You are on page 1of 44

ഒന്നാം േലാകമഹായുദ്ധം

ARUN P THOMAS
● ഒരു രാജ്യം മെറ്റാരു രാജ്യത്തിനുേമൽ സ്ഥാപിക്കുന്ന
രാഷ് ടീയ, സാമ്പത്തിക, സാംസ്കാരിക ആധിപത്യം
അറിയെപ്പടുന്നത് - സാ മാജ്യത്വം

● സാ മാജ്യത്വശക്തികൾ തമ്മിലുള്ള തർക്കങ്ങൾ


േലാകരാഷ് ടങ്ങെള െകാെണ്ടത്തിച്ചത് - ഒന്നാം
േലാകമഹായുദ്ധം
● മറ്റ് രാജ്യങ്ങെളയും അവരുെട ൈകവശമുള്ള
പേദശങ്ങെളയും കീഴടക്കുന്നതിനുള്ള മാർഗ്ഗെമന്ന
നിലയിൽ യൂേറാപ്യൻ രാജ്യങ്ങൾ േദശീയതെയ
ഉപേയാഗിച്ചു. ഇത് അറിയെപ്പടുന്നത് - തീ വേദശീയത

● തീ വേദശീയതയിൽ അധിഷ്ഠിതമായി രൂപംെകാണ്ട


പസ്ഥാനങ്ങൾ പാൻസ്ലാവ് പസ്ഥാനം,പാൻ ജർമ്മൻ
പസ്ഥാനം, പതികാര പസ്ഥാനം
● പാൻസ്ലാവ് (അഖില സ്ലാവ്) പസ്ഥാനം -
കിഴക്കൻ യൂേറാപ്പിെല െസർബിയ, ഗീസ്
തുടങ്ങിയരാജ്യങ്ങളിെല സ്ലാവ് വംശജെര തങ്ങളുെട
േനതൃത്വത്തിൽ ഏകീകരിക്കാൻ റഷ്യ ആ ഗഹിച്ചു. അതിനായി
ഈ േമഖലയിൽ റഷ്യൻ സഹായേത്താെട രൂപീകരിക്കെപ്പട്ട
പസ്ഥാനമായിരുന്നു പാൻസ്ലാവ് പസ്ഥാനം.
● പാൻ ജർമൻ (അഖില ജർമൻ) പസ്ഥാനം : മധ്യയൂേറാപ്പിലും
ബാൾക്കൻ േമഖലയിലും സ്വാധീനം ഉറപ്പാക്കുന്നതിനായി
ജർമനി കെണ്ടത്തിയ മാർഗ്ഗം ട്യൂേട്ടാണിക് വർഗ്ഗക്കാെര
ഏേകാപിപ്പിക്കുക എന്നതായിരുന്നു. അതിനായി
ജർമ്മനിയുെട േനതൃത്വത്തിൽ ആരംഭിച്ചതാണ് പാൻ ജർമൻ
പസ്ഥാനം.
● പതികാര പസ്ഥാനം -1871ൽ ജർമ്മനി ഫാൻസിെന്റ പക്കൽ
നിന്ന് അൾൈസസ്, െലാൈറൻ എന്നീ പേദശങ്ങൾ
ൈകവശെപ്പടുത്തി. ഇത് തിരിെക പിടിക്കുന്നതിനായി
ഫാൻസിെന്റ േനതൃ ത്വത്തിൽ ആരംഭിച്ചതാണ് പതികാര
പസ്ഥാനം.
1905-ഒന്നാം െമാേറാക്കൻ പതിസന്ധി

ആ ഫിക്കയിെല െമാേറാേക്കാവിൽ ഫാൻസിനും ജർമ്മനിക്കും


താല്പര്യങ്ങളുണ്ടായിരുന്നു. െമാേറാേക്കാവിെന തങ്ങളുെട
സംരക്ഷിത പേദശമാക്കാൻ ഫാൻസ് ശമിച്ചേപ്പാൾ ജർമ്മനി
അതിെന എതിർത്തു. െമാേറാെക്കെയ െചാല്ലെിയുളള
ഫാൻസിേന്റയും ജർമ്മനിയുേടയും കലഹമാണ് 1905-െല ഒന്നാം
െമാേറാക്കൻ പതിസന്ധിക്കു കാരണമായത്.
1906-ൽ സ്െപയിനിെല അൽെജസീറാസിൽ േചർന്ന
വൻശക്തികളുെട സേമ്മളനം െമാേറാക്കൻ പതിസന്ധി
ഒഴിവാക്കി. ഫാൻസും, ജർമ്മനിയും തമ്മിലുളള ശ തുതെയ
വർദ്ധിപ്പിക്കുന്നതിന് ഈ സംഭവം ഇടയാക്കി.

1911- രണ്ടാം െമാേറാക്കൻ പതിസന്ധി

1911-ൽ െമാേറാക്കൻ തുറമുഖമായ അഗഡിറിേലക്ക് (Agadir)


ജർമ്മനി "പാന്ത്രർ” എെന്നാരു പടക്കപ്പലയച്ചു. ഇതിെനതിെര
ബിട്ടൻ മെറ്റാരു പടക്കപ്പലയച്ചേതാെട രണ്ടാം െമാേറാക്കൻ
പതിസന്ധി ആരംഭിച്ചു. അഗഡിർ പതിസന്ധി എന്നും
ഇതറിയെപ്പടുന്നു.
ബാൾക്കൺ പതിസന്ധി (1911,1912)

● ഓേട്ടാമൻ തുർക്കികളുെട സാ മാജ്യത്തിെന്റ ഭാഗമായിരുന്ന


േമഖല- ബാൾക്കൺ േമഖല

● 1912 ൽ ബാൾക്കൺ സഖ്യം (െസർബിയ, ഗീസ്,


േമാണ്ടിെനേ ഗാ, ബൾേഗറിയ) തുർക്കിെയ പരാജയെപ്പടുത്തി.
എന്നാൽ യുദ്ധത്തിെന്റ േനട്ടങ്ങൾ പങ്കിെട്ടടുക്കുന്നതിൽ
ബാൾക്കൺ സഖ്യത്തിെല രാഷ് ടങ്ങൾക്ക് തമ്മിൽ അഭി പായ
വ്യത്യാസം ഉണ്ടായി. ഇത് ബാൾക്കൺ രാഷ് ടങ്ങൾ തമ്മിലുള്ള
യുദ്ധങ്ങൾക്ക് കാരണമായി.
● ബാൾക്കൺ പേദശത്ത് ആധിപത്യമുറപ്പിക്കാൻ
െസർബിയെയ സഹായിച്ചത് - റഷ്യ

● ബാൾക്കൻ പേദശത്ത് ആധിപത്യമുറപ്പിക്കാൻ ആസ് ടിയെയ


സഹായിച്ചത് - ജർമനി
➔ രഹസ്യ ധാരണകെള അടിസ്ഥാനമാക്കിയുള്ള
ൈസനികസഖ്യങ്ങളുെട രൂപീകരണത്തിന് തുടക്കം കുറിച്ചത്

- ബിസ്മാർക്ക്

➔ 1 -ാം േലാകമഹായുദ്ധം
➔ -1914 - 1918
1882 1904
● 1914 ജൂൺ 28 ന് ആസ് ടിയൻ കിരീടാവകാശിയായ ആർച്ച്
ഡൂക്ക് ഫാൻസ് െഫർഡിനന്റും ഭാര്യയും േബാസ്നിയൻ
തലസ്ഥാനമായ സരജേവായിൽ െവച്ച് വധിച്ച െസർബിയൻ
വിദ്യാർഥി - ഗാവ്റിേലാ പിൻസിപ്പ്

● ഫാൻസിസ്െഫർഡിനന്റിെന്റ െകാലക്കു ഉത്തരവാദി


െസർബിയയാെണന്നാേരാപിച്ച് ആസ് ടിയ
െസർബിയക്കുേമൽ യുദ്ധം പഖ്യാപിച്ചത് -1914 ജൂൈല 28
● ഒന്നാം േലാക മഹായുദ്ധത്തിൽ രണ്ടുപക്ഷത്തും പെങ്കടുത്ത
രാജ്യം- ഇറ്റലി
● ഒന്നാംേലാക മഹായുദ്ധം ആരംഭിച്ചേപ്പാൾ ഇറ്റലി
അംഗമായിരുന്ന സഖ്യം- തികക്ഷി സഖ്യം
● ഒന്നാംേലാക മഹായുദ്ധം അവസാനിച്ചേപ്പാൾ ഇറ്റലി
അംഗമായിരുന്ന സഖ്യം - തികക്ഷി സൗഹാർദ സഖ്യം
● ഒന്നാം േലാക മഹായുദ്ധത്തിൽ ആദ്യം ആ കമിച്ച രാജ്യം -
ആസ് ടിയ
● ഒന്നാം േലാകമഹായുദ്ധത്തിൽ ആദ്യം ആ കമിക്കെപ്പട്ട രാജ്യം
- െസർബിയ
● ഒന്നാം േലാക മഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ
ആൾനാശമുണ്ടായ രാജ്യം - ജർമ്മനി
● ഒന്നാം േലാക മഹായുദ്ധത്തിൽ ജർമ്മനി ഉപേയാഗിച്ച
രാസായുധങ്ങൾ - േഫാസ്ജീൻ, േക്ലാറിൻ
● ജർമ്മൻ േസന തകർത്ത ബിട്ടീഷ് യാ താ കപ്പൽ -
ലുസിറ്റാനിയ 1915 െമയ്
● അേമരിക്കയുെട യുദ്ധ പേവശനം - 1917 Apr 6
● 1918 Nov -11 യുദ്ധം അവസാനിച്ചു
● േവഴ്സായ് ഉടമ്പടി - 1919 ജൂൺ - 28 (ജർമ്മനി)
● 1-ാം േലാകമഹായുദ്ധകാലെത്ത അേമരിക്കൻ പസിഡന്റ ് -
വുേ ഡാ - വിൽസൺ
“എല്ലൊ യുദ്ധങ്ങളും അവസാനിപ്പിക്കാനായി ഒരു യുദ്ധം”
എന്ന് പറഞ്ഞത്
- വുേ ഡാ - വിൽസൺ
● യുദ്ധം അവസാനിക്കുന്നതിനു മുമ്പുതെന്ന ഒരു സമാധാന
ഉടമ്പടിയുെട രൂപേരഖ അേമരിക്കൻ പസിഡന്റായിരുന്ന
വുഡ്േറാ വിൽസൺ തെന്റ 14 ഇനങ്ങളിൽ (Fourteen Points)
തയ്യാറാക്കിയിരുന്നു.
പാരിസ് സമാധാന വ്യവസ്ഥയിൽ 5 ഉടമ്പടികൾ ഉണ്ടായിരുന്നു.
(1) ജർമ്മനിയുമായുള്ള േവഴ്സായ് ഉടമ്പടി - 1919 june 28
(2) ആസ് ടിയയുമായുള്ള െസന്റ ് ജർമ്മൻ ഉടമ്പടി (Treaty of St.
Germain)- 1919 September 10
(3) ബൽേഗറിയയുമായുള്ള ന്യുയി ഉടമ്പടി (Treaty of Neuilly) - 1919
November 27
(4) ഹംഗറിയുമായു ടയാനൻ ഉടമ്പടി (Treaty of Trianon)
-1920 June 4
(5) തുർക്കിയുമായുള്ള െസവർഉടമ്പടി (Treaty of Sevres) -
1920 August 10
േവഴ്സായ് ഉടമ്പടി (Treaty of Versailles)- 1919 ജൂൺ 28
● േവഴ്സായ് ഉടമ്പടി ജർമ്മനിെയ ശിക്ഷിക്കുകയും
നിരായുധീകരിക്കുകയും അപമാനിക്കുകയും െചയ്ത
ഒന്നായിരുന്നു.
● അൽെസയ്സ്-െലാൈറസൻ പേദശങ്ങൾ ജർമ്മനി
ഫാൻസിനു വിട്ടു െകാടുത്തു.
● ജർമ്മനിയുെട പടിഞ്ഞാെറ അതിർത്തിയിൽ േപാളണ്ട് എന്ന
പുതിെയാരു രാഷ് ടവും സ്ഥാപിക്കെപ്പട്ടു.
● ജർമ്മനിയുെട േകാളനികൾ സഖ്യശക്തികൾ പങ്കിെട്ടടുത്തു.
കൂടാെത ജർമ്മനിെയ നിരായുധീകരിക്കുകയും െചയ്തു.
ജർമ്മനിയുെട ൈസനികശക്തി ഒരു ലക്ഷമായി െവട്ടിക്കുറച്ചു.

● നാവികേസനെയ പരിമിതെപ്പടുത്തി. മുങ്ങിക്കപ്പൽ, േപാർ


വിമാനങ്ങൾ, വൻ പീരങ്കികൾ, ടാങ്കുകൾ, വിഷവാതകം
എന്നിവ ആ രാജ്യം ഉപേയാഗിക്കാൻ പാടിെല്ലെന്നും വ്യവസ്ഥ
െചയ്യെപ്പട്ടു.
● യുദ്ധക്കുറ്റവും ജർമ്മനിയുെട േമൽ അടിേച്ചൽപ്പി ക്കെപ്പട്ടു.
അതിനാൽ വലിെയാരു സംഖ്യ നഷ്ടപരി ഹാരമായി ജർമ്മനി
സഖ്യശക്തികൾക്കു നൽകണ െമന്നും വ്യവസ്ഥെചയ്തു (33
ബില്യൻ േഡാളർ).

● േവഴ്സായ് സന്ധിയിെല വ്യവസ്ഥകൾ പാലിക്കുന്നു എന്ന് ഉറപ്പ്


വരുത്താൻ ൈറൻ നദിയുെട പടിഞ്ഞാറുള്ള ജർമ്മൻ പേദശം
പതിനഞ്ചു വർഷേത്തക്ക് സഖ്യരാഷ് ടങ്ങളുെട
നിയ ന്ത്രണത്തിലാക്കാനും തീരുമാനിച്ചു.
● ഒന്നാം േലാക യുദ്ധത്തിെല ഫഞ്ച് തടവുകാരുെട കഥ
പറയുന്ന ചലച്ചി തം ഗാൻഡ് ഇല്യൂഷൻ (സംവിധായകൻ -
ഴാങ് െറന്വാ)
ഒന്നാം േലാക മഹായുദ്ധെത്തക്കുറിച്ച് പറയുന്ന സിനിമകൾ:
1. ഓൾ ക്വയറ്റ് ഓൺ ദ െവേസ്റ്റൺ ഫണ്ട് (െലവിസ്
ൈമൽേസ്റ്റാൺ),

2. പാത്ത് ഓഫ് േഗ്ലാറി (സ്റ്റാൻലി കു ബിക്)


World War I

ARUN P THOMAS
● The state policy, practice, or advocacy of extending power and
dominion, especially by direct territorial acquisition or by
gaining political and economic control of other territories and
people - Imperialism

● Imperial rivalry and competition for new territories and


possessions fuelled tension between major European nations
and became a factor in the outbreak of - World War-1
● European countries used nationalism as a means of conquering
other countries and the territories they held. This is known as -
Extremism
● Movements based on ultra-nationalism include - Panslav
Movement, Pan German Movement, and Revenge Movement.
● Pan-SlavMovement - Russia wanted to unite the Slavic
peoples of Eastern Europe, such as Serbia and Greece, under its
leadership. A movement was organised with Russian help in this
area for that purpose is known as Pan-SlavMovement.
● Pan German Movement: Germany found a way to secure
influence in Central Europe and the Balkans by unifying the
Teutonic tribes. For that, the Pan German movement was started
under the leadership of Germany.
● Revenge Movement
In 1871, Germany occupied Alsace,Lorraine, the territories that
were under the control of France. To regain these territories, the
Revenge Movement was formed under the leadership of France.
First Moroccan Crisis—1905

France and Germany had interests in Morocco in Africa. When


France tried to make Morocco their protectorate, Germany opposed
it. The first Moroccan Crisis of 1905 was caused by the conflict
between France and Germany over Morocco. In 1906, a conference
of the Great Powers in Algeciras, Spain, averted the Moroccan
crisis. This incident led to increased hostility between France and
Germany.
Second Moroccan Crisis -1911

In 1911, Germany sent a warship "Panther" to the Moroccan port of


Agadir, and Britain sent another warship against it, starting the
Second Moroccan Crisis, also known as the Agadir Crisis.
Balkan Crisis (1911,1912)

● Balkan was a part of the empire of the Ottoman Turkeys


● In 1912, Balkan League (Greece, Bulgaria, Serbia and
Montenegro) defeated Turkey.However, the conflict among the
allied nations in sharing the benefits of war led to the break-up
of the League and resulted in wars among them.

➔ Austria laid its claim over the Balkan region with the support of
Germany.
➔ Serbia claimed this region with the support of Russia.
➔ Bismarck initiated the formation of military alliances based on
secret understandings
➔ World War 1 - 1914 - 1918
Triple Alliance Triple Entente
Germany France
Austria and Hungary Russia
Ittali Emgland
● Archduke Franz Ferdinand of Austria, heir presumptive to the
Austro-Hungarian throne, and his wife, Sophie, Duchess of
Hohenberg, were assassinated on 28 June 1914 by Bosnian Serb
student Gavrilo Princip.

● Austria declared war on Serbia, accusing Serbia of being


responsible for the assassination of Francis Ferdinand - 28 July
1914
● A country that took part in both sides of the First World War
- Italy
● When World War I began, Italy was a partner in the - Triple
Alliance
● At the end of World War I , Italy was a partner in the - Triple
Entente
● Austria was the first country to be invaded in World War I
● Serbia was the first country attacked in World War I
● The country that suffered the most casualties in World War I -
Germany
● Chemical weapons used by Germany in World War I - Phosgene
and Chlorine
● British passenger ship Lusitania sunk by German forces in May
1915
● America Entred into War on - 1917 Apr. 6
● The war ended on - 1918 Nov 11
● Treaty of Versailles - 28 June 1919 (Germany)
● American President during World War 1 - Woodrow Wilson
Woodrow Wilson described -“war to end all wars”

➔ Even before the end of the war, US President Woodrow Wilson


had drafted a peace treaty in his Fourteen Points.
There were 5 treaties in the Paris Peace Treaty.

(1) Treaty of Versailles with Germany - 1919 June 28


(2) Treaty of St. Germain with Austria - 1919 September 10
(3) Treaty of Neuilly with Bulgaria - 1919 November 27
(4) Treaty of Trianon with Hungary - 1920 June 4
(5) Treaty of Sevres with Turkey - 1920 August 10
Treaty of Versailles- 1919 Junne 28

● The Treaty of Versailles Punished , disarmed and humiliated


Defeated Germany.
● Germany ceded Alsace-Lorraison to France.
● A new nation called Poland was also established on
Germany's western border.
● Germany's colonies were shared by the Allies. And Germany
was disarmed. Germany's military strength was cut to 100,000.

● Navy was limited. It was also stipulated that the country should
not use submarines, warplanes, heavy artillery, tanks and poison
gas.
● War crimes were also imposed on Germany. Therefore,
Germany was also stipulated to pay a large sum of reparations
to the Allies ($33 billion).

● It was also decided that German territory west of the Rhine


river would be placed under Allied control for fifteen years to
ensure compliance with the terms of the Treaty of Versailles.
● Grand Illusion (Director - Zhang Renhua) tells the story of
French prisoners of war in World War I.

Films about World War I:


1. All Quiet on the Western Front (Lewis Milestone),
2. Path of Glory (Stanley Kubrick)
THANK YOU

You might also like