You are on page 1of 2

AL MADRASATHUL ISLAMIYA DOHA

HADEETH NOTES
CLASS: 6TH CHAPTER: 2 (റസൂലിനെ അെുസരിക്കണം)

Questions Answers
1. രിസാലത്ത് എന്ന പദത്തിന്റെ അർഥം എന്താണ്? ദൗത്യം
2. രിസാലത്തിന്റെ മററാരു പപറരന്താണ്? നുബുവ്വത്ത്
3. ഖുർആനിൽ എത്ത് ത്പവാചകന്മാരുറെ പപരുകൾ വന്നിട്ടുണ്ട്? 25
4. പലാകജനത്ക്ക് അല്ലാഹു നൽകിയ സപേശങ്ങളുറെ ഖുർആൻ
സമാഹാരമാണ് .................................
5. അന്തയത്പവാചകൻ ആരാണ്? മുഹമ്മദ് നബി(സവ)

വാക്കർത്ഥം എഴുതുക.

َ‫أطاع‬ അനുസരിക്കുക
‫عصى‬ ധിക്കരിക്കുക
‫أمير‬
ِ പനത്ാവ്

ഉത്തരനെഴുതുക:

1. രിസാലത്ത് എന്നാൽ എന്താണ്?


അല്ലാഹു ത്ന്റെ പക്കൽ നിന്നുള്ള മാർഗദർശനം മനുഷ്യർക്ക് എത്തിക്കുവാൻ
നിശ്ചയിച്ച ദൗത്യവയവസ്ഥയാണ് രിസാലത്ത്.
2. രിസാലത്തിനായി അല്ലാഹു റത്റരറെെുത്തവറര വിളിക്കുന്ന
പപരുകൾ എറന്താറക്കയാണ്?
െസൂൽ(ദൂദൻ), നബി( ത്പവാചകൻ)
3. എന്താണ് വഹ്യ്?
അല്ലാഹു ത്പവാചന്മാർക്ക് സപേശമയക്കുന്ന രീത്ിയാണ് വഹ്യ്.
4. മുഹമ്മദ് നബി(സവ)യുറെ ത്പവാചകത്വത്തിന്റെ ത്പപത്യകത്റയന്ത്?
മുഹമ്മദ് നബി(സവ) അവസാന ത്പവാചകനും, പലാകാവസാനം വപരയുള്ള എല്ലാ
ജനങ്ങൾക്കുമുള്ള ദൂദനുമാണ്.
5. എല്ലാ ത്പവാചകന്മാരും ജനങ്ങൾക്ക് നൽകിയ സപേശം എന്തായിരുന്നു?
അല്ലാഹു മാത്ത്പമ ഇലാഹുള്ളൂ. അവന് മാത്ത്പമ വഴിറെൊവൂ.
6. ത്പവാചകന്മാറര നാം എങ്ങറനയാണ് കാപണണ്ടത്്?
എല്ലാ ത്പവാചകന്മാറരയും നാം ഒരുപപാറല കാണണം. അത്ിൽ വിപവചനം
പാെില്ല.
വിശദൊക്കുക:

1. മുഹമ്മദ് നബി(സവ)യിൽ വിശവസിക്കുക എന്നത്് റകാണ്ട് എന്താണ് ഉപേശിക്കുന്നത്്?


മുഹമ്മദ് നബി(സവ) യിൽ വിശവസിക്കുക എന്നത്ിന്റെ ആശയമിത്ാണ്. മുഹമ്മദ് നബി(സവ)
അല്ലാഹുവിന്റെ അന്തയദൂത്നാണ്. അവിെന്ന് നൽകിയ നിർപദശങ്ങറളല്ലാം അല്ലാഹുവിങ്കൽ
നിന്നുള്ളത്ാണ്. അറത്ല്ലാം ത്ികച്ചും ശരിയാണ്. നബി പെെറത്ല്ലാം അല്ലാഹു നൽകിയ
അെിവിന്റെ അെിസ്ഥാനത്തിലാണ്. അത്ിനാൽ ആ നിർപദശങ്ങൾ നാം പാലിക്കണം.
നബിറയ പിൻപറൽ അല്ലാഹുവിപനാെുള്ള അനുസരണത്തിന്റെ ഭാഗമാണ്.
2. മുസ്ിം സമുദായം പനത്ൃത്വപത്താെ് എങ്ങറനയാണ് റപരുമാപെണ്ടത്്?
മുസ്ിം സമുദായം ഒരു പനത്ൃത്വത്തിനു കീഴിൽ ജീവിപക്കണ്ടവരാണ്. പനത്ൃത്വറത്ത
അനുസരിക്കുക എന്നത്് ഒപരാ മുസ്ിമിന്റെയും ബാധയത്യാണ്. പനത്ൃത്വറത്ത
അനുസരിക്കുന്നത്് മുഹമ്മദ് നബി(സവ)റയ അനുസരിക്കുന്നത്ിന്റെ ഭാഗമാണ്.
പനത്ൃത്വറത്ത ധിക്കരിക്കുന്നത്് െസൂൽ(സവ)റയ ധിക്കരിക്കുന്നത്ിന് ത്ുലയവുമാണ്.

‫ محمد صباح‬:‫إعداد‬

26.05.23

You might also like