You are on page 1of 6

പാഠം 4

ചിപ്പിക്കൂണ്‍ കൃഷി

ഏകദേശം 70 ഇനങ്ങള്‍ പ്ലൂദ ാട്ടസ് ജനുസ്സില്‍ ിദപ്പാര്‍ട്ട്ട് ചചയ്തിട്ടുണ്ട്. ഇവയില്‍ പലതും


തമ്മില്‍ ബന്ധചപ്പട്ട ഇനങ്ങളാണ്. ഇവയില്‍ പ്ലൂദ ാട്ടസ് ഓസ്രിദയറ്റസ് ആണ് ദലാകത്ത്
വയാവസായികാടിസ്ഥാനത്തില്‍ കൂടുതല്‍ കൃഷി ചചയ്യുന്ന ചിപ്പിക്കൂണ്‍. പദേ, നല്ല തണുപ്പ്
കാലാവസ്ഥയില്‍ മാത്രദമ ഇതില്‍ നിന്നും നല്ല വിളവ് ലഭിക്കുകയുള്ളൂ. പ്ലൂദ ാട്ടസ് ഫ്ദളാ ിഡ,
പ്ലൂദ ാട്ടസ് സദജാര്‍ട്കാജൂ, പ്ലൂദ ാട്ടസ് സിരിദനാപപലിദയറ്റസ്, പ്ലൂദ ാട്ടസ് ഇദയാസ്, പ്ലൂദ ാട്ടസ്
സാപ്പിഡസ്, പ്ലൂദ ാട്ടസ് സിസ്റ്റിഡിദയാസസ്, പ്ലൂദ ാട്ടസ് ഒപന്‍ഷഷയ, പ്ലൂദ ാട്ടസ് ഫ്ളാബദല്ലറ്റസ്,
പ്ലൂദ ാട്ടസ് ചമമ്പ്രദനഷയസ്, പ്ലൂദ ാട്ടസ് ദഫാസ്റ്റുദലറ്റസ് എന്നിവചയല്ലാം ദകരളത്തിചല
കാലാവസ്ഥയ്ക്ക് അനുദയാജയമായ ഇനങ്ങളാണ്. ചിപ്പിക്കൂണിചല ദകരള കാര്‍ട്ഷിക സര്‍ട്വകലാശാല
ഉരുത്തിരിചെടുത്ത ഒരിനമാണ് അനന്തന്‍ഷ. രണ്ടിനം പ്ലൂദ ാട്ടസ് പമസീലിയകളുചട കൂട്ടിദെര്‍ട്ക്കല്‍
മൂലം ഉരുത്തിരിചെടുത്ത ഈ ഹ്രസവകാല ഇനം നല്ല ചവള്ളനി ത്തിലുള്ളതും 10-12
േിവസങ്ങള്‍ക്കുള്ളില്‍ ആേയ വിളവ് ലഭിക്കുന്ന ഒരിനവുമാണ്

പ്ലൂദ ാട്ടസ് ഫ്ദളാ ിഡ: ദകരളത്തിലും തമിഴ്നാട്ടിലും കര്‍ട്ണാടകയിലും ഏറ്റവും കൂടുതല്‍


ഉല്പാേിപ്പിക്കചപ്പടുന്ന ചിപ്പിക്കൂണ്‍ ഇനമാണ് പ്ലൂദ ാട്ടസ് ഫ്ദളാ ിഡ. 16 േിവസം മുതല്‍ 20 േിവസം
വചര കാലയളവില്‍ ആേയ വിളചവടുപ്പ് നടത്താം. ഇളം ചവളുപ്പ് നി ത്തിലുള്ള നല്ല വലിപ്പവും
മൃേുതവവുമുള്ള ഈ കൂണുകള്‍ക്ക് നല്ല സവാേുമുണ്ട്. മൂന്ന് വിളചവടുപ്പുകളിലായി ഒരു
കൂണ്‍തടത്തില്‍ നിന്നും 500 ഗ്ാം മുതല്‍ ഒരു കിദലാഗ്ാം വചര ലഭിക്കും.
പ്ലൂദ ാട്ടസ് സിരിദനാപപലിദയറ്റസ്: നല്ല ചവളുപ്പ് നി ത്തിലുള്ള കൂണുകളാണിവ. 14-15 േിവസം
ചകാണ്ട് ആേയ വിളചവടുപ്പ് നടത്താം.
പ്ലൂദ ാട്ടസ് സദജാര്‍ട്കാജൂ: ചാരനി ം കലര്‍ട്ന്ന ഈ കൂണുകള്‍ ആേയ വിളചവടുപ്പിന് 20-24 േിവസം
വചര എടുക്കാം.
പ്ലൂദ ാട്ടസ് ഇദയാസ്: 10-12 േിവസം ചകാണ്ട് ആേയ വിളചവടുപ്പ് നടത്താവുന്ന ഈ കൂണുകള്‍ക്ക്
ഇളം പിങ്ക് നി മാണ്. സൂരയപ്രകാശം ഏല്‍ക്കുന്നദതാചട പിങ്ക് ചവളുത്ത നി മായി മാ ുന്നതു
കാണാം. നാരിന്‍ഷച അംശം കൂടുതലുള്ള ഈ കൂണുകചള അധികം മൂചപ്പത്തുന്നതിനു മുന്‍ഷപ്
വിളചവടുദക്കണ്ടതാണ്.
പ്ലൂദ ാട്ടസ് ജദമാര്‍ട്: 14-15 േിവസം ചകാണ്ട് വിളചവടുപ്പ് നടത്താവുന്ന മചറ്റാരിനമാണിത്. ഇളം
ചവളുപ്പ് നി മുള്ള ഈ കൂണുകള്‍ നല്ല മൃേുതവവും സവാേുമുള്ളവയാണ്.

1
പ്ലൂദ ാട്ടസ് ഒപന്‍ഷഷയ: 10-12 േിവസം ചകാണ്ട് ആേയ വിളചവടുപ്പ് നടത്താവുന്ന ഇനമാണ്. നല്ല
ചവളുപ്പ് നി ത്തിലുള്ള ഈ കൂണുകള്‍ അധികം മൂചപ്പത്തുന്നതിനു മുന്‍ഷപ് വിളചവടുപ്പ്
നടദത്തണ്ടതാണ്. നാരിന്‍ഷച അംശം കൂടുതലുള്ള ഇനമാണ്..

ഹിപ്സിപസഗസ് അള്‍ദമരിയസ് എന്ന ചിപ്പിക്കൂണുമായി ബന്ധചപ്പട്ട കൂണും ദകരള കാലാവസ്ഥയ്ക്ക്


ദയാജിെ മചറ്റാരിനമാണ്. പദേ, ചസപ്തംബര്‍ട്-ജനുവരി മാസങ്ങളിലാണ് കൂടുതല്‍ ഉല്പാേനം. നല്ല
തണുപ്പും ആര്‍ട്രതയും ഉചണ്ടങ്കില്‍ മാത്രദമ നല്ല വിളവ് ലഭിക്കുകയുള്ളൂ. വളചര വലിപ്പവും
ഭാരവുമുള്ള കൂണുകളാണിവ. ഒരു കൂണ്‍ തചന്ന 250 ഗ്ാം വചര ഭാരം വരും. ഒരു കൂണ്‍ തടത്തില്‍
നിന്നു തചന്ന ശരാശരി ഒന്നര കിദലാഗ്ാം വചര നല്ല കാലാവസ്ഥയില്‍ ലഭിക്കാ ുണ്ട്.
ദവനല്‍ക്കാലത്ത് കൃഷിക്ക് ദയാജിെ ഇനമല്ല ഇത്. ‘ബ്ലൂ ഓയിസ്റ്റര്‍ട്’ എന്നും ഇത് അ ിയചപ്പടാ ുണ്ട്.
കൂണ്‍മുകുളങ്ങള്‍ക്ക് നീലനി വും വളര്‍ട്ന്ന് വലുതാകുന്നദതാചട നി ം മങ്ങി ചാരനി ം കലര്‍ട്ന്ന
ചവളുപ്പ് നി വുമാകുന്നു. മറ്റ് ചിപ്പിക്കൂണിനങ്ങചളക്കാള്‍ കൂടുതല്‍ സമയം അന്തരീോവസ്ഥയില്‍
ഇരിക്കും എന്നുള്ളത് ഇവയുചട മചറ്റാരു പ്രദതയകതയാണ്. പ്ലൂദ ാട്ടസ് ഫ്ദളാ ിഡ, പ്ലൂദ ാട്ടസ്
ഇദയാസ്, ഹിപ്സിപസഗസ് അള്‍ദമരിയസ് എന്നിവയാണ് ദകരളീയര്‍ട്ക്ക് ഏറ്റവും പ്രിയചപ്പട്ട
ചിപ്പിക്കൂണിനങ്ങള്‍. ഇവയില്‍ പ്ലൂദ ാട്ടസ് ഫ്ദളാ ിഡയും, പ്ലൂദ ാട്ടസ് ഇദയാസും വര്‍ട്ഷം ചമാത്തം
എല്ലാ കാലാവസ്ഥയിലും ചവള്ളം നനെ് നല്ല തണുപ്പ് ചകാടുത്താല്‍ കൃഷി ചചയ്യാവുന്നതാണ്.

കൃഷി മാധയമം
വിവിധ കാര്‍ട്ഷികാവശിഷ്ടങ്ങള്‍ കൃഷിക്ക് മാധയമമായി ഉപദയാഗിക്കാചമങ്കിലും ഏറ്റവും
നല്ല മാധയമങ്ങളാണ് പവദക്കാല്‍, ബ്ബര്‍ട് മരചപ്പാടി, വാഴദപ്പാള എന്നിവ. കരിമ്പിന്‍ഷ ചണ്ടി,
ചകിരിദൊ ് തുടങ്ങിയ മറ്റ് കാര്‍ട്ഷികാവശിഷ്ടങ്ങളില്‍ കൂണ്‍ ഉല്പാേിപ്പിക്കാചമങ്കിലും വിളവ് കു വും
ദരാഗകീടബാധ കൂടുതലുമാണ്. കൃഷിക്ക് ഉപദയാഗിക്കുന്ന മാധയമം നല്ല ഗുണദമന്മയുള്ളതും കീട-
ദരാഗ വിമുക്തവുമായിരിക്കണം.

• പവദക്കാല്‍: ഉണങ്ങിയതും കട്ടിയുള്ളതും കീടദരാഗബാധയില്ലാത്തതും


പഴക്കമില്ലാത്തതുമായ പവദക്കാലില്‍ നിന്നും നല്ല വിളവ് ലഭിക്കും. നാടന്‍ഷ ഇനം
ചനല്ലിന്‍ഷച പവദക്കാല്‍ നല്ല കട്ടിയുള്ളതായിരിക്കും.

• ബ്ബര്‍ട് മരചപ്പാടി: കലര്‍ട്പ്പില്ലാത്ത പുതിയ ബ്ബര്‍ട് മരചപ്പാടിയാണ്


കൃഷിക്കുപദയാഗിദക്കണ്ടത്. മറ്റ് മരചപ്പാടിയുമായി കൂട്ടിക്കലര്‍ട്ത്തി കൃഷി ചചയ്യാന്‍ഷ പാടില്ല.
അതുദപാചല പഴക്കമുള്ള മരചപ്പാടിയില്‍ കീടദരാഗബാധ വളചര കൂടുതലും വിളവ്
കു വുമായിരിക്കും. ആേയ വിളചവടുപ്പിന് 25-35 േിവസംവചര എടുക്കുചമങ്കിലും നല്ല
വലിപ്പവും ഭാരവുമുള്ള കൂണുകളായിരിക്കും ഉണ്ടാവുക.

2
• വാഴദപ്പാള: വാഴദപ്പാള, വാഴപക്ക ഇവ ചച ിയ കഷണങ്ങളാക്കി മു ിെ് നല്ല
ചവയിലത്തിട്ടുണക്കി അതില്‍ കൂണ്‍ കൃഷി ചചയ്യാവുന്നതാണ്. വാഴദപ്പാള മാധയമത്തില്‍
കൂണ്‍കൃഷി ചചയ്യുദമ്പാള്‍ കീടബാധ കൂടുതലായി കണ്ടുവരുന്നുണ്ട്. അതിനാല്‍ മൂന്നു
വിളചവടുപ്പിനു ദശഷം കൂണ്‍ തടങ്ങള്‍ മു ിയില്‍ നിന്നും മാറ്റിയ ദശഷം കൂണ്‍മാധയമം മാറ്റി
കൃഷി ചചദയ്യണ്ടതാണ്. വിവിധ ഇനം വാഴദപ്പാളകളില്‍ ഏറ്റവും കൂടുതല്‍ വിളവ് കപ്പ
വാഴദപ്പാളയിലും രസകേളി വാഴദപ്പാളകളിലും ലഭിക്കുകയുണ്ടായി. അതുദപാചല
കൂണിന്‍ഷച വലിപ്പവും വിളവും കൂടുതലാണ്.

അണുനശീകരണം.
കൂണ്‍ കൃഷി മാധയമം ഏതായാലും അണുനശീകരണം ചചദയ്യണ്ടതായുണ്ട്. പ്രധാനമായും
മൂന്നു തരത്തില്‍ മാധയമചത്ത അണുനശീകരണം നടത്താം.
1. തിളപ്പിചെടുക്കുക- പവദക്കാല്‍ 6-8 മണിക്കൂര്‍ട് നല്ല ചവള്ളത്തില്‍ മുക്കിചവെ ദശഷം കഴുകി
എടുത്ത് ചവള്ളവും ഒഴിെ് തിളപ്പിചെടുക്കുക. 30-45 മിനിറ്റ് തിളപ്പിൊല്‍ മാത്രദമ
അണുവിമുക്തമാകുകയുള്ളൂ. ദശഷം ചവള്ളം വാര്‍ട്ത്ത് കളഞ്ഞ് ശുദ്ധമായ സ്ഥലത്ത് നിരത്തിയിട്ട്
തണുത്ത ദശഷം കൃഷിക്കുപദയാഗിക്കാം.
2. ആവികയറ്റുക- പവദക്കാല്‍ 6-8 മണിക്കൂര്‍ട് നല്ല ചവള്ളത്തില്‍ മുക്കിചവെ ദശഷം കഴുകി എടുത്ത്
30-45 മിനിറ്റ് ആവികയറ്റി അണുവിമുക്തമാക്കാം. ഇതിനായി ‘ബ്രായിലര്‍ട്’ ഉപദയാഗിക്കാം. ഒരു
അലുമിനിയം പാത്രത്തില്‍ കു െ് ചവള്ളം ഒഴിെ് മുകളില്‍ താങ്ങ് ചവെ് അതില്‍ കുതിര്‍ട്ത്ത
പവദക്കാല്‍ ചവെ് ആവികയറ്റി അണുനശീകരണം നടത്താം.
3. രാസപ്രക്രിയ- രാസവസ്തുക്കള്‍ ഉപദയാഗിെ് അണുനശീകരണം ചചയ്യുന്ന രീതിയാണ് ഏറ്റവും
എളുപ്പം. വയാവസായികാടിസ്ഥാനത്തില്‍ കൃഷി ചചയ്യുന്ന മിക്കവാ ും എല്ലാദപരും രാസപ്രക്രിയ
വഴിയാണ് അണുനശീകരണം ചചയ്യുന്നത്. ദഫാര്‍ട്മാലിന്‍ഷ (‘ദഫാര്‍ട്മാല്‍ഡിപഹഡ്’ -40%),
ബാവിസ്റ്റിന്‍ഷ (‘കാര്‍ട്ചബന്‍ഷ ാസിം’) എന്നീ രണ്ടു രാസവസ്തുക്കളാണ് ഇതിനുപദയാഗിക്കുന്നത്. 100
ലിറ്റര്‍ട് ചവള്ളത്തില്‍ 50 മില്ലി ദഫാര്‍ട്മാലിനും 7.5 ഗ്ാം ബാവിസ്റ്റിനും ദചര്‍ട്ത്തിളക്കി പവദക്കാല്‍ 18-
24 മണിക്കൂര്‍ട് മുക്കിചവെ ദശഷം വാര്‍ട്ചത്തടുത്ത് കൃഷി ചചയ്യാം. മൂടിയുള്ള പ്ലാസ്റ്റിക്ക് ബക്കദറ്റാ
പാത്രങ്ങദളാ ഇതിനുപദയാഗിക്കാം. നല്ല വണം അടെുചവൊല്‍ മാത്രദമ രാസപ്രവര്‍ട്ത്തനം വഴി
അണുനശീകരണം നടക്കുകയുള്ളൂ. നിശ്ചിത സമയത്തിനു ദശഷം പവദക്കാല്‍ വാര്‍ട്ചത്തടുത്ത്
കൃഷിക്കുപദയാഗിക്കാം.
അണുവിമുക്തമാക്കിയ പവദക്കാല്‍ നല്ല വൃത്തിയും ചവടിപ്പുമുള്ള സ്ഥലത്ത് നിരത്തിയിടുക.
ഇടയ്ക്കിചട ഇളക്കി 50-60 ശതമാനം ഈര്‍ട്പ്പമാകുന്നതുവചര ഉണക്കി എടുക്കണം. മാധയമത്തിചല
ജലാംശത്തിന്‍ഷച അളവ് കൂണ്‍ വിളവിചന ബാധിക്കുന്ന പ്രധാന ഘടകമാണ്. ജലാംശം കൂടുതല്‍
ഉള്ള പവദക്കാലില്‍ കൂണ്‍ ഫംഗസ്സ് നല്ലതുദപാചല വളര്‍ട്ന്നു പിടിക്കുകയില്ല. മാത്രമല്ല ബാക്ടീരിയല്‍

3
ബാധ ചപചട്ടന്ന് വന്ന് പവദക്കാല്‍ ചീഞ്ഞു ദപാകുകയും േുര്‍ട്ഗന്ധം വമിക്കുകയും ചചയ്യും. ഇത്
കൂടുതലും ബാധിക്കുന്നത് മഴക്കാലത്ത് കൃഷി ചചയ്യുദമ്പാഴാണ്. പവദക്കാലിചല ജലം നല്ലവണം
വാര്‍ട്ന്നുദപാകാചത കൂണ്‍തടം തയ്യാ ാക്കുദമ്പാഴാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.
വാഴദപ്പാള മാധയമമായി കൃഷി ചചയ്യുദമ്പാള്‍ 6-8 മണിക്കൂര്‍ട് ചവള്ളത്തില്‍ മുക്കി ചവദക്കണ്ട
ആവശയമില്ല. ദനരിട്ട് ചവള്ളത്തിലിട്ട് തിളപ്പിക്കുകദയാ ആവി കയറ്റുകദയാ ചചയ്യാവുന്നതാണ്.
ബ്ബര്‍ട് മരചപ്പാടി ചാക്കുകളിലാക്കി ചാദക്കാചട ചവള്ളത്തില്‍ മുക്കിചവെ ദശഷം തിളപ്പിദൊ
ആവി കയറ്റിദയാ അണുനശീകരണം നടത്താം. രാസപ്രക്രിയയ്ക്ക് മരചപ്പാടി നി െ ചാദക്കാചട
രാസലായനിയില്‍ 18 മണിക്കൂര്‍ട് ചവെദശഷം ചവള്ളം വാര്‍ട്ത്ത് കളഞ്ഞ് നിരത്തിയിട്ട് 50-60
ശതമാനം ഈര്‍ട്പ്പമാക്കി കൂണ്‍കൃഷി നടത്താം.

കൃഷി രീതി
ദപാളിബാഗ് രീതിയിലാണ് ചിപ്പിക്കൂണ്‍ കൃഷി ചചയ്യുന്നത്. അധികം കട്ടിയില്ലാത്ത (150 ദഗജ്

60 x 30 ചസ,മീ.) ദപാളിത്തീന്‍ഷ കവ ുകദളാ ദപാളി ചപ്രാപ്പിലിന്‍ഷ കവ ുകദളാ ആണ് കൃഷി


ചചയ്യാനുത്തമം. ഒരു കൂണ്‍വിത്ത് (300 ഗ്ാം) ഉപദയാഗിെ് രദണ്ടാ മൂദന്നാ കൂണ്‍തടങ്ങള്‍
തയ്യാ ാക്കാം. കവ ിചന നാലായി മടക്കി 10-15 സുഷിരങ്ങള്‍ ചമാട്ടുസൂചിചകാണ്ട് ഇടുക.
അണുനശീകരണം ചചയ്ത് പാകത്തിന് ഉണങ്ങിയ പവദക്കാല്‍ ചുമ്മാടാക്കി കവ ിനുള്ളില്‍ 6-7
ചസ.മീ. കനത്തിലുള്ള അട്ടിയായി ചവക്കുക. ദശഷം ഉദേശം 25 ഗ്ാം ദപാണ്‍ കവ ിനുള്ളില്‍
പവദക്കാലില്‍ വശങ്ങളില്‍ വീഴത്തക്കവണം വിത ുക. അതിനുമുകളില്‍ അടുത്ത അട്ടി
പവദക്കാല്‍ ചവെ് വീണ്ടും ദപാണിടുക. ഇങ്ങചന പവദക്കാലും ദപാണും ദചര്‍ട്ത്തുചവെ് കവര്‍ട്
നി യുന്നതു വചര അദചാ, ആദ ാ അട്ടി ചവക്കാവുന്നതാണ്. അതിനുദശഷം പവദക്കാല്‍
അമര്‍ട്ത്തിചവെ് മുകള്‍ ഭാഗം കൂട്ടിചകട്ടുക. ഇപ്രകാരം തയ്യാ ാക്കിയവചയ കൂണ്‍ തടങ്ങള്‍
(‘മഷ് ൂം ചബഡ്സ്’) എന്നു പ യുന്നു. ഒരു ദപാണ്‍ ഉപദയാഗിെ് 6 അട്ടി വീതമുള്ള രണ്ട് കൂണ്‍
തടങ്ങദളാ 4 അട്ടി വീതമുള്ള 3 കൂണ്‍ തടങ്ങദളാ തയ്യാ ാക്കാം. മരചപ്പാടി അചല്ലങ്കില്‍ വാഴദപ്പാള
മാധയമവും ഇതുദപാചല 6-7 ചസ.മീ. കനത്തില്‍ അട്ടികളായി ദപാണും ദചര്‍ട്ത്തുചവെ്
അമര്‍ട്ത്തിചക്കട്ടി കൂണ്‍ തടങ്ങള്‍ തയ്യാ ാക്കാവുന്നതാണ്. ഇപ്രകാരം തയ്യാ ാക്കിയ കൂണ്‍
തടങ്ങചള ‘ദപാണ്‍ ണ്‍’ അഥവാ കൂണ്‍ ഫംഗസ്സ് തന്തുക്കളുചട വളര്‍ട്െയ്ക്കായി ഇരുട്ടും നല്ല വായു
സചാരവും തണുപ്പുമുള്ള മു ിയില്‍ ചവദക്കണ്ടതാണ്.

കൂണ്‍കൃഷി - വിവിധഘട്ടങ്ങള്‍
1. ദപാണ്‍ ണ്‍ കാലം
ധാനയത്തില്‍ വളര്‍ട്ന്നിരിക്കുന്ന കൂണ്‍ ഫംഗസ്സ് തന്തുക്കള്‍ പവദക്കാല്‍ മാധയമത്തില്‍ വളര്‍ട്ന്ന്
പിടിെ് വളരുന്ന കാലമാണ് ‘ദപാണ്‍ ണ്‍’ എന്നു പ യുന്നത്. പ്ലൂദ ാട്ടസ് ഫ്ദളാ ിഡയ്ക്ക് 15

4
േിവസമാകുദമ്പാള്‍ ദപാണ്‍ ണ്‍ പൂര്‍ട്ത്തിയാകുന്നു. പ്ലൂദ ാട്ടസ് ഇദയാസ്, പ്ലൂദ ാട്ടസ് ഒപന്‍ഷഷയ,
അനന്തന്‍ഷ എന്നിവയുചട ദപാണ്‍ ണ്‍ 8-10 േിവസമാകുദമ്പാള്‍ തചന്ന പൂര്‍ട്ത്തിയാകുന്നു.
2. കൂണ്‍ മുകുളങ്ങളുചട രൂപാന്തരം
ദപാണ്‍ ണ്‍ പൂര്‍ട്ത്തിയായ കൂണ്‍ തടങ്ങള്‍ നല്ല ചവളുത്ത നി ത്തിലുള്ളതും കൂണ്‍
തന്തുക്കള്‍ വളര്‍ട്ന്ന് വല ദപാചല പവദക്കാലില്‍ പിടിെ് കട്ടിയുള്ളതുമായിരിക്കും. നല്ല ചവളുത്ത
നി വും കട്ടിയുമില്ലാത്ത കൂണ്‍തടങ്ങളില്‍ കൂണ്‍ ഫംഗസ്സിന്‍ഷച വളര്‍ട്െ
കു വാചണന്നനുമാനിക്കാം. അത്തരം കൂണ്‍ തടങ്ങള്‍ രണ്ടു മൂന്നു േിവസം കൂടി ചവെ് കൂണ്‍
തന്തുക്കളുചട വളര്‍ട്െ കൂടുന്നുദണ്ടാ എന്നു ദനാക്കുക. കീടദരാഗബാധയുള്ള കൂണ്‍ തടങ്ങളില്‍
വളര്‍ട്െ കു വായിരിക്കും. സൂക്ഷ്മ നിരീേണത്തിനു ദശഷം അത്തരം കൂണ്‍ തടങ്ങള്‍ നശിപ്പിെ്
കളദയണ്ടതാണ്. നല്ല വളര്‍ട്െയുള്ള കൂണ്‍ തടങ്ങളില്‍ അവിടവിചടയായി ഒരു ചസ.മീ. നീളത്തില്‍
ദബ്ലഡ് ചകാണ്ട് വിള്ളലുണ്ടാക്കുക. ദശഷം തടങ്ങചള പ്രകാശമുള്ള
നല്ല വായുസചാരവും തണുപ്പുമുള്ള മു ിയിദലക്ക് മാറ്റണം. മു ിയില്‍ നല്ല തണുപ്പും

ആര്‍ട്രതയും ഈ സമയം ചകാടുദക്കണ്ടതാണ്. 26-28°C ഊഷ്മാവും 90-100 ശതമാനം ആര്‍ട്രതയും


നല്ല വായുസചാരവും കൂണ്‍മു ിയില്‍ ഉ പ്പുവരുത്തുക. ഇതിനായി േിവസവും രദണ്ടാ മൂദന്നാ
തവണ കൂണ്‍ മു ിയില്‍ ത യിലും ചുമരിലും ചവള്ളം തളിക്കുകദയാ ത യില്‍ മണദലാ ചാദക്കാ
വിരിെ് അതില്‍ ചവള്ളം നനയ്ക്കുകദയാ ചചയ്യാം.
3. കൂണ്‍ വിളചവടുപ്പ്
മൂന്നു നാല് േിവസത്തിനുള്ളില്‍ കൂണ്‍തടത്തില്‍ നിന്നും കൂണ്‍മുകുളങ്ങള്‍ ചപാട്ടിമുളെ്
വരുന്നതായി കാണാം. കൂണ്‍ മുകുളങ്ങള്‍ വന്നു തുടങ്ങിയാല്‍ അവയില്‍ അധികമായി ചവള്ളം
തളിക്കാന്‍ഷ പാടില്ല. ത യും ചുമരും നനെ് നല്ല തണുപ്പ് നിലനിര്‍ട്ത്തുക. കൂണ്‍മുകുളങ്ങള്‍ രണ്ട്
േിവസങ്ങള്‍ക്കുള്ളില്‍ വളര്‍ട്ന്ന് വലുതായി വിളചവടുപ്പിന് പാകമാകുന്നു. പാകമായ കൂണുകളുചട
മൂടുഭാഗം പിരിചെടുത്ത് വിളചവടുപ്പ് നടത്താം. വിളചവടുപ്പിനു ദശഷം കൂണ്‍തടങ്ങളില്‍ നില്‍ക്കുന്ന
കൂണിന്‍ഷച അവശിഷ്ടങ്ങളും മറ്റും തൂത്തു വൃത്തിയാക്കി കൂണ്‍മു ി ശുദ്ധമാദക്കണ്ടതാണ്.
ഇദതാചടാപ്പം ഒരു ശതമാനം ബ്ലീെിംഗ് പൗഡര്‍ട് ലായനി കൂണ്‍ മു ിയില്‍ തളിക്കുന്നത്
അണുബാധ കു യ്ക്കാന്‍ഷ സഹായിക്കും.

ആേയവിളചവടുപ്പ് കഴിഞ്ഞ തടങ്ങള്‍ നല്ലവണം നനെ് ഇദത അവസ്ഥയില്‍ കൂണ്‍


മു ിയില്‍ ചവക്കുക. േിവസവും നനയും നല്ല തണുപ്പും ആര്‍ട്രതയും വായുസചാരവും
കൂണ്‍മു ിയില്‍ നിലനിര്‍ട്ത്തുക. 7 മുതല്‍ 12 േിവസത്തിനകം രണ്ടാം വിളചവടുപ്പ് നടത്താം.
അതിനുദശഷം കൂണ്‍തടങ്ങചള നീക്കം ചചദയ്യണ്ടതാണ്.

പ്ലൂദ ാട്ടസ് ഇദയാസ് തുടങ്ങി ഹ്രസവകാല തടങ്ങളില്‍ 10 േിവസമാകുദമ്പാള്‍


വിള്ളലുകളിദടണ്ടതാണ്. രണ്ടു മൂന്നു േിവസങ്ങള്‍ക്കുള്ളില്‍ വിളചവടുപ്പ് നടത്താം. എന്നാല്‍

5
പ്ലൂദ ാട്ടസ് സദജാര്‍ട്കാജു തുടങ്ങിയ ഇനങ്ങള്‍ ‘ദപാണ്‍ ണ്‍’ പൂര്‍ട്ത്തിയാക്കാന്‍ഷ തചന്ന 18-20
േിവസചമടുക്കും. അതിനുദശഷദമ കീ ിവിടാന്‍ഷ പാടുള്ളൂ.

മൂദന്നാ നാദലാ വിളചവടുപ്പിനു ദശഷം കൂണ്‍തടങ്ങളുചട ഭാരം വളചര കു യുകയും


ഉല്പാേനദശഷി കു യുകയും ചചയ്യുന്നു. ഇത്തരം തടങ്ങചള ചചടിക്ക് വളമാദയാ കീട
ദരാഗബാധയില്ലാത്ത തടങ്ങചള കാലിത്തീറ്റയാദയാ ഉപദയാഗിക്കാം. കൂണ്‍മു ിയുചട
സമീപസ്ഥലചത്താന്നും വിളചവടുപ്പ് കഴിഞ്ഞ കൂണ്‍തടങ്ങള്‍ ഉദപേിക്കാന്‍ഷ പാടില്ല. അവചയ
കുഴിെ് മൂടുകദയാ കത്തിെ് കളയുകദയാ ചചയ്യുന്നതാണ് അഭികാമയം. അല്ലാത്ത പേം അടുത്ത
കൂണ്‍ കൃഷിയില്‍ കീട-ദരാഗബാധ കൂടുതലായി ബാധിക്കുചമന്നതില്‍ സംശയമില്ല.
കൂണ്‍തടാവശിഷ്ടങ്ങള്‍ കൂണിചന ബാധിക്കുന്ന കീടങ്ങളുചടയും ദരാഗാണുക്കളുചടയും ഒരു
കലവ യാണ്. ഇവയില്‍ ചപരുകുന്ന കീടങ്ങള്‍ പുതിയ കൂണ്‍തടങ്ങചള ബാധിക്കുകയും തന്‍ഷമൂലം
ദപാണ്‍ ണ്‍ കു യുകയും വിളവ് ഗണയമായി കു യുകയും ചചയ്യും.

വിളചവടുപ്പും സംസ്ക്കരണവും

വിളചവടുത്ത കൂണുകള്‍ പെയായി നല്ല പുതുമദയാചട ഉടന്‍ഷ വിപണനം


നടത്തുന്നതാണ് ഏറ്റവും നല്ലത്. വളചര കു െ് സൂേിപ്പുകാലമുള്ള കൂണാണ് ചിപ്പിക്കൂണ്‍.
വിളചവടുപ്പ് കഴിഞ്ഞാല്‍ രണ്ടു മൂന്നു മണിക്കൂര്‍ട് മാത്രദമ സാധാരണ അന്തരീോവസ്ഥയില്‍
ഇരിക്കുകയുള്ളൂ. കഴിവതും അതിനുള്ളില്‍ തചന്ന വൃത്തിയാക്കി സുഷിരങ്ങളിട്ട ദപാളിത്തീന്‍ഷ /
ദപാളിചപ്രാപ്പിലിന്‍ഷ കവ ുകളിലാക്കി വിപണനം നടത്തുക. പെ കൂണുകചള ഫ്രിജദ റ്റ ില്‍ രണ്ടു
മൂന്നു േിവസംവചര സൂേിെുപദയാഗിക്കാവുന്നതാണ്. േിവസം കഴിയുദന്താ ും നി വയതയാസവും
ഗുണദമന്മ കു വും കാണാം. ഉണക്കി സൂേിക്കുകയാണ് അടുത്ത മാര്‍ട്ഗം. കൂണുകചള
ചച ുതായി അരിഞ്ഞ് ഉണക്കാവുന്നതാണ്. സൂരയതാപത്തിലുണക്കുകയാചണങ്കില്‍
ഉദേശിക്കുന്ന നി വും ഗുണവും പലദപ്പാഴും കിട്ടുകയില്ല. മധയപ്രായമുള്ള കൂണുകചള നല്ല
സൂരയപ്രകാശത്തില്‍ നിരത്തിയിട്ട് ഉണദക്കണ്ടതാണ്. ഉണക്കാനായി പൈയര്‍ട് ഉപദയാഗിൊല്‍

കൂണിന് നല്ല നി വും മണവും കാണും. 48–58°C ചൂടാണ് ഉത്തമം. ഉണക്കിചപ്പാടിെും സൂേിക്കാം.
കൂണ്‍ചപാടിക്ക് ഇദപ്പാള്‍ നല്ല ആവശയകതയാണുള്ളത്. 4-6 മാസം വചര ഉണക്കക്കൂണും
ചപാടിയും ദകടുകൂടാചത ഇരിക്കും.

You might also like