You are on page 1of 2

ശ്രീസൂക്തം:

ശ്രീസൂക്തമന്ത്രത്തെ പരിചയപ്പെടുത്തുന്നു. ദാരിദ്ര്യശമനത്തിന് ശ്രീസൂക്തമന്ത്രജപം


അത്യുത്തമം ആകുന്നു. സന്ധ്യാനേരത്ത് നെയ്‌വിളക്ക് കൊളുത്തി മഹാലക്ഷ്മിയെ
ധ്യാനിച്ചുകൊണ്ട് ശ്രീസൂക്തം ജപിക്കുന്ന വീട്ടില്‍ ദാരിദ്ര്യം ഉണ്ടാകുന്നതല്ല. അവിടെ
മഹാലക്ഷ്മി കുടികൊള്ളുമെന്ന് നിസ്സംശയം പറയാം.

ശ്രീസൂക്തം

ഹിരണ്യവര്‍ണ്ണാം ഹരിണീം സുവര്‍ണ്ണരജതസ്രജാം

ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജാതവേദോ മ ആവഹ(1)

താം മ ആവഹ ജാതവേദോ ലക്ഷ്മീ മനപഗാമിനീം

യസ്യാം ഹിരണ്യം വിന്ദേയം ഗാമശ്വം പുരുഷാനഹം.(2)

അശ്വപൂര്‍വ്വാം രഥമദ്ധ്യാം ഹസ്തിനാദപ്രമോധിനീം

ശ്രിയം ദേവീമുപഹ്വയേ ശ്രീര്‍മ്മാ ദേവീജൂഷതാം (3)

കാംസോസ്മിതാം ഹിരണ്യപ്രകാരാമാര്‍ദ്രാം ജ്വലന്തീം തൃപ്താം തര്‍പ്പയന്തീം

പദ്മേ സ്ഥിതാം പദ്മവര്‍ണ്ണാം താമിഹോപഹ്വയേ ശ്രിയം. (4)

ചന്ദ്രാം പ്രഭാസാം യശസാ ജ്വലന്തീം ശ്രീയാം ലോകേ ദേവജൂഷ്ടാമുദാരാം

താം പദ്മിനീമീം ശരണമഹം പ്രപദ്യേ അലക്ഷ്മീര്‍മ്മേ നശ്യതാം ത്വാം വൃണേ (5)

ആദിത്യവര്‍ണ്ണേ തപസോഅധിജാതോ വനസ്പതിസ്തവ വൃക്ഷോഅഥ ബില്വ:

തസ്യ ഫലാനി തപസാ നുദന്തു മയാന്തരായാശ്ച ബാഹ്യാ അലക്ഷ്മീ: ll6ll

ഉപൈതു മാം ദേവസഖ: കീര്‍ത്തിശ്ച മണിനാ സഹ

പ്രാദുര്‍ ഭൂതോഅസ്മി രാഷ്ട്രേഅസ്മിന്‍ കീര്‍ത്തി മൃദ്ധിം ദദാതു മേ ll7ll

ക്ഷുത്പിപാസാമലാം ജ്യേഷ്ഠാമലക്ഷ്മീം നാശയാമ്യഹം

അഭൂതിമസമൃദ്ധിം ച സര്‍വ്വാം നിര്‍ണുദ മേ ഗൃഹാത് ll8ll

ഗന്ധദ്വാരാം ദുരാധര്‍ഷാം നിത്യപുഷ്ടാം കരീഷിണീം

ഈശ്വരീം സര്‍വ്വഭൂതാനം താമിഹോപഹ്വയേ ശ്രിയം ll9ll

മനസ: കാമമാകൂതീം വാചസ്സത്യമശീമഹീ

പശൂനാം രൂപമന്നസ്യ മയി ശ്രീ: ശ്രയതാം യശ: ll10ll


കര്‍ദ്ദമേന പ്രജാ ഭൂതാ മയി സംഭവ കര്‍ദ്ദമ

ശ്രിയം വാസയ മേ കുലേ മാതരം പദ്മമാലിനീം ll10ll

ആപസ്സൃജന്തു സ്നിഗ്ദ്ധാനി ചിക്ളീത വസ മേ ഗൃഹേ

നി ച ദേവീം മാതരം ശ്രിയം വാസയ മേ കുലേ ll12ll

ആര്‍ദ്രാം പുഷ്ക്കരിണീം പുഷ്ടിം പിങ്ഗലാം പദ്മമാലിനീം

ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജാതവേദോ മ ആവഹ ll13ll

ആര്‍ദ്രാം യ: ക്കരിണീം യഷ്ടിം സുവര്‍ണ്ണാം ഹേമമാലിനീം

സൂര്യാം ഹിരണ്‍മയീം ലക്ഷ്മിം ജാതവേദോ മ ആവഹ ll14ll

താം മ ആവഹ ജാതവേദോ ലക്ഷ്മീമനപഗാമിനീം

യസ്യാം ഹിരണ്യം പ്രഭൂതം ഗാവോ ദാസ്യോഅശ്വാന്‍ വിന്ദേയം പുരുഷാനഹം ll15ll

മഹാദേവ്യൈ ച വിദ്മഹേ, വിഷ്ണുപത്ന്യെ ച ധീമഹി

തന്നോ ലക്ഷ്മീ: പ്രചോദയാത്

ശ്രീവര്‍ചസ്വമായുഷ്യമാരോഗ്യമാവിധാശ്ചോഭമാനം മഹീയതേ

ധാന്യം ധനം പശും ബഹുപുത്രലാഭം ശതസംവത്സരം ദീര്‍ഘമായു(ഹ):

ഓം ശാന്തി: ശാന്തി ശാന്തി:

You might also like