You are on page 1of 17

കരുണയു�വർ�ാണ് സൃ�്ടാവിെ� കാരുണ�ം.

ഓേരാ
നിമിഷ�ളിലും ന�ൾ അനുഭവി�ു� കാരുണ��ൾ എ്രതയാണ്!.
എ്രത േപരുെട കരുണയുെട ഫലമാണ് ന�ൾ അനുഭവി�ു� ഓേരാ
സേ�ാഷ�ള�ം എ�് ആേലാചി�ി��േ�ാ.
ന�ള�ം കരുണയു�വരാകണം. ക��കൾ തുറ�് കാരുണ�ം
േതടു�വെര ന�ൾ കാണണം. അവർ�് േവ�ത് െച�ാൻ
സദാസ��മാകണം. െകാടും േവനലിൽ െവ�ം േതടി വരു�
പറവകളിൽ ന�ുെട ദൃ�്ടി പതിയാെത േപാകു�ുേ�ാ?
അബലകളായി െതരുവുകളിൽ ഒരു ൈക�ാ�് േതടു� സാധു
മനുഷ�െര ന�ൾ അറിയാെത േപാകു�ുേ�ാ? വാഹന�ളിൽ,
ടൗണുകളിൽ, േഹാസ്പി�ലുകളിൽ ന�ുെട ഒരു ൈക സഹായം
ആ്രഗഹി�ു� മനുഷ�െര ന�ൾ ്രശ�ി�ാറുേ�ാ?
ഇ�െനയി�െന എ്രത എ്രത കരുണയുെട േത��ൾ ന�ൾ കട�്
േപാകാറു�്.

ഇവിെടയാണ് ഒ�ക�ൾ �ീണി�ത് ക�് അവകൾ�് േവ�ി


ഉടമ�െന ഗുണേദാഷി� മു�് നബി (സ) ത�െള ന�ൾ
വായിേ��ത്. സർ� ജീവികേളാടും കാരുണ�ം െച�ാൻ നേ�ാട്
നിര�രം പറ� ഹബീബ് (സ) ത�ളിൽ നമു�് വലിയ മാതൃക ഉ�്.
ആ നൂറിൽ നി�് േനടിയ െതളി�മാണ് മഹാനായ ഇമാം അഹ്മദ് അൽ
കബീരി രിഫാഈ(റ)വിെന അസുഖമായി വൃണ�ൾ നിറ� നായെയ
ദിവസ�േളാളം പരിപാലി�ാൻ േ്രപരി�ി�ത്.

നി�ൾ ഭൂമിയിലു� സർ�തിനും കാരുണ�ം െച��ക, എ�ിൽ


ല��ള�െട അധിപനായ റ�് നി�ൾ�ും കാരുണ�ം െച��ം. റ�്
തുണ�െ�. ആമീൻ.

You might also like