You are on page 1of 2

MARK: 50 BASIC FACTS (P.No.

203-212) TIME: 30 MINUTES

1. പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?


2. ശ്രീരാമകൃഷ്ണ പരമഹംസരോടുള്ള ആദരസൂചികമായി സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം?
3. ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ?
4. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്ന് രാജാറാം മോഹൻ റോയിയെ വിശേഷിപ്പിച്ചത് ആര്?
5. കോൺഗ്രസിന്റെ ഔദ്യോഗിക ചിത്രകാരൻ എന്നറിയപ്പെടുന്നതാര്?
6. ഗാന്ധിജി അധ്യക്ഷനായ ഏക കോൺഗ്രസ് സമ്മേളനം?
7. ക്വിറ്റിന്ത്യാ കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ട്?
8. സതി സമ്പ്രദായം നിർത്തലാക്കിയ വർഷം?
9. ഭാരതീയ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയ നേതാവ്?
10. ബ്രഹ്മസമാജത്തിന്റെ പ്രചരണാർത്ഥം ആരംഭിച്ച പ്രസിദ്ധീകരണം?
11. രാജാറാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ദേബേന്ദ്രനാഥ ടാഗോർ ആരംഭിച്ച സംഘടന?
12. രാമകൃഷ്ണ മിഷന്റെ ആസ്ഥാനം?
13. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത് ആര്?
14. ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നതാര്?
15. സ്വാമി വിവേകാനന്ദൻറെ യഥാർത്ഥ നാമം?
16. ദേശീയ യുവജന ദിനമായി ആചരിക്കുന്ന ദിവസം?
17. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ ആത്മീയ പിതാവ്?
18. വിവേകാനന്ദൻ കേരളം സന്ദർശിച്ച വർഷം?
19. ഒരു ശിഷ്യന്റെ ഡയറിക്കുറിപ്പുകൾ രചിച്ച വിവേകാനന്ദന്റെ ശിഷ്യൻ?
20. വിവേകാനന്ദ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം?
21. സ്വാമി വിവേകാനന്ദന്റെ പ്രഭാഷണത്തിൽ ആകൃഷ്ടയായ വിദേശ വനിത?
22. ദയാനന്ദ സരസ്വതിയുടെ യഥാർത്ഥ പേര്?
23. ആര്യസമാജത്തിന്റെ സ്ഥാപകൻ?
24. സത്യാർത്ഥ പ്രകാശം എന്ന കൃതി രചിച്ചത്?
25. ദയാനന്ദ സരസ്വതിയുടെ ശിഷ്യനായിരുന്ന സ്വാതന്ത്ര്യസമര സേനാനി?
26. തെക്കേ ഇന്ത്യയിലെ ദയാനന്ദൻ എന്നറിയപ്പെടുന്നതാര്?
27. ദയാനന്ദ സരസ്വതി ആരംഭിച്ച പത്രം?
28. പ്രാർത്ഥനാ സമാജത്തിന്റെ സ്ഥാപകൻ?
29. ഇന്ത്യയിലെ ആദ്യത്തെ വനിത അധ്യാപിക?
30. അംബേദ്കറുടെ രാഷ്ട്രീയ ഗുരു?
31. സത്യശോധക് സമാജ് സ്ഥാപിച്ചതാര്?
32. ഹിതകാരിണി സമാജം എന്ന സംഘടന സ്ഥാപിച്ചതാര്?
33. അലിഗഡ് പ്രസ്ഥാനത്തിൻറെ സ്ഥാപകൻ?
34. ആനി ബസന്റ് കോൺഗ്രസിൽ അംഗമായ വർഷം?
35. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ വന്ദ്യവയോധിക?
36. ആധുനിക ബംഗാളി ഗദ്യ സാഹിത്യത്തിൻറെ പിതാവ്?
37. പൂനെ കേന്ദ്രീകരിച്ചുകൊണ്ട്ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത് ആര്?
38. ഈശ്വരചന്ദ്ര വിദ്യാസാഗർ ആരംഭിച്ച പത്രം?
39. ബ്രഹ്മവിദ്യാ സംഘം എന്ന പേരിൽ അറിയപ്പെട്ട സംഘടന?
40. ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം?
41. തത്വബോധിനി സഭയുടെ മുഖപത്രം?
42. മഹർഷി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ്?
43. ബ്രഹ്മസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്നത്?
44. തമിഴ്നാട്ടിൽ സ്വാഭിമാന പ്രസ്ഥാനം ആരംഭിച്ചത് ആര്?
45. ഗുഡ് വില്‍ ഫ്രറ്റേണിറ്റി എന്ന മത സംഘടന ആരംഭിച്ചത്?
46. ആധുനിക ബംഗാളി സാഹിത്യത്തിൻറെ പിതാവ്?
47. വൈക്കം ഹീറോ, പെരിയാർ എന്നിങ്ങനെ അറിയപ്പെടുന്നത് ആര്?
48. ബങ്കിം ചന്ദ്ര ചാറ്റർജി ആരംഭിച്ച ബംഗാളി പത്രം?
49. ഈസ്റ്റിന്ത്യാ അസോസിയേഷന്റെ സ്ഥാപകൻ?
50. ഇന്ത്യൻ അസോസിയേഷന്റെ ആസ്ഥാനം?

You might also like