You are on page 1of 3

നവഗ്രഹധ്യാനം (സാധുസങ്കുലീതന്ത്രം)

ഗ്രഹപുരശ്ചരണ പ്രയോഗഃ
സാധുസങ്കുലിതന്ത്രാന്തർഗതമായ നവഗ്രഹധ്യാനമന്ത്രങ്ങളാണ് താഴെക്കൊടുത്തിട്ടുള്ളത്.
സൂര്യൻ
ഓം രക്തപദ്മാസനം ദേവം ചതുർബാഹുസമന്വിതം.
ക്ഷത്രിയം രക്തവർണഞ്ച ഗോത്രം കാശ്യപസംഭവം.
സപ്താശ്വരഥമാരൂഢം പ്രചണ്ഡം സർവസിദ്ധിദം.
ദ്വിഭുജം രക്തപദ്മൈശ്ച സംയുക്തം പരമാദ്ഭുതം.
കലിംഗദേശജം ദേവം മൗലിമാണിക്യഭൂഷണം.
ത്രിനേത്രം തേജസാ പൂർണമുദയാചലസംസ്ഥിതം.
ദ്വാദശാംഗുല-വിസ്തീർണം പ്രവരം ഘൃതകൗശികം.
ശിവാധിദൈവം പുർവാസ്യം ബ്രഹ്മപ്രത്യധിദൈവതം.
ക്ലീം ഐം ശ്രീം ഹ്രീം സൂര്യായ നമഃ.
(സാധുസങ്കുലീതന്ത്രം, Rf.SST)
ചന്ദ്രൻ
ഓം ശുക്ലം ശുക്ലാംബരധരം ശ്വേതാബ്ജസ്ഥം ചതുർഭുജം.
ഹാരകേയൂരനൂപുരൈർമണ്ഡിതം തമസാപഹം.
സുഖദൃശ്യം സുധായുക്ത-മാത്രേയം വൈശ്യജാതിജം.
കലങ്കാങ്കിതസർവാംഗം കേശപാശാതിസുന്ദരം.
മുകുടേർമണിമാണിക്യൈഃ ശോഭനീയം തു ലോചനം.
യോഷിത്പ്രിയം മഹാനന്ദം യമുനാജലസംഭവം.
ഉമാധിദൈവതം ദേവമാപപ്രത്യധിദൈവതം.
ഹ്രീം ഹ്രീം ഹും സോമായ സ്വാഹാ.
(സാധുസങ്കുലീതന്ത്രം, Rf.SST)
ചൊവ്വ
ഓം മേഷാധിരൂഢം ദ്വിഭുജം ശക്തിചാപധരം മുദാ.
രക്തവർണം മഹാതേജം തേജസ്വീനാം സമാകുലം.
രക്തവസ്ത്രപരിധാനം നാനാലങ്കാരസംയുതം.
രക്താംഗം ധരണീപുത്രം രക്തമാല്യാനുലേപനം.
ഹസ്തേ വാരാഹദശനം പൃഷ്ഠേ തൂണസമന്വിതം.
കടാക്ഷാദ് ഭീതിജനകം മഹാമോഹപ്രദം മഹത്.
മഹാചാപധരം ദേവം മഹോഗ്രമുഗ്രവിഗ്രഹം.
സ്കന്ദാദിദൈവം സൂര്യാസ്യം ക്ഷിതിപ്രത്യധിദൈവതം.
ഹ്രീം ഓം ഐം കുജായ സ്വാഹാ.
(സാധുസങ്കുലീതന്ത്രം, Rf.SST)
ബുധൻ
ഓം സുതപ്തസ്വർണാഭതനും രോമരാജിവിരാജിതം.
ദ്വിഭുജം സ്വർണദണ്ഡേവ ശരച്ചന്ദ്രനിഭാനനം.
ചരണേ രത്നമഞ്ജീരം കുമാരം ശുഭലക്ഷണം.
സ്വർണയജ്ഞോപവീതഞ്ച പീതവസ്ത്രയുഗാവൃതം.
അത്രിഗോത്രസമുത്പന്നം വൈശ്യജാതിം മഹാബലം.
മാഗധം മഹിമാപൂർണം ദ്വിനേത്രം ദ്വിഭുജം ശുഭം.
നാരായണാധിദൈവഞ്ച വിഷ്ണുപ്രത്യധിദൈവതം.
ചിന്തയേത് സോമതനയം സർവാഭിഷ്ടഫലപ്രദം.
ഓം ക്ലീം ഓം ബുധായ സ്വാഹാ.
(സാധുസങ്കുലീതന്ത്രം, Rf.SST)
വ്യാഴം
ഓം കനകരുചിരഗൗരം ചാരുമൂർതിം പ്രസന്നം
ദ്വിഭുജമപി സരജൗ സന്ദധാനം സുരേജ്യം.
വസനയുഗദധാനം പീതവസ്ത്രം സുഭദ്രം
സുരവരനരപുജ്യമംഗിരോഗോത്രയുക്തം.
ദ്വിജവരകുലജാതം സിന്ധുദേശപ്രസിദ്ധം
ത്രിജഗതി ഗണശ്രേഷ്ഠശ്ചാധിദൈവം തദീയം.
സകലഗിരിനിഹന്താ ഇന്ദ്രഃ പ്രത്യാധിദൈവം
ഗ്രഹഗണഗുരുനാഥം തം ഭജേഽഭീഷ്ടസിദ്ധൗ.
രം യം ഹ്രീം ഐം ഗുരവേ നമഃ.
(സാധുസങ്കുലീതന്ത്രം, Rf.SST)
ശുക്രൻ
ഓം ശുക്ലാംബരം ശുക്ലരുചിം സുദീപ്തം
തുഷാരകുന്ദേന്ദുദ്യുതിം ചതുർഭുജം.
ഇന്ദ്രാധിദൈവം ശചീപ്രത്യാധിദൈവം
വേദാർഥവിജ്ഞം ച കവിം കവീനാം.
ഭൃഗുഗോത്രയുക്തം ദ്വിജജാതിമാത്രം
ദിതീന്ദ്രപൂജ്യം ഖലു ശുദ്ധിശാന്തം.
സർവാർഥസിദ്ധിപ്രദമേവ കാവ്യം
ഭജേഽപ്യഹം ഭോജകതോദ്ഭവം ഭൃഗും.
ഹും ഹും ശ്രീം ശ്രീം നം രം ശുക്രായ സ്വാഹാ.
(സാധുസങ്കുലീതന്ത്രം, Rf.SST)
ശനി
ഓം സൗരിം ഗൃധ്രഗതാതികൃഷ്ണവപുഷം കാലാഗ്നിവത് സങ്കുലം
സംയുക്തം ഭുജപല്ലവൈരുപലസത്സ്തംഭൈശ്ചതുർഭിഃ സമൈഃ.
ഭീമം ചോഗ്രമഹാബലാതിവപുഷം ബാധാഗണൈഃ സംയുതം
ഗോത്രം കാശ്യപജം സുരാഷ്ട്രവിഭവം കാലാഗ്നിദൈവം ശനിം.
വസ്ത്രൈഃ കൃഷ്ണമയൈര്യുതം തനുവരം തം സൂര്യസൂനും ഭജേ.
ഹ്രീം ക്ലീം ശനൈശ്ചരായ നമഃ.
(സാധുസങ്കുലീതന്ത്രം, Rf.SST)
രാഹു
ഓം മഹിഷസ്ഥം കൃഷ്ണം വദനമയവിഭും കർണനാസാക്ഷിമാത്രം
കാരാലാസ്യം ഭീമം ഗദവിഭവയുതം ശ്യാമവർണം മഹോഗ്രം.
പൈഠീനം ഗോത്രയുക്തം രവിശശീദമനം ചാധിദൈവം യമോഽപി
സർപപ്രത്യധിദൈവതം മലയഗീർഭാവം തം തമസം നമാമി.
വം ഐം വം വം ക്ലീം വം തമസേ സ്വാഹാ.
(സാധുസങ്കുലീതന്ത്രം, Rf.SST)
കേതു
ഓം മഹോഗ്രം ധൂമാഭം കരചരണയുതം ഛിന്നശീർഷം സുദീപ്തം
ഹസ്തേ വാണം കൃപാണം ത്രിശിഖശശിധൃതം വേദഹസ്തം പ്രസന്നം.
ബ്രഹ്മാ തസ്യാധിദൈവം സകലഗദയുതം സർപപ്രത്യധിദൈവം ധ്യായേത്
കേതും വിശാലം സകലസുരനരേ ശാന്തിദം പുഷ്ടിദഞ്ച.
ശ്രീം ശ്രീം ആം വം രം ലം കേതവേ സ്വാഹാ.
(സാധുസങ്കുലീതന്ത്രം, Rf.SST)

You might also like