You are on page 1of 45

WARD 7 SOPHIA 2024

Quiz-PRACTICE -1
Ro u n d 2
C OL O S S I A N S
R OU N D
1

സ്വർഗത്തിൽ സംഗ്രഹിച്ചിരിക്കുന്നതെന്താണ് ??
സ്വർഗത്തിൽ സംഗ്രഹിച്ചിരിക്കുന്നതെന്താണ്

പ്രത്യാശ
COL. 1:3
2

സർവലോകത്തിലുമെന്നപോലെ
സർവലോകത്തിലുമെന്നപോലെ കോലോസിയയിലുള്ളവർക്കും
കോലോസിയയിലുള്ളവർക്കും
എത്തിയതെന്തു ??
എത്തിയതെന്തു

സുവിശേഷം
COL. 1:6
3

കർത്താവിന്
കർത്താവിന് യോഗ്യമാംവണ്ണം നടക്കുന്നതെന്തിന് ??
യോഗ്യമാംവണ്ണം നടക്കുന്നതെന്തിന്

പൂർണപ്രസാദത്തിന്നായി
COL. 1:10
4

കർത്താവിന്
കർത്താവിന് യോഗ്യമാംവണ്ണം നടക്കുന്നതെന്തിന് ??
യോഗ്യമാംവണ്ണം നടക്കുന്നതെന്തിന്

പൂർണപ്രസാദത്തിന്നായി
COL. 1:10
5

നാം
നാം ആരുടെ അധികാരത്തിലായിരുന്നു ??
ആരുടെ അധികാരത്തിലായിരുന്നു

ഇരുട്ടിന്റെ
COL. 1:13
6

അദൃശ്യനായ
അദൃശ്യനായ ദൈവത്തിന്റെ പ്രതിമയാര് ??
ദൈവത്തിന്റെ പ്രതിമയാര്

ക്രിസ്തു
COL. 1:15
7

എന്തിനാലാണ്
എന്തിനാലാണ് യേശു
യേശു സമാധാനം ഉണ്ടാക്കിയത് ??
സമാധാനം ഉണ്ടാക്കിയത്

ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട്


COL. 1:20
8

ഇളകാതെ
ഇളകാതെ അടിസ്ഥാനപ്പെട്ടിരിക്കേണ്ടത് എന്തിലാണ് ??
അടിസ്ഥാനപ്പെട്ടിരിക്കേണ്ടത് എന്തിലാണ്

സുവിശേഷത്തിന്റെ പ്രത്യാശയിൽ
COL. 1:23
9

ഇളകാതെ
ഇളകാതെ അടിസ്ഥാനപ്പെട്ടിരിക്കേണ്ടത് എന്തിലാണ് ??
അടിസ്ഥാനപ്പെട്ടിരിക്കേണ്ടത് എന്തിലാണ്

സുവിശേഷത്തിന്റെ പ്രത്യാശയിൽ
COL. 1:23
10

പൂർവ്വകാലങ്ങൾക്കും
പൂർവ്വകാലങ്ങൾക്കും തലമുറകൾക്കും
തലമുറകൾക്കും മറഞ്ഞുകിടന്ന
മറഞ്ഞുകിടന്ന മർമ്മം
മർമ്മം ദൈവം
ദൈവം
ആർക്കാണ് വെളുപ്പെടുത്തിയത് ??
ആർക്കാണ് വെളുപ്പെടുത്തിയത്

അവന്റെ വിശുദ്ധന്മാർക്ക്
COL. 1:26
11
ക്രിസ്തുവിൽ
ക്രിസ്തുവിൽ എന്തിന്റെയെല്ലാം
എന്തിന്റെയെല്ലാം നിക്ഷേപങ്ങളാണ്
നിക്ഷേപങ്ങളാണ്
ഗുപ്തമായിട്ടിരിക്കുന്നത് ??
ഗുപ്തമായിട്ടിരിക്കുന്നത്

ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും
COL. 2:3
12
എന്ത്
എന്ത് വാക്കുകൊണ്ട്
വാക്കുകൊണ്ട് ആരും
ആരും നിങ്ങളെ
നിങ്ങളെ ചതിക്കരുത്
ചതിക്കരുത് എന്നാണു
എന്നാണു
പൗലോസ്
പൗലോസ് കോലോസിയരോട് പറഞ്ഞത് ??
കോലോസിയരോട് പറഞ്ഞത്

വശീകരണ വാക്ക് കൊണ്ട്


COL. 2:4
13
കോലോസിയരുടെ
കോലോസിയരുടെ എന്തെല്ലാം
എന്തെല്ലാം സ്വഭാവങ്ങൾ
സ്വഭാവങ്ങൾ കണ്ടുകൊണ്ടാണ്
കണ്ടുകൊണ്ടാണ്
പൗലോസ് സന്തോഷിക്കുന്നത് ??
പൗലോസ് സന്തോഷിക്കുന്നത്

ക്രമവും ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ


സ്ഥിരതയും COL. 2:5
14

ക്രിസ്തുവിന്റെ
ക്രിസ്തുവിന്റെ കൂട്ടായ്മയിൽ നടക്കേണ്ടതാര് ??
കൂട്ടായ്മയിൽ നടക്കേണ്ടതാര്

കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടവ


COL. 2:6
15
ആരും
ആരും നിങ്ങളെ
നിങ്ങളെ ഏതുവിധത്തിൽ
ഏതുവിധത്തിൽ കവർന്നുകളയാതെ
കവർന്നുകളയാതെ ഇരിപ്പാൻ
ഇരിപ്പാൻ
സൂക്ഷിക്കേണം ??
സൂക്ഷിക്കേണം

തത്വജ്ഞാനവും വെറും വഞ്ചനകൊണ്ടും


COL. 2:6
16
ക്രിസ്തുവിന്റെ
ക്രിസ്തുവിന്റെ പരിച്ഛേദനയാൽ
പരിച്ഛേദനയാൽ ജഡശരീരം
ജഡശരീരം ഉരിഞ്ഞുകളഞ്ഞവർക്
ഉരിഞ്ഞുകളഞ്ഞവർക്
ലഭിച്ചതെന്താണ് ??
ലഭിച്ചതെന്താണ്

കൈകൊണ്ടല്ലാത്ത പരിച്ഛേദന
COL. 2:11
17
ഏതൊക്കെ
ഏതൊക്കെ കാര്യത്തിലാണ്
കാര്യത്തിലാണ് ആരും
ആരും നിങ്ങളെ
നിങ്ങളെ വിധിക്കരുത്
വിധിക്കരുത് എന്ന്
എന്ന്
കൊലോസ്യയരോട്
കൊലോസ്യയരോട് പൗലോസ് പറഞ്ഞത് ??
പൗലോസ് പറഞ്ഞത്

ഭക്ഷണപാനങ്ങൾ , പെരുനാൾ , വാവ് , ശബത്തു


COL. 2:16
18

““ഇവ
ഇവ വരുവാനിരിക്കുന്നതിന്റെ നിഴലത്രേ .”
വരുവാനിരിക്കുന്നതിന്റെ നിഴലത്രേ ഏവ ??
.” ഏവ

ഭക്ഷണപാനങ്ങൾ , പെരുനാൾ , വാവ് , ശബത്തു


COL. 2:17
19

ഇതെല്ലാം
ഇതെല്ലാം ഉപയോഗത്താൽ
ഉപയോഗത്താൽ നശിച്ചുപോകുന്നതത്രെ ഏതെല്ലാം ??
നശിച്ചുപോകുന്നതത്രെ ഏതെല്ലാം

പിടിക്കരുതു, രുചിക്കരുതു, തൊടരുതു എന്നുള്ള


ചട്ടങ്ങൾ
COL. 2:21
20

നാം
നാം മരിക്കുമ്പോൾ
മരിക്കുമ്പോൾ നമ്മുടെ
നമ്മുടെ ജീവനെവിടെയാണ് മറഞ്ഞിരിക്കുന്നത് ??
ജീവനെവിടെയാണ് മറഞ്ഞിരിക്കുന്നത്

ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ
COL. 3:3
21
““ഈ
ഈ വക
വക നിമിത്തം
നിമിത്തം ദൈവകോപം
ദൈവകോപം അനുസരണംകെട്ടവരുടെമേൽ
അനുസരണംകെട്ടവരുടെമേൽ വരുന്നു”
വരുന്നു”
ഏതു
ഏതു വക നിമിത്തം ??
വക നിമിത്തം

ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം,


വിഗ്രഹാരാധനയായ അത്യാഗ്രഹം COL. 3:5
22

എന്തൊക്കെ
എന്തൊക്കെ കാര്യങ്ങളാണ്
കാര്യങ്ങളാണ് നാം വിട്ടുകളയേണ്ടത് ??
നാം വിട്ടുകളയേണ്ടത്

കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന


ദൂഷണം, ദുർഭാഷണം
COL. 3:8
23

ഉരിഞ്ഞു കളയേണ്ടതെന്തു ??
ഉരിഞ്ഞു കളയേണ്ടതെന്തു

പഴയ മനുഷ്യനെ അവന്റെ പ്രവർത്തികളോടുകൂടെ


COL. 3:9
24
ദൈവത്തിന്റെ
ദൈവത്തിന്റെ വ്രതൻമാരും
വ്രതൻമാരും വിശുദ്ധന്മാരും
വിശുദ്ധന്മാരും ധരിക്കേണ്ട
ധരിക്കേണ്ട
സ്വഭാവഗുണങ്ങളെന്തെല്ലാം ??
സ്വഭാവഗുണങ്ങളെന്തെല്ലാം

മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ


COL. 3:12
25

എല്ലാറ്റിനും
എല്ലാറ്റിനും മീതെ
മീതെ നാം
നാം ധരിക്കേണ്ടത് എന്താണ് ??
ധരിക്കേണ്ടത് എന്താണ്

സംപൂര്ണതയുടെ ബന്ധമായ സ്നേഹം


COL. 3:14
26

നമ്മുടെ
നമ്മുടെ ഹൃദയങ്ങളിൽ വാഴേണ്ടതെന്ത് ??
ഹൃദയങ്ങളിൽ വാഴേണ്ടതെന്ത്

ക്രിസ്തുവിന്റെ സമാധാനം
COL. 3:15
27

ജഡപ്രകാരമുള്ള
ജഡപ്രകാരമുള്ള യജമാനന്മാരെ
യജമാനന്മാരെ സകലത്തിലും
സകലത്തിലും എങ്ങനെ
എങ്ങനെ
അനുസരിക്കണമെന്നാണ്
അനുസരിക്കണമെന്നാണ് പൗലോസ്
പൗലോസ് ദാസന്മാരോട് പറഞ്ഞത് ??
ദാസന്മാരോട് പറഞ്ഞത്

ഹൃദയത്തിന്റെ ഏകാഗ്രതയോടെ
COL. 3:22
28

ഏതു
ഏതു കാര്യത്തിൽ
കാര്യത്തിൽ ഉറ്റിരിക്കണമെന്നാണ്
ഉറ്റിരിക്കണമെന്നാണ് കോലോസിയരോട്
കോലോസിയരോട്
പൗലോസ് പറയുന്നത് ??
പൗലോസ് പറയുന്നത്

പ്രാർത്ഥനയിൽ
COL. 4:2
29

സമയം
സമയം തക്കത്തിൽ
തക്കത്തിൽ ഉപയോഗിച്ച്
ഉപയോഗിച്ച് കൊണ്ട്
കൊണ്ട് പുറത്തുള്ളവരോട്
പുറത്തുള്ളവരോട്
എങ്ങനെ പെരുമാറണം ??
എങ്ങനെ പെരുമാറണം

ജ്ഞാനത്തോടെ
COL. 4:5
30

പൗലോസ്
പൗലോസ് പറയുന്ന
പറയുന്ന പ്രിയ
പ്രിയ സഹോദരനും
സഹോദരനും വിശ്വസ്ത
വിശ്വസ്ത ശുസ്രൂഷകനും
ശുസ്രൂഷകനും
സഹഭൃത്യനും ആരാണ് ??
സഹഭൃത്യനും ആരാണ്

തിഹിക്കോസ്
COL. 4:7
31

തിഹിക്കോസിനോടുകൂടെ
തിഹിക്കോസിനോടുകൂടെ കോലോസിയയിലേക്ക്
കോലോസിയയിലേക്ക് അയച്ചത്
അയച്ചത്
ആരെയാണ് ??
ആരെയാണ്

ഒനേസിമൊസിനെ
COL. 4:7,9
32
പൗലോസിന്റെ
പൗലോസിന്റെ അവസ്ഥ
അവസ്ഥ കൊലോസ്യരോട്
കൊലോസ്യരോട് അറിയിക്കുവാൻ
അറിയിക്കുവാൻ
നിയോഗിക്കപ്പെട്ടതാരാണ് ??
നിയോഗിക്കപ്പെട്ടതാരാണ്

തിഹിക്കോസ്
COL. 4:7
33

എന്റെ
എന്റെ സഹബദ്ധൻ
സഹബദ്ധൻ എന്ന്
എന്ന് പൗലോസ് വിശേഷിപ്പിച്ചതാരെയാണ് ??
പൗലോസ് വിശേഷിപ്പിച്ചതാരെയാണ്

അരിസ്തർഹൊസിനെ
COL. 4:10
34

ബർന്നബാസിന്റെ മച്ചുന്നൻ ??
ബർന്നബാസിന്റെ മച്ചുന്നൻ

മാർക്കോസ്
COL. 4:10
35

പ്രാർത്ഥനയിൽ
പ്രാർത്ഥനയിൽ എപ്പോഴും പോരാടുന്നതാര് ??
എപ്പോഴും പോരാടുന്നതാര്

എപ്പഫ്രാസ്
COL. 4:12
36

കോലോസ്യ
കോലോസ്യ ലേഖനം
ലേഖനം വേറൊരു
വേറൊരു സഭയിൽ
സഭയിൽ കൂടി
കൂടി വായിക്കണം
വായിക്കണം എന്ന്
എന്ന്
പൗലോസ്
പൗലോസ് പറയുന്ന
പറയുന്ന സഭ ഏത് ??
സഭ ഏത്

ലവൂദിക്യ
COL. 4:16
37

ആർക്കൊക്കെ
ആർക്കൊക്കെ വേണ്ടിയാണ്
വേണ്ടിയാണ് എപ്പഫ്രസ്
എപ്പഫ്രസ് വളരെ
വളരെ
പ്രയാസപ്പെടുന്നത് ??
പ്രയാസപ്പെടുന്നത്

കൊലോസ്യർക്കും,ലവുദിക്യക്കാർക്കും,
ഹിയരപൊലിക്കാർക്കും വേണ്ടി
COL. 4:16
38

കർത്താവിൽ
കർത്താവിൽ ലഭിച്ച
ലഭിച്ച ശുസ്രൂഷ
ശുസ്രൂഷ നോക്കേണം
നോക്കേണം എന്ന്
എന്ന് ആരോട്
ആരോട്
പറയണമെന്നാണ്
പറയണമെന്നാണ് പൗലോസ് പറയുന്നത് ??
പൗലോസ് പറയുന്നത്

അർഹിപ്പസിനോട്
COL. 4:17
39

യേശു
യേശു എന്ന്
എന്ന് മറുപേരുള്ള വ്യക്തിയാര് ??
മറുപേരുള്ള വ്യക്തിയാര്

യുസ്‌തോസ്
COL. 4:11
40

പൗലോസ്
പൗലോസ് തന്റെ
തന്റെ ശരീരത്തിൽ
ശരീരത്തിൽ സന്തോഷത്തോടെ
സന്തോഷത്തോടെ പൂരിപ്പിക്കാൻ
പൂരിപ്പിക്കാൻ
ആഗ്രഹിച്ചതെന്ത് ??
ആഗ്രഹിച്ചതെന്ത്

ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളതു


COL. 1:24
41

നാം
നാം അന്വേഷിക്കുകയും
അന്വേഷിക്കുകയും ചിന്തിക്കുകയും ചെയേണ്ടതെന്ത് ??
ചിന്തിക്കുകയും ചെയേണ്ടതെന്ത്

ഉയരത്തിലുള്ളത്
COL. 3:1-2
42

ക്രിസ്തുവിനെ
ക്രിസ്തുവിനെ സേവിച്ചാൽ
സേവിച്ചാൽ കർത്താവ് തരുന്നതെന്ത് ??
കർത്താവ് തരുന്നതെന്ത്

അവകാശമെന്ന പ്രതിഫലം
COL. 3:24
Thank you

You might also like