You are on page 1of 13

മഴയുടെ സംഗീതം

മഴയുടെ സംഗീതം കാതോർതിരിക്കും എവിടെയോ


ഞാൻ കണ്ടു നിൻറെ ആ കണ്ണേ(2)
എന്തേ അന്നു നീ ഒന്നും പറഞ്ഞില്ല അത്രയും
കണ്ണീരിൽ ആഴ്ത്തുന്നത് ആ കഥ ഞാനും ഇല്ലേ
എന്നും നിൻറെ കൂടെ
( മഴയുടെ സംഗീതം)

എന്തിനുവേണ്ടിയാണ് നിൻറെ മൗനം അത്രമേൽ


അത്രമേൽ അകലെയാണോ ഞാൻ(2)
അറിയില്ല നീ ഇന്നു അറിയില്ല നീ എനിക്ക്
ആരായിരുന്നു എന്ന്

മഴയുടെ സംഗീതം കാതോർതിരിക്കും എവിടെയോ


ഞാൻ കണ്ടു നിൻറെ ആ കണ്ണേ എൻറെ അന്നു നീ
പറഞ്ഞില്ല അത്രയും കണ്ണീരിൽ ആഴ്ത്തുന്നത് ആ
കഥ ഞാനും ഇല്ലെ എന്നും നിൻറെ കൂടെ(2)

-കവിത-
(ശരണ്യ)
കേരളം ഇന്ന് അതിജീവനത്തിന്റെ
പാതയിൽ

കേരവൃക്ഷങ്ങളുടെ നാടായ കേരളം


പ്രകൃതിരമാണീയതകൊണ്ട് പേരുകേട്ടതാണ്. നദികളും
മലകളും വനങ്ങളും നമ്മുടെ കേരളത്തെ കൂടുതൽ
സുന്ദരമാക്കുന്നു.എന്നാൽ ഇന്ന് കേരളം വളരെ അധികം
പ്രശ്നങ്ങൾ അഭിമുഗീകരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു
വർഷമായി പ്രളയംകൊണ്ടു ദുരിതത്തിലായിരുന്നു നമ്മുടെ
കേരളം അതിൽനിന്നും കരകയറിയപ്പോഴേക്കും ഇപ്പോൾ
കോവിഡ്19 എന്ന മഹാമാരിയുടെ ഭീഷണിയിലാണ്
നമ്മൾ.എന്നാലും നമ്മുടെ സർക്കാരും
ആരോഗ്യപ്രവർത്തകരും പോലീസും കോവിഡ്19 എന്ന
മഹാമാരി പ്രധിരോധിക്കാൻ ആവശ്യമായ എല്ലാ
നടപടികളും എടുത്തുവരുന്നു. നമ്മുടെ കേരളത്തിലനിന്നും
ഈ മഹാവിപത്തിനെ തുരത്താൻ നമ്മൾക്ക് ഒരുമിച്ചു
നിൽക്കാം.
ഈ മഹാമാരിയെ നമ്മൾ ഒരുമിച്ച് നേരിടും... ഇത്
കേരളമാണ്...

അഹല്യ പി വേലായുധൻ
എത്രനാൾ...!

എത്ര നാളിങ്ങനെ തടവിലായ് കഴിയേണ്ടി -


വരുമെന്നറിയില്ലെങ്കിലും , പുതിയൊരു
തുടക്കമല്ലാത്തിനും മണ്ണിനും മനുഷ്യനും
പ്രപഞ്ചത്തിനും,
ഭൂതകാലങ്ങളെ പാടേ മറന്ന മനുഷ്യമനസ്സിനെ
കാണുന്നു ഞാൻ ... സ്നേഹബന്ധങ്ങളിൽ പകയുടെ -
ഗന്ധം നിറച്ച
മനുഷ്യനല്ലിപ്പോൾ .., എന്തിനുമേതിനും
വിമർശിച്ചാക്ഷേപിച്ച
ഭാവമല്ലിപ്പോൾ ... എന്തെന്നറിയില്ലെപ്പോഴുമീ ...
കണ്ണുകളിലെന്തൊരു കാന്തി !
എന്നുമില്ലാത്തൊരു ഭംഗി ! എന്തുൽസ്സാഹപൂർണമീ
ലോകം , പുതുനാമ്പായ് വിരിഞ്ഞ മനസ്സേ ... ഇനിയും
നീ എത്രനാൾ .

സജിൻ.വി
അനശ്വര.കെ‌കെ
IMPORTANCE OF ENVIRONMEN

We truly cannot understand the real worth of the


environment. But we can estimate some of the
importance that can help us understand its
importance. It plays a vital role in keeping living
things healthy in the environment. Likewise,it
maintains the ecological balance that will keep
check of life on earth. It provide food,shelter,air
and fulfills all the human needs whether big or
small.

Moreover the entire life support of humans


depends whole on the environment factors. In
addition,it also help in maintaining various life
cycle on earth. Most importantly our
environment is the source of natural beauty and
is necessary for maintaining physical and mental
health.

ARSHAD .
K
തനിയെ
ഒരു മരണത്തിന്റെ
പുറംചട്ടയിൽ
എന്നിലെ തൊണണൂറ്റിയഞ്ച് നന്മകൾ
പറഞ്ഞു നിങ്ങളെന്നെ ഹാരമണിയിചേക്കാം...
പക്ഷേ,
ജീവിച്ചിരിക്കുമ്പോൾ
എന്നിലെ അഞ്ച് തെറ്റുകൾ
പറഞ്ഞുനിങ്ങളെന്നെ
കൊല്ലാതെ
കൊന്നിരുന്നു.........

ദില്‍ന.പി
"SELF CONFIDENCE"

self confidence is something that cannot be taught it


is up to the individuals to decide how much belief
that they possess inside of themselves, I am at the
point where I realize r that I must first believe in
myself before other will believe in me. Nobody
teaches us to be happy or sad. They are natural
feeling that come along as well develop mentally,
physically, emotionally, and psychologically.
when you get to the point where you allow others to
dicatate how you feel about life you have to stop and
take an internal survey. Ask your self if your lack of
self confidence and self assurance is holding you
back from Being the best that you can possibility
be .Most often these feeling come from people
allowing the negativity of other people to overcome
them.
You have to be willing to take control of your life
and whatever is holding you back .So often we, as a
people, look for the validation from society before we
were validate ourselves. I have allowed society to
determine how I should look dress and feel it is time
for me to take a stand and be in control of my own
destiny
- Giftson varkey
EDUCATION
Education is the considerable part of our life .Education
means the ability to read,to learn,to write etc. An
educated person can go anywhere with better confident.
But an illiterate person can't go anywhere with
confidence.

"A man who will studies well has successful life."


A man develops who is labourious . educated person
pass their life happily and easily. so we must have to be
looked after in discipline leading to best character
development and merit etc. So every person have
Responsible to get experience the knowledge. education
is the important part of our life and future of the world.

DILNA P
............. അറിവ് ..............

അറിവിൻ്റെ ദീപം തെളിയിക്കാനായ് നമ്മൾ


വിദ്ധ്യാലയത്തിലേകെത്തിടുന്നു

അറിവ് പഠിക്കാനായ് "അ" എന്ന അക്ഷരം ആദ്യമായ്


നമ്മൾ പഠിച്ചിടുന്നു

തോരാമഴയത്ത് പുസ്തക സഞ്ചിയും മാറത്തടക്കി പിടിച്ച്


കൊണ്ട്....

ശീലക്കുട ചൂടി, റോഡരികിൽ കൂടി


വിദ്ധ്യാലയത്തിലേക്ക് നാം ചെന്നിടുന്നു

പുസ്തക ചെപ്പിൽ നിന്നക്ഷരമുത്തുകൾ ആവോളം നമ്മൾ


പെറുക്കിടേണം ...

അറിവിൻ്റെ പാലാഴി നീന്തി കടന്ന് നാം


ഉയരത്തിലെത്തുവാൻ നോക്കിടേണം.

നമ്മൾ വലിയവരാകാൻ ശ്രമിച്ചിടേണം.

മുഹമ്മദ് നിഹാല്‍ കെ
കാലം ഇരുൾ മൂടുമ്പോൾ,
വെളിച്ചമായ്
സൂര്യൻ എത്തുമെന്ന് പ്രതീക്ഷ..
പൂക്കൾ ഇതൾ പൊഴിക്കുമ്പോൾ
വീണ്ടും ഉണർന്ന് ഗന്ധം
പരത്തുമെന്ന് പ്രതീക്ഷ..
പറവകൾ ആകാശത്തിൽ വിഹരിക്കുമ്പോൾ ,
കൂരിരുൾ അവരുടെ വനം
നശിപ്പിക്കില്ലെന്ന് പ്രതീക്ഷ..
സ്നേഹം നഷ്ടമാവുമ്പോൾ,
മനുഷ്യത്വം ഇരുളടയിലെന്നും പ്രതീക്ഷ..
കാലമപ്പോഴും
പ്രതീക്ഷകളുടെ വക്കിൽ
വിങ്ങി നിൽക്കുന്നു..

NASLA
IO
T
The Internet of things is a system of interrelated
computing devices, mechanical and digital machines
provided with unique identifiers and the ability to
transfer data over a network without requiring human-
to-human or human-to-computer interaction.
IoT devices can be used to monitor and control the
mechanical, electrical and electronic systems used in
various types of buildings in home automation and
building automation systems.
Examples of objects that can fall into the scope of
Internet of Things include connected security systems,
thermostats, cars, electronic appliances, lights in
household and clocks, speaker systems, and more.
Consumer connected devices include smart TVs, smart
speakers, toys, wearables and smart appliances. Smart
meters, commercial security systems and smart city
technologies -- such as those used to monitor traffic and
weather conditions -- are examples of industrial and
enterprise IoT devices.
The Internet of things (IoT) is the network of devices
such as vehicles, and home appliances that contain
electronics, software, sensors, actuators, and
connectivity which allows these things to connect,
interact and exchange data.

ADITHYAN

You might also like