You are on page 1of 46

പ്രഥമ ആയിരം സുവര്‍ണ

ദിനങ്ങള്‍

ചൈൽഡ് ഡഡവഡെര്ഡമന്റ് ഡസൻറര്‍


ഡമഡിക്കൽക ോകേജ്, തിരുവനന്തരുരം
ക രേത്തിഡെ ശിശു ആകരോഗ്യ
സുൈി ള്‍
 ശിശു ആകരോഗ്യ സുൈി ള്‍ ആയ നവജോത ശിശുമരണ
നിരക്ക്, ചശശവമരണ നിരക്ക്, അഞ്ചുവയസ്സിൽ തോഡെ
പ്രോയമുള്ള ുട്ടി േുഡെ മരണനിരക്ക് തുെങ്ങിയ
ുട്ടി േുഡെ ആകരോഗ്യ സൂൈി േിൽ ക രേം
അതിഗ്ംഭീരമോയ ുറവ് കനെിക്കെിഞ്ഞിട്ടുണ്ട്
 നോഷണൽ ഫോമിെി ഡെൽത്ത്്‌സര്‍കേ 2019-20 പ്ര ോരം
ക രേത്തിൽ

➢ നവജോത ശിശുമരണ നിരക്ക് 3.4 (per 1,000 live births),

➢ ചശശവമരണ നിരക്ക് 4.4,

➢ അഞ്ചുവയസ്സിൽ തോഡെ പ്രോയമുള്ള ുട്ടി േുഡെ


മരണനിരക്ക് 5.2 ആണ്.
പ്രഥമ ആയിരം സുവര്‍ണ ദിനങ്ങള്‍
അണ്്‌ഡ-ബീജ സങ്കെനം അഥവോ ഗ്ര്‍ഭ ോെഘട്ടരംഭം മുതൽ ജനന
കശഷം രണ്ടു വയസു വഡരയുള്ള ോെഘട്ടം
 മൂന്ന് നമ്പരു ള്‍ ൂട്ടുകമ്പോെോണ് 1000 ദിനങ്ങള്‍ ആ ുന്നത്:

• ഗ്ര്‍ഭധോരണം മുതൽ ജനനം വഡരയുള്ള 270 ദിനങ്ങള്‍


(ശരോശരി270 ദിവസമോണ് മോസം തി ഞ്ഞുള്ള ജനനമോയി
ണക്കോക്കുന്നത്)

• ുഞ്ഞിഡെ ജനനം മുതൽ ഒന്നോം രിറന്നോള്‍ വഡരയുള്ള 365


ദിനങ്ങള്‍
• ഒന്നോം രിറന്നോള്‍ മുതൽ രണ്ടോം രിറന്നോള്‍ വഡരയുള്ള 365
ദിനങ്ങള്‍
മോസം തി യോഡത ജനിക്കുന്ന ുഞ്ഞുങ്ങള്‍ക്ക്്‌ഇത്
ജനനകശഷം 2 ½ വയസുവഡര ആകയക്കോം
പ്രഥമ 1000 ദിനങ്ങേുഡെ
പ്രോധോനയം
 ഒരു വ്യക്തിയുടെ ജീവ്ിതത്തിടെ ഏറ്റവ്ുും നിര്‍ണായകരമായ കാെഘട്ടമാണ്
പ്രഥമ 1000 ദിനങ്ങള്‍. കാരണും, ഒരു കുഞ്ഞിടെ ശാരീരികവ്ുും
മാനസികവ്ുമായ ആരരാഗ്യത്തിന് സുദൃഡമായ ഒരെിത്തര രാകുന്ന
സമയമാണിത്.
 ഒരു കുഞ്ഞ്്‌രവ്ണടമന്ന് ആപ്ഗ്ഹിക്കുന്നതു മുതല്‍ അമ്മയ്ക്കുും ജനനരശഷും
രണ്ടുവ്യസ്സുവ്ടര കുഞ്ഞിനുും ശരിയായ രരാഷണവ്ുും മാനസിക-
വവ്കാരിക രിന്തുണയുും നല്‍കുന്നതിൊണ് പ്രഥമ 1000 ദിനങ്ങളുടെ
അന്തസത്ത അെങ്ങിയിരിക്കുന്നത്.
 ഈ സമയത്താണ് കുഞ്ഞിടെ ശാരീരിക വ്ികാസവ്ുും ബുദ്ധിവ്ികാസവ്ുും
പ്രതിരരാധവ്യവ്സ്ഥയുടെ വ്ികാസവ്ുും തവരിതഗ്തിയില്‍ നെക്കുന്നത്

The “First 1000 Days” are a period of rapid physical growth and
accelerated mental development and offers a unique opportunity to
build lifelong health and intelligence
പ്രഥമ 1000 ദിനങ്ങളുടെ
പ്രാധാനയും
 ഗ്ര്‍ഭാവ്സ്ഥയിടെ അമ്മയുടെ ആരരാഗ്യവ്ുും രരാഷണവ്ുും
മാനസിക സമ്മര്‍ദവ്ുടമാടക്ക കുഞ്ഞിടെ ആരരാഗ്യടത്തയുും
ബാധിക്കുും.

 ജനനരശഷും കുഞ്ഞിന് െഭയമാകുന്ന രരാഷണവ്ുും


കുെുുംബന്തരീക്ഷവ്ുും സാമൂഹിക ബന്ധങ്ങളുടമാടക്ക
അവ്ടെ/അവ്ളുടെ ഭാവ്ിടയ സവാധീനിക്കുന്ന ഘെകങ്ങളാണ്.

 ൈുരുക്കത്തിൽ പ്ദുതഗ്തിയിെുള്ള ശോരീരി വേര്‍ചയും


ബുദ്ധിവി ോസവുഡമോഡക്ക നെക്കുന്ന പ്രഥമ 1000 ദിനങ്ങള്‍
ുഞ്ഞിഡെ ജീവിത ോെം മുെുവനുമുള്ള ആകരോഗ്യവും
ബുദ്ധിവി ോസവും ഡ ട്ടിപ്പെുക്കോനുള്ള അസുെഭ
അവസരമോണ്.
ശരിയോയ കരോഷണത്തിഡെ പ്രോധോനയം

 ഗ്ര്‍ഭാവ്സ്ഥയില്‍ അമ്മയ്ക്ക് ആവ്ശയമായ രരാഷകങ്ങള്‍


െഭയമാകതിരുന്നാല്‍ ഗ്ര്‍ഭസ്ഥ ശിശുവ്ിടെവ്ളര്‍ച മുരെിക്കുന്നതിനുും
ഭാരക്കുറവ്ുള്ള കുഞ്ഞ്്‌ജനിക്കുന്നതിനുും കാരണമാകുും
 വശശവ്ാവ്സ്ഥയില്‍ ആവ്ശയത്തിന് മുെപ്പാല്‍
െഭിക്കാതിരിക്കുന്നതുും രവ്ണ്ടപ്ത രരാഷകങ്ങള്‍ അെങ്ങിയ
ആഹാരും െഭിക്കാതിരിക്കുന്നതുും അെിക്കെി അസുഖങ്ങള്‍
വ്രുന്നതുടമാടക്ക രരാഷകക്കുറവ്ിനു കാരണമാകാും.
 രരാഷകക്കുറവ്് കുഞ്ഞിടെ പ്രതിരരാധവ്യവ്സ്ഥടയ
ക്ഷയിപ്പിക്കുന്നതുമൂെും നയുരമാണിയ, കഠിനമായ വ്യറിളക്കും
തുെങ്ങിയ അസുഖങ്ങള്‍ ഉണ്ടാകുന്നതിനുും ഒരുരരക്ഷ മരണത്തിനുും
വ്ടര കാരണമാരയക്കാും
ശരിയോയ കരോഷണത്തിഡെ പ്രോധോനയം

 കണക്കുകള്‍ സൂചിപ്പിക്കുന്നത് വ്ികസവര രാജയങ്ങളില്‍ 200 ദശെക്ഷും


കുട്ടികള്‍ക്ക് അവ്രുടെ രരമാവ്ധി ബുദ്ധിവ്ികാസും
രനെിടയെുക്കാത്തവ്രായി ഉണ്ട് എന്നാണ്.

 പ്രഥമ 1000 ദിനങ്ങളില്‍ രരാഷകക്കുറവ്് ഉണ്ടാകുന്നില്ല എന്നുറപ്പാക്കുകയുും


ഉണ്ടായാല്‍ ഉെന്‍ രവ്ണ്ട ഇെടരെെുകള്‍ നല്‍കി അത് ശരിയാക്കുകയുും
ടചയ്യുന്നത് ഒരു കുട്ടിയുടെ ശരിയായ വ്ളര്‍ചയ്ക്കുും ബുദ്ധിവ്ികസത്തിനുും
സഹായകരമാകുും.

 ആരരാഗ്യകരമായ പ്രഥമ 1000 ദിനങ്ങള്‍ കുഞ്ഞിടെ വ്ളരാനുും


രഠിക്കാനുമുള്ള കഴിവ്ുകള്‍ വ്ികസിപ്പിക്കുന്നതിന് അെിത്തറ രാകുും.
തെകചോറിഡെ വി ോസം (Brain
development)
 ഗ്രവ്ഷണ ഫെങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ഒരു കുഞ്ഞിടെ
തെരചാറിടെ വ്ികാസത്തില്‍ ഗ്ര്‍ഭാവ്സ്ഥ മുതല്‍ രണ്ടുവ്യസ്
പ്രായമാകുന്നതുവ്ടരയുള്ള കാെഘട്ടും വ്ളടര നിര്‍ണായകരമായ രങ്ക്
വ്ഹിക്കുന്നു എന്നാണ്.
 പ്ദുതഗ്തിയിെുള്ള തെരചാറിടെ വ്ികാസും പ്രഥമ 1000 ദിനങ്ങളില്‍
നെക്കുന്നതിനാല്‍ ഈ സമയത്തുള്ള ശരിയായ ഇെടരെെുകള്‍
(interventions) വ്ളടര ഫെപ്രദമാടണന്ന് കടണ്ടത്തിയിട്ടുണ്ട്.
 തെരചാറിടെ വ്ികാസത്തിടെ 80 ശതമാനവ്ുും രണ്ടുവ്യസ്സിനുള്ളില്‍
നെക്കുന്നതിനാല്‍ ശരിയായ ആരരാഗ്യ സുംരക്ഷണും, ശരിയായ
രരാഷണും, രനരരത്ത തടന്നയുള്ള ബുദ്ധിവ്ികാസ പ്രരചാദനും (early
stimulation), ശിശുരരിരെനത്തിടെ ഗ്ുണാത്മക സമീരനും,
സുരക്ഷിതമായ ചുറ്റുരാെ് എന്നിവ് നല്‍കുന്നത് കുഞ്ഞുങ്ങളുടെ ഭാവ്ിടയ
ഗ്ുണകരമായി സവാധീനിക്കുും.
തെകചോറിഡെ വി ോസം
തെകചോറിഡെ വി ോസം
 ആദയഡത്ത 1000 ദിനങ്ങേിൽ കരോഷ ക്കുറവുണ്ടോ ുന്നത്
തെകചോറിഡെ വി ോസഡത്ത കമോശമോയി ബോധിക്കും.

 ഇത് വേര്‍ന്നുഡ ോണ്ടിരിക്കുന്ന തെകചോറിനു മോറ്റം


വരുത്തോനോ ോത്ത െോനി ഉണ്ടോക്കികയക്കോം

 ഇത് ഭോവിയിൽ ുഞ്ഞിഡെ സ്ൂക ള്‍ പ്ര െനത്തിെും


കദോഷ രമോയ പ്രതിഫെനങ്ങള്‍ സൃഷ്ട്ടിക്കോനിെയുണ്ട്.

 കരോഷ ക്കുറവ് ഭോവിയിൽ ഡരോണ്ണത്തെി, പ്രകമെം തുെങ്ങിയ


ജീവിത ോെം മുെുവൻ നീണ്ടു നിൽക്കുന്ന
അസുഖങ്ങേികെക്കും വയക്തിഡയ നയികചക്കും.

 അതുഡ ോണ്ടുതഡന്ന ശരിയോയ കരോഷണം നൽ ി


തെകചോറിഡെ സവോഭോവി വി ോസഡത്ത രരികരോഷിപ്പിക്കോൻ
െഭിക്കുന്ന ഏറ്റവും നല്ല അവസരമോണിത്.

അയണും തെകചോറിഡെ വി ോസവും

 അമ്മയ്ക്ക് ഗ്ര്‍ഭും ധരിക്കുന്നതിനു മുന്‍രുും ഗ്ര്‍ഭകാെഘട്ടത്തിെുും കുഞ്ഞിടെ


വശശവ്കെഘട്ടത്തിടെ ആരുംഭത്തിെുും ഇരുമ്പുസത്തിടെ
കുറവ്ുണ്ടാകുന്നത് ചികിത്സ ടകാണ്ട് മാറ്റാനാകാത്ത വ്ിധത്തിെുള്ള
ബുദ്ധിവ്ികാസ തകരാറുകളിരെക്ക്കുഞ്ഞിടന നയിക്കാന്‍ കാരണമാരയക്കുും.

 ചിെ പ്രരതയക അസുഖങ്ങരളാടൊപ്പും (ഉദാ: ഗ്ര്‍ഭകാെടത്ത പ്രരമഹും)


അമ്മയ്ക്ക് കഠിനമായ വ്ിളര്‍ച അഥവ്ാ അയണ്‍ ടഡഫിഷയന്സി ഉണ്ടായാല്‍
കുഞ്ഞിടെ ധാരണാശക്തിയില്‍ ദൂരവ്യാരകമായ കുറവ്ുകള്‍ സൃഷ്ടിക്കാന്‍
സാധയതയുണ്ട്്‌.

 അയണിടെ ആവ്ശയകതയുടെ രരരമാന്നതാവ്സ്ഥയില്‍ നില്‍ക്കുന്ന


ഗ്ര്‍ഭകാെഘട്ടത്തില്‍ രരാരായ്മ ഉണ്ടാകാതിരിക്കാനായി അമ്മ
അയണ്‍ഗ്ുളികകള്‍ കഴിക്കുന്നതിെൂടെ കുഞ്ഞിന് ഭാവ്ിയില്‍
നാഡീസുംബന്ധമായ തകരാറുകള്‍ ഉണ്ടാകാതിരിക്കാന്‍
സഹായകരമാകുടമന്ന് ടതളിയിക്കടപ്പട്ടിട്ടുണ്ട്.
മുെപ്പോെും തെകചോറിഡെ വി ോസവും

 മുെപ്പാെില്‍ കുഞ്ഞിടെ തെരചാറിടെ വ്ികസനത്തിനാവ്ശയമായ


എല്ലാ രരാഷകങ്ങളുും വ്ളര്‍ചയ്ക്ക് ആവ്ശയമായ ഘെകങ്ങളുും
ശരിയായ അനുരാതത്തില്‍ അെങ്ങിയിരിക്കുന്നു. മടറ്റാരു രാെിനുും
അതിന് രകരമാകാനാകില്ല.

 ഗ്രവ്ഷണ ഫെങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ആറുമാസും വ്ടര


മുെപ്പാല്‍ മാപ്തും കുെിചു വ്ളര്‍ന്ന മാസും തികയാടത ജനിച
കുഞ്ഞുങ്ങള്‍ക്കുും മാസും തികഞ്ഞു ജനിച കുഞ്ഞുങ്ങള്‍ക്കുും മറ്റു
രാെുകള്‍ കുെിചു വ്ളര്‍ന്ന കുഞ്ഞുങ്ങടളക്കാള്‍ ടമചടപ്പട്ട
ബൗദ്ധികവ്ികാസും ഉടണ്ടന്നാണ്.

 കുഞ്ഞിന് ശരിയായ രരാഷകങ്ങള്‍ െഭയമാകാന്‍ മുെയൂട്ടുന്ന


അമ്മമാരുടെ രരാഷകാവ്ശയങ്ങടളക്കുറിച് അവ്ര്‍ക്ക് അറിവ്്
രകര്‍ന്നു നല്‍കുന്നത് വ്ളടര പ്രാധാനയമര്‍ഹിക്കുന്നു.
പ്രഥമ 1000 ദിനങ്ങേിഡെ അമിത മോനസി
സമ്മര്‍ദം
 ഗ്ര്‍ഭകാെത്ത് അമ്മയ്ക്കുണ്ടാകുന്ന അമിത മാനസിക സമ്മര്‍ദും
കുഞ്ഞിടെ നാഡീവ്യവ്സ്ഥടയയുും വ്ളര്‍ചടയയുും രദാഷകരമായി
ബാധിക്കാനിെയുണ്ട്.

 വശശവ്കാെും മുതല്‍ അമിത സമ്മര്‍ദവ്ുും വവ്കാരിക


രിന്തുണയില്ലായ്മയുും ഒടക്ക കുഞ്ഞിടെ തെരചാറിടെ
വ്ികാസടത്ത പ്രതികൂെമായി ബാധിരചക്കാും. ഇരതാടൊപ്പും
രരാഷകാഹാരും െഭയമാകാടത കൂെിയിരുന്നാല്‍ കാരയങ്ങള്‍
കൂെുതല്‍ വ്ഷളാകുും.

 കുെുുംബങ്ങളില്‍ അതിപ്കമങ്ങള്‍ക്കു വ്ിരധയരാകുന്ന


ഗ്ര്‍ഭിണിയായ അമ്മമാരുടെ കുഞ്ഞുങ്ങളുടെ

ബുദ്ധിവ്ികസത്തിെുും പ്രശ്ങ്ങ െുണ്ടാകാനുള്ള സാധയത
കൂെുതൊടണന്ന് കുെുുംബാുംഗ്ങ്ങള്‍ മനസ്സിൊരക്കണ്ടിയിരിക്കുന്നു.
ുഞ്ഞുങ്ങേുഡെ ഭക്ഷണം

 ജനനും മുതല്‍ ആറുമാസും വ്ടര കുഞ്ഞിന് മുെപ്പാല്‍ മാപ്തും


നല്‍കുന്നതുും ആറുമാസത്തിനു രശഷും രണ്ടു വ്യസ്സുവ്ടര
മുെപ്പാെിരനാടൊപ്പും ശരിയായ അനുരാതത്തില്‍ രരിരൂരക
ആഹാരങ്ങള്‍ നല്‍കുന്നതുും കുഞ്ഞിടെ ശരിയായ വ്ളര്‍ചയ്ക്കുും
ബുദ്ധിവ്ികാസത്തിനുും ഒഴിചുകൂൊനാകാത്ത കാരയമാണ്.
 രകപ്ര-സുംസ്ഥാന സര്‍ക്കാരുകളുും രദശീയ-അന്തര്‍രദശീയ
സുംഘെനകളുും കുഞ്ഞുങ്ങളിടെ രരാഷകക്കുറവ്് തെയാന്‍
ഒട്ടനവ്ധി രദ്ധതികള്‍ നെപ്പക്കിടകാണ്ടിരിക്കുന്നു.
 കുഞ്ഞുങ്ങളുടെ ശരിയായ വ്ളര്‍ചയുും ബുദ്ധിവ്ികാസവ്ുും
ഉറപ്പാക്കുന്നതില്‍ വ്നിതാ-ശിശുവ്ികസന വ്കുപ്പിടെ
ഉത്തരവ്ാദിതവും വ്ളടര വ്െുതാടണന്ന് നമുരക്കവ്ര്‍ക്കുും അറിയാും.
പ്രഥമ 1000 ദിന രദ്ധതിയുഡെ െ ്്‌ഷയം
 ഗ്ര്‍ഭം ധരിക്കുന്നതിനു മുൻര് ദമ്പതി ള്‍ ഡൈകേണ്ട
മുഡന്നോരുക്കങ്ങഡേക്കുറിച് അറിവ് നൽ ു
 ഗ്ര്‍ഭിണിയോ ുന്നതിന് മുൻര് കഫോേി ് ആസിഡ് ഗ്ുേി ള്‍ െിചു
തുെകങ്ങണ്ടതിഡനക്കുറിച് അവകബോധം ഉണ്ടോക്കു
 ശരിയോയ ഗ്ര്‍ഭ ോെ സംരക്ഷണം ഉറപ്പോക്കു
 ഗ്ര്‍ഭ ോെത്ത് അയണ്‍, ോത്സ്യം, കഫോേി ് ആസിഡ് തുെങ്ങിയ
കരോഷ ഘെ ങ്ങള്‍ െഭയമോക്കൽ
 എപ്തയും കനരഡത്ത (ജനിച് ഒരു മണിക്കൂറിനുള്ളിൽ) മുെയൂട്ടൽ
ആരംഭിക്കുന്നതിനുള്ള അവകബോധം നൽ ു .
 ആറു മോസം പ്രോയമോ ുന്നതുവഡര ുഞ്ഞിന് മുെപ്പോൽ മോപ്തം
നൽ ുന്നത് കപ്രോത്സ്ോെിപ്പിക്കു
 ആറുമോസത്തിനു കശഷം രണ്ടുവയസ്സുവഡര അനുരൂര ഭക്ഷണങ്ങള്‍
മുെപ്പോെിഡനോകെോപ്പം ശരിയോയ അേവിെും കരോഷ മൂെയം
ഉറപ്പോക്കിയും നൽക ണ്ടതിഡെ പ്രോധോനയഡത്തക്കുറിച് അറിവ്
നൽ ു
 പ്രോയോനുസരണമോയി ഗ്ുണവും അേവും വൃത്തിയും
സുരക്ഷിതതവവും ഉറപ്പോക്കി അനുരൂര ഭക്ഷണങ്ങള്‍
നൽ ുന്നതിഡനക്കുറിച് അവകബോധമുണ്ടോക്കു
പ്രഥമ 1000 ദിന രദ്ധതിയുഡെ െ ്്‌ഷയം
 കുഞ്ഞുങ്ങള്‍ക്ക്്‌എല്ലാ പ്രതിരരാധ കുത്തിടവ്യ്പ്പുകളുും
ആറുമാസത്തിടൊരിക്കല്‍ വവ്റ്റമിന്‍ എ നല്‍കുന്നതിരനാടൊപ്പും
വ്ിരയ്ക്കുള്ള മരുന്നുും നല്‍കുന്നുടണ്ടന്ന് ഉറപ്പാക്കുക.
 കുഞ്ഞുങ്ങള്‍ക്ക്്‌അസുഖമുള്ളരപ്പാഴുും അതിനുരശഷവ്ുും
ആവ്ശയത്തിനുള്ള ഭക്ഷണും ഔചിതയരൂര്‍വ്ും നല്ാക ന്‍ അമ്മമാരര
സജ്ജരക്കുക (ഉദാ: വ്യറിളക്കും ഉള്ളരപ്പാള്‍ കുഞ്ഞുങ്ങള്‍ക്ക്്‌
നിര്‍ജ്ജെനീകരണും ഉണ്ടാകാതിരിക്കുന്നതിനുള്ള മാര്‍ഗ്ങ്ങളുും സിങ്ക്
അെങ്ങിയ ഭക്ഷണവ്ുും മരുന്നുും െഭയമാടക്കണ്ടതിടെ ആവ്ശയകതയുും
രബാധയടപ്പെുത്തുക)
 രരാഷകക്കുറവ്ുള്ള കുഞ്ഞുങ്ങടള രനരരത്ത കടണ്ടത്തി ആവ്ശയമുള്ള
സുംരക്ഷണവ്ുും therapeutic feeding നല്‍കുകയുും ടചയ്യുക
 കൗമാരപ്രായത്തിെുള്ള ടരണ്‍കുട്ടികളുടെ രരാഷണും ഉറപ്പാക്കുക.
അവ്രില്‍ വ്ിളര്‍ച ഉണ്ടാകാതിരിക്കുന്നതിനുള്ള നെരെികള്‍
സവീകരിക്കുക.
െക്ഷയ സോക്ഷോത് ോരത്തിനുള്ള

മോര്‍ഗ്ങ്ങള്‍
കൗമാരപ്രായത്തിെുള്ള ടരണ്‍കുട്ടികളില്‍ ശരിയായ
രരാഷണടത്തക്കുറിചുും വ്ിളര്‍ച തെരയണ്ടതിടെ
ആവ്ശയകതടയക്കുറിചുമുള്ള അവ്രബാധും ഉണ്ടാക്കുക.
 അര്‍ഹരായ ദമ്പതികടള കടണ്ടത്തി ഗ്ര്‍ഭകാെരൂര്‍വ് (preconceptional care)
തയ്യടരെുപ്പുകടെക്കുറിചുള്ള കൗണ്‍സിെിുംഗ്് നല്‍കുക.
 ഗ്ുണാത്മകമായ ഗ്ര്‍ഭകാെരൂര്‍വ അവ്രബാധവ്ുും ഗ്ര്‍ഭകാെ രരിചരണവ്ുും
രരാഷണവ്ുും ഉറപ്പാക്കി ആരരാഗ്യകരമായ ഗ്ര്‍ഭകാെഘട്ടും അമ്മമാര്‍ക്ക്
ഉറപ്പാക്കുക.
 പ്രസവ്രശഷും എപ്തയുും രനരരത്ത മുെയൂട്ടല്‍ ആരുംഭിക്കുവ്ാനുും
ആറുമാസും വ്ടര കുഞ്ഞിന് മുെപ്പാല്‍ മാപ്തും നല്‍കാനുമുള്ള അവ്രബാധും
ഗ്ര്‍ഭകാെത്തുതടന്ന അമ്മമാര്‍ക്കുും മറ്റു കുെുുംബാുംഗ്ങ്ങള്‍ക്കുും നല്‍കുക.
 മുെയൂട്ടല്‍ രപ്രാത്സാഹിപ്പിക്കാനായി സമൂഹത്തിെുും രജാെിസ്ഥെങ്ങളിെുും
ആരരാഗ്യസുംരക്ഷണ രകപ്രങ്ങളിെുും അമ്മയ്ക്ക് ആവ്ശയമായ രിന്തുണ
നല്‍കാനുള്ള സുംവ്ിധാനങ്ങള്‍ ടമചടപ്പെുത്തുക
െക്ഷയ സോക്ഷോത് ോരത്തിനുള്ള

മോര്‍ഗ്ങ്ങള്‍
രക്ഷിതാക്കള്‍ക്കുും കുഞ്ഞുങ്ങടള രരിരാെിക്കുന്നവ്ര്‍ക്കുും
വശശവ്കാെത്തുും കുട്ടിക്കാെത്തുും ശരിയായ രരാഷണും നല്‍രകണ്ടതിടെ
പ്രാധാനയടത്തപ്പറ്റിയുും അതിനായി അനുവ്ര്‍ത്തിരക്കണ്ട നല്ല
മാര്‍ഗ്ങ്ങടളക്കുറിചുും അറിവ്ു നല്‍കുക.

 വ്ിവ്ിധ രമഖെകളില്‍ രജാെിയുള്ള അമ്മമാര്‍ക്ക് കുഞ്ഞുങ്ങളുടെ ആദയകാെ


സുംരക്ഷണത്തിനായി ആവ്ശയടമങ്കില്‍ അവ്ധി അനുവ്ദിക്കാനുള്ള
സുംവ്ിധാനും നെപ്പക്കനകുരമാ എന്ന് രരിരശാധനാ വ്ിഷയമാക്കണും.

 സാമ്പത്തികമായി രിരന്നാക്കും നില്‍ക്കുന്ന കുെുുംബങ്ങളിടെ


കുഞ്ഞുങ്ങള്‍ക്ക്്‌ആവ്ശയമായ രരാഷകങ്ങള്‍ നല്‍കുന്ന രദ്ധതികള്‍
കൂെുതല്‍ ടമചടപ്പെുത്താനുള്ള നെരെികള്‍ സവീകരിക്കുക.
പ്രഥമ 1000 ദിനങ്ങേുഡെ വിജയ രമോയ
നെത്തിപ്പിൽ അങ്കണവോെി വര്‍ക്കറുഡെ രങ്ക്
 അങ്കണവ്ാെി വ്ര്‍ക്കര്‍മാര്‍ മിക്കവ്രുും അരത പ്രരദശത്തുനിന്നു
തടന്നയുള്ളവ്രായതുടകാണ്ട് അവ്ിടെയുള്ള ആളുകളുടെ
വ്ിശവാസപ്രമാണങ്ങളുും ജീവ്ിതരീതികള്‍ക്കുടമാടക്ക അനുരയാജയമായ
രീതിയില്‍ ആരരാഗ്യസുംരക്ഷണവ്ുമായി ബന്ധടപ്പട്ട കാരയങ്ങള്‍ രകര്‍ന്നു
നല്‍കാനാകുും.

 രരിശീെനും െഭിച അങ്കണവ്ാെി വ്ര്‍ക്കര്‍മാര്‍ക്ക് ഗ്ര്‍ഭകാെരൂര്‍വ്


തയ്യാടറെുപ്പുകടള രറ്റിയുും ഗ്ര്‍ഭകാെ രരിചരണടത്തക്കുറിചുും കുഞ്ഞുങ്ങളുടെ
വ്ളര്‍ചടയക്കുറിചുും രരാഷണ ആവ്ശയങ്ങടളക്കുറിചുും
ബുദ്ധിവ്ികസടത്തക്കുറിചുടമാടക്കയുള്ള ശരിയായ വ്ിവ്രങ്ങള്‍ അമ്മമാര്‍ക്ക്
രകര്‍ന്നുനല്‍കാനാകുും

 അമ്മമാര്‍ക്കുും അവ്രുടെ കുെുുംബാുംഗ്ങ്ങള്‍ക്കുും പ്രഥമ 1000 ദിനങ്ങളിടെ


ആരരാഗ്യസുംബന്ധമായ കാരയങ്ങടളക്കുറിചുള്ള രബാധവ്ത്കരണവ്ുും
ടകൗണ്‍സെിുംഗ്ുും നല്‍കാനാകുും.
പ്രഥമ 1000 ദിനങ്ങേുഡെ വിജയ രമോയ നെത്തിപ്പിൽ
അങ്കണവോെി വര്‍ക്കറുഡെ രങ്ക്
 മുെയൂട്ടല്‍ രപ്രാല്‍സാഹിപ്പിക്കുന്നതിനുും ബുദ്ധിമുട്ടുണ്ടാകുന്നവ്ര്‍ക്ക്
രവ്ണ്ട രിന്തുണ നല്‍കി പ്രയാസും മാറ്റുന്നതിനുും കഴിയുും.
 അമ്മമാര്‍ക്കുും കുഞ്ഞുങ്ങള്‍ക്കുും ആവ്ശയമായ രരാഷകാഹരങ്ങളുും
വ്ിറ്റാമിനുകളുും കൃതയമായി വ്ിതരണും ടചയ്യുന്നതിനുും അര്‍ഹരായ
എല്ലാവ്ര്‍ക്കുും െഭയമാകുന്നുടണ്ടന്ന് ഉറപ്പാക്കുന്നതിനുും സാധിക്കുും.
 ഗ്ര്‍ഭകാെത്തുും മുെയൂട്ടുന്ന സമയത്തുും അമ്മമാര്‍ രരാഷക സമൃദ്ധമായ
ആഹാരും കഴിരക്കണ്ടതിടെ ആവ്ശയകതടയക്കുറിച് രബാധവ്ത്കരണും
നെത്തും.
 രണ്ടുവ്യസില്‍ താടഴ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക്്‌ശരിയായി അനുരൂരക
ഭക്ഷണും നല്‍കുന്നുരണ്ടാ എന്ന് രരിരശാധിച് രവ്ണ്ട നിര്‍രദശങ്ങള്‍
നല്‍കാും.
 കുഞ്ഞുങ്ങളുടെ വ്ളര്‍ചയുും രരാഷകനിെവ്ാരവ്ുും ബുദ്ധിവ്ികാസവ്ുും
നിശ്ചിത ഇെരവ്ളകളില്‍ വ്ിെയിരുത്തി ആവ്ശയമായ നിര്‍രദശങ്ങള്‍
മാതാരിതാക്കള്‍ക്ക് ടകാെുക്കാും.
ൈുരുക്കത്തിൽ:

 ഗ്ര്‍ഭകാെ ആരുംഭും മുതല്‍ രണ്ട് വ്യസ്സുവ്ടരയുള്ള 1000 ദിനങ്ങള്‍


കുഞ്ഞുങ്ങളുടെ ശരിയായ വ്ളര്‍ചയുും ബുദ്ധിവ്ികാസവ്ുും ഉറപ്പാക്കാന്‍
കഴിയുന്ന സുവ്ര്‍ണ അവ്സരമാണ്. ഇത് ഈ പ്രായത്തില്‍ ഉറപ്പാക്കാന്‍

നമുക്കായാല്‍ ഭാവ്ിയില്‍ ഉണ്ടാകാന്‍ സാദ്ധയതയുള്ള രെ പ്രശ്ങ്ങ ളില്‍ നിന്നുും
നമുക്ക് കുഞ്ഞുങ്ങടള രക്ഷിക്കനാകുും.
 കുഞ്ഞുങ്ങളുടെ ശരിയായ വ്ികസനത്തിന്്‌രരാഷകാഹാരരത്താടൊപ്പും
സ്രനഹരൂര്‍വ്മുള്ള രരിരാെനവ്ുും ആരരാഗ്യസുംരക്ഷണവ്ുും നല്ല ഒരു
കുെുുംബാന്തരീക്ഷവ്ുും സാമൂഹിക വ്യവ്സ്ഥയുും അവ്ര്‍ക്ക് ആവ്ശയമാണ്.
 ആദയ 1000 ദിനങ്ങളില്‍ ഉണ്ടാകുന്ന ടതറ്റായ രരിചരണും ജീവ്ിതകാെും മുഴുവ്ന്‍
നീണ്ടുനില്‍ക്കുന്ന ശാരീരിക-മാനസിക-സാമൂഹിക പ്രശ്ങ്ങന ളിരെക്കുും രഠന

പ്രശ്ങ്ങ ളിടെക്കുടമാടക്ക ഒരു കുഞ്ഞിടന നയിരചക്കാും. അതുടകാണ്ട് തടന്ന
ഒരു കുഞ്ഞിടെ ജീവ്ിതത്തിടെ ഈ സുവ്ര്‍ണ കാെഘട്ടത്തില്‍ ആവ്ശയമായ
എല്ലാ രിന്തുണയുും നല്ാക ന്‍ നമുക്ക് പ്ശമിക്കാും.
അമ്മയോ ോനുള്ള മുഡന്നോരുക്കങ്ങള്‍
(Pre-conception planning)
എകപ്പോള്‍ ഒരു ുഞ്ഞ്്‌കവണഡമന്ന്
മുൻ ൂട്ടി തീരുമോനിക്കു (Planned
Pregnancy)
 ുഞ്ഞ്്‌എകപ്പോള്‍ കവണഡമന്ന ോരയം
ഭോരയോഭര്‍ത്തോക്കന്മോര്‍ ഒരുമിച് തീരുമോനിക്കണം (planned
pregnancy).
 മോതോരിതോക്കള്‍ ശോരീരി മോയും മോനസി മോയും
ചവ ോരി മോയും സോമ്പത്തി മോയും അതിനുള്ള
തേോഡറെുപ്പു ള്‍ നെത്തണം.
 മറ്റുള്ളവര്‍ രറയുന്നത് ക ട്ട് എെുകക്കണ്ട ഒരു
തീരുമോനമല്ല അത്.
 ശരിയോയ കരോഷണം ഉറപ്പോക്കോനോയി ുഞ്ഞുങ്ങള്‍
തമ്മിൽ ുറഞ്ഞത്്‌2 വയഡസ്സങ്കിെും പ്രോയവയതയോസം
ഉണ്ടോയിരിക്കണം. അതിനോയി അനുകയോജയമോയ
ുെുംബോസൂപ്തണ മോര്‍ഗങ്ങള്‍ സവീ രിക്കണം.
ഗ്ര്‍ഭ ോെരൂര്‍വ സംരക്ഷണം
(Preconception care)

 ഗ്ര്‍ഭ ോെ രൂര്‍വ സംരക്ഷണത്തിഡെ പ്രോധോന െക്ഷയം


അമ്മയുഡെ ശോരീരി -മോനസി -സോമൂെി ആകരോഗ്യം
ഡമചഡപ്പെുത്തി ആകരോഗ്യമുള്ള ഒരു ുഞ്ഞ്്‌
ജനിക്കുന്നതിനു തെസമോ ോൻ സോദ്ധയതയുള്ള
ഘെ ങ്ങഡേ മുൻക്കുട്ടി പ്രതികരോധിച് ഡമചഡപ്പട്ട ഫെം
ഉറപ്പോക്കു എന്നതോണ്.
 രണ്ടു ഗ്ര്‍ഭധോരണങ്ങള്‍ക്കിെയിൽ അമ്മയ്ക്ക് ആവശയമോയ
പ്ശദ്ധ നല്ിക അെുത്ത ഗ്ര്‍ഭധോരണം ആകരോഗ്യ രമോക്കുന്നത്
വേഡര പ്രോധോനയമര്‍െിക്കുന്നു.
ഗ്ര്‍ഭധോരണത്തിന് മുൻരുള്ള
തേോഡറെുപ്പു ള്‍
“ഗ്ര്‍ഭധോരണം എകപ്പോെും
ആസൂപ്തിതമോയിരിക്കോൻ പ്ശമിക്കണം. അത്
അബദ്ധത്തിൽ സംഭവിക്കുന്നത്്‌
ആ ോതിരുന്നോൽ ഒകട്ടഡറ ഗ്ുണങ്ങള്‍ ഉണ്ട് ”
 ഗ്ര്‍ഭധോരണത്തിന് 3 മോസം മുൻരുതഡന്ന അതിനുള്ള
തേോഡറെുപ്പു ള്‍ ദമ്പതി ള്‍ തുെങ്ങണം.
 ആദയരെിയോയി അമ്മയുഡെ ആകരോഗ്യസ്ഥിതി വിെയിരുത്തു .
അമിതവണ്ണം ഉഡണ്ടങ്കിൽ അത് ുറയ്ക്കു .
ഭോരക്കുറവുഡണ്ടങ്കിൽ അത് നി ത്തു .
 അമ്മയ്ക്ക് വിേര്‍ചയിഡല്ലന്നും െീകമോകലോബിൻ 12ൽ
തോഡെയഡല്ലന്നും ഉറപ്പോക്കു
 അമ്മയും െിവതും അച്ഛനും എഡന്തങ്കിെും രു യിെജനയ
വസ്ുത ക്കകേോ മദയകമോ മറ്റു െെരിവസ്ുത ക്കകേോ
ഉരകയോഗ്ിക്കുന്നുഡണ്ടങ്കിൽ അത് നിര്‍ത്തണം
 രണ്ടുകരര്‍ക്കും ചെംഗ്ി കരോഗ്ങ്ങകേോ അണുബോധകയോ
ഇഡല്ലന്നു ഉറപ്പോക്കുന്നത് നന്നോയിരിക്കും.
ഗ്ര്‍ഭധോരണത്തിന് മുൻരുള്ള തേോഡറെുപ്പു ള്‍

 ഗ്ര്‍ഭസ്ഥ ശിശുവ്ിടെ ആരരാഗ്യത്തില്‍ ഗ്ര്‍ഭധാരണ സമയത്തുള്ള


അമ്മയുടെ ആരരാഗ്യത്തിനു വ്ളടര വ്െിയ ഒരു രങ്കുവ്ഹിക്കാനുണ്ട്.
 അതുടകാണ്ടുതടന്ന ഒരു കുരുന്നു ജീവ്ന് നല്ല ഒരു തുെക്കും കുറിക്കാന്‍
അമ്മയുടെ ആരരാഗ്യവ്ുും രരാഷകനിെവ്ാരവ്ുും ജീവ്ിക്കുന്ന
അന്തരീക്ഷവ്ുും മാനസികാവ്സ്ഥയുും വ്ളടര നല്ല നിെയിൊയിരിക്കണും.
 കുഞ്ഞുരവ്ണടമന്നു ആപ്ഗ്ഹിചുതുെങ്ങുരമ്പാള്‍ തടന്ന രഫാളിക് ആസിഡ്
ഗ്ുളിക കഴിചു തുെങ്ങണും.
 അമ്മയ്ക്ക് എടന്തങ്കിെുും അസുഖങ്ങളുടണ്ടങ്കില്‍ (ഉദാ: പ്രരമഹും,
അരസ്ാ മ രും) അത് ചികിത്സിചുടകാണ്ടിരിക്കുന്ന രഡാക്റ ട ുമായി ചര്‍ച
ടചയ്തു അത് നിയപ്ന്തണ വ്ിരധയമാടണന്നുും കഴിചുടകാണ്ടിരിക്കുന്ന

മരുന്നുകള്‍ ഗ്ര്‍ഭസ്ഥശിശുവ്ിന് പ്രശ്ങ്ങ ടളാന്നുും ഉണ്ടാക്കിടല്ലന്ന്
ഉറപ്പാക്കുക.
 റുടബല്ല വ്ാക്ിസ ന്‍ എെുത്തിട്ടിടല്ലങ്കില്‍ ഗ്ര്‍ഭധാരണത്തിന് 3 മാസും മുന്‍ര്
അത് എെുക്കാന്‍ ഓര്‍മ്മിക്കുക.
ഡരോതുവോയി നെകത്തണ്ട ഇെഡരെെു ള്‍
 അമ്മയുഡെയും ുഞ്ഞിഡെയും ആെോരം
കരോഷ സമൃദ്ധമോക്കോനുള്ള ഉരകദശം നൽ ു
 കരോഷ ഘെ ങ്ങേുഡെ ുറവ് നി ത്തു (Nutritional supplementation)
 ശരിയോയ ശരീര ഭോരം ഉറപ്പോക്കു
 മദയം, രു വെി, മറ്റു െെരിവസ്ുത ക്കേുഡെ ഉരകയോഗ്ം എന്നിവ
ദമ്പതി ള്‍ ഉകരക്ഷിഡക്കണ്ടതിഡെ ആവശയ തഡയക്കുറിച്
കബോധവത് രണം നൽ ു
 അമ്മയ്ക്ക് ശോന്തമോയ ഒരു ുെുംബോന്തരീക്ഷം നൽക ണ്ടതിഡെ
ആവശയ ത
 അമ്മ ഗ്ര്‍ഭ ോെത്ത് ീെനോശിനി, രോസരദോര്‍ഥങ്ങള്‍, മറ്റു
വിഷവസ്ുത ക്കള്‍ എന്നിവയുമോയുള്ള സമ്പര്‍ക്കം ഒെിവോകക്കണ്ടതിഡെ
ആവശയ ത
 അമ്മയ്ക്കും ുഞ്ഞിനുമുള്ള പ്രതികരോധ ുത്തിഡവയ്പ്പു ള്‍ യഥോ
സമയം എെുത്തിട്ടുഡണ്ടന്ന് ഉറപ്പോക്കു
 അമ്മയ്ക്ക് പ്രകമെം, ചതകറോയിഡ് പ്ഗ്ന്ഥിയുഡെ പ്രവര്‍ത്തന
ചവ െയം ഇല്ല എന്ന് ഉറപ്പോക്കു . ഉഡണ്ടങ്കിൽ നിയപ്ന്തണ
വികധയമോക്കോനുള്ള നെരെി ള്‍ സവീ രിക്കു
അമ്മയുഡെ ആെോരം

 ഗ്ര്‍ഭധാരണത്തിന് മുന്‍രുള്ള അമ്മയുടെ രരാഷകനിെവ്ാരും ഗ്ര്‍ഭസ്ഥ


ശിശുവ്ിടെ ആദയകാെ വ്ികസനത്തില്‍ നിര്‍ണായക രങ്ക് വ്ഹിക്കുന്നു.
 അമ്മയുടെ ആഹാരത്തില്‍ ആവ്ശയത്തിന് അന്നജവ്ുും മാുംസയവ്ുും ടകാഴുപ്പുും
വ്ിറ്റാമിനുകളുും ധാതുക്കളുടമാടക്ക അെങ്ങിയിട്ടുടണ്ടന്ന് ഉറപ്പാക്കണും.
 അമ്മ കഴിക്കുന്ന ആഹരപ്പപ്തത്തിടെ നാെില്‍ ഒരുഭാഗ്ും അന്നജവ്ുും, അെുത്ത
നാെില്‍ ഒരുഭാഗ്ും മാുംസയവ്ുും ബാക്കി രകുതിഭാഗ്ും രചക്കറികളുും
രഴവ്ര്‍ഗ്ങ്ങളുും ആയിരിക്കണും.
 അന്നജത്തിനായി അരി, രഗ്ാതമ്പ്, തുെങ്ങിയ ധാനയങ്ങളുും കിഴങ്ങുവ്ര്‍ഗ്ങ്ങളുും
ഉരരയാഗ്ിക്കാും.
 മുംസയത്തിനായി മുട്ട, മത്സയും, മാുംസും, രയറുവ്ര്‍ഗ്ങ്ങള്‍, അണ്ടിപ്പരിപ്പുകള്‍
എന്നിവ് ഉരരയാഗ്ിക്കാും. സസയഭുക്കുകള്‍ രയറുവ്ര്‍ഗ്ങ്ങളായ ടചറുരയര്‍,
വ്ന്‍രയര്‍, കെെ മുതൊയവ്യുും അണ്ടിപ്പരിപ്പുകളുും കൂെുതൊയി
ഉരരയാഗ്ിക്കണും.
അമ്മയുഡെ ആെോരം
 രാെുും രാെുല്‍പ്പന്നങ്ങളുും ഉരരയാഗ്ിക്കാന്‍ പ്ശദ്ധിക്കണും.പ്രതിദിനും 2
ഗ്ലാസ്്‌രാല്‍ അടല്ലങ്കില്‍ വതര് അടല്ലങ്കില്‍ 60 പ്ഗ്ാും രനീര്‍
ഉള്‍ടപ്പെുത്തുന്നത് നന്നായിരിക്കുും
.
 ടകാഴുപ്പിനായി സസയരപ്സാതസുകളായ ടവ്ളിടചണ, എടള്ളണ,
തവ്ിടെണ, നിെക്കെെടയണ തുെങ്ങിയവ് ഉരരയാഗ്ിക്കുന്നതിെൂടെ ഒരമഗ്
3, ഒരമഗ് 6 തുെങ്ങിയ ഫാറ്റി ആസിഡുകളുും നമുക്ക് ഉറപ്പാക്കാും.

 അമ്മ ദിവ്സവ്ുും 10-12 ഗ്ലാസ്്‌ടവ്ള്ളടമങ്കിെുും കുെിക്കണും.

 ഓരരാ സീസണിെുും നാട്ടില്‍ സുെഭമായി െഭിക്കുന്ന രചക്കറികളുും


രഴവ്ര്‍ഗ്ങ്ങളുും ഭക്ഷണത്തില്‍ കൂെുതൊയി ഉരരയാഗ്ിക്കാന്‍ പ്ശദ്ധിക്കണും.
കരോഷ ഘെ ങ്ങേുഡെ ുറവ് നി ത്തു (Nutrition
supplementation)
 ഗ്ര്‍ഭം ധരിക്കുന്നതിനു 3 മോസം മുൻര് മുതഡെങ്കിെും അമ്മ 400 mcg
കഫോേി ് ആസിഡ് ഗ്ുേി ഒന്ന് വീതം ദിവസവും െിക്കുന്നുഡണ്ടന്ന്
ഉറപ്പുവരുത്തുന്നതിെൂഡെ തെകചോറിെും സുഷുമ്നയിെും
ുഞ്ഞിനുണ്ടോ ോൻ സോദ്ധയതയുള്ള ജന്മനോെുള്ള ത രോറു ള്‍
തെയോനോ ും.
 ഗ്ര്‍ഭിണി േോയ സ്പ്തി േിഡെ വിേര്‍ച കെോ ഡമൻരോെും കനരിെുന്ന ഒരു
വെിയ പ്രശ്മന ോണ്. ഇത് തെയുന്നതിനോയുള്ള നെരെി ള്‍
ഗ്ര്‍ഭിണിയ ുന്നതിനു മുൻരുതഡന്ന സവീ രിക്കണം. വിറ്റോമിൻ B 6, B12
തുെങ്ങിയവയുഡെ ുറവുമൂെവും വിേര്‍ചയുണ്ട ോം. ഗ്ര്‍ഭ ോെത്ത്
അമ്മയ്ക്കുണ്ടോ ുന്ന വിേര്‍ച മോസം തി യോഡത ുഞ്ഞ്്‌
ജനിക്കുന്നതിനും ഭോരക്കുറവുള്ള ുഞ്ഞ്്‌ജനിക്കുന്നതിനുഡമോഡക്ക
ോരണമോ ോം. അതുഡ ോണ്ടുതഡന്ന ഗ്ര്‍ഭം ധരിക്കുന്നതിനു മുൻര്
അമ്മയുഡെ രക്തത്തിഡെ െീകമോകലോബിഡെ അേവ് രരികശോധന
വികധയമോക്കി ുറവുഡണ്ടങ്കിൽ കവണ്ട നെരെി ള്‍
സവീ രിഡക്കണ്ടോതോണ്.
 ൂെോഡത ൈിെ സൂക്ഷ്ക മ രോഷ ങ്ങേോയ (micro nutrients ) ഡസഡെനിയം,
ക ോപ്പര്‍, സിങ്ക്, മോംഗ്നീസ് തുെങ്ങിയവ ഗ്ര്‍ഭസ്ഥശിശുവിഡെ പ് മമോയ
വേര്‍ചയ്ക്കും വി ോസത്തിനും വേഡര അതയോവശയമോണ്.
ആെോരത്തിെൂഡെ െഭയമോ ുന്നുഡണ്ടന്ന് ഉറപ്പോക്കണം.
രരിസരത്തുനിന്നും വിഷജനയ വസ്ുത ക്കള്‍
ഒെിവോക്കു
 വ്ീെ് വ്ൃത്തിയാക്കുന്നതിന് മാര്‍ടക്കറ്റില്‍ െഭയമായ രാസരദാര്‍ഥങ്ങള്‍
അെങ്ങിയ ൊയനികള്‍ക്കു രകരും രസാപ്പുും ടവ്ള്ളവ്ുും ഉരരയാഗ്ിക്കുക
 കറുത്തീയും രരാടെയുള്ള രൊഹങ്ങളുടെ സാന്നിധയമുള്ള വ്സ്ുത ക്കള്‍
ഒഴിവ്ാക്കുക. ചിെ ടരയിന്റുകളിെുും സൗരരയവ്ര്‍ദ്ധക
വ്സ്ുത ക്കളിെുടമാടക്ക ഇത് അെങ്ങിയിരിക്കാന്‍ സാധയതയുള്ളതിനാല്‍
ഇത്തരും സാധനങ്ങള്‍ സൂക്ഷിചു മാപ്തും തിരടഞ്ഞെുക്കുക.
 അമ്മ രജാെി ടചയ്യുന്ന സ്ഥെത്ത് എടന്തങ്കിെുും വ്ിഷജനയ
രാസരദാര്‍ഥങ്ങളുമായി സമ്പര്‍ക്കമുണ്ടാകുന്ന സാഹചരയമുടണ്ടങ്കില്‍
ഡയുട്ടിയില്‍ എടന്തങ്കിെുും മാറ്റും കിട്ടുരമാടയന്ന് രചാദിചു
രനാക്കാവ്ുന്നതാണ്.
 വ്ീട്ടിെുള്ള ആടരങ്കിെുും രാസരദാര്‍ഥങ്ങളുമായി ബന്ധടപ്പട്ട
രജാെികളില്‍ ഏര്‍ടപ്പെുന്നുടണ്ടങ്കില്‍ അവ്ര്‍ വ്ീട്ടില്‍ എത്തുരമ്പാള്‍ കുളിച്
വ്സ്പ്തും മാറിയതിനു രശഷും മാപ്തും അവ്രുമായി സമ്പര്‍ക്കത്തില്‍
ഏര്‍ടപ്പൊന്‍ പ്ശദ്ധിക്കുക.
 അെചിട്ട മുറികളില്‍ ടകാതുകുതിരികള്‍ ഉരകയോഗ്ിക്കോതിരിക്കു .
ര രം ഡ ോതു ുവെ ഉരകയോഗ്ിക്കു .
ആകരോഗ്യ രമോയ ശീെങ്ങള്‍ രോെിക്കു

 അനാരരാഗ്യകരമായ ശീെങ്ങള്‍ എടന്തങ്കിെുും ഉടണ്ടങ്കില്‍ അവ്


ഉരരക്ഷിക്കുക. ഗ്ര്‍ഭമെസുന്നതിനുും മാസും തികയാടത കുഞ്ഞ്്‌
ജനിക്കുന്നതിനുും ജന്മനാെുള്ള വവ്കെയങ്ങള്‍
കുഞ്ഞിനുണ്ടാകാതിരിക്കുന്നതിനുടമാടക്ക രുകവ്െി ( നിഷ്പ്കിയ
രുകവ്െി ഉള്‍ടപ്പടെ), മദയരാനും, െഹരി വ്സ്ുത ക്കളുടെ ഉരരയാഗ്ും, ചിെ
മരുന്നുകളുടെ ഉരരയാഗ്ും എന്നിവ് ഒഴിവ്ാക്കാന്‍ പ്ശദ്ധിക്കണും.

 ഹാനികരമായ ടകമിക്കെുകളുും രൊഹങ്ങളുും കീെനാശിനികളുും


രട്ടി, രൂച തുെങ്ങിയവ്യുടെ വ്ിസര്‍ജയവ്സ്ുത ക്കള്‍ എന്നിവ്യുമായി
സമ്പര്‍ക്കും ഉണ്ടാകാതിരിക്കാന്‍ പ്ശദ്ധിക്കുക.
ആകരോഗ്യ രമോയ ശരീരഭോരം ഉറപ്പോക്കു
 ഗ്ര്‍ഭധാരണത്തിന് മുന്‍ര് ശരി യായ ശരീരഭാരും അമ്മയ്ക്കുണ്ട് എന്ന്
ഉറപ്പുവ്രുത്തുകയുും അത് നിെനിര്‍ത്തുകയുും ടചയ്യണും. ഗ്ര്‍ഭും
ധരിക്കുന്നതിന് മുന്‍ര് അമ്മയ്ക്ക് 40–45 കിരൊ എങ്കിെുും ശരീരഭാരും
ഉണ്ടായിരിക്കണും. അമ്മയ്ക്ക് ശരീരഭാരും കുറവ്ാടണങ്കില്‍

ഗ്ര്‍ഭാവ്സ്ഥയില്‍ അമ്മയ്ക്കുും കുഞ്ഞിനുും പ്രശ്ങ്ങ ളുണ്ടാകാനുള്ള സാധയത
കൂെുതൊണ്.
 ശരീരഭാരും കുറവ്ുള്ളതുരരാടെ തടന്ന പ്രശ്മ ന ാണ് അമിതവ്ണമുള്ളതുും.
അതുടകാണ്ടുതടന്ന അമിതവ്ണമുള്ളവ്ര്‍ ഗ്ര്‍ഭധാരണത്തിന് മുന്‍രുതടന്ന
അത് കുറക്കാന്‍ പ്ശദ്ധിക്കണും. BMI 30-ല്‍കൂെുതെുള്ളവ്ര്‍ക്ക് ഗ്ര്‍ഭകാെത്ത്

പ്രശ്ങ്ങ ളുണ്ടാകാന്‍ സാധയത കൂെുതൊണ്.
ച ില്‍
 ഗ്ര്‍ഭും ധരിക്കുന്നതിനു മുന്‍രുും ഗ്ര്‍ഭകാെഘട്ടത്തിെുും അമ്മ ആഴ്യ
അഞ്ചുദിവ്സടമങ്കിെുും വ്യായാമും ടചയ്യുന്നുടണ്ടന്ന് ഉറപ്പാക്കണും.
അമിതവണ്ണം

 അമിതവ്ണമുള്ളവ്ര്‍ക്ക് ഗ്ര്‍ഭകാെത്ത് അമിത രക്തസമ്മര്‍ദും,


പ്രരമഹും എന്നിവ് ഉണ്ടാകാനുും ഗ്ര്‍ഭമെസുന്നതിനുും
സിരസറിയന്‍ രവ്ണ്ടിവ്രുന്നതിനുടമാടക്ക സാധയത കൂെുതൊണ്.
 രഠനങ്ങള്‍ സൂചിപ്പിക്കുന്നത് അമിതവ്ന്നമുള്ള അമ്മമാരുടെ
കുഞ്ഞുങ്ങള്‍ക്ക്്‌പ്രരമഹമുണ്ടാകാനുും നാഡീസുംബന്ധമായ
പ്കമരക്കെുകള്‍ ഉണ്ടാകാനുടമാടക്ക സാധയത
കൂെുതൊടണന്നാണ്.
 അമിതവ്ണമുള്ള അമ്മമാര്‍ക്ക് മുെയൂട്ടല്‍ സുംബന്ധമായ

പ്രശ്ങ്ങ ളായ ആവ്ശയത്തിന് രാെില്ലാതിരിക്കുക, മുെയൂട്ടെിടെ
വദര്‍ഘയും കുറയുക തുെങ്ങിയവ്ടയാടക്ക കൂെുതൊണ്.
 നാെുമാസത്തിനു മുന്‍ര് അനുരൂരക ഭക്ഷണും
ടകാെുത്തുതുെങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക്്‌അമിതവ്ണും
ഉണ്ടാകാനുള്ള സാധയത കൂെുതൊണ്
ദന്തോകരോഗ്യം ഉറപ്പോക്കു

ന മാന്നുമില്ല എന്ന്
 ഗ്ര്‍ഭധാരണത്തിന് മുന്‍ര് രല്ലുകള്‍ക്ക് പ്രശ്ട
ഉറപ്പാക്കാന്‍ ഒരു dental check up നെത്തുന്നതുും എടന്തങ്കിെുും

പ്രശ്ങ്ങ ളുടണ്ടങ്കില്‍ രവ്ണ്ട ചികിത്സ ടചയ്യുന്നതുും നല്ലതാണ്.

 ഗ്ര്‍ഭാവ്സ്ഥയില്‍ അമ്മയ്ക്ക് ദന്തരരാഗ്രമാ രമാണരരാഗ്രമാ ഉണ്ടായാല്‍


മാസും തികയാടത കുഞ്ഞ്്‌ജനിക്കുന്നതിനുും ഭാരക്കുറവ്ുള്ള കുഞ്ഞ്്‌
ജനിക്കുന്നതിനുടമാടക്ക കാരണമാരയക്കാും.

 ദന്തരരാഗ്യ സുംരക്ഷണത്തിനായി അമ്മ രാവ്ിടെയുും രാപ്തി


കിെക്കുന്നതിന് മുന്‍രുും രല്ലുരതക്കുന്നത് വ്ളടര പ്രധാനമാണ്.
മോനസി ആകരോഗ്യം
 ആകരോഗ്യമുള്ള ഒരു ുഞ്ഞ്്‌ജനിക്കുന്നതിൽ അമ്മയുഡെ
മോനസി കരോഗ്യത്തിനു സുപ്രധോനമോയ രങ്കുണ്ട്.
അതുഡ ോണ്ടുതഡന്ന അമ്മയ്ക്ക് മോനസി
സമ്മര്‍ദംഉണ്ടോ ോതിരിക്കോൻ പ്രകതയ ം പ്ശദ്ധിക്കണം.
 സങ്കെം, ഏ ോന്തത, ഉത് ണ്ട തുെങ്ങി
ഏതുരൂരത്തിെോയോെും മോനസി സമ്മര്‍ദം അമ്മയ്ക്ക്
ഉണ്ടോ ുന്നത് ുഞ്ഞിഡെ ആകരോഗ്യത്തിഡന
കദോഷ രമോയി ബോധിക്കും.
 അച്ഛനും മറ്റു ുെുംബോംഗ്ങ്ങേും ശോന്തവും
സുരക്ഷിതവുമോയ ഒരു ുെുംബോന്തരീക്ഷം ഉണ്ടോക്കോൻ
സെോയിക്കണം.
 ഗ്ോര്‍െി രീഡനത്തിന് “NO” രറയോൻ പ്ശദ്ധിക്കണം. അത്
ുഞ്ഞിഡെ ആകരോഗ്യത്തിഡന കദോഷ രമോയി ബോധിക്കും.
 ഗ്ോര്‍െി രീഡനം അനുഭവിക്കുന്നവര്‍ക്ക് സെോയം
നൽ ോനോയി അങ്കണവോെി പ്രവര്‍ത്ത രും ആശ
വര്‍ക്കര്‍മോരും സമൂെവും എകപ്പോെും തേോറോയിരിക്കണം.
അര െ സോധയത ള്‍ എഡന്തങ്കിെും ഉകണ്ടോ
എന്നുള്ള രരികശോധന ള്‍
 അമ്മയ്ക്ക് എടന്തങ്കിെുും അസുഖങ്ങള്‍ ഉടണ്ടങ്കിരൊ (ഉദാ: അരസ്ാ മ രും), മരുന്നു
കഴിചു ടകാണ്ടിരിക്കുകയാടണങ്കിരൊ ചികിത്സിചു ടകാണ്ടിരിക്കുന്ന
ട റ കണ്ട് ഗ്ര്‍ഭധാരണത്തിനു പ്രശ്ട
രഡാക്ട ന മാന്നുമില്ല എന്ന് ഉറപ്പാക്കണും.
 കുെുുംബത്തില്‍ ജനിതക തകരാറുകള്‍ (ഉദാ: ടഡൗണ്‍ സിന്‍രപ്ഡാും)
ആര്‍ടക്കങ്കിെുും ഉടണ്ടങ്കിരൊ അമ്മയുടെ പ്രായും 35ല്‍ കൂെുതെടനങ്കിരൊ
ഗ്ര്‍ഭും അെസ്സിയിട്ടുടണ്ടങ്കിരൊ ഒരു ജനറ്റിക് ടകൗണ്‍സിെിുംഗ്ിന്
വ്ിരധയരാകുന്നത് നന്നായിരിക്കുും.
 അമ്മയ്ക്ക് വ്ിളര്‍ച, അമിത രക്തസമ്മര്‍ദും, പ്രരമഹും, ഹൃദയ സുംബന്ധമായ

പ്രശ്ങ്ങള്‍ എന്നിവ് ഇല്ല എന്നുറപ്പാക്കുക.
 വതരറായിഡ് പ്ഗ്ന്ഥിയുടെ പ്രവ്ര്‍ത്തനും സാധാരണ ഗ്തിയിൊടണന്ന്
ഉറപ്പാക്കുക.
 റുടബല്ല, ടഹപ്പവെറ്റിസ് ബി തുെങ്ങിയ പ്രതിരരാധ കുത്തിടവ്യരുകള്‍
എെുത്തിട്ടുടണ്ടന്ന് ഉറപ്പാക്കുക
 വെുംഗ്ിക രരാഗ്ങ്ങള്‍ ഒന്നുമിടല്ലന്നുും പ്രജനനാവ്യവ്ങ്ങളില്‍
അണുബാധയിടല്ലന്നുും ഉറപ്പാക്കുക.
ക ോവിഡും ഗ്ര്‍ഭധോരണവും

 ഗ്ര്‍ഭധോരണത്തിനു മുൻരു തഡന്ന ദമ്പതി ള്‍


ക ോവിഡിഡനതിഡരയുള്ള പ്രതികരോധ ുത്തികവയ്്‌്
എെുക്കോൻ പ്ശമിക്കു

 അഥവോ എെുത്തിട്ടിഡല്ലങ്കിൽ
ഗ്ര്‍ഭിണിയോയിരിക്കുകമ്പോെും ഈ ുത്തികവയ്്‌്
എെുക്കോവുന്നതോണ്.

 ഗ്ര്‍ഭ ോെഘട്ടത്തിഡെ ഏതു സമയത്തോഡണങ്കിെും2


കഡോസ് പ്രതികരോധ ുത്തിഡവയ്പ്പ് എെുകക്കണ്ടതോണ്
സിക്ക ചവറസ് അണുബോധ
സിക്ക ചവറസ്്‌അണുബോധ
പ്രതികരോധിക്കോം
 ഗ്ര്‍ഭകാെഘട്ടത്തിനു ടതാട്ടു മുന്‍രുും ഗ്ര്‍ഭകാെത്തുും സിക്ക വവ്റസ്്‌
അണുബാധ ഉണ്ടാകാതിരിക്കാന്‍ പ്രരതയകും സൃഷ്ടിക്കുക.

 ഈഡിസ് ടകാതുക് രരത്തുന്ന ഈ അണുബാധ അമ്മയ്ക്ക്


ഗ്ര്‍ഭകാെത്ത് ഉണ്ടായാല്‍ കുഞ്ഞിന് വവ്കെയമുണ്ടാകാന്‍
സാധയതയുണ്ട്.്‌

 സിക്ക വവ്റസ്്‌അണുബാധ സുംശയിക്കുടന്നങ്കില്‍ ഗ്ര്‍ഭധാരണും


ഒഴിവ്ാക്കാന്‍ പ്ശദ്ധിക്കണും.

 അണുബാധ ഉണ്ടായവ്ര്‍ മുന്ന് മാസരത്തക്ക് ഗ്ര്‍ഭും ധരിക്കാതിരിക്കാന്‍


പ്ശദ്ധിക്കണും.
ഒരു ുഞ്ഞുകവണഡമന്നോപ്ഗ്െിക്കുകമ്പോള്‍ അച്ഛൻ
സവീ രികക്കണ്ട മുൻ രുതെു ള്‍
 ഒരു കുഞ്ഞുരവ്ണടമന്നാപ്ഗ്ഹിക്കുരമ്പാള്‍ അച്ഛനുും ചിെ മുന്‍കരുതെുകള്‍
സവീകരിരക്കണ്ടതായിട്ടുണ്ട്.

 കുഞ്ഞ്്‌രവ്ണടമന്നുള്ളത് ഭാരയയുും ഭര്‍ത്താവ്ുും രചര്‍ടന്നെുരക്കണ്ട


തീരുമാനമാണ്.

 കുഞ്ഞ്്‌രവ്ണടമന്നു തീരുമാനിക്കുരമ്പാള്‍ രുകയിെ, മദയും, മറ്റു


െഹരിവ്സ്ുത ക്കളുടെ ഉരരയാഗ്ും എന്നിവ് ഒഴിവ്ാക്കാന്‍ പ്ശദ്ധിക്കണും.

 വെുംഗ്ികരരാഗ്ങ്ങരളാ മറ്റ് അണുബാധകരളാ ഇല്ല എന്നുറപ്പാക്കണും

 രജാെിസ്ഥെത്ത് രാസരദാര്‍ഥങ്ങളുമാരയാ കീെനാശിനിയുമാരയാ സമ്പര്‍ക്കും


വ്രുന്നവ്രാടണങ്കില്‍ വ്ീട്ടിടെത്തിയാല്‍ കുളിചു വ്സ്പ്തും
മാറിയതിനുരശഷും മാപ്തരമ ഭാരയയുമായി ഇെരഴകാന്‍ രാെുള്ളൂ. കഴിവ്തുും
രജാെിസ്ഥെത്ത് ഉരരയാഗ്ിക്കുന്ന വ്സ്പ്തങ്ങള്‍ സവയും കഴുകന്‍ പ്ശമിക്കണും.
ഗ്ര്‍ഭ ോെരൂര്‍േ തേോഡറെുപ്പിക്കെിൽ
അങ്കണവോെി പ്രവര്‍ത്ത രുഡെ രങ്ക്
ഒരു കുഞ്ഞ് രവ്ണടമന്നാപ്ഗ്ഹിക്കുന്നവ്രരാെ് രഫാളിക് ആസിഡ്
ഗ്ുളികകള്‍ രനരരത്ത കഴിചു തുെങ്ങാന്‍ രറയുക
ഇതിടെ ഭാഗ്മായി നെരത്തണ്ട രരിരശാധനകള്‍ ഏടതല്ലടമന്നു രറഞ്ഞു
ടകാെുക്കുക.

എടന്തങ്കിെുും ആരരാഗ്യപ്രശ്ങ്ങള്‍ ഉള്ളവ്രാടണങ്കില്‍ (ഉദാ: പ്രരമഹും,
അമിത രക്തസമ്മര്‍ദും, വതരറായിഡ് പ്രശ്ങ്ങ ന ള്‍, ആസ്മ ത , അരസ്ാ മ രും,
വ്ിഷാദരരാഗ്ും) അവ് നിയപ്ന്തണ വ്ിരധയമാടണന്നുും
അതിനുരരയാഗ്ിക്കുന്ന മരുന്നുകള്‍ കുഞ്ഞിന് രദാഷകരമടല്ലന്നുും
ഉറപ്പാരക്കണ്ടതിടെ ആവ്സയകതടയക്കുറിചു അവ്രബാധും
സൃഷ്ട്ടിക്കുക
രഡാക്റ ട ുടെ നിര്‍രദശപ്രകാരും അല്ലാടത ഒരു മരുന്നുും ഉരരയാഗ്ിക്കാന്‍
രാെില്ല എന്ന് നിര്‍രദശിക്കുക.
ഗ്ര്‍ഭ ോെരൂര്‍േ തേോഡറെുപ്പിക്കെിൽ
അങ്കണവോെി പ്രവര്‍ത്ത രുഡെ രങ്ക്

രരാഷകാഹാരും കഴിരക്കണ്ടതിടെ ആവ്ശയകതടയക്കുറിചുും എടന്തങ്കിെുും


അനാരരാഗ്യകരമായ ശീെങ്ങള്‍ ഉടണ്ടങ്കില്‍ അവ് ഒഴിവ്ാരക്കണ്ടതിടെ
ആവ്ശയകതയുും മനസ്സിൊക്കിചു ടകാെുക്കുക
ഗ്ര്‍ഭകാെത്ത് അണുബാധ (രകാവ്ിഡ 19, സിക്ക) ഒഴിവ്ാക്കുവ്ാന്‍ പ്ശദ്ധിരക്കണ്ട
കാരയങ്ങടള കുറിച് രറഞ്ഞുടകാെുക്കുക
അമ്മയുടെ മാനസികാരരാഗ്യും സുംരക്ഷിരക്കണ്ടതിടെ
ആവ്ശയകതടയക്കുറിച് കുെുുംബാുംഗ്ങ്ങള്‍ക്ക് അവ്രബാധമുണ്ടാക്കുക.
ഗ്ാര്‍ഹിക രീഡനും ഒഴിവ്ാരക്കണ്ടതിടെ ആവ്ശയകത രറഞ്ഞു ടകാെുക്കുക
മുെയൂട്ടെിടെ പ്രാധാനയവ്ുും അതിനായി രനരരത്ത തടന്ന സവീകരിരക്കണ്ട
തയ്യാടറെുപ്പുകടള കുറിചുും രറഞ്ഞു ടകാെുക്കുക.
ൈുരുക്കത്തിൽ …

 ഗ്ര്‍ഭ ോെരൂര്‍േ തേോഡറെുപ്പു േിെൂഡെ ഒരു


രുതു ജീവന് നല്ല ഒരു തുെക്കം ുറിക്കോൻ
നമുക്ക് സോധിക്കും

You might also like