You are on page 1of 15

േസാഷ്യൽ സയൻസ്

േകാഡുകളിലൂെട
പഠിക്കാം
സുേജഷ് പുറക്കാട്
പഞ്ചവത്സര പദ്ധതികൾ
പഞ്ചവ കാലയളവ് ലക്ഷ്യം
ത്സര
പദ്ധതി
1 1951 - 56 കാർഷിക േമഖലയുെട
സമ ഗ വികസനം

2 1956 - 61 വ്യാവസായിക വികസനം

3 1961 - 66 ഭക്ഷ്യ സ്വയംപര്യാപ്തത,


സമ്പദ്ഘടനയുെട സ്വയം
പര്യാപ്തത,
പഞ്ച കാലയളവ് ലക്ഷ്യം
വത്സര
പദ്ധതി
4 1969 - 74 സ്ഥിരതേയാടു കൂടിയ
വളർച്ച, സ്വാ ശയത്വം

5 1974 - 79 ദാരി ദ നിർമ്മാർജ്ജനം

6 1980 - 85 കാർഷിക - വ്യവസായ


േമഖലയിെല അടി സ്ഥാന
സൗകര്യങ്ങൾ
െമച്ചെപ്പടുത്തൽ

7 1985 - 90 ആധുനികവൽക്കണം,
െതാഴിലവസരങ്ങളുെട
വർദ്ധനവ്
പഞ്ച കാലയളവ് ലക്ഷ്യം
വത്സര
പദ്ധതി
8 1992 - 97 മാനവേശഷി വികസനം

9 1997 - 2002 ഗാമീണ വികസനവും


വിേക ന്ദ്രീകൃതാസൂ തണവും

10 2002 - 2007 മൂലധന നിേക്ഷപം


വർദ്ധിപ്പിക്കൽ

11 2007 - 12 മുഴുവൻ
ജനവിഭാഗങ്ങളുെടയും
സമ ഗ വികസനം

12 2012 - 17 സുസ്ഥിര വികസനം


❖ കാവ്യ ഭക്ഷണം സ്ഥിരമായി
കഴിക്കാത്തത് ദാരി ദം െകാണ്ടാണ്.

1. കാർഷിക േമഖല
2. വ്യവസായ േമഖല
3. ഭക്ഷ്യ സ്വയം പര്യാപ്തത, സമ്പദ്ഘടനയുെട
സ്വയം പര്യാപ്തത
4. സ്ഥിരതേയാടു കൂടിയ വളർച്ച,
സ്വാ ശയത്വം
5. ദാരി ദ നിർമ്മാർജനം
❖ കാവ്യ ആധുനിക മനുഷ്യനാണ്

6. കാർഷിക, വ്യവസായ േമഖലകളിെല


അടിസ്ഥാന സൗകര്യം
െമച്ചെപ്പടുത്തൽ.

7. ആധുനികവൽക്കരണം,
െതാഴിലവസരങ്ങളുെട വർദ്ധനവ്.

8. മനുഷ്യ േശഷി വികസനം


❖ ഗാമീണരുെട മൂലധനം സമ ഗവും
സുസ്ഥിരവുമാണ്.

9. ഗാമീണ വികസനം, വിേക ന്ദ്രീകൃതാ


സൂ തണം.

10. മൂലധന നിേക്ഷപം വർദ്ധിപ്പിക്കൽ

11. മുഴുവൻ ജനവിഭാഗങ്ങളുെടയും


സമ ഗ വികസനം

12. സുസ്ഥിര വികസനം


ഭൂസവിേശഷതകൾ സൂചിപ്പിക്കുന്ന
നിറം
അക്ഷാംശേരഖാംശേരഖകൾ, കറുപ്പ്
വരണ്ട ജലാശയങ്ങൾ,
െറയിൽപ്പാത, െടലേഫാൺ-
െടല ഗാഫ് ൈലനുകൾ

സമു ദങ്ങൾ, നദികൾ, കുളങ്ങൾ, നീല


കിണറുകൾ, കുഴൽക്കിണറുകൾ (
ജല സാന്നിദ്ധ്യമുള്ള ജലാശയങ്ങൾ)

വനങ്ങൾ, പുൽേമടുകൾ, മരങ്ങളും പച്ച


കുറ്റിെച്ചടികളും,
ഫലവൃക്ഷേത്താട്ടങ്ങൾ
ഭൂസവിേശഷതകൾ സൂചിപ്പിക്കുന്ന
നിറം
കൃഷി സ്ഥലങ്ങൾ മഞ്ഞ

തരിശുഭൂമി െവള്ള

പാർപ്പിടങ്ങൾ, േറാഡ്, പാതകൾ, ചുവപ്പ്


ഗിഡ് ൈലനുകൾ (ഈസ്റ്റിങ്സും
േനാർത്തിങ്സും)

േകാണ്ടൂർ േരഖകൾ, തവിട്ട്


മൺകൂനകളും മണൽക്കുന്നുകളും
❖ േവമ്പനാട്ട് കായലിൽ പതിക്കുന്ന
പധാന നദികൾ

അച്ഛാ….. മൂന്ന് മണിക്ക്


മീന െപരിയ പാമ്പാ

● അച്ഛാ → അച്ചൻേകാവിലാർ
● മൂന്ന് → മൂവാറ്റുപുഴയാർ
● മണി → മണിമലയാർ
● മീന → മീനച്ചിലാർ
● െപരിയ → െപരിയാർ
● പാമ്പാ → പമ്പ
❖ ബംഗ്ലാേദശുമായി അതിർത്തി പങ്കിടുന്ന
ഇന്ത്യൻ സംസ്ഥാനങ്ങൾ

േമഘാ മിസ്സിെന്‍റെ 3 ബംഗ്ലാവും


അസ്സലായിട്ടുണ്ട്

● േമഘാ → േമഘാലയ
● മിസ് → മിേസാറം
● 3 → തിപുര
● ബംഗ്ലാവ് → ബംഗാൾ
● അസ്സലായി → അസം
❖ ഭൂട്ടാനുമായി അതിർത്തി പങ്കി ടുന്ന
ഇന്ത്യൻ സംസ്ഥാനങ്ങൾ

അരുേണട്ടെന്‍റെ ഭൂട്ടാനിെല ബംഗ്ലാവ്


ശരിക്കും ആസ്സലായിട്ടുണ്ട്

● അരുേണട്ടൻ → അരുണാചൽ പേദശ്

● ബംഗ്ലാവ് → പശ്ചിമ ബംഗാൾ

● ശരിക്കും → സിക്കിം

● ആസ്സലായി → അസം
❖ ഉത്തരായനേരഖ കടന്നു േപാകുന്ന
ഇന്ത്യൻ സംസ്ഥാനങ്ങൾ

“ തീ ജാർ മദ്യം മിസ്സായതിന് ബംഗാളി

രാജു ഗുജറാത്തിൽ േപായി ചത്തു”


● തീ → തിപുര
● ജാർ → ജാർഖണ്ഡ്
● മദ്യം → മധ്യ പേദശ്
● മിസ്സ് → മിേസാറം
● ബംഗാളി → പശ്ചിമ ബംഗാൾ
● രാജു → രാജസ്ഥാൻ
● ഗുജറാത്ത് → ഗുജറാത്ത്
● ചത്തു → ചത്തീസ്ഗഡ്
THANK YOU

You might also like