You are on page 1of 2

.

1990 ൽ ലോകാരോഗ്യ സംഘടന പാലിയേറ്റീവ് കെയറിന് ഒരു


നിർവചനം നല്കുകയുണ്ടായി. മാറ്റിയെടുക്കാൻ പറ്റാത്ത ഘട്ടത്തിലെത്തിയ
രോഗികളെയും അവരുടെ കുടുംബത്തേയും സമ്പൂർണ്ണമായും
ക്രിയാത്മകമായും പരിചരിക്കുന്ന ഒരു രീതി എന്നാണ് ആ നിർവചനം.
ആധുനിക വൈദ്യശാസ്ത്രം ശീലിച്ചു പോന്ന ഒരു പരിചരണരീതിയിൽ
നിന്നും വ്യത്യസ്തമായിരുന്നു ഇത്.

St Christophers hospice എന്ന ലോകത്തിലെ ആദ്യ പാലിയേറ്റിവ് ഹോസ്പിസ്


UK യിൽ 1967 ഇൽ സ്ഥാപിച്ചത് ഡെം സിസിലി സോണ്ടേഴ്സ് എന്ന ഡോക്ടർ
ആയിരുന്നു. മരണത്തോടും

എൺപതുകളുടെ തുടക്കത്തിൽ ആണ് palliative care ഭാരതത്തിൽ വേര്


പിടിച്ചു തുടങ്ങുന്നത് ., 1986 ഇൽ, ശാന്തി അവേഡ്നാ സദൻ എന്ന
ഹോസ്പിസ് മുംബൈയിൽ സ്ഥാപിക്കപ്പെട്ടതും 1994 ൽ ഇന്ത്യൻ
അസ്സോസിയേഷൻ ഫോർ പാലിയേറ്റീവ് കെയർ രൂപീകൃതമായതും ഈ
പ്രസ്ഥാനത്തിന്റെ പ്രാരംഭമായി കണക്കാകാം . അവിടുന്നിങ്ങോട്ട്
നോക്കിയാൽ ചില പ്രധാന നഗരങ്ങളിലെ ആശുപത്രികൾ മാറ്റി
നിർത്തിയാൽ PALLIATIVE CARE വളർന്നത് കേരളത്തിൽ ആണ് എന്ന്
നിസ്സംശയം പറയാം

ഭാരതം മുഴുവൻ എടുത്താൽ ഒരു ശതമാനം ജനതയ്ക്കു മാത്രം ആണ്


പാലിയേറ്റീവ് പരിചരണം ലഭിക്കുന്നത് 14% WORLD

ഭാരതം 80 രാജ്യങ്ങളുടെ പട്ടികയിൽ 67 ആം സ്ഥാനത്താണ് .

2/3 PALLIATIVE CARE CENTERS IN KERALA

1993 ഇൽ കോഴിക്കോട്, Dr .സുരേഷ് കുമാർ ,Dr.രാജഗോപാൽ


മുതലായവരുടെ നേത്ര്യത്വത്തിൽ pain an

ഇന്ത്യയിൽ ആദ്യമായി 2008 ൽ കേരളാ ഗവണ്മെന്റ് പാലിയേറ്റീവ് കെയർ


പോളിസി പ്രഖ്യാപിച്ചു.

1. വേദനയിൽ നിന്നും അതുപോലെ മറ്റ് ദു:സ്സഹരോഗപീഡകളിൽ


നിന്നും മോചനം.

2. ജീവിതത്തെ മാനിക്കുന്നതിനൊപ്പം മരണത്തെ ഒരു സ്വാഭാവിക


പ്രക്രിയയായി കാണുന്നു.

3. മരണത്തെ നേരത്തെയാക്കാനോ നീട്ടി കൊണ്ടുപോകാനോ


ശ്രമിക്കുന്നില്ല.
4. മാനസികവും സാമൂഹികവും ആദ്ധ്യാളഹികവുമായ തലങ്ങളെ
കൂടി പരിചരണത്തിൽ ഉൾപ്പെടുത്തുന്നു.

5. മരണം വരെ രോഗിയെ സജീവമായി ജീവിക്കാൻ സഹായിക്കുന്ന


ഒരു ആശ്രയ സംവിധാനം നല്കുന്നു.

6. രോഗിയുടെ കുടുംബത്തിന് രോഗിയുടെ ദുരിതകാലത്തും അവന്റെ


മരണ ശേഷമുള്ള വിയോഗ ദു:ഖത്തിലും ആലംബം നല്കുന്ന ഒരു
ആശ്രയ സംവിധാനം ഉണ്ടാക്കുന്നു.

7. രോഗിയുടെയും കുടുംബത്തിന്റെയും പ്രശ്‌നങ്ങൾ


വിയോഗദു:ഖമടക്കം കൈകാര്യം ചെയ്യാൻ ഒരു കൂട്ടായ്മ
ഉണ്ടാക്കിയെടുക്കുന്നു.

8. ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ആ പ്രക്രിയയിൽ


രോഗ ഗതിതന്നെ നന്നാക്കിയെടുക്കാൻ സാധിക്കുന്നു.

You might also like