You are on page 1of 34

വർഗ്ഗം ഖരം അതിഖരം മൃദു േഘാഷം അനുനാസികം

ക വർഗ്ഗം (കണ്ഠ്യം) ക ഖ ഗ ഘ ങ

ച വർഗ്ഗം (താലവ്യം) ച ഛ ജ ഝ ഞ

ട വർഗ്ഗം (മൂർദ്ധന്യം) ട ഠ ഡ ഢ ണ

ത വർഗ്ഗം (ദന്ത്യം) ത ഥ ദ ധ ന

പ വർഗ്ഗം (ഓഷ്ഠ്യം) പ ഫ ബ ഭ മ
സ്വരവ്യഞ്ജനമധ്യമങ്ങൾ യ ര ല വ

ഊഷ്മാക്കൾ ശ ഷ സ

േഘാഷി ഹ

ദാവിഡമധ്യമം ള ഴ റ
സന്ധി

➔ ഒരു പദം പിരിച്ചിട്ട് േചർെത്തഴുതുേമ്പാൾ


വർണ്ണങ്ങളിലുണ്ടാകുന്ന മാറ്റമാണ് സന്ധി.

➔ സന്ധിയിൽ സംഭവിക്കുന്നത് വർണമാറ്റമാണ് .

➔ സന്ധി 4 വിധം :

◆ ആഗമ സന്ധി
◆ േലാപ സന്ധി
◆ ആേദശ സന്ധി
◆ ദ്വിത്വ സന്ധി
ആഗമ സന്ധി
ഒരു പദം പിരിച്ചിട്ട് േചർെത്തഴുതുേമ്പാൾ പുതുതായി ഒരു വർണം
വന്നു േചരുന്നതാണ് ആഗമസന്ധി .

റൂൾ 1:
ഒരു പദം പിരിച്ച് േചർക്കുേമ്പാൾ യ് , വ് എന്നീ വർണങ്ങളിൽ
ഏെതങ്കിലും ഒന്ന് ആഗമിക്കുന്നു

ഉദാ:
■ അണി + അറ = അണിയറ (യ്)
■ ആട + ആഭരണം = ആടയാഭരണം (യ്)
■ കറി + ഉപ്പ് = കറിയുപ്പ് (യ്)
■ വഴി + അമ്പലം = വഴിയമ്പലം (യ്)

■ കളി + ഊഞ്ഞാൽ = കളിയൂഞ്ഞാൽ (യ്)

■ കളി + ആട്ടം = കളിയാട്ടം (യ്)

■ മല + ആളം = മലയാളം (യ്)

■ പുക + ഇല = പുകയില (യ്)


അ + അൻ = അവൻ (വ്)

അ + അൾ = അവൾ (വ്)

ഇ + അൻ = ഇവൻ (വ്)

ഇ + അൾ = ഇവൾ (വ്)
പൂ + അമ്പൻ = പൂവമ്പൻ
പൂ + അരശ് = പൂവരശ്
തിരു + അരങ്ങ് = തിരുവരങ്ങ്
മൂ + അർ = മൂവർ
ഒരു + അൻ = ഒരുവൻ
ഇരു + അർ = ഇരുവർ
തിരു + ആതിര = തിരുവാതിര
കരി
മല
മാ
മുള
റൂൾ 2
പൂ
പുളി
ൈപ
പന
ഇവയിൽ ഏെതങ്കിലും ഒരു പദത്തിൽ ആരംഭിക്കുകയും
േചർെത്തഴുതുേമ്പാൾ

ങ്ക, ഞ്ചെ, ന്ത, മ്പ

എന്നീ അക്ഷരങ്ങൾ ആഗമിക്കുകയും െചയ്യുന്നു


■ ഞ് + ച = ഞ്ചെ

■ ങ് + ക = ങ്ക

■ ന് + ത = ന്ത

■ മ് + പ = മ്പ
■ കരി + ചന്ത = കരിഞ്ചെന്ത (ഞ്)

■ കരി + പന = കരിമ്പന (മ്)

■ കരി + കുരങ്ങ് = കരിങ്കുരങ്ങ് (ങ്)

■ കരി + േതൾ = കരിേന്തൾ (ന്)

■ മല + പുഴ = മലമ്പുഴ (മ്)

■ മല + കുറവൻ = മലങ്കുറവൻ (ങ്)

■ മല + ചരക്ക് = മലഞ്ചെരക്ക് (ഞ്)


മാ + പഴം = മാമ്പഴം
മാ + തളിർ = മാന്തളിർ
മാ + കനി = മാങ്കനി

മുള + തണ്ട് = മുളന്തണ്ട്


മുള + കുഴൽ = മുളങ്കുഴൽ

പൂ + േതൻ = പൂേന്തൻ
പൂ + കാറ്റ് = പൂങ്കാറ്റ്
പൂ + കാവനം = പൂങ്കാവനം
പൂ + േചാല = പൂേഞ്ചൊല
പുളി + കുരു = പുളിങ്കുരു

പുളി + െകാമ്പ് = പുളിെങ്കാമ്പ്

ൈപ + പാൽ = ൈപമ്പാൽ

ൈപ + കിളി = ൈപങ്കിളി

പന + തത്ത = പനന്തത്ത

പന + കള്ള് = പനങ്കള്ള്
ആേദശ സന്ധി

ഒരു പദം പിരിച്ച് േചർെത്തഴുതുേമ്പാൾ ഒരു വർണം േപായിട്ട്


മെറ്റാരു വർണം വന്നു േചരുന്നതാണ് ആേദശ സന്ധി .
➔ അനുസ്വാരത്തിന് േശഷം അം (o) സമുച്ചയനിപാതമായി ഉം
വന്നാൽ വ് കാരം ആേദശം െചയ്യും.

ഉദാ . സമയം + ഉം = സമയവും ( o - വ് )

കാലം + ഉം = കാലവും ( o - വ് )

ഗുണം + ഉം = ഗുണവും ( o - വ് )

കുലം + ഉം = കുലവും ( o - വ് )
➔ അനുസ്വാരത്തിന് േശഷം സ്വരം വന്നാൽ
മ് അെല്ലങ്കിൽ വ് ആേദശം െചയ്യും.

കടം + ഇല്ല = കടമില്ല


ഭയം + ഇല്ല = ഭയമില്ല
പണം + ഉണ്ട് = പണമുണ്ട്
നാടകം + എഴുതി = നാടകെമഴുതി
താളം + അയഞ്ഞു = താളമയഞ്ഞു
സമയം + ആയില്ല = സമയമായില്ല
കുഞ്ഞും +ആയി = കുഞ്ഞുമായി

കലം + അറ = കലവറ
നിലം + അറ = നിലവറ
➔ അനുസ്വാരത്തിന് േശഷം വിഭക്തി പത്യയം വന്നാൽ
ത്ത് ആേദശം െചയ്യും.

വിഭക്തി പത്യയങ്ങൾ

(എ , ഓട് . ക്ക്, ന്, ഉം , ആൽ, െൻ്റെ, ഉെട, ഇൽ )

ഉദാ . ൈദവം + എ = ൈദവെത്ത ( o - ത്ത് )

പണം + ഓട് = പണേത്താട് ( o - ത്ത് )

തുലാം + ഇൽ = തുലാത്തിൽ ( o - ത്ത് )

മീനം +ഇൽ =മീനത്തിൽ ( o - ത്ത് )

പരി ഭമം + ഓെട = പരി ഭമേത്താെട ( o - ത്ത് )


വർഗ്ഗം ഖരം അതിഖരം മൃദു േഘാഷം അനുനാസികം

ക വർഗ്ഗം (കണ്ഠ്യം) ക ഖ ഗ ഘ ങ

ച വർഗ്ഗം (താലവ്യം) ച ഛ ജ ഝ ഞ

ട വർഗ്ഗം (മൂർദ്ധന്യം) ട ഠ ഡ ഢ ണ

ത വർഗ്ഗം (ദന്ത്യം) ത ഥ ദ ധ ന

പ വർഗ്ഗം (ഓഷ്ഠ്യം) പ ഫ ബ ഭ മ
➔ അനുസ്വാരത്തിന് േശഷം വർഗാക്ഷരങ്ങൾ ( ക മുതൽ മ വെര)
വന്നാൽ അതത് വർഗാക്ഷരങ്ങളുെട അനുനാസികാക്ഷരം
ആേദശം െചയ്യും.

മരം + ചാടി = മരഞ്ചൊടി (ഞ് + ച = ഞ്ചെ )


ter= n
െചം + താമര = െചന്താമര
- nte e
-
-

കടം + കഥ ↑

= കടങ്കഥ
Write a
↳െചം +ചുണ്ട് = െചഞ്ചെുണ്ട്

െചം +പട്ട് = െചമ്പട്ട്

പരം+പര = പരമ്പര
െചം + താമര = െചന്താമര

െപരും + തച്ചൻ = െപരുന്തച്ചൻ

വരും + കാലം = വരുങ്കാലം

േപാകും + േതാറും = േപാകുേന്താറും

െചം + െചേമ്മ = െചെഞ്ചെേമ്മ


➔ പൂർവ്വപദത്തിെൻ്റെ അവസാനം ചില്ലക്ഷരം വരുേമ്പാൾ
സംഭവിക്കുന്ന മാറ്റങ്ങൾ

❖ ൽ + ത = റ്റ
(അകൽ + തി = അകറ്റി)

( വിൽ + തു = വിറ്റു )

❖ ൾ + ത = ട്ട
( േകൾ+ തു = േകട്ടു )

(േവൾ + തു = േവട്ടു )
❖ ൽ+മ = ന്മ
(കൽ + മദം = കന്മദം
കൽ + മതിൽ = കന്മതിൽ
നൽ +മ = നന്മ
തിൽ +മ = തിന്മ
െനൽ + മണി = െനന്മണി
േമൽ +മ = േമന്മ
േമൽ + േമൽ = േമേന്മൽ

❖ നൽ + നിലം = നന്നിലം
❖ പൂവൻ + പഴം = പൂവമ്പഴം
❖ ൻ = ൽ (മുൻ, പിൻ,െപാൻ = ല്/ൽ)
െപാൻ + കതിർ = െപാല്ക്കതിർ
െപാൻ + തിങ്കൾ = െപാല്ത്തിങ്കൾ
െപാൻ + കുടം = െപാല്ക്കുടം
തിരുമുൻ + കാഴ്ച = തിരുമുല്ക്കാഴ്ച
പിൻ + കാലം = പില്ക്കാലം
തൻ + കാലം = തല്ക്കാലം
മുൻ + കാലം = മുല്ക്കാലം
❖ ഈ നിയമത്തിന് അപവാദമായി വരുന്ന പദങ്ങൾ പ
ഇരട്ടിക്കുന്നില്ല

തിരുമുൻ+ പാട് = തിരുമുല് പാട്

െപാൻ + പാ തം = െപാല് പാ തം

മുൻ + െപടുക = മുല് െപടുക


❖ ൾ+മ=ൺ+മ
െവൾ + മ = െവണ്മ
െവൾ + മാനം = െവണ്മാനം
ഉൾ + മ = ഉണ്മ

❖ കൾ എന്ന ബഹുവചന പത്യയം വന്നാൽ


ങ്ങ / ങ്ക വരുന്നു

മരം + കൾ = മരങ്ങൾ
നിൻ + കൾ = നിങ്ങൾ
െപൺ + കൾ = െപങ്ങൾ
താൻ + കൾ = താങ്കൾ
➔ ട വർഗം ത വർഗേത്താട് േചരുേമ്പാൾ ട വർഗമായി മാറും

ട ഠ ഡ ഢ ണ
ത ഥ ദ ധ ന
എ ൺ + നൂറ് = എണ്ണൂറ് (ന് േപായി ണ് വന്നു)

ക ൺ + നീർ = കണ്ണീർ (ന് േപായി ണ് വന്നു)

െവൺ + നീർ = െവണ്ണീർ (ന് േപായി ണ് വന്നു)

െവൺ + നിലാവ് = െവണ്ണിലാവ് (ന് േപായി ണ് വന്നു)


S
ട ഠ ഡ ഢ ണ
andti=a
I
I

തiഥ
A ദ ധ ന -
വിൺ + ത ലം↑ -
= വിണ്ടലം (ത് ട് ആയിമാറി= ണ്ട)
I
A
-
- -
- -
-

ഉൺ + തു = ഉണ്ടു
Axe 2
-

- ·

കൺ+ തു C

= കണ്ടു ↑
-

zandtab
തൺ + താർ ~
= -
തണ്ടാർ S
-

െതാട് + തു -
~
↑ = െതാട്ടു
I
-

കട് + തു = കട്ടു
3
-

- -
&

പട് + തു = പട്ടു ↑

- &


Y
ക ഖ ഗ ഘ ങ

wate +osos BO= I



·
W

ത-
ഥ ദ ധ ന =Ne Bat ↑ ↑

❖ ഖരം പിരിച്ചാൽ മൃദു ആയി മാറുന്നു


ക - ഗ resitswero 2 we we
വാക് + േദവത ↳zwisenst
.

-
~ = വാഗ്േദവത 23 85 eseio
/

-
I
R 1
+

വാക് + ദാനം = വാഗ്ദാനം


· e ↑
I
- ↑
I ↑ 1

വാക് + വാദം = വാഗ്വാദം


S
/

= ത്വേ ഗാഗം reco


L l
- -

ത്വക് + േരാഗം I

O
-
&

MGCL
~
-
& ↑

ദിക് + വിജയി = ദിഗ്വിജയി


-

-
v
-
- d

ദിക് + അംബരൻ = ദിഗംബരൻ


+80
-

wej

eisnerero e -
--
(വാക് + മയം = വാങ്മ
-
--

· യം -

-
·
&

i
gero
ത്വക് + മാംസം = ത്വങ്മാംസം)
-
ത -ദ mrmt +GrD
&greIDo
&

-
~t
es es
↓ -
~

സുഹൃത് + വലയം
ഭഗവത് + ഗീത
= സുഹൃദ്വലയം
= ഭഗവദ്ഗീത
- & ↑

- Br
= ഹൃദ്വികാരം SecPYG
-
-
-
-

ഹൃത് + വികാരം
&

~
[
-

+ ആചാരം = സദാചാരം

സത് M ↑ &

=>

തത് + അവസരം
-
= തദവസരം ↑
- -

ഉത് + ഘാടനം /
= ഉദ്ഘാടനം >--

സമ്പത് + വ്യവസ്ഥ = സമ്പദ് വ്യവസ്ഥ


I

~ > - I h

-
earles s >

[ I
a

KAS
&

(സമ്പത് + ലബ് ധി = സമ്പല്ലബ് ധി) -


pya
~
-

--
-
ro ~
- - ↑

സത് + ജനം
&
-
-I = സജ്ജനം- S

ഉത്
-
+ ജ്വലം ~
= ഉജ്ജ്വലം ) -
remo
േലാപസന്ധി
& wronso
ഒരു പദം പിരിച്ച് േചർെത്തഴുതുേമ്പാൾ ഒരു വർണം
േലാപിക്കുന്നതാണ് േലാപസന്ധി +0
S
Bo I
2

mot 2

m
det Bo
..
-

തത്തമ്മ - തത്ത+ 'അമ്മ


-
↓ ↑ ↑
I

...

die Ie
-

~
W
െപറ്റമ്മ - െപറ്റ +'അമ്മ I M
d ↑
....
-


& -

enters

T
-
-
-

നീലാകാശം = നീല +ആകാശം



1

-

-

· best
- &

-
~
7
W
L
&

-

↑ e M



-

des

W
െവളുത്തുള്ളി - െവളുത്ത + ഉള്ളി ↑

B ad
/
~
- C

· -
-

a+ .

- -
കറുത്തീയം - കറുത്ത + ഈയം
-
-
·


&
/
aut
↳-38 O
+e Os
welt · 1


~

-2% 300+
- Bey wa
--

I
- ↑
&

- --
~
1
<
&


S



M
-
-
-

&
-

-
-
⑳ -

PYq
8

E 3
-
-

- -

0 W

not wat
&
Em1
1

↳vorzonst
&

1
.
ar t
erzntBogt

- semest
ren+ Ra 0
6 ermmt
W
e

↳ mat sal Omme


termtesel milners) .

132+ 35286
W
.

2 + Gen

You might also like