You are on page 1of 4

മദീനയിലെ സാമ്പത്തിക പരിഷ്കാരങ്ങൾ ഇസ്ലാമിക സാമ്പത്തിക ദർശനത്തിലെ

തുടക്കമായിരുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ സാമ്പത്തിക വ്യവസ്ഥകളെ പ്രേമ


പെടുത്തൽ അനിവാര്യവുമായിരുന്നു. ഖുർആനിക കല്പനകളുടെ ചട്ടക്കൂടുകൾ കയറ്റി
വെച്ച് തന്നെ കൃത്യമായ സാമ്പത്തിക പരിഷ്കാരങ്ങൾ നബിതങ്ങൾ സാധ്യമാക്കിയ
എടുത്തു. പണത്തെ അല്ലാഹു ഏൽപിച്ച ഒരു സൂക്ഷിപ്പുകൾ ആയിട്ടാണ് ഇസ്‌ലാം
പരിചയപ്പെടുത്തുന്നത്. അല്ലാഹുവിന്റെ നിർദേശങ്ങൾ തകർത്തു നിന്നുകൊണ്ട്
മാത്രമേ സംഘത്തിന് ഉപയോഗിക്കാൻ പാടുള്ളൂ എന്ന് ചുരുക്കം. ഏതൊരു സ്വത്തിൽ
അല്ലാഹു നിങ്ങളെ പ്രതിനിധി ആക്കിയോ അതിൽ നിന്നും നിങ്ങൾ ചെലവഴിക്കുക എന്ന്
ഖുർആൻ വ്യക്തമാക്കിയതായി കാണാം. സമ്പത്ത് മനുഷ്യന്റെ ഉപജീവനമാർഗ്ഗം
മാത്രമാണെന്ന് സൂറത്തുന്നിസാഇലെ അഞ്ചാം അധ്യായത്തിൽ കൂടെ അള്ളാഹു
പറയുന്നുണ്ട്. സുഹൃത്തിനെയും അനാവശ്യ യോഗങ്ങളുടെയും സാധ്യതകളെ
ഇതിലൂടെ ഇല്ലാതാവുന്നു. ഒരു വിശ്വാസിയുടെ സാമ്പത്തിക സംഭവങ്ങൾ മതപരമായ
നിബന്ധനകൾക്ക് വിധേയം കൊണ്ടിരിക്കുന്നു എന്ന് ഇത്തരം അധ്യായങ്ങളിൽ നിന്നും
നമുക്ക് മനസ്സിലാക്കാം. ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ മറ്റ് സാമ്പ്രദായിക സാമ്പത്തിക
ഘടനയിൽ നിന്നും വ്യക്തമാക്കുന്നതും ഇവിടെയാണ്.

മക്കയിലെ ജനങ്ങളുടെ പ്രധാന തൊഴിൽ കച്ചവടം ആയിരുന്നെങ്കിൽ മദീനയിൽ


കൃഷിയായിരുന്നു. പാരമ്പര്യമായി കൃഷിപ്പണി ചെയ്തിരുന്നു ആരായിരുന്നു മദീനക്കാർ.
ധാന്യങ്ങളിൽ നിന്നും കാര് കയ്യിൽ നിന്നും ആയിരുന്നു മദീനക്കാർ ജീവിതോപാധി
കണ്ടെത്തിയിരുന്നത്. നബി തങ്ങളുടെ കടന്നുവരവോടെ കൂടെയാണ് മദീനയിൽ
കച്ചവടത്തിന് പുതിയ സാധ്യതകൾ തുറക്കുന്നത്. ലഭ്യമായിരുന്ന കച്ചവടവും
പണികളെല്ലാം ജൂതന്മാരുടെ കുത്തകയായിരുന്നു. ജനസംഖ്യാപരമായ ന്യൂനപക്ഷം
ആണെങ്കിലും സാമ്പത്തിക ഏകാധിപത്യം അവർക്കായിരുന്നു. കൊള്ളപ്പലിശ യും
ജന്മികുടിയാൻ സംഘർഷങ്ങളും മദീനയിലെ സാമ്പത്തിക മേഖലയിൽ അരക്ഷിതാവസ്ഥ
സൃഷ്ടിച്ചു. അസന്തുലിതമായ ഈ സമ്പദ് വ്യവസ്ഥയിൽ നിന്നും ഒരു ബദൽ മാർഗം
അനിവാര്യമായിരുന്നു.

കച്ചവട വിപണികളിലെ കുത്തക അവസാനിപ്പിക്കൽ സാമ്പത്തികഭദ്രത


അനിവാര്യമായിരുന്നു. കച്ചവട തൽപരരായ മക്കക്കാർ എത്തിയതോടെ നബി തങ്ങൾ
പുതിയ മാർക്കറ്റുകൾ ആരംഭിച്ചു. അതോടുകൂടി കച്ചവടത്തിന് ഏകാധിപത്യ സ്വഭാവം
ഇല്ലായ്മ ചെയ്യുകയും ഉപഭോക്താക്കളെ ചൂഷണത്തിൽനിന്ന് കയറ്റുകയും ചെയ്തു.
നബി തങ്ങൾ മദീനയിൽ എത്തിയതോടെ അയൽ രാജ്യങ്ങളിലെ രാജാക്കന്മാർക്ക്
ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ട് കത്തയച്ചിരുന്നു. ഇത് കാരണത്താൽ പല രാഷ്ട്രങ്ങളും
മദീനയും ആയി സൗഹൃദത്തിലായി. ഈ ബന്ധത്തെ നിലനിർത്തിക്കൊണ്ട് അവരുമായി
നബിതങ്ങൾ കച്ചവടങ്ങളിൽ ഏർപ്പെട്ടു. വിദേശ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും
വസ്തുക്കളുടെ പരസ്പര കൈമാറ്റത്തിന് ഇത് സഹായിച്ചു. ഇറക്കുമതിത്തീരുവ മദീനയിൽ
നിലനിന്നിരുന്നതായി ചരിത്ര പുസ്തകങ്ങളിൽ നിന്ന് നമുക്ക് കാണാൻ കഴിയും. മദീനയുടെ
സാമ്പത്തികനില മെച്ചപ്പെടുത്താൻ ഇത്തരം ഇടപാടുകൾ ചെറുതല്ലാത്ത പങ്കു
വഹിച്ചിട്ടുണ്ട്.

ഉയർന്ന പലിശ നിരക്കിൽ ലോൺ കൊടുക്കുന്ന സമ്പ്രദായം മദീനയിൽ ഉണ്ടായിരുന്നു.


കൃഷി വേല ചെയ്തിരുന്ന മദീനക്കാരെ പ്രയാസത്തിലാണ് ഒരു വ്യവസ്ഥിതിയായിരുന്നു
ഇത്. ഖുർആനിക സൂക്തം ഇതിലൂടെ പലിശ പൂർണമായും വനിതകൾ നിരോധിച്ചു.
പലിശ മൂലം ഉണ്ടായിരുന്ന ചൂഷണങ്ങൾക്കും ഇതോടുകൂടി അറബിയായി. പലിശക്ക് പകരം
അധ്വാനത്തിലൂടെ ധനം സമ്പാദിക്കാൻ നബി തങ്ങൾ ആഹ്വാനം ചെയ്തു.
തൊഴിലെടുക്കുന്നത് അല്ലാഹുവിനുള്ള ആരാധനയാണ് എന്ന് പഠിപ്പിച്ചു. മനുഷ്യനെ
ചെയ്യാവുന്ന അതിൽ വെച്ച് ഏറ്റവും നല്ല ജോലി ഏതാണെന്ന് നബി തങ്ങളോട്
ചോദിക്കപ്പെട്ടപ്പോൾ സ്വന്തം കൈകൾ കൊണ്ട് ചെയ്യുന്ന ജോലി എന്നായിരുന്നു
നബിതങ്ങളുടെ മറുപടി. അന്യ വഞ്ചിച്ചും കൊള്ള നടത്തിയത് നേടുന്ന സമ്പാദ്യത്തിൽ
യാതൊരുവിധത്തിലുള്ള പുരോഗതിയും ഇല്ലെന്ന് അധ്യാപകനായിരുന്നു നബിതങ്ങൾ
നൽകിയത്. റഷ്യയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഭൂമി കൈവശം
വെയ്ക്കുന്നതിന് ഉപാധികൾ കൊണ്ടുവരികയും കർഷക നികുതി വെല്ലുവിളിക്കുകയും
ചെയ്തു. ഭൂമി പരീക്ഷ കിട്ടുന്നതിനെ നബിതങ്ങൾ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല.
ഇത്തരത്തിൽ കാർഷികമേഖലയും കച്ചവടത്തിലും ഒരുപോലെ ഉന്നതിയിലേക്ക്
കൊണ്ടുവരികയും മദീനക്കാരെ അധ്വാനശീലം ഉള്ള സമൂഹമാക്കി മാറ്റുകയും ചെയ്തു.

കച്ചവടത്തിന് സദാചാര മൂല്യങ്ങളിലും ഇസ്ലാം നിഷ്കർഷ പുലർത്തുന്നുണ്ട്. പൂഴ്ത്തിവെപ്പ്


കൊള്ള ലാഭം തുടങ്ങിയ കച്ചവടത്തിന് സുതാര്യതയെ കളങ്കപ്പെടുത്തുന്ന മുഴുവൻ
വിഷയങ്ങളും ഇസ്ലാം നിഷിദ്ധമാക്കി ഉണ്ട്. മാർക്കറ്റിംഗ് ഘടനയെ പോലും ബാധിക്കുന്ന
ഇത്തരം പ്രവർത്തികൾ മദീനയിൽ സർവ്വസാധാരണമായിരുന്നു. അവ
തടയുന്നതിനുവേണ്ടി നബിതങ്ങൾ പ്രത്യേകം ആളുകളെ മാർക്കറ്റിൽ നിയമിച്ചിരുന്നു.
പല സന്ദർഭങ്ങളിലും നബിതങ്ങൾ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നതായി
കാണാം. അത്രമേൽ കച്ചവട സദാചാരത്തിന് നിലനിർത്താൻ നബിതങ്ങൾ ശ്രമിച്ചിരുന്നു.
തൊഴിലാളികളോടും ഉപഭോക്താവിനും പെരുമാറ്റ രീതിയും ഇസ്ലാം
മുന്നോട്ടുവെക്കുന്നുണ്ട്. വിയർപ്പ് വറ്റുന്നതിന് മുമ്പ് തൊഴിലാളിക്ക് വേതനം നൽകണമെന്ന
തിരു കൽപ്പന അവരോടുള്ള പ്രതിബദ്ധതയും പരിഗണനയും
ബോധ്യപ്പെടുത്തുന്നതായിരുന്നു. കച്ചവടത്തിന് കൃത്യമായ നിർവചനം നൽകുകയും
വാങ്ങുന്നവരും വിൽക്കുന്നവരും ഉണ്ടാകേണ്ട നിബന്ധനകൾ പോലും ഇസ്‌ലാം മുന്നോട്ടു
വച്ചു. അനുവദനീയമായതും അല്ലാത്തതുമായ കച്ചവടങ്ങൾ പ്രത്യേകം നിർവഹിച്ചു.
ഇസ്ലാമിക കച്ചവടം രൂപമായ സ്ഥലം കച്ചവടത്തെ മാതൃകയാക്കി പലരാജ്യങ്ങളും
കച്ചവട രീതികൾ അവലംബിച്ച് ഉണ്ട്. അമേരിക്കയിലെ ഇന്റീരിയർ എന്ന പ്രദേശത്തുള്ളവർ
കൃഷി വിളകളുടെ മുൻകൂർ വിൽപ്പനക്ക് വേണ്ടി ചിക്കാഗോ ബോർഡ് റെയ്ഡിനെ കിഴി
ആവിഷ്കരിച്ചത് ആയി കാണാം. ഇത്തരത്തിൽ കച്ചവടത്തിന് സർവ്വ തലങ്ങളിലും ഇസ്ലാം
തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ശാസ്ത്രത്തിന്റെ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് വേണ്ടി വ്യക്തിത്വ വരുമാന


സ്രോതസ്സുകൾ ആയിരുന്നു മദീന സ്വീകരിച്ചിരുന്നത്. അവ ഓരോന്നും നമുക്ക്
പരിശോധിക്കാം.
സക്കാത്ത്
ഹിജ്റ രണ്ടാം വർഷമാണ് ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ സകാത്ത്
നിർബന്ധമാക്കപ്പെട്ടത്. സക്കാത്തിന് മുമ്പ് ഐശ്ചിക ഗാനങ്ങളായിരുന്നു
നിലവിലുണ്ടായിരുന്നത്. ഉറക്കത്തിലേക്ക് പ്രേരിതമാണെന്ന് സൂക്തങ്ങൾ മക്കയിൽവെച്ച്
തന്നെ അദ്ദേഹം ആയിരുന്നെങ്കിലും പുതിയതിനെ നിർബന്ധ ബാധ്യതയായി
ആയിരുന്നില്ല. ഗണത്തിലും കൃഷിയിലും കച്ചവടത്തിലും കന്നുകാലികളെയും
വേദികളിലെല്ലാം ഇസ്ലാം നിശ്ചിത വിഹിതം നിർബന്ധമാക്കിയിട്ടുണ്ട്. സക്കാത്ത്
നിൽക്കേണ്ട അവകാശങ്ങളെ ഇസ്ലാം കൃത്യമായി നിർവഹിച്ചിട്ടുണ്ട്.

വൈയക്തികവും സാമൂഹികവുമായ ഒരുപാട് ഗുണങ്ങളെ സക്കാത്ത്


മുന്നോട്ടുവെക്കുന്നുണ്ട്. സകാത്തിനെ പദാർത്ഥം സൂചിപ്പിക്കുന്നത് പോലെ തന്നെ
വ്യക്തിയെ ശുദ്ധീകരണമാണ് അതിന്റെ പ്രാഥമിക തലം. പിശുക്ക് അമിതവ്യയം
തുടങ്ങിയ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് സമ്പന്ന ദൈവപ്പാതി മുക്തമാകുന്നു.
അതോടൊപ്പം തന്നെ പാപങ്ങൾ പൊറുക്കുകയും ആത്മീയ വിശുദ്ധി കൈവരിക്കുകയും
ചെയ്യുന്നു. രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഗണ്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ
അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. സക്കാത്തിനെ അവകാശികൾ ഇലേക്ക് തന്നെ എത്തണം
എന്ന് നിർബന്ധം ഇസ്ലാമിനുണ്ട്. സമൂഹത്തിന്റെ താഴേക്കിടയിലുള്ള വരിയിലേക്ക്
നിർത്തുന്നതിലൂടെ ദാരിദ്ര്യ നിർമ്മാർജ്ജനവും രാജ്യത്തിന്റെ മൊത്തം ഉപഭോഗവും
നിക്ഷേപവും വർദ്ധിക്കുകയും ചെയ്യുന്നു. ഇതിലൂടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ
കൂടുതൽ ശക്തിപ്പെടുന്നു.

ആധുനിക നികുതി വ്യവസ്ഥയുടെ സക്കാത്തിനെ പൂർണമായും താരതമ്യപ്പെടുത്തുക


സാധ്യമല്ല. ഭാഷാടിസ്ഥാനത്തിൽ ആണ് ഇസ്ലാമിൽ സക്കാത്ത് നിർബന്ധമാക്കിയ
ഉള്ളത്. എന്നാൽ വരുമാന അടിസ്ഥാനത്തിലാണ് നിലവിലെ നികുതി വ്യവസ്ഥകൾ
നിലനിൽക്കുന്നത്. ഒരു ലക്ഷം വരുമാനം ഉള്ള അഞ്ച് മക്കളുള്ള കുടുംബത്തിലെ രണ്ടു
മക്കളുള്ള കുടുംബത്തിലെ തുല്യനീതി ഉണ്ടാക്കുന്നത് എങ്ങനെയാണ് നീ വ്യക്തമാക്കുക.
അതേസമയം കയ്യിൽ മിച്ചം വരുന്ന തുക മാത്രമാണ് ഈ സ്ഥലം നികുതി ചുമത്തുന്നത്.
സകാത്തിനെ കൃത്യമായ അവകാശികൾ ഉണ്ടെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ.
എന്നാൽ നാം നൽകുന്ന വിധം ആരുടെ കൈകളിൽ എത്തുന്നു എന്നതിന് നികുതി
ദാതാവിന് യാതൊരു തെളിവുമില്ല. ഇത്തരം കാരണങ്ങളാൽ നികുതി അടയ്ക്കുന്നതിൽ
നിന്നും ജനങ്ങളെ പിന്നോട്ട് അടുപ്പിക്കുന്നു.

ജിസിയ
മദീനയുടെ മറ്റൊരു പ്രധാന വരുമാന സ്രോതസ്സ് ആയിരുന്നു ജിയ. മുസ്ലിം ഭരണ
പ്രദേശത്ത് താമസിക്കുന്ന സംരക്ഷിത അമുസ്ലിം പൗരന്മാരുടെ നിന്നും ഈടാക്കുന്ന
സംരക്ഷണം നൽകുകയാണ് ബിസിയാ എന്ന് പറയുന്നത്. സുരക്ഷിതമായി വിനുവിന്റെ
പശ്ചാത്തലം. മദീന ഒരു മുസ്ലിം രാഷ്ട്രം ആയിരുന്നെങ്കിലും മുസ്ലിംകളെയും അവരുടെ
സ്വത്തും സംരക്ഷിക്കാൻ സർക്കാറിന് ബാധ്യതയാകുന്നു. മുസ്ലിങ്ങൾ ഒഴുകിയിരുന്നത്
കാത്തു മറ്റ് നികുതികൾ ഒന്നും തന്നെ അവർക്ക് ബാധകമായിരുന്നില്ല. അവളെ
അപേക്ഷിച്ച് ജസിയ വളരെ കുറവും ആയിരുന്നു.

ജിസിയ കൈപ്പറ്റുന്ന അതോടെ ആന്തരികവും ബാഹ്യവുമായ ആക്രമണങ്ങളിൽ നിന്നും


അവിശ്വാസികളെ സംരക്ഷിക്കേണ്ട ബാധ്യത സ്റ്റേറ്റ് ഉണ്ടായിരുന്നു. അതേസമയം
സ്ത്രീകൾ കുട്ടികൾ ഭ്രാന്തൻ അടിമ എന്നിവയിൽനിന്നും വൃത്തിയായി പറ്റിയിരുന്നില്ല.
അതോടൊപ്പംതന്നെ സൈന്യത്തെയും മറ്റും സേവനങ്ങൾ ഇവർക്ക് ലഭിക്കുകയും
ചെയ്തു. ഏതെങ്കിലും സാഹചര്യത്തിൽ അവരുടെ മേലുള്ള സ്റ്റേറ്റിലെ സംരക്ഷണ
ബാധ്യത ഉയരുകയാണെങ്കിൽ പ്രസ്തുത തുക തിരികെ നൽകാൻ നബിതങ്ങൾ
ആവശ്യപ്പെട്ടിരുന്നു.വർഷത്തിലൊരിക്കൽ മാത്രമാണ് ഈ കരം ഈടാക്കിയിരുന്നത്.
ഇമാം ഹനീഫ പി അല്ലാഹുവിന്റെ അഭിപ്രായപ്രകാരം ധനികൻ ആണെങ്കിൽ 48
ദിർഹവും ഇടത്തരക്കാരൻ ആണെങ്കിൽ 24 ദിർഹവും നാഥൻ ദരിദ്രനാണെങ്കിൽ 12
ദിർഹവുമാണ് എഴുതിയ സ്വീകരിക്കേണ്ടത്.

ഭൂനികുതി
സൈനിക പടികളിലൂടെ ധാരാളം ഭൂമികൾ മദീനയുടെ അധീനതയിലായി തീർന്നു.
എന്നാൽ അവിടങ്ങളിൽ നിന്നും അവിശ്വാസികളെ ഒഴിപ്പിക്കാൻ മുസ്ലിം ഭരണകൂടം
തയ്യാറായില്ല. പകരം നിശ്ചിത നികുതി സ്വീകരിച്ചുകൊണ്ട് അവിടെ പാർക്കാനുള്ള
അനുമതി നൽകി. കൃഷിയുള്ള ഭൂമികളിൽ കൃഷിക്ക് അനുസരിച്ചായിരുന്നു നികുതി
ഏർപ്പെടുത്തിയിരുന്നത്. വിളകൾക്ക് അനുസരിച്ച് നികുതിയും വ്യത്യാസപ്പെട്ടിരിക്കുന്നു.
ഈ നികുതി നൽകുന്നതോടെ ഭൂമി വിൽക്കാൻ ഉപയോഗിക്കാനുള്ള അവകാശം ഭൂമിയുടെ
ഉടമസ്ഥനെ തന്നെയായിരുന്നു. കർഷകർക്ക് തങ്ങളുടെ അദ്ധ്വാനഫലം ലഭിക്കാനും
വിളകളെ വേണ്ടവിധം ഉപയോഗപ്പെടുത്താൻ ഇതിലൂടെ സാധിച്ചു.

എല്ലാവരിൽ നിന്നും ഒരു പോലെയായിരുന്നില്ല നികുതി സ്വീകരിച്ചിരുന്നത്. ഭൂമിയുടെ


ഫലഭൂയിഷ്ഠത വിളവിനെ ഇനത്തിനും ഉൽപ്പാദനചെലവിൽ അനുസരിച്ച് നികുതി
വ്യത്യാസപ്പെട്ടിരിക്കുന്നു. അപ്പോഴാണ് lohani വ്യക്തമാകുന്നത്. കാർഷികോല്പന്ന
ആയിട്ടും പണം ആയിട്ടും നികുതി സ്വീകരിച്ചിരുന്നു. ഭൂമി വല്ലപ്പോഴും ഒരു മുസ്ലിമിനെ
വിൽക്കുകയാണെങ്കിൽ പിന്നീട് കരം നൽകിയിരുന്നില്ല. പടയോട്ടം ജനിച്ച സ്ഥലം
അമുസ്ലിംകൾക്ക് പാട്ടത്തിനു നൽകുന്ന മറ്റൊരു വ്യവസ്ഥയും സാജൻ ഉണ്ടായിരുന്നു.
ഇവിടെ ഭൂമിയുടെ ഉടമസ്ഥാവകാശം അവർക്കുണ്ടായിരുന്നില്ല. രാജ കൊതത്തിൽ
നിന്നുള്ള വരുമാനം ആയതുകൊണ്ടുതന്നെ പൊതു നന്മക്ക് വേണ്ടി ആയിരുന്നു
ഉപയോഗിച്ചിരുന്നത്

യുദ്ധ സ്വത്തുക്കൾ

മദീന സ്റ്റേറ്റിനെ മറ്റൊരുവന് സ്രോതസ്സാണ് വലീമത്ത് അഥവാ യുദ്ധ മുതലുകൾ. നബി


തങ്ങളുടെ കാലത്ത് നടന്നിരുന്ന വ്യത്യസ്ത യുദ്ധങ്ങളിൽ നിന്നും ആർജിച്ച സ്വത്തുക്കൾ
ആണിവ. ഈ സ്വത്തുക്കളുടെ വിതരണത്തിനും കൃത്യമായി അക്രമം നബിതങ്ങൾ
ഏർപ്പെടുത്തിയിരുന്നു. മൊത്തം യുദ്ധമുതൽ ഇനി അഞ്ചു ഭാഗങ്ങൾ ആക്കിയ ശേഷം
അതിലെ നാലുഭാഗം യുദ്ധത്തിൽ പങ്കെടുത്തവർക്ക് ആയിരുന്നു. ബാക്കിയുള്ള ഒരു
ഭാഗത്തെ വീണ്ടും അഞ്ചു ഭാഗമാക്കിയ ശേഷം അവ നബിതങ്ങളുടെ കുടുംബത്തിനും മറ്റു
പാവപ്പെട്ടവർക്ക് നൽകാൻ നബി തങ്ങൾ നിർദേശിച്ചു. ജീവിതത്തിൽ നബി തങ്ങളും
കുടുംബവും ഉൾപ്പെടുന്നത് കൊണ്ട് തന്നെ വളരെ സൂക്ഷ്മതയോടെ ആയിരുന്നു
പ്രവാചകർ കൈകാര്യം ചെയ്തിരുന്നത്. സൈബർ യുദ്ധം മുതലുകൾ വീതിക്കുന്നത്
നേരിൽകണ്ട് ശിഷ്യരാണ് ഇപ്രകാരം പറയുകയുണ്ടായി നബി തങ്ങളുടെ കൂടെ
ഉണ്ടായിരുന്നു ഞങ്ങൾ ഒരു സാധാരണക്കാരുടെ പങ്ക് മാത്രമാണ് നബിതങ്ങൾ
നീക്കിവെച്ചത്.

ബൈക്ക് അയച്ച ഗാനങ്ങൾ മറ്റു വരുമാന സ്രോതസ്സുകൾ മദീനയിൽ ഉണ്ടായിരുന്നു.


ദാനധർമ്മങ്ങൾ നൽകുന്നതിൽ മദീനക്കാരെ മുൻപന്തിയിലായിരുന്നു. നബിതങ്ങൾ
തൊക്കെ ഏറെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ മദീനയിലെ
ഏറ്റവും ദൃഢമായ വരുമാനം ആയിരുന്നു ഇത്. വിശ്വാസികൾക്കിടയിൽ നിലനിന്നിരുന്ന
വിദ്യാഭ്യാസ സമ്പ്രദായവും വ്യക്തികളുടെ സാമ്പത്തികനില മെച്ചപ്പെടുത്താൻ
അതായിരുന്നു. സൂറത്തുന്നിസാഇലെ തൊണ്ണൂറ്റി രണ്ടാം അധ്യായം ഡി യെ കുറിച്ച്
വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഒരു വിശ്വാസി മറ്റൊരു വിശ്വാസിയിൽ
അബദ്ധത്തിൽ വന്നു പോകുന്ന പദ്ധതികൾ അംഗങ്ങൾ തുടങ്ങിയവർ നൽകേണ്ട
പ്രാർത്ഥിക്കുകയാണ് എന്ന് പറയുന്നത്. എന്നാല് മുസ്ലിം വിഭാഗത്തിന്
ബാധകമായിരുന്നില്ല. മിലിറ്ററി സർവീസ് ചെയ്യാത്തവർക്ക് വേണ്ടി പ്രത്യേകം
നികുതിയും നിലവിലുണ്ടായിരുന്നു.

You might also like