You are on page 1of 6

രണ്ടാം പാദവാർഷിക മൂല്യനിർണ്ണയം 2022-’23

സാമൂഹ്യശാസ്ത്രം IX
ഉത്തരസൂചിക
COLIN JOSE .E BIJU. M
DR.AMMR GOVT HSS, KATTELA GHSS PARAPPA
THIRUVANANTHAPURAM KASARGOD

Qn no ഉത്തര സൂചിക Score


1 മുതൽ 8 വരെരയുള്ള ചചാദ്യങ്ങളിൽ ഏരെതങ്കിലും 7 എണ്ണത്തിന് ഉത്തരരെ)ഴുതുക. 2 സ്ചകാർ വീതം

1 A) തിരാദൈ ർഘ്യം 2
B) തിരാതടം

2 • അഷ്ടപ്രധാൻ 2
• സചീവൻ

3 • അപര നം - കൂൺശിലകൾ 2
• നിക്ഷേ പണം - ബർക്കനുകൾ

4 ➢ ഇത് ഒരു ശരാശരി വരുമാനമാണ്. 2


➢ സമ്പത്തിന്റെ, തുല്യമയ വിതരണവും അതുവഴിയുണ്ടാകുന്ന സാമൂഹികക്ഷേ മവും ഇത്
പരിഗണിക്കുന്നില്ല
➢ വി ്യാഭ്യാസം, ക്ഷേപാഷകാഹാരലഭ്യത, ആക്ഷേരാഗ്യസംര ണം തുടങ്ങിയ
ജീവിതഗുണക്ഷേമന്മ ഘടകങ്ങൾ ഇതിന്റെ, പരിധിയില്‍ വരുന്നില്ല

5  സ്വരാജ്യം -മറാത്താക്കാരുക്ഷേടതായ ഭൂപ്രക്ഷേ ശം 2


 രെ)ാഗളൈള - മറ്റുള്ളവരില്‍നിന്ന് ആക്രമിച്ച് കീഴടക്കിയ പ്രക്ഷേ ശം

6 ✔ മിയാൻഡറുകൾ 2
✔ ഓക്സ് -ക്ഷേബാ തടാകങ്ങൾ

7 (a) മാർവാടികൾ,ഗുജറാത്തികൾ 2
(b) കരവഴിയുള്ള വാണിജ്യം

8 • ദൈ വഭക്തിന്റെയ അടിസ്ഥാനമാക്കി ഉയർന്ന് വന്നു 2


• യാഥാസ്ഥിതിക ബ്രാഹ്മണ പാരമ്പര്യങ്ങന്റെR ന്റെവല്ലുവിRിച്ചു
• സ്ത്രീകൾക്കും കീഴ്ജാതിക്കാർക്കും പ്രാതിനിധ്യം നല്‍കി
• സാഹിത്യത്തിലും സംഗീതത്തിലും സംഭാവനകൾ നല്‍കി
• ഭക്തകവികRായ സന്യാസിമാരായിരുന്നു പ്രചാരകർ

9 മുതൽ 15 വരെരയുള്ള ചചാദ്യങ്ങളിൽ ഏരെതങ്കിലും 6 എണ്ണത്തിന് ഉത്തരരെ)ഴുതുക. 3 സ്ചകാർ വീതം

9  രാഷ്ട്രത്തിരെ2 ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിന് പൗരന്മാർ 3


രാഷ്ട്രചത്താട് നിറചവച@ണ്ട കട)കളാണ് )ൗലികകർത്തവ്യങ്ങൾ
• ക്ഷേ ശീയഗാനം ആലപിക്കുക്ഷേമ്പാൾ എഴുക്ഷേന്നറ്റ് നില്‍ക്കുക
• ചരിത്രസ്മാരകങ്ങൾ സംര ിക്കുക
• ജനങ്ങൾക്കിടയില്‍ സൗഹാർദ്ദം വRർത്തുക

1
• പരിസ്ഥിതി സംര ിക്കുക

10 ➢ മഴക്കാലത്ത് ന ി ഒഴുകുന്ന ചാലിന്റെ, ഇരു കരകRിക്ഷേലക്കും ഏന്റെറ ദൂരം പ്രRയജലം 3


എത്തുന്നു
➢ ഇങ്ങന്റെന പ്രRയബാധിതമാകുന്ന ഇരുകരകRിലും എക്കല്‍ നിക്ഷേ പിച്ച്
രൂപംന്റെകാള്ളുന്ന സമതലങ്ങRാണ് പ്രRയസമതലങ്ങൾ
• ഫലഭൂയിഷ്ഠമായ എക്കല്‍ മണ്ണ് കൃഷിക്ക് അനുക്ഷേയാജ്യമാണ്
• സമതലങ്ങൾക്ക് സമീപമായുള്ള ജലലഭ്യത കൃഷിക്ക് അനുക്ഷേയാജ്യമാണ്

11 ✔ ചർക്കയുന്റെട ഉപക്ഷേയാഗം തുണിനിർമാണരംഗന്റെത്ത പുക്ഷേരാഗതിന്റെയ സഹായിച്ചു 3


✔ ചവിട്ടിപ്രവർത്തിപ്പിക്കുന്ന തറിയുന്റെട കണ്ടുപിടിത്തം
✔ പട്ടുനൂല്‍പ്പുഴുക്കRില്‍നിന്ന് നൂലുണ്ടാക്കുന്ന സാക്ഷേnതികവി ്യ
✔ ക്ഷേലാഹസംസ്കാരണം , ഖനനവ്യവസായം
✔ ഇരുമ്പുന്റെകാണ്ടുള്ള ലാടം
✔ കുതിരയുന്റെട മുതുകില്‍ തൂക്കിയിടുന്ന ഇരുമ്പു ചവിട്ടുപടി

12  പ്രകൃതിവിഭവങ്ങൾ ഒരു തലമുറയ്ക്ക് )ാത്രം അനുഭവിക്കാനുള്ളതല്ല, വരും തലമുറയ്ക്കുകൂടി 3


അവകാശരെNട്ടതാണ് എന്ന കാഴ്ചNാട് .
ലക്ഷ്യങ്ങൾ
 പാരിസ്ഥിതികല ്യങ്ങൾ
 സാമ്പത്തികല ്യങ്ങൾ
 സാമൂഹികല ്യങ്ങൾ

13  ഉപ്പRങ്ങRില്‍ കടല്‍ന്റെവള്ളം കയറ്റാൻ കഴിയുന്നു 3


 ദൈവ ്യുതി ഉല്‍പ്പാ ിപ്പിക്കുന്നു
 ആഴം കുറഞ്ഞ തുറമുഖങ്ങRില്‍ കപ്പലുകൾ അടുപ്പിക്കാൻ കഴിയുന്നു
 തുറമുഖങ്ങRിലും സമുദ്രതീരങ്ങRിലും നിക്ഷേ പിക്കന്റെപ്പട്ടിട്ടുള്ള മാലിന്യങ്ങൾ
സമുദ്രത്തിന്റെ, ഉൾഭാഗങ്ങRിക്ഷേലക്ക് നീക്കം ന്റെചയ്യന്റെപ്പടുന്നു
 ന ീമുഖങ്ങRില്‍ ന്റെഡല്‍റ്റകൾ രൂപംന്റെകാള്ളുന്നത് തടസ്സന്റെപ്പടുന്നു
 ദൈവ ്യുതി ഉല്‍പ്പാ ിപ്പിക്കുന്നു

14 A B 3
മീരാഭായി (a)രാജസ്ഥാൻ

(b)ലാൽചദദ് കാശ്മീർ

അക്കാമഹാക്ഷേ വി (c)കർണാടകം

15 ✔ ജാതിവ്യവസ്ഥന്റെയ എതിർത്തു 3
✔ സ്ത്രീ പുരുഷ സമത്വത്തിന് പ്രാധാന്യം നല്‍കി.
✔ വിധവാ വിവാഹം, മിശ്രക്ഷേഭാജനം, പ്രായപൂർത്തി വിവാഹം, എന്നിവന്റെയ
ക്ഷേപ്രാത്സാഹിപ്പിച്ചു.
✔ പുനർജന്മ സിദ്ധാന്തന്റെത്ത ക്ഷേചാ ്യം ന്റെചയ്തു.
✔ സ്വാതന്ത്ര്യം സാമൂഹിക നീതി എന്നീ ആശയങ്ങൾ പ്രചരിപ്പിച്ചു.
✔ അധ്വാനത്തിന്റെ, മഹത്വം ഉയർത്തിപ്പിടിച്ചു.

2
16 മുതൽ 25 വരെരയുള്ള ചചാദ്യങ്ങളിൽ ഏരെതങ്കിലും 9 എണ്ണത്തിന് ഉത്തരരെ)ഴുതുക. 4 സ്ചകാർ വീതം

16 ➢ കാക്ഷേവരിന ിയിന്റെല ജലസമൃദ്ധി 4


➢ ദൈകവഴികRിലൂന്റെട ഒഴുകിന്റെയത്തുന്ന എക്കല്‍ മണ്ണ്
➢ ജലക്ഷേസചനത്തിനായി ക്ഷേചാRരാജാക്കന്മാർ നിർമ്മിച്ച കനാലുകൾ
➢ കാർഷിക പുക്ഷേരാഗതി ല ്യമിട്ട് പ്രവർത്തിച്ചിരുന്ന സമിതികൾ

17 ഉഷ്ണജലപ്രവാഹം ശീതജലപ്രവാഹം 4
• ബ്രസീല്‍ പ്രവാഹം • ലാബ്രക്ഷേഡാർ പ്രവാഹം
• ഗൾഫ് സ്ട്രീം • ഹംക്ഷേബാൾട്ട് പ്രവാഹം

18 സാമ്പത്തിക വളർച്ച സാമ്പത്തികവികസനം 4


• ഉല്‍പാ നത്തിലും • ജീവിതഗുണനിലവാരത്തില്‍
വരുമാനത്തിലുമുള്ള വർധനവ് ഉണ്ടാകുന്ന ഉയർച്ച
• ക്ഷേ ശീയവരുമാനത്തിന്റെല • ഭൗതികജീവിതഗുണനിലവാര
വRർച്ചയാണ് അRവുക്ഷേകാല്‍ സൂചിക , മാനവവികസന സൂചിക
• സംഖ്യാപരമായി സൂചിപ്പിക്കുന്നു എന്നിവന്റെയ അRവുക്ഷേകാലാക്കുന്നു
• സാമ്പത്തികഘടകങ്ങൾക്ക് മാത്രം • ഗുണപരമായ മാറ്റം സൂചിപ്പിക്കുന്നു
ഊന്നല്‍ നല്‍കുന്നു • സാമ്പത്തികവും സാമൂഹികവുമായ
• വRർച്ച ഹ്രസ്വകാലയRവില്‍ ഘടകങ്ങൾക്ക് ഊന്നല്‍ നല്‍കുന്നു
സംഭവിക്കുന്നതാണ് • വികസനം
ീർഘകാലയRവുന്റെകാണ്ട്
സംഭവിക്കുന്നതാണ്

19 • അവശ്യ സാധനങ്ങളുന്റെട വിലസർക്കാർ നിശ്ചയിച്ചു. 4


• പൂഴ്തിവയ്പ്പും കരിഞ്ചന്തയും നടത്തുന്നവർക്ക് കഠിനശി നല്‍കി.
• അRവുകളും തൂക്കങ്ങളും ഏകീകരിച്ചു.
• സർക്കർ ധാന്യപ്പുരകൾ സ്ഥാപിച്ച് കർഷകരില്‍ നിന്ന് ധാന്യങ്ങൾ വാങ്ങി
സൂ ിച്ചു.
• ധാന്യങ്ങൾ ാമകാലത്ത് മിതമായ വിലക്ക് വിതരണം ന്റെചയ്തു.

20 ➢ ജലത്തിന്റെ, അRവ് 4
➢ ശിലാഘടന
➢ പ്രക്ഷേ ശത്തിന്റെ, ചരിവ്
➢ അവസാ ങ്ങളുന്റെട അRവ്

21 A B 4
മാൻസബ്ദാരി സമ്പ്ര ായം അക്ബർ
അഷ്ടപ്രധാൻ ശിവജി
അമുക്തമാല്യ കൃഷ്ണക്ഷേ വരായർ
ഇഖ്ത സമ്പ്ര ായം സല്‍ത്തനത്ത് ഭരണം

3
22  കടല്‍ന്റെവള്ളത്തിലടങ്ങിയിരിക്കുന്ന ലവണാംശത്തിന്റെ, സാന്ദ്രീകരണം ലവണത്വം 4
എന്നറിയന്റെപ്പടുന്നു
• കരയാല്‍ ചുറ്റന്റെപ്പട്ട കടല്‍ഭാഗങ്ങRില്‍ ലവണത്വം കൂടുതലായിരിക്കും
• ഉയർന്ന അRവില്‍ ബാഷ്പീകരണം നടക്കുന്ന പ്രക്ഷേ ശങ്ങRില്‍ ലവണത്വം കൂടുന്നു
• ഉയർന്ന അRവില്‍ മഞ്ഞുരുകി ജലം എത്തുന്ന സമുദ്രഭാഗങ്ങRില്‍ ലവണത്വം
കുറയുന്നു
• ധാരാRം ന ികൾ വന്നുക്ഷേചരുന്ന സമുദ്രഭാഗങ്ങRില്‍ ലവണത്വം കുറയുന്നു
• ഉയർന്ന അRവില്‍ മഴ ലഭിക്കുന്നത് ലവണത്വം കുറയുന്നതിന് ഇടയാക്കുന്നു

23 • കാർഷിക-വാണിജ്യ പുക്ഷേരാഗതി 4
• ജനസംഖ്യയില്‍ ഉണ്ടായ വർധനവ്
• തുകല്‍പ്പണിക്കർ,പാചകക്കാർ,ന്റെനയ്ത്തുകാർ തുടങ്ങിയ വിവിധ വിഭാഗങ്ങൾ
നഗരങ്ങRിക്ഷേലക്ക് കി=കുടിക്ഷേയറിയത്
• യുദ്ധങ്ങRില്‍ പിടിന്റെച്ചടുത്ത അടിമകന്റെR ധാരാRമായി നഗരങ്ങRിക്ഷേലക്ക്
ന്റെകാണ്ടുവന്നത്
• നഗരങ്ങRില്‍ എത്തിക്ഷേചർന്ന ജനവിഭാഗങ്ങRിലൂന്റെട കരകൗശലവ്യവസായങ്ങൾ
പുക്ഷേരാഗതിപ്രാപിച്ചച്ചത്

24 ➔ മികച്ച വി ്യാഭ്യാസ സൗകര്യങ്ങൾ ഉണ്ടാകുന്നു 4


➔ കൂടുതല്‍ ക്ഷേപർ വി ്യാഭ്യാസം ക്ഷേനടുന്നു
➔ മികച്ച വി ്യാഭ്യാസം ലഭിച്ചവർക്ക് നല്ല ന്റെതാഴില്‍ സാധ്യത ഉണ്ടാകുന്നു
➔ ക്ഷേജാലി ലഭിക്കുക്ഷേമ്പാൾ വരുമാനവും വാങ്ങല്‍ ക്ഷേശഷിയും വർദ്ധിക്കുന്നു
➔ മികച്ച ജീവിതസൗകര്യങ്ങൾ ക്ഷേനടാൻ കഴിയുന്നു

25 • ഹിന്ദുമതവും ഇസ്ലാം മതവും തമ്മില്‍ സാക്ഷേഹാ ര്യബന്ധം വRർത്താൻ ശ്രമിച്ചു 4


• ജാതി, മതം , വർണ്ണം, കുടുംബം, സമ്പത്ത് തുടങ്ങിയവയുന്റെട അടിസ്ഥാനത്തിലുള്ള
വിക്ഷേവചനന്റെത്ത എതിർത്തു
• മാനവിക ഐക്യത്തിന് ഊന്നല്‍ നല്‍കി
• വിഗ്രഹാരാധന , തീർഥാടനം, പുണ്യസ്നാനം എന്നിവന്റെയ നിരാകരിച്ചു
• സന്യാസം സ്വീകരിക്കുന്നതിനായി ഗാർഹിക ജീവിതം ഉക്ഷേപ ിക്കുന്നതിന്റെന
അനുകൂലിച്ചില്ല

ചചാദ്യം 26 നും 27 നും 6 സ്ചകാർ വീതം

26 കാലാവസ്ഥ 6
• പകല്‍ സമയത്ത് വീശുന്ന കടല്‍ കാറ്റും രാത്രി കാലങ്ങRിന്റെല കര കാറ്റും
തീരപ്രക്ഷേ ശങ്ങRിന്റെല താപനിലന്റെയ നിയന്ത്രിക്കുന്നു.
• മഴ, കാറ്റ്, ചക്രവാതം തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങളുന്റെട
രൂപീകരണത്തില്‍ സമുദ്രങ്ങൾക്ക് പങ്കുണ്ട്.
• തീരപ്രക്ഷേ ശങ്ങRില്‍ മിതമായ കാലാവസ്ഥ അനുഭവന്റെപ്പടുന്നു.
കുടിരെവള്ളം
• കടല്‍ ന്റെവള്ളന്റെത്ത ശുദ്ധീകരിച്ച് കുടിന്റെവള്ളമാക്കാം.
• കടല്‍ ന്റെവള്ളം ശുദ്ധീകരിക്കാനുള്ള വിവിധ മാർഗ്ഗങ്ങRാണ് ക്ഷേസ്വ നം,
ബാഷ്പീകരണം, സാന്ദ്രീകരണം, ഇലക്ഷേ›ാ ഡയാലിസിസ്, വിപരീത ഓക്ഷേസ്മാസിസ്.

4
• ഇന്ത്യയില്‍ ചിലയിടങ്ങRില്‍ സമുദ്രജല ക്ഷേസ്വ നം എന്ന മാർഗ്ഗമുപക്ഷേയാഗിച്ച് കടല്‍
ന്റെവള്ളം ശുദ്ധീകരിക്കുന്നു.

ളൈവദ്യുതി
• തിരമാലകൾ, ക്ഷേവലികൾ എന്നിവ ദൈവ ്യുതി ഉല്പാ നത്തിന് ഉപക്ഷേയാഗന്റെപ്പടുത്തുന്നു.
• തീരത്ത് ആഞ്ഞടിക്കുന്ന ശക്തമായ തിരമാലകൾ അവിന്റെട സ്ഥാപിച്ചിട്ടുള്ള ടർ
ദൈബനുകന്റെR കറക്കുന്നതിലൂന്റെട ദൈവ ്യുതി ഉല്പാ ിപ്പിക്കന്റെപ്പടുന്നു.
• ക്ഷേവലിക്ഷേയറ്റ സമയത്ത് അകക്ഷേത്തക്കും ക്ഷേവലിയിറക്ക സമയത്ത് പുറക്ഷേത്തക്കും ജലം
ശക്തമായി നീങ്ങുന്നതിന്റെ, ഫലമായി ടർദൈബനുകൾ കറങ്ങുന്നതിലൂന്റെട ദൈവ ്യുതി
ഉല്പാ ിപ്പിക്കന്റെപ്പടുന്നു.
ഭക്ഷ്യ വിഭവങ്ങൾ
• മത്സ്യം ലഭിക്കുന്നു
• കടലിന്റെല സസ്യ ജന്തുജാലങ്ങൾ നിരവധി ഔഷധങ്ങളുന്റെട ക്ഷേ ാതസ്സാണ്
• ആ,ിബക്ഷേയാട്ടിക്കുകൾ , സ്റ്റിക്ഷേറായിഡുകൾ ദൈവറ്റമിനുകൾ എന്നിവയുന്റെട
ഉല്‍പാ നത്തിനായി കടലിന്റെല സസ്യ ജന്തുജാലങ്ങന്റെR ഉപക്ഷേയാഗിക്കുന്നു
OR
അപരദന ഭൂരൂപങ്ങൾ
ചുണ്ണാമ്പു ഗുഹകൾ
• ചുണ്ണാമ്പ് ശിലാഭാഗങ്ങൾ ഭൂഗർഭജലവുമായി ലയിക്കുന്നതിന്റെ, ഫലമായി രൂപം
ന്റെകാള്ളുന്നവയാണ് ചുണ്ണാമ്പുഗുഹകൾ
• ചുണ്ണാമ്പുഗുഹകൾ അപര ന ഫലമായി രൂപം ന്റെകാള്ളുന്നവയാണ്
നിചക്ഷപണ ഭൂരൂപങ്ങൾ
സ്റ്റാലക് ളൈ@റ്റുകൾ
• ചുണ്ണാമ്പ് ശിലാഗുഹകRില്‍ ജലവുമായി അലിഞ്ഞുക്ഷേചർന്നുണ്ടായ ചുണ്ണാമ്പ്
മിശ്രിതം ഗുഹയുന്റെട ക്ഷേമല്‍ക്കൂരയില്‍ നിന്ന് താക്ഷേഴക്ക് തുള്ളിയായി വീഴുന്നു.
• ഇതിന്റെ, കുറച്ചുഭാഗം ഗുഹയുന്റെട ക്ഷേമല്‍ഭാഗത്ത് പറ്റിപ്പിടിച്ചിരിക്കുന്നു.
• ഈ പ്രക്രിയ ഏന്റെറക്കാലം തുടരുന്നതിന്റെ, ഫലമായി ഈ ചുണ്ണാമ്പു
നിക്ഷേ പരൂപങ്ങൾ തക്ഷേഴക്ക് വRരുന്നതാണ് സ്റ്റാലക് ദൈറ്ററ്റുകൾ.
സ്റ്റാലഗ് ളൈ)റ്റുകൾ
• ഗുഹയുന്റെട ക്ഷേമല്‍ക്കൂരയില്‍നിന്ന് തുള്ളിയായി വീഴുന്ന ചുണ്ണാമ്പ് മിശ്രിതം ഗുഹയുന്റെട
അടിത്തറയില്‍ വീഴുക്ഷേമ്പാൾ അവിന്റെട അടിഞ്ഞുകൂടുന്ന ചുണ്ണാമ്പുനിക്ഷേ പം താന്റെഴ
നിന്ന് മുകRിക്ഷേലക്കു വRരുന്ന ഭൂരൂപങ്ങൾ
ചുണ്ണാമ്പുശിലാസ്തംഭങ്ങൾ
• സ്റ്റാലക് ദൈറ്ററ്റുകളും സ്റ്റാലഗ് ദൈമറ്റുകളും കൂടുതല്‍ വRരുന്നതിലൂന്റെട അവ പരസ്പരം
കൂടിക്ഷേച്ചർന്ന് രൂപം ന്റെകാള്ളുന്നവയാണ് ചുണ്ണാമ്പുശിലാസ്തംഭങ്ങൾ

27 ✗ ഭക്തി -സൂഫി പ്രക്ഷേബാധകർ തങ്ങളുന്റെട ആശയങ്ങൾ പ്രചരിപ്പിച്ചത് അതത് 6


പ്രക്ഷേ ശത്തുള്ള ഭാഷകRിലായിരുന്നു
✗ ഇത് പ്രാക്ഷേ ശിക ഭാഷകളുന്റെട വRർച്ചക്ക് കാരണമായി
✗ ഹിന്ദിയുന്റെട രണ്ടു രൂപങ്ങRായ ബ്രജ് (വ്രജഭാഷ ), അവധി എന്നിവ
സംസാരഭാഷയായി ഉപക്ഷേയാഗിക്കന്റെപ്പട്ടിരുന്നു
✗ പഞ്ചാബി, കന്നട ,ന്റെതലുങ്കു, ഒറിയ, ആസാമീസ്, മറാത്തി, ബംഗാRി, സിന്ധി,

5
മലയാRം എന്നീ ഭാഷകൾ അക്കാലത്ത് രൂപം ന്റെകാണ്ടു
✗ ക്ഷേപർഷ്യനും ഹിന്ദിയും തമ്മിലുള്ള ബന്ധത്തിന്റെ, ഫലമായി ഉറുദു എന്ന പുതിയ
ഭാഷ രൂപംന്റെകാണ്ടു
✗ ക്ഷേകരRത്തില്‍ അറബിയുന്റെട സ്വാധീനംമൂലം അറബിമലയാRം എന്ന പുതിയ
മിശ്രഭാഷാരൂപം നിലവില്‍വന്നു

ഭാഷ കൃതികൾ /സാഹിത്യശാഖ രചയിതാക്കൾ

ബംഗാRി മഹാഭാരതം ബംഗാRിയിക്ഷേലക്ക് ശ്രീകരനന്ദി , കവീന്ദ്രൻ


വിവർത്തനം ന്റെചയ്തു
മറാത്തി ബംഗാRിരാമായണം കൃത്തിവാസ ഓജ
ഗീതകങ്ങൾ വമനപണ്ഡിത്
ഒറിയ സരR ാസ
കാവ്യങ്ങൾ
ന്റെതലുn്
മഹാഭാരതം ന്റെതലുnിക്ഷേലക്കു നന്നയ്യ , തീക്കന ,യരപ്രഗ
വിവർത്തനം ന്റെചയ്തു
തമിഴ് തിരുമുദൈര അപ്പർ, സംബന്ധർ
നാലായിര ിവ്യപ്രബന്ധം ആഴ്വാർമാർ
കന്നഡ കാവിരാജമാർഗം അക്ഷേമാഘവർഷൻ
മലയാRം അദ്ധ്യാത്മരാമായണം കിRിപ്പാട്ട് എഴുത്തച്ഛൻ

OR

• ക്ഷേചാRരാജാക്കന്മാർ രാജ്യന്റെത്ത മണ്ഡലങ്ങൾ, വRനാടുകൾ, നാടുകൾ, ന്റെകാട്ടം


എന്നിങ്ങന്റെന വിഭജിച്ചിരുന്നു.
• സ്വയംഭരണാധികാരമുള്ള ഗ്രാമങ്ങളുന്റെട സമൂഹമായിരുന്നു ന്റെകാട്ടം.
• ഗ്രാമഭരണവുമായി ബന്ധന്റെപ്പട്ട ചുമതലകളും അധികാരങ്ങളും ഗ്രാമീണജനതയില്‍
നി ിപ്തമായിരുന്നു.
• ഗ്രാമഭരണത്തിനായി ഊർ, സഭ എന്നീ രണ്ട് സമിതികൾ പ്രവർത്തിച്ചിരുന്നു.
• ഗ്രാമത്തിന്റെല എല്ലാ ജനങ്ങളും ഉൾന്റെപ്പടുന്നതാൺ ഊർ.
• ബ്രാഹ്മണർ മാത്രം ഉൾന്റെപ്പട്ടതായിരുന്നു സഭ.

COLIN JOSE .E BIJU. M


DR.AMMR GOVT HSS, KATTELA GHSS PARAPPA
THIRUVANANTHAPURAM KASARGOD

You might also like