You are on page 1of 9

ഒന്നാം ലോകമഹായുദ്ധം

ARUN P THOMAS

● ഒരു രാജ്യം മറ്റൊരു രാജ്യത്തിനുമേൽ സ്ഥാപിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക,


സാംസ്കാരിക ആധിപത്യം അറിയപ്പെടുന്നത് - സാമ്രാജ്യത്വം.
● സാമ്രാജ്യത്വശക്തികൾ തമ്മിലുള്ള തർക്കങ്ങൾ ലോകരാഷ്ട്രങ്ങളെ
കൊണ്ടെത്തിച്ചത് - ഒന്നാം ലോകമഹായുദ്ധം.
● മറ്റ് രാജ്യങ്ങളെയും അവരുടെ കൈവശമുള്ള പ്രദേശങ്ങളെയും
കീഴടക്കുന്നതിനുള്ള മാർഗ ്ഗ മെന്ന നിലയിൽ യൂറോപ്യൻ രാജ്യങ്ങൾ
ദേശീയതയെ ഉപയോഗിച്ചു. ഇത് അറിയപ്പെടുന്നത് - തീവ്രദേശീയത.
● തീവ്രദേശീയതയിൽ അധിഷ്ഠിതമായി രൂപംകൊണ്ട പ്രസ്ഥാനങ്ങൾ
പാൻസ്ലാവ് പ്രസ്ഥാനം,പാൻ ജർമ്മൻ പ്രസ്ഥാനം, പ്രതികാര പ്രസ്ഥാനം.
● പാൻസ്ലാവ് (അഖില സ്ലാവ്) പ്രസ്ഥാനം -
കിഴക്കൻ യൂറോപ്പിലെ സെർബിയ, ഗ്രീസ് തുടങ്ങിയരാജ്യങ്ങളിലെ സ്ലാവ്
വംശജരെ തങ്ങളുടെ നേതൃത്വത്തിൽ ഏകീകരിക്കാൻ റഷ്യ ആഗ്രഹിച്ചു.
അതിനായി ഈ മേഖലയിൽ റഷ്യൻ സഹായത്തോടെ രൂപീകരിക്കപ്പെട്ട
പ്രസ്ഥാനമായിരുന്നു പാൻസ്ലാവ് പ്രസ്ഥാനം.
● പാൻ ജർമൻ (അഖില ജർമൻ) പ്രസ്ഥാനം : മധ്യയൂറോപ്പിലും ബാൾക്കൻ
മേഖലയിലും സ്വാധീനം ഉറപ്പാക്കുന്നതിനായി ജർമനി കണ്ടെത്തിയ മാർഗ ്ഗം
ട്യൂട്ടോണിക് വർഗ ്ഗ ക്കാരെ ഏകോപിപ്പിക്കുക എന്നതായിരുന്നു. അതിനായി
ജർമ്മനിയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് പാൻ ജർമൻ പ്രസ്ഥാനം.
● പ്രതികാര പ്രസ്ഥാനം -1871ൽ ജർമ്മനി ഫ്രാൻസിന്‍റെ പക്കൽ നിന്ന്
അൾസൈസ്, ലൊറൈൻ എന്നീ പ്രദേശങ്ങൾ കൈവശപ്പെടുത്തി. ഇത്
തിരികെ പിടിക്കുന്നതിനായി ഫ്രാൻസിന്‍റെ നേതൃ ത്വത്തിൽ ആരംഭിച്ചതാണ്
പ്രതികാര പ്രസ്ഥാനം.

1905-ഒന്നാം മൊറോക്കൻ പ്രതിസന്ധി

ആഫ്രിക്കയിലെ മൊറോക്കോവിൽ ഫ്രാൻസിനും ജർമ്മനിക്കും


താല്പര്യങ്ങളുണ്ടായിരുന്നു. മൊറോക്കോവിനെ തങ്ങളുടെ സംരക്ഷിത പ്രദേശമാക്കാൻ
ഫ്രാൻസ് ശ്രമിച്ചപ്പോൾ ജർമ്മനി അതിനെ എതിർത്തു. മൊറോക്കെയെ
ചൊല്ലിയുളള ഫ്രാൻസിന്‍റേയും ജർമ്മനിയുടേയും കലഹമാണ് 1905-ലെ ഒന്നാം
മൊറോക്കൻ പ്രതിസന്ധിക്കു കാരണമായത്.
1906-ൽ സ്പെയിനിലെ അൽജെസീറാസിൽ ചേർന്ന വൻശക്തികളുടെ
സമ്മേളനം മൊറോക്കൻ പ്രതിസന്ധി ഒഴിവാക്കി. ഫ്രാൻസും, ജർമ്മനിയും
തമ്മിലുളള ശത്രുതയെ വർദ്ധിപ്പിക്കുന്നതിന് ഈ സംഭവം ഇടയാക്കി.

1911- രണ്ടാം മൊറോക്കൻ പ്രതിസന്ധി


1911-ൽ മൊറോക്കൻ തുറമുഖമായ അഗഡിറിലേക്ക് (Agadir) ജർമ്മനി "പാന്തർ”
എന്നൊരു പടക്കപ്പലയച്ചു. ഇതിനെതിരെ ബ്രിട്ടൻ മറ്റൊരു പടക്കപ്പലയച്ചതോടെ
രണ്ടാം മൊറോക്കൻ പ്രതിസന്ധി ആരംഭിച്ചു. അഗഡിർ പ്രതിസന്ധി എന്നും
ഇതറിയപ്പെടുന്നു.

ബാൾക്കൺ പ്രതിസന്ധി (1911,1912)

● ഓട്ടോമൻ തുർക്കികളുടെ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന മേഖല-


ബാൾക്കൺ മേഖല.
● 1912 ൽ ബാൾക്കൺ സഖ്യം (സെർബിയ, ഗ്രീസ്, മോണ്ടിനെഗ്രോ,
ബൾഗേറിയ) തുർക്കിയെ പരാജയപ്പെടുത്തി. എന്നാൽ യുദ്ധത്തിന്‍റെ
നേട്ടങ്ങൾ പങ്കിട്ടെടുക്കുന്നതിൽ ബാൾക്കൺ സഖ്യത്തിലെ രാഷ്ട്രങ്ങൾക്ക്
തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. ഇത് ബാൾക്കൺ രാഷ്ട്രങ്ങൾ
തമ്മിലുള്ള യുദ്ധങ്ങൾക്ക് കാരണമായി.
● ബാൾക്കൺ പ്രദേശത്ത് ആധിപത്യമുറപ്പിക്കാൻ സെർബിയയെ
സഹായിച്ചത് - റഷ്യ.
● ബാൾക്കൻ പ്രദേശത്ത് ആധിപത്യമുറപ്പിക്കാൻ ആസ്ട്രിയയെ സഹായിച്ചത് -
ജർമനി.
● രഹസ്യ ധാരണകളെ അടിസ്ഥാനമാക്കിയുള്ള സൈനികസഖ്യങ്ങളുടെ
രൂപീകരണത്തിന് തുടക്കം കുറിച്ചത്.
- ബിസ്മാർക്ക്

➔ 1 -ാം ലോകമഹായുദ്ധം.
- 1914 - 1918.
● 1914 ജൂൺ 28 ന് ആസ്ട്രിയൻ കിരീടാവകാശിയായ ആർച്ച് ഡൂക്ക് ഫ്രാൻസ്
ഫെർഡിനന്‍റും ഭാര്യയും ബോസ്‌നിയൻ തലസ്ഥാനമായ സരജവോയിൽ
വെച്ച് വധിച്ച സെർബിയൻ വിദ്യാർഥി - ഗാവ്‌റിലോ പ്രിൻസിപ്പ്.
● ഫ്രാൻസിസ് ഫെർഡിനന്‍റിന്‍റെ കൊലക്കു ഉത്തരവാദി
സെർബിയയാണെന്നാരോപിച്ച് ആസ്ട്രിയ സെർബിയക്കുമേൽ യുദ്ധം
പ്രഖ്യാപിച്ചത് -1914 ജൂലൈ 28.
● ഒന്നാം ലോക മഹായുദ്ധത്തിൽ രണ്ടുപക്ഷത്തും പങ്കെടുത്ത രാജ്യം- ഇറ്റലി.
● ഒന്നാംലോക മഹായുദ്ധം ആരംഭിച്ചപ്പോൾ ഇറ്റലി അംഗമായിരുന്ന സഖ്യം-
ത്രികക്ഷി സഖ്യം.
● ഒന്നാംലോക മഹായുദ്ധം അവസാനിച്ചപ്പോൾ ഇറ്റലി അംഗമായിരുന്ന സഖ്യം -
ത്രികക്ഷി സൗഹാർദ സഖ്യം.
● ഒന്നാം ലോക മഹായുദ്ധത്തിൽ ആദ്യം ആക്രമിച്ച രാജ്യം - ആസ്ട്രിയ.
● ഒന്നാം ലോകമഹായുദ്ധത്തിൽ ആദ്യം ആക്രമിക്കപ്പെട്ട രാജ്യം - സെർബിയ.
● ഒന്നാം ലോക മഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ ആൾനാശമുണ്ടായ രാജ്യം -
ജർമ്മനി.
● ഒന്നാം ലോക മഹായുദ്ധത്തിൽ ജർമ്മനി ഉപയോഗിച്ച രാസായുധങ്ങൾ -
ഫോസ്ജീൻ, ക്ലോറിൻ.
● ജർമ്മൻ സേന തകർത്ത ബ്രിട്ടീഷ് യാത്രാ കപ്പൽ - ലുസിറ്റാനിയ 1915 മെയ്.
● അമേരിക്കയുടെ യുദ്ധ പ്രവേശനം - 1917 Apr 6.
● 1918 Nov -11 യുദ്ധം അവസാനിച്ചു.
● 1918 മാർച്ചിൽ, ജർമ്മനിയുമായി ബ്രെസ്റ്റ്-ലിറ്റോവ്സ്ക് ഉടമ്പടിയിൽ
ഒപ്പുവെച്ചുകൊണ്ട് റഷ്യ ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് പിന്മാറി.
● വേഴ്സായ് ഉടമ്പടി - 1919 ജൂൺ - 28 (ജർമ്മനി)
● 1-ാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡന്‍റ് - വുഡ്രോ -
വിൽസൺ.
● ബ്രിട്ടൻ പ്രസിഡന്‍റ് - ജോർജ്ജ് ലോയ്ഡ്.
● “എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനായി ഒരു യുദ്ധം” എന്ന് പറഞ്ഞത് -
വുഡ്രോ വിൽസൺ.
➔ യുദ്ധം അവസാനിക്കുന്നതിനു മുമ്പുതന്നെ ഒരു സമാധാന ഉടമ്പടിയുടെ രൂപരേഖ
അമേരിക്കൻ പ്രസിഡന്‍റായിരുന്ന വുഡ്റോ വിൽസൺ തൻ്റെ 14
ഇനങ്ങളിൽ (Fourteen Points) തയ്യാറാക്കിയിരുന്നു.

പാരിസ് സമാധാന വ്യവസ്ഥയിൽ 5 ഉടമ്പടികൾ ഉണ്ടായിരുന്നു.


(1) ജർമ്മനിയുമായുള്ള വേഴ്സായ് ഉടമ്പടി - 1919 june 28.
(2) ആസ്ട്രിയയുമായുള്ള സെന്‍റ് ജർമ്മൻ ഉടമ്പടി (Treaty of St. Germain)- 1919
September 10.
(3) ബൽഗേറിയയുമായുള്ള ന്യുയി ഉടമ്പടി (Treaty of Neuilly) - 1919
November 27.
(4) ഹംഗറിയുമായു ട്രയാനൻ ഉടമ്പടി (Treaty of Trianon) -1920 June 4.
(5) തുർക്കിയുമായുള്ള സെവർഉടമ്പടി (Treaty of Sevres) - 1920 August 10.

വേഴ്സായ് ഉടമ്പടി (Treaty of Versailles)- 1919 ജൂൺ 28


● വേഴ്സായ് ഉടമ്പടി ജർമ്മനിയെ ശിക്ഷിക്കുകയും നിരായുധീകരിക്കുകയും
അപമാനിക്കുകയും ചെയ്ത ഒന്നായിരുന്നു.
● അൽസെയ് സ് -ലൊറൈസൻ പ്രദേശങ്ങൾ ജർമ്മനി ഫ്രാൻസിനു വിട്ടു
കൊടുത്തു.
● ജർമ്മനിയുടെ പടിഞ്ഞാറെ അതിർത്തിയിൽ പോളണ്ട് എന്ന പുതിയൊരു
രാഷ്ട്രവും സ്ഥാപിക്കപ്പെട്ടു.
● ജർമ്മനിയുടെ കോളനികൾ സഖ്യശക്തികൾ പങ്കിട്ടെടുത്തു. കൂടാതെ
ജർമ്മനിയെ നിരായുധീകരിക്കുകയും ചെയ്തു. ജർമ്മനിയുടെ സൈനികശക്തി
ഒരു ലക്ഷമായി വെട്ടിക്കുറച്ചു.
● നാവികസേനയെ പരിമിതപ്പെടുത്തി. മുങ്ങിക്കപ്പൽ, പോർ വിമാനങ്ങൾ, വൻ
പീരങ്കികൾ, ടാങ്കുകൾ, വിഷവാതകം എന്നിവ ആ രാജ്യം ഉപയോഗിക്കാൻ
പാടില്ലെന്നും വ്യവസ്ഥ ചെയ്യപ്പെട്ടു.
● യുദ്ധക്കുറ്റവും ജർമ്മനിയുടെ മേൽ അടിച്ചേൽപ്പി ക്കപ്പെട്ടു. അതിനാൽ
വലിയൊരു സംഖ്യ നഷ്ടപരി ഹാരമായി ജർമ്മനി സഖ്യശക്തികൾക്കു
നൽകണ മെന്നും വ്യവസ്ഥചെയ്തു (33 ബില്യൻ ഡോളർ).
● വേഴ്സായ് സന്ധിയിലെ വ്യവസ്ഥകൾ പാലിക്കുന്നു എന്ന് ഉറപ്പ് വരുത്താൻ
റൈൻ നദിയുടെ പടിഞ്ഞാറുള്ള ജർമ്മൻ പ്രദേശം പതിനഞ്ചു വർഷത്തേക്ക്
സഖ്യരാഷ്ട്രങ്ങളുടെ നിയന്ത്രണത്തിലാക്കാനും തീരുമാനിച്ചു.
● ഒന്നാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട കൃതി
- ദി ഗ്രേറ്റ് ഇല്യൂഷൻ.
യുദ്ധം കൊണ്ട് ആരും ഒന്നും നേടുന്നില്ല വിജയിച്ചവർക്കും
പരാജയപ്പെട്ടവർക്കും യുദ്ധം ഒരുപോലെ നഷ്ടങ്ങൾ സമ്മാനിക്കുന്നു.
● ദി ഗ്രേറ്റ് ഇല്യൂഷൻ എന്ന കൃതി രചിച്ചത്
- സർ നോർമൻ എയ്ഞ്ചൽ (ബ്രിട്ടീഷുകാരൻ).
- ഒന്നാം ലോക യുദ്ധത്തിലെ ഫ്രഞ്ച് തടവുകാരുടെ കഥ പറയുന്ന ചലച്ചിത്രം
ഗ്രാൻഡ് ഇല്യൂഷൻ (സംവിധായകൻ - ഴാങ് റെന്വാ).

ഒന്നാം ലോക മഹായുദ്ധത്തെക്കുറിച്ച് പറയുന്ന സിനിമകൾ:


1. ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് (ലെവിസ് മൈൽസ് റ്റോൺ),
2. പാത്ത് ഓഫ് ഗ്ലോറി (സ്റ്റാൻലി കുബ്രിക്)

World War I
ARUN P THOMAS

● The state policy, practice, or advocacy of extending power and


dominion, especially by direct territorial acquisition or by gaining
political and economic control of other territories and people -
Imperialism.
● Imperial rivalry and competition for new territories and possessions
fuelled tension between major European nations and became a
factor in the outbreak of - World War-1.
● European countries used nationalism as a means of conquering
other countries and the territories they held. This is known as -
Extremism.
● Movements based on ultra-nationalism include - Panslav
Movement, Pan German Movement, and Revenge Movement.
● Pan-SlavMovement - Russia wanted to unite the Slavic peoples of
Eastern Europe, such as Serbia and Greece, under its leadership.
A movement was organised with Russian help in this area for that
purpose is known as Pan-SlavMovement.
● Pan German Movement: Germany found a way to secure influence
in Central Europe and the Balkans by unifying the Teutonic tribes.
For that, the Pan German movement was started under the
leadership of Germany.
Revenge Movement
In 1871, Germany occupied Alsace,Lorraine, the territories that
were under the control of France. To regain these territories, the
Revenge Movement was formed under the leadership of France.

First Moroccan Crisis—1905


France and Germany had interests in Morocco in Africa. When France
tried to make Morocco their protectorate, Germany opposed it. The first
Moroccan Crisis of 1905 was caused by the conflict between France and
Germany over Morocco. In 1906, a conference of the Great Powers in
Algeciras, Spain, averted the Moroccan crisis. This incident led to
increased hostility between France and Germany.

Second Moroccan Crisis -1911


In 1911, Germany sent a warship "Panther" to the Moroccan port of
Agadir, and Britain sent another warship against it, starting the Second
Moroccan Crisis, also known as the Agadir Crisis.

Balkan Crisis (1911,1912)


● Balkan was a part of the empire of the Ottoman Turkeys.
● In 1912, Balkan League (Greece, Bulgaria, Serbia and
Montenegro) defeated Turkey.However, the conflict among the
allied nations in sharing the benefits of war led to the break-up of
the League and resulted in wars among them.

➔ Austria laid its claim over the Balkan region with the support of
Germany.
➔ Serbia claimed this region with the support of Russia.
➔ Bismarck initiated the formation of military alliances based on
secret understandings.
➔ World War 1 - 1914 - 1918.

Triple Alliance Triple Entente


Germany France

Austria and Hungary Russia

Ittali England

● Archduke Franz Ferdinand of Austria, heir presumptive to the


Austro-Hungarian throne, and his wife, Sophie, Duchess of
Hohenberg, were assassinated on 28 June 1914 by Bosnian Serb
student Gavrilo Princip.
● Austria declared war on Serbia, accusing Serbia of being
responsible for the assassination of Francis Ferdinand - 28 July
1914.
● A country that took part in both sides of the First World War - Italy
● When World War I began, Italy was a partner in the - Triple
Alliance.
● At the end of World War I , Italy was a partner in the - Triple
Entente.
● Austria was the first country to be invaded in World War I.
● Serbia was the first country attacked in World War I.
● The country that suffered the most casualties in World War I -
Germany.
● Chemical weapons used by Germany in World War I - Phosgene
and Chlorine.
● British passenger ship Lusitania sunk by German forces in May
1915.
● America Entered into War on - 1917 Apr. 6.
● The war ended on - 1918 Nov 11.
● In March 1918, Russia withdrew from World War 1 by signing the
Treaty of Brest-Litovsk with Germany.
● Treaty of Versailles - 28 June 1919 (Germany)
● American President during World War 1 - Woodrow Wilson.
● Britain President - George Lloyd.
● Woodrow Wilson described -“war to end all wars”
➔ Even before the end of the war, US President Woodrow Wilson
had drafted a peace treaty in his Fourteen Points.
There were 5 treaties in the Paris Peace Treaty.
(1) Treaty of Versailles with Germany - 1919 June 28.
(2) Treaty of St. Germain with Austria - 1919 September 10.
(3) Treaty of Neuilly with Bulgaria - 1919 November 27.
(4) Treaty of Trianon with Hungary - 1920 June 4.
(5) Treaty of Sevres with Turkey - 1920 August 10.

Treaty of Versailles- 1919 Junne 28


● The Treaty of Versailles Punished , disarmed and humiliated
Defeated Germany.
● Germany ceded Alsace-Lorraison to France.
● A new nation called Poland was also established on Germany's
western border.
● Germany's colonies were shared by the Allies. And Germany was
disarmed. Germany's military strength was cut to 100,000.
● Navy was limited. It was also stipulated that the country should not
use submarines, warplanes, heavy artillery, tanks and poison gas.
● War crimes were also imposed on Germany. Therefore, Germany
was also stipulated to pay a large sum of reparations to the Allies
($33 billion).
● It was also decided that German territory west of the Rhine river
would be placed under Allied control for fifteen years to ensure
compliance with the terms of the Treaty of Versailles.
● Work related to the First World War
- The Great Illusion.
No one gains anything by war. War brings losses to both the
victors and the vanquished.
● Author of The Great Illusion
- Sir Norman Angell (British).
- Grand Illusion (Director - Zhang Renhua) tells the story of French
prisoners of war in World War I.

Films about World War I:


1. All Quiet on the Western Front (Lewis Milestone),
2. Path of Glory (Stanley Kubrick)
THANK YOU

You might also like