You are on page 1of 1

1)തമോഗർത്തങ്ങൾ, ന്യൂട്രോൺ സ്റ്റാറുകൾ, സൂപ്പർ നോവകൾ എന്നിങ്ങനെ പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ

ചുരുളഴിക്കുക എന്ന ലക്ഷ്യത്തോടെ 2024 ജനുവരിയിൽ ഐ എസ് ആർ ഓ


വിക്ഷേപിച്ച ദൗത്യം - എക്സ്പോസാറ്റ്
പോളിക്സ്, എക്സ്പെക്റ്റ്(XSPECT) തുടങ്ങിയ രണ്ട് പ്രധാന പോലോഡുകളാണ് ഇതിലുള്ളത്

ലോകത്തെ രണ്ടാമത്തെ എക്‌സറേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമാണിത്.


> 2021ൽ വിക്ഷേപിച്ച നാസയുടെ ഇമേജിംഗ് എക്സ്-റേ പോളാരിമെട്രി എക്സ‌്പ്ലോറർ (ഐഎസ്‌പിഇ) ആണ്
മറ്റൊരു പ്രധാന ദൗത്യം
> പത്തു ചെറു ഉപഗ്രഹങ്ങളും ഇതിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. തിരുവനന്തപുരം പൂജപ്പുര എൽബിഎസ്
വനിതാ എൻജിനീയറിങ് കോളജിലെ വിദ്യാർഥിനികൾ നിർമിച്ച 'വി-സാറ്റ്' 'ഉൾപ്പെടെയുള്ള
ഉപഗ്രഹങ്ങളാണ് ഒപ്പം വിക്ഷേപിച്ചത്..

> അഞ്ചു വർഷം നീളുന്നതാണ് എക്സ്പോസാറ്റ് ദൗത്യം.

> സൗരയൂഥത്തിലെ എക്‌സറേ തരംഗങ്ങളുടെ പഠനത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം

> ഐ.എസ്.ആർ.ഒ.യും ബെംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ് റ്റിറ്റ്യൂട്ടും ചേർന്നാണ് രൂപകൽപ്പന.

> ബഹിരാകാശത്തുനിന്നുള്ള അൾട്രാ വയലറ്റ് രശ്‌മികൾ കേരളത്തിൻ്റെ കാലാവസ്ഥയെ എങ്ങനെ


സ്വാധീനിക്കുന്നു എന്നാണ് വിസാറ്റ് പഠിക്കുക.

> ആദിത്യ L 1 പേടകം ലഗ്രാഞ്ച് പോയിൻ്റിന് ചു റ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ എത്തിച്ചേർന്നത് 2024
ജനുവരി 6 ന്

ഐ.എസ്.ആർ.ഒ.യുടെ അഭിമാനമായ ആദിത്യ എൽ-1 പേടകം ഭൂമിയിൽ നിന്ന് പുറപ്പെട്ട് 127-ാ ം


ദിവസമാണ് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലെത്തിയത്.

ഭൂമിയുടെയോ മറ്റു ഗ്രഹങ്ങളുടെയോ നിഴൽത്തടസ


്സ മുണ്ടാക്കാതെ സദാസമയവും സൂര്യനെ വിക്ഷിക്കാൻ
സാധിക്കുന്ന സ്ഥലമാണ് എൽ-1 പോയിന്റ്

വിക്ഷേപണം - 2023 സെപ്റ്റംബർ 2

വിക്ഷേപണ വാഹനം - പി എസ് എൽ വി സി 57 റോക്കറ്റ്

പ്രോജക്ട് ഡയറക്ടർ - നിഗാർ ഷാജി (തമിഴ്‌നാട് സ്വദേശിനി)

> 2024 ജനുവരിയിൽ ബ്രിക്‌സ് കൂട്ടായ്‌മയിലേക്ക് സ്ഥിരംഗത്വം നൽകപ്പെട്ട 5 രാജ്യങ്ങൾ - ഈജിപ്ത്,


ഇത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ

> ബ്രിക്‌സ് 10 അംഗ കൂട്ടായ്‌മയായി

> കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജൊഹാനസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ അർജൻ്റീന അടക്കം 6
രാജ്യങ്ങൾക്കു 2024 മുതൽ സ്ഥിരംഗത്വം നല്‌കാൻ തീരുമാനിച്ചിരുന്നു

You might also like