You are on page 1of 29

േമാേ ാർ െവഹി ിൾസ് (ൈ ഡവിംഗ്) െറഗുേലഷൻസ് 2017

േറാഡ് ഗതാഗത ൈഹേവ മ ാലയം


വി ാപനം
ന ഡൽഹി, 23 ജൂൺ 2017
G.S.R. 634(E)​-േമാേ ാർ വാഹന നിയമം 1988 െല (1988 െല 59) വകു ് 118 പാകാരം
കൽപി ് നൽകിയിരി ു അധികാരം വിനിേയാഗി ു തിൻെ ഭാഗമായും ,
അസാധുവാ ലിന് മുൻപ് െചേ ിയിരു പരിഗണിേ തായ െചയ്തതും
ഒഴിവാ ിയതുമായ കാര ൾ ഒഴി ,് റൂൾസ് ഓഫ് േറാഡ് െറഗുേലഷൻസ് 1989
അസാധുവാ ലിൻെ ഭാഗമായും , േക ഗവെ ൻ ് ഇതിനാൽ , േമാേ ാർ വാഹനം
ഓടി ാൻ േവ ി തുടർ ് പറ ിരി ു നിയ ണ ൾ ഉ ാ ിയിരി ു ു,
അതായത്:-
1. ചുരു ിയ തലെ ്, പരിധി, ആരംഭം- (1) ഈ നിയ ണ െള േമാേ ാർ
െവഹി ിൾസ് (ൈ ഡവിംഗ്) െറഗുേലഷൻസ് 2017 എ ് വിളി ാവു താണ്.
(2) ഇത് ഔേദ ാഗീക ഗസ ിൽ പസി ീകരി തീയതി മുതൽ പാബല ിൽ
വരു താണ്
2. നിർ ചന ൾ- (1) ഈ നിയ ണ ളിൽ, സ ർഭം മ ് വിധ ിൽ
ആവിശ െ ടു ിെ ിൽ:-
(a) “​നിയമം” എ​ ് അർ മാ ു ത് േമാേ ാർ വാഹന നിയമം 1988 (1988 െല
59) എ ാണ്.
(b) “​ക ാരിേയജ് േവ” എ ത് െകാ ് അർ മാ ു ത് വാഹന ൾ
ഓടാനുപേയാഗി ു േറാഡ് ആെ ിൽ േറാഡിൻെ ഭാഗ ൾ, ഇതിൽ ഒ ിൽ നി ്
മെ ാ ിെന േവർതിരി ു ത് ഒരു ഡിൈവഡിംഗ് സ് ടി ് ( dividing strip) െകാേ ാ,
നിര ിലു (level) വ ത ാസം െകാേ ാ അ ാേതെയാ ആകാം എ ാണ്.
(c) “​കൺസ് ട ൻ
േസാൺ”(​construction zone)
എ ത് െകാ ്
അർ മാ ു ത് നിർ ാണ
പവർ ന ൾ
നട ുെകാ ിരി ു
അെ ിൽ നിർ ാണ
പവർ ന ൾ ായി
ഏെ ടു ിരി ു ു എ ്
പറ ിരി ു േറാഡിൻെ ഒരു
ഭാഗം എ ാണ്, അവിെട വർ ്
സ്െപയ്സ് (work space), ടാഫിക്
സ്െപയ്സ്(Traffic space), ബഫർ
സ്െപസ് (buffer space) എ ിവ
ഉ ാകാം.

(d) ​“െ
​ ഹവി െവഹി ിൾ” എ ത് െകാ ് അർ മാ ു ത്, നിയമ ിൻെ
വകു ് ര ിൽ വ വ (16),(17) എ ിവ പകാരം യഥാ കമം നിർ ചി ിരി ു െഹവി
ഗുഡ്സ് വാഹന ൾ, െഹവി പാസ ർ വാഹന ൾ എ ാണ്.
(e) “​ഇൻ ർെസ ൻ”​(intersection) എ ത് െകാ ് അർ മാ ു ത്
ഏെത ിലും െലെവൽ േ കാ ് േറാെഡാ(level cross road), ജംഗ്ഷെനാ(junction)
അെ ിൽ േഫാർെ ാ(fork) എ ാണ്, ഇതിൽ േ കാ ് േറാെഡാ, ജംഗ്ഷെനാ
അെ ിൽ േഫാർെ ാ മൂലം രൂപെ ടു തുറ ലവും ഉൾെ ടു താണ്.

​ ​Fork​ ​in​ ​Road


(f)​“​േലാൻജി ഡിനൽ മാർ ിംഗ്”(longitudinal marking) എ ത് െകാ ്
അർ മാ ു ത് ക ാരിേയജ് േവയിൽ വാഹന ഗതാഗത ിന് സമാ രമായി
സ ീകരി ിരി ു േറാഡ് അടയാള ൾ എ ാണ്.
(g) “​േമജർ ഡിസ് ടിക്ട് േറാഡ്”​(major district road) എ ത് െകാ ്
അർ മാ ു ത്, േ ് ഗവെ ൻ ് ആ രീതിയിൽ വി ാപനം െചയ്തിരി ു ഒരു
േ ിെല ഒരു ഡിസ് ടിക്ടിെല പഥാനെ േറാഡുകൾ എ ാണ്.
(h) “​േമജർ േറാഡ്”​(major road) എ ത് െകാ ് അർ മാ ു ത്
ഏെത ിലും ൈഹേവ അേതാറി ിയാെലാ, േലാ ൽ അേതാറി ിയാെലാ അതിൻെ
അധികാര പരിധി ു ിൽ ൈഹേവ എേ ാ േറാഡ് എേ ാ സ് ടീ ് എേ ാ നാമനിർേ ശം
െച െ വ എ ാണ്.
(i) “​നാഷണൽ ൈഹേവസ്”​(national highways) എ ത് െകാ ്
അർ മാ ു ത് നാഷണൽ ൈഹേവസ് ആക്ട് 1956 ൻെ െഷഡ ളിൽ പേത കമായി
പറജ ിരി ു ൈഹേവകൾ എേ ാ പസ്തുത നിയമ ിൽ വകു ് ര ിൽ
ഉപവകു ് (2) പകാരം നാഷണൽ ൈഹേവ ആയി പഖ ാപി െ ിരി ു ഏെത ിലും
മ ് ൈഹേവേയാ ആണ് എ ാണ്.
(j) “​പാർ ിംഗ്”​(parking) എ ത് െകാ ് അർ മാ ു ത് വാഹനം,
െപെ ് ആള കെളെയാ, ചരെ ാ , സാധന െളാ ഇറ ു തിെനാ കയ തിെനാ
ഒഴി ഉേ ശ ിനായി വാഹനം നി ലാവ യിൽ െകാ ുവരിക എ ു തും 3
മിനു ിൽ കൂടുതലായി വാഹനം നിറു ുക എ ു ത് ഉൾെ തും ആകു ു.
(k) “​ൈറഡർ അെ ിൽ പാസ ർ”​(rider or passenger) എ ത് െകാ ്
അർ മാ ു ത്, ഒരു േമാേ ാർ വാഹന ിൽ വാടകെ ാ, പാരിേതാഷിക ിെനാ
അത ാേതേയാ യാ ത െച , ആ വാഹന ിൻെ ൈ ഡവറ ാ ഒരാൾ എ ാണ്.
(l) “​ൈറ ് ഓഫ് േവ”​(right of way) ഒരു വാഹന ിന് അെ ിൽ മേ െത ിലും
േറാഡ് ഉപേയാ ാവിന് , ഒരാൾ മെ ാരാൾ ് മുൻഗണന െകാടു ിെ ിൽ
അപകട ിേലെ ാ കൂ ിമു ലിേലെ ാ വഴിെവ ു തര ിലു ദിശ, േവഗത,
സാമീപ ം എ ീ ചു പാടുകളിലൂെട കട ുവരു മെ ാരു വാഹന ിേനാ മേ െത ിലും
േറാഡ് ഉപേയാ ാവിെനാ മുൻപായി നിയമപരമായ രീതിയിൽ കട ് േപാകാനു
അവകാശം.
lay-bys

interchanges
(m) “​േറാഡ്”​(road) എ ത് െകാ ്
അർ മാ ു ത് പാല ൾ, ഭൂഗർഭ പാതകൾ
(tunnels), െല േബയ്സ(് lay-bys), െഫറി
സൗകര ൾ(ferry facilities), ഇൻ ർ െചയി സ്
(interchanges), റൗ ് എബൗട്സ് (round abouts),
ടാഫിക് ഐലൻ ്സ് (traffic islands), േറാഡ്
ഡിൈവേഡർസ് (road dividers), എ ാ ടാഫിക്
ൈലനുകള ം, ആക്സിലേറഷൻ ൈലൻസ്
(acceleration lanes), ഡിസിലേറഷൻ ൈലൻസ്
(deceleration lanes), മീഡിയൻ സ് ടിപ്സ് (median
strips), ഓവർപാസുകൾ (over passes), അ ർ
പാസുകൾ (under passes), എൻ ടൻസും
എക്സി ം റാ ുകൾ (entrance and exit ramps),
േടാൾ ാസകൾ (toll plazas), നിർ ാണ ിലു
േറാഡുകൾ എ ാണ്, പേ ൈ പവ ്
േറാഡുകൾ ഇതിൽ െപടി .
(n) “​േറാഡ് മാർ ിംഗ്”​(road marking) എ ത്
െകാ ് അർ മാ ു ത്, േറാഡ് ഉപേയാ ാ ൾ ് അറിയി ് െകാടു ു തിനും
മാർ നിർേ ശം െകാടു ു തിനും മു റിയി ് െകാടു ു തിനും നിയ ി ു തിനും
േവ ി ക ാരിേയജ് േവയിൽ ഉ െതാ അെ ിൽ അതിന് െതാ ടു ു െതാ ആയ
വസ്തുവിെലാ(object) നട ാതയുെടേയാ ഉയർ പാതയുെടെയാ ക െകാ
അരികിെലാ(kerb) അെ ിൽ ക ാരിേയജ് േവയിൽ െവ ിരി ു െതാ ക ാരിേയജ്
േവയിേല ് കൂ ിേ ർ ് െവ ിരി ു െതാ ആയ േറാഡ് അടയാ ൾ ഒഴി (road
signs) അ ര ൾ(words) , പാേ ണുകൾ (patterns), ൈലനുകൾ (lines) എ ാണ്.
(o) “​േറാഡ് ഉപേയാ ാവ്” (road user) എ തിൽ േറാഡിൽ ഒരു വാഹനം ഓടി ു
ഒരാെളാ അെ ിൽ യാ ത െച ഒരാെളാ അെ ിൽ മെ ാരുതര ിൽ ഉ ആള ം
ഒരു കാൽ നട യാ തികനും ഉൾെ ിരി ു ു.
(p) “​ൈസലൻസ് േസാൺ” (silence zone) എ ാൽ, സൗ ് സി ൽ
നിേരാധി ിരി ു ു എ ്, അത് നിേരാധി ാൻ േയാഗ തയു ഒരു അധികാരിയാൽ
വി ാപനം െച െ ിരി ു ലം അെ ിൽ പേദശം എ ാണ്.
(q) “​േ ് ൈഹേവസ്”​(state highways) എ ത് െകാ ് അർ മാ ു ത്, േ ്
ഗവെ ൻ ് േ ് ൈഹേവ ആയി വി ാപനം െചയ്തിരി ു ഒരു േ ിെല
ആർെ റിയൽ േറാഡുകളാണ് [​arterial road- കൂടുതൽ വാഹന െള വഹി ാൻ േശഷിയു
നഗര േറാഡുകൾ. ഈ േറാഡുകള െട പധാന ചുമതല കളക്ടർ േറാഡുകളിൽ (collector road-
േലാ ൽ സ് ടീ കള മായി ബ ി ി ു വ) നി ു ഗതാഗതെ എക്സ്െ പ ് (express)
േറാഡുകളിേലെ ി ുക എ ു താണ്.] എ ാണ്
(r) “​േ ാ ിംഗ്”​(stopping) എ ത് െകാ ് അർ മാ ു ത്, വളെര കുറ
േനരേ ് സ മാേയാ അെ ിൽ യാ ത ാെര കയ ാെനാ ഇറ ാെനാ
സാധന ൾ െപെ ് കയ ാെനാ ഇറ ാെനാ വാഹനം നിറു ു ത് എ ാണ്.
(s) “​ ടാഫി ”​് (traffic) എ ത് െകാ ് അർ മാ ു ത്, എ ാവിധ ിലു
വാഹന ള ം, മ ് വാഹക സംവിധാന ളം യാ താ സംവിധാനന ളം
,കാൽനടയാ തികരും, േഘാഷയാ തകള ം, ഉേപ ി െ ് അല ് തിരി ്
നട ു െതാ കൂ ം കൂടി നട ു െതാ ആയ മൃഗ ൾ, യാ ത ് േവ ി ഏെത ിലും
േറാേഡാ ൈഹേവെയാ ഉപേയാഗി എ ാ മ ് േറാഡ് ഗതാഗത രീതികള ം ഉൾെ ത്
എ ാണ്.
(t) “​ ടാഫിക് ഐലൻ ്”​(traffic island) എ ത് െകാ ് അർ മാ ു ത്, വാഹന
ഗതാഗതെ നിയ ി ു തിന് േവ ി ഒരു ജംഗ്ഷനിെലാ അെ ിൽ ജംഗ്ഷന്
അടുെ ാ ക ാരിേയജ് േവയിലായി അടയാളെ ടു ിയിരി ു അടയാള േളാ
ഭൗതീകമായി ഉ ാ ിയിരി ു ഒരു സംവിധാനെമാ എ ാണ്.
(u) “​ ടാേവഴ്സ്ഡ് മാർ ിംഗ്”​(traversed marking) എ ത് െകാ ് അർ മാ ു ത്
ക ാരിേയജ് േവ ് കുറുെക െകാടു ിരി ു േറാഡ് മാർ ിംഗ് എ ാണ്.

ഈ െറഗുേലഷനിൽ ഉപേയാഗി ിരി ു നിർ ചി ി ി ാ ഏെത ിലും


പദ ൾെ ാ അെ ിൽ പദ പേയാഗ ൾെ ാ , നിയമ ിൽ അതിന്
നി യി ിരി ു അർ ം ഉ ായിരി ു താണ്
3. െപാതു ജന േളാടും മ ് േറാഡ് ഉപേയാ ാ േളാടുമു ചുമതല:- ഒരു
വാഹനവും മ ് േറാഡ് ഉപേയാ ാ ള െട സുര െയ അപകട ിലാ ു
വിധ ിൽ അെ ിൽ അസൗകര ിന് കാരണമാ ു വിധ ിൽ ഒരു െപാതു
ലെ ാ േറാഡിെലാ ഓടി ുകെയാ, നിറു ുകെയാ(stopping), പാർ ് (parking)
െച കെയാ അരുത്.
4. വാഹന ൾ േറാഡ് ഉപേയാഗി ൽ.- (1) എ ാ വാഹന ിനും , വാഹനന ള െട
കൂ െക ിനും (combination), േറാഡിലൂെട േപാകുേ ാൾ ഒരു ൈ ഡവർ ഉ ായിരി ണം.
(2) ഒരു േമാേ ാർ വാഹനം ക ാരിേയജ് േവയിലൂെട(carriage way) ആയിരി ണം
ഓടിേ ത്.
ഇര ക ാരിേയജ് േവയാെണ ിൽ (dual carriage way), യൂണിേഫാമിൽ ഡ ിയിലു
ഒരു േപാലീസ് ഉേദ ാഗ ൻ താൽ ാലീകമായി, വ ത സ് ായ നിർേ ശം ത ി ി
എ ിെലാ ഉചിതമായ ടാഫിക് അടയാള ൾ വ ത സ് ായ നിർേ ശം ത ി ി എ ിെലാ
വാഹനം ഇടത് ക ാരിേയജ് േവയിലൂെട ഓടിേ താണ്.
(3) േറാഡ് അടയാള ളം മാർ ിംഗുകള ം വ ത സ്തമായ കാര ം
സൂചി ി ു ി എ ിൽ, ൈ ഡവർ വാഹനം സാധ മാകു വിധ ിൽ ക ാരിേയജ്
േവയുെട ഇടത് വശം േചർ ് ഓടിേ തും എതിർ ദിശയിൽ നി ും വരു എ ാ
വാഹന േളയും അവൻെ വലത് വശ ് കൂെട കട ് േപാകാൻ
അനുവദിേ തുമാണ്.
(4) വാഹനം മറികട െ ടുേ ാഴും ഒരു വളവിെനേയാ കു ിെനെയാ
അഭിമുഖീകരി ുംേബാഴും മു ിലു അവൻെ കാഴ്ച പരിമിതമായിരി ുംേബാഴും
ൈ ഡവർ വാഹനം ഇടത് വശം േചർ ് ഓടിേ താണ്.
(5) ഒരു തട േ െയാ അെ ിൽ േവഗത കുറ ഒരു വാഹനേ െയാ
മറികട ുംേബാെളാഴി ് എ ായിേ ാഴും, ഒേര ദിശയിൽ നിരവധി ൈലനുകള
ക ാരിേയജ് േവയിൽ ഒരു െഹവി വാഹനെമാ അെ ിൽ േവഗത നിയ ണമു
വാഹനെമാ ഇടത് ൈലനിലൂെടയാണ് ഓടിേ ത്.
തട െ െയാ േവഗത കുറ വാഹനെ െയാ, സാഹചര മനുസരി ,്
സുര ിതമായി കട ് േപായ ഉടെന ൈ ഡവർ ഇടത് ൈലനിേല ് തിരിെ േ താണ്
എ ്വവ െചയ്തിരി ു ു.
(6) ചി ളാൽ പറ ിരി ു ദിശയിൽ ഒഴി ,് “വൺ േവ”(one way) എ
പറ ിരി ു ഒരു േറാഡിൽ വാഹനം ഓടി രുത്.
(7) ഉചിതമായ അധികാരിയാൽ വ ിരി ു ടാഫിക് ചി ം മൂലെമാ
അെ ിൽ ആ സാഹചര ിൽ ഡ ിയിൽ യൂണിേഫാമിലു
േപാലീസുേദ ാഗ നാെലാ പേത കമായി ആ െന െച ാൻ നിർേ ശി ാെലാഴി ,് ഒരു
ൈ ഡവറും ടാഫി ിൻെ പവാഹ ിെനതിരായി (traffic flow) ഒരു വാഹനം
ഓടി ുകെയാ, വലി ് െകാ ് േപാകുകെയാ, ത ിെ ാ ് േപാകുകെയാ െച രുത്.
(8) പുറേകാെ ടു ു വാഹന ിൽ നി ് ൈ ഡവർ സുര ിതമായ അകലം
പാലിേ തും പുറേകാെ ടു ു വാഹന ിൻെ പുറേകാ ചലനം
അവസാനി ു തിന് മുൻപായി അതിനടുേ ് നീ ാനും പാടി ാ താകു ു.
5. ൈ ഡവർമാരുേടയും ൈറഡർമാരുേടയും ചുമതലകൾ: (1) എ ാ ൈ ഡവർമാരും
എ ാ സമയ ും ന ശ േയാടും കരുതേലാടും കൂടി വാഹനം ഓടിേ താണ്.
(2) വാഹനം ഓടി ു സമയം, ൈ ഡവർ, അവൻെ മാനസീകമായതും
ശാരീരികവുമായ കഴിവുകളിൽ പൂർണ നിയ ണം ഉ ആളാെണ ും , ശാരീരികമായും
മാനസീകമായും ഒരു വാഹനം ൈ ഡവ് െച ാൻ ആേരാഗ മു ആളാണ് എ ും ഉറ ്
വരുേ താണ്.
(3) ൈ ഡവർ എ ായിേ ാഴും ന നിരീ ണം(observation) നട ു യാള ം
േറാഡിലും ടാഫി ിലും ശ ി ു യാള ം അവൻെ ശ െയ െത ി ു അെ ിൽ
െത ി ാൻ സാധ തയു പവർ ികൾ ഒഴിവാ ു ആള മായിരി ണം.
(4) ൈ ഡവറും ൈറഡർമാരും, ഏ വും പധാനെ േറാഡ് ഉപേയാ ാ ളായ
കാൽ നടയാ തികൻ, ൈസ ിൾ യാ തികൻ, കു ികൾ , പായമായവർ, ഭി േശഷിയു
ആള കൾ എ ിവരുെട സുര ഉറ ാ ാൻ പേത കമായ ശ യും മുൻ കരുതലും
എടുേ താണ്.
(5) ൈ ഡവർ അവൻെ വാഹനം ഓടിെ ാ ിരി ുേ ാെഴാ അെ ിൽ
നിറു ിയി ിരി ുേ ാെഴാ, വാഹനം െകാ ് മ ് േറാഡ് ഉപേയാ ാ ൾെ ാ
അെ ിൽ ഏെത ിലും വസ്തുവിലു ആള കൾെ ാ എെ ിലും തട ിെനാ
ന ായമ ാ അസൗകര ിെനാ കാരണമാ ു ി എ ് ഉറ ാേ താണ്.
(6) യാ ത ാരാലും, മൃഗ ളാലും, വാഹന ിെല ചര ്, ഉപകരണം
എ ിവയാലും, വാഹന ിൻെ ക ീഷനാലും , തൻെ കാഴ്ച തട െ ടു ി എ ും
േകൾവി ് കുറവ് സംഭവി ു ി എ ും ൈ ഡവർ ഉറ ് വരുേ താണ്.
(7) വാഹന ിൽ സീ ് െബൽ ് െകാടു ി െ ിൽ, ൈ ഡവറും
വാഹന ിെല മ ് ആള കള ം സീ ് െബൽ ് ധരി ി ് എ ് ൈ ഡവർ ഉറ ്
വരുേ താണ്.
(8) എവിെടെയ ിലും െകാടു ി െ ിൽ,12 വയ ് വെര പായമു
കു ികൾ ഒരു ഉചിതമായ ൈചൽഡ് റിസ്െ ടയ്ൻ ് സി ിലാണ് ഇരി ു ത് എ ്
ൈ ഡവർ ഉറ ് വരുേ താണ്.
(9) എവിെടെയ ിലും നിയമം മൂലെമാ നിയമ ാെലാ പറ ി െ ിൽ, ഒരു
േമാേ ാർ ൈസ ിളിൻെ , അത് ൈസഡ് കാർ ഉ െതാ അ ാ െതാ ആകാം,
ൈറഡർ, പി ിയൺ ൈറഡർ, ൈസഡ് കാറിലിരി ു യാൾ എ ിവർ തല ു
സംര ണ കവചെമാ (െഹൽെമ )് കാലാകാല ളിൽ നിലവിലിരി ു ഏെത ിലും
നിയമ ിന് കീഴിൽ പേത കമായി പറ ിരി ു സുര ാ ഉപകരണെമാ
ധരി ിരി ണം.
(10) വാഹന ിൽ ഉ ിലു മ സിക് സി ം പവർ ി ു ി എ ്
ൈ ഡവർ ഉറ ് വരുേ താണ്.
(11) റൂ ് നാവിേഗഷൻ ആവശ മായ സമയെ ാഴി ് വാഹനം ഓടി ു
സമയ ് ൈ ഡവർ ചലി ു ഡിജി ൽ ചി ത െളാ, വീഡിെയാെയാ കാണരുത്.
ൈ ഡവർ, തൻെ ശ ൈ ഡവിംഗിൽ നി ും മാറാ വിധ ിലായിരി ണം
റൂ ് നാവിേഗഷൻ ഉപേയാഗിേ ത് എ ും വ വ െചയ്തിരി ു ു.
(12) മദ ം, മയ ് മരു ്, പുകവലി ഇവയുെട ഉപേയാഗം നിേരാധി ു ത്
സംബ ി ് കാലാകാല ളിൽ നിലവിലിരി ു നിയമം ൈ ഡവർ കർശനമായി
പാലിേ തും മ ് െതാഴിലാളികൾ, ൈറേഡഴ്സ്, യാ ത ാർ ഇവർ ഉെ ിൽ അവരും
ഇത് പാലി ു ു ് എ ുകൂടി ഉറ ് വരുേ തുമാണ്.
(13) ൈ ഡവർ, അവൻെ യും, മ ് ാഫുകള േടയും, യാ ത ാരുേടയും, മ ്
േറാഡ് ഉപേയാകതാ ള േടയും സുര ഉറ ാ ു തിനു േവ ി, വാഹന ിൽ
കയറുേ ാഴും ഇറ ുേ ാഴും സ യം സൂ ി ുകയും യാ ത ാെര സൂ ി ുകയും
െചേ താണ്.
(14) വാഹന ിന് ഒരു തകരാർ ഉ ് എ ് ൈ ഡവർ ് അറിവു ്, അെ ിൽ
ഒരു തകരാർ അവൻെ സാധാരണയു പരിപാലന ിൽ കെ ിയി ്, അത്
മൂലം വാഹനം ഓടി ു ത് മ ് േറാഡ് ഉപേയാ ാ ൾെ ാ വാഹന ിെല
ആള കൾെ ാ സാധന ൾെ ാ അനാവശ മായ അപകട ിന് കാരണമാ ും, എ ീ
സാഹചര ളിൽ അവൻ െപാതു ല ് വാഹനം ഓടി രുത്.
(15) വാഹനം ഓടിെ ാ ിരി ു സമയ ് ഒരു സാേ തീക തകരാർ
കെ ുകയാണ് എ ിൽ, സാധ മായ െപെ ു രീതിയിൽ ൈ ഡവർ വാഹനം
േറാഡിൽ നി ും മാേ താണ്.
*​ഓടിെ ാ ിരി ു സമയം ഒരു സാേ തീക തകരാർ കെ ു
സഹചര ിൽ ,പേവർഡ് ടൂ വീേലർസ് (powered two wheelers) സുര ിതമായ
ലേ ് ത ിമാ ാവു താണ് എ ് വ വ െചയ്തിരി ു ു.
(16) േമാേ ാർ ൈസ െളാ തീവീലെറാ ഓടി ുേ ാെഴാ ൈറഡ് െച േ ാെഴാ
ൈ ഡവേറാ ൈറഡെറാ മെ ാരു വാഹനെ പിടി ുകെയാ ത കെയാ െച രുത്.
(17) േമാേ ാർ ൈസ ിളിൻേ േയാ തീവീലറിൻേ േയാ ൈ ഡവർമാർ
െറഗുേലഷൻ 9 ൽ പറയു വിധ ിൽ സി ൽ കാണിേ സമയം ഒഴി എ ാ
സമയ ും ര ് ൈക െകാ ും ഹാൻ ിൽ ബാറിൽ പിടി ിരി ണം.
(18) സുര ിതമായി കട ് േപാകു തിെനാ അെ ിൽ േറാഡിൻെ അവ
അ െന ആവിശ െ ടു ു എ ിെലാ ൈ ഡവർ ് ഫുട് െറ ിൽ നിെ ാ െപഡലിൽ
നിെ ാ കാെലടു ാവു താണ്.
6. െലയിൻ ഗതാഗതം (lane traffic):(​1) ഏെത ിലും േറാഡ് വാഹന ൾ േപാകു തിനായി
െലയിനുകളായി മാർ ് െചയ്തി െ ിൽ, ൈ ഡവർ വാഹനം ഓടിേ ത് ആ
െലയിനിലു ിലായിരി ണം, അേതേപാെല െലയിൻ മാറു ത് ശരിയായ സിഗനൽ
അെ ിൽ േറാഡ് മാർ ിംഗ് അെ ിൽചി ൾ ഇവ െകാടു ുെകാ ാകണം.
(2) എവിെടയാെണാ, ഏെത ിലും െലയിൻ ഒരു പേത ക തരം വാഹന ൾ ്
േവ ി അടയാളെ ടു ിയി െ ിൽ, അ രം വാഹ ൾ മാ തേമ ആ െലയിനിലൂെട
ഓടി ാവൂ.
(3) എവിെടയാെണാ ഒരു െലയിൻ ഒരു പേത ക തരം വാഹന ൾെ ാ
അെ ിൽ ഒരു പേത ക ഉേ ശ ിേനാ േവ ി അടയാളെ ടു ിയി ത്, ആ
െലയിനിൽ മെ ാരു വിഭാഗ ിൽ െപ വാഹനവും ഓടി രുത്.
(4) എവിെടയാെണാ ഒരു േറാഡ് േസാളിഡ്(solid) െവ െയാ അെ ിൽ
മ െയാ നീള ിലു െലയിൻ വ ് വിഭജി ിരി ു ത് അവിെട, ഒേര ദിശയിൽ
േപാകു ് വാഹനം മു ിലു വാഹനെ മറികട ാൻ ശമി ുംേബാൾ ൈ ഡവർ ഈ
േസാളിഡ് മ ൈലെനാ െവ ൈലെനാ മുറി ് കട രുത്.
(5) ജംഗ്ഷനുകെള അഭിമുഖീകരി ുംേബാൾ, സിംഗിൾ േസാളിഡ് ൈലൻ
െകാ ് എവിെടയാെണാ േടണിംഗ് ൈലൻസ് മാർ ് െചയ്തിരി ു ത്, ൈ ഡവർ
വാഹനം ദിശ തിരിയു തിന് േവ ി ഉേ ശി ിരി ു ആ ൈലനിൽ തെ യാണ് എ ്
ഉറ ് വരുേ താണ്.
(6) േറാഡിൽ തട ം ഉ േ ാെളാഴി ്, ൈ ഡവർ വാഹനം ഒ െ ാ
ഇര യാെയാ െകാടു ിരി ു നീള ിലു േസാളിഡ് ൈലനിന് മുകളിലൂെടെയാ
കുറുെകെയാ അെ ിൽ െപയിൻ ് െകാ ് വര ് വ ിരി ു ടാഫി ് ഐലൻ ിന്
മുകളിലൂെടെയാ ഓടി രുത്.
(7) സിംഗിൾ േസാളിഡ് ൈലനിെനാ ം സിംഗിൾ േ ബാ ൺ ൈലൻ
െകാടു ിരി ു േറാഡുകളിൽ, സിംഗിൾ േ ബാ ൺ ൈലനിൻെ ഇടത് വശ ് കൂെട
േപാകു വാഹന ിൻെ ൈ ഡവർ ് മറികട ലിന് േവ ി, െറഗുേലഷൻ 12 ൽ
പേത കമായി പറ ിരി ു സുര ാ മുൻ കരുതലുകൾ േനാ ിെ ാ ്,
േ ബാ ൺ ൈലൻ മുറി ് കട ാവു താണ്, പേ ഓവർേട ിംഗ് പൂർ ിയായ
േശഷം അവൻെ െലയിനിേല ് തിരി ് വേര താണ്.
7. ൈറ ് ഓഫ് േവ (right of way)​:- (1) എവിെട, േറാഡിൽ ഒരു “STOP” എ ആടയാളം
പദർശി ി ിരി ുെ ാ, ആ അടയാളെ അഭിമുഖീകരി ു ൈ ഡവർ-
(a) “STOP” അടയാള ിന് മു ിലായി കുറുെകയു “STOP” ൈലൻ മുറി ്
കട ു തിന് മുൻപ് നിറു ണം
(b) “STOP” ൈലൻ അടയാളെ ടു ിയി ി അെ ിൽ അത് മാർ ് െചയ്തി ്
കാണാൻ സാധി ു ി എ ീ സാഹചര ളിൽ “STOP” അടയാള ിന്
െതാ മുൻപായി നിറു ണം.
(c) പധാന പാതയിെല ഗതാഗത ിന് വഴി െകാടു ണം
(d) മുൻപിലു വഴി ഒഴിയുേ ാൾ മാ തം പധാന പാതയിൽ പേവശി ുക.
(2) എവിെടയാെണാ “Give Way” അടയാളം പദർശി ി ിരി ു ത്,
അനുബ മായി ഒ യാെയാ, ഇര യാെയാ ഉ കുറുെകയു േ ബാ ൺ “Give Way”
േറാഡ് മാർ ിംഗ് െകാടു ിരി ു ത്, അവിെട ൈ ഡവർ േവഗത കുറേ തും,
അവൻ അഭിമുഖീകരി ു േറാഡിെല ഗതാഗത ിന് വഴി െകാടുേ തും
ജാ ഗതേയാെട മുേ ാ ് േപാേക തുമാണ്.
(3) “Give Way” അടയാള ിെനാ “STOP” അടയാള ിെനാ മുൻപ്
െപഡസ് ടിയൻ േ കാ ിംഗ് അടയാളെ ടു ിയി ിെ ിൽ, ൈ ഡവർ കാൽ
നടയാ തികന് വഴിെകാടുേ താണ്.
(4) േറാഡിന് അധിർ ിയിലു ഒരു വസ്തുവിൽ(property) നി ും വരു
വാഹന ൾ, ആ േറാഡിൽ േനരെ തെ ഉ വാഹന ൾ ും മ ് ഗതാഗത ിനും
വഴി െകാടുേ താണ്.
8. ഇടത്, വലത്, ‘U’ തിരിയലുകൾ: ഒരു തിരിയലിന് വളെര മുൻപ് തെ ൈ ഡവർ
ആസൂ തണം (plan) െചേ തും ഉചിതമായ ൈലനിേല ് േപാേക തും തുടർ ്
പറയു രീതിയിൽ ഉേ ശി ു തിരിയലിന് േവ ി സി ൽ െകാടുേ തുമാണ്.
(1) ഒരു ഇടേ ാ തിരിയൽ-
(a) ഇടേ ാ ് തിരിയാൻ ആ ഗഹി ു ഒരു ൈ ഡവർ, ഇടേ ാ ്
തിരിയാനു അവൻെ ഉേ ശം ഡയറ ൻ ഇൻ ിേ റാെലാ ഹാൻ ്
സി ലാെലാ സ്പഷ്ടമായും േനരേ യും അറിയിേ താണ്.
(b) ഇടത് തിരിയൽ െച തിന് മുൻപായി
, ഉചിതമായ സമയ ിനു ിൽ ൈ ഡവർ ഏ വും
ഇടത് െലയിനിേല ് മാറുകെയാ ( ി ് െലയിൻ) ‘slip
lane’ െകാടു ി െ ിൽ അത്
ഉപെയാകി ുകെയാ െചേ താണ് (​A ​slip lane is a
road traffic lane provided at an intersection to allow vehicles
to turn at the intersection without actually entering it and
interfering​ ​with​ ​through​ ​traffic.)

(c) കൂടുതൽ ൈലനു േറാഡിലൂെട ഓടി ുേ ാൾ, എവിെടയാെണാ


ഇടേ ാ ദിശെയ സൂചി ി ിരി ു ആേരാ (arrow) േറാഡിൽ
അടയാളെ ടു ിയിരി ു ത് ആ െലയിൻ തെ ഇടേ ാ
തിരിയലിനായി ൈ ഡവർ ഉപേയാഗിേ താണ്.
(d) ഇടത് െലയിനിേല ് േപാകു തിന് മുൻപായി ഇടത് വശ ും പുറകുലുമു
വാഹന ൾ തൻെ കാഴ്ചയിലു ാേക തും െലഫ് ് േടൺ (left-turn) സി ൽ
െകാടു തിന് േശഷം മാ തം െലയിൻ മാേറ തുമാണ്.
(e) ഇടേ ാ ് തിരിയു തിന് മുൻപായി ൈസ ിൾ യാ ത ാർ ും മ ് േവഗത
കുറ വാഹന ൾ ും ൈ ഡവർ വഴി െകാടുേ താണ്.
(f) നിയ ണം ഏർെ ടു ിയി ി ാ െപഡസ് ടിയൻ േ കാ ിംഗിൽ, ഇടേ ാ ്
തിരിയു തിന് മുൻപ് ൈ ഡവർ കാൽ നടയാ തികർ ് വഴി
െകാടുേ താണ്.
(g) ഏ വും ഇടത് വശ ു ലയിനിൽ നി ും വാഹന ിന് വലിയ േടർണിംഗ്
േറഡിയസ് (turning radius) േവ ത് മൂലം ഇടേ ാ ് തിരിയൽ സാധ മാകാ
ഒരു വാഹന ിന്, റിയർ വ മിററിലൂെട ആ വാഹന ിൻെ ഇടത് വശ ു
വാഹന െള ശ ി ് െകാ ്, ൈ ഡവർ ് അടു ് െലയിൻ
ഉപേയാഗി ാവു തും അേ യ ം ജാ ഗത, തിരിയുേ ാൾ
എടുേ തുമാണ്.
(2) ഒരു വലേ ാ തിരിയൽ-
(a) വലേ ാ ് തിരിയാൻ ആ ഗഹി ു ഒരു ൈ ഡവർ, വലേ ാ ്
തിരിയാനു അവൻെ ഉേ ശം ഡയറ ൻ ഇൻ ിേ റാെലാ ഹാൻ ്
സി ലാെലാ സ്പഷ്ടമായും േനരേ യും അറിയിേ താണ്.
(b) വലേ ാ ് തിരിയു തിന് മുൻപ് ൈ ഡവർ േനരെ തെ ഏ വും
വലെ അ െ െലയിനിേല ് മാേറ താണ്.
(c) കൂടുതൽ ൈലനു േറാഡിലൂെട ഓടി ുേ ാൾ, എവിെടയാെണാ
വലേ ാ ദിശെയ സൂചി ി ിരി ു ആേരാ (arrow) േറാഡിൽ
അടയാളെ ടു ിയിരി ു ത് ആ െലയിൻ തെ വലേ ാ
തിരിയലിനായി ൈ ഡവർ ഉപേയാഗിേ താണ്.
(d) വലത് െലയിനിേല ് േപാകു തിന് മുൻപായി അവൻെ വലത് വശ ും
പുറകുലുമു വാഹന ൾ തൻെ ശ യിലു ാേക തും ൈറ ് േടൺ
(right-turn) സി ൽ െകാടു തിന് േശഷം മാ തം െലയിൻ മാേറ തുമാണ്.
(e) നിയ ണം ഏർെ ടു ിയി ി ാ െപഡസ് ടിയൻ േ കാ ിംഗിൽ, ൈ ഡവർ
കാൽ നടയാ തികർ ് വഴി െകാടുേ താണ്.
(3)​ ഒരു ‘U’ േടൺ തിരിയൽ-
(a) ഒരു വാഹനം ഒരു ‘U’ േടൺ എടു രുത്-
(i) എവിെടയാെണാ ‘U’ േടൺ േറാഡ് അടയാള ാലും ടാഫിക് സി ലാലും
നിേരാധി ിരി ു ത് അവിെട
(ii) തുടർ യായ ഗതാഗതമു തിരിേ റിയ േറാഡുകളിൽ
(iii) ഒരു േമജർ േറാഡിെലാ, ൈഹേവയിെലാ എക്സ്െ പ ് േവയിെലാ
(iv) തുടർ യായു ഒ യാെയാ ഇര യാെയാ ഉ േസാളിഡ് ൈലനിന്
കുറുെക
(b) വാഹന ിന് ചു വ ം ഏെത ിലും ൈ ൻ ് സ്േപാ കളാെണ ിൽ (blind
spot) ൈ ഡവർ ‘U’ േടൺ എടു രുത്, അേതേപാെല എതിർ ദിശയിൽ നി ും
വരു വാഹന െള ശ േയാടു കൂടി നിരീ ി ിതിന് േശഷവും വശ ളിലും
പുറകിലുമു വാഹന െള ൈസഡ് വ മിററിലൂെടയും റിയർ വ
മിററിലൂെടയും നീരീ ി തിനും േശഷം ‘U’ േടൺ എടു ാൻ
സുര ിതമാെണ ിൽ മാ തെമ ‘U’ േടൺ തിരിയൽ തുട ാവു.
(c) കാൽ നടയാ തികരും ൈസ ിൾ യാ തികരും ഉൾെ ‘right of way’ ഉ മ ്
േറാഡ് ഉപേയാ ാ ൾ ് വഴി െകാടു തിന്
(d) അഭിമുഖീകരി ് െകാ ിരി ു ടാഫി ിൻെ വ മായ ഒരു കാഴ്ച അവന്
ഉ ് എ ും മ ് േറാഡ് ഉപേയാ ാ ൾ ് ന ായമാ ാ ഒരു അസൗകര ം
ഉ ാ ു തിന് കാരണമാ ു ി എ ും ൈ ഡവർ ഉറ ാേ തും
കൂടാെത മ ് േറാഡ് ഉപേയാ ാ ള െട സുര യും ഉറ ാേ താണ്.
(e) അനുവദി ിരി ു ിട ് മാ തം വലിയ വാഹന ൾ ് ഇടത് ൈലനിൽ
നി ും ‘U’ േടൺ എടു ാവു താണ്.
9. ഇൻ ്ർെസ നുകളിൽ(intersections-ജംഷനുകൾ,േ കാ ിംഗുകൾ) എടുേ മുൻ
കരുതലുകൾ- ​(1) വാഹനം, ഒരു േറാഡ് ഇൻ ർ െസ െനെയാ, ഒരു േറാഡ് ജംഷെനെയാ, ഒരു
െപഡസ് ടിയൻ േ കാ ിംഗിേനെയാ ഒരു േറാഡ് േകാർണറിേനെയാ അഭിമുഖീകരി ുേ ാൾ
എ ായിേ ാഴും േവഗത കുറേ തും ഇ ര ിലു ഇൻ ർ െസ ൻ, അെ ിൽ
േറാഡ് ജംഗ്ഷൻ അെ ിൽ െപഡസ് ടിയൻ േ കാ ിംഗ് അെ ിൽ േറാഡ് േകാർണർ
ഇവിട ളിൽ േനരെ തെ ഉ െതാ അവിേട ് വരു െതാ ആയ മ ് േറാഡ്
ഉപേയാ ാ ൾ ് അപകടം ഉ ാകാൻ സാധ തയുെ ിൽ ഇ ര ിലു
ഏെത ിലും ഇൻ ർ െസ ൻ, അെ ിൽ േറാഡ് ജംഗ്ഷൻ അെ ിൽ െപഡസ് ടിയൻ
േ കാ ിംഗ് അെ ിൽ േറാഡ് േകാർണർ എ ിവിട ളിേല ് പേവശി ാൻ പാടി ാ തും
ആകു ു.
(2) ഇൻ ർ െസ നുകളിലും ജംഗ്ഷനുകളിലും , വലത് വശ ് നി ് വരു
വാഹന ൾ ാണ് ൈറ ് ഓഫ് േവ( ‘right of way’) ഉ ത്.
ഈ സബ് െറഗുേലഷൻ (2) ബാധമ എ ും വ വ െചയ്തിരി ു ു-
(a) ജംഗ്ഷെനാ ഇൻ ർ െസ െനാ, അധികാരെ ടു ിയ ഒരാളാൽ
ൈകെകാ ു അടയാള ളാേലാ ടാഫിക് ൈല കളാേലാ
നിർബ മായു ടാഫിക് ൈസനുകളാേലാ നിയ ി െ ടുേ ാൾ
(b) വാഹനം െചറിയ േറാഡിൽ നി ് പുറ ് കട ുേ ാഴും വലിയ േറാഡിേല ്
കട ുേ ാഴും
(3) ഇൻ ർ െസ നിെല വാഹന ൾ നിൽ ാെത, അത് െമയിൻ
േറാഡിലാെണ ിലും, േപാകാൻ സി ൽ ഉ ് എ ിലും, ഒരു േമാേ ാർ വാഹനം, ഒരു ഇൻ ർ
െസ നിേല ് കട ാൻ പാടി ാ താകു ു.
10. റൗ ് എബൗ ിൽ എടുേ മുൻ കരുതലുകൾ- (​1) ഒരു റൗ ് എബൗ ിേല ്
കട ുേ ാൾ, റൗ ് എബൗ ിൽ േനരെ തെ ഉ വാഹന ൾ ാണ് ൈറ ് ഓഫ് േവ
ഉ ത്.
(2) ഒരു േമാേ ാർ വാഹനം ഒരു റൗ ് എബൗ ിെന സമീപി ുേ ാൾ, അതിന്
അടു തായി േപാേക ദിശ ് അനുേയാജ മായ ൈലനാണ് തിരിെ ടുേ ത്.
(3) റൗ ് എബൗ ിനു ിൽ ൈലൻ മാറുേ ാൾ ൈ ഡവർ ഇൻ ിേ റുകൾ
ഉപേയാഗിേ താണ്.
(4) ഒരു റൗ ് എബൗ ിൽ നി ും പുറ ് കട ുേ ാൾ, ഒരു ഇടേ ാ
തിരിയലിനായി െറഗുേലഷൻ (6) സബ് െറഗുേലഷൻ (2) ൽ പറ ിരി ു നടപടി കമം
ൈ ഡവർ പി ുടേര താണ്.
11. അടയാള ള െട സൂചന( indication of signals)- (1)ൈ ഡവർ, വാഹന ിൽ
ഘടി ി ിരി ു െമ ാനി െലാ ഇലക് ടി െലാ ആയ ഉപകരണം ഉപേയാഗിെ ാ
ൈകെകാ ു സി ലുകൾ െകാെ ാ, അവൻെ സ ാരം മാ ാനു തും, ഇടേ ാെ ാ
വലേ ാെ ാ തിരിയാനു തുമായ അവൻെ ഉേ ശം വ മായി സൂചി ിേ തും, എ ്
െച തിനും (manoeuvre) മുൻപും ആ ഉേ ശവും വ മായി സൂചി ിേ താണ്.
(2) സി ൽ നൽകു തിന് േവ ി െമ ാനി െലാ ഇലക് ടി െലാ ആയ ഉപകരണം
വാഹന ിൽ ഘടി ി ി ി ാ െതാ, ഉ ായി ം പവർ ി ാ െതാ ആയ
വിഷയ ിൽ താെഴ പേത കമായി പറ ിരി ു േപാെല, ൈ ഡവർ ൈകെകാ ു
സി ൽ െകാടുേ താണ്.
(i) നിറു ാൻ, ൈ ഡവർ തൻെ വലത് ൈക വാഹന ിൻെ വലേ ാ ്
പുറേ ് കു െന ഉയർ ി ിടി ുക, ൈക ി വലേ ാ ്
(ii) വലത് വശേ ് തിരിയാെനാ , ഒരു വാഹനെ കട ു േപാകു തിന് േവ ിെയാ
അെ ിൽ മെ െ ിലും കാരണം മൂലെമാ േറാഡിൻെ വലത് വശേ ്
നീ ു തിെനാ, ൈ ഡവർ തൻെ വലത് ൈക തിര ീനമായി വാഹന ിൻെ
വലത് വശം പുറേ ് ൈക ി മുേ ാ ് തിരി ് െവ ിരി ു വിധ ിൽ
നീേ താണ്.
(iii) ഇടേ ാ ് തിരിയു തിെനാ അെ ിൽ േറാഡിൻെ ഇടത് ഭാഗേ ്
നീ ു തിെനാ, ൈ ഡവർ തൻെ വലത് ൈക നീ ി ആൻ ി േ ാ ് ൈവസ് ദിശയിൽ
കറേ താണ്.
(iv) അവന് പുറകിൽ വരു വാഹന ിൻെ ൈ ഡവർ ,് പുറകിൽ വരു വന്
മറികട ാം എ അറിയി ് െകാടു ാൻ, ൈ ഡവർ അവൻെ വലത് ൈക യും
ൈക ം വാഹന ിൻെ വലത് ഭാഗേ ് പുറേ ് നീ ി അർധ
വൃ ാകൃതിയിൽ പിേ ാ ം മുേ ാ ം കറേ താണ്.
12. ടാഫിക് സി ലുകൾ-ഒരു ടാഫിക് കേ ാൾ സി ലിെന അഭിമുഖീകരി ുേ ാൾ,
വാഹനം േവഗത കുറേ തും തുടർ ് പറ ിരി ു ടാഫിക് കേ ാൾ
സി ലുകളാൽ തരു നിർേ ശ ൾ പി ുടേര തുമാണ്.
(1) ചുവ ടാഫിക് ൈല -്
(a) ഒരു ഇൻ ർ െസ ൻ അെ ിൽ ഇൻ ർ െസ ൻ അ ാ ഒരു
ലെ െയാ ഒരു ടാഫിക് കേ ാൾ സി ലിെല ചുവ ൈല ിെന
അഭിമുഖീകരി ു ഒരു േമാേ ാർ വാഹനം, െപഡസ് ടിയൻ
േ കാ ിംഗിന് മുൻപായു േ ാ ് ൈലനിന് മുൻപായി
നിറുേ താണ്.
(b) േ ാ ് ൈലൻ അടയാളെ ടു ിയി ിെ ിെലാ,
അടയാളെ ടു ിയത് കാണാൻ സാധി ു ി എ ിെലാ, വാഹനം
െപഡസ് ടിയൻ േ കാ ിംഗിന് മുൻപായി നിറുേ താണ്.
(c) അവിെട െപഡസ് ടിയൻ േ കാ ിംഗ് അടയാളെ ടു ിയി ിെ ിൽ,
വാഹനം ഒ ാമെ ടാഫിക് സി ലിന് മുൻപായി നിറുേ താണ്.
(d) പ സി ൽ കി ി ഴി തിന് േശഷം വാഹനം ശ േയാടുകൂടിെയ
നീ ാവൂ.
(e) ഒരു ഇൻ ർ െസക് ിെലാ അെ ിൽ ഇൻ ർ െസ ൻഅ ാ ഒരു
ലെ െയാ ഒരു ടാഫിക് കേ ാൾ സി ൽ പദർശി ി ു ത്
േവഗ ിൽ ഇടവി ിടവി ് മി ു ചുവ ൈല ാെണൺകിൽ, ആ
സി ലിെന അഭിമുഖീകരി ു വാഹനം-
(i) െപഡസ് ടിയൻ േ കാ ിംഗിന് മുൻപായു േ ാ ് ൈലനിന്
മുൻപായി നിറു ണം
(ii) േ ാ ് ൈലൻ അടയാളെ ടു ിയി ിെ ിെലാ,
അടയാളെ ടു ിയത് കാണാൻ സാധി ു ി എ ിെലാ, വാഹനം
െപഡസ് ടിയൻ േ കാ ിംഗിന് മുൻപായി നിറു ണം.
(iii) അവിെട െപഡസ് ടിയൻ േ കാ ിംഗ്
അടയാളെ ടു ിയി ിെ ിൽ, വാഹനം ഒ ാമെ ടാഫിക്
സി ലിന് മുൻപായി നിറുേ താണ്.
(iv) കാൽനടയാ തികനും േമജർ േറാഡിെല വാഹന ൾ ും
ൈറ ് ഓഫ് േവ(right of way) െകാടു തിന് േശഷം സിഗനൽ കടെ ാ,
െപഡസ് ടിയൻ േ കാ ിംഗിന് കുറുെക ഓടി ് േപാവുകെയാ െച ക.
(f) വ വസ്തകൾ (a) യിലും (b) യിലും എ ് ഉെ ിൽ തെ യും, ഒരു
േമാേ ാർ വാഹന ിന്, ചുവ ൈല ് ഓണായിരി ുേ ാൾ ഇടേ ാ ്
തിരിയൽ, ഒരു ടാഫിക് കേ ാൽ ഉപകരണെമാ ഒരു േറാഡ്
അടയാളെമാ വില ിയിെ ിൽ, ഇൻെ ർ െസ നിേല ് അതിൻെ
വലത് വശ ് നി ും വരു വാഹന ൾ ും ഇൻ ർ െസ ൻെ
ഇടത് വശ ് മുറി ് കട ു കാൽ നടയാ തികനും ൈസ ിൾ
യാ തികനും വഴി െകാടു തിന് േശഷം, ഒരു ഇടേ ാ തിരിയൽ
എടു ാവു തും കൂടുതൽ മുേ ാ ് േപാകാവു തുമാണ്
(2) പ ടാഫിക് ൈല ്-
(a) ഒരു ഇൻ ർ െസ നിൻ അെ ിൽ ഇൻ ർ െസ ൻ അ ാ ഒരു
ല ്, ഒരു ടാഫിക് കേ ാൾ സി ലിൽ പ ൈല ്
ഓണായിരി ുേ ാൾ, ആ പ സി ലിെന അഭിമുഖീകരി ു ഒരു
േമാേ ാർ വാഹനം-
(i) മുൻപിലു വഴി ിയർ (clear) ആെണ ിൽ മാ തെമ വാഹനം
ഇൻ ർ െസ നിേലെ ാ െപഡസ് ടിയൻ േ കാ ിംഗിേലെ ാ
ഓടി ാവു.
(ii) ടാഫിക് കേ ാൾ സി ലിനാൽ ദിശ സൂചി ി ു പ ആേരാ
(arrow) സി ൽ പദർശി ി ി െ ിൽ, ദിശ സൂചി ി ു പ
ആേരാ (arrow) സൂചി ി ിരി ു ദിശയിൽ തെ
േപാേക താണ്.
(iii) പ സിഗനൽ ഓണാകു സമയ ,് ഇൻ ർ െസ നിൽ
ഉ െതാ, െപഡസ് ടിയൻ േ കാ ിംഗിന് െതാ ടു ു െതാ ആയ
ഏത് കാൽ നടയാ തികനും, ഇൻ ർ െസ നിലു ഏത് മ ്
വാഹന ൾ ും വഴി െകാടു ുക.
​ രു ഇൻ ർ െസ
(b) ഒ നിൽ ഒരു ടാഫിക് കേ ാൾ സി ലാൽ േവഗ ിൽ
ഇടവി ിടവി ് മി ു പ ആേരാ (arrow) പദർശി ി ുേ ാൾ, ഈ
ഇടവി ിടവി ് മി ു പ ആേരാ (arrow) സി ലിെന അഭിമുഖീകരി ു
ഒരു േമാേ ാർ വാഹനം, ആ ആേരായുെട (arrow) ദിശയിൽ,
കാൽനടയാ തികനും, ൈസ ിൾ യാ തികനും , ൈ ഡവർ െച
വഴിയിേല ് എ ിേ രു വാഹന ൾ ും ൈറ ് ഓഫ് േവ (right of way)
െകാടു തിന് േശഷം മാ തം തിരിേയ താണ്.
(3) ആ ർ ടാഫിക് ൈല ്-
(a) ഒരു ഇൻ ർ െസ നിേലേയാ അെ ിൽ ഇൻ ർ െസ ൻ അ ാ ഒരു
ലെ െയാ ഒരു ടാഫിക് കേ ാൾ സി ലിൽ ഒരു ആ ർ ൈല ് ക ി
നിൽ ുേ ാൾ, ആ ആ ർ ൈല ിെന അഭിമുഖീകരി ു ഒരു േമാേ ാർ
വാഹനം, െപഡസ് ടിയൻ േ കാ ിംഗിന് മുൻപായു േ ാ ് ൈലനിന്
മുൻപായി നിറുേ താണ്.
(b) േ ാ ് ൈലൻ അടയാളെ ടു ിയി ിെ ിെലാ, അടയാളെ ടു ിയത്
കാണാൻ സാധി ു ി എ ിെലാ, വാഹനം െപഡസ് ടിയൻ േ കാ ിംഗിന്
മുൻപായി നിറു ണം.
അവിെട അടയാളെ ടു ിയ െപഡസ് ടിയൻ േ കാ ിംഗ് ഇെ ിെലാ,
അെ ിൽ വാഹനം േ ാ ് ൈലൻ കട ് േപാകുകെയാ േ ാ ് ൈലനിന്
വളെര അടുെ ുകെയാ െചയ്ത് െപ ു നിറു ലിൽ പി ുർ ്
വരു വാഹനം ഇടി ാൻ സാധ തയു േ ാെഴാ വാഹനം ആദ െ
സി ലിന് മുൻപായി നിറു ണെമ ് വ വ െചയ്തിരി ു ു
(c) ഒരു ഇൻ ർ െസ നിെലാ അെ ിൽ ഇൻ ർ െസ ൻ അ ാ ഒരു
ലെ െയാ ഒരു ടാഫിക് കേ ാൾ സി ലിൽ നി ുമു േവഗ ിൽ
ഇടവി ിടവി ് മി ു ആ ർ ൈല ിെന അഭിമുഖീകരി ു ഒരു േമാേ ാർ
വാഹനം േവഗത കുറേ തും, ഇൻ ർ െസ നിൽ േനരെ ഉ
വാഹന ൾ ും കാൽ നടയാ തികനും വഴി െകാടു തിന് േശഷം
ജാ ഗതേയാെട ഇൻ ർ െസ നിേല ും െപഡസ് ടിയൻ േ കാ ിംഗിേല ും
വാഹനം ഓടി ാവു താണ്.
(13) ൈകെകാ ് നൽകു ടാഫിക് നിയ ണം- ​(1) ഒരു ഇൻ ർ െസ നിെലാ
അെ ിൽ ഇൻ ർ െസ ൻ അ ാ ഒരു ലെ ാ, ഒരു യൂണിേഫാമിലു േപാലീസ്
ഉേദ ാഗ െനാ അെ ിൽ മ ് ഏത് അധികാരെ ആെളാ ടാഫിക് നിയ ി ു ിട ്,
ൈ ഡവർ വാഹന ിൻെ േവഗത കുറേ തും ആ ഉേദ ാഗ ൻേ െയാ ആള െടെയാ
നിർേ ശം പി ുടേര തുമാണ്.
(2) യൂണിേഫാമിലു ഒരു േപാലീസ് ഓഫീസറാെലാ അെ ിൽ
അധികാരെ ടു ിയ മ ് ഏെത ിലും ആളാെലാ ഒരു “STOP” സി ൽ കാണി ുേ ാൾ,
െപഡസ് ടിയൻ േ കാ ിംഗിന് മുൻപായു േ ാ ് ൈലനിന് മുൻപായി നിറുേ താണ്.
(3) േ ാ ് ൈലൻ അടയാളെ ടു ിയി ിെ ിെലാ അെ ിൽ
അടയാളെ ടു ിയത് കാണാൻ സാധി ു ിെ ിൽ, ൈ ഡവർ വാഹനം െപഡസ് ടിയൻ
േ കാ ിംഗിന് മുൻപായി നിറുേ താണ്.
(4) െപഡസ് ടിയൻ േ കാ ിംഗ് അടയാളെ ടു ിയി ിെ ിൽ , ജംഗ്ഷനിൽ,
അഭിമുഖീകരി ു േറാഡിന് മുൻപായി നിറുേ താണ്.
(5) യൂണിേഫാമിലു േപാലീസുേദ ാഗ നാെലാ അെ ിൽ
അധികാരെ ടു ിയ ആളാെലാ നൽകിയ “STOP” സി ൽ അനുസരി ് നിറു ിയി
വാഹനം, ആ ഉേദ ാഗ നാെലാ അെ ിൽ ആ ആളാെലാ േപാകാനു സി ൽ
നൽകു ത് വെര വീ ും നീ ാൻ പാടി ാ താകു ു.
(14) മറികട ൽ- (1) സുര ിതമ എ ിലും, േമാേ ാർ വാഹന നിയമ ിൻേ േയാ
അതിന് കീഴിൽ ഉ ാ ിയിരി ു ച ള േടേയാ, കാലാകാല ളിൽ നിലവിലിരി ു
ഏെത ിലും മ ് നിയമ ിൻെ ലംഘനം ഉെ ിെലാ, ഒരു േമാേ ാർ വാഹനം മ ് ഏത്
േറാഡ് ഉപേയാ ാവിേനയും മറികട രുത്.
(2) ഒരു വാഹനം വലത് വശ ുകൂെട മാ തേമ മറികട െ ടാവൂ.
ഒരു വാഹനം ഇടത് വശ ുകൂെടയും മറികട െ ടാവു താണ് എ ും
വവ െചയ്തിരി ു ു,-
(a) മറികട ു വാഹനവും മറികട െ േട വാഹനവും മൾ ി െലയിനിലൂെട
(multi-lane) ഓടി ് െകാ ിരി ുകയാണ്, ഓവർേട ് െച െ േട വാഹന ിൻെ
ഇടത് വശ ് അടയാളെ ടു ിയിരി ു െലയിനിലൂെട മുൻപിലു വാഹനെ
സുര ിതമായി മറികട െ ടാൻ സാധി ുെമ ിൽ.
(b) മറികട െ േട വാഹനം, േറാഡിൻെ മധ ഭാഗ ് നി ് വലേ ാ ് തിരിയുകെയാ
അെ ിൽ ‘U’ േടൺ എടു ുകെയാ ആണ് എ ിലും , തിരിയാനു സി ൽ
െകാടു ിരി ുകയാണ്, അതിെന ഇടത് വശ ് കൂെട സുര ിതമായി മറി ാൻ
സാധി ും എ ിലും.
(c) മറികട െ േട വാഹനം നിറു ിയിരി ുകയാണ്, അതിെന ഇടത് വശ ് കൂെട
മറികട ൽ സുര ിതമാണ് എ ിലും.
(3) മു ിൽ നിെ ാ സമീപ ് നിെ ാ വരു ടാഫി ിന്, മറികട ൽ തട മു ാ ാൻ
സാധ തയുെ ിൽ , ഒരു വാഹനവും മറികട രുത്.
(4) മറികട ുേ ാൽ, മറികട െ േട വാഹന ിൻെ േവഗതേയ ാൾ കൂടുതൽ
േവഗതയിൽ വാഹനം ഓടിേ താണ്, പേ ആ േവഗത, േമാേ ാർ വാഹന നിയമ ാെലാ
അതിന് കീഴിൽ ഉ ാ ിയിരി ു ച ളാെലാ പറ ിരി ു െതാ അെ ിൽ
പസ്തുത നിയമ ിെനാ ച ൾെ ാ കീഴിലായി പറ ിരി ു െതാ ആയ പരമാവധി
േവഗ പരിധിയിൽ കൂടാൻ പാടി ാ തകു ു.
(5) ഒരു വാഹനവും മറികട രുത്-
(a) ഗതാഗത സാഹചര ം വ മെ ിൽ
(b) നിർബ മായും പാലിേ ടാഫിക് ചി ളാൽ നിേരാധി ി െ ിൽ
(c) േറാഡിന് െനടുെകയു , േറാഡിെന വിഭജി ു ഒ യാെയാ ഇര യാെയാ
തുടർ യായു േസാളിഡ് (solid) െലയിനുകെള മുറി ് െകാ .്
(d) ഒരു വളവിെലാ, ഒരു മൂലയിെലാ അെ ിൽ മു ിലു േറാഡ് വ മായി കാണാൻ
സാധി ാ ഏെത ിലും രീതിയിലു ഏെത ിലും തട മു ിട .്
(e) ജംഗ്ഷനുകളിൽ, ഇൻ ർ െസ നുകളിൽ, െപഡ ് ടിയൻ േ കാ ിംഗുകളിൽ.
(f) േറാഡ് ഇടു ിയതാകു അെ ിൽ ക ാരിേയജ് േവയിെല െലയിനുകള െട വീതി
കുറയു ടാൻസി ് േലാേ ഷനുകളിൽ(transit location).
(g) ഒരു ഇടു ിയ കൽെവർ ിൽ (കലു ,് െചറിയ പാലം)
(h) സ്കൂൾ േമഖലെയെ ാ(സ്കൂൾ േസാൺ-school zone), ആശുപ തി
േമഖലെയെ ാ(േഹാസ്പി ൽ േസാൺ-hospital zone), നിർ ാണ
േമഖലെയെ ാ(കൺസ് ട ൻ േസാൺ-construction zone) േറാഡ് ൈസനിനാൽ(road
sign) സൂചി ി ിരി ു േറാഡിൽ.
(6) മറികട ാനു അവൻെ ഉേ ശം കാണി ു തിനായി, ൈ ഡവർ ഡയറ ൻ
ഇൻ ിേ റുകൾ ഉപേയാഗിേ തും, മറികട ൽ െചയ്തതിന് േശഷം, സാധ മായ
വിധ ിൽ െപെ ് തെ േറാഡിന് ഇടത് വശേ ് തിരി ് വേര തുമാണ്.
(7) ഒരു ൈ ഡവറും വലേ ാ ് തിരിയാനു ഇൻ ിേ ർ, പുറകിൽ വരു വാഹന ിന്
അവെന മറികട ാനു അനുവാദ ിനു അടയാളമായി നൽകരുത്.
(8) ബിൽ ് അപ് ഏരിയകൾ ് പുറ ്(built up area-An ​illuminated section of a road​—as defined by
the United Kingdom's ​Highway Code​,A developed area,​[1] i.e. any ​land on which ​buildings and/or
nonbuilding structures are present, normally as part of a larger ​developed environment​), ൈ ഡവർ,
മു ിലു വാഹനെ മറികട ാനു തൻെ ഉേ ശെ , വളെര കുറ ്
േനരേ ടി ു േഹാണിലൂേടെയാ, െഹഡ് ൈല ് ാഷ് െച തിലൂേടെയാ
സൂചി ിേ തും, മു ിലു ൈ ഡവറിൽ നി ും മറികട ാനു സൂചന ലഭി തിന്
േശഷെമാ പാത ഒഴിവാെണ ിെലാ മറികട ാവു താണ്.
(9) ഒരു വാഹനം മെ ാരു വാഹനെ മറികട ുകയാെണ ിൽ, മറികട െ േട
വാഹന ിൻെ ൈ ഡവർ േവഗത കൂ കെയാ, മറികട ു വാഹന ിൻെ , ഇടത്
െലയിനിേല ു സുര ിതമായ തിരി ് വരവിെന തട െ ടു ുകെയാ െച രുത്.
15. ടാഫി ിൽ േചരൽ (Merging in Traffic)- (1) ഒരു നാഷണൽ ൈഹേവയിേലെ ാ, ഒരു
േ ് ൈഹേവയിേലെ ാ, ഒരു േമജർ ഡിസ് ടിക്ട് േറാഡിേലെ ാ പേവശി ു ഒരു
േമാേ ാർ വാഹനം ൈഹേവയിേലെയാ,േമജർ ഡിസ് ടിക് േറാഡിേലെയാ, സാഹചര മനുസരി ,്
ടാഫി ിന് വഴി െകാടുേ താണ്.
(2) ഒേര ഗണ ിൽ െപ ര ് േറാഡുകൾ േചരു ജംഗ്ഷനിൽ, വലത് വശ ു
ൈ ഡവർ ായിരി ും ൈറ ് ഓഫ് േവ (right of way ) ഉ യിരി ുക.
(3) എവിെടയാേണാ ഉപേയാഗി ാൻ പ ിയിരി ു ത് അവിെട(എവിെടയാെണാ െമർജിംഗ്
െലയിൻ ഉ ത് അവിെട), ൈഹേവയിേലെയാ േമജർ ഡിസ് ടിക്ട് േറാഡിേലെയാ
ടാഫി ിേല ് േചരു തിന് മുൻപായി, വാഹന ിൻെ േവഗത വർ ി ി ു തിനായി
,ൈ ഡവർ, െമർജിംഗ് െലയിനിേല ായു േവഗത വർ നവ് നടേ താണ്.
(4) ടാഫി ിേല ് േചരു തിന് മുൻപാെയാ, േചരുേ ാെഴാ, ൈ ഡവർ, റിയർ വ
മിററിലൂേടയും ൈസഡ് വ മിററിലൂേടയും, ടാഫിക് സൂ ്മമായി നിരീ ിേ തും,
ടാഫി ിേല ് േചരാനു അവൻെ ഉേ ശം സൂചി ിേ തുമാണ്.
(5) ദീർഘേനരമായി ഇടത് െലയിനിെലാ അവൻ ഓടി ിരു െലയിനിെലാ അ ായിരുെ ിൽ,
ൈ ഡവർ, അവന് മു ിലു വാഹനേ െയാ വാഹന േളെയാ മറികട ാൻ ശമി രുത്.
16. േവഗത-(1) വാഹനം ഓടി ു അവ , വാഹന ിൻേ യും അതിലു
േലാഡിൻേ യും അവ , േറാഡ്, മ ് ടാഫിക്, കാഴ്ച, കാലാവ ഇവെയ ാം
പരിഗണെ ടു ുെകാ ്, എ ാ സമയ ളിലും വാഹനം അവൻെ
നിയ ണ ിലായിരി ാൻ അനുവദി ു േവഗതയിൽ മാ തേമ ഓരു ൈ ഡവർ വാഹനം
ഓടി ാവൂ.
(2) മൂടൽ മ ,് മഴ, മ ് വീഴ്ച, െകാടു ാ ് അെ ിൽ മരു ാ ് (desert wind) എ ിവ
ഉ സമയ ളിൽ, മുൻപിലു കാഴ്ച ു ിൽ വാഹനം നിറു ാൻ കഴിയു കുറ
േവഗതയിേല വാഹനം ഓടി ാവൂ.
(3) ഒരു േമാേ ാർ വാഹനം ഓടി രുത്-
(i) അടയാള ളിലൂെട പറ ിരി ു േവഗപരിധിയിൽ കൂടിയ ഒരു േവഗതയിയിൽ
അെ ിൽ പരമാവധിെയാ ഏ വും കുറ െതാ ആയ േവഗത ് താെഴ
(ii) ആ സമയം ഓടി ു ത് ഏത് തരം േറാഡിലൂെടയാെണാ അ രം േറാഡുകൾ ്
േവ ി, ഓെരാ തരം വാഹന ൾ ് േവ ി, ഉചിതമായ അധികാരിയാെലാ
അധികാരികളാെലാ പറ ിരി ു പരമാവധി േവഗ പരിധിയിൽ കൂടിയ േവഗതയിൽ.
(4) തൃപ്തികരമായ മതിയായ കാരണമി ാെത, ഒരു ൈ ഡവറും, സാധാരണ ടാഫിക്
ഒഴു ിെന തട െ ടു ാൻ ത വ ം വളെര പതുെ ഓടി രുത്.
(5) അടയാള ളാൽ കൺസ് ട ൻ ൈസ ് എെ ാ സ്കൂൾ എെ ാ േഹാസ്പി ൽ എെ ാ
സൂചി ി ിരി ു ല ൾ കട ് േപാകുേ ാെഴാ, ക ാരിേയജ് േവയുെട ഒരു ഭാഗം കാൽ
നടയാ തികൻ നട ാൻ ഉപേയാഗി ു , നട ാതെയാ േസാഫ് ് േഷാൾഡേറാ (​The
definition of a ​soft shoulder is the ​soft​, unpaved ground along the edge of a highway)
ഇ ാ േറാഡുകെളാെലാ, ഒരു ൈ ഡവറും, 25 കി.മി േവഗത ് മുകളിെലാ,
അെ ിൽ േറാഡ് അടയാള ളിൽ പറ ിരി ു അതിലും കുറ
േവഗത ് മുകളിേലാ വാഹനം ഓടി രുത്.
17. സുര ിതമായ അകലം പാലി ൽ- (1) മെ ാരു വാഹന ിൻെ പി ിൽ
വാഹനേമാടി ു ൈ ഡവർ, മു ിെല വാഹനം െപെ ് േവഗത കുറ ുകെയാ
നിറു ുകെയാ െച കയാെണ ിൽ, സുര ിതമായി നിറു ാൻ കഴിയു
വിധ ിലു , ഗതാഗത സാഹചര ള മായി െപാരു െ ് േപാകു മതിയായ
അകലം, മു ിെല വാഹന ിൽ നി ും സൂ ിേ താണ്.
(2) മെ ാരു വാഹന ാൽ പി ുടരെ ടുേ ാൾ, ഒരു നിർബ മായും െചേ
കാരണമി ാെത െപെ ് െ ബയ് ് െച രുത്.
(3) കഠിനമായ കാലവ മൂലമു ാകു മഴ, മ ് , െകാടു ാ ് എ ീ
സമയ ളിലും മ ് േമാശം കാലവ യിലും , മു ിലു വാഹന ിൽ നി ു
അകലം ഒ ുകൂടി കൂേ താണ്.
18. പുറേകാ ് ഓടി ു തിെല നിയ ണം- (1) ഒരു വാഹന ിൻെ ൈ ഡവറും ,
വാഹനം, ഒരു േറാഡിെലാ, പാർ ിം ലെ ാ, മേ െത ിലും െപാതു
ലെ ാ പുറേകാ ് ഓടി രുത്.
ൈ ഡവർ, വാഹനം പുറേകാേ ാടി ുേ ാൾ, ആ പുറെകാ ഓടി ൽ,
മ ് േറാഡ് ഉപേയാ ാ ൾ ് അകാരണമായ അസൗകര ിന്
കാരണമാ ുകെയാ െച ി എ ും , ഏെത ിലും രീതിയിൽ, അവരുെട
സുര െയ അപകട ിലാ ു ി എ ും ഉറ ് വരുേ താെണ ും, ആ
പുറേകാേ ാടി ൽ, വാഹനം തിരി ു തിന് ന ായമായി ആവിശ മായി വരാവു
ദൂരേ ും സമയേ ും േവ ിയായിരി ണെമ ും വവ
െചയ്തി താകു ു.
(2) ഒരു േമാേ ാർ വാഹനവും െപാതു നിര ിേല ് പുറേകാ ് ഓടി ാൻ
പാടി ാ താകു ു.
(3) ‘വൺ േവ’(one way) എ ് നാമകരണം െചയ്തിരി ു േറാഡിനു ിൽ, ഒരു
േമാേ ാർ വാഹനവും പുറേകാട്േ ാടി രത്.
19. െലവൽ േ കാ ിംഗുകൾ(Level crossings)- (1) ആളി െലെവൽ
േ കാ ിംഗിൽ, െറയിലിേലാടു വാഹന ൾ ാണ് പഥമ പരിഗണന ഉ ത്.
(2) ഒരു ൈ ഡവർ, െറയിൽേവ േ കാ ിംഗിൽ സമീപി ുംേബാൾ േവഗത
കുറേ തും
(i) െറയിൽേവ േ കാ ിൻ െ ബാരിയറിനു ിൽ (തട േവലി) പാർ ്
െച ാൻ പാടി ാ തുമാണ്.
(ii) െറയിൽേവ േ കാ ് ബാരിയറിനു ിൽ മറികട ൽ(overtaking) െച ാൻ
പാടു ത
(iii) േറാഡിന് ഇടത് വശം േചർ ് േപാേക താണ്.
(3) ഒരു ആള െറയിൽേവ േ കാ ിൽ(gaurded railway cross), ബാരിയേറാ
െഗയിെ ാ അട തിന് േശഷെമാ, അട ാൻ തുട ിയതിന് േശഷെമാ, വാഹനം
ചുവ സി ലിെന അഭിമുഖീകരി ുകയാെണ ിെലാ, ഒരു വാഹനവും
േ കാ ിംഗിൽ കട രുത്.
(4) ഒരു ആളി ാ െറയിൽേവ േ കാ ിംഗിൽ (ungaurded railway crossing)-
(a) കാഴ്ചയിൽ െ ടയിനുകെളാ ും ഇ എ ് ഉറ ് വരു ിയതിന് േശഷം
മാ തേമ ഒരു േമാേ ാർ വാഹനം േ കാ ിംഗിൽ പേവശി ാൻ പാടു .
(b) ഒരു ബ ്, അതിൽ സ്കൂൾ ബ ം ഉൾെ ിരി ു ു, ഒരു ചര ് വാഹനം,
കർഷകെ ാഴില ികെളെയാ സാധന െളേയാ വഹി ു ടാക്ടർ
േ ടാളി,അപകട സാധ തയു െതാ െപെ ് തീപിടി ു െതാ
ഹാനികരെമാ ആയ സാധന ൾ വഹി ു ഒരു വാഹനം എ ിവയുെട
ൈ ഡവർ, െറയിൽേവ േ കാ ിംഗിൻെ പേവശന വഴിയിൽ വാഹനം
നിറുേ തും, വാഹന ിെല സഹായിേയെയാ മെ ാരാെളെയാ, ഇരു
ദിശകളിൽ നി ും െ ടയിെനാ ും വരു ിെ ്,െലവൽ േ കാ ിംഗിേല ്
നട ് െച ് ഉറ ാ ാൻ നിേയാഗിേ തും, ആ സാഹായി അെ ിൽ
ആ മെ ാരാൾ , ആ െലെവൽ േ കാ ിന് കുറുെക ൈ ഡവർ ്
വഴികാേ തുമാണ്.
മുകളിൽ പറയും പകാരമു സഹായിെയാ മെ ാരാേളെയാ
വാഹന ിൽ ലഭ മെ ിൽ, ൈ ഡവർ, വാഹനം സുര ിതമായി
േറാഡിനരുകിൽ നിറു ുകയും, വാഹന ിൽ നി ് ഇറ ുകയും, െലവൽ
േ കാ ിംഗ് മുറി ് കട ു ത് തുട ു തിന് മുൻപായി, ഇരു ദിശകളിൽ നി ും
െ ടയിൻ വരു ി എ ് കാണു തിനും ഉറ ാ ു തിനും ,േ കാ ിംഗ് വെര
നടേ തുമാണ്.
20. ഒരു തുര ിൽ പേവശി ൽ- (1) ഒരു തുര ിൽ പേവശി ു തിന്
മുൻപായി, ൈ ഡവർ ഡി ്ഡ് ൈല ് ഓണാേ താണ്.
(2) ഒരു ൈ ഡവറും, തുര ിൽ മറികട ുകെയാ, യു-േടൺ എടു ുകെയാ,
പുറേകാേ ാടി ുകെയാ െച രുത്.
(3) ഒരു ൈ ഡവറും, തിക ം ഒഴി ് കൂടാൻ പ ാ സാഹചര ം ഇെ ിൽ,
വാഹനം തുര ിൽ നിറു ുകെയാ പാർ ് െച കെയാ അരുത്, തിക ം
ഒഴി ് കൂടാൻ പ ാ സാഹചര ിൽ, വാഹന ിൻെ അപകട മു റിയി ്
ൈല ് (hazard warning light) ഓണാ ുകയും, േക േമാേ ാർ വാഹന ച ൾ
1989, ച ം 138 ഉപച ം 4 ഉപാധി (c)യിൽ പറ ിരി ു പതിഫലി ു
മു റിയി ് തിേകാണം (reflective warning triangle) കൂടി, വാഹന ിൻെ മു ിലും
പി ിലും 25 മീ ർ അകല ിൽ െവേ തുമാണ്.
21. കയ ിേല ് േപാകു വാഹന ൾ ് മുൻഗണന നൽേക താണ്.- (1)
പർ ത പാതകളിലും കു െനയു േറാഡുകളിലും, േമാേ ാർ വാഹന ൾ
പരസ്പരം സുഗമമായി കട ് േപാകൽ അനുവദി ാൻ പര ാപ്തമായ
വീതിയി ാ ഭാഗ ,് ഇറ മിറ ി വരു ൈ ഡവർ
(i) േറാഡിനിടത് വശം േചർ ് നിറു ുകയും
(ii) കയ ം കയറിേ ാകു വാഹനം ആദ ം കട ് േപാകാൻ
അനുവദി ുകയും െചേ താണ്.
22. നിറു ലും പാർ ് െച ലും-
​ (​ 1) ഒരു വാഹനം നിറു രുത്-
(i) േറാഡ് ഇടു ിയിരി ു െതാ കാഴ്ച തട െ ിരി ു െതാ ആയ
ല ്.
(ii) ഒരു െകാടും വളവിെലാ (sharp bend) അതിനടുെ ാ
(iii) ഒരു ആക്സിലേറഷൻ (acceleration lane) െലയിനിെലാ ഒരു
ഡീസിലേറഷൻ(deceleration lane) െലയിനിെലാ
(iv) ഒരു െപഡസ് ടിയൻ േ കാ ിംഗിലും അതിന് മുൻപു 5 മീ റിലും.
(v) ഒരു െലവൽ േ കാ ിംഗിൽ.
*​(vi) ഒരു ടാഫിക് സി ൽ ൈല ിെനാ ‘GIVE WAY’ അടയാള ിെനാ, ‘STOP’
അടയാള ിെനാ മുൻപ് 5 മീ ർ അെ ിൽ അതിൽ കുറവ് അെ ിൽ ഒരു
നിറു ിയി ിരി ു വാഹനം, മ ് േറാഡ് ഉപേയാ ാ ള െട കാഴ്ചയിൽ നി ്,
ഈ േറാഡ് അടയാള െള മറ ാൻ സാധ തയുെ ിൽ.
(vii) വാഹനം ബ െ ിൽ, ബസ് ാൻ ായി നാമ നിർേ ശം
െചയ്തിരി ു ിട ്.
(viii) േറാഡിൽ മ േബാക്സ് മാർ ് െചയ്തിരി ു തിന് മുകളിൽ.
(ix) നിർബ മായും പാലിേ ‘No Stopping’ അടയാളം െകാ ്
തട ിരി ു ിട ്.
(2) വാഹനം പാർ ് െച ാൻ പാടി -
(a) സ ് െറഗുേലഷൻ 1 പകാരം വാഹനം നിറു ു ത് തട ിരി ു ിട ്
(b) ഒരു െമയിൻ േറാഡിൽ അെ ിൽ ഒരു േറാഡിൽ, വി ാപനം
െചയ്തിരി ു പരമാവധി േവഗ പരിധി 50 കി.മീ/മണി ൂർ േവഗതെയാ
അതിൽ കൂടുതെലാ ഉ ഒരു ഭാഗം (stretch)
(c) ഒരു നട ാതയിൽ, ൈസ ിൾ പാതയിൽ, െപഡസ് ടിയൻ േ കാ ിംഗിൽ.
(d) ഒരു ഇൻ ർ െസ െനാ ജംഗ്ഷെനാ, ഇൻ ർ െസ ൻേ െയാ
ജംഗ്ഷൻേ െയാ എഡ്ജിൽ നി ും 50 മീ ർ മു ിലും േശഷവുമായി.
(e) പാർ ിംഗ് ലം എ ് നാമ നിർേ ശം െചയ്തിരി ു ലേ ു
പേവശനം തട െ ടു ു ല ്.
(f) ബസ് േ ാ ിനടു ്, വിദ ാഭ ാസ ാപന ള േടേയാ
ആശുപ തിയുേടെയാ പേവശന ൾ അെ ിൽ ടാഫിക് അടയാളെമാ
ഫയർ ൈഹ ഡൻെ ാ തട െ ടു ാൻ സാധ തയുെ ിൽ.
(g) ഒരു തുര ിൽ
(h) ഒരു ബസ് െലയിനിൽ.
(i) ഒരു വസ്തുവിൻെ പേവശന ിെലാ പുറേ ു വഴിയിെലാ.
(j) എവിെടയാെണാ, തുടർ യായ മ വര ക ാരിേയജ് േവയുെട അരികിൽ
(kerb side) ാപി ുകെയാ െപയിൻ ് െച കെയാ െചയ്തിരി ു ത്
അവിെട.
(k) നട ാതയുെട അരികിൽ നി ും മാറി.*
(l) പാർ ് െചയ്തിരി ു മെ ാരു വാഹന ിന് എതിരായി
(m) മെ ാരു വാഹനെ തട െ ടു ാൻ സാധ തയു ് എ ിെലാ
ഏെത ിലും ആൾ ് അസൗകര ിന് കാരണമാകുവാൻ സാധ തയു ്
എ ിെലാ.
(n) പാർ ് െചയ്തിരി ു വാഹന ിന് സമാ രമായി (alongside).
(o) പാർ ിംഗ് ഒരു നി ിത സമയേ ് മാ തം അനുവദി ിരി ു ിട ,്
ആ സമയ ിന് േശഷം.
(p) ഒരു നി ിത തരം അെ ിൽ തര ൾ വാഹന ൾ ് പാർ ിംഗ്
അനുവദി ിരി ു ല ്, ആ തര ിൽ െപടാ വാഹനെമാ
വാഹന െളാ.
(q) ഭി േശഷി ാരായ ൈ ഡവർമാർ ഓടി ു വാഹന ൾ ായി കരുതി
െവ ിരി ു പാർ ിംഗ് ല ്, ഭി േശഷി ാരന ാ ഒരു
ൈ ഡവർ.
(r) പാർ ിംഗ് േലാ ായി നാമ നിർേ ശം െചയ്തിരി ു ിട ്, പാർ ിംഗ്
േബയിൽ പറ ിരി ു രീതിയില ാെതെയാ കമാതീതമായി ലം
എടു ു രീതിയിെലാ.
(s) ‘No Parking’ അടയാള ാൽ പാർ ിംഗ് നിേരാധി ിരി ു ിട .്
23. േഹാണിൻ െ ഉപേയാഗവും നിശബ്ദേമഖലകള ം.- (1) േഹാണിൻെ
അനാവിശ മായ ഉപേയാഗം നിേരാധി ിരി ു ു.
(2) കഴിയു ിടേ ാളം, അവെനാ അെ ിൽ മേ െത ിലും േറാഡ്
ഉപേയാ ാവിെനാ അപകടമാണ് എ ് മന ിലാ ുേ ാൾ മാ തെമ, ൈ ഡവർ
േഹാൺ മുഴ ാവൂ.
(3) നിർബ മായും അനുസരിേ അടയാള ളാൻ
നിർേ ശി ിരി ു ിട ്, ൈ ഡവർ േഹാൺ മുഴേ താണ്.
(4) ൈ ഡവർ െച രുത്-
(a) തുടർ യാെയാ ആവർ ി ാവർ ിെ ാ ആവിശ മു
സമയ ിലധികെമാ ഒരു ജനവാസ ലെ ാ നിർബ മായും
പാലിേ അടയാള ളാൽ സൂചി ി ിരി ു നിശബ്ദേമഖലയിെലാ
േഹാൺ മുഴ രുത്.
(b) ഒരു ക ് ഔ ് (രൂപെ ടു ൽ) ഉപേയാഗി ്, ൈസലൻസറിന് പകരം
അതിലൂെട വാഹന പുക പുറേ ് വിടുക.
(c) േക േമാേ ാർ വാഹന ച ൾ 1989, ച ം 119 ൽ ഉപച ം (3) ൽ വ വ
െചയ്തത് േപാലു ത് ഒഴി ,് കർണകേഠാരമായെതാ തുള ് കയറു െതാ
ഉറെ യു െതാ ഭയെ ടു ു തര ിലു െതാ ആയ പല
ശബ്ദ ള ാ ു േഹാേണാ (multi toned horn) എയർ േഹാെണാ
ഘടി ി ുകെയാ ഉപേയാഗി ുകെയാ െച രുത്.
(d) വാഹനം ചലി ുേ ാൾ അനുചിതമായ ശബ്ദമു ാ ു െതാ ഒരു
ഭയെ ടു ു ശബ്ദ ിന് കാരണമാ ു െതാ ആയ വാഹനം
ഓടി ൽ.
24. നിർബ മായും പാലിേ ഉ രവുകൾ.- യൂണിേഫാമിലു ഒരു േപാലീസ്
ഉേദ ാഗ െനാ സം ന ഗവെ ൻ ് അധികാരെ ടു ിയിരി ു
ഉേദ ാഗ െനാ, വാഹന ിൻ െ മത സാ പ തം പരിേശാധി ു തിെനാ,
വാഹനെ ുറിെ ാ, ൈ ഡവെറ ുറിെ ാ വാഹന ിെല യാ ത ാെരെയാ
വാഹന ിെല സാധന േളെയാ കുറി വിവര ൾ േശഖരി ു തിന്
േവ ിെയാ, വാഹന ിന് മുകളിെല സാേ തീകമായ ഉപകരണം െകാെ ാ ഒരു
സി ലിംഗ് ഡിസ്ക് െകാേ ാ ഒരു െറഡ് ൈല ് െകാേ ാ, ഒരു േമാേ ാർ വാഹനം
നിറു ാവു തും, വാഹന ിൻെ ഉടമ അെ ിൽ ൈ ഡവർ ആ ഉേദ ാഗ ൻ
നൽകു നിർേ ശം അനുസരിേ തുമാണ്.
(2) എ ാ ൈ ഡവർമാരും, നിർബ മായും പാലിേ അടയാള ള ം േറാഡ്
മാർ ിംഗുകള ം, അ െന െച ാൻ േയാഗ മായ അധികാരിയാെലാ
യൂണിേഫാമിലു ഒരു േപാലീസ് ഉേദ ാഗ നാെലാ ആ സമയ ് ഡ ിയിലു
അധികാരെ ടു ിയ ആളാെലാ പവർ ി ി ു സി ലിംഗ് ഉപകരണ ളം
നൽകു നിർേ ശ ൾ അനുസരിേ താണ്.
(3) കാലാകാല ളിൽ പാബല ിലിരി ു മേ െത ിലും ച ം അെ ിൽ
ഏെത ിലും ഉ രവ് അെ ിൽ േറാഡ് അടയാളം, മാർ ിംഗ് അെ ിൽ
ടാഫിക് ൈല ്, സി ൽ എ ിവെയാെ ഉെ ിലും സമുചിതമായ ശ യും
മുൻ കരുതലും െച ക എ ൈ ഡവറുെട ചുമതലയിൽ മുൻ വിധി ഇ
എ ാകിലും, വാഹനം േപാകു തുമായി ബ െ ്, യൂണിേഫാമിൽ
ചുമതലയിലു ഒരു േപാലീസ് ഉേദ ാഗ ൻെ സി ലുകള ം നിർേ ശ ള ം,
ൈ ഡവർ അനുസരിേ താണ്.
(4) ൈ ഡവർ, സമയാസമയ ളിൽ ഡ ിയിലു േപാലീസ് ഉേദ ാഗ ൻെ ,
വാഹന ൾ േപാകു തുമായി ബ െ വാ ാലു നിർേ ശ െളാ
സി ലുകെളാ അനുസരിേ താണ്, ഈ നിർേ ശ ളിൽ, ആ
േപാലീസുേദ ാഗ ൻ പറേ ാവു , നിറു ാനു െതാ വാഹനം പുറേകാ ്
എടു ാനു െതാ േവഗത കുറ ാനു െതാ തിരി ാനു െതാ പേത ക
ദിശയിൽ േപാകാനു െതാ ഒരു പേത ക ൈലനിൽ തുടരാനു െതാ ആയ
നിർേ ശ ൾ ഉൾെ ിരി ു ു.
25. േഫാർേ ഷനിലൂെട കട ് േപാകൽ.- (1) ശവ സംസ്കാര യാ ത, മ ് ജാഥ
അെ ിൽ ഒരു ൈസനീക സംഘം അെ ിൽ മാർ ് െചയ്ത് േപാകു േപാലീസ്
ഗൂ ് അെ ിൽ മൃഗ ള േടെയാ ക ുകാലികള േടെയാ കൂ ം, ഇത് േപാലു
േഫാർേമഷനിലൂെട കട ് േപാകുേ ാൾ, ൈ ഡവർ േവഗത കുറേ തും,
ആവിശ ിനു ലം, േഫാർേമഷനും വാഹനന ിനും ഇട ് നൽകി,
പതുെ ജാ ഗതേയാെട കട ് േപാേക താണ്.
(2) സബ് െറഗുേലഷൻ (1) ൽ പറയു േഫാർേമഷൻ, വാഹന ിന് മു ിലു
േറാഡ് മുറി ് കട ുകയാണ് അെ ിൽ മുറി ് കട ാൻ തുട ുകയാണ്
എ ിൽ, ൈ ഡവർ വാഹനം നിറുേ തും, േഫാർേമഷൻ േറാഡ് മുറു ്
കട ാൻ അനുവദിേ തും, േഫാർേമഷന് ഇടയിലൂെട വാഹനം ഓടി ാൻ
പാടി ാ തുമാണ്.
26. ഗതാഗത സംവിധാനെ ദുർബലമാ ു കാര ളിെല നിേരാധനം.-
േമാേ ാർ വാഹന നിയമ ിെനാ അതിന് കീഴിൽ ഉ ാ ിയിരി ു
ച ൾെ ാ അനുസരി ് ഉചിതമായ അധികാരിയാൽ നിയമ സാധുതയു
അനുവദി ൽ ഇ ാെത, ഒരു ൈ ഡവറും
(i). ഒരു തര ിലു സാധന െളാ േസവന െളാ േറാഡിൽ
െകാടു രുത്.
(ii). ഏെത ിലും പരസ ം വാഹന ിൽ പദർശി ി ുകയും െച രുത്.
27. അടിയ ിര ഘ ളിെല ചുമതല ായി പറ ിരി ു വാഹന ൾ.- (1)
ആ ുലൻസായി ഉപേയാഗി ു വാഹനം അെ ിൽ തീ െകടു ാൻ
േവ ിയു ത് അെ ിൽ സാൽേവജ് ഉേ ശ ിനായു ത് അെ ിൽ ഒരു
േപാലീസ് വാഹനം എ ിവ ഉൾെ െട േമാേ ാർ വാഹന ച ൾ 1989 ച ം 108 ഉപ
ച ം (4) ന് കീഴിൽ പറ ിരി ു അടിയ ിര േസവന ൾ ായി സം ാന
ഗവെ ൻ ിനാൽ നാമ നിർേ ശം െച െ ിരി ു ഒരു വാഹന ിൻ െ
ൈ ഡവർ ്, ഒരു അപായ സൂചന കി ിയിെ ാ അടിയ ിര സേ ശം കി ിയിെ ാ
േപാകുേ ാൾ വിവിധ ശബ്ദം പുറെ ടുവി ു േഹാണും (ൈസറൺ) ാഷേറാട്
കൂടിയു വിവിധ നിറ ിലു ൈല ം ഉപേയാഗി ാവു താണ്.
(2) ഒരു അടിയ ിര വാഹനം വിവിധ ശബ്ദ ിലു േഹാണും ാഷർ ൈല ം
പവർ ി ി ് െപാകുേ ാൾ, മെ ാ വാഹന ൾ ും േമെല, ഈ
വാഹന ിനായിരി ും ൈറ ് ഓഫ് േവ(right of way) ഉ ായിരി ുക.
(3) മനുഷ ജീവൻ ര ി ു െതാ ഒരാള െട ആേരാഗ ിന് ഗുരുതരമായ
നാശമു ാ ു തിെന തടയു െതാ ഒരു കു ം നട ു ത് തടയു െതാ ഒരു
അവശ േസവന ിന് നാശമു ാ ു ത് തടയു െതാ തീ െകടു ു െതാ
േപാലു അേ യ ം അടിയ ിരമായ അവ യിൽ, ഒരു അടിയ ിര
വഹന ിൻെ ൈ ഡവർ ്, വിവിധ ശബ്ദ ിലു േഹാണും വിവിധ
നിറ ളിലു ാഷറും പവർ ി ി ്, അേ യ ം സൂ ്മതേയാെടയും
ഉ രവാദിത േ ാെടയും മുൻ കരുതേലാെടയും

(i) ചുവ ൈല ് മുറി ് കട ാവു താണ്.


(ii) പറ ിരി ു ് േവഗ പരിധി
മറികട ാവു താണ്.
(iii) ഒരു ൈഹേവ ഹാർഡ് േഷാൾഡറിലൂെട
(​a hardened strip alongside a motorway for stopping on
in​ ​an​ ​emergency)​ ഓടി ാവു താണ്.
(iv) ‘No Entry’ അെ ിൽ ‘One Way’
േറാഡുകളിൽ ഇരു ദിശകളിലും
ഓടി ാവു താണ്.
(4) സബ് െറഗുേലഷൻ (1) ൽ സൂചി ി ിരി ു
അടിയ ിര വാഹന ള ടീ മുൻഗണന
താെഴ റയും പകാരമാണ്.
a) ആദ ം ഒരു ഫയർ സർ ീസ് വാഹനം
b) ര ാമത് ഒരു ആ ുലൻസ്
c) മൂ ാമത് ഒരു േപാലീസ് സർ ീസ് വാഹനം
d) നാലാമത്, െവ വും ൈവദ തി വിതരണവും അെ ിൽ െപാതു
ഗാതാഗതം ഇതുേപാലു അവശ െപാതു േസവന ള െട
അ കു ണികൾ േപാലു ഒരു അടിയ ിര ഘ ം തരണം
െച തിനു വാഹനമായി നാമ നിർേ ശം െച െ ിരി ു
മേ െത ിലും വാഹനം
(5) ഒരു അടിയ ിര വാഹനം, അതിൻെ വിവിധ ശബ്ദ േഹാണും ാഷർ ൈല ം
പവർ ി ി ് െകാ ് മറികട ് വരുേ ാെഴാ സമീപി ുേ ാെഴാ മെ ാരു
വാഹന ിൻെ വഴിയിേല ് പേവശി ുേ ാെഴാ, ഒരു േപാലീസ് ഉേദ ാഗ ൻ
മ ് വിധ ിൽ നിർേ ശി ിെ ിൽ, ആ മെ ാരു വാഹനം ഓടി ുകെയാ ൈറഡ്
െച കെയാ െച യാൾ-
a) സാധ മായ കുറ സമയ ിൽ ഇടത് വശേ ് ഓടി ്,
പേയാഗസാധ മായ (practicable) വിധ ിൽ േറാഡിൻെ െകർബിേലെ ാ
അരികിേലെ ാ അടു ി ്, അടിയ ിര വാഹനന ൾ ് ൈറ ് ഓഫ്
െവ(right of way) നൽേക താണ്.
b) ആവിശ െമ ിൽ നിറു ുകയും, അടിയ ിര വാഹനം കട ് േപാകും വെര
ആ നിറു ിയി ിരി ു ല ് തെ തുടരുകയും െചേ താണ്.
(6) അടിയ ിര വാഹന ളിൽ, വിവിധ ശബ്ദ് േഹാെണാ ാഷർ ൈലെ ാ
അെ ിൽ ഇവ ര ുെമാ പവർ ി ി ് െകാ ് േപാകുേ ാൾ, അടിയ ിര
വാഹന ിെല ജീവന ാർ മ ് വിധ ിൽ നിർേ ശി ിെ ിൽ, ൈ ഡവർ
അടിയ ിര വാഹന ളിൽ നി ും
ഏ വും കുറ ത് 50 മീ ർ അകലെമ ിലും പാലിേ താണ്.
(7) അപകട സൂചന ൈല കൾ പവർ ി ി ുകയും പാർ ് െചയ്തിരി ു
വാഹന ിൻെ , ഏ വും കുറ ത് 50 മീ ർ പുറകിൽ, ആവിശ മു
വിവര േളാടു കൂടിയ ഒരു മു റിയി ് ഉപകരണവും വ ുകയും െചയ്തതിന്
േശഷം, ഒരു േറാഡ് അ കു ണി നട ു വാഹനം അെ ിൽ പ ിക്
യൂ ിലി ി അ കു ണി നട ു വാഹനം, ആവിശ മുെ ിൽ േറാഡിൽ
പാർ ് െച ാവു തും അേതാെടാ ം മ ് േറാഡ് ഉപേയാ ാ ള െട സുര
ഉറ ാ ാനായി മെ ാ മുൻകരുതലുകള ം എടുേ തുമാണ്.
28. വാഹനം പവർ നം നില ൽ.- ര ് വീലിൽ കൂടുതലു ഒരു വാഹനം ഒരു
ല ് പവർ നം നില ു യും, അത് അവിെട ഒരു മാ ാൻ പ ാ
തട മാണ് എ ് തിരി റിയുകയും െച കയാെണ ിൽ-
i) െപ ് തെ അപകട മു റിയി ് ൈല കൾ
പവർ ി ിേ താണ്.
ii) കൂടുതൽ േവഗമു ൈഹേവകളിലും േമജർ േറാഡുകളിലും, പവർ നം
നില വാഹന ിന് 50 മീ ർ പുറകിലായി പതിഫലി ു മു റിയി ്
തിേകാണ ൾ െവേ താണ്.
iii) വാഹനം നി ിരി ു ത് േറാഡിെല ഒരു വളവു ിട ാെണ ിൽ,
പതിഫലന മു റിയി ് തിേകാണം വളവിന് മുൻപായി െവേ താണ്.
29. വാഹനാപകട ിൽ െചേ ത്.- (1) ഒരു അപകടമു ാകു
സാഹചര ിൽ, ൈ ഡവർ തിക ം ശാ നായിരി ുകയും അപകട ിൽ
ഉൾെ മെ ൈ ഡവെറെയാ വാഹനേ െയാ മേ െത ിലും ആെളേയാ
അപായെ ടു ിേയ ാവു യാെതാ ും െച കയും അരുത്.
(2) െചറിയ അപകട ൾ.-
i) അപകട ിൽ െപ ൈ ഡവെറാ ൈ ഡവർമാെരാ, എ െനയാെണാ
അ െന (as the case may be), വാഹന ിൽ നി ും ഇറ ുകയും,
സാധ മാകുെമ ിൽ, വാഹന ള േടെയാ വാഹന ളിെല ആള കള േടെയാ
സാധന ള േടെയാ ഏെത ിലും കാൽ നടയാ തികൻേ െയാ മേ െത ിലും
ആളിൻേ േയാ വാഹന ിൻേ െയാ, അത് േമാേ ാർ വാഹനെമാ
മേ െത ിലുെമാ ആകാം, ചി ത ൾ എടുേ താണ്.
ii) ൈ ഡവർ െപെ ് തെ വാഹന ൾ േറാഡിന് പുറേ ് വലി ്
മാേ താണ് അത് െകാ ്, വ ുെകാ ിരി ു ഗതാഗത ിൻെ വഴിയിൽ
നി ് വാഹ ൾ മാറു താണ്.
iii) മ ് ൈ ഡവർമാെര ജാഗരൂകരാ ാൻ, ൈ ഡവെറാ ൈ ഡവർമാെരാ,
വാഹന ിന് സമീപെ ാ ചു വ െ ാ, പതിഫലന മു റിയി ് തിേകാണം
െവേ തും അപകട മു റിയി ് ൈല കൾ പവർ ി ിേ തുമാണ്.
iv) ആർെ ിലും പരി ് പ ിയി െ ിൽ, ൈ ഡവെറാ ൈറഡെറാ,
ഉടൻ തെ േപാലീസിെനേയാ ആ ുലൻസിേനെയാ വിളി ുകെയാ
ആശുപ തിയിേല ് വിളി ുകെയാ െചേ താണ്.
v) െചറിയ അപകടമാെണ ിലും, എ ാവർ ും തൃപ്തികരമായ രീതിയിൽ
എ ാ ിനും പരിഹാരം ഉ ാകു ത് വെര, ൈ ഡവർ സംഭവ ലം വി ്
േപാകരുത്.
(3) വലിയ അപകട ൾ.-
(a) അപകട ിൽ െപ എ ാവരും സ യം പരിേശാധന നടേ തും,
ആർെ ിലും പരിേ ി െ ാ എ റിയാനായി, അപകട ിൽ െപ
വാഹന ിേലെയാ വാഹന ളിേലെയാ മ ാള കേളയും
പരിേശാധിേ തുമാണ്.
(b) ആർെ ിലും പരിേ ി െ ിൽ, ൈവദ സാഹായ ിനായും
േപാലീസിേനയും ഉടൻ വിളിേ താണ്.
(c) ൈ ഡവറുേടയും യാ ത ാരുേടെയാ അെ ിൽ ൈറഡർമാരുേടെയാ
ിതി ഭ ദമായാൽ, അപകട ിൽ ഉൾെ ആള കള കൾ,
വാഹന ള െട രജിസ്േ ടഷൻ േ ം സംഭവ ലവും ഉൾെ െടയു
അപകട ിൽ െപ ആള കള േടയും വാഹന ള േടയും ചി ത ൾ
എടു ാൻ ശമിേ താണ്.
(d) അപകട ിൽ െപ ൈ ഡവെറാ ൈ ഡവർമാെരാ, വാഹനെമാ
വാഹന െളാ, സാധ മാകുെമ ിൽ എ തയും േനരെ
േറാഡിനരുകിേല ് നീേ താണ്.
(e) വാഹനെമാ വാഹന െളാ നീ ാൻ സാധി ു ി എ ിൽ,
അപകട ിൽ െപ ൈ ഡവേറാ ൈ ഡവർമാേരാ േപാലീസ് വരു ത് വെര
സംഭവ ല ് തുടേര താണ് അെ ിൽ അപകട ിൽ ഉ ായ
പരി ് മൂലം അത് സാധ മാ ായിരി ണം.
(f) ൈ ഡവറും വാഹന ിെല മ ് ആള കള ം അപകട ിൻെ
അേന ഷണ ിൽ േപാലീസ് അധികാരികള മായി സഹകരിേ താണ്.
(g) മെ ാരു വാഹനവുമായു അപകട ിലാണ് െപ ിരി ു െത ിൽ,
ൈ ഡവർമാർ, മെ ൈ ഡവറുെട േപര്, വിലാസം, േഫാൺ ന ർ,
ഇൻഷുറൻസ് ക നി, േപാളിസി ന ർ, ൈ ഡവിംഗ് ൈലസൻസ് ന ർ,
വാഹന ിൻെ രജിസ്േ ടഷൻ ന ർ എ ീ വിവര ൾ
ൈകമാേറ താണ്.
(4) മ ് ൈ ഡവർമാരുമായു സ ർ ം പുലർ ൽ.-
i) ആദ മു ായ െഞ ൽ കേമണ കുറ ് വ ്, ആർ ും ഗുരുതരമായ
പരി ി എ ും കഠിനമായ മാനസീകാവ ് അയവ് വ തായും കാണെ ്
കഴി ാൽ, അപകട ിൽ ഉൾെ എ ാ ആള കള ം േമാശം
മാനസീകാവ യിേല ് േപാകു തിൽ നി ും അെ ിൽ മെ ാരാെളെയാ
ആള കെളേയാ പേകാപി ി ു തിൽ നി ും അക ് നിൽേ തുമാണ്.
ii) ൈ ഡവർെ ാ അെ ിൽ വാഹന ിെല മേ െത ിലും ആൾെ ാ,
മെ ൈ ഡവറുെട േപര്,വിലാസം, ബ െ ടാനു വിവര ൾ, ഇൻഷുറൻസ്
വിവര ൾ ലഭ മാേ തും, ഇെത ാം അവനും െകാടുേ തുമാണ്.
iii) ഒരു സൗഹൃദ രീതിയിലു ഒ ് തീർ ിന് കഴിയു ിെ ിൽ, ഉടെന
തെ േപാലീസിെന വിളി ുക.
iv) േപാലീസിെന അറിയി ി െ ിൽ, അപകട ിൽ ഉൾെ എ ാ
ആള കള ം, അേന ഷകൻ എ ി േപാകാൻ അനുവദി ും വെര സംഭവ ല ്
തുടേര താണ്.
30. ഒരു വാഹനം െക ിവലി ൽ.- (1) ഒരു ഇരുച ക േമാേ ാർ വാഹനം, മെ ാരു
വാഹന ിൽ െക ിവലി ാൻ പാടി .
(2) െക ിവലി ുേ ാൾ പരമാവധി േവഗപരിധി 25 കി.മി യിൽ കൂടാൻ പാടി .
(3) െക ിവലി ു വാഹനവും െക ിവലി െ ടു വാഹനവും ത ിലു ദൂരം
5 മീ റിൽ കൂടാൻ പാടി .
(4) െക ിവലി ാൻ ഉപേയാഗി ു കയെറാ െചയിെനാ, മ ് േറാഡ്
ഉപേയാ ാ ൾ ് സ്പഷ്ടമായി കാണാൻ സാധി ു തായിരി ണം.
(5) 10 െസ.മീ ഉയരവും ര ് െസ.മീ വീതിയും ര ് െസ.മീ
അ ര ൾ ിടയിലു വിടവും ഉ റിേ ാറി ക്ടീവ് ÓN TOW’ അടയാളം
െവ പ ാ ല ിൽ, െക ിവലി ു വാഹന ിന് മു ിലും
െക ിവലി െ ടു വാഹന ിന് പി ിലും പദർശി ിേ താണ്,
അേതേപാെല ര ് വാഹന ളിേലയും അപകട മു റിയി ് ൈല കൾ
പവർ ി ി ാെത രാ തിയിെലാ, ഇരു െ ാ േമാശം കാലവ യിെലാ,
ൈ ഡവർ ഒരു വാഹനം െക ിവലി രുത്.
െക ിവലി െ ടു വാഹന ിൻെ അപകട മു റിയി ് ൈല കൾ
പവർ ന രഹിതമാെണ ിൽ, െക ിവലി ു വാഹന ിൻെ അപകട
മു റിയി ് ൈല കൾ പവർ ി ി ാെത അത് െക ിവലി രുെത ും
വവ െചയ്തിരി ു ു.
31. വാഹന ൈല കൾ.- അസ്തമയ ിലും, രാ തിയിലും , ഉദയ ിലും, കാഴ്ച
കുറവായിരി ു മെ ാ സമയ ളിലും , ൈ ഡവർ, പറ ിരി ു െവളി
സംവിധാന ൾ ഉപേയാഗിേ താണ്.
ഇരു ച കവാഹന ള െട ൈ ഡവർ, പകൽ സമയ ും, ഡി ്ഡ് െഹഡ്
ൈല ് പവർ ി ിേ ഓടി ാവൂ എ ും വ വ െചയ്തിരി ു ു.
(2) പകാശ സംവിധാന ൾ എ ാ സമയ ും ന പവർ ന
മമായിരി ുകയും, എെ ിലും വസ്തു െളാ അഴുെ ാ െകാ ്, ഒരു
പകാശ സംവിധാനവും മ ാനും പാടി ാ തുമാകു ു.
(3) ഒരു ൈ ഡവറും
i) ഒരു യൂണിേഫാമിലു േപാലീസ് ഉേദ ാഗ നാെലാ മ ്
അധികാരെ ടു ിയ ആളാെലാ, അ െന നിർേ ശി ിെ ിൽ, പാർ ിംഗ്
ൈല ് മാ തം പവർ ി ി ് െകാ ് വാഹനം ഓടി രുത്.
ii) ഉചിതമ ാ രീതിയിെലാ ഒരു പാട് േനരേ െ ാ ന പകാശമു
േറാഡിെലാ ൈഹ ബീം ഉപേയാഗി രുത്.
(4) മു ിൽ നി ുവരു വാഹനം സമീപി ുേ ാെഴാ മെ ാരു വാഹന ിന്
അടു ് പുറകിലായി, വാഹനം ഓടി ുേ ാെഴാ, ഒ ം താമസിയാെത തെ
ൈഹ ബീം ഡി ് െചേ താണ്.
(5) മൂടൽ മെ ാ െപാടിെയാ െകാടു ാെ ാ മഴെയാ മ ് വീഴ്ചെയാ കാരണം
കാഴ്ച ഗണ മായി കുറയുേ ാൾ മാ തെമ, ൈ ഡവർ േഫാഗ് ൈല ് െഹഡ് ലാ ്
പവർ ി ി ാവൂ, അേതേപാെല േഫാഗ് ൈല ് ഡി ്ഡ് െഹഡ് ൈല ിൻെ
കൂെട മാ തെമ ഉപേയാഗി ാവൂ.
32. ടാക്ടറുകള ം ചര ് വാഹന ള ം ഓടി ൽ.-(1) ടാക്ടറിൻെ ൈ ഡവർ,
ഒരാെളയും ടാക്ടറിൽ കയ ി യാ ത െച ി ുകെയാ യാ ത െച ാൻ
അനുവദി ുകെയാ െച രുത്.
(2) ചര ് വാഹന ള െട ൈ ഡവർ ക ാബിനിലു ിെല ആള കള െട എ ം,
രജിസ്േ ടഷൻ സർ ിഫി ിൽ പറ ിരി ു തിൽ കൂടാൻ പാടി ാ താണ്.
(3) വാടകെ ാ പതിഫല ിെനാ േവ ി ഒരാെളയും ചര ് വാഹന ിൽ കയ ി
യാ ത െച ി ാൻ പാടി .
33. െലയിൻ വിഭജി ൽ ( െലയിനു ിെല ഒരു െലയിൻ).
നഗര ിൽ, പരമാവധി േവഗ പരിധി 40 കി.മീ/മണി ൂർ ഉ േറാഡുകളിൽ,
എവിെടയാെണാ േറാഡ് അടയാള ളാൽ അനുവദി ിരി ു ത് അവിെട,
േമാേ ാർ ൈസ ിള കള ം മ ് വാഹന ള ം ത ിലു േവഗ വ ത ാസം 15
കി.മീ/മണി ൂറിൽ കൂടാ േ ാൾ, േമാേ ാർ ൈസ ിള കൾ ,് മു നാല്
ച ക വാഹന ൾ ിടയിലൂെട ഫിൽ ർ െചയ്ത് കട ് േപാകാവു താണ്.
34. അപകടകരമായ പദാർ ൾ വഹി ു തിെല നിയ ണം.
ഒരു പ ിക് സർ ീസ് വാഹന ിൻെ ൈ ഡവർ, ആ വാഹന ിന് ആവശ മായ
ഇ നവും ലൂ ബി ൻ കള ം ഒഴിെക, ഏെത ിലും സ്േഫാടക വസ്തു െളാ
െപെ ് തീ പിടി ു വസ്തു െളാ മ ് തര ിൽ അപകടകരമായ
വസ്തു െളാ വഹി ുകെയാ മേ െത ിലും ആള കെള അതിന്
അനുവദി ുകെയാ െച രുത്.
35. ഭാര ിൻെ ത ി നി ൽ.- (1) ൈ ഡവർ എ ാ സമയ ും, വാഹന ിെല
ചര ്, വാഹന ിൽ ചര ് ഇരി ാനു സംവിധാനവും ചര ് കയ ാനു
ഉപകരണവും ഉൾെ െട, െത ിേ ാകാെത, മറി ് വീഴാെത ഉരു ് വീഴാെത
വാഹന ിൽ നി ് താെഴ വീഴാെത, അടിയ ിരമായി േ ബ ് െച േ ാെഴാ
െപെ ് ദിശ മാറുേ ാെഴാ, ഒഴിവാ ാവു ശബ്ദ ൾ ഉ ാ ാ
വിധ ിൽ അടു ി ഭ ദമാ ി െവേ താണ്.
(2) ഏെത ിലും ആൾ ് അപകട ിന് കാരണമാകു േപാലു രീതിയിൽ,
ഒരു ൈ ഡവറും ഏെത ിലും െപാതു ല ് വ ് ഒരു േമാേ ാർ വാഹന ിൽ
ചര ് കയ രുത്.
(3) ചരെ ാ അതിൻെ ഏെത ിലും ഭാഗെമാ വാഹന ിെല മേ െത ിലും
വസ്തുെവാ, വാഹന ിൽ വശ ൾ വി ് തിര ീനമായി ത ി നിൽ ുകെയാ
മുൻപിേലെ ാ പുറകിേലെ ാ ത ി നിൽ ുകെയാ രജിസ്േ ടഷൻ
സർ ിഫി ിൽ പറ ിരി ു ഉയര ിൻേ യും ഭാര ിൻേ യും പരിധിയിൽ
കൂടുകെയാ െച രുത്.
36. രജിസ്േ ടഷൻ േ കൾ.- (1) േമാേ ാർ വാഹന നിയമ ിലും അതിന് കീഴിൽ
ഉ ാ ിയിരി ു ച ളിലും പറ ിരി ു തിനനുസറി
രജിസ്േ ടഷൻ െ യി ് പദർശി ി ാെത ഒരു വാഹനവും െപാതു നിര ിൽ
ഓടി ുകെയാ പാർ ് െച കെയാ അരുത്.
(2) മുൻപിേലയും പുറകിേലയും രജിസ്േ ടഷൻ േ കൾ വ മായി കാണാനും
വായി ാനും സാധിേ തും ഒരു വസ്തു, അത് എ ് തെ യാെണ ിലും,
അെ ിൽ അഴു ് എ ിവ െകാ ്, രജിസ്േ ടഷൻ േ ിൻെ മുഴുവനായു
വ മായ കാഴ്ച തട െ ടാതിരിേ തും ആണ്.
(3) രജിസ്േ ടഷൻ ന റ ാ ഒരു െല െറാ വാെ ാ അ െമാ ചി തെമാ
അടയാളെമാ, രജിസ്േ ടഷൻ േ ിൽ പദർശി ി ുകെയാ െകാ ിെവ ുകെയാ
എഴുതി െവ ു െയാ െച രുത്.
(4) ചരെ ാ മ ് സാധന െളാ, രജിസ്േ ടഷൻ േ ് മുഴുവനാെയാ ഭാഗികമാെയാ
മറ ു രീതിയിൽ െവ രുത്.
37. െമാൈബൽ െടലിേഫാണിൻേ യും ആശയ വിനിമിയ ഉപകരണ ിൻേ െയാ
ഉപേയാഗം.- (1) ൈ ഡവർ, ഏെത ിലും ൈക ിൽ പിടി ് ഉപേയാഗി ു
േമാൈബൽ േഫാെണാ മ ് ആശയ വിനിമയ ഉപകരണെമാ ഉപേയാഗി രുത്.
(2) ഒരു പരിശീലകെനാ േമൽ േനാ ാരെനാ ഒരു െമാൈബൽ േഫാെണാ മ ്
ആശയ വിനിമയ ഉപകരണെമാ, ഒരു േലണർ ൈ ഡവെറ പഠി ി ുേ ാെഴാ േമൽ
േനാ ം വഹി ുേ ാെഴാ ഉപേയാഗി രുത്.
38. േരഖകൾ ഹാജരാ ൽ.- ​(1) ഒരു ടാൻസ്േപാർ ് വാഹന ിൻെ ൈ ഡവർ,
ഒരു അധികാരെ ടു ിയ ആൾ അെ ിൽ അധികാരി പിടിെ ടു ി ഒരു
േരഖ ഒഴിെക, തുടർ ് പറയു േരഖകൾ എ ാം തെ അ ൽ ക ിൽ
കരുേത താണ്.
1) ൈ ഡവിംഗ് ൈലസൻസ്
2) നികുതി സാ പ തം
3) രജിസ്േ ടഷൻ സർ ിഫിേ ്
4) ഇൻഷുറൻസ് സർ ിഫിേ ്
5) മത സാ പ തം
6) െപാല ഷൻ അ ർ കേ ാൾ സർ ിഫി ്
(2) ആപൽ രെമാ അപകടകരെമാ ആയ വസ്തു ൾ െകാ ് േപാകു
വാഹന ള െട ൈ ഡവർ, േമാേ ാർ വാഹന ച ം 1989 ച ൾ 132 ലും 133 ഉം
പറ ിരി ു േരഖകള ം വഹിേ താണ്.
(3) ഒരു േനാൺ ടാൻസ്േപാർ ് വാഹന ിൻെ ൈ ഡവർ എ ായിേ ാഴും-
a) ൈ ഡവിംഗ് ൈലസൻസും െപാല ഷൻ അ ർ കേ ാൾ സർ ിഫി ം
അവേനാെടാ ം ഉ ായിരി ണം
b) രജിസ്േ ടഷൻ സർ ിഫി ം ഇൻഷുറൻസ് സർ ിഫി ം അെ ിൽ
അതിൻെ പകർ കൾ.
(4) ഇതുമായി ബ െ ് (in this behalf), യൂണിേഫാമിലു ഒരു േപാലീസ്
ഉേദ ാഗ െനാ, േമാേ ാർ വാഹന ഉേദ ാഗ െനാ േമാേ ാർ വാഹന വകു ്
ഉേദ ാഗ െനാ സം ാന ഗവെ ൻ ് അധികാരെ ടു ിയിരി ു
മേ െത ിലും ഉേദ ാഗ െനാ ആവിശ െ ടുേ ാൾ, ൈ ഡവർ
പരിേശാധന ായി േരഖകൾ ഹാജരാേ താണ്.
േമാേ ാർ വാഹന നിയമെമാ അതിന് കീഴിൽ ഉ ാ ിയിരി ു ച െളാ
കാലാകാല ളിൽ പാബല ിലിരി ു മേ െത ിലും നിയമെമാ പകാരം
ഏെത ിലും േരഖകൾ ഏെത ിലും ഉേദ ാഗ െനാ അധികാരിെ ാ മുൻപാെക
സമർ ി െ ി െ ിെലാ ഏെത ിലും ഉേദ ാഗ നാെലാ അധികാരിയാെലാ
പിടി െ ി െ ിേലാ, ആ ഉേദ ാഗ നാെലാ അധികാരിയാെലാ, അതുമായി
ബ െ ് അനുവദി ിരി ു ഒരു രസീെതാ ൈക ് രസീെതാ േരഖ ്
പകരമായി ൈ ഡവർ ് സമർ ി ാവു താണ് എ ് വവ
െചയ്തിരി ു ു.
സബ് െറഗുേലഷൻ (3) െല ഉപാധി (b) യിൽ പറ ിരി ു അ ൽ
രജിസ്േ ടഷൻ സർട് ിഫി െ ാ ഇൻഷുറൻസ് സർ ിഫി േ ാ, ൈ ഡവറുെട
ൈകവശം ലഭ മെ ിൽ, ഉടമ െനാ ൈ ഡവെറാ, അധികാരി
ആവിശ െ ടുകയാെണ ിൽ 15 ദിവസ ിനു ിൽ, ഹാജരാ ാൻ ആവിശ െ
േയാഗ മായ അധികാരി ് മുൻപാെക ആ േരഖകൾ ഹാജരാേ താണ്.
39. െപഡസ് ടിയൻ േ കാ ിംഗുകൾ, നട ാതകൾ, ൈസ ിൾ ടാ ുകൾ
(1) നിയ ി ി ി ാ ഒരു െപഡസ് ടിയൻ േ കാ ിംഗിെന സമീപി ുേ ാൾ,
ൈ ഡവർ േവഗത കുറ ുകയും, കാൽ നടയാ തികർ ും ഇൻവാലിഡ്
ക ാരിേയജും വീൽ െചയറും ഉപേയാഗി ു വർ ും വഴി െകാടു യും
െചേ താണ്.
(2) വാഹന ഗതാഗതം നി ിരി ുകയാണ് എ ിൽ, ഇനിയും നീ ാൻ കഴിയി ,
അ െന നീ ിയാൽ െപഡസ് ടിയൻ േ കാ ിംഗ് തട െ ടുെമ ിൽ,
ൈ ഡവർ െപഡസ് ടിയൻ േ കാ ിംഗിന് മുകളിലൂെട വാഹനം ഓടി രുത്.
(3) ഒരു േറാഡിൽ നട ാതയും ൈസ ിൾ ടാ ും െകാടു ി േ ാൾ,
യൂണിേഫാമിലു ഒരു േപാലീസ് ഉേദ ാഗ ൻെ നിർേ ശം അെ ിൽ
നട ാതയിലൂെടയും ൈസ ിൾ ടാ ിലൂെടയും േപാകു ത്
അനുവദി ു ടാഫിക് അടയാളം പദർശി ി ിരി ു ിട ് ഒഴി
നട ാതയിലും ൈസ ിൾ ടാ ിലും ഒരു വാഹനവും ഓടി രുത്.
40. േറാഡ് അടയാള ൾ, മാർ ിംഗുകൾ, ഗതാഗത നിയ ണ അടയാള ൾ,
േമാേ ാർ വാഹന നിയവും ച ളം എ ിവെയ ുറി അറിവും
മന ിലാ ലും.-
എ ാ ൈ ഡവർമാരും, തുടർ ് പറയു കാര െള ുറി ് സുപരിചിതനും
മതിയായ അറിവും ധാരണയും ഉ ആളായിരി ണം.
a) േറാഡ് അടയാള ൾ, മാർ ിംഗുകൾ, ഗതാഗത നിയ ണ അടയാള ൾ.
b) േമാേ ാർ വാഹന നിയമം 1988 െല തുടർ ് പറ ിരി ു വകു കൾ.
(i) വകു ് 19: ൈ ഡവിംഗ് ൈലസനിൽ അേയാഗ ത ക ി ു തിെനാ
റ ാ ു തിെനാ േവ ിയു കാരണ ൾ.
(ii) വകു ് 112: േവഗതയുെട പരിധി.
(iii) ഭാര ിൻെ പരിധിയും ഉപേയാഗി ു തിൻെ പരിധിയും.
(iv) വകു ് 121: അടയാള ള ം അടയാള ൾ െകാടു ാനു
ഉപകരണ ള ം.
(v) വകു ് 122: വാഹന ൾ അപകടകരമായ ാന ളിൽ ഇ ി ്
േപാകൽ.
(vi) വകു ് 125: ഒരു ൈ ഡവറിൻെ തട ം.
(vii) വകു ് 132: ചില സംഗതികളിൽ, വാഹനം നിറുേ തിെല,
ൈ ഡവറുെട ചുമതല.
(viii) വകു ് 133:വിവര ൾ നൽേക തിെല, ഒരു േമാേ ാർ വാഹന
ഉടമയുെട ചുമതല.
(ix) വകു ് 134 : ഒരാൾ ് ഒരു അപകടവും പരി ും പ തിൽ,
ൈ ഡവറുെട ചുമതല.
(x) വകു ് 185: മദ പാനിയാെലാ മയ ് മരു ിൻെ സ ാധീന ിലു
ആെളാ വാഹനം ഓടി ൽ.
(xi) വകു ് 186: മാനസീകെമാ ശാരീരികെമാ ആയ ആേരാഗ മി ാ േ ാൾ
വാഹനേമാടി ൽ.
(xii) വകു ് 187: അപകടവുമായി ബ െ കു ൾ ു ശി .
(xiii) വകു ് 194: അനുവദിനീയമായ ഭാര ിൽ കവി വാഹനം
ഓടി ൽ.
(xiv) വകു ് 200: ചില കു ൾ േകാ ൗ ് െച ൽ.
(xv) വകു ് 207: രജിസ്േ ടഷൻ സർ ിഫി ം െപർ ി മി ാ
വാഹന ൾ പിടി ് െവ ൽ.
(c േക േമാേ ാർ വാഹന ച ൾ 1989.-
(i) ച ം 21: ഒരാെള ഒരു ൈ ഡവിംഗ് ൈലസൻസ് ൈകവശം െവ ു തിൽ
നി ും അേയാഗ ത കൽ ി ു തിന് േവ ിയു , െപാതുജന ൾ ് ഉപ ദവും
അപകടവും ഉ ാ ു പവർ ി.
(ii) ച ം 133: ൈ ഡവറുെട ഉ രവാദിത ം.
(iii) ച ം 136: ൈ ഡവർ അപകടേ ുറി ് േപാലീസ് േ ഷനിൽ റിേ ാർ ്
െച ൽ.
(d) ഇ ാ ഗവെ ൻ ിൻെ ഗതാഗത ൈഹേവ മ ാലയ ിൻെ ,
അസാധാരണമായി പസി ീകരി ിരി ു no 25035/101/2016-RS തീയതി
21/01/2016 െല വി ാപന ിെല, ന വേനയും ദയാലുവിേനയും
സംര ി ു തുമായി ബ െ ഭാഗം 1 വിഭാഗം 1 ൽ പറ ിരി ു
കാര ൾ.

[No.RT-11028/13/2016-MVL]
ABHAY​ ​DAMLE,Jt,​ ​Secy.

You might also like