You are on page 1of 19

Super Sunday 2024

Part - 01
1 ● ജനങ്ങൾക്ക് േവണ്ടി ജനങ്ങളാൽ നടത്തുന്ന
ജനങ്ങളുെട ഭരണമാണ് ജനാധിപത്യം -
എ ബഹാം ലിങ്കൺ
● ജനാധിപത്യം സഹിഷ്ണുതയാണ്, നേമ്മാട്
േയാജിക്കുന്നവേരാട് മാ തമല്ല
വിേയാജിക്കുന്നവേരാട് കൂടിയുള്ള സഹിഷ്ണുത -
ജവഹർലാൽ െനഹ്റു
● ആേഗാള ആദരവ് പിടിച്ചുപറ്റുന്ന ഏക
ഭരണസംവിധാനമാണ് ജനാധിപത്യം -
അമർത്യാെസൻ
● ജനാധിപത്യഭരണം ജനങ്ങളുെട ആ ഗഹങ്ങൾക്ക്
അനുസൃതമായിരിക്കണം - ഗാന്ധിജി
2 രാജാരവിവർമ (1848-1906)
● രാജാക്കൻമാരിെല ചി തകാരൻ, ചി തകാരൻമാരിെല
രാജാവ് എന്നിങ്ങെനയാണ് രാജാരവിവർമ്മെയ
വിേശഷിപ്പിക്കാറുള്ളത്.
● 1848 ഏ പിൽ 29 ന് കിളിമാനൂർ െകാട്ടോരത്തിലാണ്
അേദ്ദേഹം ജനിച്ചത്.
● ഇന്ത്യൻ ചി തകാരൻമാർക്കിടയിൽ അധികം
പചാരമില്ലാതിരുന്ന എണ്ണച്ചായം എന്ന മാധ്യമം
വിേദശികൾക്കുേപാലും െചയ്യാൻ കഴിയാത്ത വിധം
മികച്ച രീതിയിൽ പേയാഗിച്ചു എന്നതും, തെന്റെ
ചി തങ്ങൾ സാധാരണക്കാർക്കുേപാലും വീട്ടേിൽ
ലഭ്യമാക്കി എന്നതും രവിവർമ്മയുെട േമന്മകളിൽ
ചിലതാണ്.
● മുല്ലപ്പൂചൂടിയ മലയാളിെപ്പൺെകാടി 1873 ൽ മ ദാസ്സ്,
വിയന്ന എന്നിവിടങ്ങളിൽ നടന്ന മത്സരങ്ങളിൽ മികച്ച
ചി തമായിെതരെഞ്ഞടുത്തു.
● ശകുന്തള, ഹംസദമയന്തി, ജിപ്സികൾ എന്നിവ
ചി തങ്ങളിൽ ചിലതാണ്. കാദംബരി എന്ന ചി തത്തിെന്റെ
രചനക്കിടയിൽ ഒക്േടാബർ 2ന് മഹാനായ ആ
ചി തകാരൻ നെമ്മ വിട്ടേുപിരിഞ്ഞു.
● സീതാസ്വയംവരം, സീതാപഹരണം, ശീകൃഷ്ണജനനം,
തമിഴ് മഹിളയുെട സംഗീതാലാപം,Galaxy of Musicians
● 1971 ഏ പിൽ 29 ന് രാജാ രവിവർമ്മ സ്റ്റാമ്പ് പുറത്തിറങ്ങി.
● രാജാ രവിവർമ്മ തിയേഡാർ െജൻസൻ എന്ന ഡച്ച്
ചി തകാരനിൽ നിന്നാണ് എണ്ണച്ചായ രചനാ സ മ്പദായം
പഠിച്ചത്.
3
4
5
6 മാംഗനീസ്
7. മലയാളഭാഷയും അച്ചടിയും

❖ മലയാളഭാഷയിൽ അച്ചടിച്ച ആദ്യെത്ത സമ്പൂർണ്ണ


ഗന്ഥം - സംേക്ഷപ േവദാർത്ഥം
❖ മലയാളഭാഷയിൽ അച്ചടിച്ച ആദ്യ നിഘണ്ടു
രൂപെപ്പടുത്തിയത് - അർേണാസ് പാതിരി
❖ ഇംഗ്ലീഷ് - മലയാളം നിഘണ്ടു തയ്യാറാക്കിയത് -
െബഞ്ചമിൻ െബയ്ലി
❖ മലയാളം - ഇംഗ്ലീഷ് നിഘണ്ടു തയ്യാറാക്കിയത് -
െഹർമൻ ഗുണ്ടർട്ടേ്
8 കൃഷ്ണ നദി

● ഏറ്റവും നീളം കൂടിയ രണ്ടാമെത്ത ഉപദ്വീപിയ നദി.


● പാതാള ഗംഗ, െതലുങ്കു ഗംഗ എന്നീ േപരുകളിൽ
അറിയെപ്പടുന്ന നദി.
● അർദ്ധ ഗംഗ എന്നറിയെപ്പടുന്ന നദി.
● കൃഷ്ണാ നദിയുെട ഉത്ഭവം - മഹാബേലശ്വർ
(മഹാരാഷ് ട)
● കൃഷ്ണ നദിയിൽ നിന്നും െചൈന്ന നഗരത്തിേലക്ക്
കുടിെവള്ളം എത്തിക്കാനുള്ള പദ്ധതി - െതലുങ്ക്
ഗംഗ പദ്ധതി
8 കൃഷ്ണ നദി

● കൃഷ്ണ നദിയുെട പധാന േപാഷക നദികൾ -


തുംഗഭ ദ, െകായ്ന, ഭീമ, ഗൗഡ പഭ, മാല പഭ,
പാഞ്ച്ഗംഗ,മൂസി
● ൈഹദരാബാദ് സ്ഥിതിെചയ്യുന്ന നദീതീരം - മൂസി
● കൃഷ്ണ നദിയിൽ സ്ഥിതി െചയ്യുന്ന പധാന
അണെക്കട്ടേുകൾ - നാഗാർജുനസാഗർ, അൽമാട്ടേി
● കൃഷ്ണ നദി ഒഴുകുന്ന സംസ്ഥാനങ്ങൾ -
മഹാരാഷ് ട, കർണാടക, െതലങ്കാന,
ആ ന്ധാ പേദശ്
9 മി ശ സമ്പദ് വ്യവസ്ഥയുെട സവിേശഷതകൾ

● െപാതുേമഖലയും സ്വകാര്യ േമഖലയും


നിലനിൽക്കുന്നു.
● ആസൂ തണത്തിലധിഷ്ഠിതമായ പവർത്തനം
● േക്ഷമ പവർത്തനങ്ങൾക്ക് പാധാന്യം
● സ്വകാര്യ സ്വത്തവകാശത്തിനുള്ള സ്വാത ന്ത്യവും,
സാമ്പത്തിക നിയ ന്തണവും നിലനിലക്കുന്നു.
10 ഭരണഘടനാ േഭദഗതി
● 101-ാം (2016) ഭരണഘടന േഭദഗതി പകാരമാണ് 2017 ജൂൈല 1
ന് GST നികുതി സ മ്പദായം നടപ്പിലാക്കിയത്
● 102-ാം (2018) ഭരണഘടനാ േഭദഗതിയിലൂെടയാണ് േദശീയ
പിേന്നാക്കവിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകിയതു
● 103-ാം (2019) ഭരണഘടനാ േഭദഗതിയിലൂെടയാണ്
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുേന്നാക്ക
വിഭാഗങ്ങളിലുള്ളവർക്ക് 10% സംവരണം ഏർെപ്പടുത്തിയത്.
● 104-ാം (2020) ഭരണഘടനാ േഭദഗതിയിലൂെടയാണ്
േലാക്സഭയിലും സംസ്ഥാന നിയമസഭയിലും ആംേഗ്ലാ
ഇന്ത്യൻസിനുണ്ടായിരുന്ന സംവരണം നീക്കം െചയ്തത്
21. ഏതു പേദശത്തിെന്റെ ഭാഷയും സംസ്കാരവും
സംരക്ഷിക്കാനുള്ള നിർേദ്ദേശങ്ങൾ സമർപ്പിക്കാൻ
നിേയാഗിക്കെപ്പട്ടേതാണ് നിത്യാനന്ദ്ര റായി കമ്മിറ്റി -
ലഡാക്ക്

22. ജി-20 ഉച്ചേകാടിയുെട അനുബന്ധമായുള്ള തിങ്ക്-20


േഫാറം നടന്നെതവിെട - േഭാപ്പാൽ

23. 2023െല േദശീയ ടൂറിസം ദിനാേഘാഷങ്ങൾക്ക്


േവദിയായ െതലുങ്കാനയിെല ഗാമം ഏത് - േപാച്ചംപള്ളി
24. ഇന്ത്യയുെട പുതിയ പാർലെമൻറ് മന്ദ്രിരം രൂപകൽപ്പന
െചയ്തത് ആര് - ബിമൽ പേട്ടേൽ

25. സ് തീ സുരക്ഷയ്ക്കായി േകരള േപാലീസ്


തയ്യാറാക്കിയ ആപ്പ് - നിർഭയം

26. ൈവക്കം സത്യാ ഗഹത്തിെന്റെ നൂറാം വാർഷിക ദിനം


എന്നായിരുന്നു- 2023 മാർച്ച് 30
27. അന്താരാഷ് ട കിക്കറ്റിൽ ഇന്ത്യക്കായി വിക്കറ്റ്
േനടുന്ന ആദ്യ മലയാളി വനിതാ താരം - മിന്നുമണി

28. 2023െല പദ്മ പഭാ പുരസ്കാരം േജതാവ് - സുഭാഷ്


ച ന്ദ്രൻ

29. േകരളത്തിെല ആദ്യ സമ്പൂർണ്ണ ഭരണഘടന സാക്ഷര


ജില്ല - െകാല്ലം

30. 2023െല വനിതാ T20 േലാകകപ്പ് കിരീടം േനടിയത് -


ഓസ്േ ടലിയ

You might also like