You are on page 1of 4

നിലമ്പൂർ അഡിഷണൽ ഐ സി ഡി എസ് പ്രോജെക്ടിലെ

സൂപ്പർവൈസർ ആയ മൃദുല .കെ യുടെ 2023 നവംബർ


മാസത്തെ പ്രവർത്തന റിപ്പോർട്ട്
തീയതി പ്രവൃത്തി
CNO 62 വെള്ളാരം കുന്ന്‌അങ്കണവാടിയിൽ പ്രവേശനോത്സവത്തിൽ
പങ്കെടുത്തു .8 കുട്ടികൾ പുതുതായി രെജിസ്റ്റർ ചെയ്തിട്ടുണ്ട് .വിപുലമായ
രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട് .തുടർന്ന് ചുരുളി സെന്റ്
തോമസ് പള്ളിയിൽ വച്ച് നടന്ന വാർഡ് 5 നവകേരള സദസ്സ് സംഘാടക
01/11/23 സമിതി രൂപീകരണ യോഗത്തിന്റെ കൺവീനർ ചുമതല നിർവഹിച്ചു . ഉച്ചക്ക്
ശേഷം ഓഫീസിലെത്തി BBBP റിപ്പോർട്ട് ,ബില്ലുകൾ ,ഹോണറേറിയം
സ്റ്റെമെന്റ്റ് എന്നിവ തയ്യാറാക്കി ഓഫീസിൽ സമർപ്പിച്ചു .പാൽ -മുട്ട
രെജിസ്റ്ററിൽ രേഖപ്പെടുത്തലുകൾ വരുത്തി .ആധാർ എടുക്കാനുള്ള കുട്ടികളുടെ
റിപ്പോർട്ട് തയ്യാറാക്കി .
രാവിലെ ഐ സി ഡി എസ് ഓഫീസിലെത്തി MPR കണ്സോളിഡേറ്റ ചെയ്തു.
02/11/2023 പ്രോജക്ട് രജിസ്റ്ററിൽ രേഖപ്പെടുത്തി. PMMVY അപേക്ഷകൾ verify ചെയ്തു.
ഓഫീസ് പ്രവർത്തനങ്ങൾ നടത്തി.
രാവിലെ ഐ സി ഡി എസ് ഓഫീസിലെത്തി ഓഫീസ് പ്രവർത്തനങ്ങൾ
നടത്തി. പാൽ - മുട്ട (സെപ്റ്റംബർ) ബില്ലുകൾ തയ്യാറാക്കി ഓഫീസിൽ
03/11/2023 സമർപ്പിച്ചു.. PMMVY അപേക്ഷകൾ verify ചെയ്തു .മറ്റ് ഓഫീസ്
പ്രവർത്തനങ്ങൾ നടത്തി.
04/11/2023 keraleeyam

05/11/2023 keraleeyam.

06/11/2023 keraleeyam. പോഷൻ ട്രാക്കറിൽ LGD CODE അപ്ഡേറ്റ് ചെയ്തു


രാവിലെ CNO-54 പാലുണ്ട അങ്കണവാടി സന്ദർശിച്ചു. 7 കുട്ടികൾ
07/11/2023 ഹാജരുണ്ടായിരുന്നു. രജിസ്റ്ററുകൾ പരിശോധിച്ചു .അങ്കണവാടി വൃത്തിയായി
സൂക്ഷിച്ചിട്ടുണ്ട്.
08/1/2023 അവധി.

രാവിലെ ഐ സി ഡി എസ് ഓഫീസിലെത്തി ഓഫീസ് പ്രവർത്തനങ്ങൾ


09/10/2023 നടത്തി. പോഷൻ ട്രാക്കറിൽ infrastructure അപ്ഡേറ്റ് ചെയ്തു.
രാവിലെ ഐ സി ഡി എസ് ഓഫീസിലെത്തി ഭിന്നശേഷി സ്കോളർഷിപ്പ്
രേഖകൾ ഹാജരാകാത്ത ഗുണഭോക്താക്കളുടെ രേഖകൾ collect ചെയ്‌ത്‌
10/10/2023 പരിശോധിച്ചു. CBE ബില്ലുകൾ, റിപ്പോർട്ടുകൾ എന്നിവ പരിശോധിച്ച്
ഓഫീസിൽ സമർപ്പിച്ചു. മറ്റ് ഓഫീസ് പ്രവർത്തനങ്ങൾ നടത്തി.
രാവിലെ ഐ സി ഡി എസ് ഓഫീസിലെത്തി PMMVY അപേക്ഷകൾ verify
11/10/2023 ചെയ്തു. SNP ബില്ലുകൾ സാംഖ്യയിൽ സമർപ്പിച്ചു.
രാവിലെ 9.30 ന് CNO-54 പാലുണ്ട അങ്കണവാടി സന്ദർശിച്ചു. 4 കുട്ടികൾ
ഹാജരുണ്ടായിരുന്നു. രജിസ്റ്ററുകൾ പരിശോധിച്ചു. തുടർന്ന് CNO-61 പുള്ളിപ്പാടം
അങ്കണവാടി സന്ദർശിച്ചു. 5 കുട്ടികൾ ഹാജരുണ്ടായിരുന്നു. രജിസ്റ്ററുകൾ
12/10/2023 പരിശോധിച്ചു. തുടർന്ന് CNO-60 കാക്കപരത അങ്കണവാടി സന്ദർശിച്ചു. 10
കുട്ടികൾ ഹാജരുണ്ടായിരുന്നു. സ്റ്റോക്ക് , മറ്റു രജിസ്റ്ററുകൾ എന്നിവ
പരിശോധിച്ചു. ശേഷം ഐ സി ഡി എസ് ഓഫീസിലെത്തി PMMVY verify
ചെയ്തു. SNP (Central Scheme) ബില്ലെടുത്തു.
രാവിലെ എടക്കര ഗ്രാമ പഞ്ചായത്തിലെത്തി SNP റിക്വസ്റ്റ് സമർപ്പിച്ചു.
തുടർന്ന് മുണ്ട പാരിഷ് ഹാളിലെത്തി പ്രീസ്‌കൂൾ കുട്ടികളുടെ ' ഓലപ്പീലി '
പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് ഉച്ചയ്ക്ക് ശേഷം എടക്കര ഗ്രാമ
13/10/2023 പഞ്ചായത്തിലെത്തി വാടകകെട്ടിടങ്ങളുടെ rent ഫിക്സ് ചെയ്യുന്നതിനുള്ള 4
അങ്കണവാദികളുടെ ലാന്റ് വാല്യൂ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചു. തുടർന്ന് ഐ
സി ഡി എസ് ഓഫീസിലെത്തി PMMVY verify ചെയ്തു.

14/10/2023 അവധി.
15/10/2023 അവധി.
PMOC വെള്ളിമാടുകുന്ന്, കോഴിക്കോട് വെച്ച് നടന്ന KILA യുടെ
16/10/2023 പരിശീലനത്തിൽ (ജന്ററും വികസനവും) പങ്കെടുത്തു.
PMOC വെള്ളിമാടുകുന്ന്, കോഴിക്കോട് വെച്ച് നടന്ന KILA യുടെ
17/10/2023 പരിശീലനത്തിൽ (ജന്ററും വികസനവും) പങ്കെടുത്തു.

വഴിക്കടവ് ഗ്രാമ പഞ്ചായത്തിൽ വെച്ച് നടന്ന ഹെൽപ്പർമാരുടെ പ്രൊജക്റ്റ്


18/10/2023 മീറ്റിങ്ങിൽ പങ്കെടുത്തു.
SVPK പാലേമാട് വെച്ച് നടന്ന menstral hygiene / menstral cup പരിപാടി
19/10/2023 സംഘടിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം ഐ സി ഡി എസ് ഓഫീസിലെത്തി PMJJBY ,
PMSBY എന്നിവയോട് റിപ്പോർട്ട് ശേഖരിച്ച് ഓഫീസിൽ നൽകി.
രാവിലെ ഐ സി ഡി എസ് ഓഫീസിലെത്തി സൂപ്പർവൈസർസ് മീറ്റിങ്ങിൽ
20/10/2023 പങ്കെടുത്തു. തുടർന്ന് PMMVY അപേക്ഷകൾ verify ചെയ്തു. Gravy Pro Nutrima
Intend തയ്യാറാക്കി കുടുംബശ്രീ യൂണിറ്റുകൾക്ക് അയച്ചു.
CNO-44 അർണാടംപാടം അങ്കണവാടി സന്ദർശിച്ചു. സ്റ്റോക്കും ഹാജരും
പരിശോധിച്ചു. 16 ഇൽ ഒരു കുട്ടി മാത്രമാണ് ഹാജരായിരുന്നത്. കുട്ടികൾ
ഹാജരാകാത്തതിൻറെ വിവരം അന്വേഷിച്ചു. രജിസ്റ്റർ ചെയ്ത കുട്ടികളെ കൃത്യ
സമയത്ത് അങ്കണവാടിയിൽ എത്തിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകി. SAM , MAM കുട്ടികളുടെ വിവരങ്ങൾ
പരിശോധിച്ചു. നിലവിൽ ഒരു SAM കുട്ടി മാത്രമാണ് അങ്കണവാടി പരിധിയിൽ
ഉള്ളത്. മറ്റു രജിസ്റ്ററുകൾ പരിശോധിച്ചു. തുടർന്ന് CNO -48 ചെമ്പൻകൊല്ലി
അങ്കണവാടി സന്ദർശിച്ചു. ഇരുപതിൽ ഏഴു കുട്ടികൾ ഹാജരായിരുന്നു.
രജിസ്റ്ററുകൾ പരിശോധിച്ചു. നിലവിൽ അങ്കണവാടിയിൽ SAM കുട്ടികൾ ഇല്ല.
ഉച്ചഭക്ഷണം മെനു ചാർട്ട് പ്രകാരം തയ്യാറാക്കുന്നുണ്ട്. അങ്കണവാടി
21/10/2023 വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. തുടർന്ന് CNO -43 മയിലാടും കുന്നു അങ്കണവാടി
സന്ദർശിച്ചു. സ്കൂൾ JPHN കുട്ടികളെ പരിശോധിക്കുന്നുണ്ട്. SAM കുട്ടികളുടെ
വിവരങ്ങൾ പരിശോധിച്ചു. അക്ഷര എന്ന സാം കുട്ടിയുടെ തൂക്കം എടുത്തു.
തുടർന്ന് MGNREGS പദ്ധതിയിൽ കെട്ടിടം പണി നടക്കുന്ന സ്ഥലം സന്ദർശിച്ചു.
പടവ് പൂർത്തിയായിട്ടുണ്ട്. തുടർന്ന് CNO - 49 ഉദിരകുളം അങ്കണവാടി
സന്ദർശിച്ചു. വർക്കറും ഹെൽപ്പറും എട്ട് കുട്ടികളും ഹാജരുണ്ടായിരുന്നു. വർക്കർ
താൽക്കാലികമായി ജോലിയിൽ പ്രവേശിച്ചതാണ്. ആയതിനാൽ സ്റ്റോക്ക്
രജിസ്റ്റർ , പോഷൻ ട്രാക്കർ എന്നിവ കൈകാര്യം ചെയ്യുന്ന വിധം
മനസ്സിലാക്കി കൊടുത്തു. തുടർന്ന് പഞ്ചായത്തിലെത്തി മാലിന്യ
നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് സെക്രട്ടറി വിളിച്ച യോഗത്തിൽ
പങ്കെടുത്തു.
22/10/2023 അവധി.
23/10/2023 അവധി.

24/10/2023 അവധി.
രാവിലെ CNO - 53 പാലേമാട് അങ്കണവാടി സന്ദർശിച്ചു. പന്ത്രണ്ട് കുട്ടികൾ
ഹാജരുണ്ടായിരുന്നു. വർക്കർ ലീവിലാണ്. സ്റ്റോക്ക് രജിസ്റ്ററും ഹാജരും
പരിശോധിച്ചു. അങ്കണവാടി പരിസരത്ത് പ്ലാസ്റ്റിക് അലക്ഷ്യമായി
ഇട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ആയത് അടിയന്തിരമായി നീക്കുന്നതിന്
നിർദ്ദേശം നൽകി. കുട്ടികൾ പ്രഭാത ഭക്ഷണം കഴിക്കുന്നത് നിരീക്ഷിച്ചു.
കുട്ടികളുമായി സംവദിച്ചു. തീമിന് അനുസരിച്ച് കുട്ടികൾ പ്രതികരിക്കുന്നുണ്ട്.
തുടർന്ന് CNO - 63 പാലേമാട് നാലുസെന്റ് കോളനി അങ്കണവാടി
സന്ദർശിച്ചു. പതിമൂന്നിൽ മൂന്ന് കുട്ടികൾ മാത്രമാണ് ഹാജരുണ്ടായിരുന്നത്.
കുട്ടികൾ പ്രീ-സ്കൂൾ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. സ്റ്റോക്കും
ഹാജരും പരിശോധിച്ചു. ഭക്ഷണ വിതരണ രജിസ്റ്ററുകൾ പരിശോധിച്ചു. സാം ,
25/10/2023 മാം കുട്ടികളുടെ വിവരങ്ങൾ പരിശോധിച്ചു. നിലവിൽ അങ്കണവാടിയിൽ ഒരു
സാം കുട്ടിയും നാല് മാം കുട്ടികളും ഉണ്ട്. മെനു ചാർട്ട് പ്രകാരം ഉച്ചഭക്ഷണം
തയ്യാറാക്കുന്നുണ്ട്. രജിസ്റ്റർ ചെയ്ത കുട്ടികളെ മുഴുവൻ അങ്കണവാടിയിൽ
എത്തിക്കുന്നതിനുള്ള നിർദ്ദേശം നൽകി. ECCE മീറ്റിങ്ങുകളിൽ ഇതുമായി
ബന്ധപ്പെട്ട കൃത്യമായ ബോധവൽക്കരണം മാതാപിതാക്കൾക്ക്
നൽകുന്നതിന് നിർദ്ദേശിച്ചു. ഉച്ചയ്ക്ക് ശേഷം ഐ സി ഡി എസ്
ഓഫീസിലെത്തി രണ്ടു വിധവ പെൻഷൻ അപേക്ഷകളുടെ റിപ്പോർട്ട്
തയ്യാറാക്കി പഞ്ചായത്തിലേക്ക് അയച്ചു. ഭിന്നശേഷി സ്കോളർഷിപ് (ബ്ലോക്ക്
വിഹിതം) 6 ലക്ഷം രൂപയുടെ ബില്ല് ട്രഷറിയിൽ സമർപ്പിക്കുന്നതിനായി
തയ്യാറാക്കി.

രാവിലെ CNO - 51 ശങ്കരം കുളം അങ്കണവാടി സന്ദർശിച്ചു. 14 കുട്ടികൾ


ഹാജരുണ്ടായിരുന്നു.. CBE യോഗത്തിൽ പങ്കെടുത്തു .ഗുണഭോക്താക്കൾക്ക്
ക്ലാസ്സെടുത്തു. സ്റ്റോക്ക് രജിസ്റ്ററും ഹാജരും പരിശോധിച്ചു. . തുടർന്ന് CNO - 42
അങ്കണവാടി സന്ദർശിച്ചു. 10 കുട്ടികൾ മാത്രമാണ് ഹാജരുണ്ടായിരുന്നത്..
സ്റ്റോക്കും ഹാജരും പരിശോധിച്ചു. ഭക്ഷണ വിതരണ രജിസ്റ്ററുകൾ
പരിശോധിച്ചു. സാം , മാം കുട്ടികളുടെ വിവരങ്ങൾ പരിശോധിച്ചു. തുടർന്ന് CNO
26/10/23
- 45 പാർലി അങ്കണവാടി സന്ദർശിച്ചു. 9 കുട്ടികൾ ഹാജരുണ്ടായിരുന്നത്..
സ്റ്റോക്കും ഹാജരും പരിശോധിച്ചു. ഭക്ഷണ വിതരണ രജിസ്റ്ററുകൾ
പരിശോധിച്ചു. സാം , മാം കുട്ടികളുടെ വിവരങ്ങൾ പരിശോധിച്ചു. തുടർന്ന്
പഞ്ചായത്തിലെത്തി പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ നടത്തി
.ഭിന്നശേഷി സ്കോളർഷിപ് (ബ്ലോക്ക് വിഹിതം) 6 ലക്ഷം രൂപയുടെ ബില്ല്
ട്രഷറിയിൽ സമർപ്പിച്ചു.
ICDS ഓഫീസിലെത്തി PMMVY ട്രൈനിങ്ങിൽ പങ്കെടുത്തു. തുടർന്ന്
27/10/23 പഞ്ചായത്തിലെത്തി നവകേരള സദസ് യോഗത്തിൽ പങ്കെടുത്തു.
CNO 46 പൂവത്തിക്കുന്നു CNO57 സ്കൂൾകുന്നു CNO64,ഇല്ലിക്കാട്,CNO52 കൂളിമുണ്ട
,CNO62 വെള്ളാരംകുന്ന് അങ്കണവാടികൾ സന്ദർശിച്ചു .രെജിസ്റ്ററുകൾ
28/10/23 പരിശോധിച്ചു.സാം, മാം കുട്ടികളുടെ വിവരങ്ങൾ വിശദമായി പരിശോധിച്ചു
.തുടർന്ന് ഓഫീസിലെത്തി PMMVY വെരിഫൈ ചെയ്തു.
29/10/23 അവധി.
രാവിലെ ബാർബർമുക്ക് പെരുംകുളം അങ്കണവാടികൾ അങ്കണവാടികൾ
സന്ദർശിച്ചു .രെജിസ്റ്ററുകൾ പരിശോധിച്ചു.സാം, മാം കുട്ടികളുടെ വിവരങ്ങൾ
30/10/23 വിശദമായി പരിശോധിച്ചു .തുടർന്ന് ഓഫീസിലെത്തി സാം ,മാം, കുട്ടികളുടെ
റിപ്പോർട്ട് തയ്യാറാക്കി .
31/10/23 ICDS ഓഫീസിൽ വച്ച് സെക്ടർ മീറ്റിംഗ് സംഘടിപ്പിച്ചു .

You might also like