You are on page 1of 6

ശശശശശശശശശശശശശശശശശശശ

ശാസരവിജ്ഞാനേമഖലയിൽ സതവരമായ വളർചയാണ് ൈദനംദിനം ഉണായിൊകാണിരികനത്.


ശാസസാകരത േനടക എനത് ഇന് ശാസവിദയാഭയാസതിൊന പധാന ലകയങളിൊലാനാണ്.
ശാസസാകരത ലകയമിടന ഒര പഠന സമദായതിൽ പഠിതാവിൊന താൊഴ പറയന കഴിവകൾ
ൊമചൊപടേതണതണ്.
• അേനവഷണ ൈനപണികൾ
• ശാസചിനാ േശഷികൾ
• േനടിയ േശഷികൾ നതന സനർഭങളിൽ ഉപേയാഗികനതിനള േശഷികൾ
• ശാസസംബനിയായ അടിസാനധാരണകൾ
• ശാസതിൊന രീതി

ഈ കഴിവകൾ വികസികനേതാൊടാപം ഓേരാ കടിയേടയം ഈ കഴിവകളൊട


വികസതിന് താൊഴ ൊകാടതിരികന തരതിൽ ശാസതിൊന വിവിധ മണലങൾ
ഉൾൊകാളന ശാസസാകരതയിേലയ് നയികന ഒര ശാസ പഠന രീതിയാണ് വിഭാവനം
ൊചയനത്.

ശാസതിൊന മണലങൾ
1. ധാരണകൾ
2. പകിയാേശഷികൾ
3. പേയാഗം
4. മേനാഭാവം
5. സർഗാതകത
6. ശാസതിൊന സവഭാവം

1. ധാരണക ൾ (Understanding domain): ശാസപഠനതിൊന മർമമാണ്


ശാസാശയങളൊട സമാഹാരം. പഠിതാവിൊന മനറിവകേളയം അനഭവങൊളയം
അടിസാനൊപടതിയാണ് തൊന ചറമള േലാകൊതപറിയള ധാരണകൾ പഠിതാവ്
രപികരികനത്. മർതങളായ പഠനാനഭവങളിലൊട മാതേമ പഠിതാകൊള
ആശയങളിേലയ് നയികാവ. ശാസാശയങൾ േകേടാ വായിേചാ ഗഹികകയല, മറിച്
ടീചർ ആസതണം ൊചയന നിരവിധി പവർതനങളിൽ പഠിതാകൾ ഒറേയാ
ൊചറസംഘങളാേയാ ഏർൊപട് ധാരണകൾ രപീകരികകയാണ്. ധാരണകൾ
സവരപികനതിന േവണ പവർതനങളിൽ ഏർൊപടേമാൾ ആവശയമായ
മാർഗനിർേദശങൾ നൽകനതിനം പവർതനങൾ േമാണിറർ ൊചയനതിനം
ധാരണകൾ സവരപികനതിനം ടീചർ നിർണായക പങ് വഹികന. സവായതമാകിയ
ആശയങൾ നിതയജീവിതതിൊല വിവിധാവസരങളിൽ പേയാഗികനതാണ്
ശാസാശയങൾ യഥാർതതിൽ ഗഹിച എനതിന് ൊതളിവ്. ഒറൊപട ആശയഗഹണമല,
മറിച് ആശയങൾ പരസരം ബനൊപടതിയള പഠനമാണ് ശാസപഠനതിലൊട
േപാതാഹിപിേകണത്.

വസതകൾ, സിദാനങൾ, തതവങൾ എനിവൊയലാം ധാരണാമണലതിൽ ഉൾൊപടന.

2. പകിയക ൾ (Process domain): ശാസീയ അേനവഷണമാണ് ശാസതിൊന രീതി. ഈ


അേനവഷണതിലൊടയാണ് ശാസസതയങളിേലയ് എതിേചരനത്. ശാസീയമായ അറിവ്
സമാഹരികന പകിയയ് ശാസപഠനതിൽ പരമപധാനമായ സാനമാണളത്.
ശാസപകിയകളിൽ നിരനരമായി ഏർൊപടനതിലൊട സവായതമാകന േശഷികൾ
നിതയജീവിതതിൽ ഉപേയാഗികാം.

പകിയാേശഷികളൊട േനടവം പേയാഗവം വികസനവം


ശാസതിൊന പകിയാ‍മണലവമായി ബനൊപട് ഗേവഷണങളിലൊട കൊണതിയ
പകിയാേശഷികളൊട േനടവം പേയാഗവം വികസനവം നതന ശാസവിദയാഭയാസതിൊന
ലകയമാണ്. നവീന ശാസപാഠയപദതിയിൽ ലകയമിടിരികന േശഷികളൊട പടിക താൊഴ
ൊകാടതിരികന.
1) നിരീകികൽ (observing)
2) വർഗീകരികൽ (classifying)
3) അളകൽ (measuring)
4) ആശയവിനിമയം ൊചയൽ (communicating)
5) സംഖയാബനങൾ ഉപേയാഗികൽ (using number relations)
6) സലകാല ബനങൾ ഉപേയാഗികൽ (using space and time relationships)
7) നിഗമനതിൊലതൽ (inferring)
8) പവചികൽ (predicting)
9) പാേയാഗിക നിർവചനങൾ രപീകരികൽ (making operational definitions)
10)പരികൽപനകൾ രപീകരികൽ (formulating hypotheses)
11)ചരങൊള തിരിചറിഞ് നിയനികൽ (identifying and controlling variables)
12)ദതങൊള വയാഖയാനികൽ (interpreting data)
13)പരീകണതിേലർൊപടൽ (experimenting)
ഇതിൽ ആദയൊത എൊടണം അടിസാന പകിയാേശഷികളാണ്. അവൊയ പാേയണ ലളിതമായ
പകിയാേശഷികളിൽ നിന് ആരംഭിച് സങീർണമാ‍യവയിേലയ് എന രീതിയിൽ ഒര നിശിതമായ
േബാധനേശണിയായി കമീകരിചിരികന. ഈ അടിസാനേശഷികളാകൊട നിരീകികാനള
കടിയൊട (പേഞനിയങൾ ഉപേയാഗിച്) േശഷിയമായി ബനൊപടിരികന. ഈ
പകിയാേശഷികൾ ഘടം ഘടമായി േനടനതിന് ൈപമറി ഘടതിൽ ആരംഭം കറിചിടണ്. അപർ
ൈപമറി ഘടതിൽ േമൽ പറഞവൊയാൊക പേയാജനൊപടതി ൊകാണള അഞ് ഉദഗഥിത
പകിയാേശഷികൾക കടി കേമണ ഊനൽ ൊകാടകന.
വയതയസ പഠനപവർതനങളിലൊട പകിയാേശഷികൾ സവായതമാകനത് കേമണ
ശകിൊപടതന സമീപനമാണ് നാം സവീകരിചിടളത്. പലേപാഴം ഒനിേലൊറ േശഷികൾ ഓേരാ
പഠനപവർതനതിലൊടയം ലകയമിടനണാകാം. പരീകണതിേലർൊപടാനള േശഷിയിൽ
യഥാർതതിൽ അടിസാനേശഷികളം ഉദഗഥിത േശഷികളം ഒേര േതാതിലൊലങിലം
അനർലീനമാണ്. വയതയസ കാസകളിൽ വയതയസ നിലവാരതിലാകണം അവ ൈകകാരയം
ൊചേയണത്.

3. പേയാഗം (Application and Connection domain): േനടിയ ധാരണകളം


പകിയാേശഷികളം ജീവിതസാഹചരയങളിൽ അവസേരാചിതമായി പേയാഗികേമാൾ
മാതേമ പഠനതിന് അർതമണാകനള. ശാസം, സാേങതിക ശാസം, വയകി ജീവിതം,
സമകാലീന – സാമഹിക പശങൾ എനിവയമായി ബനൊപടതി പശാധിഷിതമായ
സമീപനതിലൊട അറിവിേനയം േശഷികളേടയം പേയാഗതിൊന ആവശയകത
പഠിതാക ൾ ക് ഉ ൾ ൊകാ ളാനാവം. വിമർശനാതക ചിന, യകിപർവമായ സമീപനം,
പശപരിഹരണേശഷി, ഉദഗഥിത സമീപനം, ശാസതിൊന സമീപനം, ശാസവികാസൊത
വിലയിരതാനള കഴിവ് ഇവൊയാൊക ഈ മണലതിൊന വിവിധ തലങളാണ്.

പാേയാഗികേശഷി മണലതിൊന ചില സചകങ ൾ താൊഴ ൊകാടതിരികന.


• ൈദനംദിന ജീവിതതിൊല പശങ ൾ പരിഹരികനതിന് ശാസതിൊന പകിയക ൾ
പേയാജനൊപടതൽ (using scientific process in solving problems that occur in
daily life)
• സവായതമാകന ആശയങളം േശഷികളം ജീവിതതിൽ സാേങതിക വിദയയമായി
ബനൊപട പശങൾ പരിഹരികാൻ ഉപേയാഗൊപടതൽ ( applying learned
science concepts and skills to everyday technological problems)
• ശാസാശയങളൊട ഉദാഹരണങൾ ൈദനംദിന ജീവിത സനർഭങളിൽ
നിരീകികക ( seeing instances of scientific concepts in everyday life experiences)
• വീടിൊല ഉപകരണങളമായി ബനൊപട ശാസാശയങൊളകറിച് ധാരണ ഉണാകൽ
( understanding scientific and technological principles involving in household and
other common technological devices)
• ആഹാരം, ആേരാഗയം, ജീവിതൈശലി തടങിയവയിൽ വയകിപരമായി ശാസീയ
തീരമാനൊമടകൽ ( decision making related to person, health, nutrition and life
style based on knowledge of scientific concepts rather than hearsay or emotions)
• ശാസവികസനൊതകറിചള മാധയമങളിൊല റിേപാർടകൾ മനസിലാകനതിനം
വിലയിരതനതിനം (understanding and evaluating mass media reports on
scientific developments)
• മറ് വിഷയങളമായി ശാസൊത ബനൊപടതൽ (integrating science with other
subjects)
4. മേനാഭാവം (Attitudinal Domain): ശാസപഠനവമായി ബനൊപട ശാസവസതക ൾ ,
ശാസപകിയകൾ എനിവയ് പരിഗണന നൽകന േപാൊല തൊന പാധാനയം അർഹികന
ഒനാണ് മേനാഭാവങ ൾ .
മേനാഭാവം 2 തരതിലണ്.
1. ശാ‍സേതാടള മേനാഭാവം. ഉദാ:- ശാസേതാടള താൽപരയം,
ശാസജനാേരാടള മേനാഭാവം.
2. ശാസീയ മേനാഭാവം. ഉദാ:- തറന മനസ്, സതയസനത,
അനവിശവാസങൊള നിരാകരികാനള ൈധരയം.

വിഷയങേളാടം പശങേളാടം ശരിയായ മേനാഭാവം വളർന വരനതനസരിച്


ആതവിശവാസവം വർദികന. ഓേരാ സനർഭതിലം ആതവിശവാസേതാൊട വിഷയൊത
വിലയിരതി ശരിയായ മേനാഭാവം സവീകരികനതിലൊട പഠിതാവിൊന വയകിതവം വികസികന.
ഈ മണലവമായി ബനൊപട ചില സചകങളാണ് താൊഴ ൊകാടതിരികനത്.
• ശാസീയമായ അറിവിേനാടം ശാസവിദയാഭയാസതിേനാടം ശാസാദയാപകേരാടം മമതാപരമായ
ഒര നിലപാട് വികസികൽ.
• സവനം കഴിവിലള വിശവാസം വികസികൽ
• സാമഹികവം പാരിസിതികവമായ പശങളിൽ തീരമാനൊമടകൽ
• മറളവരൊട നിലപാടകേളാടം ചിനകേളാടം കടതൽ സംേവദനകമത ഉണായിരികൽ
• സവനം വികാരവിചാരങൾ സയഷിപരമാ‍യി പകടിപികൽ
• ൈവയകിക മലയങളിൽ കാരയകാരണ േബാധേതാൊട ചിനിച് തീരമാനൊമടകൽ

5. സ ർ ഗാതകത (Creativity domain) : ശാസതിൊന രീതിയിൽ സർഗാതകത ഒര


അവിഭാജയ ഘടകമാണ്. പശങൾ നിർവചികനതിലം, പരികൽപനകൾ
രപീകരികനതിലം, പരിഹാരങ ൾ കൊണതി പരീകികനതിലം, ആശയവിനിമയം
ൊചയനതിലം, അപഗഥനം നടതനതിലൊമലാം സർഗാ‍തകതയൊട അംശമണ്.
കടികളിൊല സർഗാതകത പരിേപാഷിപികവാൻ അദയാപകർക് ഏൊറ ൊചയാൻ കഴിയം.
ശാസാശയങളൊട ദയശയവൽകരണം, േവറിട ചിനാ ഗതികൾ അവതരിപികൽ,
യകിേബാധം, ഉപകരണങൾ രപകൽപന ൊചയൽ, ആശയവിനിമയതിന് പതിയ
രീതികൾ അവലംബികൽ, ആശയങേളയം വസകൊളയം ബനിപിച് പതമേയാൊട
അവതരിപികൽ തടങിയ േശഷികൊളാൊക ഈ മണലതിൊന വിവിധ തലങളാണ്.

ഈ മണലതിൽ പകടമാകന ചില കഴിവകളാണ് താൊഴ ൊകാടതിരികനത്.

• മേനാചിതങൾ രപീകരികൽ (Visualising – producing mental images)


• േവറിട ചിനക ൾ (Divergent thinking)
• വയതയസ ഉതരങൾ ഉള േചാദയങൾ ൈകകാരയം ൊചയൽ (using open ended questions)
• സാധാരണമലാത ആശയങ ൾ സയഷികക (Generating unusual ideas)
• വസകേളയം ആശയങേളയം പതിയ രീതിയിൽ ബനിപികക (Combining objects and
ideas in new ways)
• പശങൾകം പസിലകൾകം ഉതരം കൊണതൽ (Solving problems and puzzles)
• ഉപകരണങളം യനങളം ഡിൈസൻ ൊചയൽ (Designing devices and machines)
• കൊണതലകൊള വയതയസരീതിയിൽ ആശയവിനിമയം ൊചയൽ (Multiple modes of
communicating results)

6. ശാസതിൊന സവഭാവം (Nature of Science): ശാസം ചലനാതകമാണ്. ഈ


ചലനാതകതയം ൈനരനരയവം നിലനിർതനതിൽ ശാസജനാർ വഹിചിടള പങ്
നിസലമാണ്. എതേയാ കൊണതലക ൾ , എതേയാ തിരതലക ൾ … ശാസതിൊന
സവഭാവം അതാണ്. ഇനിയം പല ആശയങളം തിരതൊപേടയാം. ശാസതിൊന
ചലനാതകതയം ൈനരനരയവം ചഞലതയം ഇതിൊനാൊക കാരണമായ ശാസജനാരൊട
ജീവിതവം പഠിതാവിൊന സവാധീനികണം. അതിലൊട ശാസൊത സംബനികന ശരിയായ
കാഴപാട് പഠിതാവിൽ രപൊപടതണം. ശാസതിന് േനടങൊളാൊടാപം േകാടങളം
ഉൊണന് അവൻ തിരിചറിയണം. എലാ പശങ ൾ ക ം ശാസം പരിഹാരമല.
ശാസപഠനതിലൊട കടി ശാസതിൊന സവഭാവൊതകറിചം അറിയണം.

ശാസചിനനം (Scientific thinking)


നിതയജീവിതതിൽ ശാസീയമായ ചിന ആവശയമായി വരന സനർഭങൾ ഉണാകാറണ്.
പശങ ൾ ൈകകാരയം ൊചയനതിന് ആവശയമായ പാപിക ൾ ശാസവിദയാഭയാസതിൊന ഭാഗമായി
കേമണ വളർതിൊയടേകണതണ്. ഒര ശാസജൊനേപാൊല ചിനികനതിനള േശഷി
ആർജികക എനത് ഒര വയകിയൊട ജീവിതകാലതിലടനീളം പാധാനയമർഹികന
സംഗതിയാണ്. ശാസചിനനതിനാവശയമായ േശഷികളാ‍യ, താരതമയം ൊചയക(Comparing),
വിശകലനം ൊചയക(analysing), ഏകേദശാഭിപായമണാകക(estimation),
വിലയിരതക(evaluating), എനിവയം ശരിയായ ൊതളിവ് ലഭികം വൊര തീർപ്
കൽപികാതിരികക, ശരിയായ മാനദണങളൊട അടിസാനതിൽ മാതം തീർപ കൽപികക,
ഏറവം ഉചിതമായത് കൊണതക എനീ ശാസചിനന പകിയക ൾ ശാസവിദയാഭയാസതിൊന
ഭാഗമായി കേമണ വളർതിൊയടേകണതണ്.

പശനി ർ ദാരണം (Problem Solving)


നിതയജീവിതതിൽ വിഷമപശങൊള സവയം നിർദാരണം ൊചേയണ സനർഭങൾ
ഉണാകാറണ്. പശങളൊട നിർദാരണം യാനികമായി ഹയദിസമാകകയല ഉേദശികനത്.
നിർദാരണ ഫലേതകാൾ പാധാനയം അതിൽ അടങിയിരികന ചിനനതിനാണ്.
പശസനർഭം സവയം അപഗഥികക, പഠിച തതവങൊള അടിസാനമാകി ൊതളിവ് അഥവാ
ഉതരം എങൊന കണ പിടികാം എന് യകിപർവം ചിനികക, ചിനനതിൊന ഫലം
പാവർതികമാകക എനീ കഴിവകൾ വളർതിൊയടകനതിൽ ശാസവിദയാഭയാസം പാധാനയം
നൽകന.
ശാസതിൊന ആറ് മണലങൊള പറിയം അതമായി ബനൊപട
ശാസപഠനലകയങൊളപറിയം ആണ് ഇതിനകം വിശദീകരിചത്. ശാസപഠനലകയങ ൾ
േനടനതിനാവശയമായ പാഠയപദതിയാണ് വിഭാവനം ൊചയൊപടിടളത്. ഉദ്േബാധനങളിലൊട
വളർതിൊയടകാവനവയല ഈ ലകയങൾ. സമഹവമായി, പേതയകിച് സഹപാഠികളമായം
അദയാപകരമായം ഇടപഴകിൊകാണള പവർതനങളിലൊടയം വയകമായ
ലകയേബാധേതാൊട അദയാപകർ കമീകരിച ൊകാടകന പഠനേബാധന
പവർതനങളിലേടയം സവായതമാേകണവയാണ് ഈ മലയങൾ. ഇതിന് അനേയാജയമായ
പഠന പവർതനങൾ ആസതണം ൊചയാൻ പേതയകം ശദികണം. ഈ ലകയപാപിക്
സഹായകമാകന തരതിൽ ധാരാളം പവർതനങൾ ടീചർ കാസ് മറിയിൽ ആവിഷരികണം.
--------------------------------------------------------------------------------------------------------------------------------
കടപാട് – “ആധനിക പഠന േബാധന തനങൾ” – ശീജിത്. ബി.

You might also like