You are on page 1of 4

വാസ്തു മണ്ഡലം (16 Oct 2022) Page 1 of 4

വാസ്തു മണ്ഡലവുും പദനിരൂപണവുും

ഗൃഹ നിർമ്മാണത്തിനായി ലഭ്യമായ ഭ്ൂമിയുടെ ആകൃതി എപ്പാഴും സമചതുരപ്മാ ദീർഘ


ചതുരപ്മാ ആയിരിക്കിലല. ഗൃഹ നിർമാണത്തിനായി ഭ്ൂമി വാങ്ങുപ്പാൾ ആ ഭ്ൂമിയുടെ ആകൃതി
പ്രപ്തയകം പ്രദ്ധിക്കണം. വൃത്തം, അർദ്ധവൃത്തം, പ്തിപ്കാണം, രഞ്ചപ്കാണം, ഷഡപ്കാണം, രൂലം,
മുറം എന്നീ ആകൃതികള ം, മത്സ്യം, ആന, ആമ, എന്നിവയുടെ മുതുകു പ്രാലുള്ള ആകൃതികള ം,
രരുവിന്ടറ മുഖം പ്രാലുള്ളതും, ചാരം, കരിക്കട്ട, ഉമി, എലല , തലമുെി ഇവപ്യാട് കൂെിയതുമായ
ഭ്ൂമി ഒഴിവാക്കുക.

ലഭ്യമായ ഭ്ൂമിയുടെ ആകൃതി അസവീകാരയടമങ്കിൽ അതിൽ കിട്ടാവുന്നപ്ത കൂെിയ അളവിൽ


ചതുരപ്രടപെുത്തി അതിർത്തി തിരിച്ച ഗൃഹ നിർമാണത്തിന് മാപ്തമായി ഒരു പ്രപ്തയക മണ്ഡലം
ഉണ്ടാക്കിടയെുക്കാം. ഇതിടന വാസ്തു മണ്ഡലം എന്ന് രറയുന്നു. ഈ മണ്ഡലത്തിന് രുറത്തുള്ള
ഭ്ാഗങ്ങൾ മിച്ചഭ്ൂമി ആയി സങ്കല്രിച്ച മറ്റ രലവിധ ആവരയങ്ങൾക്കായി ഉരപ്യാഗിക്കാം.

വളടര വിസ്തൃതമായ ഭ്ൂമിയാണ് ലഭ്യടമങ്കിൽ, ഏറ്റവും കൂെിയ അളവിൽ ചതുരപ്രടപെുത്തി


വാസ്തു മണ്ഡലം നിശ്ചയിച്ച പ്രഷം അതിൽ മദ്ധയത്തായി കിഴക്കു രെിഞ്ഞാറ് ഒരു പ്രഖയും
ടതക്കു വെക്ക് മദ്ധയത്തിലായി മടറ്റാരു പ്രഖയും സങ്കല്രിച്ച വാസ്തു മണ്ഡലടത്ത നാലായി
വിഭ്ജിക്കാം. ഇതിൽ കിഴക്കു രെിഞ്ഞാറ് മധയപ്രഖ രൂർവ സൂപ്തം, ദർരന സൂപ്തം, പ്രഹ്മ സൂപ്തം
എന്നീ പ്രരുകളിൽ അറിയടപെുന്നു. ടതക്കു വെക്കുള്ള പ്രഖയാണ് യമ സൂപ്തം.

-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Prepared by Manilal .V
വാസ്തു മണ്ഡലം (16 Oct 2022) Page 2 of 4

ഇപ്പാൾ വാസ്തു മണ്ഡലം നാലായി വിഭ്ജിക്കടപട്ട കഴിഞ്ഞു. ഇതിൽ ഓപ്രാ ഖണ്ഡത്തിനും


ഓപ്രാ പ്രപ്തയക പ്രരുകൾ നൽകിയിട്ട ണ്ട്. ഖണ്ഡം ഏതു പ്കാണിലാണ് വരുന്നത് എന്നതിന്
അനുസരിച്ചാണ് പ്രരുകൾ നിർപ്േരിച്ചിരിക്കുന്നത് . ഈരാന പ്കാണിൽ വരുന്നത് ഈരഖണ്ഡം.
ഇതിനു മനുഷയഖണ്ഡം എന്നും പ്രരുണ്ട്. നിരയതിയിൽ വരുന്നത് നിരയതിഖണ്ഡം അഥവാ
പ്ദവഖണ്ഡം. അഗ്നി പ്കാണിൽ വരുന്ന ഖണ്ഡത്തിനു അഗ്നിഖണ്ഡം, യമഖണ്ഡം എന്നീ പ്രരുകള ം,
വായുപ്കാണിൽ വരുന്ന ഖണ്ഡത്തിനു വായുഖണ്ഡം, അസുരഖണ്ഡം എന്നീ പ്രരുകള ം
നൽകിയിരിക്കുന്നു.

ഇങ്ങടന വിസ്തൃതമായ വാസ്തു മണ്ഡലത്തിൽ നിരയതി ഖണ്ഡത്തിൽ ഗൃഹം നിർമ്മിക്കുന്നതാണ്


അതയുത്തമം. അതിനു കഴിഞ്ഞിടലലങ്കിൽ ഈരഖണ്ഡത്തിൽ ഉത്തമമാണ്. വായു ഖണ്ഡം മദ്ധയമവും
അഗ്നി ഖണ്ഡം (യമഖണ്ഡം) അധമവുമാകുന്നു.

വലിപം കുറഞ്ഞ ഭ്ൂമിയാണ് ഗൃഹ നിർമാണത്തിനായി ലഭ്ിക്കുന്നടതങ്കിൽ ചതുരപ്രടപെുത്തി


തയ്യാറാക്കിയ വാസ്തുമണ്ഡലം ഏകപ്ദരം രൂർണമായും ഗൃഹത്തിനായി ഉരപ്യാഗിക്കാം.
-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Prepared by Manilal .V
വാസ്തു മണ്ഡലം (16 Oct 2022) Page 3 of 4

ഇങ്ങടനയുള്ള അവസരങ്ങളിൽ കഴിയുന്നതും കന്നിമൂലപ്യാട് (നിരയതി പ്കാൺ) പ്ചർത്ത് ഗൃഹം


നിർമ്മിക്കാൻ പ്രമിക്കണം. ഗൃഹത്തിന് രെിഞ്ഞാറു ഭ്ാഗത്തും ടതക്കു ഭ്ാഗത്തും ഏറ്റവും
കുറഞ്ഞടതങ്കിലും മതിയായ അളവിൽ സ്ഥലം വിട്ടപ്രഷം ഗൃഹ നിർമ്മാണം നെത്താം. രെിഞ്ഞാറു
ഭ്ാഗത്തു 1.2 മീറ്ററും ടതക്കു ഭ്ാഗത്തു 1 മീറ്ററും വീതിയിൽ സ്ഥലം വിട്ടിരുന്നാൽ മതിയാകും.

ഗൃഹ നിർമ്മാണത്തിന് ഉപ്േരിച്ചിട്ട ള്ള ഭ്ൂമിയുടെ നിരപ ം വളടര പ്രാധാനയമർഹിക്കുന്നു. നെുവ്


താണതും ഉള്ള ടരാള്ളയായതുമായ ഭ്ൂമി ഉപ്രക്ഷിക്കണടമന്നാണ് രാസ്പ്ത മതം. എന്നാൽ ഇന്നടത്ത
കാലത്തു ഇത്തരം നയൂനതകൾ രരിഹരിക്കാവുന്നപ്തയുള്ളൂ. നിലം മണ്ണിട്ട് നികത്തി ഇെിച്ച റപിച്ച
പ്രഷം നിരയതി പ്കാൺ ഏറ്റവും ഉയർന്നും ഈരാന പ്കാൺ ഏറ്റവും താഴ്നന്നും മറ്റ ള്ള പ്കാണുകൾ
മദ്ധയമമായും കല്രിച്ച നിരപ് പ്കമീകരിച്ചാൽ മതിയാകും. വാസ്തു മണ്ഡലത്തിന്ടറ എലലാ
ഭ്ാഗത്തു നിന്നും ജലം ഈരാന പ്കാണിൽ സംഭ്രിക്കാൻ പ്വണ്ടിയാണു നിരപ് ഇങ്ങടന
പ്കമീകരിക്കുന്നത്. നിലത്തിനു സർവ്വസാധാരണമായി ഉരപ്യാഗിക്കുന്ന നിരപിന്ടറ അളവ്
ഉദാഹരണമായി ചുവടെ ടകാെുത്തിരിക്കുന്നു.

പദ നിരൂപണും

ഈരാന പ്കാണിൽ രിരസ് ം നിരയതി പ്കാണിൽ രാദങ്ങള മായി കമിഴ്നന്നു കിെക്കുന്ന


വാസ്തുരുരുഷന്ടറ നാഭ്ിപ്രപ്ദരത്തു പ്രഹ്മാവും മറ്റ വിവിധങ്ങളായ അവയവങ്ങളിലും
രരീരഭ്ാഗങ്ങളിലും മറ്റ അനവധി പ്ദവന്മാരും കുെിടകാണ്ടു അധിവസിക്കുന്നു. ആയതിനാൽ
വാസ്തു മണ്ഡലടത്ത 81 രദങ്ങളായി (ഖണ്ഡങ്ങളായി) വിഭ്ജിച്ച ഓപ്രാപ്രാ പ്ദവന്മാരുടെയും
അധിഷ്ഠാന സ്ഥാനം വയക്തമായും കൃതയമായും കല്രിച്ചിരിക്കുന്നു. 64 രദങ്ങളായും 100
രദങ്ങളായും വിഭ്ജിക്കാനും വയവസ്ഥയുണ്ട്.

വാസ്തു മണ്ഡലടത്ത 81 രദങ്ങളായി ഭ്ാഗിക്കുപ്പാൾ ഒരു രദത്തിന്ടറ രപ്രണ്ടിൽ ഒരുഭ്ാഗവും


100 രദങ്ങളായി ഭ്ാഗിക്കുപ്പാൾ അതിന്ടറ എട്ടിടലാരു ഭ്ാഗവും 64 രദങ്ങളായി വിഭ്ജിക്കുപ്പാൾ
അതിന്ടറ രതിനാറിൽ ഒരു ഭ്ാഗവും സൂപ്തങ്ങള ടെയും രജ്ജുക്കള ടെയും വിസ്താരമാകുന്നു.

വാസ്തു മണ്ഡലത്തിന്ടറ 81 രദങ്ങളായുള്ള നിരൂരണ വയവസ്ഥ ചുവടെ ടകാെുത്തിരിക്കുന്നു.

-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Prepared by Manilal .V
വാസ്തു മണ്ഡലം (16 Oct 2022) Page 4 of 4

ചിപ്തത്തിൽ ചുവന്ന പ്രഖകൾ സൂപ്തങ്ങള ം, രച്ച നിറത്തിലുള്ള പ്കാപ്ണാെുപ്കാണായ പ്രഖകൾ


രജ്ജുക്കള ം വിലങ്ങടനയും ടനെുടകയുമുള്ള പ്രഖകൾ (horizontal and vertical lines)
നാഡികള മാകുന്നു. നീല നക്ഷപ്ത ചിഹ്നത്തിൽ കാണിച്ചിരിക്കുന്നത് മഹാമർമങ്ങളാകുന്നു. നെു
മദ്ധയത്തായി പ്രഹ്മസ്ഥാനവും കാണാം.

വാസ്തു രുരുഷന്ടറ അവയവങ്ങളിൽ അധിവസിക്കുന്ന പ്ദവന്മാടര രൂജിച്ച


തൃപ്തിടപെുത്തിയാൽ ഗൃഹകർത്താക്കൾക്ക് അഭ്ിവൃദ്ധിയും മനസ്മാധാനവും ഇഷ്ടഫലങ്ങള ം
ലഭ്ിക്കും. അവരുടെ അനിഷ്ടം ഗൃഹകർത്താക്കൾക്ക് അനിഷ്ട ഫലങ്ങള ം നൽകും. ആയതിനാൽ
ഗൃഹ പ്രപ്വരനത്തിന് പ്രഷം പ്രതിവർഷം വാസ്തു രൂജ ടചയ്യ വാൻ രാസ്പ്തം അനുരാസിക്കുന്നു.

---------- രുഭ്ം --------------

-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Prepared by Manilal .V

You might also like