You are on page 1of 2

ലോഹങ്ങൾ

UNNI

ലോഹങ്ങൾ
❖ കത്തി ഉപയോഗിച്ച് മുറിചെടുക്കാൻ പറ്റുന്ന ലോഹം?
സോഡിയം
ലോഹങ്ങളുടെ സവിശേഷതകൾ
1. മാലിയബിലിറ്റി : ലോഹങ്ങളെ അടിച്ചു പരത്തി നേർത്ത തകിടുകളാക്കാൻ
സാധിക്കുന്നു.
❖ മാലിയബിലിറ്റി ഏറ്റവും കൂടുതലുള്ള ലോഹം:സ്വർണ
്ണം
❖ മിഠായികളും ചോക്ലേറ്റുകളും പൊതിയാൻ ഉപയോഗിക്കുന്നത് : അലുമിനിയം
❖ Aurum - Gold (Au) , atomic no: 79
2. ഡക്ടിലിറ്റി : ലോഹങ്ങളെ വലിച്ചു നീട്ടി കനം കുറഞ്ഞ കമ്പികളാക്കി മാറ്റാൻ
സാധിക്കുന്നു.
❖ ഏറ്റവും കൂടുതൽ : പ്ലാറ്റിനം
❖ വൈദ്യുത ബൾബുകളിൽ ഫിലമെന്റായി ഉപയോഗിക്കുന്നത് : Tungsten (
ductility , high melting point)
3. കാഠിന്യം ( hardness):
exception = Na, K , Li മൃദു ലോഹങ്ങളാണ്.
4. ലോഹദ്യുതി
ലോഹങ്ങൾ മുറിക്കുമ്പോൾ പുതുതായി രൂപം കൊള്ളുന്ന പ്രതലം
തിളക്കമാർന്നതായിരിക്കും . ഈ സവിശേഷതയാണ് ലോഹ ദ്യുതി .
[ ലോഹദ്യുതിയുള്ള അലോഹം = അയഡിൻ]
5. താപചാലകത
❖ ഒരു പദാർത്ഥത്തിന് അതിലൂടെ താപം കടത്തിവിടാനുള്ള കഴിവ് .
❖ എല്ലാ ലോഹങ്ങളും താപചാലകങ്ങളാണ്
❖ ഏറ്റവും മികച്ച താപചാലകം : വെള്ളി (Ag)
6. വൈദ്യുതചാലകത
❖ ഒരു പദാർത്ഥത്തിന് അതിലൂടെ വൈദ്യുതി കടത്തി വിടാനുള്ള കഴിവ്
❖ ലോഹങ്ങളിൽ ഏറ്റവും മികച്ച വൈദ്യുത ചാലകത : വെള്ളി
❖ വീടുകളിലെ വൈദ്യുത കമ്പികളിൽ ഉപയോഗിച്ചിരിക്കുന്ന ലോഹം : കോപ്പർ
❖ വൈദ്യുത തുണുകളിലെ വൈദ്യുത കമ്പികളിൽ ഉപയോഗിച്ചിരിക്കുന്ന ലോഹം :
അലുമിനിയം
7. സൊണോരിറ്റി
❖ കട്ടിയുള്ള വസ്തുകൊണ്ട് ലോഹത്തിന്റെ പ്രതലത്തിൽ തട്ടുമ്പോൾ ശബ്ദം
പുറപ്പെടുവിക്കാനുള്ള ലോഹങ്ങളുടെ കഴിവ് .
Eg: ഇലത്താളം , മണികൾ
8. ഉയർന്ന ദ്രവണാങ്കം
❖ ഖരം ദ്രാവകമായി മാറുന്ന താപനില - ദ്രവണാങ്കം
exception : താഴ്ന്ന താപനിലയിൽ ഉരുകുന്ന ലോഹങ്ങൾ : ഗാലിയം ,
സീസിയം , മെർക്കുറി
❖ സാധാരണ ഉഷ്മാവിലും ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം - മെർക്കുറി
❖ കൈവെള്ളയിലെ ചൂടിൽ ഉരുകുന്ന ലോഹം - Ga
❖ സൂര്യപ്രകാശത്തിൽ ഉരുകുന്ന ലോഹം - cs
❖ ദ്രവണാങ്കം ഏറ്റവും കൂടിയ ലോഹം - Tungsten
9. ഉയർന്ന സാന്ദ്രത
❖ ഏറ്റവും കൂടുതൽ : ഓസ്മിയം
❖ ഏറ്റവും കുറവ്: ലിഥിയം

THANK YOU

You might also like