You are on page 1of 24

KERALA POLICE

CASE DIARY
കേസ് ഡയറി
Police Station: Chirayinkeezhu District: Trivandrum Rural
പോലീസ് സ്റ്റേഷന്‍ : ചിറയിന്‍കീഴ് ഡിസ്‍ടിക്ട്. തിരുവനന്തപുരം റൂറൽ
First Information Book No: 140 of 2021 Case Dairy No. 09 Of 2021
പ്രഥമവിവര പുസ്തകത്തിന്‍റ നമ്പര്‍ : 140/2021 ‍ കേസ് ഡയറി നമ്പര്‍
Date and Place of Occurrence : AYYANKALI JUNCTION 24.01.21
Offence Classification
കുറ്റം U/S 294(b), 341, 324, 326, 34 IPC
Date(with hours) on which action record of Investigaztion
was taken അന്വേഷണത്തിന്‍റ റിക്കാര്‍ഡ്.

പ്രവൃത്തിഎടുത്ത തീയതിയും ഇത് അഴൂർ അയ്യൻകാളി ജംഗ്ഷനു സമീപം നിന്നും


മണിക്കൂറും റിപ്പോർട്ടായ കഠിന ദേഹോപദ്രവക്കേസാകുന്നു.
20.06.2021
1) 28.01.2021 തുടർന്ന് ഇന്നേ ദിവസം ഈ കേസിന്റെ അന്വേഷണ
II) സുനിൽ വയസ് 43‍ ഉദ്യോഗസ്ഥനായ ശ്രീ. സജു ലീവ് ആയതിനാൽ ടി
III) (1) സുരേഷ് @ ഉണ്ട സുര കേസിന്റെ അന്വേഷണം ഞാൻ ഏറ്റെടുത്തിട്ടുള്ളതും ടി
കേസിലെ 2-ാം പ്രതിയായ ജിത്തുഎന്നുവിളക്കുന്ന ബിനു
2) ജിത്തു
ആറ്റിങ്ങൽ പി.എസ്. Cr 1014/21 -ാം നമ്പർ കേസിലേക്ക്
(3) കണ്ടാലറിയാവുന്ന 2 പേർ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരുന്ന ടിയാനെ ടി
IV) & V) Nil എസ്.ഐ 17.06.21 തീയതി ഫോർമൽ അറസ്റ്റ്
VI. 217.06.2021 ചെയ്തിട്ടുള്ളതും ടിയാനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ
സഞ്ചരിച്ച സ്ഥലങ്ങള്‍ അന്വേഷണത്തിനായി ഞാൻ ഇന്നേ ദിവസം പ്രൊ‍
ആറ്റിങ്ങൽ ഡക്ഷൻ വാറണ്ടിന് ബഹു കോടതിക്ക് അപേക്ഷ
നൽകിയിട്ടുളതുമാകുന്നു.
ഇനി ഈ കേസിലേക്ക കൂടുതൽ സാക്ഷികളെ
കണ്ടുചോദിച്ചും, 2-ാം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി
കൂടുതൽ അന്വേഷണം നടത്തേണ്ടതായും, മറ്റു പ്രതികളെ
തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യേണ്ടതായും കൃത്യത്തിന്
ഉപയോഗിച്ച ആയുധം കണ്ടെത്തേണ്ടതായും മറ്റുമുണ്ട്.
അന്വേഷണം തുടരുന്നു.
Submitted,

നൗഫൽ. എ
പോലീസ് സബ് ഇൻസ്പെക്ടർ
ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ
KERALA POLICE
CASE DIARY
കേസ് ഡയറി
Police Station: Chirayinkeezhu District: Trivandrum Rural
പോലീസ് സ്റ്റേഷന്‍ : ചിറയിന്‍കീഴ് ഡിസ്‍ടിക്ട്. തിരുവനന്തപുരം റൂറൽ
First Information Book No: 140 of 2021 Case Dairy No. 10 Of 2021
പ്രഥമവിവര പുസ്തകത്തിന്‍റ നമ്പര്‍ : 140 /2021 ‍ കേസ് ഡയറി നമ്പര്‍
Date and Place of Occurrence : Ayyankali junction Azhoor 24.01.2021
Offence Classification
കുറ്റം U/S 294(b), 341, 324, 326 , 34 IPC
Date(with hours) on which action record of Investigaztion
was taken അന്വേഷണത്തിന്‍റ റിക്കാര്‍ഡ്.

പ്രവൃത്തിഎടുത്ത തീയതിയും ഇത് അഴൂർ അയ്യൻകാളി ജംഗ്ഷനു സമീപം നിന്നും


മണിക്കൂറും റിപ്പോർട്ടായ കഠിന ദേഹോപദ്രവക്കേസാകുന്നു.
21.06.2021
1) 28.01.2021 തുടർന്ന് ഇന്നേ ദിവസം ഈ കേസിലെ 2-ാം
II) സുനിൽ വയസ് 43‍ പ്രതിയെ പ്രൊഡക്ഷൻ വാറണ്ട് ഉത്തരവു പ്രകാരം ബഹു
III) (1) സുരേഷ് @ ഉണ്ട സുര കോടതിയിൽ സത്യവാങ്ങ്മൂലം നൽകി പോലീസ്
കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തിയിട്ടുള്ളതു
2) ജിത്തു
മാകുന്നു.
(3) കണ്ടാലറിയാവുന്ന 2 പേർ
തുടർന്ന് ടിയാന്റെ കുറ്റസമ്മത മൊഴി രേഖപ്പെ
IV) & V) Nil ടുത്തിയതിൽ ടിയാൻ കൃത്യത്തിന് ഉപയോഗിച്ച ആയുധം
VI. 20.06.2021 ടിയാന്റെ വീടിനു സമീപമുള്ള പട്ടികൂടിന് അടുത്ത് ഒളിപ്പിച്ചു
സഞ്ചരിച്ച സ്ഥലങ്ങള്‍ വച്ചിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തുകയാൽ ആയതിന്റെ
ആറ്റിങ്ങൽ അടിസ്ഥാനത്തിൽ ടി വീട്ടിൽ എത്തി ടിയാൻ എടുത്തു
ഹാജരാക്കിയ വെട്ടുകത്തി തദസ്ഥരുടെയും മറ്റും
സാന്നിദ്ധ്യത്തിൽ റിക്കവറി മഹസ്സറിൽ വിവരിച്ച്
ബന്തവസ്സിൽ എടുത്തിട്ടുള്ളതും അസ്സൽ മഹസ്സർ ബഹു
കോടിക്ക് അയച്ചിട്ടുള്ളതുമാകുന്നു.
തുടർന്ന് ടി വെട്ടുകത്തി KPF 151(A) ഫോറത്തിൽ
ചേർത്ത് ബഹു കോടതി മുമ്പാകെ ഹാജരാക്കിയിട്ടുള്ളതു
മാകുന്നു.
തുടർന്ന് അന്വേഷണങ്ങൾക്കു ശേഷം ടി പ്രതിയെ
റിപ്പോർട്ട് സഹിതം ബഹു കോടതി മുമ്പാകെ ഹാജരാക്കി
യിട്ടുള്ളതുമാകുന്നു.
ഇനി ഇതിലേക്ക്കൂടുതൽ സാക്ഷികളെ കണ്ടു ചോദിച്ച്
അന്വേഷണങ്ങൾ നടത്തേ ണ്ടതായും , ആവലാതിക്കാരനെ ചികിത്സിച്ചതിലേക്കുള്ള
ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റ് അയച്ചു കിട്ടേണ്ടതും, മറ്റു പ്രതികളെതിരിച്ചറിഞ്ഞ് അറസ്റ്റു
ചെയ്യേണ്ടതായും മറ്റുമുണ്ട്.
അന്വേഷണം തുടരുന്നു.
Submitted,

നൗഫൽ. എ
പോലീസ് സബ് ഇൻസ്പെക്ടർ
ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ
KERALA POLICE
CASE DIARY
കേസ് ഡയറി
Police Station: Chirayinkeezhu District: Trivandrum Rural
പോലീസ് സ്റ്റേഷന്‍ : ചിറയിന്‍കീഴ് ഡിസ്‍ടിക്ട്. തിരുവനന്തപുരം റൂറൽ
First Information Book No: 140 of 2021 Case Dairy No. 11 Of 2021
പ്രഥമവിവര പുസ്തകത്തിന്‍റ നമ്പര്‍ : 140 /2021 ‍ കേസ് ഡയറി നമ്പര്‍
Date and Place of Occurrence : Ayyankali junction Azhoor 24.01.2021
Offence Classification
കുറ്റം U/S 294(b), 341, 324, 326, 34 IPC
Date(with hours) on which action record of Investigaztion
was taken അന്വേഷണത്തിന്‍റ റിക്കാര്‍ഡ്.
ഇത് അഴൂർ അയ്യൻകാളി ജംഗ്ഷനു സമീപം
പ്രവൃത്തിഎടുത്ത തീയതിയും നിന്നും റിപ്പോർട്ടായ കഠിന ദേഹോപദ്രവക്കേസാകുന്നു.
മണിക്കൂറും
01.09.2021 തുടർന്ന് ഇന്നേദിവസം ഞാൻ ഈകേസിന്റെ
1) 28.01.2021 അന്വേഷണത്തിനായി സ്റ്റേഷനിൽ നിന്നും തിരിച്ച്
മാർജിനിൽ പറയുന്ന സ്ഥലങ്ങളിൽ സഞ്ചരിച്ച്
II) സുനിൽ വയസ് 43‍ മാർജിനിൽ പേരുകാരെ കണ്ടു ചോദിച്ച് നോട്ടെടുത്തും
III) (1) സുരേഷ് @ ഉണ്ട സുര മറ്റന്വേഷണങ്ങൾ നടത്തിയിട്ടുള്ളതുമാകുന്നു.
2) ബിനു @ ജിത്തു കണ്ടു ചോദിച്ച മാർജിനിൽ 1-ാം പേരുകാരൻ
(3) കണ്ടാലറിയാവുന്ന 2 പേർ ആവലാതിക്കാരനും, 2-ാം പേരുകാരൻ കൃത്യത്തിൽ വച്ച്
പരിക്കു പറ്റിയ ആളും ആകുന്നു. ടിയാളുകളോട ചോദിച്ച
IV) & V) Nil തിൽ ടിയാൻമാരെ ദേഹോപദ്രവം എൽപ്പിച്ചത് സുരയും,
VI. 21.06.2021 അഞ്ചുതെങ്ങിലുള്ള ജിത്തു എന്നുവിളക്കുന്ന ബിനുവും
സഞ്ചരിച്ച സ്ഥലങ്ങള്‍ മാത്രമാണെന്നും, മറ്റുള്ളവർ ടിയാളുകളുടെ നിലവിളി കേട്ട്
അഴൂർ, അയ്യൻകാളി നഗർ വന്നവർ ആയിരിക്കുമെന്നും അപ്പോഴുള്ള മാനസിക
കണ്ടു ചോദിച്ചവർ അവസ്ഥയിൽ നാലു പേർ എന്നു പറഞ്ഞതാണെന്നും മറ്റും
1) ആവലാതിക്കാരൻ സുനിൽ പറഞ്ഞിട്ടുള്ളവരുമാകുന്നു.
2) അഴൂർ വില്ലേജിൽ ടി കണ്ടു ചോദിച്ച മാർജിനിൽ പേരുകാരുടെ നോട്ടു
ദേശത്ത് അഴൂർ വിവരം പ്രത്യേകം ഷീറ്റിൽ ഇതോടൊപ്പം ചേർത്തിരിക്കുന്നു.
കുളത്തിൻകരക്കു സമീപം ശശി തുടർന്ന് ഈ കേസിലെ അന്വേഷണത്തിൽ നി
മകൻ ഷിബു വയസ് 45 ന്നും സാക്ഷി മൊഴികളിൽ നിന്നും ഈ കേസിൽ 1-ം,
2-ം പ്രതികൾ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂയെന്നും 3-ാം
പ്രതിയായി പറഞ്ഞിരിക്കുന്ന കണ്ടാലറിയാവുന്ന രണ്ടുപേർ
കൃത്യ സമയം ആവലാതിക്കാരന്റേയും മറ്റും നിലവിളിയും
ബഹളവും കേട്ട് അവിടെ എത്തിയവരാണെന്നും വെളിവാ
കയാൽ ടി പ്രതികളെ കുറവുചെയ്തും 1-ം, 2-ം പ്രതികളെ
പ്രതിസ്ഥാനത്ത് ചേർത്തും അന്വേഷണം തുടരുന്ന
വിവരത്തിന് ബഹു കോടതിക്ക് റിപ്പോർട്ട് നൽകിയിട്ടുള്ള
തുമാകുന്നു
ഇനി ഇതിലേക്ക്കൂടുതൽ സാക്ഷികളെ കണ്ടു
ചോദിച്ച് അന്വേഷണങ്ങൾ നടത്തേണ്ടതായും , 1-ാം
പ്രതിയെ അറസ്റ്റ് ചെയ്തും ആയുധം റിക്കവർ ചെയ്തും ആവ ലാതിക്കാരനെ
ചികിത്സിച്ചതിലേക്കുള്ള ട്രീറ്റ്മെന്റ് സർട്ടി ഫിക്കറ്റ് അയച്ചു കിട്ടിയും അന്വേഷണം പൂർത്തി
യാക്കി പ്രതികളുടെ പേരിൽചാർജ്ജ് ഷീറ്റ് ബഹു കോടതി മുമ്പാകെ ഹാജരാക്കേണ്ട
തായും മറ്റുമുണ്ട്.
അന്വേഷണം തുടരുന്നു.
Submitted,

സജു. എസ്.
പോലീസ് സബ് ഇൻസ്പെക്ടർ
ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ
KERALA POLICE
CASE DIARY
കേസ് ഡയറി
Police Station: Chirayinkeezhu District: Trivandrum Rural
പോലീസ് സ്റ്റേഷന്‍ : ചിറയിന്‍കീഴ് ഡിസ്‍ടിക്ട്. തിരുവനന്തപുരം റൂറൽ
First Information Book No: 140 of 2021 Case Dairy No. 12 Of 2021
പ്രഥമവിവര പുസ്തകത്തിന്‍റ നമ്പര്‍ : 140 /2021 ‍ കേസ് ഡയറി നമ്പര്‍
Date and Place of Occurrence : Ayyankali junction Azhoor 24.01.2021
Offence Classification
കുറ്റം U/S 294(b), 341, 324, 326, 201, 34 IPC
Date(with hours) on which action record of Investigaztion
was taken അന്വേഷണത്തിന്‍റ റിക്കാര്‍ഡ്.

പ്രവൃത്തിഎടുത്ത തീയതിയും ഇത് അഴൂർ അയ്യൻകാളി ജംഗ്ഷനു സമീപം നിന്നും


മണിക്കൂറും റിപ്പോർട്ടായ കഠിന ദേഹോപദ്രവക്കേസാകുന്നു.
14.09.2021
1) 28.01.2021 തുടർന്ന് ഇന്നേദിവസം ഞാൻ ഈകേസിന്റെ
II) സുനിൽ വയസ് 43‍ അന്വേഷണത്തിനായി സ്റ്റേഷനിൽ നിന്നും തിരിച്ച്
III) A1. അഴൂർ വില്ലേിജൽ ടി മാർജിനിൽ പറയുന്ന സ്ഥലങ്ങളിൽ സഞ്ചരിച്ച്
ദേശത്ത് അഴൂർ കടവിനു മറ്റന്വേഷണങ്ങൾ നടത്തിയിട്ടുള്ളതുമാകുന്നു.
സമീപം വയൽതിട്ട വീട്ടിൽ തുട‍ര്‍ന്ന് ഈ കേസിലെ 1-ാം പ്രതിയെക്കുറിച്ച്
താമസം സുരേന്ദ്രൻ മകൻ അന്വേഷണം നടത്തി വരവെ 1-ാം പ്രതി അഴൂർ ഭാഗത്ത്
സുരേഷ് @ സുര വയസ് 39
നില്‍ക്കുന്നതായി വിശ്വാസയോഗ്യമായ വിവരം
2) ബിനു @ ജിത്തു ലഭിക്കുകയാല്‍ ഞാനും പാര്‍ട്ടിയുമായി ടി സ്ഥലത്തെത്തി
(3) കണ്ടാലറിയാവുന്ന 2 പേർ ടിയാനെ തടഞ്ഞു നിര്‍ത്തി പേരും വിലാസവും ചോദിച്ച്
IV) & V) Nil മനസിലാക്കി ചോദ്യം ചെയ്തതില്‍ ടിയാന്‍ ഈ കേസിലെ
VI. 04.09.2021 കൃത്യം ചെയ്തതായി സമ്മതിച്ചു പറയുകയും സ്ഥലത്തു
സഞ്ചരിച്ച സ്ഥലങ്ങള്‍ നിന്നും സ്റ്റേഷനിൽ കൂട്ടികൊണ്ടു വന്ന് പ്രതിയെ
അഴൂർ, അയ്യൻകാളി നഗർ ആവലാതി ക്കാരനേയും സാക്ഷികളേയും മറ്റും വരുത്തി
കാണിച്ച് തിരിച്ചറിഞ്ഞ ശേഷം 12.16 മണിക്ക് അറസ്റ്റു
രേഖപ്പെടുത്തി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ
അയച്ച് മെഡിക്കൽ പരിശോധന നടത്തിച്ച ശേഷം
സ്റ്റേഷൻ പാറാവിൽ സൂക്ഷിച്ചു വന്നിട്ടുള്ളതുമാകുന്നു.
പ്രതിയെ അറസ്റ്റു ചെയ്ത സമയം ബഹു സൂപ്രീം
കോടതിയുടെ നിര്‍ദ്ദശങ്ങള്‍ അതേപടി പാലി ച്ചി
ട്ടുള്ളതുമാകുന്നു.
തുടർന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തി
യതിൽ ടിയാൻ കൃത്യത്തിന് ഉപയോഗിച്ച ഇരുമ്പു കമ്പി
കൃത്യത്തിനു ശേഷം ടിയാന്റെ വീടിന് സമീപത്തു അഴൂർ
കായലിൽ എറിഞ്ഞു കളഞ്ഞതായി കുറ്റസമ്മതം
നടത്തിയിട്ടുള്ളതിനാൽ ടി ഇരുമ്പു കമ്പി റിക്കവർ
ചെയ്യാൻ ഇടയായിട്ടില്ലാത്തതുമാകുന്നു
തുടർന്ന് 1-ാം പ്രതി കൃത്യത്തിനു ശേഷം കൃത്യത്തിന് ഉപയോഗിച്ച
ഇരുമ്പുകമ്പി റിക്കവർ ചെയ്യാൻ ഇടയാകാത്തവിധം കായലിൽ എറിഞ്ഞ് തെളിവു
നശിപ്പിച്ചതാകയാൽ ടി കേസിലേക്ക് 201 iPC പ്രകാരമുള്ള കുറ്റം കൂടി നടന്നിട്ടുള്ളതായി
വെളിവായതിനാൽ ടി സെക്ഷൻ കൂട്ടി ചേർത്ത് U/s 341, 294(b), 324, 326, 201, 34 IPC
പ്രകാരം അന്വേഷണം തുടരുന്ന വിവരത്തിന് ബഹു കോടതിക്ക് റിപ്പോർട്ട്
നൽകിയിട്ടുള്ളതുമാകുന്നു.
തുടർന്ന് പ്രതിയുടെ പൂർണ്ണമായും പേരും മേൽവിലാസവും
തിരിച്ചറിഞ്ഞതിലേക്ക് ബഹു കോടതിക്ക് റിപ്പോർട്ട് ഹാജരാക്കിയിട്ടുള്ളതുമാകുന്നു.
തുടർന്ന് പ്രതിയെ റിമാന്റപേക്ഷ സഹിതം ബഹു കോടതി മുമ്പാകെ
ഹാജരാക്കിയിരുന്നതും കോടതിൽ നിന്നും റിമാന്റനുവദിച്ച് ജുഡീഷ്യൽ കസ്റ്റ‍ഡിയിൽ
പാർപ്പിച്ചു വരുന്നതുമാകുന്നു.
അന്വേഷണത്തിൽ ആവലാതിക്കാരനും ഒന്നാം പ്രതിയുടെ ജ്യേഷ്ഠനും
തമ്മിൽ‍ മുമ്പ് വഴക്ക് ഉണ്ടായതിലുള്ള വിരോധം നിമിത്തം ഒന്നാം പ്രതിയും, ടിയാന്റെ
കൂട്ടുകാരായ രണ്ടാം പ്രതിയും ചേർ‍ന്ന് ആവലാതിക്കാരനെ കഠിന ദേഹോ പദ്രവം ഏൽ‍
പ്പി ക്കണമെന്നുള്ള ഉദ്ദേശ്യ ത്തോടും, കരുതലോടുംകൂടി 24.01.2021 തീയതി 17.30 മണിയ്ക്ക്
ഒന്നാം പ്രതി ഒരു സ്കൂട്ടറിലും, രണ്ടാം പ്രതി ഒരു ബൈക്കിലുമായി വന്ന് അഴൂർ‍ വില്ലേജിൽ ടി
ദേശത്ത് അഴൂർ ജംഗ്ഷനിൽ നിന്നും പെരുമാതുറയിലേക്കും മറ്റും പോകുന്ന റോഡിൽ
അയ്യൻകാളി ജംഗ്ഷനു സമീപം ടി റോഡിന് തെക്കു വശം റോഡ് മാർജിനിൽ സ്ഥാപിച്ചിട്ടുള്ള
C/CR/33-ാം നമ്പർ കോൺക്രീറ്റ് ഇലക്ട്രിക് പോസ്റ്റിന്റെ ചുവട്ടിൽ നിന്നും 13 മീ 70 സെ.മീ തെക്കു
പടിഞ്ഞാറു മാറിയും ടി റോഡിന് പടിഞ്ഞാറു വശം സ്ഥാപിച്ചിട്ടുള്ള നമ്പരില്ലാത്ത കോൺക്രീറ്റ്
ഇലക്ട്രിക് പോസ്റ്റിന്റെ ചുവട്ടിൽ നിന്നും 17 മീ 70 സെ.മീ തെക്ക് പടിഞ്ഞാറു മാറിയും ടി റോഡിന്
പടിഞ്ഞാറും വശം റോഡ് എൻഡിൽ നിന്നും 70 സെ.മീ നേരേ പടിഞ്ഞാറു മാറിയുള്ള പൂഴിമണ്ണും
ചപ്പ് ചവറുകളും നിറഞ്ഞ് റോഡ് പുറംപോക്കിൽ വച്ച് പോത്തിനേയും കൊണ്ട് വീട്ടിലേയ്ക്ക്
പോകുകയായിരുന്ന ആവലാതി ക്കാരനെ ഒന്നാം പ്രതി തടഞ്ഞ് നിർത്തി "നീ ഇതിനേയും
കൊണ്ട് എവിടെ പോണെടാ തള്ളേയോളീ" എന്ന് ചീത്ത വിളിച്ചുകൊണ്ട് ടിയാന്റെ ഷര്‍
ട്ടിൽ‍ കുത്തിപ്പിടിച്ച സമയം രണ്ടാം പ്രതി കൈവശം കരുതിയിരുന്ന വെട്ടുകത്തിയുടെ
മാടുകൊണ്ട് ഷോള്‍ഡറിൽ അടിക്കുകയും ടിയാനെ അടിക്കുന്നത് കണ്ട് സ്ഥലത്തു
ണ്ടായിരുന്ന ടിയാന്റെ അളിയൻ രണ്ടാം പ്രതിയെ പിടിച്ചു മാറ്റിയതും രണ്ടാം പ്രതി
വെട്ടുകത്തി കൊണ്ട് അളിയന്റെ ഇടതു കൈ മുട്ടിന് താഴെ വെട്ടി മുറിപ്പെടുത്തിയും,
ആവലാതിക്കാരന്റെ ഇടതു കന്നത്തിൽ‍ വെട്ടി കന്നത്തെ അസ്ഥിയ്ക്ക് പൊട്ടൽ‍
സംഭവിപ്പിച്ചും തുടര്‍ന്ന് ഒന്നാം പ്രതി കൈവശം കരുതി യിരുന്ന ഇരുമ്പ് പൈപ്പ് കൊണ്ട്
ആവലാതി ക്കാരന്റെ തുടയില്‍ അടിക്കുകയും ചെയ്തും വെട്ടും അടിയുമേറ്റ് ഓടി രക്ഷ
പ്പെടാൻ ശ്രമിച്ച ആവലാതിക്കാരനേയും, ടിയാന്റെ അളിയനേയും കല്ലുെറിഞ്ഞും 1-ാ
പ്രതി കൃത്യത്തിന് ഉപയാഗിച്ച ആയുധം കായലിൽ എറിഞ്ഞ് തെളിവ് നശിപ്പിച്ചും
പ്രതികൾ കൃത്യത്തിന് പരസ്പരം ഉൽസാഹികളും സഹായി കളുമായി നിന്ന് പ്രവര്‍ത്തിച്ച്
മേൽ‍വകുപ്പുകൾ പ്രകാര മുള്ള കുറ്റം ചെയ്തു എന്നുള്ളത്.
ഇനി ഇതിലേക്ക്കൂടുതൽ സാക്ഷികളെ കണ്ടു ചോദിച്ച് അന്വേഷണങ്ങൾ
നടത്തേണ്ടതായും , ആവ ലാതിക്കാരനെ ചികിത്സിച്ചതിലേക്കുള്ള ട്രീറ്റ്മെന്റ് സർട്ടി
ഫിക്കറ്റ് അയച്ചു കിട്ടിയും അന്വേഷണം പൂർത്തി യാക്കി പ്രതികളുടെ പേരിൽചാർജ്ജ്
ഷീറ്റ് ബഹു കോടതി മുമ്പാകെ ഹാജരാക്കേണ്ടതായും മറ്റുമുണ്ട്.

അന്വേഷണം തുടരുന്നു.
Submitted,

സജു. എസ്.
പോലീസ് സബ് ഇൻസ്പെക്ടർ
ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ
KPF 24 KERALA POLICE
CASE DIARY
കേസ് ഡയറി
Police Station: Chirayinkeezhu District: Trivandrum Rural
പോലീസ് സ്റ്റേഷന്‍ : ചിറയിന്‍കീഴ് ഡിസ്‍ടിക്ട്. തിരുവനന്തപുരം റൂറൽ
First Information Book No: 140 of 2021 Case Dairy No. 13 Of 2021
പ്രഥമവിവര പുസ്തകത്തിന്‍റ നമ്പര്‍ : 140 /2021 ‍ കേസ് ഡയറി നമ്പര്‍
Date and Place of Occurrence : Ayyankali junction Azhoor 24.01.2021
Offence Classification
കുറ്റം U/S 294(b), 341, 324, 326, 201, 34 IPC
Date(with hours) on which action record of Investigaztion
was taken അന്വേഷണത്തിന്‍റ റിക്കാര്‍ഡ്.
ഇത് അഴൂർ അയ്യൻകാളി ജംഗ്ഷനു സമീപം നിന്നും
പ്രവൃത്തിഎടുത്ത തീയതിയും റിപ്പോർട്ടായ കഠിന ദേഹോപദ്രവക്കേസാകുന്നു.
മണിക്കൂറും
23.11.2021 തുടർന്ന് ഇന്നേദിവസം ഞാൻ ഈ കേസിന്റെ
1) 28.01.2021 അന്വേഷണം ഏറ്റെടുത്തിട്ടുള്ളതും ടി കേസിലേക്ക് GSI
II) സുനിൽ വയസ് 43‍ സജു നടത്തിയ അന്വേഷണങ്ങളും റിക്കാർഡുകളും
III)A1.സുരേന്ദ്രൻ മകൻ സുരേഷ് വെരിഫൈ ചെയ്തിട്ടുള്ളതുമാകുന്നു.
@ സുര വയസ് 39 തുടർന്ന് ഇന്നേദിവസം ഞാൻ ഈകേസിന്റെ
2) ബിനു @ ജിത്തു അന്വേഷണത്തിനായി സ്റ്റേഷനിൽ നിന്നും തിരിച്ച്
IV) & V) Nil മാർജിനിൽ പറയുന്ന സ്ഥലങ്ങളിൽ സഞ്ചരിച്ച്
VI. 04.09.2021 മറ്റന്വേഷണങ്ങൾ നടത്തിയിട്ടുള്ളതുമാകുന്നു.
സഞ്ചരിച്ച സ്ഥലങ്ങള്‍ തുടർന്ന് ഇന്നേ ദിവസം ഈ കേസിലേക്ക്
അഴൂർ, അയ്യൻകാളി നഗർ ലഭിക്കേണ്ടിയിരുന്ന ആവലാതിക്കാരനെ ചികിത്സിച്ചതിലേ
തിരു മെഡിക്കൽ കോളേജ് ക്കുള്ള ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റ് തിരു മെഡിക്കൽകോളേജ്
ആശുപത്രിയിൽ നിന്നും അയച്ചു കിട്ടിയിട്ടുള്ളതുമാകുന്നു.
തുടർന്ന് ഇന്നേ ദിവസം ഈ കേസിന്റെ അന്വേ ഷണം
പൂർത്തിയായിട്ടുള്ളതും പ്രതികളുടെ പേരിൽ ചാർജ്ജ് ഷീറ്റ് തയ്യാറാക്കി APP ക്കും
പ്രതിക്കുമുള്ള റിക്കാർഡുകൾക്ക് പകർപ്പുകൾ സഹിതം ബഹു ആറ്റിങ്ങൽ ജുഡീഷ്യൽ
ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റു കോടതി മുമ്പാകെ ഹാജരാക്കു ന്നതിനായി കോടതി CPO
17080 വശം കൊടുത്തയച്ചിരുന്നതും ബഹു കോടതിയിൽ റിക്കാർഡു കൾ വെരിഫൈ
ചെയ്ത് കോടതി ഫയലിൽ സൂക്ഷിക്കുന്ന വിവരം ടി CPO മടങ്ങി വന്ന് റിപ്പോർട്ടു
ചെയ്തിട്ടുള്ളതു മാകുന്നു.
ചാർജ്ജ് ഷീറ്റിനും ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റിനും പകർപ്പ് ഇതോടൊപ്പം ചേർത്തിരി
ക്കുന്നു.
Submitted
വിനീഷ്. വി.എസ്.
പോലീസ് സബ് ഇൻസ്പെക്ടർ
ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ
Form No. 5 KPF No.29-1

KERALA POLICE Page---1


കേരള പോലീസ്
FINAL REPORT
അന്തിമ റിപ്പോർട്ട്
(Under Section 173 Cr.P.C.)
(ക്രിമിനല്‍ ന‍പടി നിയമം 173-ാം വകുപ്പ് പ്രകാരം)
* In the Court of Judicial First Class Magistrate Court 111 Attingal
കോടതിയിലേക്ക്
1 * District:Thiruvananthapuram Rural Police Station: Chirayinkeezhu Year: 2021
ജില്ല പോലീസ് സ്റ്റേഷൻ വർഷം
FIR No. 140/2021 * Date: 28.01.2021
എഫ്.ഐ.ആർ. നമ്പർ തീയതി
2 * Final Report/ Charge-Sheet No. 1 3. * Date: 23.11.2021
അന്തിമ റിപ്പോർട്ട്/ ചാർജ്ഷീറ്റ് നമ്പർ തീയതി
4 (i)* Act : IPC * Sections : 294(b), 341, 324, 326, 201, 34
നിയമം വകുപ്പുകൾ
(ii)* Act : ---- * Sections : --- (iii) * Act : -- * Sections : --
നിയമം വകുപ്പുകൾ നിയമം വകുപ്പുകൾ
(iv)* Other Acts and Sections : -----
മറ്റ് നിയമങ്ങളും വകുപ്പുകളും
5 Type of Final Report
Charge-Sheeted/untraced/unoccured/Not : Charge Sheeted
charge-sheeted for want of evidence
അന്തിമ റിപ്പോർട്ടിന്റെ സ്വഭാവം ചാർജ്ഷീറ്റ്
നൽകി/തെളിയിക്കപ്പെട്ടിട്ടില്ല/സംഭവിച്ചിട്ടില്ല/
തെളിവില്ലായ്കയാൽ ചാർജ്ഷീറ്റ് നൽകിയില്ല
6 If F.R. Unoccured
False/Mistake of fact/Mistake of law/
Non-cognizable/Civil nature : NA
അന്തിമ റിപ്പോർട്ട് സംഭവിച്ചിട്ടില്ല എന്നാണെങ്കിൽ
തെറ്റായത്/വാസ്തവവിരുദ്ധം/നിയമഭ്രംശം/
പോലീസിന് നേരിട്ട് കൈകാര്യം ചെയ്യാൻ
പാടില്ലാത്തത്/സിവിൽ സ്വഭാവം
7 *If Original or supplementary : Original
അസ്സലാണോ അനുപൂരകമാണോ
8 Name, Rank and Number (if any) of the : Vineesh. V.S SI of Police, CHKL PS
Investigation Officer(s) : Noufel. A, SI of Police CHKL PS
അന്വേഷണോദ്യോഗസ്ഥൻ(മാരുടെ) പേര്, : Saju. S, SI of Police, CHKL PS
നമ്പറുള്ള പക്ഷം നമ്പർ :
9 (a) Name of complainant/informant : Sunil Age 43 S/O Maniyan
പരാതിക്കാരന്റെ/അറിവ് നൽകിയവന്റെ പേര്
(b) Father's/Husband's Name :
അച്ഛന്റെ/ഭർത്താവിന്റെ പേര്
10. Details of Properties/Articles/Documents
Recovered/seized during investigation and
relied upon (Seperate list can be attached,
if necessary)
അന്വേഷണമദ്ധ്യേ കണ്ടുപിടിക്കപ്പെട്ടതോ/
പിടിച്ചെടുക്കപ്പെട്ടതോ ആയ സ്വത്തുക്കൾ/
സാധനങ്ങൾ/ പ്രമാണങ്ങൾ/ ആശ്രയിക്കാവുന്നവ
(ആവശ്യമുള്ളപക്ഷം പ്രത്യേകം ഷീറ്റുകൾ
തയ്യാറാക്കി ചേർക്കുക)
Sl. No Property Description Estimated Value in Rs Police Station Property Register Page No.
ക്രമ സ്വത്തിന്റെ മതിപ്പുവില പോലീസ് സ്വത്ത് പേജ്
നമ്പർ വിവരണം (രൂപയിൽ) സ്റ്റേഷൻ രജിസ്റ്റർ നമ്പർ
(1) (2) (3) (4)
(1) FIR
(2) കൃത്യസ്ഥല മഹസ്സർ
(3) 1-ാം പ്രതിയുടെ പൂർണ്ണമായ പേരും വിലാസവും തിരിച്ചറിഞ്ഞതിലേക്കുള്ള
റിപ്പോർട്ട്
(4) 2-ാം പ്രതിയുടെ പൂർണ്ണമായ പേരും വിലാസവും തിരിച്ചറിഞ്ഞതിലേക്കുള്ള
റിപ്പോർട്ട്
(5) 2-ാം പ്രതി കൃത്യത്തിന് ഉപയോഗിച്ച് ആയുധം ബന്തവസ്സിലെടുത്തു റിക്കവറി
മഹസ്സർ
(6) KPF 151(A) ഫോറം
(7) FIR ലെ പ്രതികോളത്തിൽ മൂന്നാം പ്രതിസ്ഥാനത്ത് പറഞ്ഞിരിക്കുന്ന
കണ്ടാലറിയാവുന്ന 2 പേരെ കുറവു ചെയ്തിലേക്കുള്ള റിപ്പോർട്ട്
(8) റിമാന്റപേക്ഷ – 2
(9) വൂണ്ട് സർട്ടിഫിക്കറ്റ് - 2
(10) ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റ് - 1

From whom/where recovered/siezed Disposal


ആരിൽ നിന്ന്/എവിടെ നിന്ന് കണ്ടുകിട്ടി/പിടിച്ചെടുത്തു തീരുമാനം
(5) (6)

ലക്ഷ്യം വക
(1) 39 സെ.മീ നീളവും, വായ്ത്തല അഗ്രഭാഗം 9 സെ.മീ വീതിയുള്ളതും പിടിയില്ലാത്തതും
പിടിയുടെ അഗ്രഭാഗം വളഞ്ഞ് കൊളുത്തോട് കൂടിയതുമായ വെട്ടുകത്തി - 1
(ഒന്ന്) (T 309/21 ആയി ബഹു കോടതിയിൽ)

K.P.F. No.29—2
Page --- 2
.
11. Particulars of accused persons charge sheeted (use separate sheet for each accused)
ചാര്‍ജ്ജ്ചെയ്യപ്പെട്ടകുറ്റോരോപിതരുടെവിവരങ്ങള്‍(ഓരോകുറ്റാരോപിതനുംപ്രത്യേകംഷീറ്റ്ഉപയോഗിക്കക)
Sl. No.A1
ക്രമനനമ്പര്‍
(i) * Name: സുരേഷ് @ ഉണ്ട സുര Whether verified : ഉണ്ട്
പരിശോധിച്ചിട്ടുണ്ടോ
പേര്
(ii) Father`s/Husband`s Name:
അച്ഛന്‍റ/ഭര്‍ത്താവിന്‍റപേര് S/O സുരേന്ദ്രൻ
(iii) Date/year of Birth: 39/2021
തീയ്യതി/ ജന്മവര്‍ഷം
(iv) Sex : പുരുഷൻ (v) Nationality : ഇന്ത്യന്‍
സ്ത്രി/പുരുഷന്‍ ദേശീയത
(vi) Passport No. : Date of Issue: --- Place of Issue:
പാസ്സ്പോര്‍ട്ട് നമ്പര്‍ --- നല്‍കിയ തീയ്യതി നല്‍കിയസ്ഥലം -
(vii) Religion : (viii) Whether SC/ST (ix) Occupation
മതം : ഹിന്ദു പട്ടികജാതിയോ/വര്‍ഗ്ഗമോ തൊഴില്‍
(x) Address: അഴൂർ വില്ലേജിൽ ടി ദേശത്ത് അഴൂർ കടവിനു സമീപം whether verified ഉണ്ട്
വയൽതിട്ട വീട് പരിശോധിച്ചിട്ടുണ്ടോ.
(xi) *Provisional Criminal No: --
താല്‍ക്കാലികക്രിമിനല്‍നമ്പര്‍
(xii) *Regular Criminal No:
സ്ഥിരം ക്രിമിനല്‍ നമ്പര്‍ --

(xiii) *Date of Arrest. 14.09.2021 (xiv) *Date of release onBails :


അറസ്റ്റ്ചെയ്ത തീയ്യതി ജാമ്യത്തില്‍വിട്ടയച്ച തീയ്യതി
(xv) *Date on Which forwarded to Court :
കോടതിക്ക് അയച്ച തീയ്യതി 14.09.2021
(xvi) *Under Acts and Sections : U/S 294(b), 341, 324, 326, 204, 34 IPC
ഏത് നിയമവുംവകുപ്പുകളും അനുസരിച്ച്
(xvii) *Name(s) and Address(es) of :
Bailers/Sureties
ജ്യാമ്യക്കാരന്റെ(രുടെ)പേരും
വിലാസവും
(xix) *Status of the accused Forwarded/ :
Bailed by Police Under Police Custody/
Bailedby Court/ In Judicial Custody/
Absconding/ Proclaimed Offender
കുറ്റാരോപിതന്റെ പദവിഅയച്ചു കൊടുത്തു/ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും ജാമ്യത്തിൽ
പോലീസ്ജാമ്യത്തില്‍വിട്ടു/പോലീസ് കസ്റ്റ പോയിട്ടുള്ളതാകുന്നു.
ഡി യില്‍/കോടതിജാമ്യം നല്‍കി/ ജുഡീ
ഷ്യല്‍ കസ്റ്റഡില്‍/ ഒളിവില്‍ പോയി/
പ്രഖ്യാപിതകുറ്റവാളി

K.P.F. No.29—2
Page --- 2
.
11. Particulars of accused persons charge sheeted (use separate sheet for each accused)
ചാര്‍ജ്ജ്ചെയ്യപ്പെട്ടകുറ്റോരോപിതരുടെവിവരങ്ങള്‍(ഓരോകുറ്റാരോപിതനുംപ്രത്യേകംഷീറ്റ്ഉപയോഗിക്കക)
Sl. No.A2
ക്രമനനമ്പര്‍
(i) * Name: ബിനു @ ജിത്തു Whether verified : ഉണ്ട്
പരിശോധിച്ചിട്ടുണ്ടോ
പേര്
(ii) Father`s/Husband`s Name:
അച്ഛന്‍റ/ഭര്‍ത്താവിന്‍റപേര് S/O മനോഹരൻ
(iii) Date/year of Birth: 36/2021
തീയ്യതി/ ജന്മവര്‍ഷം
(iv) Sex : പുരുഷൻ (v) Nationality : ഇന്ത്യന്‍
സ്ത്രി/പുരുഷന്‍ ദേശീയത
(vi) Passport No. : Date of Issue: --- Place of Issue:
പാസ്സ്പോര്‍ട്ട് നമ്പര്‍ --- നല്‍കിയ തീയ്യതി നല്‍കിയസ്ഥലം -
(vii) Religion : (viii) Whether SC/ST (ix) Occupation
മതം : ഹിന്ദു പട്ടികജാതിയോ/വര്‍ഗ്ഗമോ തൊഴില്‍
(x) Address: അഞ്ചുതെങ്ങ് വില്ലേജിൽ ടി ദേശത്ത് നെടുങ്കണ്ട whether verified ഉണ്ട്
ഒന്നാം പാലത്തിനു സമീപം കൈമുണ്ടൻവിളാകം വീട് പരിശോധിച്ചിട്ടുണ്ടോ.
(xi) *Provisional Criminal No: --
താല്‍ക്കാലികക്രിമിനല്‍നമ്പര്‍
(xii) *Regular Criminal No:
സ്ഥിരം ക്രിമിനല്‍ നമ്പര്‍ --

(xiii) *Date of Arrest. 17.06.2021 (xv)*Date of release onBails :


അറസ്റ്റ്ചെയ്ത തീയ്യതി ജാമ്യത്തില്‍വിട്ടയച്ച തീയ്യതി
(xv) *Date on Which forwarded to Court :
കോടതിക്ക് അയച്ച തീയ്യതി ഫോർമൽ അറസ്റ്റ്
(xvi) *Under Acts and Sections : U/S 294(b), 341, 324, 326, 204, 34 IPC
ഏത് നിയമവുംവകുപ്പുകളും അനുസരിച്ച്
(xvii) *Name(s) and Address(es) of :
Bailers/Sureties
ജ്യാമ്യക്കാരന്റെ(രുടെ)പേരും
വിലാസവും
(xix) *Status of the accused Forwarded/ :
Bailed by Police Under Police Custody/
Bailedby Court/ In Judicial Custody/
Absconding/ Proclaimed Offender
കുറ്റാരോപിതന്റെ പദവിഅയച്ചു കൊടുത്തു/ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും ജാമ്യത്തിൽ
പോലീസ്ജാമ്യത്തില്‍വിട്ടു/പോലീസ് കസ്റ്റ പോയിട്ടുള്ളതാകുന്നു.
ഡി യില്‍/കോടതിജാമ്യം നല്‍കി/ ജുഡീ
ഷ്യല്‍ കസ്റ്റഡില്‍/ ഒളിവില്‍ പോയി/
പ്രഖ്യാപിതകുറ്റവാളി

No K.P.F. No 29-
3
13. Particulars of witness to be examined Page-3
പരിശോധിയ്ക്കേണ്ട സാക്ഷികളുടെ വിവരങ്ങള്ഴ
Sl. No. Name Father's/Husband's Name Date/Year of
birth
ക്രമ നമ്പര്ഴ പേര് അച്ഛന്ഴെറ/ഭര്ഴത്താവിന്ഴെറ പേര് ജനന തീയ്യതി/വര്ഴഷം
1 2 3

സാക്ഷികൾ പോയിന്റ്
FI മൊഴി ഭാഗവും, കൃത്യത്തിൽ വച്ച്
ദേഹോപദ്രവം ഏറ്റ് ചിറയിൻകീഴ്
താലൂക്ക് ആശുപത്രിയിലും, തിരു
ഡെന്റൽ കോളേജിലും ചികിത്സയിൽ
കഴിഞ്ഞ ഭാഗവും24.01.21 തീയതി
വൈകിട്ട് 05.30 മണിയോടെ പ്രതികൾ
1. അഴൂർ വില്ലേജിൽ ടി ദേശത്ത് അഴൂ‍ർ തടഞ്ഞു നിർത്തി ദേഹോപദ്രവം
കുളത്തിങ്കര വയൽതിട്ട വീട്ടിൽ മണിയൻ ഏൽപ്പിച്ചെന്നും, പിടിച്ചു മാറ്റാൻ ചെന്ന
മകൻ സുനിൽ വയസ് 43 ഫോൺ ടിയാന്റെ അളിയനേയും വെട്ടു കത്തി
7909105833 കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചെന്നും,
ഇരുമ്പു പൈപ്പു കൊണ്ട് തുടയിൽ
അടിച്ചെന്നും മറ്റും പറഞ്ഞഭാഗവും
1-ം, 2-ം പ്രതികൾ മാത്രമേ കൃത്യ
ത്തിൽ പങ്കെടുത്തിട്ടുള്ളൂയെന്ന് 12-ാം
സാക്ഷിയോട് കൂടുതലായി പറഞ്ഞ
ഭാഗവും മറ്റും 1-ാം സാക്ഷിയാലും
Occupation Address Type of evidence to be rendered
തൊഴില്ഴ മേല്ഴവിലാസം സമര്ഴപ്പിയ്ക്കേണ്ട തെളിവിന്ഴെറ സ്വഭാവം

5 6 7

(സാക്ഷികള്ഴ പോയിന്ഴെറ് തുടര്ഴച്ച പ്രത്യേകം ഷീറ്റില്ഴ)


14. If FIR is false, indicate action taken or proposed to be taken u/s 182, 211 I.P.C :
അന്തിമറിപ്പോര്‍ട്ടില്‍ കേസ്സ് തെറ്റായതായികണ്ടെത്തിയെങ്കില്‍ ഇന്ത്യന്‍ശിക്ഷാനിയമം182,211 വകുപ്പുകള്‍പ്രകാരം നടപടി
സ്വീകരിച്ചുവോ എന്നും സ്വീകരിച്ചില്ലെങ്കില്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടിയും
15. Result of Laboratory analysis :
പരീക്ഷണശാലയിലെഅപഗ്രഥനഫലം
16. *Brief facts of the case ( Add separate sheet if necessary ) :
കേസിനെക്കുറിച്ച്സംക്ഷിപ്തവിവരം (ആവശ്യമുള്ളപക്ഷംപ്രത്യേകംഷീറ്റ്ചേര്‍ക്കുക)

U/S 294(b), 341, 324, 326, 201, 34 IPC


1-ാം സാക്ഷിയും ഒന്നാം പ്രതിയുടെ ജ്യേഷ്ഠനും തമ്മിൽ‍ മുമ്പ് വഴക്ക്
ഉണ്ടായതിലുള്ള വിരോധം നിമിത്തം ഒന്നാം പ്രതിയും, ടിയാന്റെ കൂട്ടുകാരായ രണ്ടാം
പ്രതിയും ചേർ‍ന്ന് 1-ാം സാക്ഷിയെ കഠിന ദേഹോ പദ്രവം ഏൽ‍പ്പി ക്കണമെന്നുള്ള
ഉദ്ദേശ്യ ത്തോടും, കരുതലോടുംകൂടി 24.01.2021 തീയതി 17.30 മണിയ്ക്ക് ഒന്നാം പ്രതി ഒരു
സ്കൂട്ടറിലും, രണ്ടാം പ്രതി ഒരു ബൈക്കിലുമായി വന്ന് അഴൂർ‍ വില്ലേജിൽ ടി ദേശത്ത് അഴൂർ
ജംഗ്ഷനിൽ നിന്നും പെരുമാതുറയിലേക്കും മറ്റും പോകുന്ന റോഡിൽ അയ്യൻകാളി ജംഗ്ഷനു
done Proceedings
സ്വീകരിച്ചനടപടികള്‍
സമീപം ടി റോഡിന് തെക്കു വശം റോഡ് മാർജിനിൽ സ്ഥാപിച്ചിട്ടുള്ള C/CR/33-ാം നമ്പർ
കോൺക്രീറ്റ് ഇലക്ട്രിക് പോസ്റ്റിന്റെ ചുവട്ടിൽ നിന്നും 13 മീ 70 സെ.മീ തെക്കു പടിഞ്ഞാറു
മാറിയുംടി റോഡിന് പടിഞ്ഞാറു വശം സ്ഥാപിച്ചിട്ടുള്ള നമ്പരില്ലാത്ത കോൺക്രീറ്റ് ഇലക്ട്രിക്
പോസ്റ്റിന്റെ ചുവട്ടിൽ നിന്നും 17 മീ 70 സെ.മീ തെക്ക് പടിഞ്ഞാറു മാറിയും ടി റോഡിന്
പടിഞ്ഞാറും വശം റോഡ് എൻഡിൽ നിന്നും 70 സെ.മീ നേരേ പടിഞ്ഞാറു മാറിയുള്ള പൂഴിമണ്ണും
ചപ്പ് ചവറുകളും നിറഞ്ഞ് റോഡ് പുറംപോക്കിൽ വച്ച് പോത്തിനേയും കൊണ്ട് വീട്ടിലേയ്ക്ക്
പോകുകയായിരുന്ന 1-ാം സാക്ഷിയെ ഒന്നാം പ്രതി തടഞ്ഞ് നിർത്തി "നീ ഇതിനേയും
കൊണ്ട് എവിടെ പോണെടാ തള്ളേയോളീ" എന്ന് ചീത്ത വിളിച്ചുകൊണ്ട് 1-ാം
സാക്ഷിയുടെ ഷര്‍ട്ടിൽ‍ കുത്തിപ്പിടിച്ച സമയം രണ്ടാം പ്രതി കൈവശം കരുതിയിരുന്ന
വെട്ടുകത്തിയുടെ മാടുകൊണ്ട് 1-ാം സാക്ഷിയുടെ ഷോള്‍ഡറിൽ അടിക്കുകയും ടിയാനെ
അടിക്കുന്നത് കണ്ട് സ്ഥലത്തു ണ്ടായിരുന്ന 2-ാം സാക്ഷി രണ്ടാം പ്രതിയെ പിടിച്ചു
മാറ്റിയതും രണ്ടാം പ്രതി വെട്ടുകത്തി കൊണ്ട് 2-ാം സാക്ഷിയുടെ ഇടതു കൈ മുട്ടിന്
താഴെ വെട്ടി മുറിപ്പെടുത്തിയും, 1-ാം സാക്ഷിയുടെ ഇടതു കന്നത്തിൽ‍ വെട്ടി കന്നത്തെ
അസ്ഥിയ്ക്ക് പൊട്ടൽ‍ സംഭവിപ്പിച്ചും കഠിന ദേഹോപദ്രവം ഏൽപ്പിച്ചും, തുടര്‍ന്ന് ഒന്നാം
പ്രതി കൈവശം കരുതി യിരുന്ന ഇരുമ്പ് പൈപ്പ് കൊണ്ട് 1-ാം സാക്ഷിയുടെ തുടയില്‍
അടിക്കുകയും ചെയ്തും വെട്ടും അടിയുമേറ്റ് ഓടി രക്ഷ പ്പെടാൻ ശ്രമിച്ച 1-ം, 2-ം
സാക്ഷികളെ കല്ലുെറിഞ്ഞും 1-ാപ്രതി കൃത്യത്തിന് ഉപയാഗിച്ച ആയുധം കായലിൽ
എറിഞ്ഞ് തെളിവ് നശിപ്പിച്ചും പ്രതികൾ കൃത്യത്തിന് പരസ്പരം ഉൽസാഹികളും സഹായി
കളുമായി നിന്ന് പ്രവര്‍ത്തിച്ച് മേൽ‍വകുപ്പുകൾ പ്രകാര മുള്ള കുറ്റം ചെയ്തു എന്നുള്ളത്.

Date
തീയതി

Acknowledgement to be placed
രസിത്ചേര്‍ക്കേണ്ടതാണ്
Despatched on Am./p.m.
അയച്ചത് എ.എം/പി.എം
Forwarded by Station House Officer Signature of the Investigation Officer
Officer - in – Charge Submitting the final report / Charge Sheet
സ്റ്റേഷന്‍ചാര്‍ജ് വഹിക്കുന്ന അന്തിമറിപ്പോര്‍ട്ട്/ ചാര്‍ജ്ജ്ഷീറ്റ് സമര്‍പ്പിക്കുന്ന
ഉദ്ദ്യോഗസ്ഥന്‍ അയച്ചത് അന്വേക്ഷണോദ്യോഗസ്ഥന്റെ ഒപ്പ്
Name Name : Vineesh. V.S
പേര് പേര്
Rank...... Number if any Rank : Sub Inspector of Police Number if any
പദവിനമ്പരുണ്ടെങ്കില്‍ പദവി Chirayinkeezhu Police Station നമ്പരുണ്ടെങ്കില്‍
Date : 23.11.2021

സാക്ഷികള്‍ പോയിന്റ് (തുടര്‍ച്ച)


2) അഴൂർ വില്ലേജിൽ ടി ദേശത്ത് അഴൂർ കൃത്യത്തിൽ വച്ച് പരിക്കേറ്റ് ചിറയിൻകീഴ്
കുളത്തിങ്കരക്കു സമീപം വയൽതിട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ
വീട്ടിൽ ശശി മകൻ ഷിബു വയസ് 45 കഴിഞ്ഞ ഭാഗവും 24.01.2021 തീയതി
ഫോൺ 7510868257 വൈകിട്ട് 05.30 മണിയോടെ അളിയൻ
സുനിലിനെ പ്രതികൾഅടിക്കുകയും,
വെട്ടുന്നതും കണ്ട് പിടിച്ച് മാറ്റാൻ ചെന്ന
സമയം ജിത്തു അവന്റെ കൈയ്യിലിരുന്ന
വെട്ടു കത്തി കൊണ്ട് ഇടതു കൈമുട്ടിന്
താഴെ വെട്ടുകയും, അളിയന്റെ ഇടത്
കന്നത്ത് വെട്ടുകയും, സുര ഇരുമ്പു പൈപ്പു
കൊണ്ട് അളിയനെ അടിച്ചെന്നും ഓടി
രക്ഷപ്പെടുന്നതിനിടയിൽ അവർ കല്ല്
പെറുക്കി എറിഞ്ഞെന്നും മറ്റും പറഞ്ഞ
ഭാഗവും, ദേഹോപദ്രവം ഏൽപ്പിക്കാൻ രണ്ടു
പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂയെന്ന്
12-ാം സാക്ഷിയോട് കൂടുതലായി പറഞ്ഞ
ഭാഗവും , കൃത്യസ്ഥലം കാണിച്ചു പറഞ്ഞ
ഭാഗവും മറ്റും 2-ാം സാക്ഷിയാലും
3) അഴൂർ വില്ലേജിൽ ടി ദേശത്ത് അഴൂർ കൃത്യം നേരിൽ കണ്ട ഭാഗവും 24.01.2021
കുളത്തിൻകരക്കു സമീപം വയൽതിട്ട തീയതി വൈകിട്ട് 05.30 മണിയോടെ
ടിയാൻമാർ അയ്യൻകാളി ജംഗ്ഷനിൽ
വീട്ടിൽ ബിജു മകൻ രാജ് മോഹൻ ചായ കുടിച്ചു കൊണ്ടു നിൽക്കുന്ന സമയം
വയസ് 25 നിലവിളി കേട്ട് ചെന്നു നോക്കുമ്പോൾ
4) അഴൂർ വില്ലേജിൽ അഴൂർ ദേശത്ത് സുനിലിനേയും, അളിയൻ ഷിബുവിനേയും
പ്രതികൾ ദേഹോപദ്രവം ഏൽപ്പിക്കുന്നതും,
അഴൂർ കടവിനു സമീപം കായൽ
വെട്ടു കത്തി കൊണ്ട് വെട്ടി രക്തം വാർന്നു
വരമ്പിൽ വീട്ടിൽ ജയകുമാർ മകൻ നിൽക്കുന്നതാണ് കണ്ടതെന്നും, വണ്ടി
അനീഷ് വയസ് 36 വിളിച്ച് രണ്ടുപേരേയും ചിറയിൻകീഴ് താലൂക്ക്
ആശുപത്രിയിൽ കൊണ്ടു പോയെന്നും
എക്സേ റേയിൽ സുനലിന്റെ ഇടതു കന്നത്ത്
പൊട്ടൽ ഉണ്ടായിരുന്നു എന്നും മറ്റും
പറഞ്ഞ ഭാഗവും മറ്റും 3-ം, 4-ം
സാക്ഷികളാലും
5) അഴൂർ വില്ലേജിൽ ടി ദേശത്ത് അഴൂർ 2-ാം സാക്ഷി കാണിച്ചു പറഞ്ഞ
ആറടിപാതക്കു സമീപം വയൽതിട്ട
വീട്ടിൽ ശശി മകൻ അജയൻ വയസ് കൃത്യസ്ഥലം തിട്ടപ്പെടുത്തി 12-ാം സാക്ഷി
38 കൃത്യസ്ഥല മഹസ്സറർ തയ്യാറാക്കുന്ന
6) അഴൂർ വില്ലേജിൽ ടി ദേശത്ത് സമയം ഹാജരുണ്ടായിരുന്ന ഭാഗവും
കുളത്തിൻകരക്കു സമീപം വയൽതിട്ട കൃത്യസ്ഥല മഹസ്സറിൽ മഹസ്സറിൽ ഒപ്പിട്ട
വീട്ടിൽ ശാരു മകൾ ഷീബ വയസ് 38 ഭാഗവും മറ്റും 5-ം, 6-ം സാക്ഷികളാലും
7) അഞ്ചുതെങ്ങ് വില്ലേജിൽ ടി ദേശത്ത് 2-ാം പ്രതി കൃത്യത്തിന് ഉപയോഗിച്ച
നെടുങ്കണ്ട ഒന്നാംപാലത്തിനു സമീപം വെട്ടുകത്തി ടിയാന്റെ കുറ്റസമ്മത
ബി. എസ്. ഭവനിൽ വാസുദേവൻ മൊഴിയുടെ അടിസ്ഥാനത്തിൽ 13-ാം
മകൻ ബാബു വയസ് 61 റിക്കവർ ചെയ്ത സമയം ഹാജരുണ്ടായിരുന്ന
8) അഞ്ചുതെങ്ങ് വില്ലേജിൽ ടി ദേശത്ത് ഭാഗവും 13-ാം സാക്ഷി തയ്യാറാക്കിയ
നെടുങ്കണ്ട ഒന്നാം പാലത്തിനു മഹസ്സറിൽ ഒപ്പിട്ട ഭാഗവും മറ്റും 7-ം, 8-ം
സാക്ഷികളാലും
സമീപം കുന്നുവിള വീട്ടിൽ സുധ മകൾ
മിനിമോൾ വയസ് 29
9) ചിറയിൻകീഴ് താലൂക്ക് ആശുപത്രി 1-ം, 2-ം സാക്ഷികളെ ചികിത്സച്ചതി
ഡോക്ടർ Dr.തൻസി
ലേക്കുള്ള വൂണ്ട് സർട്ടിഫിക്കറ്റ് ഹാജരാക്കിയ
ഭാഗവും മറ്റും 9-ാം സാക്ഷിയാലും
10) Dr. Sarath, Assistant Professor, 1-ാം സാക്ഷിയെ ചികിത്സിച്ചതിലേക്കുള്ള
Dept of Oral & Maxillofacial ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ
Surgery, Govt Dental College,
ഭാഗവും മറ്റും 10-ാം സാക്ഷിയാലും
Thiruvananthapuram
11) ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ 14-ാം സാക്ഷിയുടെ നിർദ്ദേശാനുസരണം
SCPO 4444 സന്തോഷ് കുമാർ 1-ാം സാക്ഷിയുടെ മൊഴി രേഖപ്പെടുത്തിയും
ദേഹസ്ഥിതി നോട്ടു ചെയ്തും 14-ാം
സാക്ഷിയെ ഏൽപ്പിച്ച ഭാഗവും മറ്റും 11-ാം
സാക്ഷിയാലും
12) ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ 14-ാം സാക്ഷിയുടെ നിർദ്ദേശാനുസരണം
സബ് ഇൻസ്പെക്ടർ സജു. എസ്. അന്വേഷണം ഏറ്റെടുത്തും, 2-മുതൽ 4 വരെ
സാക്ഷികളെ കണ്ടു ചോദിച്ചും, 2-ം സാക്ഷി
കാണിച്ചു പറഞ്ഞ കൃത്യസ്ഥലം നോക്കി
തിട്ടപ്പെടുത്തി 5-ം, 6-ം സാക്ഷികളുടെ
സാന്നിദ്ധ്യത്തിൽ കൃത്യസ്ഥല മഹസ്സർ
തയ്യാറാക്കിയും, 1-ം, 2-ംപ്രതികളുടെ
പേരും വിലാസവും തിരിച്ചറിഞ്ഞതിലേക്കുള്ള
റിപ്പോർട്ട്, 2-ാം പ്രതിയുടെ ഫോർമൽ
അറസ്റ്റ്, 1-ാം പ്രതിയുടെ അറസ്റ്റ്,
റിമാന്റപേക്ഷ, FIR ലെ പ്രതികോളത്തിൽ
3-ാം പ്രതിയായി പറഞ്ഞിരിക്കുന്ന കണ്ടാ
ലറിയാവുന്ന 2 പേരെ കുറവു ചെയ്തതി ലേക്കു
ള്ള റിപ്പോർട്ട്, U/s 201 IPC കൂടുതലായി
ചേർത്തതിലേക്കുള്ള റിപ്പോർട്ട് എന്നീ
ഭാഗങ്ങളും മറ്റും 12-ാം സാക്ഷിയാലും
13) ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ 12-ാം സാക്ഷിയുടെ അഭാവത്തിൽ 2-ാം
സബ് ഇൻസ്പെക്ടർ നൗഫൽ. എ പ്രതിയുടെ പ്രൊഡക്ഷൻ വാറണ്ട് അപേക്ഷ
നൽകി ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും
പോലീസ് കസ്റ്റഡിയിൽ വാങ്ങി
അന്വേഷണം, 2-ാം പ്രതിയുടെ കുറ്റസമ്മത
മൊഴിയുടെ അടിസ്ഥാനത്തിൽ 2-ാം പ്രതി
കൃത്യത്തിന് ഉപയോഗിച്ച ആയുധം 7-ം,
8-ം സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ
റിക്കവർ ചെയ്ത ഭാഗവും KPF 151 (A)ഫാറം,
എന്നീ ഭാഗങ്ങളും മറ്റും 13-ാം സാക്ഷിയാലും
14) ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ 11-ാം സാക്ഷി എടുത്ത ഹാജരാക്കിയ 1-ാം
പോലീസ് സബ് ഇൻസ്പെക്ടർ സാക്ഷിയുടെ മൊഴിയുടേയും, ദേഹസ്ഥിതി
വിനീഷ്. വി.എസ്. നോട്ടിന്റേയും അടിസ്ഥാനത്തിൽ FIR
രജിസ്റ്റർ ചെയ്ത ഭാഗവും 12-ാം സാക്ഷി
യുടെ അന്വേഷണം വെരിഫൈ ചെയ്ത്
പ്രതികളുടെ പേരിൽ ചാർജ്ജ് ഷീറ്റ് ഹാജ
രാക്കിയ ഭാഗവും മറ്റും 14-ാം സാക്ഷിയാലും
തെളിയുന്നതാകുന്നു
റിപ്പോര്‍ട്ട്

ഈ സംഗതിക്ക് 1-ാം സാക്ഷി 28.01.2021 തീയതി വൈകി 18.45 മണിക്ക്


സ്റ്റേഷനിൽ ഹാജരായി കേസിന് ആസ്പദമായ വിവരം പറയുകായൽ 14-ാം സാക്ഷി
യുടെ നിർദ്ദേശാനുസരണം 11-ാം സാക്ഷി 1-ാം സാക്ഷിയിൽ നിന്നും വിവര ത്തിന്
മൊഴി വാങ്ങിയും ദേഹസ്ഥിതിക്ക് നോട്ടെടുത്തും 14-ാം സാക്ഷിയെ ഏൽപ്പിക്കുകയാൽ
ടി മൊഴിയുടേയും, ദേഹസ്ഥിതിനോട്ടിന്റേയും അടിസ്ഥാനത്തിൽ 14-ാം സാക്ഷി ടി സ്റ്റേ
ഷൻ Cr. 140/2021 U/s 341, 294(b), 324, 326,34 IPC പ്രകാരം ഈ കേസ് രജിസ്റ്റർ ചെയ്ത് FIR
കോടതിയ്ക്കും പകർപ്പുകൾ യഥാക്രമം ചേർത്തു മേലധികാരത്തിലും അയച്ചി ട്ടുള്ളതുമാകുന്നു.
തുടർന്ന് 14-ാം സാക്ഷിയുടെ നിർദ്ദേശാനുസരണം 13-ാം സാക്ഷി ഈ
കേസിന്റെ അന്വേഷണം ഏറ്റെടുത്ത് 2 മുതൽ 4 വരെ സാക്ഷികളെ കണ്ടുചോദിച്ച്
അന്വേഷണം നടത്തിയും, കൃത്യസ്ഥലത്തു ഹാജരായി 2-ാം സാക്ഷി കാണിച്ചു
പറഞ്ഞ കൃത്യസ്ഥലം നോക്കി തിട്ടപ്പെടുത്തി5-ം, 6-ം സാക്ഷിയുടെയും മറ്റും
സാന്നിദ്ധ്യത്തിൽ കൃത്യ സ്ഥലമഹസ്സർ തയ്യാറാക്കി ബഹു കോടതി മുമ്പാകെ
ഹാജരാക്കിയിട്ടുള്ളതുമാണ്.
തുടർന്ന് 12-ാം സാക്ഷി ഈ കേസിലെ 1-0, 2-ം പ്രതികളുടെ പൂർണ്ണമായ
പേരും വിലാസവും തിരിച്ചറിഞ്ഞതിലേക്കുള്ള റിപ്പോ‍ർട്ട് ബഹു കോടതി മുമ്പാകെ
ഹാജരാക്കിയിട്ടുള്ളതുമാണ്.
തുടർന്ന് ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ Cr 1014/21 U/s 8(1)(2), 55(g), 55(h)of
Abkari Act പ്രകാരം ബഹു കോടതിയിൽ നിന്നും റിമാന്റനുവദിച്ച് ജുഡീഷ്യൽ
കസ്റ്റഡിയിൽ കഴിഞ്ഞു വന്നിരുന്ന ടി കേസിലെ 2-ാം പ്രതിയെ 12-ാം സാക്ഷി ബഹു
കോടതി അനുമതി വാങ്ങി 17.06.2021 തീയതി ഫോർമൽ അറസ്റ്റ് ചെയ്തിട്ടുള്ളതുമാകുന്നു.
തുടർന്ന് 21.06.2021 തീയതി 12-ാം സാക്ഷിയുടെ അഭാവത്തിൽ 13-ാം
സാക്ഷി ബഹു കോടതിയുടെ പ്രൊഡക്ഷൻ വാറണ്ട് ഉത്തരവ് പ്രകാരം ജുഡീഷ്യൽ
കസ്റ്റഡിയിൽ നിന്നും 13-ാം പോലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം
നടത്തിയിട്ടുള്ളതുമാകുന്നു.
തുടർന്ന് 2-ാം പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ
2-ാം പ്രതി എടുത്ത് ഹാജരാക്കിയ കൃത്യത്തിന് ഉപയോഗിച്ച ആയുധം13-ാം സാക്ഷി
7-ം, 8-ം സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ റിക്കവറി മഹസ്സറിൽ വിവരിച്ച്
ബന്തവസ്സിൽ എടുത്തിട്ടുള്ളതുമാകുന്നു.
തുടർന്ന് റിക്കവറി മഹസ്സറിൽ വിവരിച്ച് ബന്തവസ്സിൽ എടുത്ത ആയുധം
13-ാം സാക്ഷി KPF 151(A) ഫോറത്തിൽ ചേ‍ർത്ത് ബഹു കോടതി മുമ്പാകെ
ഹാജരാക്കിയിരുന്നതും ബഹു കോടതിയിൽ T 309/21-ാം നമ്പരായി സൂക്ഷിച്ചു വരുന്നതു
മാകുന്നു.
തുടർന്ന് 1-ാം പ്രതിയെ 13-ാം സാക്ഷി റിമാന്റപേക്ഷ സഹിതം ബഹു
കോടതി മുമ്പാകെ ഹാജരാക്കിയിട്ടുള്ളതും ബഹു കോടതിയിൽ നിന്നും റിമാന്റനുവദിച്ച്
ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചു വരവെ ജാമ്യത്തിൽ പോയിട്ടുള്ളതുമാകുന്നു.
തുടർന്ന് 12-ാം സാക്ഷി ടി കേസിലെ 1-ാം പ്രതിയെ 14.09.2021 തീയതി
അറസ്റ്റ് ചെയ്തിട്ടുള്ളതുമാകുന്നു.
തുടർന്ന് 1-ാം പ്രതിയുടെ കുറ്റസമ്മത മൊഴിയിൽ നിന്നും ടിയാൻ
കൃത്യത്തിന് ഉപയോഗിച്ച ഇരുമ്പ് പൈപ്പ് കൃത്യത്തിനു ശേഷം അഴൂർ കായലിൽ എറിഞ്ഞ്
തെളിവു നശിപ്പിച്ചതായി കുറ്റസമ്മതം നടത്തിയതിനാൽ 1-ാം പ്രതി കൃത്യത്തിന്
ഉപയോഗിച്ച ആയുധം റിക്കവർ ചെയ്യാൻ ഇടയായിട്ടില്ലാത്തതുമാകുന്നു.
തുടർന്ന് 1-ാം പ്രതി കൃത്യത്തിന് ഉപയോഗിച്ച ആയുധം റിക്കവർ ചെയ്യാൻ
ഇടയാകാത്തവിധം കായലിൽ എറിഞ്ഞ് തെളിവ് നശിപ്പിച്ചതാകയാൽ ടി കേസിലേക്ക്
U/s 201 IPC പ്രകാരമുള്ള കുറ്റം കൂടി നടന്നിട്ടുള്ളതായി വെളിവാകയാൽ 12-ാം സാക്ഷി ടി
സെക്ഷൻ കൂട്ടി ചേർത്ത് U/s 341, 294(b), 324, 326, 204, 34 IPC പ്രകാരം അന്വേഷണം
തുടരുന്ന വിവരത്തിന് ബഹു കോടതി മുമ്പാകെ റിപ്പോർട്ട് ഹാജരാക്കിയിട്ടുള്ളതുമാകുന്നു.
തുടർന്ന് 12-ാം സാക്ഷി 1-ാം പ്രതിയെ റിമാന്റപേക്ഷ സഹിതം ബഹു
കോടതി മുമ്പാകെ ഹാജരാക്കിയിട്ടുള്ളതും ബഹു കോടതിയിൽ നിന്നും റിമാന്റനുവദിച്ച്
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരവെ ജാമ്യത്തിൽ പോയിട്ടുള്ളതുമാകുന്നു.
തുടർന്ന് അന്വേഷണത്തിൽ നിന്നും കൃത്യത്തിൽ 1-ം, 2-ം പ്രതികൾ
മാത്രമേ പങ്കെടുത്തിട്ടുള്ളൂയെന്നു് വെളിവാകയാൽ 12-ാം സാക്ഷി FIR ലെ പ്രതി
കോളത്തിൽ 3-ാം പ്രതിസ്ഥാനത്ത് പറഞ്ഞിരിക്കുന്ന കണ്ടാലറിയാവുന്ന 2 പേരെ പ്രതി
സ്ഥാനത്തു നിന്നും കുറവു ചെയ്തതിലേക്ക ബഹു കോടതി മുമ്പാകെ റിപ്പോർട്ട് ഹാജരാക്കി
യിട്ടുള്ളതുമാകുന്നു.
തുടർന്ന് 9-ാം സാക്ഷി ടി കേസിലെ 1-ം, 2-ം സാക്ഷികളെ ചികിത്സിച്ച
തിലേക്കുള്ള വൂണ്ട് സർട്ടിഫിക്കറ്റ് അയച്ച് തന്നിട്ടുള്ളതുമാകുന്നു.
തുടർന്ന് 14-ാം സാക്ഷി 12-ാം സാക്ഷിയുടെ അന്വേഷണം വെരിഫൈ
ചെയ്ത് ടി കേസിന്റെ അന്വേഷണം ഏറ്റെടുത്തിട്ടുള്ളതുമാകുന്നു.
തുടർന്ന് 10-ാം സാക്ഷി ടി കേസിലെ 1-ാം സാക്ഷിയെ ചികിത്സിച്ചതിലേ
ക്കുള്ള ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റ് അയച്ച് തന്നിട്ടുള്ളതുമാകുന്നു.
അന്വേഷണ ത്തിൽ പ്രതികൾ ഈ കേസിലെ സെക്ഷൻ പ്രകാരമുള്ള
കുറ്റം ചെയ്തിട്ടുള്ളതായി വെളിവായിട്ടുള്ളതാണ്.
തുടര്‍ന്ന് 14-ാം സാക്ഷി ഈ കേസ്സിന്റെ അന്വേഷണം പൂര്‍ത്തിയാക്കി
പ്രതികളുടെ പേരില്‍ കുറ്റപത്രം തയ്യാറാക്കി ബഹു: കോടതി മുമ്പാകെ സമര്‍
പ്പിക്കുന്നു.
ഈ കേസ്സ് APP അവര്‍ കള്‍ നടത്തേണ്ട താകയാല്‍ ചാര്‍ജ് ഷീറ്റിന്
പകര്‍പ്പ് അയച്ചപേക്ഷിച്ചു കൊള്ളുന്നു
പ്രതികൾക്കു കൊടുക്കുന്നതിനുള്ള ചാര്‍ജ്ഷിറ്റിന് പകര്‍പ്പ് ഇതോട് ചേര്‍
ത്തിരിക്കുന്നു
ബഹു:കോടതി കുറ്റപത്രം സ്വീകരിച്ച് പ്രതികളുടെ പേരില്‍ വേണ്ട മേല്‍
നടപടി സ്വീകരിക്കുന്നതിന് അപേക്ഷ.

വിനീഷ്. വി.എസ്.
പോലീസ് സബ്ബ് ഇന്‍സ്പെക്ടർ
ചിറയിന്‍കീഴ് പോലീസ് സ്റ്റേഷന്‍
അഞ്ചുതെങ്ങ് വില്ലേജിൽ ടി ദേശത്ത് നെടുങ്കണ്ട ഒന്നാം പാലത്തിനു സമീപം
കൈമുണ്ടൻവിളാകം വീട്ടിൽ മനോഹരൻ മകൻ ജിത്തു എന്നു വിളിക്കുന്ന ബിനു വയസ്
36 ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നൗഫൽ നോട് സ്വമേധയാ
നിർഭയം പറയുന്ന കുറ്റസമ്മത മൊഴി

ഞാൻ 10-ാം ക്ലാസ്സു വരെ പഠിച്ചിട്ടുണ്ട്. വീട്ടിൽ അമ്മ അച്ഛൻ മനോഹരൻ


സഹോദരങ്ങളുമായി താസമിച്ചു വരുന്നു. എനിക്ക് കൂലിപണിയാണ്. അഴൂർ കടവിനു
സമീപം താമസിക്കുന്ന സുര എന്റെ കൂട്ടുകാരനാണ്. അവന്റെ ചേട്ടനും അഴൂർ
കുളത്തിങ്കര താമസിക്കുന്ന സുനിലും തമ്മിൽ വഴക്കുണ്ടാകുകയും, ചേട്ടനെ സുനിൽ
അടിക്കുകയുംചെയ്തിരുന്നു. സുനിലിന് രണ്ട് കൊടുക്കണമെന്ന് സുര എന്നോട് പറഞ്ഞു.
24.01.2021 തീയതി വൈകിട്ട് 05.30 മണിയോടെ ഞാനും സുരയും കൂടി ഒരു ബൈക്കിൽ
അയ്യൻകാളി മുക്കിന്റെ അടുത്തു പോയി. അവിടെ സുനിൽ പോത്തിനെ മേച്ചതിനു ശേഷം
വീട്ടിലേക്ക് പോകുകയായിരുന്നു. പോയപ്പോൾ ഞങ്ങൾ ഒരു വെട്ടുകത്തിയും, ഒരു ഇരമ്പു
പൈപ്പും കരുതിയിരുന്നു. അയ്യൻകാളി മുക്കിനു അടുത്തു വച്ച് സുര സുനിലിനെ
ചീത്തവിളിച്ചു കൊണ്ട് ഷർട്ടിൽ പിടിച്ചു നിർത്തി. ഞാൻ എന്റെ കൈയ്യിലുരുന്ന വെട്ടു
കത്തിയുടെ മാടു കൊണ്ട് അവന്റെ ഷോൾഡറിൽ അടിച്ചു. അവനെ അടിക്കുന്നതു കണ്ട്
അവന്റെ അളിയൻ അങ്ങോട്ട് ഓടി വന്നു. അവൻ വന്ന് എന്നെ പിടിച്ചതും ഞാൻ വെട്ടു
കത്തി കൊണ്ട് സുനിലിന്റെ അളിയന്റെ ഇടതു കൈ മുട്ടിന് താഴെെ വെട്ടി. പിടിവലി
ആയപ്പോൾ ഞാൻ സുനിലിന്റെ കന്നത്തിലും വെട്ടി. അവരുടെ നിലവിളി കേട്ട്
ആൾക്കാർ വരുന്നതു കണ്ട് ഞങ്ങൾ ബൈക്കിൽ കയറി പോയി. ഞാനും സുരയും
മാത്രമേ അവിടെ പോയിട്ടുള്ളൂ. വെട്ടുകത്തി ഞാൻ എന്റെ വീടിന്റെ അടുത്തുള്ള പട്ടികൂട്ടിൽ
വച്ചിട്ടുണ്ട്. എന്റെ കൊണ്ടു പോയാൽ എടുത്തു തരാം.

കുറ്റസമ്മതമൊഴി രേഖപ്പെടുത്തി വായിച്ചു കേൾപ്പിച്ചു. ശരിയെന്ന് സമ്മതിച്ചു


പറഞ്ഞു.
അഴൂർ വില്ലേജിൽ ടി ദേശത്ത് അഴൂർ കടവിനു സമീപം വയൽതിട്ട വീട്ടിൽ
താസമം സുരേന്ദ്രൻ മകൻ ഉണ്ട സുര എന്നു വിളിക്കുന്ന സുരേഷ് വയസ് 39 ചിറയിൻകീഴ്
പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സജുവിനോട് നോട് സ്വമേധയാ നിർഭയം
പറയുന്ന കുറ്റസമ്മത മൊഴി

ഞാൻ 7-ാം ക്ലാസ്സു വരെ പഠിച്ചിട്ടുണ്ട്. വീട്ടിൽ അമ്മ, ഭാര്യ, മക്കൾ


താസമിച്ചു വരുന്നു. എനിക്ക് കൂലിപണിയാണ്. എന്റെ ചേട്ടനും അഴൂർ കുളത്തിങ്കര
താമസിക്കുന്ന സുനിലും തമ്മിൽ വഴക്കുണ്ടാകുകയും, ചേട്ടനെ സുനിൽ
അടിക്കുകയുംചെയ്തിരുന്നു. സുനിലിന് രണ്ട് കൊടുക്കണമെന്ന് ഞാൻ എന്റെ
കൂട്ടുകാരനായ അഞ്ചുതെങ്ങിൽ താമസിക്കുന്ന ജിത്തുവിനോട് പറഞ്ഞു. 24.01.2021 തീയതി
വൈകിട്ട് 05.30 മണിയോടെ ഞാനും ജിത്തുവും കൂടി ഒരു ബൈക്കിൽ അയ്യൻകാളി
മുക്കിന്റെ അടുത്തു പോയി. അവിടെ സുനിൽ പോത്തിനെ മേച്ചതിനു ശേഷം വീട്ടിലേക്ക്
പോകുകയായിരുന്നു. പോയപ്പോൾ ഞങ്ങൾ ഒരു വെട്ടുകത്തിയും, ഒരു ഇരമ്പു പൈപ്പും
കരുതിയിരുന്നു. അയ്യൻകാളി മുക്കിനു അടുത്തു വച്ച് ഞാൻ സുനിലിനെ ചീത്തവിളിച്ചു
കൊണ്ട് ഷർട്ടിൽ പിടിച്ചു നിർത്തി. അപ്പോൾ ജിത്തു അവന്റെ കൈയ്യിലുരുന്ന വെട്ടു
കത്തിയുടെ മാടു കൊണ്ട് അവന്റെ ഷോൾഡറിൽ അടിച്ചു. അവനെ അടിക്കുന്നതു കണ്ട്
അവന്റെ അളിയൻ ഷീബു അങ്ങോട്ട് ഓടി വന്നു. അവൻ വന്ന് ജിത്തുവിനെ പിടിച്ചതും
ഞാൻ വെട്ടു കത്തി കൊണ്ട് സുനിലിന്റെ അളിയന്റെ ഇടതു കൈ മുട്ടിന് താഴെെ വെട്ടി.
പിടിവലി ആയപ്പോൾ ജിത്തു സുനിലിന്റെ കന്നത്തിലും വെട്ടി. ഞാൻ എന്റെ കൈയ്യിൽ
ഇരുന്ന ഇരുമ്പു പൈപ്പു കൊണ്ട് സുനിലിന്റെ കാലിൽ അടിച്ചു. അവരുടെ നിലവിളി കേട്ട്
ആൾക്കാർ വരുന്നതു കണ്ട് ഞങ്ങൾ ബൈക്കിൽ കയറി പോയി. ഞാനും ജിത്തുവും
മാത്രമേ അവിടെ പോയിട്ടുള്ളൂ. പോകുന്ന വഴി ഇരുമ്പു പൈപ്പ് ഞാൻ അഴൂർ കായലിൽ
എറിഞ്ഞു. വെട്ടുകത്തി ജിത്തു കൊണ്ടു പോയി.

കുറ്റസമ്മതമൊഴി രേഖപ്പെടുത്തി വായിച്ചു കേൾപ്പിച്ചു. ശരിയെന്ന് സമ്മതിച്ചു


പറഞ്ഞു.

അഴൂർ വില്ലേജിൽ ടി ദേശത്ത് അഴൂർ കുളത്തിൻകര വയൽതിട്ട വീട്ടിൽ


മണിയൻ മകൻ സുനിൽ വയസ് 43 കൂടുതലായി പറഞ്ഞത്
ഞാൻ 4-ാം ക്ലാസ്സു വരെ പഠിച്ചിട്ടുണ്ട്. എനിക്ക് കൂലിപ്പണിയാണ്. വീട്ടിൽ
ഞാനും അമ്മ സുധർമ്മ, വല്യച്ഛൻ വിക്രമൻ, ഭാര്യ ഷീബ മകൾ, അമ്മായി അമ്മ
എന്നിവരുമായി താമസിച്ചു വരുന്നു. 24.01.21 തീയതി വൈകിട്ട് 05.30 മണിയോടെ അഴൂർ
കടവിനു സമീപം താമസിക്കുന്ന ഉണ്ട സുരയും, അവന്റെ കൂട്ടുകാരൻ വെട്ടൂരിലുള്ള
ജിത്തുവും ചേർന്ന് എന്നെ വെട്ടുകത്തിയും, ഇരുമ്പു പൈപ്പും കൊണ്ട് ദേഹോപദ്രവം
ഏൽപ്പിച്ചിരുന്നു. പിടിച്ചു മാറ്റാൻ വന്ന എന്റെ അളിയൻ ഷിബുവിനേയും അവർ വെട്ടു
കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. എന്നേയും അളിയനേയും ദേഹോപദ്രവം
ഏൽപ്പിച്ചത് ഉണ്ട സുരയും, ജിത്തവുമാണ്. അവിടെ കുറച്ചു പേർ ഉണ്ടായിരുന്നു. അത്
ഞങ്ങളുടെ വിളി കേട്ട് വന്നവർ ആയിരിക്കും. അപ്പോഴത്തെ മാനസിക
അവസ്ഥയിലാണ് ‍ഞങ്ങളെ ദേഹോപദ്രവം ഏൽപ്പിക്കാൻ 4 പേർ ഉണ്ടായിരുന്നു എന്നു
പറഞ്ഞത്.

സാക്ഷി കൂടുതലായി പറഞ്ഞത് രേഖപ്പെടുത്തി. വായിച്ചു കേൾപ്പിച്ചു.


ശരിയെന്ന് സമ്മതിച്ചു പറഞ്ഞു.

സജു. എസ്.
പോലീസ് സബ് ഇൻസ്പെക്ടർ
ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ

അഴൂർ വില്ലേജിൽ ടി ദേശത്ത് അഴൂർ കുളത്തിൻകര വയൽതിട്ട വീട്ടിൽ ശശി


മകൻ ഷിബു വയസ് 46 കൂടുതലായി പറഞ്ഞത്
ഞാൻ 9-ാം ക്ലാസ്സു വരെ പഠിച്ചിട്ടുണ്ട്. എനിക്ക് കൂലിപ്പണിയാണ്. വീട്ടിൽ
ഞാനും ഭാര്യ സിന്ധു, മക്കളായ ഷിനോയ്, സിൻസി എന്നിവരുമായി താമസിച്ചു വരുന്നു.
24.01.21 തീയതി വൈകിട്ട് 05.30 മണിയോടെ അഴൂർ കടവിനു സമീപം താമസിക്കുന്ന ഉണ്ട
സുരയും, അവന്റെ കൂട്ടുകാരൻ വെട്ടൂരിലുള്ള ജിത്തുവും ചേർന്ന് എന്റെ അളിയൻ
സുനിലിനെ വെട്ടുകത്തിയും, ഇരുമ്പു പൈപ്പും കൊണ്ട് ദേഹോപദ്രവം ഏൽപ്പിക്കുന്നതു
കണ്ട് പിടിച്ചു മാറ്റാൻ വന്ന എന്നേയും അവർ വെട്ടു കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു.
എന്നേയും അളിയനേയും ദേഹോപദ്രവം ഏൽപ്പിച്ചത് ഉണ്ട സുരയും, ജിത്തവുമാണ്.
അവിടെ കുറച്ചു പേർ ഉണ്ടായിരുന്നു. അത് ഞങ്ങളുടെ വിളി കേട്ട് വന്നവർ ആയിരിക്കും.
അപ്പോഴത്തെ മാനസിക അവസ്ഥയിലാണ് ‍ഞങ്ങളെ ദേഹോപദ്രവം ഏൽപ്പിക്കാൻ 4
പേർ ഉണ്ടായിരുന്നു എന്നു പറഞ്ഞത്.

സാക്ഷി കൂടുതലായി പറഞ്ഞത് രേഖപ്പെടുത്തി. വായിച്ചു കേൾപ്പിച്ചു.


ശരിയെന്ന് സമ്മതിച്ചു പറഞ്ഞു.

സജു. എസ്.
പോലീസ് സബ് ഇൻസ്പെക്ടർ
ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ

You might also like