You are on page 1of 28

വായനാദിന ക്വിസ് .

SatheesanKallingal

1. മലയാളത്തിലെ അധുനിക കവിത്രയങ്ങളിൽ ഉൾപ്പെട്ട കവികൾ


ആരെല്ലാം? 

ആശാൻ, ഉള്ളൂർ , വള്ളത്തോൾ


2. നാടകവേദിയെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥം എന്നറിയപ്പെടുന്ന


‘നാടകീയം’ എഴുതിയതാരാണ്?
കൈനിക്കര കുമാരപിള്ള

3. ‘ആസ്സാം പണിക്കാർ’ എന്ന കവിതയുടെ രചയിതാവ് ആര് ?


വൈലോപ്പിള്ളി ശ്രീധരമേനോൻ

4. മലയാള സാഹിത്യത്തിലെ ആദ്യ


നോവൽ എന്ന്
കണക്കാക്കപ്പെടുന്ന ഇന്ദുലേഖയുടെ കർത്താവാര് ?
ഒ. ചന്തുമേനോൻ

5. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ജ്ഞാനപീഠപുരസ്കാരം ലഭിച്ച


കവിതാ സമാഹാരം ഏത് ?
ഓടക്കുഴൽ

6. ‘ഖസാക്കിൻ്റെ ഇതിഹാസം’ എന്ന നോവൽ എഴുതിയതാര്?


ഒ. വി വിജയൻ

7. നിരുപകനായി
അറിയപ്പെട്ടിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ
ആദ്യകാല കവിതകൾ സമാഹരിച്ച് പ്രസിദ്ധികരിച്ച കവിതാ
സമാഹാരത്തിൻ്റെ പേര്?
ചിന്താ മാധുരി

8. മലയാളത്തിലെ ആദ്യ നാടകമായി കണക്കാക്കുന്ന മണിപ്രവാള


ശാകുന്തളം (1882) എന്ന നാടകത്തിന്റെ രചയിതാവ് ആര്?
കേരളവർമ്മ വലിയകോയിത്തമ്പുരാൻ

9. അരുന്ധതി റോയിയുടെ “ദി ഗോഡ് ഓഫ്


സ്മാൾ തിങ്ങ്സ് ” എന്ന
കേരള പശ്ച്ചാത്തലത്തിൽ എഴുതിയ നോവലിന് മാൻ ബുക്കർ
പ്രൈസ് ലഭിച്ചത് ഏത് വർഷം?
1997

10. മുത്തശ്ശി എന്ന നോവലിൻ്റെ കർത്താവാര് ?ചെറുകാട്


11. തിക്കോടിയൻ എന്നറിയപ്പെടുന്നത് ആര്?

പി കുഞ്ഞനന്തൻ നായർ
12. വികെഎൻ എന്നത് ആരുടെ തൂലിക നാമമാണ്?
വി കെ നാരായണൻ കുട്ടി
13. ചെറുകാട് എന്നറിയപ്പെടുന്നതാര്?
ഗോവിന്ദ പിഷാരടി
14. ആഷാമേനോൻ എന്നറിയപ്പെടുന്നതാര്
കെ ശ്രീകുമാർ
15. നന്ദനാർ എന്നറിയപ്പെടുന്നത്?
പിസി ഗോപാലൻ
16. എൻ വി എന്നറിയപ്പെടുന്നത്?
എൻ വി കൃഷ്ണവാരിയർ
17. ആനന്ദ് ആരുടെ തൂലിക നാമം ആണ്?
സച്ചിദാനന്ദൻ
18. മഹാകവി ഒളപ്പമണ്ണ യുടെ പൂർണ നാമം?
ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
19. മാലി എന്നറിയപ്പെടുന്നത് ആര്?
വി. മാധവൻ നായർ
20. ഉറൂബ് എന്നറിയപ്പെടുന്നത്?
പി. സി. കുട്ടികൃഷ്ണൻ
21. മലയാളത്തിൽ ആദ്യമായി എഴുതപ്പെട്ട സഞ്ചാരസാഹിത്യ കൃതി
ഏത്?
വർത്തമാന പുസ്തകം
22. വർത്തമാന പുസ്തകത്തിന്റെ കർത്താവ് ആര്?
പാറേമ്മാക്കൽ തോമാക്കത്തനാർ
23. ‘കാപ്പിരികളുടെ നാട്ടിൽ ‘ എന്ന യാത്രാവിവരണ ഗ്രന്ഥം എഴുതിയത്
ആരാണ്?
എസ് കെ പൊറ്റക്കാട്
24. ‘കാടുകളുടെ താളം തേടി ‘ എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്റെ
കർത്താവ് ആര്?
സുജാത ദേവി
25. കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച യാത്രാവിവരണ ഗ്രന്ഥം ഏത്?
മദിരാശി യാത്ര
26. കെ പി കേശവമേനോൻ രചിച്ച യാത്രാവിവരണ ഗ്രന്ഥം ഏത്?
ബിലാത്തി വിശേഷം
27. എൻ വി കൃഷ്ണവാരിയർ രചിച്ച യാത്രാവിവരണ ഗ്രന്ഥം ഏത്?
അമേരിക്കയിലൂടെ
28. ‘ഞാനൊരു പുതിയ ലോകം കണ്ടു’ എന്ന കൃതി എഴുതിയതാര്?
എ കെ ഗോപാലൻ
29. കെ സി കേശവപിള്ള രചിച്ച യാത്രാവിവരണ ഗ്രന്ഥം ഏത്?
കാശി യാത്ര
30. വി ആർ കൃഷ്ണയ്യരുടെ യാത്രാവിവരണ കൃതി ഏത്?
സോവിയറ്റ് യൂണിയനിലൂടെ
31. സാമൂഹ്യ പരിഷ്കരണത്തെ ലക്ഷ്യമാക്കി V T ഭട്ടതിരിപ്പാട് രചിച്ച
നാടകം?
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്
32. ഋതുമതി എന്ന പ്രശസ്ത നാടകത്തിന്റെ രചയിതാവ്?
പ്രേം ജി
33. ഇടശ്ശേരി രചിച്ച പ്രശസ്തമായ നാടകം ഏത്?
കൂട്ടുകൃഷി
34. ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിന്റെ കർത്താവ് ആര്?
എൻ എൻ പിള്ള
35.’കയ്യും തലയും പുറത്തിടരുത്’ എന്ന നാടകത്തിന്റെ കർത്താവ്
ആര്?
തോപ്പിൽ ഭാസി
36. ഉള്ളൂർ എഴുതിയ നാടകം ഏത്?
അംബ
37. മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്?
വാസനാവികൃതി
38. തൃക്കോട്ടൂർ കഥകളുടെ രചയിതാവാര്?
യു എ ഖാദർ
39. കുറ്റിപെൻസിൽ എഴുതിയതാര്?
കുഞ്ഞുണ്ണി മാഷ്
40. പ്രശസ്തരായ കവികളെ താരതമ്യം ചെയ്തുകൊണ്ട്
കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച കൃതി ഏതാണ്?
കവിഭാരതം
41. രാമചരിതമാനസം എഴുതിയതാര്?
തുളസീദാസ്
42. രവീന്ദ്രനാഥ ടാഗോർ അന്തരിച്ച വർഷം ഏത്?
1941
43. ഇംഗ്ലീഷിൽ എഴുതുന്ന പഞ്ചാബി എഴുത്തുകാരി ആരാണ്?
അമൃതാ പ്രീതം
44. രാജ്യങ്ങളിൽ നിരോധിക്കപ്പെട്ടുന്ന പുസ്തകങ്ങൾക്ക് പറയുന്ന
പേരെന്ത്?
റെഡ് ബുക്ക്
45. ദി പോസ്റ്റ്മാൻ ആരുടെ ചെറുകഥയാണ്?
രവീന്ദ്രനാഥ ടാഗോർ
46. ഗീതാരഹസ്യം രചിച്ചതാര്?
ബാലഗംഗാധര തിലക്
47. നെൽസൺ മണ്ടേലയുടെ ആത്മകഥയുടെ പേരെന്ത്?
ലോങ്ങ് വാക്ക് ടു ഫ്രീഡം
48.ഖുർആനിൽ എത്ര അധ്യായങ്ങൾ ഉണ്ട്?
114.
49. ചാൾസ് ഡിക്കൻസി ന്റെ ജന്മദേശം ഏത്?
പോർട്ട് സ്മൗത്ത്‌.
50. ടി എസ് എലിയട്ട് ഏത് രാജ്യക്കാരനാണ്?
അമേരിക്ക.
51. ‘മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ’ ഇത് ആരുടെ വരികൾ?
സഹോദരൻ അയ്യപ്പൻ
52. ‘കാവ്യലോക സ്മരണകൾ’ ആരുടെ ആത്മകഥയാണ്?
വൈലോപ്പിള്ളി ശ്രീധരമേനോൻ
53. സ്വാതന്ത്രസമര കഥയെ പശ്ചാത്തലമാക്കി തോപ്പിൽ ഭാസി രചിച്ച
നാടകം?
മൂലധനം
54. ‘കാക്കേ കാക്കേ കൂടെവിടെ ‘ എന്നു തുടങ്ങുന്ന കവിത ആരാണ്
രചിച്ചത്?
ഉള്ളൂർ എസ് പരമേശ്വരയ്യർ
55. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയ കവി
ആരാണ്?
ഉള്ളൂർ എസ് പരമേശ്വരയ്യർ
56. ‘കഥയില്ലാത്തവന്റെ കഥ’ ആരുടെ ആത്മകഥയാണ്?
എം എൻ പാലൂർ
57. ‘മണ്ടൻ മുത്തപ്പാ’ വൈക്കം മുഹമ്മദ് ബഷീറിന്റെ ഏത് കഥയിലെ
കഥാപാത്രം?
മുച്ചീട്ടുകളിക്കാരന്റെ മകൾ
58. ‘പുരുഷാന്തരങ്ങളിലൂടെ’ എന്ന യാത്രാവിവരണം ആരുടെ
കൃതിയാണ്?
വയലാർ രാമവർമ്മ
59. ‘ഒന്നേകാൽ കോടി മലയാളികൾ’ ആരുടെ രചനയാണ്?
ഇഎംഎസ് നമ്പൂതിരിപ്പാട്
60. മലയാള സാഹിത്യത്തിലെ ‘പൂങ്കുയിൽ’ എന്നറിയപ്പെടുന്നത്
ആരാണ്?
വള്ളത്തോൾ നാരായണമേനോൻ
61. മലയാളം ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
62. മലയാളത്തിലെ ആദ്യ നോവൽ ഏത്?
കുന്ദലത (അപ്പു നെടുങ്ങാടി)
63. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു തയ്യാറാക്കിയതാര്?
ഹെർമൻ ഗുണ്ടർട്ട്
64. ജ്ഞാനപ്പാനയുടെ കർത്താവാര്?
പൂന്താനം
65. കേരളത്തിലെ ഏറ്റവും പ്രശസ്തനായ മാപ്പിളപ്പാട്ട് കവിയാര്?
മൊയീൻ കുട്ടി വൈദ്യർ
66.മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം ഏത്?
വീണപൂവ്
67. കഥകളിയുടെ സാഹിത്യരൂപം ഏത്?
ആട്ടക്കഥ
68. മലബാർ മാന്വൽ എന്ന പ്രശസ്തമായ ചരിത്ര ഗ്രന്ഥം രചിച്ചത്
ആരാണ്?
വില്യം ലോഗൻ
69. സ്വന്തം പിതാവിന്റെ മരണം പശ്ചാത്തലമാക്കി വയലാർ രചിച്ച ഭാവ
കാവ്യം ഏത്?
ആത്മാവിൽ ഒരു ചിത
70. മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ ആശാൻ എഴുതിയ
ഖണ്ഡകാവ്യം ഏത്?
ദുരവസ്ഥ
71. കുമാരനാശാന്റെ വീണപൂവ് ആദ്യം പ്രസിദ്ധീകരിച്ച മാസിക ഏത്?
മിതവാദി
72. 1912 ൽ കൊച്ചി മഹാരാജാവിന്റെ ഷഷ്ടിപൂർത്തി പുരസ്കരിച്ച് കെ
പി കറുപ്പൻ രചിച്ച നാടകത്തിന്റെ പേര്?
ബാലകലേശം
73. റഷ്യൻ വിപ്ലവ നേതാവായ ലെനിനെപ്പറ്റി ആദ്യമായി
ലേഖനമെഴുതിയ മലയാള പ്രസിദ്ധീകരണം?
സഹോദരൻ
74. ‘ചരിത്രത്തിനൊപ്പം നടന്ന ഒരാൾ ‘ എന്ന ജീവചരിത്രം ആരെ
കുറിച്ചുള്ളതാണ്?
ഇ എം എസ്
75. ‘എന്നിലൂടെ ‘ എന്ന ആത്മകഥ ആരുടേതാണ്?
കുഞ്ഞുണ്ണി
76. ‘ഞാനൊരു പുതിയ ലോകം കണ്ടു ‘ ആരുടെ കൃതിയാണ്?
എ കെ ഗോപാലൻ
77. ‘കേരള വാത്മീകി ‘ എന്നറിയപ്പെടുന്നത് ആര്?
വള്ളത്തോൾ നാരായണമേനോൻ
78 എഴുത്തച്ഛൻ പുരസ്കാരം വീട്ടിൽ കൊണ്ടുവന്നു തന്നാൽ മാത്രമേ
താൻ സ്വീകരിക്കുകയുള്ളൂ എന്ന് നിർബന്ധം പിടിച്ച സാഹിത്യകാരൻ
ആര്?
പൊൻകുന്നം വർക്കി
79.’രാമചരിതമാനസം’ രചിച്ചതാര്
തുളസീദാസ്
80. തമിഴ് ഭാഷയിലെ പ്രധാന ഇതിഹാസങ്ങൾ ഏവ?
ചിലപ്പതികാരം മണിമേഖല
81. ആട്ടക്കഥ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
കൊട്ടാരക്കര തമ്പുരാൻ
82. യോഗ താരാവലി ആരുടെ ഗ്രന്ഥമാണ്?
ശങ്കരാചാര്യർ
83. കുട നന്നാക്കുന്ന ചോയി എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്?
എം മുകുന്ദൻ
84. സത്യാർത്ഥപ്രകാശം ആരുടെ കൃതിയാണ്?
സ്വാമി ദയാനന്ദ സരസ്വതി
85. കോരൻ, ചിരുത, ചാത്തൻ കഥാപാത്രങ്ങളായി വരുന്ന കൃതി ഏത്?
രണ്ടിടങ്ങഴി
86. കണ്ടാണശ്ശേരിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് ആര്?
കോവിലൻ
87. ജീൻ വാൽ ജീൻ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആര്?
വിക്ടർ ഹ്യൂഗോ
88. പ്രാചീനമലയാളം എന്ന കൃതിയുടെ രചയിതാവ്?
ചട്ടമ്പിസ്വാമികൾ
89. പി. കുഞ്ഞനന്തൻ നായരുടെ തൂലികാനാമം എന്ത്?
തിക്കോടിയൻ
90. രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി ഏത്?
ഗീതാഞ്ജലി
91. സാമുവൽ ലാങോൺ ക്ലെമെൻസ് ആരുടെ യഥാർത്ഥ നാമം?
മാർക്ക്‌ട്വയിൻ
92. ‘പ്രിയപ്പെട്ടവരെ തിരിച്ചു വരാൻ വേണ്ടി യാത്ര ആരംഭിക്കുന്നു’ എന്ന
വരികളോടെ അവസാനിക്കുന്ന പ്രമുഖ മലയാള നോവൽ?
അസുരവിത്ത് (M.T.വാസുദേവൻ നായർ)
93. ആധുനിക മലയാള ഗദ്യത്തിന്റെ പിതാവ്?
കേരളവർമ്മ വലിയകോയിത്തമ്പുരാൻ
94. മലയാള അച്ചടിയുടെ പിതാവ്?
ബെഞ്ചമിൻ ബെയിലി
95. ‘ജാരനും പൂച്ചയും’ എന്ന നോവലിന്റെ രചയിതാവ്?
കെ വി മോഹൻകുമാർ
96. തന്റെ ഡയറിക്കുറിപ്പുകളിലൂടെ നാസി ഭീകരതയെ വിവരിച്ച്
ലോകപ്രശസ്തയായ പെൺകുട്ടി?
ആൻഫ്രാങ്ക്
97. എഴുത്തച്ഛന്റെ ജീവിതകഥ ആധാരമാക്കി സി രാധാകൃഷ്ണൻ
എഴുതിയ നോവൽ?
തീക്കടൽ കടഞ്ഞ് തിരുമധുരം
98. ഗാന്ധിജിയുടെ മരണത്തിൽ മനം നൊന്ത് വള്ളത്തോൾ രചിച്ച
കാവ്യം?
ബാപ്പുജി
99. പൊൻകുന്നം വർക്കിയുടെ തൂലിക ചിത്രങ്ങൾ എന്ന കൃതിയിലെ
നായിക?
അക്കമ്മ ചെറിയാൻ
100. ഇബ്നുബത്തൂത്ത കഥാപാത്രമാവുന്ന ആനന്ദിന്റെ നോവൽ?
ഗോവർദ്ധന്റെ യാത്രകൾ
101. വയലാറിന്റെ സഞ്ചാര സാഹിത്യ കൃതിയുടെ പേര്?
പുരുഷാന്തരങ്ങളിലൂടെ
102. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏത്?
പാട്ടബാക്കി
103. പാട്ടബാക്കി എന്ന നാടകത്തിന്റെ രചയിതാവ്?
കെ ദാമോദരൻ
104. ആത്മകഥ നോവലായി രചിച്ചനോവലിസ്റ്റ് ആര്?
എസ് കെ പൊറ്റക്കാട്
105. ‘കാക്കേ കാക്കേ കൂടെവിടെ’ എന്നുതുടങ്ങുന്ന ബാലസാഹിത്യ
കവിത എഴുതിയ മഹാകവി ആര്?
ഉള്ളൂർ എസ് പരമേശ്വരയ്യർ
106. ‘പോരാ പോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ ‘ എന്നു
തുടങ്ങുന്ന ഈ കവിത രചിച്ചതാര്?
വെള്ളത്തോൾ നാരായണമേനോൻ
107. ബാലാമണിഅമ്മയുടെ പ്രഥമ കൃതി ഏത്?
കൂപ്പുകൈ
108. സേതു, പുനത്തിൽ കുഞ്ഞബ്ദുള്ള എന്നീ രണ്ട്
സാഹിത്യകാരൻമാർ ചേർന്ന് എഴുതിയ കൃതി ഏത്?
നവഗ്രഹങ്ങളുടെ തടവറ
109 ഏതു മഹാകവിയുടെ കവിതയാണ് കേരളപ്പിറവിദിനത്തിൽ
ആലപിച്ചത്?
വള്ളത്തോൾ നാരായണമേനോൻ
110. മലയാള ഭാഷയിൽ ആദ്യമായി ആത്മകഥ എഴുതിയതാര്?
വൈക്കത്ത് പാച്ചു മുത്ത്
111. ‘എതിർപ്പ് ‘ ആരുടെ ആത്മകഥയാണ്?
പി കേശവദേവ്
112. ‘അരങ്ങുകാണാത്ത നടൻ’ ആരുടെ ആത്മകഥയാണ്?
തിക്കോടിയൻ
113. ‘അപ്പുക്കിളി’ ഏത് നോവലിലെ കഥാപാത്രമാണ്?
ഖസാക്കിന്റെ ഇതിഹാസം
114. ‘സുഭദ്ര’ ഏത് നോവലിലെ കഥാപാത്രം?
മാർത്താണ്ഡവർമ്മ
115. ‘മജീദ്’ നായകനാക്കി വൈക്കം മുഹമ്മദ് ബഷീർ രചിച്ച നോവൽ
ഏത്?
ബാല്യകാലസഖി
116. നൈനിത്താൾ പശ്ചാത്തലമാക്കി എം ടി വാസുദേവൻ നായർ
രചിച്ച നോവൽ ഏത്?
മഞ്ഞ്
117. ‘ശക്തിയുടെ കവി ‘ എന്ന് വിശേഷി പ്പി ക്കുന്നതാരെ?
ഇടശ്ശേരി ഗോവിന്ദൻ നായർ
118. ബൈ ബി ൾ കഥയിൽനിന്നും ഇതിവൃത്തം സ്വീകരിച്ചുകൊണ്ട്
വള്ളത്തോൾ രചിച്ച ഖണ്ഡകാവ്യം ഏത് ?
മഗ് ദല മറിയം
119. ആദ്യത്തെ രാഷ്ട്രീയ ചെറു കഥയുടെ രചയിതാവ് ആര്?
പൊൻകുന്നം വർക്കി
120. മലയാള ത്തിലെ ആദ്യത്തെ റൊമാന്റിക് കാവ്യത്തിന്റെ
രചയിതാവ്?
കുമാരനാശാൻ
121. ‘പറങ്കിമല’ എന്ന നോവലിന്റെ രചയിതാവ്?
കാക്കനാടൻ
122. ‘നിഷേധത്തിന്റെ കൊടുങ്കാറ്റ് ‘ എന്നറിയപ്പെടുന്ന നോവലിസ്റ്റ്?
പി അയ്യനേത്ത്
123. ‘വി കെ എൻ ‘ ന്റെ മുഴുവൻ പേര് എന്ത്?
വടക്കേ കൂട്ടാല നാരായണൻ നായർ
124. ഇന്ത്യാവിഭജനത്തെ പശ്ചാത്തലമാക്കി പി കേശവദേവ് രചിച്ച
നോവൽ ഏത്?
ഭ്രാന്താലയം
125. ഭാഷാ കൗടില്യ ത്തിന്റെ രചയിതാവ് ആര്?
ചാണക്യൻ
126. ‘ആശാന്റെ സീത വാക്യം’ ആരുടെ രചനയാണ്?
സുകുമാർ അഴീക്കോട്
127. നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ ആരാണ്?
രവീന്ദ്രനാഥ ടാഗോർ
128. ‘തന്റെ സമരായുധം വാളല്ലെന്ന് ‘ പ്രഖ്യാപിച്ച കവി ആര്?
വയലാർ രാമവർമ്മ
129. ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിന്റെ രചയിതാവ് ആര്?
എൻ എൻ പിള്ള
130. ടാഗോറിന്റെ ഏത് കൃതിക്കാണ് നോബൽ സമ്മാനം ലഭിച്ചത്?
ഗീതാഞ്ജലി
131. ആദികാല വേദം എന്നറിയപ്പെടുന്നത്?
രാമായണം
132. ബൈബിൾ കഥയുടെ ആശയം ഉൾക്കൊള്ളിച്ച് എം ടി
വാസുദേവൻ നായർ രചിച്ച നോവൽ ഏത്?
അക്കൽദാമയിൽ പൂക്കൾ വിടരുമ്പോൾ
133. ഇന്ദുലേഖ എന്ന നോവൽ പ്രസിദ്ധീകരിച്ച വർഷം ഏത്?
1889
134. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ദാമ്പത്യ സ്മരണകളായി
ബി കല്യാണിയമ്മ രചിച്ച ഗ്രന്ഥം ഏത്?
വ്യാഴവട്ട സ്മരണകൾ
135. ‘സാഹിത്യപഞ്ചാനനൻ ‘ എന്നറിയപ്പെടുന്നത് ആര്?
പി കെ നാരായണപിള്ള
136. പന്തിരുകുലത്തിലെ കഥ പറയുന്ന എൻ മോഹനന്റെ നോവൽ
ഏത്?
ഇന്നലത്തെ മഴ
137. ‘ആയുസ്സിന്റെ പുസ്തകം ‘എന്ന നോവലിന്റെ രചയിതാവ്?
സി വി ബാലകൃഷ്ണൻ
138. ‘പാണ്ഡവപുരം ‘ എന്ന നോവലിന്റെ രചയിതാവ് ആരാണ്?
സേതു
139. മലയാളത്തിലെ ആദ്യത്തെ സാഹിത്യ മാസിക ഏത്?
വിദ്യാവിനോദിനി
140. കണ്ണൻ എന്ന കാളയെ കേന്ദ്രമാക്കി പൊൻകുന്നം വർക്കി രചി ച്ച
ശ്രദ്ധേയമായ ചെറുകഥ ഏത്?
ശബ്ദിക്കുന്ന കലപ്പ
141. മലയാളഭാഷയിലെ പ്രഥമ യുദ്ധ നോവൽ ഏത്?
ട്രഞ്ച്
142. ട്രഞ്ച് എന്ന നോവൽ രചിച്ചത് ആര്?
ഏകലവ്യൻ
143. ഒ എൻ വി കുറുപ്പിന്റെ പൂർണ നാമം എന്താണ്?
ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്
144. ഇരട്ടക്കുട്ടികളായ എസ്തയും റാഫേലും മുഖ്യ കഥാപാത്രങ്ങളായ
നോവൽ ഏത്?
ഗോഡ്‌ഓഫ് സ്‌മോൾ തിങ് സ് (അരുന്ധതി റോയ്)
145. ‘യുദ്ധവും സമാധാനവും ‘ എന്ന പ്രശസ്ത നോവൽ
എഴുതിയതാര്?
ടോൾസ്റ്റോയി
146. വന്ദേമാതരം ഉൾക്കൊള്ളിച്ചിരിക്കുന്ന ബങ്കിം ചന്ദ്ര ചാറ്റർജിയുടെ
നോവലേത്?
ആനന്ദമഠം
147. ഇടശ്ശേരി ഗോവിന്ദൻ നായരുടെ സാമൂഹ്യ രാഷ്ട്രീയ നാടകം ഏത്?
കൂട്ടുകൃഷി
148. സി വി രാമൻപിള്ളയുടെ പത്രാധിപത്യത്തിൽ ആരംഭിച്ച പത്രം
ഏത്?
മലയാളി
149. കേരള തുളസീദാസ് എന്നറിയപ്പെടുന്നതാര്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
150. ‘എല്ലാ തത്വശാസ്ത്രവും ഉറങ്ങുമ്പോൾ ഉണർന്നിരിക്കുന്ന
തത്വശാസ്ത്രമാണ് മനുഷ്യന്റെത് ‘ എന്ന് പ്രഖ്യാപിച്ച കവി ആരാണ്?
അക്കിത്തം അച്യുതൻ നമ്പൂതിരി
151. മലയാളത്തിലെ ആദ്യ നിഘണ്ടു വ്യാകരണഗ്രന്ഥം എന്നിവ
രചിച്ചത് ആരാണ്?
ഹെർമൻ ഗുണ്ടർട്ട്
152. മലയാളത്തിലെ ആദ്യത്തെ സാഹിത്യ കൃതിയായി
കരുതപ്പെടുന്നത്?
രാമചരിതം
153. ഇഎം എസ് നമ്പൂതിരിപ്പാടിനെ പരാമർശിക്കുന്ന എം.മുകുന്ദന്റെ
കൃതി ഏതാണ്?
കേശവന്റെ വിലാപങ്ങൾ
154. ഗാന്ധിയും ഗോഡ്സെയും ആരുടെ രചനയാണ്?
എൻ. വി . കൃഷ്ണവാര്യർ
155. നളചരിതം ആട്ടക്കഥരചിച്ചത് ആരാണ്?
ഉണ്ണായി വാര്യർ
156. കേരള ശാകുന്തളം എന്ന് വിശേഷിക്കപ്പെടുന്ന കൃതി ഏതാണ്?
നളചരിതം ആട്ടക്കഥ
157. മലയാളത്തിലെ ആദ്യത്തെ സന്ദേശ കാവ്യം ഏത്?
ഉണ്ണുനീലി സന്ദേശം
158. കഥയില്ലാത്തവന്റെ കഥ എന്ന ആത്മകഥ ആരുടേതാണ്?
എം. എൻ പാലൂർ
159. വിംബിൾഡണിൽ മഴ പെയ്യുമ്പോൾ എന്ന കൃതിയുടെ രചയിതാവ്
ആര്?
വൈശാഖൻ
160. ഇന്ത്യയിലെ ആദ്യ പുസ്തക ഗ്രാമം?
ഭിലാർ
161. അരങ്ങു കാണാത്ത നടൻ എന്ന ആത്മകഥ ആരാണ് രചിച്ചത്?
തിക്കോടിയൻ
162. വൈക്കം മുഹമ്മദ് ബഷീർ എഴുതിയ നാടകം?
കഥാബീജം
163. ‘എന്റെ നാടുകടത്തൽ’ ആരുടെ ആത്മകഥ?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
164. മലയാളത്തിലെ ആദ്യത്തെ ചെറുകഥ?
വാസനാവികൃതി
165. വാസന വികൃതി എന്ന ചെറുകഥ ആരാണ് രചിച്ചത്?
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
166. വൈക്കം മുഹമ്മദ് ബഷീർ അന്തരിച്ച ശേഷം പ്രസിദ്ധീകരിച്ച
ചെറുകഥ?
യാ ഇലാഹി
167. അധ്യാപക നാടകകൃത്ത് എന്നറിയപ്പെടുന്നത് ആര്?
കാരൂർ നീലകണ്ഠപ്പിള്ള
168. നാലപ്പാട്ട് നാരായണ മേനോൻ എഴുതിയ വിലാപകാവ്യം ഏത്?
കണ്ണുനീർത്തുള്ളി
169. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ മലയാള നോവൽ?
അഗ്നിസാക്ഷി
170. കണ്ണൻ എന്ന കാള കഥാപാത്രമാകുന്ന ചെറുകഥ ഏത്?
ശബ്ദിക്കുന്ന കലപ്പ
171. ഡിവൈൻ കോമഡി എന്ന ഗ്രന്ഥം ആരുടേതാണ്?
ദാന്തേ
172. അവകാശികൾ എന്ന നോവൽ രചിച്ചത്?
വിലാസിനി
173. ഇവനെക്കൂടി എന്ന കവിത രചിച്ചത് ആരാണ്?
സച്ചിദാനന്ദൻ
174. ഇവനെക്കൂടി എന്ന കവിത ആരെ കുറിച്ചുള്ളതാണ്?
വൈലോപ്പിള്ളി ശ്രീധരമേനോൻ
175. ഗുരു ആരുടെ നോവൽ ആണ്?
കെ സുരേന്ദ്രൻ
176.കേരളാരാമം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കൃതി?
ഹോർത്തൂസ് മലബാറിക്കസ്
177. കേരളത്തിലെ പക്ഷികൾ എന്ന കൃതി രചിച്ചത്?
ഇന്ദുചൂഡൻ
178. ദിവ്യകോകിലം അല്ലെങ്കിൽ ടാഗോർ മംഗളം എന്ന കവിത രചിച്ചത്
ആരാണ്?
കുമാരനാശാൻ
179. ജോസഫ് മുണ്ടശ്ശേരി രചിച്ച കവിതയുടെ പേര്?
ചിന്താ മാധുരി
180. ബുദ്ധൻ കഥാപാത്രമാവുന്ന കുമാരനാശാന്റെ കൃതി?
ചണ്ഡാലഭിക്ഷുകി
181. ഒരു തൊഴിലാളി കഥാപാത്രമാവുന്ന മലയാളത്തിലെ ആദ്യ
നോവൽ?
ഓടയിൽ നിന്ന്
182. കണ്ണുനീർത്തുള്ളി എന്ന വിലാപകാവ്യം രചിച്ചത് ആര്?
നാലാപ്പാട്ട് നാരായണമേനോൻ
183. ദേവകി മാനമ്പിളി ഏത് നോവലിലെ പ്രധാന കഥാപാത്രമാണ്?
അഗ്നിസാക്ഷി

184. റിക്ഷാ വണ്ടിക്കാരൻ പപ്പു നായകനായ മലയാള നോവൽ ഏത്?


ഓടയിൽ നിന്ന്
185. നളചരിതം ആട്ടക്കഥ ആരാണ് രചിച്ചത്?
ഉണ്ണായി വാര്യർ
186. കേരള ശാകുന്തളം എന്ന് വിശേഷിക്കപ്പെടുന്ന കൃതി ഏതാണ്?
നളചരിതം ആട്ടക്കഥ
187. “ഒരാളെ തകർക്കാം പക്ഷെ തോൽപ്പിക്കാനാവില്ല” ഏതു
കൃതിയിലെ വാചകം?
കിഴവനും കടലും
188. ഇന്ത്യയിലെ ആദ്യത്തെ പുസ്തക ഗ്രാമം ഏതാണ്?
മഹാരാഷ്ട്രയിലെ ഭിലാർ
189. മലയാളത്തിൽ സിനിമയാക്കപ്പെട്ട ആദ്യ നോവൽ ഏതാണ്?
മാർത്താണ്ഡവർമ
190. നാണി ടീച്ചർ ഏത് കൃതിയിലെ കഥാപാത്രം?
മുത്തശ്ശി
191. കേസരി ബാലകൃഷ്ണപിള്ളയെ കുറിച്ച് പരാമർശിക്കുന്ന
വയലാർ രാമവർമ്മ രചിച്ച കവിത?
മാടവനപ്പറമ്പിലെ ചിത
192. കാളിദാസനെ നായകനാക്കി ഉജ്ജയിനി എന്ന കവിത രചിച്ചത്
ആരാണ്?
ഒ എൻ വി കുറുപ്പ്

193. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ നോവൽ ഏതാണ്?


അഗ്നിസാക്ഷി
194. മലബാർ കലാപത്തിലെ പശ്ചാത്തലത്തിൽ കുമാരനാശാൻ
രചിച്ച കാവ്യം ഏതാണ്?
ദുരവസ്ഥ
195. മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കവിത ഏതാണ്?
ചിന്താവിഷ്ടയായ സീത
196. 100 ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീനാരായണ
ഗുരുവിന്റെ കൃതി?
ദൈവദശകം
197. നാം മുന്നോട്ട് എന്ന കൃതി രചിച്ചത് ആരാണ്?
കെ പി കേശവമേനോൻ
198. പുനത്തിൽ കുഞ്ഞബ്ദുള്ള യുടെ ആത്മകഥ ഏതാണ്?
നഷ്ടജാതകം
199. വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ എന്ന യാത്രാവിവരണം
രചിച്ചത് ആരാണ്?
പുനത്തിൽ കുഞ്ഞബ്ദുള്ള
200. ചിന്നസ്വാമി എന്നറിയപ്പെടുന്നത് ആരാണ്?
കുമാരനാശാൻ
201. ശബ്ദതാരാവലി ആരുടെ രചനയാണ്‌?
ശ്രീകണ്ടേശ്വരം പദമനാഭപിള്ള
202. ദാസൻ കഥാപാത്രമാകുന്ന എം മുകുന്ദന്റെ നോവൽ ഏത്?
മയ്യഴി പുഴയുടെ തീരങ്ങൾ
203. പപ്പു കഥാപാത്രമാകുന്ന ഓടയിൽ നിന്ന് എന്ന നോവൽ രചിച്ചത് ?
പി കേശവദേവ്
204. ഞാൻ എന്ന ആത്മകഥ ആരുടേതാണ്?
എൻ. എൻ. പിള്ള
205. ശബ്‌ദിക്കുന്ന കലപ്പ ആരുടെ രചന?
പൊൻകുന്നം വർക്കി.
206. വാത്മീകി രാമായണം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്
ആര്?
വള്ളത്തോൾ നാരായണ മേനോൻ
207. കേരള വാത്മീകി എന്നറിയപ്പെടുന്നത് ആരാണ്
വള്ളത്തോൾ നാരായണമേനോൻ
208. ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവൽ രചിച്ചത് ആരാണ്
പി കെ ബാലകൃഷ്ണൻ
209. ബാലമുരളി എന്ന തൂലിക നാമത്തിൽ ആദ്യകാലത്ത് കവിത
എഴുതിയ കവി ആരാണ്
ഒ എൻ വി കുറുപ്പ്
210. വീരവിരാട കുമാര വിഭോ എന്ന് തുടങ്ങുന്ന വരികളുടെ
രചയിതാവ് ആരാണ്
ഇരയിമ്മൻ തമ്പി
211. ആരുടെ ഓർമ്മയ്ക്കായാണ് ജൂൺ 19 വായനാദിനമായി
ആചരിക്കുന്നത്?
പി എൻ പണിക്കർ
212. പി എൻ പണിക്കർ ജനിച്ചത് എവിടെയാണ്?
നീലംപേരൂർ ഗ്രാമം (കോട്ടയം 1909 മാർച്ച് 1ന് )
213. പി എൻ പണിക്കരുടെ ചരമദിനം എന്നാണ്?
1995 ജൂൺ 19
214. ഏതു വർഷം മുതലാണ് കേരളത്തിൽ വായനാ ദിനമായി ജൂൺ 19
ആചരിക്കുന്നത് തുടങ്ങിയത്?
1996 ജൂൺ 19 മുതൽ
215. പി എൻ പണിക്കരുടെ മുഴുവൻ പേര് എന്ത്?
പുതുവായിൽ നാരായണ പണിക്കർ
216. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം എന്ന്
വിശേഷിപ്പിക്കുന്ന കൃതി ഏത്?
പാട്ടബാക്കി
217. പാട്ടബാക്കി എന്ന നാടകം രചിച്ചത് ആര്?
കെ ദാമോദരൻ
218. ആരോഗ്യനികേതനം എന്ന നോവലിന്റെ കർത്താവ് ആര്?
താരാശങ്കർ ബാനർജി
219. ആരോഗ്യനികേതനം എന്ന നോവലിലെ കേന്ദ്ര കഥാപാത്രം ഏത്?
ജീവൻ മശായ്
220. മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏതാണ്?
അവകാശികൾ
221. എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ വനിത ആര്?
ബാലാമണിയമ്മ
222. എഴുത്തച്ഛൻ പുരസ്കാരം നേടിയ രണ്ടാമത്തെ വനിത ആര്?
കമലാസുരയ്യ
223. തൃക്കോട്ടൂരിന്റെ ഇതിഹാസകാരൻ എന്നറിയപ്പെടുന്ന
സാഹിത്യകാരൻ ആര് ?
യു എ ഖാദർ
224. കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്
ആര്?
പി എൻ പണിക്കർ
225. എസ് കെ പൊറ്റക്കാട് രചിച്ച നാടകം ഏത്?
അച്ഛൻ
226. കഥാബീജം എന്ന നാടകം എഴുതിയ പ്രമുഖ സാഹിത്യകാരൻ
ആര്?
വൈക്കം മുഹമ്മദ് ബഷീർ
227. കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ്?
പി കുഞ്ഞിരാമൻ നായർ
228. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ പുസ്തകത്തിന്റെ
പേര്?
വർത്തമാന പുസ്തകം
229. വർത്തമാന പുസ്തകത്തിന്റെ രചയിതാവ് ആര്?
പാറമേക്കാവിൽ തോമാകത്തനാർ
230. എന്റെ വഴിത്തിരിവ് എന്ന കൃതി ആരുടെ ആത്മകഥയാണ്?
പൊൻകുന്നം വർക്കി
231. സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ കവി ആര്?
രവീന്ദ്രനാഥ ടാഗോർ
232. എഴുത്തച്ഛൻ പുരസ്കാരം വീട്ടിൽ കൊണ്ടുവന്നു തന്നാൽ മാത്രമേ
സ്വീകരിക്കുകയുള്ളൂ എന്ന് നിർബന്ധം പിടിച്ച  സാഹിത്യകാരൻ ആര്?
പൊൻകുന്നം വർക്കി
233. കേരളത്തിലെ ആദ്യത്തെ വായനശാല ഏത്?
സനാതന ധർമ്മം
234. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
235. നായ കഥാപാത്രമാകുന്ന വെള്ളപ്പൊക്കത്തിൽ എന്ന കഥയുടെ
രചയിതാവ്?
തകഴി ശിവശങ്കരപ്പിള്ള
236. കാളക്കുട്ടി കഥാപാത്രമാകുന്ന മാണിക്യൻ എന്ന കഥ
എഴുതിയതാര്?
ലളിതാംബിക അന്തർജ്ജനം
237. സർ സി പി രാമസ്വാമി അയ്യർ കഥാപാത്രമാകുന്ന തകഴിയുടെ
നോവൽ ഏത്?
ഏണിപ്പടികൾ
238. മലയാളത്തിലെ ആദ്യത്തെ നോവൽ ഏത്?
കുന്ദലത
239. വയലാർ രാമവർമ്മയുടെ മാടവന പറമ്പിലെ ചിത എന്ന കവിത
ആരെ കുറിച്ച്?
കേസരി ബാലകൃഷ്ണപിള്ള
240. കുമാരനാശാൻ രചിച്ച പരിവർത്തനം എന്ന കവിത
ആരെക്കുറിച്ചുള്ളതാണ്?
സഹോദരൻ അയ്യപ്പൻ
241കുമാരനാശാൻ രചിച്ച സ്വാഗത പഞ്ചകം എന്ന കൃതിയിൽ
പരാമർശിക്കപ
ഏത്?
ഇന്ദുലേഖ
243. ഇന്ദുലേഖ എന്ന നോവൽ രചിച്ചതാര്?
ഒ ചന്തുമേനോൻ
244. മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏത്?
അവകാശികൾ
245. അവകാശികൾ എന്ന നോവൽ രചിച്ചതാര്?
വിലാസിനി
246. കാളിദാസനെ നായകനാക്കി ഒ എൻ വി കുറുപ്പ് രചിച്ച കാവ്യം
ഏത്?
ഉജ്ജയിനി
247. കേരള സാക്ഷരതാ മിഷന്റെ മുഖപത്രം?
അക്ഷരകൈരളി
248. ഇന്ത്യയിലെ ആദ്യ പുസ്തക ഗ്രാമം ഏത്?
ഭിലാർ (മഹാരാഷ്ട്ര)
249. കേരളത്തിലെ ആദ്യത്തെ പുസ്തക ഗ്രാമം ഏത്?
പെരുങ്കുളം ഗ്രാമം (കോട്ടയം)
250. കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര്?
വള്ളത്തോൾ നാരായണമേനോൻ
251. മലയാള സാഹിത്യ ചരിത്രം എഴുതിയ കവി ആര്?
ഉള്ളൂർ എസ് പരമേശ്വരയ്യർ
252. മഹാകാവ്യം എഴുതാതെ മഹാകവി ആയത് ആര്?
കുമാരനാശാൻ
253. അഗ്നിസാക്ഷി എന്ന പ്രസിദ്ധ നോവൽ രചിച്ചതാര്?
ലളിതാംബിക അന്തർജ്ജനം
254. ഓടക്കുഴൽ എന്ന കൃതിയുടെ രചയിതാവ് ആര്?
ജി ശങ്കരക്കുറുപ്പ്
255. ഭൂമിയുടെ അവകാശികൾ എന്ന കൃതി രചിച്ചതാര്?
വൈക്കം മുഹമ്മദ് ബഷീർ
256. മാലി എന്ന പേരിൽ അറിയപ്പെടുന്നതാര്?
വി മാധവൻ നായർ
257. കേരള വാത്മീകി എന്നറിയപ്പെടുന്നത് ആര്?
വള്ളത്തോൾ നാരായണമേനോൻ
258. കേരള പാണിനി എന്നറിയപ്പെടുന്നത് ആരാണ്?
എ ആർ രാജരാജവർമ്മ
259. കേരള വ്യാസൻ എന്നറിയപ്പെടുന്നത് ആര്?
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
260. വാൾട്ടർ സ്കോട്ട് എന്നറിയപ്പെടുന്നത് ആര്?
സി വി രാമൻ പിള്ള
261. കേസരി എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്?
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
262. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്?
വൈക്കം മുഹമ്മദ് ബഷീർ
263. ലോക പുസ്തക ദിനമായി ആചരിക്കുന്നത് എന്നാണ്?
ഏപ്രിൽ 23
264. മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്?
വാസനാവികൃതി
265. വാസനാ വികൃതി എന്ന ചെറുകഥ രചിച്ചതാര്?
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
266. ദേശീയ ഗായകൻ എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവി
ആര്?
വള്ളത്തോൾ നാരായണമേനോൻ
267. ആദ്യ കാവ്യം എന്നറിയപ്പെടുന്ന കൃതി ഏത്?
രാമായണം
268. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?
കുഞ്ചൻ നമ്പ്യാർ
269. 2019 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്?
ആനന്ദ്
270. 2019 ലെ വയലാർ അവാർഡ് ലഭിച്ചതാർക്ക്?
വി ജെ ജെയിംസ്
271. ആധുനിക മലയാള ഗദ്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
ആര്?
കേരളവർമ്മ വലിയകോയിത്തമ്പുരാൻ
272. കുമാരനാശാനെ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന്
വിശേഷിപ്പിച്ചത് ആര്?
ജോസഫ് മുണ്ടശ്ശേരി
273. ആദ്യത്തെ വയലാർ അവാർഡ് ലഭിച്ച കൃതി?
അഗ്നിസാക്ഷി (ലളിതാംബിക അന്തർജ്ജനം)
274. ഭാഷയിലെ താജ് എന്നറിയപ്പെടുന്ന കൃതി ഏത്?
കണ്ണുനീർത്തുള്ളി (നാലാപ്പാട്ട് നാരായണമേനോൻ)
275. എതിർപ്പിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത് ആര്?
പി കേശവദേവ്
276. ശക്തിയുടെ കവി എന്ന വിശേഷണം നേടിയ കവി ഏത്?
ഇടശ്ശേരി ഗോവിന്ദൻ നായർ
277. കേരള കാളിദാസൻ എന്നറിയപ്പെടുന്നത് ആര്?
കേരളവർമ്മ വലിയകോയിത്തമ്പുരാൻ
278. ഗാന്ധിജിയുടെ മരണത്തിൽ ദുഖിച്ച് കൊണ്ട് വള്ളത്തോൾ
നാരായണമേനോൻ രചിച്ച കാവ്യം ഏത്?
ബാപ്പുജി
279. രാജ്യ സഭയിൽ അംഗമായ ആദ്യ മലയാള കവി ആര്?
ജി ശങ്കരക്കുറുപ്പ്
280. മൂന്ന് ആത്മകഥകൾ എഴുതിയ ഒരേയൊരു കവി ആര്?
പി കുഞ്ഞിരാമൻ നായർ
281. പി കുഞ്ഞിരാമൻ നായരുടെ മൂന്നു ആത്മകഥകളുടെ പേര്?
കവിയുടെകാൽപ്പാടുകൾ,
നിത്യകന്യകയെത്തേടി
എന്നെ തിരയുന്ന ഞാൻ
മലയാളത്തിൽ അച്ചടിച്ച ആദ്യ ഗ്രന്ഥം ഏത്?
സംക്ഷേപവേദാർത്ഥം
283. മലയാളത്തിന്റെ ആദ്യ കവി എന്ന് വിശേഷിപ്പിക്കുന്നത്
ആരെയാണ്?
ചീരാമകവി
284. മലയാളത്തിലെ ആദ്യ കാവ്യം?
രാമചരിതം (ചീരാമൻ)
285. ഇന്ത്യയിൽ സംസ്കൃതം സംസാരിക്കുന്നത് ഏത് ഗ്രാമത്തിലാണ്?
മാട്ടൂർ (കർണാടക)
286. നമ്പൂതിരിയെ മനുഷ്യനാക്കുക എന്നത് ഏത് സംഘടനയുടെ
മുദ്രാവാക്യം?
യോഗക്ഷേമസഭ
287. കണ്ടാണിശ്ശേരി ഗ്രാമം പശ്ചാത്തലമായി വരുന്ന കോവിലൻ
എഴുതിയ കൃതി ഏത്?
തട്ടകം
288. മലയാളത്തിലെ ഏറ്റവും വലിയ പുരസ്കാരം?
എഴുത്തച്ഛൻ പുരസ്കാരം
289. ‘ഒറ്റയ്ക്ക് കടൽ ക്ഷണിച്ചപ്പോൾ’ എന്ന കൃതിയുടെ രചയിതാവ്
ആര്?
അഭിലാഷ് ടോമി

290 വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീറിന്റെആത്മകഥ


-  ബഷീറിന്റെ എടിയേ.   
291)പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ
വിശേഷിപ്പിച്ചതാരാണ്-
വള്ളത്തോൾ

292.മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം.?


പാട്ടബാക്കി

293. 'ദി ഗുഡ് എർത്ത്' എഴുതിയതാര്.?


പേൾ. എസ്. ബർക്ക്

294. മൊണോലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ്.?


ലിയനാർഡോ ഡാവിഞ്ചി

295. 'ബിഹു' ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്‌.? ആസാം


296.അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി.?
ഗോവ

297.ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ


നൃത്ത രൂപം .?
കൂടിയാട്ടം

298. കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്.?


നാലപ്പാട്ട് നാരായണ മേനോൻ

299. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംനേടിയ ആദ്യ മലയാളി .?


മോനിഷ

300. 'കിഴവനും കടലും' എഴുതിയതാരാണ്.?


ഏണസ്റ്റ് ഹെമിംഗ് വേ

301. സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന


കഥകളിയിലെ വേഷം.?
മിനുക്ക്

302. 'തമാശ' ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ് .?


മഹാരാഷ്ട്ര

303. ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം .?


നെല്ല്

304. 'പാവങ്ങൾ' എന്ന കൃതി ആരാണ് എഴുതിയത്.?


വിക്റ്റർ ഹ്യൂഗോ

305. ഒരു അഷ്ടപദിയിലുള്ള സ്വരങ്ങളുടെ എണ്ണം.?


12

306. " വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം " - ആരുടെ


വരികൾ.?
അക്കിത്തം അച്യുതൻ നമ്പൂതിരി

307. ' ഷൈലോക്ക് ' എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് ആരാണ്.?


ഷേക്സ്പിയർ
308. ശൃംഗാര ഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?
മോഹിനിയാട്ടം

309. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം ?


1969

310. 'വിശ്വദർശനം' എന്ന കൃതിയുടെ കർത്താവ് .?


ജി. ശങ്കരകുറുപ്പ്‌

311. ഇന്ത്യൻ ചിത്രകലയുടെ പിതാവ് .?


നന്ദലാൽ ബോസ്

312. കർണാടക സംഗീതത്തിന്റെ പിതാവ്.?


പുരന്തരദാസൻ

313. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി ?


കുമാരനാശാൻ

314.ഗളിവേഴ്സ് ട്രാവൽസ് എന്ന കൃതി രചിച്ചതാരാണ് ?


ജോനാഥൻ സ്വിഫ്റ്റ്

315. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ?


പി.ജെ.ആന്റണി

316. ' ബന്ധനസ്ഥനായ അനിരുദ്ധൻ ' ആരുടെ കൃതിയാണ്.?


വള്ളത്തോൾ

317. നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം .?


1000

318. മലയാളത്തിലെ ആദ്യ മഹാ കാവ്യം ?


രാമചന്ദ്രവിലാസം

319. ' ട്രെയിൻ ടു പാക്കിസ്ഥാൻ '- ആരുടെ കൃതിയാണ്.? ഖുശ്വന്ത്‌


സിംഗ്

320. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?


ഉദയ

321. 'സഹ്യന്റെ മകൻ ' ആരെഴുതിയതാണ്.?


വൈലോപ്പളളി

322. 'അപ്പുക്കിളി ' എന്ന കഥാപാത്രം ഏതു കൃതിയിലെയാണ്.?


ഖസാക്കിന്റെ ഇതിഹാസം

323. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ് ?


വള്ളത്തോൾ

324. 'ഒ ഹെന്റി ' എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത്


ആരാണ്.?
വില്യം സിഡ്നി പോര്ട്ടർ

325. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച


ചിത്രം.?
മദർ ഇന്ത്യ

326. 'അൺ ടച്ചബിള്സ് ' എന്ന കൃതി രചിച്ചതാരാണ്.?


മുൽക്ക് രാജ് ആനന്ദ്

327. "വാദ്യങ്ങളുടെ രാജാവ് ' എന്നറിയപ്പെടുന്ന സംഗീത ഉപകരണം.?


വയലിൻ

328. 'ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്.?


താരാശങ്കർ ബന്ധോപാധ്യായ

329. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി?


ചെറുശ്ശേരി

330. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്.?


സാഹിത്യ ലോകം

331. വയനാട്ടിലെ ആദിവാസികള്ക്കിടയിലെ മന്ത്രവാദ ചടങ്ങ് .?


ഗദ്ദിക

332. 'പൂതപ്പാട്ട്‌' ആരെഴുതിയതാണ്.?


ഇടശ്ശേരി ഗോവിന്ദൻ നായർ

333. 'മൌഗ്ലി ' എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് .?


റുഡ്യാർഡ് കിപ്ലിംഗ്

334. താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം .?


മധ്യപ്രദേശ്

335. ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം.?


ആലം ആര

336.'പാതിരാസൂര്യന്റെ നാട്ടിൽ' എന്ന യാത്രാ വിവരണം


എഴുതിയതാരാണ്.?
എസ്. കെ.പൊറ്റക്കാട്

337.പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ്.?


സത്യാ ജിത്ത് റായ്

338. കാതൽ മന്നൻ എന്നറിയപ്പെട്ട സിനിമാ നടന് ആരാണ്.?


ജെമിനി ഗണേശൻ

339. കുഴിവെട്ടി മൂടുക വേദനകൾ..കുതികൊള്ക ശക്തിയിലേക്ക്‌


നമ്മൾ ..' - ആരുടെ വരികളാണ്.?
ഇടശ്ശേരി

340. 'അപ്പുണ്ണി' എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്.?


നാലുകെട്ട്

341.ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ്.?


ബെൻ കിംഗ്സ ‌ ലി

342.'ബാലമുരളി ' എന്ന തൂലികാ നാമത്തിൽ ആദ്യകാലത്ത് രചനകൾ


നടത്തിയിരുന്നത് ആരാണ്.?
ഒ.എൻ.വി കുറുപ്പ്

343. ഒരു ഗാനത്തിന്റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത്.?


പല്ലവി
344.'മൺസൂൺ വെഡിംഗ്' എന്ന ചിത്രം സംവിധാനം ചെയ്തത്
ആരാണ്.?
മീരാ നായർ

345. ' മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ


നിങ്ങളെത്താൻ' - പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്.?
കുമാരനാശാൻ

346. തമിഴ്നാട്ടിൽ 'ചോള മണ്ഡലം കലാഗ്രാമം' സ്ഥാപിച്ച ചിത്രകാരൻ


.?
കെ.സി.എസ്.പണിക്കർ

347.'അമ്പല മണി ' ആരുടെ രചനയാണ്.?


സുഗതകുമാരി

348.കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്.?


പൊലി

349.കഥാപാത്രങ്ങള്ക്ക് പേരില്ലാത്ത മലയാള നോവൽ .?


മരണ സർട്ടിഫിക്കറ്റ്

350. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്.?


ജി.ശങ്കരകുറുപ്പ്‌

351. ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന


നൃത്തരൂപം .?
കുച്ചിപ്പുടി

352.'ഓർമയുടെ തീരങ്ങളിൽ' ആരുടെ ആത്മകഥയാണ്.?


തകഴി ശിവശങ്കര പിളള

353.പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ .?


തലയോട്

354. ' എ മൈനസ് ബി ' - എന്ന കൃതിയുടെ കര്ത്താവ് .?


കോവിലൻ

355. ' രാച്ചിയമ്മ ' എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്.?


ഉറൂബ്

356.' അറിവാണ് ശക്തി ' എന്ന് പറഞ്ഞതാരാണ്.? ഫ്രാൻസിസ്


ബെക്കൻ

357. 'ചങ്ങമ്പുഴ , നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്രം


എഴുതിയത് ആരാണ്.?
എം.കെ.സാനു

358. 'ഇന്ത്യന് പിക്കാസോ ' എന്നറിയപ്പെടുന്നത് ആരാണ്.?


എം.എഫ്. ഹുസൈൻ

359.മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച കൃതി .? അൺ ടു


ദിസ്‌ലാസ്റ്റ്

360. ഋതുക്കളുടെ കവി എന്നറിയപ്പെട്ടത് ആരാണ്.?


ചെറുശ്ശേരി

361.മൈ മ്യൂസിക്‌മൈ ലൈഫ് ആരുടെ ആത്മകഥയാണ്.?


പണ്ഡിറ്റ്‌രവിശങ്കർ

362. ' കേരള വ്യാസൻ' ആരാണ്.?


കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ

363. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്താണ്.?


ജീവിതപ്പാത

364.ഭരതനാട്യം ഉത്ഭവിച്ച നാട് .?


തമിഴ്നാട്

365. 'സാൻഡൽവുഡ് ' എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ


വ്യവസായമാണ്‌.?
കന്നഡ

366. ' കേരള സ്കോട്ട് ' എന്നറിയപ്പെട്ടത് ആരാണ്.?


സി.വി.രാമന്പിളള

367.ഏവൻ നദിയിലെ രാജ ഹംസം എന്നറിയപ്പെടുന്ന വിശ്വ


സാഹിത്യകാരന്.?
വില്യം ഷേക്സ്പിയർ

368.ഭക്തി പ്രസ്ഥാനത്തിന്റെ പ്രയോക്താവ് ആരാണ്.?


എഴുത്തച്ചൻ

369. സി.വി. രാമൻപിളള രചിച്ച സാമൂഹിക നോവൽ .?


പ്രേമാമൃതം

370. 'ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ


പാരിൽ '- ആരുടെ വരികൾ.?
വളളത്തോൾ

371. ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത്


എവിടെയാണ്.?
തിരുവനന്തപുരം

372.മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ .? മൂന്നാമതൊരാൾ

373. ഹിന്ദു മുസ്ലീം സാംസ്കാരികാംശങ്ങളെ ഉള്ക്കൊള്ളുന്ന ഏക


ക്ലാസിക്കൽ നൃത്തരൂപം .?
കഥക്

374. എസ്.കെ.പൊറ്റക്കാടിന്റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന


നോവൽ.?
വിഷകന്യക

375.'കേരള മോപ്പസാങ്ങ് ' എന്നറിയപ്പെട്ടതാര്.?


തകഴി ശിവശങ്കര പിളള

376.ചിത്തിരപ്പാവൈ എഴുതിയത് ആരാണ്.?


അഖിലൻ

377. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന


വർഷം.?
1975

378. 'ദി സോഷ്യൽ കോൺട്രാക്റ്റ് ' എന്ന വിശ്വ പ്രസിദ്ധ കൃതി


എഴുതിയത് ആരാണ്.?
റൂസ്സോ

379. കവാലി സംഗീതത്തിന്റെ പിതാവ് ആരാണ്.?


അമീർ ഖുസ്രു

380.കേരളത്തിന്റെ ജനകീയ കവി എന്നറിയപ്പെട്ടത് ആരാണ്.?


കുഞ്ചൻ നമ്പ്യാർ

381.'ഇലിയഡ്‌' എന്ന ഇതിഹാസം രചിച്ചത് ആരാണ്.?


ഹോമർ

382. കയ്യൂർ സമരത്തെ ആധാരമാക്കി നിര്മ്മിച്ച ചിത്രം.?


മീനമാസത്തിലെ സൂര്യൻ

383.ഡ്രാക്കുള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര് .?


ബ്രാം സ്റ്റോക്കർ

384.പദ്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ.?


തിക്കുറിശി സുകുമാരൻ നായർ

385.' ദി റിപ്പബ്ലിക് ' എഴുതിയത് ആരാണ്.?


പ്ലേറ്റോ

386.' മയൂര സന്ദേശം ' രചിച്ചത് ആരാണ്.?


കേരള വർമ്മ വലിയ കോയിതമ്പുരാൻ

387.'പോസ്റ്റ്‌ഓഫീസ് ' എന്ന കൃതിയുടെ കർത്താവ് ആരാണ്.?


രവീന്ദ്ര നാഥ ടാഗോർ

388. ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ


മലയാളി .?
അടൂർ ഗോപാലകൃഷ്ണൻ

389. ചേര രാജാക്കൻമാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സംഘകാല


കൃതി?
പതിറ്റുപ്പത്ത്
400. 'കൂടിയല്ല പിറക്കുന്ന നേരത്തും , കൂടിയല്ല മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ '-
ആരാണ് ഈ വരികൾ എഴുതിയത്. ?
പൂന്താനം

SatheesanKallingal
'/

You might also like