധാനും നെഹത്തണ്ടത് േനസ്ഹന്താഷ്ുും ശ്രീരശ്ുദ്ധിയുും ്ളടര പ്പധാനടപ്പട്ടതാണ്
അസേയത്തുള്ള ഗര്ിാധാനത്തില്‍ പിറക്കുന്നുന് കുട്ടികള്‍ ഹപ്കാധും നിരാശ് അലസത
ഹലാിും തുെങ്ങിയ നിഹഷധാത്മക സവിാ്േുള്ള്രായിരിക്കുന്നുും ദുര്‍ഗുണഹനാ
ദുരാൊരിഹയാ ആകാും

6 ഗര്‍ിിണിയുടെ ആോര്ുും ആൊരങ്ങളുും ്ിൊര്ികാരങ്ങളുും െിന്തകളുും


പ്പ്ൃത്തികളുും ഹകള്‍ക്കുന്നുന്തുും കാണുന്തുും എന്ുഹ്ണ്ട എലലാടെയ്തികളുും
ഗര്‍ിസ്ഥശ്ിശ്ു്ിടന സവാധീനിക്കുന്നുന്ു സാതവിക്ുും സുംപുഷ്ട്ുോയ
ആോരോയിരിക്കുന്നണും കഴിഹക്കുന്നണ്ടത് സുപ്ശ്ുത സുംേിതയില്‍ ഇത് ്യകക്തോക്കുന്നുന്ുണ്ടന

7 സോഗേ സേയടത്ത ോതാപിതാക്കുന്നളുടെ േനസ്ിടെ അ്സ്ഥ കുട്ടിയുടെ േനസ്ന


രൂപികരിക്കുന്നുന്തില്‍ പ്പധാന പങ്കന ്േിക്കുന്നുന്ു േനസ്ന ശ്ുദ്ധ്ുും ശ്ാന്ത്ുോയിരി
ക്കുന്നണും സോഗേും ആനന്ദകര്ുും ആത്മസുംതൃപ്തിയുും നല്കുന്തായിരിക്കുന്നണും Dr
ആല്ടപ്െഡ് റസ്ല്‍ ്ാലാ അഹേേത്തിടെ ഗഹ്ഷണ പ്പബന്ധത്തില്‍ ഈ ആശ്യും
്യകക്തോക്കുന്നിയിട്ടുണ്ടന ോതാപിതാക്കുന്നള്‍ ടെയ്യുന് പ്പ്ൃത്തികളുും കുട്ടികടള
സവാധീനിക്കുന്നുന്ു

8 ോതാപിതാക്കുന്നള്‍ എങ്ങനടത്ത േക്കുന്നടള അിിലഷിക്കുന്നുന്ുഹ്ാ അതുഹപാലടത്ത


രൂപ്ുും സവിാ്്ുും ടപരുോറ്റ്ുും ഉള്ള്ടരക്കുന്നുറിേന െിന്തിക്കുന്നുകയുും
അതുഹപാലടത്ത ഒരുക്കുന്നങ്ങളുും ഛ്ികളുും പ്പതിേകളുും ്ീട്ടില്‍ സൂക്ഷിക്കുന്നുകയുും
ടെയ്യണടേന്ന അഷ്ടാുംഗേൃദയും പറയുന്ു

9 ഗര്‍ിസ്ഥശ്ിശ്ു്ിടെ പരിെരണ്ുും പ്പധാനടപ്പട്ടതാണ് അമ്മയാകാന്‍ ഹപാകുന്്ള്‍


ആനന്ദഹത്താടെ ഉലലസിേു കഴിഹയണ്ടതുും കുെുുംബാുംഗങ്ങള്‍ അ്ടള സഹന്താഷിപ്പിഹക്കുന്ന
ണ്ടതുോണ് ഗര്‍ിിണിയായിരിടക്കുന്ന പിരിേുറുക്കുന്നും ിയും േഹനാ്ിഷേങ്ങള്‍ എന്ി്
അനുി്ിേിരുന്്ര്‍ ്ികലാുംഗഹരാ പ്പശ്നക്കുന്നാരായ കുട്ടികള്‍ഹക്കുന്നാ ജന്മും
നല്‍കിയതായി പ്പസിദ്ധ ഗഹ്ഷകനായ ടപ്പാെസര്‍ ാപ്ൊറ്റന ഗഹ്ഷണ നിഗേനങ്ങളില്‍
ഹരഖടപ്പെുത്തിയിട്ടുണ്ടന

10 ഗര്‍ിിണി പ്പസന്െിത്തയായിരിക്കുന്നുകയുും ഗര്‍ിസ്ഥശ്ിശ്ു്ിഹനാ് ്ാത്സലയകഹത്താടെ


സുംസാരിക്കുന്നുകയുും ടെയ്താല്‍ അതിന് നലല ്ളര്‍േയുണ്ടാകുും അച്ഛനുും ഇതുഹപാടല
ടെയ്യാും

11 ഗര്‍ിിണിയുടെ േഹനാ്ികാരങ്ങള്‍ക്കുന്നനുസരിേന ശ്ിശ്ു്ിടെ സവിാ്രൂപീകരണും


നെക്കുന്നുന്ു ്ിനയാനവിതയായ ഗൗതേബുദ്ധടെ അമ്മ പ്പജകളുടെ സങ്കെങ്ങള്‍ കണ്ടന
അലിഞ്ഞുഹപാകുോയിരുന്ു പ്പജകളുടെ ദുുഃഖും എങ്ങടന അകറ്റുും എന് െിന്ത
എഹപ്പാഴുും അലട്ടിടകാണ്ടിരുന്ു ഈ ിാ്ോണ് ബുദ്ധടെ ജീ്ിതത്തില്‍ പ്പതിെലിേത്

12. ന്ദിക യുഗും േുതഹല ഗര്‍ിസ്ഥശ്ിശ്ു്ിന് ശ്ിക്ഷണും നല്‍കുന് രീതി ിാരതത്തില്‍


നിലനിന്ിരുന്ു ഹ്ദങ്ങളുും ഉപനിഷത്തുക്കുന്നളുും പുരാണങ്ങളുും രെിേിട്ടുും
ശ്ാന്തികിട്ടാടത ്യകാസന്‍ നാരദഹനാ് കാരണും ഹൊദിേഹപ്പാള്‍ ിാഗ്തും രെിക്കുന്നാന്‍
പറഞ്ഞു ഇതിനായി ഘൃതാപി എന് അപ്സരസിടന ്ി്ാേും കഴിേന
അതിലുണ്ടാകുന് ശ്ിശ്ു്ിടന ഹകള്‍പ്പിക്കുന്നണും അപ്പകാരും ്ി്ാേും ടെയ്ത്
ഘൃതാപി ശ്ുകടന ഗര്‍ിുംധരിേഹപ്പാള്‍ േുതല്‍ ദി്ഹസന ിാഗ്തും ഹകള്‍പ്പിക്കുന്നുും ആ
ശ്ുകേേര്‍ഷിയാണ് പരീക്ഷിത്തനന്ന ിാഗ്തും ഹകള്‍പ്പിക്കുന്നുന്ത് ഗര്‍ിിണി ിാഗ്തും
്ായിക്കുന്നണടേന്ന നിര്‍ബന്ധോണ് ഉത്തേ ഗര്‍ിത്തിന് ോതാപിതാക്കുന്നളുും ഉത്തോരാ
യിരിക്കുന്നണും

13 ഗര്‍ിാ്സ്ഥയില്‍ ആനന്ദിക്കുന്നണും ഗര്‍ിും ധരിക്കുന്നുന്ത് ിാരോടണന്ന കരുതിയാല്‍


ആനന്ദും ഉണ്ടാകിലല ഒരു പുതിയ ജീ്ടെ സൃഷ്ടിപ്പപ്കിയയായി ഗര്‍ിാ്സ്ഥടയ
കണ്ടാല്‍ അതില്‍ ആനന്ദേുണ്ടാകുും നെി ര്ീണ െണ്ഡന്‍ ഗര്‍ി്തിയായതുേുതല്‍
ഷൂട്ടിുംഗ്പ നിര്‍ത്തി ോതൃതവും ആനന്ദിക്കുന്നാന്‍ നിശ്ചയിേു എലലാദി്സ്ുും ഗായപ്തി
ജപിക്കുന്നുും ിാഗ്തും, രാോയണും, േോിാരതും തുെങ്ങിയ പ്ഗന്ഥങ്ങള്‍ പാരായണും
ടെയ്യുും ശ്ിശ്ു്ുോയി സലപിക്കുന്നുേഹപ്ത

14 ഗര്‍ിാ്സ്ഥയില്‍ ശ്ാാപ്തീയസുംഗീതും ആലപ്പിക്കുന്നുക, കഥകള്‍ ്ായിക്കുന്നുക, ഇ്


ഗര്‍ിസ്ഥശ്ിശ്ു്ിടന ഹകള്‍പ്പിക്കുന്നുകയുും ടെയ്യുന്ത് അ്രുടെ ശ്ാരീരിക്ുും
ോനസിക്ുും ബുദ്ധിപര്ുോയ ്ളര്‍േടയ സോയിക്കുന്നുന്ു എന്ന കടണ്ടത്തിയിട്ടുണ്ടന
ഇപ്സാഹയലില്‍ ഗര്‍ിിണികള്‍ ദി്സ്ുും ഒരു േണിക്കുന്നൂര്‍ പിയാഹനാ ്ായിക്കുന്നുേഹപ്ത
15 താരാട്ടുപാെി ഉറക്കുന്നുന്തുും ടകാഞ്ചിടക്കുന്നാഞ്ചി സുംസാരിക്കുന്നുന്തുും
ഗര്‍ിസ്ഥശ്ിശ്ുക്കുന്നള്‍ ആസവദിക്കുന്നുേഹപ്ത അ്രുടെ ്ളര്‍േഹയയുും അത് സവാധീനിക്കുന്നുന്ു
േോരാപ്ഷ്ടയിടല ഒരു ഹകാഹളജ് അദ്ധയകാപിക ഇങ്ങടന ടെയ്യുഹപാള്‍ േറ്റുാപ്തീകള്‍
കളിയാക്കുന്നുേഹപ്ത ഇതിടെ അനുി്ും അ്ടര ഹബാധയകടപ്പെുത്തി ഗര്‍ിിണിയായിരി
ക്കുന്നുഹപാള്‍ ഉണ്ടാകാ്ുന് അസവസ്ഥതകളില്‍നിന്ുും പ്ശ്ദ്ധതിരിേന സവയും
ആസവദിക്കുന്നു്ാനുും ശ്ിശ്ു്ിടന ആസവദിപ്പിക്കുന്നു്ാനുും കഴിയുന്ു

16 ഗര്‍ികാലത്തന ാപ്തീയുടെ ശ്രീരത്തിടല ഹോര്‍ഹോണുകളില്‍ ്ളടര


ോറ്റേുണ്ടാകുന്ു പ്ഗേണശ്ക്തിയുും ബുദ്ധിശ്ക്തിയുും ്ര്‍ദ്ധിക്കുന്നുന്തായി
ട്ര്‍ജീനിയിടല റിേനേണ്ടന സര്‍്കലാശ്ാലയിടല ഗഹ്ഷണങ്ങള്‍ ടതളിയിക്കുന്നുന്ു ഈ
ഹോര്‍ഹോണ്‍ ോറ്റങ്ങളുോയി ഗര്‍ിിണിക്കുന്നന ആദയകടത്ത േൂന്ുോസും
ടപാരുത്തടപ്പട്ടുഹപാകാന്‍ പ്പയാസേനുി്ടപ്പെുന്ു എന്ാല്‍ നാലാും ോസും േുതല്‍
അതുോയി ടപാരുത്തടപ്പെുും

17 ഗര്‍ിസ്ഥശ്ിശ്ു്ിടെ ടെ്ിയുും ോതിഷ്ക്ുും ശ്രീര്ുും സുംഗീതുംടകാണ്ടന


്ളരുും അത് പ്ശ്്ണശ്ക്തിയുഹെയുും പ്ശ്്ണഹശ്ഷിയുടെയുും ്ികാസടത്ത
സോയിക്കുന്നുും സുംഗീതത്തിലൂടെ ിാഷാപഠന്ുും നെക്കുന്നുന്ു ടെ്ിക്കുന്നന ഇപേുള്ളതുും
േധുര്ുും ആനന്ദകര്ുോയ സുംഗീതോയിരിക്കുന്നണും ഹകള്‍ഹക്കുന്നണ്ടത് അെിടപാളിയുും
കര്‍ണകഹഠാര്ുോയ പാട്ടുകള്‍ ഹദാഷോണ് ഉണ്ടാക്കുന്നുന്ത് ാഹതാപ്തങ്ങളുും
പ്പാര്‍ഥനയുും ിജനകളുും കീര്‍ത്തനങ്ങളുും ഹകള്‍ക്കുന്നുന്താണ് അിികാേയകും

18 ഒരു ാപ്തീ ഗര്‍ിിണിയായിരിക്കുന്നുഹപാള്‍ ബുദ്ധി ഏതു രീതിയില്‍


ഉപഹയാഗിക്കുന്നുന്ുഹ്ാ ആ ഗുണും ശ്ിശ്ു്ിനുും ലിിക്കുന്നുന്ു ഒരു ാപ്തീ
ഗര്‍ിാ്സ്ഥയില്‍ കീര്‍ത്തനങ്ങഹളാ േഹറ്റാ േനപാഠോക്കുന്നുകയാടണങ്കില്‍ കുട്ടിക്കുന്നന
േനപാഠോക്കുന്നാനുള്ള കഴിവ് കൂെിയിരിക്കുന്നുും ഗര്‍ിാ്സ്ഥയില്‍ ഗഹ്ഷണും
നെത്തുകയാടണങ്കില്‍ കുട്ടിക്കുന്നന പഠനും നെത്താനുള്ള കഴി്ുണ്ടായിരിക്കുന്നുും അതിനാല്‍
ഗര്‍ിിണികള്‍ അ്രുടെ ബുദ്ധിയുും കഴി്ുും പരോ്ധി ഹേഖലകളില്‍
പ്പഹയാജനടപ്പെുത്തണും ഗര്‍ികാലത്തന അമ്മ പുതിയകാരയകങ്ങളില്‍ അറി്ുഹനെുന്തിനുും
അതു നെപ്പാക്കുന്നുന്തിനുും ബുദ്ധി ഉപഹയാഗിേന പ്പ്ര്‍ത്തിക്കുന്നണും കുട്ടിയുടെ
ഓര്‍മ്മശ്ക്തി ്ര്‍ദ്ധിപ്പിക്കുന്നാന്‍ പഠിേകാരയകങ്ങളുും ഹൊണ്‍നപരുകളുും
സേ്ാകയകങ്ങളുും േറ്റുും ഓര്‍ക്കുന്നുക

19. ഗര്‍ിാ്സ്ഥയില്‍ ഏടതങ്കിലുും തരത്തിലുള്ള േഹനാ്ിഷേങ്ങള്‍ ഉണ്ടാകുഹപാഴുും


പ്പതിസന്ധി ഹനരിഹെണ്ടി്രുഹപാഴുും കുഞ്ഞിടന ബാധിക്കുന്നാടത അതിന് ിാ്ാത്മകോയ
സൂെനകള്‍ നല്കിടകാണ്ടിരിക്കുന്നണും ശ്ുദ്ധ േൃദയഹത്താടെ പ്പാര്‍ഥിക്കുന്നുകയുും
ടെയ്യണും “കുഹഞ്ഞ ഈ ഹലാകത്തില്‍ പിറക്കുന്നുഹപാള്‍ ഒരു തരത്തിലുള്ള ിയ്ുും
ഉണ്ടാകരുത് ജീ്ിതത്തില്‍ ഏതു പ്പതിസന്ധി ്ന്ാലുും ഞാന്‍ ിയടപ്പെുകയിലല സദാ
സഹന്താഷ്തിയായി കഴിയുും തന്ില്‍ തടന്യുും ഈശ്വരനിലുും ഉറേിക്തിഹയാടെ
പ്പതിസന്ധികടള ഹനരിെുും” എന്ന പറയണും ഇപ്പകാരും ടെയ്യുന്ിടലങ്കില്‍
നിഹഷധിയുും ട്റുപ്പുും ്ിഹദവഷ്ുേുള്ള കുഞ്ഞിനായിരിക്കുന്നുും ജന്മും നല്‍കുന്ത്

20 േൂന്ുോസും ഗര്‍ിോകുഹപാള്‍ ശ്ിശ്ു്ിടെ ടെ്ിയുടെ രെന ആരുംിിക്കുന്നുും 16-


ാാാും ആഴ്െ അതു തികേുും പ്പ്ര്‍ത്തനക്ഷേോകുും നാലുോസോ്ുഹപാഹഴക്കുന്നുും
ശ്ിശ്ു ശ്ബ്ദഹത്താ് ്യകക്തോയുും പ്പതികരിേുതുെങ്ങുും 24-ാാേടത്ത
ആഴ്െയാകുഹപാഹഴക്കുന്നുും ടെ്ിയുടെ രെന പൂര്‍ത്തിയായിടലലങ്കിലുും കുഞ്ഞു പലതരും
ശ്ബ്ദങ്ങള്‍ ഹകട്ടന തിരിേറിയാന്‍ തുെങ്ങുും ോതിഷ്ക്ളര്‍േ ആരുംിിക്കുന്നുന്തുും ഈ
പ്പായത്തില്‍ തടന്യാണ് (അതിനാലാകാും േൂന്ാും ോസത്തില്‍ പഞ്ചാക്ഷരി േപ്ന്തും
ജപിേന ടനയ്യന ഹസ്ിക്കുന്നുക എന് ആൊരേുണ്ടന േൂന്ാും ോസത്തില്‍ തടന്യാണ്
പുുംസ്നും എന് കര്‍മ്മും ടെയ്യുന്തുും ) പതിടനട്ടാേടത്ത ആഴ്െഹയാടെ ോതിഷ്കും
പൂര്‍ണ്ളര്‍േ പ്പാപിക്കുന്നുകയുും ടെയ്യുും ഗര്‍ിടത്തപ്പറ്റി ഗഹ്ഷണും ടെയ്ത
Dr ആല്‍പ്െഡ് ഹൊഹേെീാ ടെ്ി ഹകള്‍്ി ഇപ്ന്ദിയും ോപ്തേലല, ഗര്‍ിസ്ഥശ്ിശ്ു്ിടെ
ോതിഷ്ക്കുന്നും ്ികസിക്കുന്നാനുള്ള ഊര്‍ജഹപ്സാതസ്ുകൂെി യാടണന്ന പറയുന്ു
അതിനാല്‍ ോതാപിതാക്കുന്നള്‍ നിരക്ഷരരുും കഴി്ിലലാത്ത്രുോ ടണങ്കിലുും കുഞ്ഞിന്
നലല സൂെനകള്‍ ടകാെുത്തിരുന്ാല്‍ അത്തരും കഴി്ുകള്‍ ആ കുഞ്ഞില്‍ ഉണ്ടാകുും
ഉദാേരണും: നീ നലല്ണും എഴുതിയുും പഠിേുും ്ളരുും നീ എഹപ്പാഴുും
സഹന്താഷ്ാനുും േന്ദാേിതും ടൊരിയുന്്നുും ആകുും അമ്മ എഹപ്പാഴുും
കുഞ്ഞുോയി സലലപിേുടകാടണ്ടയിരിക്കുന്നണും ോതാപിതാക്കുന്നള്‍ ്ികാര്ുും
്ാത്സലയക്ുും നിറഞ്ഞ സവരത്തില്‍ ഗര്‍ിസ്ഥശ്ിശ്ു്ിഹനാ് സുംസാരിക്കുന്നണും കുഞ്ഞിന്
ആത്മ്ിശ്വാസും ഉണ്ടാക്കുന്നാന്‍ ഇത് സോയകോണ്

21 സുംാകൃതാഹതാപ്തങ്ങളുും ഹലാകങ്ങളുും ടൊലലുന്ത് കുഞ്ഞിന് ഉോരണശ്ുദ്ധി


ഉണ്ടാക്കുന്നുക ോപ്തേലല െിത്തശ്ുദ്ധിയുും ്രുത്തുന്ു

22 ഗര്‍ികാലത്തന പ്ശ്ദ്ധഹയാടെ കലാരെനയില്‍ ഏര്‍ടപ്പെുന്ത് ശ്ിശ്ു്ിന് ജന്മനാതടന്


ഏകാപ്ഗതയുും സൗന്ദരയക ്ിഹ്െന സൃഷ്ടിയുും ലിിക്കുന്നുും

23 ഗര്‍ിാ്സ്ഥയില്‍ അമ്മ ഒന്ു രണ്ടുേണിക്കുന്നൂര്‍ കണക്കുന്നിടല കഠിന പ്പശ്നങ്ങള്‍


നിര്‍ദ്ധാരണും ടെയ്യുന്ത് കുഞ്ഞിടെ ബുദ്ധി്ികാസത്തിന് സോയകരോണ് ടൊ
കളിക്കുന്നുന്തുും നലലതാണ്

24 ഊര്‍ജവസവലതയുള്ള സന്തതി ലിിക്കുന്നാന്‍ പ്പാണായാേും ടെയ്യണും

25 ഗര്‍ികാലത്തന അമ്മ ഏടതലലാും ്ിദയകകള്‍ അിയകസിക്കുന്നുന്ുഹ്ാ അടതലലാും കുട്ടിക്കുന്നന


എളുപ്പത്തില്‍ സവായത്തോക്കുന്നാന്‍ കഴിയുന്ു

26 ആോരത്തിന് ആറു രസങ്ങളാണ് േധുരും, കയ്പ്, ഉപ്പന, െ്ര്‍പ്പന, എരുവ്, പുളി


എന്ി് ഗര്‍ികാലടത്ത ിക്ഷണത്തില്‍ ഈ രസങ്ങള്‍ സന്തുലിതോയിരിക്കുന്നണും
അപഥയകിക്ഷണും ടകാണ്ടന എടന്തലലാും ഹരാഗങ്ങള്‍ ഉണ്ടാകുടേന്ന ആയുര്‍ഹ്ദും
പറയുന്ു േധുരും അേിതോയാല്‍ പിറക്കുന്നുന് കുഞ്ഞിന് പ്പഹേേും ്രാന്‍
എളുപ്പോണ് തെിേതുും േൂകനുോഹയക്കുന്നാും പുളി അധികോയാല്‍ രക്തത്തിനുും
കണിനുും തവക്കുന്നിനുും ഹരാഗും ്രാും ഉപ്പുും പുളിയുും കൂെിയിരുന്ാല്‍ േുെികുറ്ുും
ടതാലി ടോരിേിലുള്ളതുോയിരിക്കുന്നുും എരി്ു കൂെിയിരുന്ാല്‍ പിറക്കുന്നുന് കുഞ്ഞന
ദുര്‍ബലനാകുും കയപ് രസും കൂെിയിരുന്ാല്‍ കുഞ്ഞന ദുര്‍ബലനുും രക്ത, ോുംസ
േജാദി ധാതുക്കുന്നള്‍ക്കുന്നന പുഷ്ടി കുറ്ായിരിക്കുന്നുും െ്ര്‍പ്പന അധികോയാല്‍ കുഞ്ഞന
കറുപ് നിറോയുും േലേൂപ്തസുംബന്ധോയ ഹരാഗങ്ങളുള്ള്നുോയി ്ഹന്ക്കുന്നാും

എന്തു കഴിക്കുന്നണടേന്ുും ആയുര്‍ഹ്ദും പറയുന്ു

ഒന്ാേടത്തയുും രണ്ടാേടത്തയുും ോസങ്ങളില്‍ ട്ണ, ഹതന്‍, ശ്ര്‍ക്കുന്നര, ശ്താ്രി


ഹെര്‍ത്ത പാല്‍ കാലത്തുും ന്കുഹന്രത്തുും കഴിക്കുന്നണും േൂന്ാുംോസത്തില്‍
ഹഗാതപുകഞ്ഞി, പാല്‍, ഹൊറ്, ഹതനുും ടനയ്യുും ഹെര്‍ത്ത പാല്‍ എന്ി് ഇെക്കുന്നിടെ
കഴിക്കുന്നണും നാലാുംോസത്തില്‍ നതരു ടകാഴേ ഹൊറ് കഴിക്കുന്നണും അഞ്ചാുംോസത്തില്‍
പാല്‍, ഹപഡ, ടനയ്യന, ഹൊറ് എന്ി്യുും ആറാുംോസത്തില്‍ ടനയ്യന ഹെര്‍ത്ത
ാനിഗ്പധാോര്ുും പാലില്‍ ടഞരിഞ്ഞില്‍ ടപാെിെിട്ടന കാേിയതുും ഹസ്ിക്കുന്നണും
ഏഴാുംോസത്തില്‍ ഓരിലയുും ്ിഴാലരിയുും ടപാെിേന ടനയ്യുും കല്‍ക്കുന്നണ്ട്ുും ഹെര്‍ത്തന
അ്ഹലേേുണ്ടാക്കുന്നി ഹസ്ിക്കുന്നണും എട്ടാുംോസത്തില്‍ പാലുും ടനയ്യുും ധാരാളും
കഴിക്കുന്നണും ടെറൂള ഇട്ടന തിളപ്പിേ ട്ള്ളും കുെിക്കുന്നുന്തുും നലലതാണ്

27 ഇതിടനലലാും പുറടേ സങ്കുെിത െിന്താഗതി ട്െിഞ്ഞന ദാനധര്‍മ്മാദികള്‍ ടെയ്യണും


ഗുരുക്കുന്നന്മാരുഹെയുും േുതിര്‍ന്്രുടെയുും ോതപിതാക്കുന്നന്മാരുടെയുും ബന്ധുക്കുന്നളുടെയുും
അനുപ്ഗങ്ങള്‍ ്ാങ്ങണും കുെുുംബ പ്ഗാേഹദ്തകള്‍ക്കുന്നന ഹ്ണ്ട്ിധും പൂജാദി കര്‍മ്മങ്ങള്‍
ടെയ്ത് അ്രുടെ പ്പീതി സപാദിക്കുന്നണും

You might also like