You are on page 1of 8

സൂത്രവിന്യാസം (06 Nov 2022) Page 1 of 8

ദിങ്നിർണയവ ും സൂത്രവിനയാസവ ും

ഗൃഹ ന്ിർമ്മാണത്തിൽ ദിക്കുകൾ ന്ിർണയിക്കുന്ന ത്രത്കിയക്ക് വളരെയയരെ ത്രാധാന്യമുണ്ട്. കാറ്റ്,


അഗ്നി, കാന്തികര, ആകർഷണ ബലം, സൂെയ ത്രകാശം രുടങ്ങിയ ത്രകൃരയാലുള്ള ഊർജ്ജത്തിന്രെ
നന്സർഗ്ഗികമായ ഒഴുക്കിന്ും സംരുലന്ാവസ്ഥക്കും ഭംഗം ഏൽക്കാരര ആയിെിക്കണം ഭൂമിയിൽ
ഗൃഹങ്ങൾ ന്ിർമ്മിയക്കണ്ടുന്നത്. അങ്ങരന് ന്ിർമ്മിക്കുന്ന ഗൃഹത്തിന്രെ ഉള്ളിലും രുെത്തുമുള്ള
ഊർജ്ജങ്ങളുരട സംരുലന്ാവസ്ഥ ന്ിലന്ിർത്താൻ ഭൗമ ശാസ്തത്രരെമായ ദിക്കുകൾ കൃരയമായി
ന്ിശ്ചയിയക്കണ്ടരും അരിന്ന്ുസൃരമായി ഗൃഹങ്ങൾ ന്ിർമ്മിയക്കണ്ടരും അരയന്തായരക്ഷിരമരത്ര.

ആധുന്ിക കാലത്തു ദിക്കുകൾ ന്ിർണ്ണയിക്കുന്നരിന് അയന്കം മാർഗ്ഗങ്ങളും ഉരകെണങ്ങളും


ലഭയമാണ്. എന്നാൽ, ഇവരയാന്നും രരന്ന ഇലലാരിെുന്ന രുൊരന്കാലത്തും കൃരയമായി ദിക്
ന്ിർണയം രെയ്യുവാൻ ന്മ്മുരട ആൊെയന്മാർക്കു സാധിച്ചിെുന്നു എന്നരാണ് സരയം. ഇന്ന്
ഉരയയാഗത്തിലിെിക്കുന്ന കാന്തസൂെി രകാണ്ടുള്ള വടക്കുയന്ാക്കി യത്ന്തം സൂെിപ്പിക്കുന്നത്
യഥാർത്ഥത്തിൽ ഭൂമിയുരട ഉത്തെ- ദക്ഷിണ കാന്തിക ത്ധുവങ്ങൾ ആണ്. ഭൂമിശാസ്തത്രരെമായ
ഉത്തെ- ദക്ഷിണ ത്ധുവങ്ങളുരട സ്ഥാന്ം ഇരിൽ ന്ിന്നും അല്രം വയരയാസരപ്പട്ടിെിക്കുന്നു.

രുൊരന് ആൊെയന്മാർ സൂെയന്രെ നദന്ം ദിന് െലന്രത്ത ആസ്തരദമാക്കിയാണ് കിഴക്കു -


രടിഞ്ഞാെു ദിക്കുകൾ ന്ിർണയിച്ചിെുന്നത്. ഇരിന്ായി അവർ രിന്തുടർന്നിെുന്ന മാർഗ്ഗം െുവരട
വിശദീകെിച്ചിെിക്കുന്നു.

ഗൃഹ ന്ിർമ്മാണത്തിന്ായുള്ള ഭൂമിരയ ലഭയമായ ഉരകെണങ്ങളും മാർഗ്ഗങ്ങളും ഉരയയാഗിച്ച്


അടിച്ചുെപ്പിച്ചു സമന്ിെപ്പാക്കുന്നരാണ് ആദയരടി. ഭൂമിയുരട ഉെപ്പും സമമായ ന്ിെപ്പും വളരെ
ത്രധാന്രപ്പട്ടരാണ്. ഈ ഭൂമിയുരട മദ്ധ്യഭാഗത്തു 12 അംഗുലം (36 cm ) ന്ീളമുള്ള ഒെു ദണ്ഡ് (ശങ്കു)
ബലപ്പിച്ചു സ്ഥാരിക്കണം. ഉത്തൊയണ കാലത്തിരല ശുക്ലരക്ഷത്തിരല ശുയഭാദയ സമയത്താണ് ദണ്ഡ്
സ്ഥാരിയക്കണ്ടത്. ഈ ദണ്ഡിന്രെ െുവടു 2 അംഗുലവും (6cm) യമലത്ഗം 1 അംഗുലവുമായിെിക്കണം
(3cm). മാത്രമലല, ദണ്ഡിന്രെ ഏറ്റവും യമലത്ഗം രാമെരമാട്ടുയരാരല കൂർപ്പിച്ചരായിെിക്കണം. ആന്
രകാമ്പു രകായണ്ടാ ഉെപ്പും ഘന്വും ഉള്ള മെം രകായണ്ടാ ദണ്ഡ് ന്ിർമ്മിക്കണം എന്നാണ് ശാസ്തത്ര
വിധി. എന്നാൽ ഇന്നരത്ത കാലത്തു ആന്രക്കാമ്പു രകാണ്ട് ദണ്ഡ് ഉണ്ടാക്കുന്നത് ന്ിയമവിെുദ്ധ്വും

-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Prepared by Manilal .V
സൂത്രവിന്യാസം (06 Nov 2022) Page 2 of 8

വളരെ സാമ്പത്തിക െിലവും ആയരിന്ാൽ ഉെപ്പുള്ള മെം രകാണ്ട് ദണ്ഡ് ന്ിർമ്മിക്കുന്നരാണ്


ത്രായയാഗികം.
ദണ്ഡിന്രെ ഇെട്ടി നദർഘയം (24 അംഗുലം = 1 യകാൽ) ആെമാക്കി (radius)
ദണ്ഡിന് െുറ്റും ഒെു വൃത്തം വെക്കുക. ഇയപ്പാൾ ഈ വൃത്തത്തിന്രെ വയാസം
(diameter) 2 യകാൽ ആയിെിക്കുരമന്നു അന്ുമാന്ിക്കാമയലലാ.

ത്രഭാരത്തിലും സായാഹ്നത്തിലും സൂെയെലന്ത്താൽ ദണ്ഡിന്രെ ന്ിഴലിന്രെ നദർഘയം ഏെിയും


കുെഞ്ഞും കിഴക്കു - രടിഞ്ഞാെു ദിശയിൽ െലിക്കുന്നത് വളരെ ത്ശദ്ധ്ാരൂർവം ന്ിെീക്ഷിക്കണം.
ത്രഭാരത്തിൽ സൂെയൻ കിഴക്കു ന്ിന്ന് വെുയമ്പാൾ ദണ്ഡിന്രെ ന്ിഴൽ രടിഞ്ഞാെു ഭാഗത്തു
വൃത്തത്തിൽ എയപ്പാൾ എവിരട സ്തരർശിക്കുന്നുയവാ ആ സ്ഥാന്ം കൃരയമായി അടയാളരപ്പടുത്തുക.

സായാഹ്നത്തിൽ സൂെയൻ രടിഞ്ഞാെു എത്തുയമ്പാൾ ദണ്ഡിന്രെ ന്ിഴൽ കിഴക്കു ഭാഗത്തു


വൃത്തത്തിന്രെ ഏരു ഭാഗത്തു സ്തരർശിക്കുന്നുയവാ ആ സ്ഥാന്വും യെഖരപ്പടുത്തണം. ഈ
ന്ിെീക്ഷണവും അടയാളരപ്പടുത്തലും െണ്ടാം ദിവസം ത്രഭാരത്തിലും രുടെണം.

സൂെയന്രെ നദന്ംദിന്മുള്ള ഗരിയഭദങ്ങൾ കാെണമായി െണ്ടു ദിവസരത്തയും ത്രഭാരത്തിരല


ഉദയസ്ഥാന്ങ്ങൾ രമ്മിൽ രെെിരയാെു വയരയാസം കാണുന്നരായിെിക്കും. ഈ വയരയാസരത്ത മൂന്നു
രുലയ ഭാഗങ്ങളായി വിഭജിക്കുക. അരിന്ായി െണ്ടു അടയാളങ്ങൾ യവണ്ടി വെും. ഇരിൽ ആദയ
ദിവസരത്ത ഉദയസ്ഥാന്യത്താട് യെർന്ന് ന്ിൽക്കുന്ന ആദയ ഭാഗം മാറ്റിവെുന്ന അടയാളവും ആദയ
ദിവസരത്ത അസ്തരമന് സ്ഥാന്വും രമ്മിൽ ഒെു യെഖയാൽ യയാജിപ്പിച്ചാൽ കിട്ടുന്നത് കൃരയമായ
കിഴക്കു - രടിഞ്ഞാെു ദിശയായിെിക്കും.
-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Prepared by Manilal .V
സൂത്രവിന്യാസം (06 Nov 2022) Page 3 of 8

-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Prepared by Manilal .V
സൂത്രവിന്യാസം (06 Nov 2022) Page 4 of 8

ഇങ്ങരന് ന്ിർണ്ണയിരച്ചടുത്ത കിഴക്കു - രടിഞ്ഞാെു ദിശയിലാണു ആ വാസ്തരു മണ്ഡലത്തിന്രെ


ത്ബഹ്മസൂത്രം സ്ഥിരി രെയ്യുന്നത്. ഒന്ന് കൂടി വയക്തമാക്കിയാൽ ത്ബഹ്മസൂത്രം വാസ്തരുമണ്ഡലരത്ത
രരക്കു വശത്തും വടക്കു വശത്തും െണ്ടു രുലയ ഭാഗങ്ങളായി വിഭജിക്കുന്നു. ത്ബഹ്മസൂത്രം രൂർവ്വ
- രശ്ചിമ ദിശയിലായരിന്ാൽ ഇരിന്ു രൂർവ്വസൂത്രം എന്നും യരെുണ്ട്.

കിഴക്കു - രടിഞ്ഞാെു ന്ിർണയിച്ചു കഴിഞ്ഞാൽ ഇന്ി വടക്കു - കിഴക്കു ന്ിർണ്ണയിക്കുന്നരാണ്


അടുത്ത രടി. ഇരിന്ായി യജയാമിരീയ ത്കിയകളാണ് ഉരയയാഗിക്കുന്നത്.

ത്ബഹ്മ സൂത്രത്തിന്രെ മദ്ധ്യഭാഗത്തു ന്ിന്നും കിഴക്കും രടിഞ്ഞാെും ദിശകളിൽ രുലയ അകലത്തിൽ


(18 അംഗുലം മരിയാകും) െണ്ടു ബിന്ദുക്കൾ അടയാളരപ്പടുത്തുക. ഈ ബിന്ദുക്കൾ മദ്ധ്യബിന്ദുക്കൾ
ആയി വെത്തക്ക വിധത്തിൽ െണ്ടു വൃത്തങ്ങൾ വെക്കുക. ഒെു യകാൽ അളവിൽ വയാസാർദ്ധ്ം
(radius) അളന്നു വെച്ചാൽ മരി. ഇയപ്പാൾ ഭൂമിയുരട മദ്ധ്യഭാഗത്തു മത്സ്യാകൃരിയിൽ ഒെു യെഖ
ത്രരയക്ഷരപ്പടുന്നു. ഈ മത്സ്യെൂരത്തിന്രെ െണ്ടത്ഗങ്ങളും യെർത്ത് ഒെു യെഖ ന്ിർമ്മിച്ചാൽ അത്
കൃരയമായ രരക്കു - വടക്കു ദിശയായിെിക്കും.

വാസ്തരുമണ്ഡലത്തിന്രെ രരക്കു - വടക്കു ദിശയിലാണു യമസൂത്രം സ്ഥിരി രെയ്യുന്നത്. അരായരു,


യമസൂത്രം വാസ്തരുമണ്ഡലരത്ത കിഴക്കു വശത്തും രടിഞ്ഞാെു വശത്തുമായി െണ്ടു ഭാഗങ്ങളായി
രിെിക്കുന്നു.

-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Prepared by Manilal .V
സൂത്രവിന്യാസം (06 Nov 2022) Page 5 of 8

ഇയപ്പാൾ വസ്തരുമണ്ഡലം ത്ബഹ്മ - യമ സൂത്രങ്ങളാൽ ന്ാല് ഭാഗങ്ങളായി വിഭജിക്കരപ്പട്ടു കഴിഞ്ഞു.


ഇരിൽ ഓയൊ ഭാഗത്തിന്ും ത്രയരയകം ത്രയരയകം യരെുകൾ ന്ൽകിയിട്ടുണ്ട്. വടക്കു കിഴക്കായി
വെുന്നത് ഈശാന് ഖണ്ഡം (മന്ുഷയ ഖണ്ഡം), രരക്കു കിഴക്കായി വെുന്നത് അഗ്നി ഖണ്ഡം (യമ
ഖണ്ഡം), രരക്കു രടിഞ്ഞാൊയി വെുന്നത് ന്ിെയരി ഖണ്ഡം (യദവ ഖണ്ഡം), വടക്കു രടിഞ്ഞാൊയി
വെുന്നത് വായു ഖണ്ഡം (അസുെ ഖണ്ഡം).

ഗൃഹത്തിന്രെ ദർശന്ം ഏരു ദിശയിൽ വെുന്നുയവാ ആ ദിശയിൽ സ്ഥിരി രെയ്യുന്ന സൂത്രരത്ത


ദർശന്സൂത്രം എന്ന് രെയുന്നു. അരായത്, ദർശന്ം കിഴയക്കാ രടിഞ്ഞായൊ ആരണങ്കിൽ ത്ബഹ്മസൂത്രം
ദർശന്സൂത്രമാകും. എന്നാൽ വടയക്കാ രരയക്കാ ഗൃഹ ദർശന്മായാൽ യമസൂത്രമായിെിക്കും
ദർശന്സൂത്രമായി വെിക.

ഇന്ി ത്രധാന്രപ്പട്ട െണ്ടു സൂത്രങ്ങളും അവ സ്ഥിരി രെയ്യുന്ന ദിശകളും കൂടി കണ്ടുരിടിയക്കണ്ടി


ഇെിക്കുന്നു. ത്ബഹ്മസൂത്രവും യമസൂത്രവും കൂട്ടിമുട്ടുന്ന മദ്ധ്യബിന്ദുവിൽ ന്ിന്നും ന്ാലു
ദിക്കുകളിയലക്കും (കിഴക്ക്, രരക്ക്, രടിഞ്ഞാറ്, വടക്ക്) രുലയ അകലത്തിൽ ന്ാലു ബിന്ദുക്കൾ
അടയാളരപ്പടുത്തുക. മദ്ധ്യബിന്ദുവിൽ ന്ിന്നുമുള്ള ഈ അകലം വാസ്തരുമണ്ഡലത്തിന്രെ
വിസ്തരീർണമന്ുസെിച്ചു മാെും.

-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Prepared by Manilal .V
സൂത്രവിന്യാസം (06 Nov 2022) Page 6 of 8

ഈ ബിന്ദുക്കളിൽ ന്ിന്നും രെസ്തരെം സയമ്മളിക്കുന്ന (overlap) അളവിൽ വൃത്തം വെച്ചാൽ അവ


സയമ്മളിക്കുന്ന ഭാഗത്തുണ്ടാകുന്ന മത്സ്യാകൃരിയുള്ള ഭാഗരത്ത അത്ഗബിന്ദുക്കൾ യയാജിപ്പിച്ചു
യെഖകൾ വെച്ചാൽ യകായണാടുയകാൺ െണ്ടു ദിശകൾ കിട്ടും

ഇരിൽ വടക്ക് കിഴക്ക് ന്ിന്നും രരക്ക് രടിഞ്ഞായൊട്ടുള്ള ദിശയിൽ സ്ഥിരി രെയ്യുന്ന സൂത്രമാണ്
കർണസൂത്രം. രരക്ക് കിഴക്ക് ന്ിന്നും വടക്കു രടിഞ്ഞാറ് ദിശയിൽ മൃരയുസൂത്രവും സ്ഥിരി
രെയ്യുന്നു.

ന്ാലു ദിക്കുകളിലും സൂത്രങ്ങളുരട അവസാന് ബിന്ദുക്കരള സ്തരർശിച്ചുരകാണ്ടു ശെിയായ


വൃത്തത്തിൽ സ്ഥിരി രെയ്യുന്ന സൂത്രമാണ് ന്ാഗസൂത്രം.

-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Prepared by Manilal .V
സൂത്രവിന്യാസം (06 Nov 2022) Page 7 of 8

ന്ാലു മഹാസൂത്രങ്ങളും സന്ധിക്കുന്ന ത്ബഹ്മസ്ഥാന്രത്ത യകത്ന്ദമാക്കി കല്രിച്ചാൽ ന്ാലു


സൂത്രങ്ങൾക്കു രകെം എട്ടു സൂത്രങ്ങൾ കിട്ടും. അരായത്, ഓയൊ സൂത്രരത്തയും െണ്ടായി
വിഭജിച്ചാൽ എട്ടു സൂത്രങ്ങൾ എന്ന് കണക്കാക്കാം.

ഇവ കിഴക്കുന്ിന്നും യഥാത്കമം ഇത്ന്ദസൂത്രം, അഗ്നിസൂത്രം, യമസൂത്രം, ന്ിെയരിസൂത്രം,


വെുണസൂത്രം, വായുസൂത്രം, കുയബെസൂത്രം, ഈശസൂത്രം (കർണസൂത്രം) എന്നിവയാണ്.
മഹാസൂത്രമായ ത്ബഹ്മസൂത്രത്തിന്രെ കിഴക്കു രകുരിയാണ് ഇത്ന്ദസൂത്രരമന്നും രടിഞ്ഞാെു
രകുരിയാണ് വെുണസൂത്രരമന്നും ഇരിൽന്ിന്നും മന്സ്സിലാക്കാൻ വിഷമമിലലയലലാ. അരുയരാരല
രരന്നയാണ് മറ്റു മഹാസൂത്രങ്ങളും.

-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Prepared by Manilal .V
സൂത്രവിന്യാസം (06 Nov 2022) Page 8 of 8

ഇരുവരെ വിശദീകെിച്ചത് കൂടാരര ഇന്ിരയാെു വിഭാഗം സൂത്രങ്ങരള കൂടി അെിഞ്ഞിെിക്കണം.


ത്ബഹ്മസൂത്രത്തിന്രെ െുവടായ രടിഞ്ഞാെു ബിന്ദുവിൽ ന്ിന്നും രുടങ്ങി ന്ിെയരിഖണ്ഡത്തിന്രെ
മദ്ധ്യത്തിലൂരട യമസൂത്രത്തിന്രെ െുവട്ടിൽ (രരക്കിൽ) എത്തി രിന്നീട് അവിരട ന്ിന്നും
അഗ്നിഖണ്ഡത്തിന്രെ മദ്ധ്യത്തിലൂരട ത്ബഹ്മസൂത്രത്തിന്രെ കിഴയക്ക അത്ഗത്തിൽ എത്തി, അവിരട
ന്ിന്നും ഈശാന്ഖണ്ഡത്തിന്രെ മദ്ധ്യത്തിലൂരട യമഖണ്ഡത്തിന്രെ വടയക്ക അത്ഗത്തിരലത്തി, യശഷം
അവിരട ന്ിന്നും വായുഖണ്ഡത്തിന്രെ മദ്ധ്യത്തിലൂരട ത്ബഹ്മസൂത്രത്തിന്രെ രടിഞ്ഞായെ െുവട്ടിൽ
അവസാന്ിക്കുന്ന ന്ാലു സൂത്രങ്ങൾ കൂടിയുണ്ട്. ഇവരയ ശൂലങ്ങൾ എന്ന് രെയുന്നു.

വാസ്തരു മണ്ഡലരത്ത 81 രദങ്ങളായി ഭാഗിക്കുയമ്പാൾ ഒെു രദത്തിന്രെ രത്ന്തണ്ടിൽ ഒെുഭാഗവും


100 രദങ്ങളായി ഭാഗിക്കുയമ്പാൾ അരിന്രെ എട്ടിരലാെു ഭാഗവും 64 രദങ്ങളായി വിഭജിക്കുയമ്പാൾ
അരിന്രെ രരിന്ാെിൽ ഒെു ഭാഗവും സൂത്രങ്ങളുരട വിസ്തരാെമായി കണക്കാക്കണം.

ഗൃഹത്തിന്രെ ഭാഗങ്ങൾ, യഗാശാല, കിണർ, രടിപ്പുെ മുലായവ സൂത്രങ്ങൾക്കു അഭിമുഖമായി


വെുന്നത് 'സൂത്രയവധമായി' കെുരണം. സൂത്രയവധം ആരത്തുകൾക്കു കെണമാകുന്നരിന്ാൽ
ഗൃഹന്ിർമ്മാണത്തിൽ അവ ഒഴിവാക്കുക രരന്ന യവണം.

---------- ശുഭം --------------

-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Prepared by Manilal .V

You might also like