You are on page 1of 3

ശ്രീചക്ര ദേവതമാര്‍ (നവാവരണ വിധി)

ഭൂപുരത്തിലെ മൂന്നു രേഖകളില്‍ ആകെ 28 ദേവതമാര്‍

ആദ്യ രേഖയില്‍ പത്തു പേര്‍

അണിമ, ലഘിമ, മഹിമ, ഈശിത്വം, വശിത്വം, പ്രാകാമ്യം, ഭുക്തി, ഇച്ച, .


പ്രാപ്തി, സര്‍വകാമസിദ്ധി
രണ്ടാമത്തെ രേഖയില്‍ എട്ടു പേര്‍

ബ്രഹ്മാണി, മാഹേശി, കൌമാരി, വൈഷ്ണവി, വാരാഹി, മാഹേന്ദ്രി,


ചാമുണ്ഡ, മഹാലക്ഷ്മി. (ഇവരുടെ ഭര്‍ത്താക്കന്മാര്‍ യഥാക്രമം
അസിതാംഗന്‍, രുരു, ചണ്ഡന്‍, ക്രോധന്‍, ഉന്മത്തന്‍, കപാലന്‍,
ഭീഷണന്‍, സംഹാരന്‍ ഇവരേയും കൂടെ സന്കല്‍പിക്കാറുണ്ട്.)
മൂന്നാമത്തെ രേഖയില്‍ പത്തു പേര്‍

സര്‍വസംക്ഷോഭിണി, സര്‍വവിദ്രാവിണി, സര്‍വാകര്‍ഷിണി,


സര്‍വവശന്കരി, സര്‍വ ഉന്മാദിനി, സര്‍വമഹാന്കുശ, ഭൂപുരം
സര്‍വഖേചരി, സര്‍വബീജ, സര്‍വയോനി, സര്‍വത്രിഖണ്ഡ മുതല്‍
(ഇവര്‍ പത്തും മുദ്രാദേവതമാര്‍ ആണ്)
വൃത്തത്രയം വരെയുള്ള ഭാഗത്തിന് ത്രൈലോക്യമോഹന ചക്രമെന്ന്
പേര്‍

അടുത്തത് പതിനാറു ദളങ്ങളാണ്, ഇതിനെ സര്‍വാശാപരിപൂരക


ചക്രമെന്നു പറയുന്നു.
ഈ പതിനാറു ദളങ്ങളിലും പതിനാറു ദേവതമാര്‍

കാമാകര്‍ഷിണി, ബുദ്ധ്യാകര്‍ഷിണി, അഹന്കാരാകര്‍ഷിണി,


ശബ്ദാകര്‍ഷിണി, സ്പര്‍ശാകര്‍ഷിണി, രൂപാകര്‍ഷിണി, അടുത്തത്
രസാകര്‍ഷിണി, ഗന്ധാകര്‍ഷിണി, ചിത്താകര്‍ഷിണി,
ധൈര്യാകര്‍ഷിണി, സ്മൃത്യാകര്‍ഷിണി, നാമാകര്‍ഷിണി,
അനംഗകുസുമ, അനംഗമേഖല, അനംഗമദന, അനംഗമദനാതുര,
ബീജാകര്‍ഷിണി, ആത്മാകര്‍ഷിണി, അമൃതാകര്‍ഷിണി,
അനംഗരേഖ, അനംഗവേഗ, അനംഗാന്കുശ, അനംഗമാലിനി
ശരീരാകര്‍ഷിണി.
അഷ്ടദളം,
ഇത് സര്‍വസംക്ഷോഭണ ചക്രമാണ്. ഇതില്‍ എട്ടു ദേവതമാര്‍.

.
അതിനടുത്തതായി പതിനാലു കോണുകളാണ്. ഇതാണ്
സര്‍വസൌഭാഗ്യദായക ചക്രം.
ഇതില്‍ പതിനാലു ദേവതമാര്‍.

സര്‍വസംക്ഷോഭിണി, സര്‍വവിദ്രാവിണി, സര്‍വാകര്‍ഷിണി,


സര്‍വാഹ്ലാദിനി, സര്‍വസമ്മോഹിനി, സര്‍വസ്തംഭിനി,
സര്‍വജൃംഭിണി, സര്‍വവശംകരി, സര്‍വരന്ജിനി,
അടുത്തത്
സര്‍വഉന്മാദിനി, സര്‍വാര്‍ത്ഥസാധിനി,
സര്‍വസമ്പത്തിപൂരണി, സര്‍വമന്ത്രമയി,
സര്‍വദ്വന്ദ്വക്ഷയംകരി.

സര്‍വാര്‍ത്ഥസാധക ചക്രം ആണ്.അതില്‍ പത്തു ദേവതമാര്‍.


(ബഹിര്‍ദശാരം)

സര്‍വ സിദ്ധിപ്രദ, സര്‍വ സമ്പത്പ്രദ, സര്‍വ പ്രിയംകരി, സര്‍വ


മംഗളകാരിണി, സര്‍വ കാമപ്രദ, സര്‍വ ദുഃഖവിമോചിനി,
സര്‍വ മൃത്യുപ്രശമിനി, സര്‍വ വിഘ്നനിവാരിണി,
സര്‍വാംഗസുന്ദരി, സര്‍വസൌഭാഗ്യദായിനി
അതിനുള്ളില്‍ സര്‍വരക്ഷാകര ചക്രം ആണ്. അതില്‍ പത്തു
ദേവതമാര്‍(അന്തര്‍ദശാരം).

സര്‍വജ്ഞാനമയി, സര്‍വശക്തിമയി, സര്‍വ ഐശ്വര്യപ്രദ, അതിനും


സര്‍വജ്ഞാനമയി, സര്‍വവ്യാധിവിനാശിനി, അടുത്തത്
സര്‍വാധാരസ്വരൂപ, സര്‍വപാപഹര, സര്‍വാനന്ദമയി,
സര്‍വരക്ഷാസ്വരൂപിണി, സര്‍വേപ്സിതഫലപ്രദ.
സര്‍വരോഗഹര ചക്രം ആണ്. ഇതില്‍ എട്ടു ദേവതമാര്‍ ആണ്.
ഇവരെ വശിന്യാദി വാക് ദേവതമാര്‍ എന്നു പറയുന്നു.

വശിനി, കാമേശി, മോദിനി, വിമല, അരുണ, ജയിനി, സര്‍വേശ്വരി,


കൌലിനി

അതിനുള്ളിലായി സര്‍വസിദ്ധിപ്രദ ചക്രം ആണ്. ഇതില്‍ മൂന്നു


ദേവതമാരും ആയുധ ദേവതകളും ആണ്.
കാമേശ്വരി, വജ്രേശ്വരി,
ഭഗമാലിനി
ഏറ്റവും ഉള്ളിലായി സര്‍വാനന്ദമയ ചക്രം സ്ഥിതി ചെയ്യുന്നു. ഇതില്‍

ബ്രഹ്മാവ്, വിഷ്ണു, രുദ്രന്‍, ഈശ്വരന്‍ എന്നിവര്‍ നാലു കാലുകളും


സദാശിവന്‍ ശയ്യയുമാണ്.
ദേവിയുടെ ഷഡംഗ ദേവതമാരും കട്ടിലും ശയ്യയുമായി അഞ്ചു
ദേവതകളുമുണ്ട്.

ആ ശയ്യയില്‍ ശിവകാമേശ്വരനോടൊപ്പം മഹാലളിതാ ദേവി


ഇരുന്നരുളുന്നു.

സി.എന്‍.പി.നമ്പൂതിരിപ്പാട്.

You might also like