You are on page 1of 2

OCEAN STUDY CENTRE

MODEL QUESTION PAPER (2020-21)

CLASS : XI

SUBJECT : SOCIOLOGY

Time Allowed : 1 and half hours Maximum mark : 40

1. The subject that studies about society is called


സമൂഹത്തെക്കുറിച്ച് പഠിക്കുന്ന വിഷയത്തെ

2.Who is the social scientist that studied the relation between private difficulties and social problems?
സ്വകാര്യ ബുദ്ധിമുട്ടുകളും സാമൂഹിക പ്രശ്നങ്ങളും തമ്മിലുള്ള ബന്ധം പഠിച്ച സാമൂഹിക
ശാസ്ത്രജ്ഞൻ ആരാണ്?

3.The aim of sociological imagination of C. Wright Mills is to……...............

a) Study social processes


b) Study the individual
c) Link the personal troubles and public issues
d) Study social institution

സി. റൈറ്റ് മിൽസിന്റെ സാമൂഹ്യശാസ്ത്ര സങ്കല്പത്തിന്റെ ലക്ഷ്യം………ആണ്

a) സാമൂഹികപ്രക്രിയകൾ പഠിക്കാൻ
b) വ്യക്തിയെ പഠിക്കാൻ
c) വ്യക്തിപരമായ പ്രശ്നങ്ങളും സാമൂഹ്യ പ്രശ്നങ്ങളും ബന്ധിപ്പിക്കാൻ
d) സാമൂഹിക സ്ഥാപനങ്ങളെ പഠിക്കാൻ

4.Describe about Imagination of Sociology


സാമൂഹ്യശാസ്ത്രസങ്കല്പത്തെ കുറിച്ച് വിശദീകരിക്കുക

5.Difference between Sociology and Common Sense Knowledge


സാമൂഹ്യശാസ്ത്രവും സാമാന്യബോധ ജ്ഞാനാവും തമ്മിലുള്ള വ്യത്യാസം എഴുതുക

6.Describe about the scope of sociology.


സാമൂഹ്യശാസ്ത്രത്തിന്റെ വ്യാപ്തിയെക്കുറിച്ച് വിശദീകരിക്കുക

7.Compare Sociology and Anthropology


സാമൂഹ്യശാസ്ത്രവും സാമൂഹിക നരവംശശാസ്ത്രവും തമ്മിൽ താരതമ്യം ചെയ്യുക

8.Similarities and difference between Sociology and Psychology


സാമൂഹ്യശാസ്ത്രവും മനശാസ്ത്രവും തമ്മിലുള്ള സാമാന്യതകളും വ്യത്യാസങ്ങളും
വിശദമാക്കുക

You might also like