You are on page 1of 10

1

സവാതന്ത്ര്യാമൃതം

ഇ്യാചരിന്ത്രതത്തിൽ സവർണ്ണ/തങ്ക ലിപിഔളാൽ ആലലകനം

ചചയ്യചെട്ടിരിക്കുന്ന ദിനം……….ഒഖസ്റ്റ്15.ഭാരതമാതാവ് സവതന്ത്ര്യായിട്ടു 73

വർഷം......ആ സവാതന്ത്ര്യതിന്ചറ മാധുരയം നുഔരുലപാൾ നാം ഒർക്കണം

ഈ സവാതന്ത്ര്യത്തിനു പിന്നിൽ ലവദനിെിക്കുന്ന ഑രു വലിയ ചരിന്ത്രതമുണ്ട്

എന്ന ഔാരയം.ആ ചരിന്ത്രതത്തിലൂചട ഑രു തിരിഞ്ഞുലനാട്ടം(തിരലനാട്ടം).

സപത്തിന്ചറ ലഔദാരചമന്ന് ലലാഔം വിശവസിച്ചിരുന്ന സുവർണ ഇ്യചയ

അലനവഷിച്ചുള്ള യാന്ത്രത 1498ൽ വാസ്ലഔാഡഖാമ ലഔാഴിലക്കാട് ഔാൊട് ഔെൽ

ഇറങ്ങിയലതാചട ആരംഭിക്കുഔയായി......ഇ്യൻ ചഔാലളാണിയൽ

ചരിന്ത്രതാരംഭവും ഇവിചടനിന്ന് ............... ഔച്ചവടത്തിനാചയത്തിയ യൂലറാെയൻ

ച ാണ് പിന്നീട് ഔാലണണ്ടവന്നത്....


ശക്തിഔചളാചക്കയും ഇ്യ ഭരിക്കുന്ന ഔാഴ്യ

ലപാർച്ചുഖീസുഔാർ,ഡച്ചുഔാർ,ന്ത്രരിടീഷുഔാർ,ന്ത്രരഞ്ചുഔാർ.........

ഇ്യയിൽ ഔച്ചവടാധിപതയത്തിനായി ഔടുത്തമത്സരം...... ലപാർച്ചുഖീസുഔാരും

ഡച്ചുഔാരും തുടക്കത്തിലല പരാജയം രുചിച്ചറിഞ്ഞു...... തുടർന്ന് ഇംഗ്ലീഷുഔാരും

ന്ത്രരഞ്ചുഔാരും തമ്മിലായി മത്സരം.ഇവർ തമ്മിൽ നടത്തിയ മത്സരം ഔർണാടിഔ്

യുദ്ധങ്ങൾ......ഈ യുദ്ധത്തിചല വിജയം ഇംഗ്ലീഷുഔാരുലടതുമായി......

അങ്ങചന വാണിജയാധിപതയത്തിനുലവണ്ടിയുള്ള ലപാരാട്ടത്തിൽ വിജയം

ചഔായ്ത ഇംഗ്ലീഷ് ഈസ്റ്റി്യാക്കപനിയുചട അടുത്ത ലഔ്ഷ യം അധിഔാരം ലനടുഔ

എന്നതായി.ഔപനി ഇ്യയിൽ ആദയം അധിഔാരം ലനടിയത്....ഇ്യയുചട

ഹൃദയത്തിൽ.... രംഖാളിൽ..........

1757-പ്ലാസി യുദ്ധം...........ലറാരർട്ട്ലൈവിന്ചറ ലനതൃതവത്തിൽ ന്ത്രരിട്ടീഷ്


ലസനയം.......സിറാജ്-ഉദ്-ദൗളയുചട ലനതൃതവത്തിൽ രംഖാളും......... സിറാജ്-ഉദ്-
ദൗളക്ക് പരാജയം........ന്ത്രരിടിഷയുഔർക്ക് ഇ്യയിൽ ആദയമായി ഭരണിധിഔാരം ലഭിച്ച
യുദ്ധം.

1764-രക്ർസ യുദ്ധം......മുഖൾ ചന്ത്രഔവർത്തി ഷാ ആലം II ,ഓധിചല നവാര്-ഷൂജാ


ഉദ് ദൗള,മുൻ രംഖാൾ നവാര് മിർഔാസിം-എന്നിവരുചട സംയുക്ത ലസനയത്തിനു
പരാജയം.........ഔപനിയുചട ഇ്യയിചല ഓലദയാഖിഔ ഭരണത്തിന് തുടക്കം........
രക്ർ സ യുദ്ധത്തിലുഉചട.........

തുടർന്ന് ചവല്ലസ്ലി ന്ത്രപഭുവിന്ചറ ലസനീഔ സഹായ


വയവസ്ഥ......ഡൽഹൗസി ന്ത്രപഭുവിന്ചറ ദത്തവഔാശ നിലരാധന നിയമം......ഉടപടിഔൾ
നിയമ നിർമാണം എന്നിവയിലൂചടയും ................വിവിധ നാട്ടുരാജയങ്ങൾ സാമൂഹിഔ
മതസമുദായങ്ങൾ ................എന്നിവരുചട പരസ്ര പ സ്ർ
പ ധയിലൂചടയും ദൗർരലയവും
2

മുതചലടുത്തു അവചര പാട്ടിലാക്കി ഔീഴ്ചെടുത്തിയതിലൂചടയും .................1857



ആയലൊലഴക്കും ന്ത്രരിട്ടീഷ് സാന്ത്രമാജയത്തിന്ചറ ഔരാളഹസ്ത്ത ിചലാതുങ്ങി ഇ്യൻ
ഉപഭൂകണ്ഡത്തിന്ചറ ഭൂരിഭാഖം ന്ത്രപലദശങ്ങളും ............

ഔപനിഭരണത്തിചനതിചര അധിഔാരം നഷ്ടചെട്ട നാട്ടുരാജാക്കന്മാർ,


ഭൂന്ത്രപഭുക്കന്മാർ,ഉപജീവനമാർഖങ്ങൾ നഷ്ടമായ വിഭാഖങ്ങൾ ...............തങ്ങളുചട
ന്ത്രപതിലഷധസവരം പൗരജന വിപ്ലവങ്ങൾ,ഔാർഷിഔന്ത്രപലഷാഭങ്ങൾ,ലഖാന്ത്രത വർഗ്ഗ
ഔലാപങ്ങൾ ...........എന്നിവയിലൂചട തുറന്നു ഔാട്ടുഔയായി .........ന്ത്രരിട്ടീഷ് ശക്തിചയ
എതിർക്കുന്നതിനുള്ള ധീരസംരംഭങ്ങൾ........ടിെുവിന്ചറ ചനതൃതവത്തിൽ നടന്ന
വീലരാദാത്തമായ ലമസൂർയുദ്ധങ്ങൾ 1794-ൽ വിജയനഖര രാജാവ്, 1799 -
ന്ത്രരിടീഷുഔാർചക്കതിചര പട നയിച്ച് ................രക്ത രൂഷിതമായ
യുദ്ധത്തിചനാടുവിൽ തൂക്കിലലറ്റചെട്ട ...................പാഞ്ചാലൻഔുറിച്ചിയിചല
വീരലയാദ്ധാവ് ..........വീരപാണ്ടയ ഔട്ടചരാമ്മൻ

1801-ൽ ആന്ത്രരഔടലലാരങ്ങളിലും മലരാറിന്ചറ ചില ഭാഖങ്ങളിൽ ജന്മിമാരുചടയും


നാടുവാഴിഔളുചടയും വിലമാചന സമരങ്ങൾ, ന്ത്രരിട്ടചനതിരായി ആദയ സായുധസമരം
സംഗടിെിച്ചു ധീര രക്തസാഷിതവം വരിച്ച പഴശ്ശിരാജാവിന്ചറ തയാലഖാജവലചരിതം,
ന്ത്രരിടീഷുഔാർചക്കതിചരയുള്ള ലപാരാട്ടങ്ങളുചട തുടക്കമായി
ചരിന്ത്രതംലരകചെടുത്തിയിരിക്കുന്ന 1806 ചല ചവല്ലൂർ ലഹള,1809 - രണ്ടാം സായുധ
സമരത്തിന് ആഹവാനം ചചയ്ത തിരുവിതാംഔൂറിചല ലവലുത്തപി ദളവയുചട
ന്ത്രപസിദ്ധമായ ഔുണ്ടറ വിളംരരം,1812 -വയനാട്ടിചല ഔുറിചയ -ഔുറുന്ത്രപ ഔലാപം (1814
ൽ അലിഖഡിചല സിമീന്ദാരന്മാർ,1816 മുതൽ 32 വചര സൗരാഷ്ന്ത്രടയിചല ലഖാന്ത്രത
വർഗ്ഗത്തലവന്മാർ 1816 - 49 ഔാലചത്ത മഹാരാഷ്ന്ത്രട ഖുജറാത്ത് ന്ത്രപലദശങ്ങളിചല
നാടുവാഴിഔൾ,1842 ൽ ജരല്ൂപ രിചല രുലന്ദലന്മാർ) 1836 മുതലുണ്ടായ മാെിള
ഔലാപങ്ങൾ,രാജ്ഹ മ ൽ ഔുന്നിചല സാ്ാൾ ഔലാപം,രംഖാളിചല സനയാസി
ഔലാപം........ഇവ ന്ത്രരിടീഷുഔാർചക്കതിരായി നടന്ന ഏതാനും ചില വിപ്ലവ ഖാഥഔൾ
മാന്ത്രതം.

എന്നാൽ ഇ്യക്കാചര അടിമഔളാക്കിയ ഔിരാതമായ ന്ത്രരിട്ടീഷ് സാന്ത്രമാജയ


ലമൽലക്കായ്മയിൽ നിന്നും ലമാചനം ലനടാനുള്ള ഭാരതീയ ജനതയുചട എണ്ണമറ്റ
സംഗടിത ലപാരാട്ടങ്ങൾക്ക് നന്ദി ഔുറിക്കുന്നത് 1857 ചല ഑ന്നാം സവാതന്ത്ര്യ
സമരചമന്ന മഹത്തായ വിപ്ലവം ..............

ന്ത്രരിട്ടീഷ് സാന്ത്രമാജയതവത്തിചനതിചര നടന്ന ഈ വിപ്ലവത്തിന് ചുക്കാൻ പിടിച്ച


രഹദൂർഷാ ll ,വിപ്ലവത്തിന്ചറ രുദ്ധിലഔന്ത്രന്ദം -നാനാസാഹിര് ,വിപ്ലവത്തിചല വന്ദയ
വലയാധിഔൻ -ഔൻവർ സിംഖ്,വിപ്ലവത്തിചല ലജാൺ ഒര് ആർക്ക് -
റാണിചലക്ഷ്ിമ ഭായ്,താ്ിയലതാെി,രീഖം ഹന്ത്രസത് മഹൽ ............സവാതന്ത്ര്യ സമര
ജവാലഔളിൽ ഏറ്റവും തിളക്കമാർന്ന തീ നാപുഔളായി
ഉയർന്നു.ന്ത്രരിട്ടീഷുഔാർചക്കതിചര ധീലരാദാത്തമായി ലപാരാടി മംഖൽ
പാചണ്ഡ........വിപ്ലവത്തിചല ആദയ രക്തസാഷി.'മാലരാ രിരംഖി ലഔാ'എന്ന് ഖർച്ചിച്ചു
ചഔാണ്ട് ന്ത്രരിട്ടീഷ് വിരുദ്ധ ന്ത്രപലഷാഭത്തിന് തുടക്കംഔുറിച്ച മംഖൾ പാചണ്ഡയുചട
രലിദാനം ഭാരദത്തിന്ചറ സവാതന്ത്ര്യസമരചരിന്ത്രതത്തിൽ ഇന്നും തുടിക്കുന്ന
അധയായമായി നിലനിൽക്കുന്നു.

ഝാൻസീറാണിക്ക്........ വീരമൃതയു........ താ്ിയാലതാെിക്ക്........


തൂക്കിലലറ്റൽ....... രഹദൂർഷ ll ............ റംഖൂണിലലക്ക് നാട്
ഔടത്തൽ.........നാനാസാചഹര് ...........ലനൊളിലലക്ക് പലായനം.
........പലരാഷമായി ഇ്യൻ ജനതയ്ക്ക് പല തിരിച്ചറിവുഔളും നൽഔി ഈ
മഹത്തായ വിപ്ലവം ...........1857 - 58 ഔാലങ്ങളിൽ ഔത്തിജവലിച്ചു നിന്ന
അതയുന്ത്രഖമായ സവാതന്ത്ര്യലരാധവും ലദശിയാലവശവും പിൽക്കാലത്തുണ്ടായ

സവാതന്ത്ര്യസമരമുലന്നറ്റങ്ങചള പൂർവാധിഔം ശക്തിചെടുത്തി.1858 -ഇ്യൻ


ജനതയുചട മാഗ്നാഔാർട്ട എന്നറിയചെട്ട ഖവ.ഒര് ഇ്യ
ആക്,് ട ഈസ്റ്റി്യാക്കപനിയുചട ഇ്യയിചല ഭരണത്തിന്
പൂർണവിരാമമിടുഔയുണ്ടായി.....ഭരണം വിഔ്ലടാറിയ രാഞ്ജിയുചട
ലനരിട്ടുള്ള നിയന്ത്ര്ണത്തിലുമായി................

ഇ്യയിൽ ലഔാളനിവാഴ്ച ച ക്കതിരായ ലപാരാട്ടം നടന്ന അലത ഔാലത്ത്


........സവാതന്ത്ര്യസമരത്തിനു ആലവശം പഔർന്ന നലവാത്ഥാന
ന്ത്രപസ്ഥാനങ്ങൾക്ക് ഉദയം................യുക്തിചി്യും ഇംഗ്ലീഷ് വിദയാഭാസവും
ഉളവാക്കിയ സാമൂഹയലരാധം ലദശീയത ഔടന്നു വരാൻ
ലന്ത്രപരണയായി.സവാതന്ത്ര്യസമരത്തിന് ആലവശം പഔർന്ന് സമൂഹത്തിചല
ഉച്ചനീചതവങ്ങൾചക്കതിചര.......... അങ്ങ്.. വടചക്ക ഇ്യയിൽ
...............രാജാറാംലമാഹൻലറായ് ,സവാമി ദയാനന്ദസരസവതി,സവാമി
വിലവഔാനന്ദൻ,പണ്ഡിത രാമരായ്....തുടങ്ങി.........ഇങ്ങ് ലഔരളത്തിൽ
..............ന്ത്രശീനാരായണഖുരു,അയ്യങ്കാളി,ചട്ടപിസവാമിഔൾ ,സലഹാദരൻ
അയ്യെൻ,അബ്ദുൽകാദർ മൗലവി,ലഡാക്ർ ട പൽെു ......................എന്നിങ്ങചന
ലപാഔുന്നു
ഉജ്ജ്വലനലവാഥാനനായഔർ....ആരയസമാജം,ന്ത്രരഹ്മസമാജം,ആരയമഹിളാസഭ...
......തുടങ്ങി ആധുനിഔ വിജ്ഞാനത്തിന്ചറ ചവളിച്ചത്തിൽ ഉദയംചചയ്ത
സാമൂഹയപരിഷ്ര ക ണ ന്ത്രപസ്ഥാനങ്ങൾ.....രംഖിമചന്ത്രന്ദ ചാറ്റർജി ,രവീന്ത്രന്ദ നാഥാ
ടാലഖാർ,മുഹമ്മദ് ഇക്രാൽ...........തുടങ്ങിയ ലദശീയതയുചട വളർച്ചചയ
തവരിത്തചെടുത്തിയ ന്ത്രപതിഭാധനരായ സാഹിതയഔാരന്മാർ...........

വിദയാസപന്നരായ ചചറുെക്കാചരയും ജനലനതാക്കചളയും ആഔർഷിച്ച


മന്ത്രദാസ് ലനറ്റീവ് അലസാസിലയഷൻ...........പൂനസാരവജനിഔസഭ(Poona sarvajenic
sabha)............ഇ്യൻ അലസാസിലയഷൻ...........ഇവചയല്ലാം
സവാതന്ത്ര്യന്ത്രപസ്ഥാനങ്ങളായി ജവലിച്ചുനിന്നു.

ന്ത്രപധാനമായും മുകയധാരസവാതന്ത്ര്യസമരത്തിന് ചുക്കാൻ പിടിച്ച............ 1885 -ൽ


WC രാനർജിയുചട അധയഷതയിൽ രൂപീഔൃതമായ ഇ്്യൻ നാഷണൽ
ലഔാൺന്ത്രഖസ് .............അനവധി ദശഔങ്ങങ്ങളായി ഑റ്റചെട്ടും സംയുക്തമായും
ഇ്യയുചട വിവിധ ഭാഖങ്ങളിലായി രൂപം ചഔാണ്ടുവന്ന
ലദശീയാഭിലാഷങ്ങങ്ങളുചട പരിണിതരൂപമായി INC ............അലതാചട ന്ത്രരിട്ടീഷ്
വിരുദ്ധ സമരത്തിന് സംഗടിത സവഭാവം ലഔവന്നു.

ദാദാരായ് നവലറാജി..........ലഖാപാലഔൃഷ് ണ ലഖാകലല.............. രദറുദ്ദിൻ


തയ്രജി.............രിലറാസ്ഷാ ലമത്ത............ എന്നിവരുചട ലനതൃതവത്തിൽ
മിതവാദ ലദശീയത ..............പരാതിഔൾ.........മീറ്റിംഖുഔൾ ,.............നിലവദനങ്ങൾ
.......ന്ത്രപതിലഷധങ്ങൾ എന്നിവയിലൂചട ചപാതു ആവശയങ്ങഔൾ ന്ത്രരിട്ടീഷ്
സർക്കാരിന്ചറ ന്ത്രശദ്ധയിൽചെടുത്താൻ നടത്തിയ നിയമാനുസൃത
ന്ത്രപലഷാഭങ്ങളുചട ലഔ്ഷ യം ഔാണാചതയുള്ള ഔാലിടറൽ .........

1905 ഔഴ്്ൻ സ ന്ത്രപഭുവിന്ചറ രംഖാൾ വിഭജനം ...........ഇ്യയിൽ ന്ത്രപലഷാഭങ്ങൾ


........വിലദശ വസ്ുത ക്കൾ രഹിഷ്ര ക ണം.......സവലദശി ഉത്പന്ന ഉപലയാഖം.......
ഇ്യൻ നാഷണൽ ലഔാൺന്ത്രഖസിൽ അരരിലന്ദാ ,ലാൽ -പാൽ -രാൽ
ന്ത്രതയങ്ങൾ ........വിപ്ലവഔരമായ തീന്ത്രവവാദ
ലദശീയതയ്ക്ക്തുടക്കം..........തീന്ത്രവവാദ ലദശീയതയുചട മുകയവക്താവ്
'ലലാഔമാനയ' എന്ന് ജനങ്ങൾ ആദരലവാചട വിളിച്ച രാലഖംഖാധർ തിലഔ് ........

രംഖാൾ വിഭജന വിരുദ്ധ സമരങ്ങൾ..............തീന്ത്രവ ലദശിയ


ന്ത്രപലഷാഭം..........ഇ്യൻ നാഷണൽ ലഔാൺന്ത്രഖസിൽ മിതവാദിഔളും
തീന്ത്രവവാദിഔളും തമ്മിൽ രൂഷമായ അഭിന്ത്രപായ വയതയാസം.

഑ന്നാം ലലാഔ മഹാ യുദ്ധം.........ഇ്യക്ക് സവയംഭരണം നൽഔും എന്ന


ന്ത്രപതീഷയിൽ ലഔാൺന്ത്രഖസ് ന്ത്രരിട്ടന് പി്ുണ....ഈ സമയം ഇ്യൻ ലദശീയ
ന്ത്രപസ്ഥാനചത്ത സജീവമാക്കി നിലനിർത്തുന്നു...........രാല ഖംഖാധർ തിലഔും
...........ഇ്യചയ മാതൃ രാജയമായി സവീഔരിച്ച ഇ്യയുചട നലവാത്ഥാനത്തിനും
സവാതന്ത്രന്ദയത്തിനും ലവണ്ടി ന്ത്രപവർത്തിച്ച ആംലഗ്ലാ ഐറിഷ് വനിത ആന്റണി
രസന്റും.......... 1916 സ്ഥാപിതമായ ലഹാം റൂൾ ന്ത്രപസ്ഥാനവും............

1916 - ലുഔ്നൗസരി .................1907 സൂറത്ത് സലമ്മളനത്തിൽ


വഴിപിരിഞ്ഞുലപായ മിതവാദിഔളും,തീന്ത്രവലദശീയവാദിഔളും ഑െം
സർലേ്യമുസ്ലിം ലീഖും...............സംയുക്തമായി............ന്ത്രരിട്ടീഷ് വിരുദ്ധ
ന്ത്രപലഷാഭങ്ങൾ .............ഔരുത്താർജിക്കുഔയായി............

1915 - അഹിംസാസിദ്ധാ് ഉപജ്ഞാതാവ് ........ഭാരതത്തിന്ചറ


രാഷ്ന്ത്രട പിതാവ് .........മഹാത്മാ ഖാരി ദഷിണാന്ത്രരിക്കയിചല രാഷ്ന്ത്രടീയ
ജീവിതം അവസാനിെിച്ച് ഇ്യയിലലക്ക്.........ഇ്യൻ
ലദശീയതന്ത്രപസ്ഥാനത്തിനു പുതിയ മാനം.......

1917 - സതയാന്ത്രഖഹം എന്ന


ഖരിജിയുചടസമരപരീഷണം.........രീഹാറിചല ചപാരനിൽ..........നീലം
ഔർഷഔർക്കുലവണ്ടി ന്ത്രരിട്ടീഷുഔാർചക്കതിചര ചപാരൻ സതയാന്ത്രഖഹം.1918 -
ആദയ നിരാഹാരസതയന്ത്രഖഹം......അഹമ്മദാരാദ് തുണിമിൽ
സമരം..........അചത വർഷം തചന്ന ഖുജറാത്തിചല ലകഡായിൽ ന്ത്രപഔൃതി
ലഷാഭം .......... വിളവ് ലമാശം........... നിഔുതി ഇളവ് ആവശയചെട്ട് ലകഡ
സതയാന്ത്രഖഹം.
1919 -ഏചതാരു ഇ്യക്കാരലനയും വിചാരണ ഔൂടാചത തടങ്കലിൽ
വയ്ക്കുന്ന ഔരിനിയമം............റൗലറ്റ് ആക്.് ട ........... അചത വർഷം ....... ഑ന്നാം
ലലാഔമഹായുദ്ധത്തിൽ തുർക്കിലനതാവ് കലീരചക്കതിരായ ന്ത്രരിട്ടീഷ്
നടപടിഔളിൽ ന്ത്രപതിലഷധിച്ചു രൂപം ചഔാണ്ട ........കിലാരത്ത് ന്ത്രപസ്ഥാനം.


1919 -ഏന്ത്രപിൽ-13 (ന്ത്രരിട്ടീഷ് ലഔാളനിവാഴ്ക്കാലചത്ത എയറ്റവും വലിയ
ഭീഔര ഒർമ.........)ഇ്യൻ ഹൃദയത്തിൽ ആഴത്തിലുള്ള മുറിവ്
അവലശഷിെിച്ച .............എന്നും ജവലിെിക്കുന്ന.........രക്തരൂഷിത
മനുഷയക്കുരുതി............ജാലിയൻവാലാരാഖ് ഔൂട്ടചക്കാല..........മൂന്ന് വശവും
മതിലുഔളാൽ ചുറ്റചെട്ട ഇടുങ്ങിയ ഑രു ഔവാടം മാന്ത്രതമുള്ള വിശാലമായ
ലമതാനം..........പഞ്ചാരിചല ജാലിയൻവാലാരാഖ്.........റൗലറ്റ്
ആഔ്റ്റിചനതിചര സമാധാനപരമായി ലയാഖം ലചർന്ന് ന്ത്രപതിലഷധിക്കുന്ന
ഇ്യക്കാർ.......ഇവർചക്കതിചര ജനറൽ ഡയറിൻചട
ഉത്തരവ്.......നിരായുധരായ ജനങ്ങൾക്കുലനചര......സായുധരായ ന്ത്രരിട്ടീഷ്
പട്ടാളം .........ചവടിയുതിർത്തു ..........

ചവടിലക്കാെുതീരുന്നതുവചര.....ചവടിചവച്ചതായി ലരകഔൾ.....സ്ന്ത്രതീഔളും
ഔുട്ടിഔളും ഉൾചെചട 1000 ലലചറ ലപർക്ക് ജീവഹാനി .....അതിലലചറലെർ
ജീവച്ഛവം ..........ഇതുചഔാണ്ടു അവസാനിച്ചില്ല.............അടുത്ത ദിവസം
ലചാരയിൽ ഔുതിർന്ന ജാലിയനവാലാരാഖിചല മണ്ണ് ഑രു രാലൻ എടുത്ത്
ഔുെിയിൽ സൂഷിച്ചു......എന്നും ചനറുഔയിൽ
ചതാടാൻ......ജാലിയൻവാലാരാഖ് ഔൂട്ടചക്കാല........ദൃഔ്സാഷി......രാലനായ
ഉദ്ദംസിംഖ്.........മനുഷയഔുരുതിക്കു ലനതൃതവം നൽഔിയ ലമക്കിൾ ഒ
ഡയറിചന വര്ഷങ്ങൾക്കു ലശഷം അലദ്ദഹം ഇംഗ്ലണ്ടിൽ ചചന്ന്
വധിച്ചു.........(1940 ജൂലല 31 )ഉദ്ദംസിംഖിചന വധശിഷക്ക് വിലധയനാക്കി
...........ന്ത്രരിട്ടീഷ് ഭരണഔൂടം......

ഔൂട്ടചക്കാലയിൽ ന്ത്രപധിലഷധിച്ച്ഹ ന്ത്രരിട്ടീഷുഔാർ നൽഔിയ 'ലഔസർ-


എ -ഹിന്ദ്' എന്ന പദവി...........ഖാരിജിയും 'സർ' പദവി രരീന്ത്രന്ദനാഥ ടാലഖാറും
ഉലപഷിച്ചു.........ലദശവയാപഔമായി ന്ത്രപലഷാഭങ്ങൾ.........

1920 -നിസഹരണന്ത്രപസ്ഥാനം..........ഇ്യൻ നാഷണൽ ലഔാൺന്ത്രഖസിന്ചറയും


കിലാരത്ത് ന്ത്രപസ്ഥാനത്തിന്ചറയും ലനതൃതവത്തിൽ സവരാജ്
ന്ത്രപകയാപനം.............വിലദശ വസ്ന്ത്രത രഹിഷ്ര ക ണം.........നിഔുതി
നിലഷപം............ലഔാടതി
രഹിഷ്ര ക ണം.................പദവിഔൾ.............ഉലദയാഖങ്ങൾ
ഉലപഷിക്കൽ............അങ്ങചന ന്ത്രരിട്ടീഷ് ഭരണലത്താട് പരിപൂർണ
നിസഹഔരണം.........

1921 -മലരാർ ലഹള -വാഖൺ ന്ത്രടാജഡി.


ന്ത്രരിട്ടീഷ് ആധിപതയത്തിചനതിരായി മലരാർ ഭാഖത്ത് മുസ്ലിംങ്ങൾ
നടത്തിയ സമരം മലരാർ ഔലാപം.

ഇ്യൻ സവാതന്ത്ര്യ സമരലപാരാട്ടത്തിചല ഔറുത്ത


അധയായം.......ന്ത്രരിട്ടീഷ് ഭരണഔൂടം നടത്തിയ...........ന്ത്രഔൂരമായ
നരനായാട്ട്..............വാഖൺ ന്ത്രടാജഡി........മലരാർ ഔലാപത്തിൽ അറസ്റ്റ്
ചചയ്യചെട്ട 90 ഒളം ഔലാപഔാരിഔചള തിരൂരിൽ നിന്നും
ലഔായപത്തൂരിലലക്ക് വായു ഔടക്കാത്ത ഑രു ഖുഡ്് സ വാഖണിൽ............72
ലപർക്ക് ജീവഹാനി.........വാഖൺ ഔൂട്ടചക്കാല.

1922 -ചൗരി ചൗരാ സംഭവം ഉത്തർന്ത്രപലദശിചല ചൗരി ചൗരാ ന്ത്രഖാമം


ന്ത്രരിട്ടീഷ് ഭരണാധിഔാരിഔളുചട ന്ത്രഔൂരതഔൾചക്കതിചര മൂവായിരത്തിലധിഔം
വരുന്ന നിരായുധ ഔർഷഔരുചട ജാഥ............ലപാലീസിന്ചറ
ചവടിചവെ്..........ലഔാപാഔുലരായ ജനക്കൂട്ടം........ലപാലീസ് ലസ്റ്റഷൻ-
അഗ്നിക്കിരയാക്കൽ...........22 ലപാലീസുഔാർക്ക് ജീവഹാനി.............അഹിംസാ
സമരതത്തവങ്ങൾക്ക് വിരുദ്ധമായതിനാൽ.........ഖാരിജി നിസ്സഹഔരണ
ന്ത്രപസ്ഥാനം പിൻവലിക്കൽ.

1924 - ലവക്കം സതയാന്ത്രഖഹം -ലവക്കം ലഷന്ത്രതത്തിലലക്കുള്ള വഴി


ജാതിമദലഭദമലനയ എല്ലാവര്ക്കും തുറന്നു ചഔാടുക്കണചമന്നാവശയം.....

1927 - ലസമൺ ഔമ്മീഷൻ - ഇ്യയിചല പുതിയ


ഭരണഗടനപരിഷ്ാക രങ്ങൾക്കായി ന്ത്രരിട്ടീഷ് ചഖലവചെന്റ് നിയമിച്ച ഑രു

ഏഴംഖഔമ്മിഷൻ...........഑രു ഇ്യഔാരനുലപാലും ഈ ഔമ്മീഷനിൽ


അംഖതവമുണ്ടായിരുന്നില്ല.

1929 -ലാല ലജ്ത പ ് റായിയുചട ചഔാലപാതഔത്തിന്


mപഔരംവീട്ടാൻ...........ലാലഹാറിചല ചസൻന്ത്രടൽ ചലജിലസ്ലറ്റീവ് അചസ്സംബ്ലയിൽ
ലരാംലരറ്.............അങ്ങചന ന്ത്രരിട്ടീഷ് അധിനിലവശത്തിചനതിചര
ലപാരാടി........... ധീരരക്തസാഷിതവചത്ത വരിച്ചു ഭഖത് സിംഖ്,രാജ്ഖുരു,സുക്
ലദവ്..........ചന്ത്രന്ദലശകർ ആസാദിനും സവ്ം രാജയത്തിനായി ജീവൻ
രലിയർെണം..........

അചത വർഷം തലന്ന(1929 )ജനവിരുദ്ധ ന്ത്രരിട്ടീഷ് നിയമങ്ങചള ചലൻകിക്കുഔ


എന്ന ലഷയലത്താചട................നിയമ ലംഗന ന്ത്രപസ്ഥാനം.

1930 ന്ത്രരിട്ടീഷ് ഇ്യയിൽ ഉെ് നിർമാണത്തിന് നിഔുതിചുമത്തിയതിൽ


ന്ത്രപതിലഷധിച്ചു ഖരിജിയുചട ലനതൃതവത്തിൽ അന്ത്രഔമരഹിത
സതയാന്ത്രഖഹം............ഉെ് സതയാന്ത്രഖഹം'഑ന്നുഔിൽ ലഔ്ഷ യം ലനടി ഞാൻ തിരിച്ചു
വരും പരാജയചെട്ടാൽ ഞാൻ എന്ചറ ജഡം സമുന്ത്രദത്തിനു സംഭാവന
നൽഔും'-ഖാരിജി....... 78 അനുയായിഔളുമായി ഖാരിജി സരർമതി
ആന്ത്രശമത്തിൽ നിന്ന് 375 ഔിലലാമീറ്റർ ഔാൽനടയായി സഞ്ചരിച്ചു .........ചദണ്ടി
ഔടെുറത്ത് എത്തി ഑രു പിടി ഉെ് ലശകരിച്ചുചഔാണ്ടു സതയാന്ത്രഖഹത്തിന്
തുടക്കം......

ഇ്യ ഑ട്ടാചഔ നിയമ ലംഗന ന്ത്രപലഷാഭം........ലനതൃ നിരയിൽ


അതിർത്തിഖാരി എന്നറിയചെട്ട കാൻ അബ്ദുൽ
ഖാരർകാൻ,സലരാജിനിനായിഡു,ചഔ.ലഔളെൻ, ലാൽരഹദൂർ
ശാസ്ന്ത്രതി............നിരവധി ധീര വിപ്ലവഔാരിഔൾ സമരരംഖത്തു സജീവം
...........ഉെ് സതയാന്ത്രഖഹചത്ത അമർച്ചചചയ്യാനായി ഭാരതത്തിന്ചറ
സവാതന്ത്ര്യത്തിനായി പട ചപാരുതിയ ഖാരിജി............ധീര വിപ്ലവഔാരിഔൾ
ജവഹർലാൽ ചനഹ്റു,ലനതാജി സുഭാഷ്ന്ത്രച ന്ദലരാസ്........ഉൾെചട
ആയിരഔണക്കിന് ആളുഔൾ ജയിലിൽ.

1931 ഖാരി-ഇർവിൻ സരി-ഖാരിജിയും ന്ത്രരിട്ടീഷ് ലവലന്ത്രസായി ഇർവിൻ


ന്ത്രപഭുവും തമ്മിൽ ഑െു ചവച്ച ഉടപടി.......നിയമലംഗന ന്ത്രപസ്ഥാനം
നിർത്തിചവക്കുഔ രാഷ്ന്ത്രടീയ തടവുഔാചര യാചതാരു ഉപാധിഔളും ഔൂടാചത
വിട്ടയക്കുഔ.............സുന്ത്രപധാന നിർലദശങ്ങൾ

അചത വര്ഷംതലന്ന(1931 ) ലഔരള നലവാഥാന ചരിന്ത്രതത്തിചല ഑രു നാഴിഔക്കല്ല്

ഖുരുവായൂർ സതയാന്ത്രഖഹം..........ഖുരുവായൂർ ലഷന്ത്രതം എല്ലാ


ഹിന്ദുക്കൾക്കുമായി തുറന്നു ചഔാടുക്കണം എന്ന ആവശയം
ലഔരളത്തിൽ…………….. ലനതാക്കൾ ................ചഔ ലഔളെൻ ,പി ഔൃഷ്പ
ണ ിള്ള ,മന്നത്
മ ാഭൻ ,എ ചഔ ജി ................. എന്നിങ്ങചന ലപാഔുന്നു
പദ്ന

1932 നിവർത്തന ന്ത്രപലഷാഭണം-നിയമസഭയിലും സർക്കാർ ചസർവീസിലും


ത -ഈഴവ-മുസ്ലിം സമുദായങ്ങൾ
അർഹമായ ന്ത്രപതിനിധയത്തിനായി ലന്ത്രഔസ്വ
നടത്തിയ ന്ത്രപലഷാഭം.


1930 ,31 ,32 -ഇ്യയിചല ന്ത്രപശ്ങ്ങ ൾ ചർച്ചചചയ്യാൻ........ന്ത്രരിട്ടീഷ്
ഖവചെന്റിന്ചറ ലനതൃതവത്തിൽ ലണ്ടനിൽ 3 വട്ട ലമശ
സലമ്മളനങ്ങൾ........അംലരദ്റ ക ിന് 3 - ലും പങ്കാളിത്തം.......

1939 -1945 രണ്ടാംലലാഔമഹായുദ്ധഔാലം

'നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സവാതന്ത്ര്യം


തരാം'എന്നാഹവാനം ചചയ്ത് ജനഹൃദയങ്ങചള ലഔാരിത്തരിെിച്ച ധീര
ലദശാഭിമാനി.............ലനതാജി സുഭാഷ്ന്ത്രച ന്ദലരാസ്........ന്ത്രരിട്ടീഷുഔാർചക്കതിചര
ലപാരാടാൻ ജനങ്ങലളാട് ആഹവാനം ചചയ്തുചഔാണ്ട് ഇ്യൻ നാഷണൽ
ആർമിയുചട ലനതൃസ്ഥാനലത്തയ്ക്ക് ...........ഇ്യക്കു സവാതന്ത്ര്യം INA -യുചട
ലഔ്ഷ യം............'ജയ്ഹിന്ദ്' എന്ന മുന്ത്രദാവാഔയം സുഭാഷ് ചന്ത്രന്ദലരാസിന്ചറ
സംഭാവന.........

1942 -ഔവിറ്റ് ഇ്യ ന്ത്രപസ്ഥാനം.


ഇ്യക്ക് ഉടനടി സവാതന്ത്ര്യം നൽഔുഔ എന്ന മഹാത്മാഖാരിയുചട
ആഹവാനന്ത്രപഔാരം 1942 -ഒഖസ്റ്റ് മാസം ആരംഭിച്ച
നിയമലംഗനസമരം........ഔവിറ്റ് ഇ്യ ന്ത്രപസ്ഥാനം.............'എല്ലാ അധിഔാരങ്ങളും
ഇ്യക്കാർക്ക് ലഔമാറി ന്ത്രരിട്ടീഷുഔാർ ഇ്യ വിടുഔ'.........എന്നത് മാന്ത്രതമായി
ഇ്യയുചട ആഹവാനം.

'ന്ത്രപവർത്തിക്കുഔ അചല്ലങ്കിൽ മരിക്കുഔ'.......എന്ന ഖാരിജിയുചട


ആഹവാനം.............. ജനലഔാടിഔചള ആലവശം. ചഔാള്ളിച്ചു ലപാലീസും
പട്ടാളവും രാജയത്താഔമാനം ഭീഔരമർദ്ദനം അഴിച്ചുവിട്ടു ലഔാൺന്ത്രഖസിചല
഑ട്ടുമിക്ക ലനതാക്കളും അറസ്റ്റിൽ..........ഖാരിജി.......ആഖാകാൻ
ചഔാട്ടാരത്തിചല ജയിലിൽ..........഑ളിവിൽ ഔഴിഞ്ഞുചഔാണ്ട് ഔവിറ്റ് ഇ്യ
സമരത്തിന് ...............അരുണ അസരലി..........ജയന്ത്രപഔാശ് നാരായണൻ
..........തുടങ്ങിയ വിപ്ളവലനതൃതവം............ലനതാക്കന്മാരുചട അറസ്റ്റിൽ
ന്ത്രപതിലഷധം..........രാജയമാചഔ ...........ന്ത്രപഔടനങ്ങൾ
...........ഹർത്താലുഔൾ........ഔരിദിനം..........ന്ത്രപലഷാഭങ്ങൾ.............ഔലാപങ്ങൾ,.......
.............തീവണ്ടിഔൾ അഗ്നിക്കിരയായി..... സർക്കാർ ഒരീസുഔൾ ചുട്ടു
ചാപലാക്കി.........വാർത്താവിനിമയ രരങ്ങൾ
തഔരാറിലാക്കി..........വിദയാർഥിഔളും..........ചതാഴിലാളിഔളും
ചതരുവിലിറങ്ങി..............ന്ത്രരിട്ടീഷ് ഖവചെന്റ് അതിന്ത്രഔൂരമായി
ന്ത്രപലഷാഭചത്ത അടിച്ചമർത്തി........ഒഖസ്റ്റ് 9 .............ഔവിറ്റ് ഇ്യ
ദിനവുമായി..........പലസ്ഥലങ്ങളിലായി ലപാലീസ് ചവടിചവെ്.....മർദ്ദനം
.......രാജയചത്താട്ടാചഔ 25000 -ൽ അധിഔം ലപർക്ക് ജീവഹാനി......60000 -ലലചറ
ലപർ അറസ്റ്റിൽ............ജയിലുഔൾ നിറഞ്ഞുഔവിഞ്ഞു...........അഹിംസയുചട
ന്ത്രപചാരഔനായ ഖാരിജിക്കുലപാലും സഹിക്കാലനാ ചപാറുക്കാലനാ വയ്യാത്ത
ന്ത്രഔൂരതഔൾ..........1944 -ഖാരിജിക്ക് ജയിൽ ലമാചനം ........മറ്റുള്ളവചരയും
ലമാചിെിക്കണചമന്ന് ആവശയചെട്ട് ഖാരിജി .നിരാഹാരം .......താമസിയാചത
എല്ലാവരും സവതന്ത്ര്ർ............സമരത്തിൽ ആവശയചെട്ട ലപാചല ന്ത്രരിട്ടീഷുഔാർ
ഉടൻ ഇ്യവിട്ടുലപായില്ല..........പലഷ ഇ്യക്കാരുചട ഐഔയവും
ലപാരാട്ടവീരയവും ലദശാഭിമാനവും ന്ത്രരിട്ടീഷ് ഭരണഔൂടചത്ത
ലരാധയചെടുത്താൻ ഈ സമരം ഉപഔരിച്ചു എന്നത് സതയം...........

ഇ്യക്കാർ ന്ത്രരിട്ടീഷുഔാർചക്കതിചര നടത്തിയ ഐതിഹാസിഔ


വിപ്ലവ പാരപരഔൾചക്കാടുവിൽ...........ന്ത്രരിട്ടീഷ് ഖവൺചമന്റിന്
ഇ്യക്കാരുചട സവാതന്ത്ര്യവാഞ്ച
അവഖണിക്കാനായില്ല................ജനഹൃദയങ്ങളിൽ ആത്മാഭിമാനത്തിന്ചറയും
ലദശാഭിമാനത്തിന്ചറയും.
അടങ്ങാത്ത തീജവാലയുചട
ആളിക്കത്തൽ...........അവസാനം..........ഇ്യൻ ജനതയുചട അതിരുഔളില്ലാത്ത
ലദശസ്ലനഹത്തിനു മുന്നിൽ......അർദ്ധനഗ്നനായ രകീറിന്ചറ
സമ്മാനതഔളില്ലാത്ത ലപാരാട്ടമുറഔൾക്ക് മുന്നിൽ...........ധീര
ലദശാഭിമാനിഔളുചട ധീര രക്തസാഷിതവത്തിന് മുന്നിൽ നലവാത്ഥന
നായഔരുചട ജവലിക്കുന്ന വിപ്ലവ വീരയങ്ങൾചക്കാടുവിൽ.............സവാതന്ത്ര്യം
ലനടുന്നത് വചര വിന്ത്രശമചമച്ന്നറിയാചത ഇ്്യൻജനത നടത്തിയ എണ്ണമറ്റ
ലപാരാട്ടങ്ങചക്കാടുവിൽ........സൂരയനസ്മ ത ിക്കാത്ത ന്ത്രരിട്ടീഷ് അധിഔാരിഔൾ
മുട്ടുമടക്കി ...............നൂറ്റാണ്ടുഔൾ നീണ്ടുനിന്ന ഔിരാതമായ ന്ത്രരിട്ടീഷ്
ഭരണത്തിന് അ്യം ............1947 ജൂലായ് 18 ഇ്യൻ ഇൻഡിചപൻഡൻസ് ആക്് ട
ന്ത്രരിട്ടീഷ് പാര്ലചമന്റ് പാസ്സാക്കി.

"ഭാരതാംരയ്ക്ക് വിലദശ ആധിപതയത്തിൽ നിന്ന് സവാതന്ത്ര്യം.............

1947 ഒഖസ്റ്റ് 14 അർദ്ധരാന്ത്രതിയിൽ..........ഇ്യാ ചരിന്ത്രതത്തിൽ ഑രിക്കലും


ഉണങ്ങാത്ത മുറിവ് അവലശഷിെിച്ചുചഔാണ്ട്.............

പിറന്ന നാടിനുലവണ്ടി ഑ന്നിച്ചുലപാരാടിയവർ ന്ത്രരിട്ടീഷുഔാരുചട


"ഭിന്നിെിച്ചു ഭരിക്കുഔ" എന്ന തന്ത്ര്ത്തിന് മുന്നിൽ..........മതത്തിന്ചറ ലപരിൽ
ഭിന്നിച്ചു ......... ഭാരതാംരയുചട ഹൃദയം പിളർന്ന്.......ഔീറി മുറിച്ചു.........
ഇ്യ.............പാഔിസ്ഥാൻ...........

1947 ഒഖസ്റ്റ് 15 സവതന്ത്ര് ഇ്യയിചല ആദയ ന്ത്രപധാനമന്ത്ര്ിയായി


ജവാഹർലാൽ ചനഹ്റു അധിഔാരലമറ്റു. ഑രു ജനതയുചട സവപ്ം ന
യാഥാർഥയമായി.

ഇ്യയുചട ഏഔീഔരണത്തിന്ചറ ന്ത്രപഥമശില്ിപ ഔളിചലാരാൾ


ഇ്യയുചട ഉരുക്കു മനുഷയൻ……………… സവതന്ത്ര് ഇ്യയുചട ന്ത്രപഥമ ഉപന്ത്രപധാന
മന്ത്ര്ി.....................സർദാർ വല്ലഭായ് പലട്ടലും…………..

സവാതന്ത്ര്യാമൃതം നുഔരുന്ന ഈ ലവളയിൽ സ്ര മ ിക്കചെലടണ്ട എന്ത്രതലയാ


വയക്തിതവങ്ങൾ................"സവാതന്ത്ര്യം എന്ചറ ജന്മാവഔാശം ഞാൻ അത്
ലനടുഔ തചന്ന ചചയ്യയും" എന്ന് ന്ത്രപകയാപിച്ച രാലഖംഖാധര
തിലഔ്.............യുദ്ധസന്നദ്ധമായ മനസും ശരീരവും ആയി ജീവിച്ച വിപ്ലവ
ലനതാവ്............സുരാഷ് ചന്ത്രന്ദ ലരാസ്..........ഇ്യൻ ജനതചയ ആലവശം
ചഔാള്ളിക്കുന്ന വാക്കുഔളുമായി............ ന്ത്രപിയചെട്ട ചാച്ചാജി.............
ജവാഹർലാൽ ചനഹ്റു..........ഉരുക്കിന്ചറ ഔരുത്തുമായി.......സർദാർ വല്ലഭായ്
പലട്ടൽ, രാജാറാം ലമാഹൻ ലറായ്, സവാമി ദയാനന്ദ സരസവതി, സവാമി
വിലവഔാനന്ദൻ............തുടങ്ങിയ അനാചാരങ്ങൾചക്കതിചര ലപാരടിച്ച
നലവാഥാന നായഔർ...........ദാദ ഭായ് നവലറാജി, അരരിന്ദ ലഗാഷ് , ലഖാപല
ഔൃഷ് ണ ലഖാകചല, രിലറാസ് ഷാ ലമത്ത , ലാൽ-പാൽ - രാൽ.......തുടങ്ങിയ
ലദശിയ ന്ത്രപസ്ഥാന വിപ്ലവ ലനതാക്കൾ.......ഭഖത് സിംഖ് രാജ്ുഗ രു, ഉദ്ദം സിംഖ് ,
ചന്ത്രന്ദലശകർ ആസാദ്, വക്കം അബ്ദുൽ കാദർ.......തുടങ്ങി നിണമണിഞ്ഞ ധീര
രക്ത സാഷിഔൾ സാഹിതയ രചനഔളിൽ തീജവാലഔളുമായി രരീന്ത്രന്ദനാഥ്
ടാലഖാർ, രങ്കിം ചന്ത്രന്ദ ചാറ്റർജി, മുഹമ്മദ് ഇഔ്രാൽ, അംശി നാരായണ പിള്ള
തുടങ്ങിയ വിപ്ലവ സാഹിതയഔാരന്മാർ സലരാജിനി നായിഡു, സുലചതാ
ഔൃപാലിനി, അക്കാമ്മ ചചറിയാൻ, ഔയാപ്റ്റൻ ലക്ഷ്ിമ ........... അങ്ങചന
എണ്ണിയാൽ തീരാത്തന്ത്രത അറിയചെടുന്നതും അറിയചപടാത്തതുമായ
നിരവധി ലദശാഭിമാനിഔൾ.......... എചന്ത്രതചയന്ത്രത മുകങ്ങൾ............
എല്ലാറ്റിനുചമാടുവിൽ എണ്ണമറ്റ ലപാരാട്ടത്തിനുടമ............ നമ്മുചട ന്ത്രപിയചെട്ട
രാെൂജി..........നാം സവതന്ത്രതർ..........ഭാരതാംരയുചട മക്കൾ ഭാരതീയർ .............

ഒർക്കുഔ: ഇന്ന് നാം അനുഭവിച്ചുചഔാണ്ടിരിക്കുന്ന സവാതന്ത്ര്ത്തിന്ചറ


ഈ ശുദ്ധവായുവിൽ ധാരാളം ധീരന്മാരുചട ന്ത്രപാണ സമർെണത്തിന്ചറ ചൂരും
ചൂടും ഉണ്ട് .

അറിയുഔ: ഇന്ന് നാം ഔാണുന്ന ഒലരാ സൂലരയാദയത്തിലും ധാരാളം


തയാഖിഔൾ ഑ഴുക്കിയ ലചാരയുചട ചുഔെ് അലിഞ്ഞു ലചർന്നിട്ടുണ്ട് .

സവാതന്ത്ര്യാമൃതം 2020

ജയ് ഹിന്ദ് .

ഇ്യൻ സവാതന്ത്ര്യ ചരിന്ത്രതത്തിചല ന്ത്രശലദ്ധയ വയക്തിതവ ...........ഇ്യ


പാഔിസ്ഥാൻ വിഭജനചത്ത എതിർത്ത…………… . ഹിന്ദു മുസ്ലിം ഐഔയത്തിന്
ലവണ്ടി നിലചഔാണ്ട.........................മൗലാന അബ്ദുൾഔലാം ആസാദ് .................

You might also like