You are on page 1of 6

Kapikachhu or Mucuna pruriens ((നായ്കരുന്ന) is well-known for aphrodisiac properties.

Mucuna pruriens is
a natural herbal supplement used in Ayurvedic medicine, that lowers stress, reduces anxiety, improves focus,
boosts the libido, and elevates mood. The best product for sex life and bodybuilding. Use this with aswagandha and
shilajeet.
100% Vegetarian Natural Extract. No Sugar, artificial colors, artificial flavors, preservatives

ശിലാജിത്തിന്റെ ഗുണങ്ങൾ:
ലോകത്തിലെ ഏറ്റവും സവിശേഷമായ പദാർത്ഥങ്ങളിലൊന്നാണ് ശിലാജിത്.
ആയിരക്കണക്കിന് വർഷങ്ങളായി പാറയുടെ പാളികൾക്കിടയിൽ ജൈവവസ്തുക്കളുടെ
കംപ്രഷൻ വഴിയാണ് ഇത് രൂപപ്പെടുന്നത്. ആയുർവേദ .ഷധത്തിൽ ഇത് സാധാരണയായി
ഉപയോഗിക്കുന്നു. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ഗുണകരമായി
ബാധിക്കുന്ന ഫലപ്രദവും സുരക്ഷിതവുമായ ഒരു അനുബന്ധമാണ്.
ആന്റിഓക്‌സിഡന്റുകളും ഹ്യൂമിക്, ഫുൾവിക് ആസിഡും ഉൾപ്പെടെ നിരവധി ശക്തമായ
പദാർത്ഥങ്ങൾ ശിലാജിത്തിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിന് നല്ല 80 ഓളം ധാതുക്കൾ
ശിലാജിത്തിൽ അടങ്ങിയിരിക്കുന്നു.
സ്വാഭാവികമായും ടെസ്റ്റോസ്റ്റിറോൺ നില പ്രോത്സാഹിപ്പിക്കുന്നു
സ്ഥിരമായി ശിലാജിത് കഴിക്കുന്ന പുരുഷന്മാരുടെ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് വർധിപ്പിച്ചു
മെച്ചപ്പെട്ട മാനസികാവസ്ഥ നിലനിർത്താനും, ബലഹീനത, ക്ഷീണം തുടങ്ങിയ
ലക്ഷണങ്ങൾക്കെതിരെ പോരാടുന്നതിന് ശിലാജിത് വളരെ സഹായകരമാണ്. ചിന്താ ശേഷി
മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ഒരു മനുഷ്യന്റെ ശരീരത്തിലെ ഉയർന്ന അളവിലുള്ള
ടെസ്റ്റോസ്റ്റിറോൺ പേശി കോശങ്ങളെ സംരക്ഷിക്കുകയും ശരീരത്തിലെ കൊഴുപ്പ്
കുറയ്ക്കുകയും ചെയ്യുന്നു. പല പഠനങ്ങളും കാണിക്കുന്നത് ശിലാജിത് ഹൃദയത്തിൽ
രക്തചംക്രമണം മെച്ചപ്പെടുത്തുന്നുവെന്നും ഇത് നിങ്ങളുടെ ഹൃദയം രക്തത്തെ
ആരോഗ്യകരമായ രീതിയിൽ പമ്പ് ചെയ്യുന്നുവെന്നും കാണിക്കുന്നു.
ഒരു ആന്റി-ഏജിംഗ് ഏജൻറ്:
ശക്തമായ ആന്റിഓക്‌സിഡന്റും വിരുദ്ധ ബാഹ്യാവിഷ്ക്കാരവുമാണ് ഫുൾവിക് ആസിഡ്.
ഫ്രീ റാഡിക്കലുകൾ, സെല്ലുലാർ കേടുപാടുകൾ എന്നിവയിൽ നിന്നും ഇത് സംരക്ഷിക്കുന്നു.
വിഷാദരോഗം ബാധിച്ച ആളുകൾക്ക് സിങ്ക് അളവ് കുറവായിരിക്കും. ശിലാജിത്തിന് ധാരാളം
പ്രകൃതിദത്ത സിങ്ക് ഉണ്ട്, ഇത് നമ്മുടെ ശരീരത്തിലെ 300 ലധികം എൻസൈമുകൾക്കും
ആവശ്യമാണ്. ക്രമരഹിതമായ ഹൃദയമിടിപ്പ്, തലവേദന, തണുത്ത കൈകാലുകൾ, ക്ഷീണം
തുടങ്ങിയ ഇരുമ്പിൻറെ കുറവ്, വിളർച്ചയുടെ ലക്ഷണങ്ങൾക്കെതിരെ പോരാടുന്നതിന്
ശിലാജിത് വളരെ സഹായകരമാണ്.
മെമ്മറി പ്രവർത്തനം മെച്ചപ്പെടുത്തുന്നു:
തലച്ചോറിന്റെ ആരോഗ്യത്തെയും, മെമ്മറി പ്രവർത്തനത്തെയും പിന്തുണയ്ക്കുകയും
പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഫുൾവിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ ഈ
സാഹചര്യത്തിൽ ശിലാജിത് കഴിക്കുന്നത് പ്രയോജനകരമാണ്. മനുഷ്യശരീരത്തിന്റെ ഉർജ്ജ
ഉൽപാദനം മെച്ചപ്പെടുത്തുന്നതിന് സെല്ലുലാർ തലത്തിലാണ് ശിലാജിത് പ്രവർത്തിക്കുന്നത്.
ഇതുമൂലം, ഇത് കഴിക്കുന്ന ഒരാൾ വേഗത്തിൽ സുഖം പ്രാപിക്കുകയും ഉന്മേഷം
അനുഭവിക്കുകയും ചെയ്യും. ശിലാജിത് നൽകുന്ന സെൽ പോഷണമാണ് ഇതിന് കാരണം.
ശിലാജിത്തിന്റെ പാർശ്വഫലങ്ങൾ
ഭക്ഷണപദാർത്ഥമായി ദീർഘകാല ഉപയോഗത്തിന് ശിലാജിത് സുരക്ഷിതമാണെന്ന്
ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
രക്തസമ്മർദ്ദം കുറയ്ക്കാൻ ഷിലാജിത് ഇടയാക്കും, ഹൃദ്രോഗമുള്ളവരോ
ഹൈപ്പോടെൻഷന്റെ ചരിത്രമുള്ളവരോ ശിലാജിത് കഴിക്കുന്നത് ഒഴിവാക്കണം.

ഇത് ആയുർവേദത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. അസംഖ്യം


നേട്ടങ്ങൾക്ക് പേരുകേട്ടതാണ് സഫേദ് മുസ്‌ലി. ഇത് നിങ്ങൾക്ക് ധാരാളം ആരോഗ്യ
പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. വിറ്റാമിനുകൾ, ആൽക്കലോയിഡുകൾ,
പ്രോട്ടീൻ, സ്റ്റിറോയിഡുകൾ, കാർബോഹൈഡ്രേറ്റുകൾ, പോളിസാക്രറൈഡുകൾ
എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് സഫേദ് മുസ്‌ലി (“ഇന്ത്യൻ വയാഗ്ര”
അല്ലെങ്കിൽ “ഹെർബൽ വയാഗ്ര”.)
സഫേദ് മുസ്‌ലിയുടെ ആരോഗ്യ ഗുണങ്ങൾ:
ലൈംഗിക ബലഹീനത പരിഹരിക്കാനുള്ള കഴിവാണ് സഫേദ് മുസ്‌ലി ഏറ്റവും
പ്രധാനപ്പെട്ട ഗുണം. ലൈംഗിക പ്രശ്‌നങ്ങൾ നേരിടുന്നു: അകാല സ്ഖലനം,
ഉദ്ധാരണക്കുറവ് എന്നിവ പോലുള്ള ചില ലൈംഗിക ബുദ്ധിമുട്ടുകൾ
പരിഹരിക്കുന്നതിന് യുഗങ്ങളായി സഫെദ് മുസ്ലി ഉപയോഗിക്കുന്നു. ലൈംഗിക
ലിബിഡോ വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ടോണിക്ക് കൂടിയാണ് ഈ സസ്യം.
സ്ത്രീകളിലെ ഛർദ്ദി, യോനിയിലെ വരൾച്ച എന്നിവ ലഘൂകരിക്കുന്നതും സഫേദ്
മുസ്ലി ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു
രോഗപ്രസതിരോധ ശേഷി വർദ്ധിപ്പിക്കുന്നു: സഫേദ് മുസ്‌ലി ശരീരത്തിന്റെ
പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും അത് ശക്തമാക്കുകയും ചെയ്യുന്നുവെന്ന്
ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മെച്ചപ്പെട്ട രോഗപ്രതിരോധ ശേഷി
ഉപയോഗിച്ച് ശരീരത്തിന് രോഗങ്ങളോട് പോരാടാനും ശക്തരാകാനും കഴിയും.
സഫേദ് മുസ്‌ലി നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുകയും
കൂടുതൽ ഊർജ്ജസ്വലത നൽകി പൊതു ബലഹീനതയെ നേരിടുകയും ചെയ്യുന്നു.

പ്രമേഹ രോഗബാധയ്ക്ക് ആയിരക്കണക്കിന് വർഷങ്ങളായി ചക്കരകൊല്ലി


ഉപയോഗിച്ചുവരുന്നു. പഞ്ചസാരയുടെ നിയന്ത്രണം, പാൻക്രിയാസ്
പുനരുൽപാദനം, രക്തത്തിലെ പഞ്ചസാര ഹോമിയോസ്റ്റാസിസ്, ഭാരം കുറയ്ക്കൽ
ഇത് അടക്കമുള്ള നിരവധി മാർഗങ്ങളിലൂടെ സഹായിക്കുന്നു. ചക്കരകൊല്ലി
ഇൻസുലിൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ഗ്ലൂക്കോസ് പ്രയോഗം
മെച്ചപ്പെടുത്തുകയും ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന പാൻക്രിയാസിനുളള
ഐലെറ്റ് ബീറ്റ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു.

6 Impressive Health Benefits of Chakkarakolli :


Helps Lower Blood Sugar Levels naturally, Reduces Sugar Cravings by Making Sweet Foods Taste Less Appealing,
May Contribute to Favorable Insulin Levels by Increasing Insulin Production, Improves Cholesterol and
Triglyceride Levels, Reducing Heart Disease Risk. May Aid Weight Loss.
ആയുർവേദ പാരമ്പര്യമരുന്നായ ത്രിഫല എന്ന പേരിലും ഉത്തേജിനി എന്ന പേരിലും
അറിയപ്പെടുന്നു. മൂന്ന് ഔഷധസസ്യങ്ങളുടെ കൂട്ടാണ് ത്രിഫല (നെല്ലിക്ക, താന്നിക്ക, കടുക്ക).
പ്രതിരോധശേഷി കൂട്ടുന്ന മരുന്നായി ആയുർവേദം നിർദേശിക്കുന്ന ത്രിഫല ഒരു
സർവരോഗസംഹാരി കൂടിയാണ്. ശരീരത്തിൻറെ പൊതുവായ ആരോഗ്യക്ഷമതക്കും
പ്രതിരോധത്തിനും ത്രിഫല ഉത്തമമാണ്. ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും അവശ്യം
വേണ്ട കാര്യമാണ് പ്രതിരോധ ശേഷി. ബാഹ്യമായ എല്ലാ അണുബാധകളിൽ നിന്നും
ശരീരത്തിന് സുരക്ഷ നൽകുന്നത് ഈ പ്രതിരോധശേഷിയാണ്. ആൻറി ഓക്സിഡൻറ്
കോശങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ശരിയായ പ്രവർത്തനത്തിന്
സഹായിക്കുകയും ചെയ്യുന്ന ശക്തമായ ആൻറി ഓക്സിഡൻറ് ഏജൻറുകൾ അടങ്ങിയ
ഔഷധക്കൂട്ടാണ് ത്രിഫല. റാഡിക്കലകളുടെ ഉദ്പാദനം കുറക്കുക വഴി വാർദ്ധക്യത്തിൻറെ
വേഗത കുറയ്ക്കുന്നു. കോശദ്രവ്യങ്ങളായ മൈറ്റോകോൺട്രിയ, ഗോൾഗി ബോഡീസ്,
ന്യൂക്ലിയസ് എന്നിവയുടെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു

തുളസി നമ്മുടെ വീടുകളില് പൊതുവേ കാണപ്പെടുന്ന സസ്യമാണ്. ആരോഗ്യം


ഏറെ നല്കുന്ന ഒന്നണൈന്നു വേണം, പറയാന്. പുരാതന കാലം മുതല് തന്നെ, പല
രോഗങ്ങള്ക്കുമുള്ള പ്രതിവിധിയായി ഇത് ഉപയോഗിച്ചു പോരാറുണ്ട്.
ദിവസവും രാവിലെ രണ്ടു തുളസിയില/ക്യാപ്സ്യൂൾ/ഡ്രോപ്‌സ് വെറുംവയറ്റില്
കഴിച്ചു നോക്കൂ, ഒരു മാസം അടുപ്പിച്ച് ഇതു ചെയ്യൂ. ഗുണങ്ങള് പലതാണ്. തടിയും
വയറും കുറയ്ക്കാന് സഹായിക്കുന്ന ഒന്നു കൂടിയാണ് തുളസി. അയേണ്
സമ്പുഷ്ടമാണ് തുളസി. രക്തക്കുറവിനുളള നല്ലൊരു പരിഹാരം.നല്ലൊരു അയേണ്
ടോണിക് ഗുണം നല്കുമെന്നര്ത്ഥം. രക്തം ശുദ്ധീകരിയ്ക്കാനും തുളസി ഏറെ
നല്ലതാണ്.
AMLAKKI - Herbal antioxidant
ഇന്ത്യൻ ഗൂസ്ബെറി എന്നറിയപ്പെടുന്ന നെല്ലിക്ക പോഷക ഗുണങ്ങളുടെയും
ഔഷധ മൂല്യങ്ങളുടെയും ഒരു വലിയ കലവറയാണ്. നിരവധി രോഗങ്ങളുടെ
ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്നു.
ഔഷധങ്ങളിൽ പ്രധാനമയ നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്
ആരോഗ്യത്തിനു നല്ലതാണു. നെല്ലിക്ക സ്ഥിരമായി കഴിക്കുന്നവർക് ആരോഗ്യവും
നിത്യയവ്വനവും ലഭിക്കും

കൂവ.

കൂവ എന്ന പൊതുവായ പേരിൽ അറിയപ്പെടുന്ന പല ചെടികളും ഉണ്ട്, കൂവ,


മഞ്ഞക്കൂവ, നീലക്കൂവ, പ്ലാത്തിക്കൂവ, ചണ്ണകൂവ, ആനക്കൂവ .തുടങ്ങിയവ.

ഇതിൽ തന്നെ 3 തരത്തിലുള്ള കൂവയാണ് ഭക്ഷ്യയോഗ്യമായിട്ടുള്ളത്


സാധാ രണ കൂവയുടെ ഇല മഞ്ഞളിന്റെ ഇലയോടു സാമ്യമുള്ളതാണ്, കിഴങ്ങിന് ക്രീം നിറം, നീലകൂവയുടെ
ഇലയുടെ നടുവിൽ നീലവരയുണ്ട്, കിഴങ്ങിന്റെ ഉൾവശം നീലകളർ ഉണ്ടാകും പ്ലാത്തിക്കൂവ ഇലക്ക് ഇരുണ്ട
പച്ചനിറമാണ്, മറ്റുകൂവയുടെ തണ്ടുകളെക്കാൾ ബലമുണ്ടാകും, കിഴങ്ങു വെളുത്തുനീണ്ടു അറ്റം ഒരു ആരോ
പോലെ ഇരിക്കും, ആരോ റൂട്ട് എന്നറിയപ്പെടുന്ന ഈ കൂവ പുഴുങ്ങിയും കപ്പ പോലെ പച്ചക്കു കഴിക്കാനും
പറ്റും.

ഈ മൂന്നുതരം കൂവകളും കൂവപ്പൊടിക്കായി ഉപയോഗിക്കാം.

ഇവിടെ പ്രതിപാദിക്കുന്നത് പ്ലാത്തിക്കൂവ, ആരോ റൂട്ട് എന്നൊക്കെ അറിയപ്പെടുന്ന കൂവയാണ്. മറ്റു


രാജ്യങ്ങളിൽ കണ്ടുവരുന്നതും നമ്മൾ പ്ലാത്തിക്കുവയെന്നു വിളിക്കുന്നതുമായ ഇനത്തിന്റെ ശാസ്ത്രനാമം മരാന്ത
അരുൺഡിനാസിയേ (maranda arundinacea)എന്നാണ്. മറ്റു കൂവകൾ പൊടിയായി മാത്രമെ ഉപയോഗിക്കാൻ പറ്റു
എന്നാൽ പ്ലാത്തിക്കൂവ കിഴങ്ങു കപ്പപോലെ പുഴുങ്ങിയും, പച്ചക്കും കഴിക്കാം.

മുലപ്പാലിനോളം ഗുണങ്ങളുണ്ട് കൂവപ്പൊടിക്ക്. കൂവക്കിഴങ്ങ് വൃത്തിയാക്കി ചുരണ്ടിയോ അരച്ചോ എടുത്ത്


വെള്ളത്തിലിട്ട് ഊറി വരുന്ന പൊടി പലതവണ കഴുകി തെളി ഊറ്റി എടുക്കു ന്നതാണ് കൂവപ്പൊടി. വീടുകളിൽ
മുൻപ് ഉണ്ടാക്കിയിരുന്ന കൂവപ്പൊടി ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ അവയെല്ലാം ശുദ്ധമാണ് എന്ന്
പറയുക വയ്യ. വെള്ളത്തിലിട്ടാൽ പെട്ടെന്ന് അലിയുന്നതാണ് ശുദ്ധമായ കൂവപ്പൊടി.
കൂവയുടെ ആരോഗ്യ ഗുണങ്ങൾ മുൻപേ മനസ്സിലാക്കിയവ രായിരുന്നു മലയാളികൾ, തിരുവാതിരപോലുള്ള
വ്രതാനുഷ്ഠാനങ്ങളിൽ കൂവകുറുക്കിയതിന് പ്രാധാന്യം ഉണ്ടായത് ഇതു കൊണ്ടാണ്. മുലപ്പാലിനു പകരം
കുഞ്ഞുങ്ങള്ക്കും കൂവ കുറുക്കി നൽകിയിരുന്നത്

ആരോറൂട്ട് എന്നാണ് ഇതിന്റെ ഇംഗ്ലീഷ് പേര്. ബിസ്ക്കറ്റുകളും മറ്റുമുണ്ടാക്കാൻ ഇവ ഉപയോഗിയ്ക്കാറുണ്ട്.


ഇതിലെ സ്റ്റാര്ച്ചാണ് നാം ഉണക്കിപ്പൊടിച്ച് കഴിയ്ക്കുന്നത്.
കൂവ കുറുക്കിക്കഴിയ്ക്കാം. ഇത് പൊതുവേ കൂവനൂറ് എന്നാണ് അറിയപ്പെടുന്നത്. വളരെ ലളിതമായ
ഭക്ഷണങ്ങളുടെ ചേരുവയിൽ പെടുന്ന ഒന്നാണിത്.
നല്ല ശുദ്ധമായ കൂവനൂറാണ് ആരോഗ്യപരമായ ഗുണങ്ങൾ നൾകുക . ഇത് വെള്ളമൊഴിച്ചോ പാലൊഴിച്ചോ
കുറുക്കി ഇതില് ശര്ക്കരയോ പഞ്ചസാരയോ കല്ക്കണ്ടമോ ചേര്ത്തു കഴിയ്ക്കാം.കൂവപ്പൊടി കൊണ്ടു
പലഹാരങ്ങളും ഉണ്ടാക്കാം. മറ്റു ഭക്ഷണത്തില്, പ്രത്യേകിച്ചും അരിപ്പൊടി, ഗോതമ്പു പൊടി എന്നിവയ്ക്കൊപ്പം
ഉപയോഗിയ്ക്കുകയുമാകാം. ഏറ്റവും നല്ലത് ഇത് കുറുക്കി കഴിയ്ക്കുന്നതു തന്നെയാണ്.

കൂവപ്പൊടിയിൽ കാലറി വളരെ കുറവാണ്. 100 ഗ്രാമിൽ 65 കാലറി മാത്രമേ ഉള്ളൂ. അമിലോപെക്റ്റിൻ (80%),
അമിലേസ് (20%) എന്നീ സ്റ്റാർച്ചുകളും കൂവയിൽ ഉണ്ട്. ജീവകം എ, ബി വൈറ്റമിനുകളായ തയാമിൻ,
റൈബോഫ്ലേവിൻ, നിയാസിൻ ഇവ കൂവയിൽ ഉണ്ട്. ജീവകം ബി 6, പാന്റോതെനിക് ആസിഡ്, ഫോളേറ്റ്
ഇവയുമുണ്ട്. ധാതുക്കളായ കാൽസ്യം,
, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയേണ്, സിങ്ക്, സെലേനിയം, കോപ്പര്, സോഡിയം, വൈറ്റമിന് എ,
വൈററമിന് സി, നിയാസിന്, തയാമിന് തുടങ്ങിയ ധാരാളം പോഷകങ്ങള് അടങ്ങിയ ഒന്നാണിത്.

വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് കൂവപ്പൊടി. ഇത് ദഹന പ്രശ്നങ്ങള്ക്ക് ഏറെ നല്ലതാണ്.
വയറിളക്കം, ഛര്ദി പോലുള്ള രോഗങ്ങള്ക്കും ഇത് അത്യുത്തമമാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്ക്കുള്ള
നല്ലൊരു പരിാഹരം കൂടിയാണിത്. മുതിര്ന്നവര്ക്കും കുട്ടികള്ക്കുമെല്ലാം ഇത് ഒരുപോലെ സഹായകമാണ്.
ദഹിയ്ക്കാന് വളരെ എളുപ്പമുള്ളത് എന്നതു തന്നെയാണ് ഈ ഭക്ഷണത്തെ വയറിന്റെ ആരോഗ്യത്തിന്
ഉത്തമമാക്കുന്നത്.

ഇറിട്ടബിൾ ബൗവൽ സിന്ഡ്രോം,(IBS) അതായത് ഭക്ഷണം കഴിച്ചാല് പെട്ടെന്നു തന്നെ ടോയ്ലറ്റില് പോകാന്
തോന്നലുണ്ടാകുന്ന തരം പ്രശ്നങ്ങള്ക്കുള്ള നല്ലൊരു മരുന്നാണിത്. ഇതിലെ സ്റ്റാര്ച്ചാണ് വയറിന്റെ
ആരോഗ്യത്തിന് സഹായിക്കുന്നത്.

ശരീരത്തില് ആസിഡ്,ആല്ക്കലി ബാലൻസ് നില നിര്ത്താൻ ആരോറൂട്ട് പൗഡര് അഥവാ കൂവപൊടി


അത്യുത്തമമാണ്.ഇതില് കാല്സ്യം ക്ലോറൈഡുണ്ട്. ഇതാണ് ഇതിനു സഹായിക്കുന്നത്.

ഗ്ലൂട്ടെൻ ഫ്രീ ഭക്ഷണമാണ് ഇത്. അതായത് ഗോതമ്പിലും മറ്റു അടങ്ങിയിരിയ്ക്കുന്ന, ചിലരില് അലര്ജിയ്ക്കു
കാരണമാകുന്ന ഘടകമാണ് ഗ്ലൂട്ടെൻ ഇത്തരം ഘട്ടങ്ങളില് ഗോതമ്പിനു പകരം ആശ്രയിക്കാവുന്ന ഒന്നാണിത്.

കൊഴുപ്പു തീരെയില്ലാത്ത ഭക്ഷണമാണിത്. ഇതു കൊണ്ടു തന്നെ തടി കുറയ്ക്കാന് ശ്രമിയ്ക്കുന്നവര്ക്കു


കഴിയ്ക്കാവുന്ന നല്ലൊന്നാന്തരം ഭക്ഷണ വസ്തുവുമാണ്.

പൊട്ടാസ്യം ധാരാളം അടങ്ങിയിരിയ്ക്കുന്ന കൂവ ബിപി നിയന്ത്രിയ്ക്കാനും ഹൃദയാരോഗ്യത്തിനും ഏറെ


ഉത്തമവുമാണ്. ബിപി പ്രശ്നങ്ങളുള്ളവർ ക ഴിയ്ക്കുന്നത് ഏറെ ആരോഗ്യം നല്കും.

ഗർഭ കാലത്തു കൂവനൂറ് ഏറ്റവും ഉത്തമമാണ്. ഗര്ഭകാലത്തുണ്ടാകുന്ന മലബന്ധത്തിനും ഛര്ദിയ്ക്കുമെല്ലാം


നല്ല പരിഹാരമാണിത്. മാത്രമല്ല, ഇതില് ഫോളേറ്റ് ധാരാളമുണ്ട്. ഗര്ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ
വികാസത്തിന് ഏറെ അത്യാവശ്യമാണ് ഫോളേറ്റ്. 100 ഗ്രാം ആരോറൂട്ടില് ദിവസം ശരീരത്തിനു വേണ്ട
ഫോളേറ്റിന്റെ 84 ശതമാനവും അടങ്ങിയിട്ടുണ്ടെന്നു വേണം, പറയാന്. ഇതും വൈറ്റമിന് ബി12 ഉം ചേര്ന്ന്
ഡിഎന്എ രൂപീകരണത്തിനും കോശ വളര്ച്ചയ്ക്കും സഹായിക്കുന്നു. കുഞ്ഞുങ്ങളില് നാഡീസംബന്ധമായ
പ്രശ്നങ്ങള് ഒഴിവാക്കാന് സഹായിക്കുന്നു.
ചര്മത്തിന്റെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് ആരോറൂട്ട്. പല ടാല്കം പൗഡറുകളിലും ഇത്
ഉപയോഗിയ്ക്കുന്നുണ്ട്. സ്മോള് പോക്സ് പോലുളള രോഗങ്ങള് ചര്മത്തില് ഉണ്ടാക്കുന്ന അലര്ജിയ്ക്കുള്ള
നല്ലൊരു പരിഹാരമാണ് ഇത്. ചിലന്തിവിഷം പോലുളളവയ്ക്കും ഏറെ ്നല്ലതാണ്. ഇതു മുറിവുകളില്
ഇടുന്നത് മുറിവുണങ്ങാനും സഹായിക്കുന്നു.
ധാരാളം അയേണ് അടങ്ങിയ ഇത് വിളര്ച്ചയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. ഇത് കുറക്കി കുട്ടികള്ക്കു
നല്കുന്നതും മുതിര്ന്നവര് കഴിയ്ക്കുന്നതുമെല്ലാം ഹീമോഗ്ലോബിന് കൂടാന് സഹായിക്കും.
പ്രോട്ടീന് സമ്പുഷ്ടമായ കൂവയുടെ എട്ട് ഔണ്സ് ദിവസവും കഴിച്ചാൽ ശരീരത്തിന് വേണ്ട പ്രോട്ടീന്റെ 19
ശതമാനം നൽകും
മസിലിന്റെ ആരോഗ്യത്തിനും ഉറപ്പിനുമെല്ലാം ഇത് മികച്ച ഭക്ഷണവുമാണ്.ശരീരത്തിന് ഊര്ജം നല്കാന്
അത്യുത്തമമായ ഒരു ഭക്ഷണമാണ് കൂവ. ഇത് കഴിയ്ക്കുന്നത് ദിവസം മുഴുവന് ഉന്മേഷത്തോടെയിരിയ്ക്കാന്
നിങ്ങളെ സഹായിക്കും.
എല്ലുകളുടെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് കൂവ. ഇതിലെ കാല്സ്യം എല്ലുകള്ക്ക് ഉറപ്പു ബലവുമെല്ലാം
നല്കും. എല്ലു തേയുന്നതിനും മററുമുളള പ്രകൃതി ദത്ത ഭക്ഷണ പരിഹാരങ്ങളില് പെടുന്ന കൂവ പ്രത്യേക
പരിചരണങ്ങൾ ഒന്നും നൽകാതെ വളർത്തിയെടുക്കാൻ പറ്റുന്ന ഒന്നാണ്.
കൂവ പൊടി ഏറ്റവും മികച്ച ബേബി ഫുഡ് -
ധാരാളം വിറ്റമിന്സും മിനറല്സും അടങ്ങിയ കൂവപ്പൊടി ഏറ്റവും വിശിഷ്ടമായ ബേബി
ഫുഡ് ആണ് .
ഇത് കൂവക്കിഴങ് അരച്ച് സത്ത് നന്നായി ഊറി എടുക്കുന്നതിനാൽ എല്ലാവിധ
വിഷാംശങ്ങളിൽനിന്നും ശുദ്ധീകരിക്കപ്പെട്ടതാണ് .
കൂടാതെ വിപണിയിലുള്ള മറ്റു ബേബി ഫുഡ് കളുടെ പോലെ സ്റ്റീറോയ്ഡ്സ്
അടങ്ങിയിട്ടില്ലാത്തതുകൊണ്ടു ഇത് മികച്ചുനിൽക്കുന്നു.
ഒരുഗ്ലാസ് പാലിൽ 3 -4 സ്പൂൺ കൂവ പൊടിയും കൽക്കണ്ടവും ചേർത്ത് ചെറു ചൂടിൽ
കുറുക്കി എത്താൽ നല്ല കുറുക്കു തയ്യാർ . ഉണ്ടാക്കുവാനും എളുപ്പംനോമ്പ് തുറക്കാൻ ഒരു
കൂവ കാച്ചിയത്
നോമ്പിന്റെ ക്ഷീണം അകറ്റാനും ദഹനത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താനും കൂവ
ഏറ്റവും മികച്ചതാണ്
കൂവ യിലടങ്ങിയിരിക്കുന്ന്ന വിറ്റാമിനുകൾ , മിനറൽസ് , ഫൈബർ തുടങ്ങിയവ നോമ്പ്
കാലത്തു ഏറ്റവും ഉത്തമമാണ്
ചേരുവകൾ
കൂവ പൊടി - 3 ടീസ്പൂൺ
പാൽ - 200 മില്ലി
• പഞ്ചസാര - 4 ടീസ്പൂൺ
ഏലക്ക പൊടി - ഒരു നുള്ള്
ഉണക്കമുന്തിരി - 5 എണ്ണം
• കശുവണ്ടി - 5 എണ്ണം
നെയ്യ് - 1 ടീസ്പൂൺ
പാകം ചെയ്യുന്ന് രീതി
ഘട്ടം 1
ഒരു പാത്രത്തിൽ എടുത്തു കൂവ പൊടി , പാൽ എന്നിവ ചേർക്കുക. ഒരു ഇടത്തരം ചൂടിൽ
പാകം ചെയ്യുക. തുടർച്ചയായി ഇളക്കുക. കട്ടിയാ യിതുടങ്ങുബോൾ തീ കുറച്ചു പഞ്ചസാരയും
ഏലക്ക പൊടിയും ചേർത്തു നന്നായി ഇളക്കുക, തുടർന്ന് തീ ഓഫാക്കുക
ഘട്ടം 2
ഒരു പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചേർത്തു വഴറ്റുക
ഇത് കൂവ കാച്ചിയതിലോട്ടു ചേർക്കുക
ഘട്ടം 3
അല്പം കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് അലങ്കരിച്ചു ഉപയോഗിക്കാം

ഇന്ത്യന്‍ഗൂസ്‌ബറി എന്ന വിളിപ്പേരില്‍അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം


തന്നെയാണ്‌. ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍പണച്ചിലവോ സമയ നഷട്ടമോ ഇല്ല. എന്നാല്‍
ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍എണ്ണിയാല്‍ഒടുങ്ങില്ല. അമിതവണ്ണം കുറയ്‌ക്കാന്‍ഏറ്റവും നല്ല
മാര്‍ഗമാണ്‌ദിവസവും നെല്ലിക്ക കഴിക്കുന്നത്‌.
വിറ്റാമിന്‍സി, ആന്റെിഓക്‌സിഡന്റെ്‌, ഫൈബര്‍, മിനറല്‍സ്‌, കാല്‍ഷ്യം എന്നിവാല്‍
സമ്പന്നമാണ്‌നെല്ലിക്ക. സ്‌ഥിരമായി കഴിക്കുന്നത്‌രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ഒരു
നെല്ലിക്ക ദിവസവും കഴിച്ചാല്‍നിങ്ങള്‍ക്ക്‌സംഭവിക്കുന്ന മാറ്റങ്ങള്‍.
1, ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം,
ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനള്‍മികച്ചതാക്കുന്നു.
2, വിറ്റാമിന്‍സി യാല്‍സമൃദ്ധമാണ്‌നെല്ലിക്ക. നെല്ലിക്ക നീരില്‍തേന്‍ചേര്‍ത്ത്‌കഴിച്ചാല്‍കാഴ്‌ച
ശക്‌തി വര്‍ധിക്കും.
3, ആര്‍ത്തവ ക്രമക്കേടുകള്‍ക്ക്‌പരിഹാരമായി സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
4, പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്കാ സ്‌ഥിരമായി
കഴിക്കുക.
5, നെല്ലിക്കയില്‍ഉയര്‍ന്ന അളവിലുള്ള ഫൈബര്‍നിങ്ങളുടെ ദഹനപ്രക്രീയ സുഖമമാക്കുന്നു.
6, ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ഹൃദയാരോഗ്യം മികച്ചതാക്കാന്‍നെല്ലിക്ക
കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്‌ഥിരമായി നെല്ലിക്ക കഴിച്ചാല്‍ഹൃദ്രോഗങ്ങള്‍ഒന്നു
വരില്ല.
7, നെല്ലിക്കയിലുള്ള ആന്റെി ഓക്‌സിഡന്റെുകള്‍ചര്‍മ്മം പ്രായമാകുന്നതില്‍നിന്ന്‌
സംരക്ഷിക്കും.
8, നെല്ലിക്ക ജൂസിനൊപ്പം ഇഞ്ചി ചേര്‍ത്ത്‌കഴിക്കുന്നത്‌തൊണ്ടയുടെ ആരോഗ്യം വര്‍ധിപ്പിക്കും.
9, സ്‌ഥിരമായി കഴിച്ചാല്‍എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിക്കും.
10, ഓര്‍മ്മക്കുറവുള്ളവര്‍സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. ഓര്‍മ്മശക്‌തി വര്‍ധിക്കും.
11, സ്‌ഥിരമായി കഴിക്കുന്നത്‌ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍വര്‍ധിപ്പിച്ച്‌ചീത്ത
കൊളസ്‌ട്രോള്‍ഇല്ലാതാക്കാന്‍സഹായിക്കുന്നു.
12, വായിലുണ്ടാകുന്ന അള്‍സറിന്‌പരിഹാരമായ നെല്ലിക്ക കഴിക്കുക.
13, ദിവസവും രാവിലെ ഒരുഗ്ലാസ്സ്‌നെല്ലിക്ക ജൂസ്‌കഴിക്കുന്നത്‌വാതരോഗങ്ങള്‍ഇല്ലാതാകും.
14,ശരീരത്തിലെ അഴുക്കുകള്‍പുറന്തള്ളി ശരീരശുദ്ധിവരുത്താന്‍നെല്ലിക്ക കാഴിക്കുന്നതിലൂടെ
കഴിയും.
15, ആസ്‌മയും ബ്രോങ്കയിറ്റിസും മാറാന്‍സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
16, സ്‌ഥിരമായി കഴിച്ചാല്‍മലബന്ധവും പൈയില്‍സും മാറും.
17, രക്‌തശുദ്ധി വരുത്തനായി സ്‌ഥിരമായി നെല്ലിക്ക കഴിക്കാം.
18, അള്‍ട്രാവയലറ്റ്‌രശ്‌മികള്‍ശരീരത്തില്‍ഏല്‍പ്പിക്കുന്ന ക്ഷതങ്ങള്‍പരിഹരിച്ച്‌ശരീര
താപനില നിയന്ത്രിച്ചു നിര്‍ത്താന്‍നെല്ലിക്ക കഴിക്കുന്നതിലൂടെ സാധിക്കും.
19, മുഖത്തിന്റെ തിളക്കം വര്‍ധിക്കാന്‍തേന്‍ചേര്‍ത്ത നെല്ലിക്കാജൂസ്‌സ്‌ഥിരമായി കഴിക്കുക.
20, ചുവന്ന രക്‌താണുക്കള്‍വര്‍ധിക്കാന്‍നെല്ലിക്ക കഴിക്കുക. ഇത്‌വിളര്‍ച്ച മാറാന്‍
സഹായിക്കും.
21, മുടിയുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌മുടി കൊഴിച്ചില്‍മാറാന്‍സ്‌ഥിരമായി നെല്ലിക്ക
കഴിക്കുക. കണ്ണിന്റെ തിളക്കം വര്‍ധിപ്പിച്ച്‌കാഴ്‌ച ശക്‌തി കൂടാന്‍സ്‌ഥിരമായി നെല്ലിക്ക
കഴിക്കുക.
22, മാനാസികാരോഗ്യം വര്‍ധിക്കാന്‍സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.നെല്ലിക്ക ദിവസവും
കഴിച്ചാല്‍ശരീരത്തിന്‌സംഭവിക്കുന്ന മാറ്റങ്ങള്‍നെല്ലിക്ക ദിവസവും കഴിച്ചാല്‍ശരീരത്തിന്‌
സംഭവിക്കുന്ന മാറ്റങ്ങള്
മുള്‍ട്ടാണി മിട്ടി കറ്റാര്‍വാഴ എന്നിവ ഓരോ ടേബിള്‍സ്പൂണ്‍വീതം എടുത്ത് പാലിലോ റോസ്
വാട്ടറിലോ മിക്സ് ചെയ്ത് തേച്ച്‌ഫേസ് പാക്ക് തയ്യാറാക്കാം. ഇത് മുഖത്ത് 15 മിനിട്ടോളം
തേച്ച്‌പിടിപ്പിക്കാം.ഇതിനു ശേഷം സാധാരണ വെള്ളത്തില്‍കഴുകിക്കളയാവുന്നതാണ്

തേങ്ങാപ്പാലിൽ മഞ്ഞൾ
~~~~~~~~~~~~~~~~~~~~~~~
തേങ്ങാപ്പാലിൽ കുറച്ചു മഞ്ഞൾ പൊടി മിക്സ് ചെയുക.മുഖം നന്നായി കഴുകി തേങ്ങാപ്പാൽ
മിശ്രിതം മുഖത്ത് തേക്കുക. നന്നായി മുഖം മസ്സാജ് ചെയ്യുക. കുറച്ചു നിമിഷങ്ങൾക് ശേഷം
മുഖം തണുത്ത വെള്ളത്തിൽ കഴുകുക.

You might also like