You are on page 1of 23

ആധുനിക ഇന്ത്യാ

ചരിത്രം
അരുൺ പി േതാമസ്
❏ VII - Social - Chapter 2 - കച്ചവടത്തിൽ നിന്ന് അധികാരത്തിേലക്ക്
❏ VII - Social - Chapter 3 - െചറുത്ത് നിൽപ്പുകളും ഒന്നാം
സ്വത തസമരവും
❏ VII - Social - Chapter 4 - ഇന്ത്യ പുതുയുഗത്തിേലക്ക്
❏ VII - Social - Chapter 9 - ഗാന്ധിജിയും സ്വത ന്തസമരവും
❏ X - Social - 01 - Chapter 4 - ബിട്ടീഷ് ചൂഷണവും
െചറുത്തുനിൽപ്പുകളും
❏ X - Social - 01 - Chapter 5 - സംസ്കാരവും േദശീയതയും
❏ X - Social - 01 - Chapter 6 - സമരവും സ്വാത ത്യവും
❏ X - Social - 01 - Chapter 7 - സ്വാത ന്താനന്തര ഇന്ത്യ
❏ XII History chapter 10 േകാളനി ഭരണവും ഗാമ പേദശങ്ങളും

❏ XII History chapter 11 കലാപകാരികളും രാജും


❏ XII History Chapter 12 മഹാത്മാഗാന്ധിയും േദശീയവാദ
പസ്ഥാനങ്ങളും
❏ XII History Chapter 13 വിഭജനെത്ത മനസ്സിലാക്കാൻ
❏ XII Political science Chapter 1 രാഷ് ടനിർമ്മാണത്തിെല
െവല്ലുവിളികൾ
❏ XII political Science Chapter 4 ഇന്ത്യയുെട വിേദശബന്ധങ്ങൾ
1857 െല കലാപം
ഒന്നാം സ്വാത ന്ത്യ
സമരം
Part 1
അരുൺ പി േതാമസ്
ഒന്നാം സ്വാത ന്ത്യ സമരം 1857

● 1857 െമയ് 10 ന് ഡൽഹിക്ക് 50 കിേലാമീറ്റർ അകെല


മീററ്റിലാണ് (ഉത്തർ പേദശ്) ശിപായി ലഹള ആദ്യം
തുടങ്ങിയത്

● ശിപായി എന്ന പദം സിപ (Sipa) എന്ന േപർഷ്യൻ വാക്കിൽ


നിന്നും ആണ് ഉണ്ടായത്. ൈസന്യം എന്നാണ് വാക്കിെൻ്റ
അർത്ഥം
● Mutiny : ൈസന്യത്തിനകെത്ത നിയമങ്ങളും ചട്ടങ്ങളും
സംഘടിതമായി ലംഘിക്കുന്നതിെനയാണ് Mutiny എന്ന്
പറയുന്നത്.
● Revolt :സ്ഥാപിതമായ അധികാരത്തിനും
ശക്തിക്കുെമതിെരയുള്ള ജനങ്ങളുെട കലാപമാണ്.
● 1857െല കലാപെത്ത കുറിച്ച് പറയുേമ്പാൾ
ശിപായിമാരുെട ലഹളെയ സൂചിപ്പിക്കുന്നതിനാണ് mutiny
എന്ന പദം ഉപേയാഗിക്കുന്നത്.
● കർഷകർ െസമിന്ദ്രാർമാർ നാട്ടുരാജാക്കന്മാർ jagirdar
തുടങ്ങിയ പൗരവിഭാഗം നടത്തിയ കലാപെത്ത
സൂചിപ്പിക്കുന്നതിന് Revolt എന്ന പദം ഉപേയാഗിക്കുന്നു.
● െബൽ ഓഫ് ആംസ്(Ball of Arms) - ആയുധങ്ങൾ
സൂക്ഷിച്ചു െവച്ചിരുന്ന ഒരു സംഭരണശാല
● ഫിരൻഗി (Firangi) - വിേദശികെള
വിേശഷിപ്പിക്കുന്നതിനു േവണ്ടി ഹിന്ദ്രിയിലും ഉറുദുവിലും
ഉപേയാഗിച്ചിരുന്ന ഒരു പദം േപർഷ്യൻ ഭാഷായിൽ
നിന്നാണ് ഈ പദത്തിെൻ്റ ഉത്ഭവം.
● ഫിരൻഗി രാജ് ( Firangi Raj ) വിേദശ ഭരണെത്ത
സൂചിപ്പിക്കുന്ന പദം
● കലാപം വടക്കു പഞ്ചാബ് മുതൽ െതക്ക് നർമ്മദ
വെരയും കിഴക്ക് ബീഹാർ മുതൽ പടിഞ്ഞാറു
രാജപുത്താന വരയും വ്യാപിച്ചു

കലാപത്തിെന്റെ കാരണങ്ങൾ

● ഒരു നൂറ്റാണ്ടിേലെറയായി ഇന്ത്യെയ െവട്ടിപ്പിടിച്ചു


െകാണ്ടിരിക്കുകയും രാജ്യത്തിെൻ്റ വിഭവങ്ങൾ
കയ്യടക്കുകയും െചയ്ത ബിട്ടീഷുകാരുെട സാമ്പത്തിക
ചൂഷണം
● കാർഷിക വ്യാവസായിക േമഖലയുെട തകർച്ച,
ബിട്ടീഷുകാരുെട ഭൂനികുതി വ്യവസ്ഥ
● ഭരണ രംഗെത്ത അഴിമതിയും വീഴ്ചകളും കലാപത്തിന്
കാരണമായി
● നാട്ടുരാജ്യങ്ങൾ പിടിെച്ചടുക്കാനും രാജകീയ നാടുവാഴി
സ്ഥാനങ്ങൾ ഇല്ലാതാക്കാനുമുള്ള കമ്പനിയുെട
പരി ശമങ്ങൾ
● 1848 ൽ ഡൽഹൗസി പഭു നടപ്പിലാക്കിയ ദത്തവാകാശ
നിേരാധന നിയമം
● ദത്തവകാശ നിേരാധന നിയമ പകാരം ആദ്യമായി
കൂട്ടിേച്ചർക്കെപ്പട്ട നാട്ടുരാജ്യം സത്താറ (1848)
● ദത്തവകാശ നിേരാധന നിയമ പകാരം കൂട്ടിേച്ചർക്കെപ്പട്ട
മറ്റു നാട്ടുരാജ്യങ്ങൾ
ജയ്പൂർ (1849) സാമ്പൽപൂർ (1849) ഝാൻസി (1854)
നാഗ്പൂർ (1854)
● ദുർഭരണം കുറ്റം ചുമത്തി ഔധ് 1856 ൽ ബിട്ടീഷ്
അധീനതയിൽ കൂട്ടിേച്ചർത്തു
● ഔതിെല നവാബ് വാജിദ് അലി ഷാ
ഒരു ദിവസം നമ്മുെട വായിൽ വീഴാൻ േപാകുന്ന ഒരു
െചറി (“A Cherry that will drop into our mouth one day”)
എന്ന് ഔധിെന വിേശഷിപ്പിച്ചത് ഡൽഹൗസി പഭു
● ബിട്ടീഷ് ഉേദ്യാഗസ്ഥരിൽ നിന്ന് േനരിട്ട അവേഹളനം
● ബിട്ടീഷ് ഭരണം തങ്ങളുെട മതെത്ത
അപകടത്തിലാക്കും എന്ന ഭയം, ഗവൺെമൻ്റ ്
നടപ്പിലാക്കിയ സാമൂഹിക പരിഷ്കാരങ്ങൾ ജനങ്ങളുെട
മത വികാരങ്ങെള ഇളക്കി വിട്ടു.
{സതി നിേരാധിച്ചതും, വിധവ പുനർ വിവാഹം, വനിതാ
വിദ്യാഭ്യാസം}
● കിസ്ത്യൻ മിഷണറിമാരുെട പവർത്തനം
● ൈസനികർക്കു ലഭിക്കുന്ന തുച്ഛമായ ശമ്പളം
● ബിട്ടീഷുകാർ ശിപ്പായി മാർക്കിടയിൽ കിസ്തുമതം
പചരിപ്പിക്കുകയും, താടി ,തലപ്പാവ് തുടങ്ങിയ ജാതി
അടയാളങ്ങൾ ധരിക്കുന്നത് വിലക്കിയിരുന്നു
● വിേദശ േസവനം നിർബന്ധമാക്കിെക്കാണ്ടുള്ള ഒരു
നിയമം ഗവൺെമൻറ് െകാണ്ടുവന്നു
● വിേദശ ബത്ത നിർത്തലാക്കി
● ശിപ്പായിമാർക്കു വിതരണം െചയ്തിരുന്ന െറാട്ടി
എല്ലുെപാടി േചർത്ത േഗാതമ്പ് െകാണ്ടാെണന്ന വാർത്ത
പരന്നത്
● 1857 ജനുവരി മുതൽ ൈസനികർക്കു പുതിയതായി
നൽകിയ എൻഫീൽഡ് (P 53) േതാക്കുകളിൽ
പശുവിെൻ്റയും പന്നിയുെടയും െകാഴുപ്പടങ്ങിയ തിരകൾ
ഉപേയാഗിച്ചത്
● ഇന്ത്യയുെട ഒന്നാം സ്വന്ത ന്ത്യ സമരം എന്നറിയെപ്പടുന്നത്,
മുഗൾ ഭരണത്തിെൻ്റ പൂർണ്ണമായ പതനത്തിനു
കാരണമായ വിപ്ലവം
1857 െല വിപ്ലവം
● 1857 െല വിപ്ലവത്തിെല ൈസനികരുെട രഹസ്യ മു ദ
ആണ്
ചപ്പാത്തിയും ചുവന്ന താമരയും
● ബംഗാൾ ൈസന്യത്തിത്തിെൻ്റ നഴ്സറി എന്ന്
അറിയെപ്പടുന്ന നാട്ടുരാജ്യം - അവധ്
● 1857 െല വിപ്ലവത്തിൽ മംഗൾപാെണ്ഡയുെട
േനതൃത്വത്തിൽ ആദ്യെത്ത െവടിെവയ്പ്പ് നടന്ന സ്ഥലം
ബാരക്പുർ (പശ്ചിമ ബംഗാൾ)
● വിപ്ലവകാരികൾ ആദ്യം പിടിെച്ചടുത്ത പേദശം
ഡൽഹി (1857 െമയ് 12)
● കലാപകാരികൾ ഇന്ത്യയുെട ച കവർത്തിയായി
പഖ്യാപിച്ച മുഗൾ ച കവർത്തി
ബഹദൂർഷാ II (82 ആം വയസ്സിൽ)
“ ജീവിതത്തിെൻ്റ പകൽ തീരാറായി സന്ധ്യ പടർന്നു
തുടങ്ങിയിരിക്കുന്നു ഇനി, ഇരു കാലുകളും നീട്ടി
ശവക്കല്ലറയിൽ ഉറങ്ങാം, ജനിച്ച മണ്ണിൽ ലയിക്കാൻ ആറടി
േപാലും ലഭിക്കാത്ത സഫർ, നീ എ ത നിർഭാഗ്യവാൻ”
- ബഹദൂർഷാ സഫർ
● ആദ്യ രക്ത സാക്ഷി - മംഗൾ പാെണ്ഡ
● മംഗൾ പാണ്ഡ വധിച്ച ബിട്ടീഷ് ഉേദ്യാഗസ്ഥൻ -
അഡ്ജൂട്ടൻ്റ ് േബാഗ് (1857 MARCH 29) (
● മംഗൽപാെണ്ഡ വധിക്കാൻ ശമിച്ച ബിട്ടീഷ്
ഉേദ്യാഗസ്ഥൻ -െജയിംസ് ഹ്യൂസൺ 1857 March 29
● മംഗൽ പാെണ്ഡെയ അറസ്റ്റ് െചയ്യാൻ ഉത്തരവ്
നൽകിയത് - േജാൺ െഹയ്സി
● മംഗൾ പാണ്ഡെയ ബിട്ടീഷുകാർ വധിച്ചത് - 1857 ഏ പിൽ
8
● 1857 െല ഒന്നാം സ്വാത ന്ത്യ സമരം അടിച്ചമർത്തെപ്പട്ടത് -
1858 ജൂലായ് 8
1857 െല വിപ്ലവത്തിെല േനതാക്കൾ

േക ന്ദ്രം േനതാക്കൾ
കാൺപൂർ നാനാസാഹിബ്,
താന്തിയാേതാപ്പി
ഡൽഹി ഭക്തഖാൻ,
ബഹദൂർഷാ II
ഝാൻസി റാണി ലക്ഷ്മിഭായ്

ൈഫസാബാദ് മൗലവി അഹമ്മദുള്ള


േക ന്ദ്രം േനതാക്കൾ

മീററ്റ് കദം സിങ്

അലഹബാദ് ലിയാഖത് അലി

മഥുര േദവി സിങ്

ഗ്വാളിേയാർ റാണി ലക്ഷ്മിഭായ്,


താന്തിയാേതാപ്പി
ഹരിയാന റാവു തുലാറാം
േക ന്ദ്രം േനതാക്കൾ

അസം മണിറാം ദത്ത

ലക്നൗ, ഔധ്, ആ ഗ, ബീഗം ഹ സത്ത് മഹൽ


അേയാദ്ധ്യ
ബീഹാർ, ജഗതീഷ്പൂർ, കൺവർ സിംഗ്
ആര
ബേറലി, ഖാൻ ബഹദൂർഖാൻ
േറാഹിൽഖണ്ഡ്
മാണ്ഡേസാർ ഫിേറാത്ഷാ
● 1857 െല കലാപം വ്യാപിക്കാത്ത പേദശങ്ങൾ -
പഞ്ചാബ്, േബാംെബ, മ ദാസ്

കലാപം അടിച്ചമർത്തിയ ബിട്ടീഷ് ജനറലുമാർ

● ഡൽഹി - നിേക്കാൾസൺ, ഹഡ്സൺ


● കാൺപൂർ - കാംെബൽ, ഹാേവ്ലാക്
● ഝാൻസി - ഹ്യുഗ് േറാസ്
● ലക്നൗ - കാംെബൽ
● ബേറലി - കാംെബൽ
THANK YOU

You might also like