You are on page 1of 5

Harikumar G

Hinduism

ഭാവി എങ്ങനെ അറിയാം - Clickastro Review | Malayalam


-
ഫെബ്രുവരി 12, 2023
  നമസ്കാരം സുഹൃത്തുക്കളെ,
ജോതിഷം വിശ്വസിക്കുന്ന ആളുകൾക്ക് വേണ്ടി ഞാൻ പരിചയപ്പെടുത്താൻ പോകുന്ന ഒരു ആപ്ലിക്കേഷൻ
ആണ് ക്ലിക്ക് ആസ്ട്രോ. 

Clickastro

ഏകദേശം 11 വർഷമായി ഞാൻ ഇവരുടെ ഒരു കസ്റ്റമർ ആണ്. കൃത്യമായി പറഞ്ഞാൽ 2012, 2013 മുതൽ,
ഇതുവരെ. ഞാൻ മൂന്നോളം സർവീസുകൾ ഇവരുടെ കയ്യിൽ നിന്നും വാങ്ങിച്ചിട്ടുണ്ട്. 85 ശതമാനവും
ശരിയായിട്ടുള്ള കാര്യമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. അടുത്ത് സമയത്ത് ന്യൂമറോളജിയുടെ ഒരു
റിപ്പോർട്ടും വാങ്ങിയിരുന്നു. അതിൽ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയായിട്ടാണ് എനിക്ക് തോന്നിയത്.
ന്യൂമറോളജി മാത്രമല്ല വേറെയും  വ്യത്യസ്തതരം റിപ്പോർട്ടുകൾ ലഭിക്കും. ഏതൊക്കെ റിപ്പോർട്ടുകളാണ്
ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാം.
കേരളത്തിലെ മുൻനിര ബ്രാൻഡികൾ ക്ലിക്ക് ആസ്ട്രോയിൽ വിശ്വാസം അർപ്പിച്ചു വരുന്നു. അവരുടെ
ജ്യോതിഷ സംബന്ധമായ സേവനങ്ങളിൽ ക്ലിക്ക് ആസ്ട്രോയുടെ പ്രവചനങ്ങൾ ഉപയോഗിച്ചുവരുന്നു. 
നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഞാനിപ്പോൾ തന്നെ പറയാം. നിങ്ങൾ കൊടുക്കുന്ന ഡീറ്റെയിൽസിനെ
അനുസരിച്ചായിരിക്കും ഇവിടെ ഫലങ്ങൾ കാണിക്കുക.ഡീറ്റെയിൽസ് കൊടുക്കുമ്പോൾ ശ്രദ്ധിക്കുക.
ഡീറ്റെയിൽസ് എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. നിങ്ങളുടെ ഫുൾ നെയിം,  ജനനത്തീയതി, ജനിച്ച
സമയം, ജനിച്ച സ്ഥലം, നിങ്ങളുടെ ജെൻഡർ, അങ്ങനെ കുറച്ചു കാര്യങ്ങൾ ശരിയായ രീതിയിൽ നിങ്ങൾ
കൊടുക്കണം, ജാതകശൈലി സെലക്ട് ചെയ്യുമ്പോൾ കേരള എന്ന് കൊടുക്കാൻ ശ്രമിക്കുക. ജനിച്ച സമയം
ടൈപ്പ് ചെയ്യുമ്പോൾ കുറച്ച് ശ്രദ്ധിക്കണം.  ഇത് കമ്പ്യൂട്ടർ ജാതകമാണ്. നിങ്ങൾ ജ്യോതിഷന്റെ അടുത്ത്
പോകുമ്പോൾ കിട്ടുന്ന റിപ്പോർട്ടിന്റെ അത്രയും വരില്ല. ജ്യോതിഷന്റെ അടുത്ത് പോയി കാര്യങ്ങൾ
മനസ്സിലാക്കുകയാണ് ഞാൻ കൂടുതലായും റെക്കമെന്റ് ചെയ്യുന്നത്. ഇത് പൂർണ്ണമായും സൗജന്യ സേവനം
അല്ല. മുക്കാൽ ശതമാനം റിപ്പോർട്ടുകളും മലയാളത്തിൽ ലഭ്യമാണ്. മലയാളത്തിൽ ലഭ്യമല്ലാത്തത്
ഇംഗ്ലീഷിൽ ലഭ്യമാണ്. അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശേഷം മാത്രം ആപ്ലിക്കേഷൻ ഉപയോഗിക്കുക. 
Report - Click Here 

ആപ്ലിക്കേഷനിൽ ചില റിപ്പോർട്ടുകൾ ഭാഗികമായി നിങ്ങൾക്ക് പണം കൊടുക്കാതെ കാണാവുന്നതാണ്.


എല്ലാ റിപ്പോർട്ടുകളെ പറ്റിയും ഞാനിവിടെ പറയുന്നില്ല.
ഇത് മാത്രമല്ല വേറെ നിരവധി റിപ്പോർട്ടുകൾ നിങ്ങൾക്ക് വാങ്ങാവുന്നതാണ്. 
ഇതിൽ ആദ്യം ഞാൻ പറയാൻ പോകുന്ന റിപ്പോർട്ട് വാർഷിക രാശിഫലമാണ്.  അതായത് 2023 നിങ്ങൾക്ക്
എങ്ങനെയാണ് ഇതിൽ നിന്ന് മനസ്സിലാക്കാം. ഇതിൽ 2023ലെ നിങ്ങളുടെ കരിയർ, കുടുംബം, സമ്പത്ത്,
ആരോഗ്യ  അനുകൂല ഗ്രഹങ്ങളും പ്രവചനങ്ങളും, തുടങ്ങിയ കാര്യങ്ങൾ ആണ് ഇതിൽ
ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്.  ഈ റിപ്പോർട്ടിന്റെ വില എന്ന്
പറയുന്നത് 699 രൂപയാണ്. എല്ലാ റിപ്പോർട്ടുകളും നിങ്ങൾക്ക് പിഡിഎഫ് ആയിട്ടാണ് ലഭിക്കുന്നത്. 
Report - Click Here 

അടുത്തതായി നോക്കാൻ പോകുന്നത്  " സമ്പൂർണ്ണ ജാതകം" എന്ന റിപ്പോർട്ട് ആണ്. ഇത് മലയാളം തുടങ്ങി
ഇന്ത്യയിലെ പ്രധാനപ്പെട്ട ഭാഷകളിൽ ലഭ്യമാണ്. 
അടുത്ത 25 വർഷത്തേക്കുള്ള പ്രവചനങ്ങൾ. 
വിദ്യാഭ്യാസം, തൊഴിൽ, സമ്പത്ത്, വിവാഹം, കുടുംബം, ആരോഗ്യം, ബന്ധങ്ങൾ എന്നിങ്ങനെ നിങ്ങളുടെ
ജീവിതത്തിലെ എല്ലാ പ്രധാന മേഖലകളെക്കുറിച്ചും വിശദമായി മനസ്സിലാക്കുക.
നിങ്ങൾക്ക് രാജയോഗം എപ്പോഴാണെത്തുക എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തെ
മാറ്റിമറിക്കാൻ കഴിയുന്ന ഏതെങ്കിലും യോഗങ്ങൾ നിങ്ങൾക്കുണ്ടോ എന്ന് കണ്ടെത്തുക.
നിങ്ങളുടെ വ്യക്തിത്വം, ബുദ്ധി, ശാരീരിക ഘടന, ജീവിതത്തിലെ നില, സ്വത്ത്, അനന്തരാവകാശം,
സഹോദരങ്ങൾ, കുട്ടികൾ, തടസ്സങ്ങൾ, ശത്രുക്കൾ എന്നിവയെക്കുറിച്ചെല്ലാം മനസ്സിലാക്കുക.
ഏകദേശം 60 പേജോളം വരുന്ന ഈ പിഡിഎഫ് റിപ്പോർട്ടിന് 899 രൂപയാണ് വില. 
Report - Click Here 

മൂന്നാമതായി നമ്മൾ നോക്കാൻ പോകുന്നത് ജോലിയും കച്ചവടവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആണ്. ഇത്
മലയാളത്തിലും ലഭ്യമാണ്. 
റിപ്പോർട്ടിൽ എന്താണുള്ളത്? കരിയർ മാർഗ്ഗനിർദ്ദേശം
നിങ്ങളുടെ ജാതകം അനുസരിച്ച് ഏറ്റവും അനുയോജ്യമായ കരിയർ തിരഞ്ഞെടുക്കുക
നിങ്ങളുടെ കരിയർ നിങ്ങളുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്തുമെന്ന് അറിയുക
നിങ്ങളുടെ കരിയറിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾക്ക് മികച്ച കാലങ്ങൾ കണ്ടെത്തുക
സർക്കാർ ജോലി അല്ലെങ്കിൽ വിദേശത്തേക്ക് പോകുക. നിങ്ങൾ വിദേശത്ത് ശോഭിക്കുമോ അതോ
സർക്കാരിനെ സേവിക്കുന്ന ഒരു ജോലി ലഭിക്കുമോ എന്ന് അറിയുക.
നിങ്ങളുടെ കരിയറിന് നല്ലതും അല്ലാത്തതുമായ സമയങ്ങൾ അറിയുക. പത്താം ഭാവം, യോഗകൾ,
ഗ്രഹങ്ങളുടെ സ്വാധീനം എന്നിവ നിങ്ങളുടെ കരിയറിൽ ചെലുത്തുന്ന സ്വാധീനം അറിയുക എന്നിവയാണ്.
ഇതിന്റെ വില 1299 രൂപയാണ്. 
Report - Click Here 

എല്ലാ ഭാഷകളുടെ അടുത്തായി, നിങ്ങൾക്ക് ലഭിക്കുന്ന റിപ്പോർട്ട് എങ്ങനെയാണ് എന്നതിന്റെ ഒരു മാതൃക
നിങ്ങൾക്ക് ഡൗൺലോഡ് ചെയ്തു നോക്കാവുന്നതാണ്.

clickastro
clickastro app
clickastro free horoscope
clickastro horoscope predictions

clickastro in depth horoscope with life predictions


clickastro review
vedic astrology

ലൊക്കേഷന്‍:
Kerala, India
കമന്റിടുന്നതിന് Google ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാൻ ചുവടെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക.
GOOGLE ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

PSC പരീക്ഷയിൽ വിജയിക്കാൻ പറ്റുന്ന തന്ത്രങ്ങൾ | ഭാഗം 1 |


ജൂൺ 11, 2023
-

നമസ്കാരം സുഹൃത്തുക്കളെ,  പ്രായഭേദമന്യേ സ്ത്രീകളും പുരുഷന്മാരും ആഗ്രഹിക്കുന്നതാണ്


സർക്കാർ ജോലി. ആദ്യം അവരവർ സ്വയം മനസ്സിൽ ആഗ്രഹിക്കണം ഞാൻ
വിജയിക്കണമെന്ന്. അതിന് ഏറ്റവും നല്ല സൂക്തമാണ്, മനസ്സിനെ ശുദ്ധമാക്കാനുള്ള …

കൂടുതൽ‍വായിക്കൂ

നിങ്ങൾക്ക് Rich ആകുവാൻ പറ്റുമോ? Rich Mentality vs Poor Mentality


ജൂൺ 13, 2023
-

ഹലോ സുഹൃത്തുക്കളെ നമസ്കാരം. നമുക്ക് സ്വയം പരിശോധിക്കാവുന്ന 5 ടിപ്സ്. പൂവർ


ആയിട്ടുള്ള ആളിന്റെ സ്വഭാവവും, റിച്ചായ ആളുകളുടെ സ്വഭാവങ്ങളാണ് ഇനിയും പറയാൻ
ത് നി ൾ ക്ക് റി ൻ ന്ന് സ് രി ധി ല് ങ്കിൽ
കൂടുതൽ‍വായിക്കൂ


Blogger പിന്തുണയോടെ
Michael Elkan സൃഷ്ടിച്ച തീം ചിത്രങ്ങൾ

You might also like