Professional Documents
Culture Documents
MALAYA ഉപന്യാസങ്ങള്‍
LAM 1.വൃദ്ധജനസദനങ്ങള്‍പെരുകുമ്പോള്‍
2.നഗരവത്കരണം ഉയര്‍ത്തുന്ന ഭീഷണികള്‍
3. അവയവദാനത്തിന്‍റെ പ്രാധാന്യം
4. യുദ്ധത്തിന്‍റെ കെടുതികള്‍
5.സൈബര്‍കുറ്റകൃത്യങ്ങള്‍തടയേണ്ടതിന്‍റെ ആവശ്യകത
കത്ത്
1.തെരുവുനായ്ക്കളുടെ ശല്യം വിദ്യാര്‍ത്ഥികളെയും നാട്ടുകാരെയും വല്ലാതെ
ബുദ്ധിമുട്ടിക്കുന്നു.ഈ കാര്യം വിവരിച്ചുകൊണ്ട് പ്രമുഖ പത്രത്തിന്‍റെ പത്രാധിപര്‍ക്ക് ഒരു
കത്തെഴുതുക.
2.നിങ്ങളുടെ പ്രദേശത്തുള്ള മാലിന്യനിര്‍മാജനത്തിനായി വേണ്ട നടപടികള്‍
എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നഗരസഭ അധികാരിക്ക് ഒരു കത്തെഴുതുക.
3.വിദ്യാലയത്തിലെ സാഹിത്യസമാജത്തിന്‍റെ ഉദ്ഘാടനത്തിനായി ഒരു
സാഹിത്യകാരനെ ക്ഷണിച്ചുകൊണ്ട് ഒരു കത്തെഴുതുക.
പത്രവാര്‍ത്ത
1.ഡ്യൂട്ടിഡോക്ടറെ കൊലപ്പെടുത്തിയ രോഗി – ഈ സംഭവത്തെക്കുറിച്ച് ഒരു പത്രവാര്‍
ത്ത തയ്യാറാക്കുക
2. കൊടുങ്കാറ്റും പേമാരിയും – നഗരം വെള്ളത്തില്‍. ഒരു പത്രവാര്‍ത്ത തയ്യാറാക്കുക.
Art integration [ file]
കേരളത്തിലെ പ്രധാനപുഷ്പങ്ങള്‍, അവയുടെ പ്രത്യേകതകള്‍- ആന്‍റമാന്‍നിക്കോബാര്‍
ദീപുകള്‍& ലക്ഷദ്വീപ് തുടങ്ങിയ പ്രദേശങ്ങളില്‍പുഷ്പങ്ങള്‍,പ്രത്യേകതകള്‍താരതമ്യം
ചെയ്യുക.[ 5 എണ്ണം,ചിത്രം,വിവരണം]
HINDI