You are on page 1of 5

ശ്രീവിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമിയുടെ അഷ്ടോത്തരം :

സ്വാമിയുടെ ഉപാസന ഉള്ളവർ അവരവരുടെ പദ്ധതിയിൽ അഷ്ടോത്തരം കൂടി


ഉപയോഗിച്ച് പൂജ ചെയ്താൽ ഗുണകരമാണ്. വിഷ്ണുമായമന്ത്രദീക്ഷ ഇല്ലാത്തവർ
ഭക്തിപൂർവ്വം നിഷ്ഠയോടു കൂടി പാരായണം ചെയ്താൽ മതിയാകും. പ്രത്യേകിച്ചും

തർപ്പണത്താൽ പൂജചെയ്താൽ സ്വാമിയുടെ സാന്നിധ്യം പെട്ടെന്ന് അനുഭവവേദ്യമാകും.

ഓം ശ്രീ വിഷ്ണുമായേ നമഃ

ഓം കൂളിവാകസുതായ നമഃ

ഓം ശിവശക്തിസ്വരൂപായ നമഃ

ഓം മംഗളസ്വരൂപായ നമഃ

ഓം ബാലസ്വരൂപയായ നമഃ

ഓം കോമളരൂപായ നമഃ

ഓം ബ്രഹ്മചാരിണേ നമഃ

ഓം അമൃതധാരിണേ നമഃ

ഓം ഹ്രസ്വദണ്ഡധാരിണേ നമഃ

ഓം കപാലധാരിണേ നമഃ 10

ഓം പരബ്രഹ്മണേ നമഃ

ഓം ഭൂലോകവാസായ നമഃ

ഓം മോഹനരൂപായ നമഃ

ഓം ശ്യാമദേഹായ നമഃ

ഓം പൂർണ്ണചന്ദ്രവക്ത്രായ നമഃ

ഓം മന്ദസ്മിതവക്ത്രായ നമഃ

ഓം നീലാംബരധരായ നമഃ

ഓം മഹിഷാരൂഢായ നമഃ

ഓം ഈഴറവാദ്യസന്തുഷ്ടായ നമഃ

ഓം നാനാരൂപധരായ നമഃ 20
ഓം ഷണ്മുഖസോദരായ നമഃ

ഓം ദക്ഷിണാമ്നായപൂജ്യായ നമഃ

ഓം പ്രഥമപൂജ്യായ നമഃ

ഓം ജഗത്ഗുരവേ നമഃ

ഓം സമ്പ്രദായമൂർത്തയേ നമഃ

ഓം ആദിമൂർത്തയേ നമഃ

ഓം മായികമൂർത്തയേ നമഃ

ഓം മന്ത്രമൂർത്തയേ നമഃ

ഓം ദിവ്യസുഗന്ധമൂർത്തയേ നമഃ

ഓം വാഞ്ചാകല്പമൂർത്തയേ നമഃ 30

ഓം ജ്ഞാനമൂർത്തയേ നമഃ

ഓം കാരുണ്യമൂർത്തയേ നമഃ

ഓം സർവ്വകലാമൂർത്തയേ നമഃ

ഓം പ്രേമസ്വരൂപായ നമഃ

ഓം സത്യസ്വരൂപായ നമഃ

ഓം പ്രണവസ്വരൂപായ നമഃ

ഓം ശാന്തസ്വരൂപായ നമഃ

ഓം കല്പവൃക്ഷസ്വരൂപായ നമഃ

ഓം ജഗത്പ്രിയായ നമഃ

ഓം സാധകപ്രിയായ നമഃ 40

ഓം അഭിഷേകപ്രിയായ നമഃ

ഓം അർച്ചനപ്രിയായ നമഃ

ഓം തുളസീദളപ്രിയായ നമഃ

ഓം ബില്വപത്രപ്രിയായ നമഃ

ഓം മന്ദാരകുസുമസുപൂജിതായ നമഃ

ഓം ഹരിദ്രാന്നസമർപ്പിത സന്തുഷ്ടായ നമഃ


ഓം തർപ്പണപ്രിയായ നമഃ

ഓം മധുപ്രിയായ നമഃ

ഓം പായസാന്നപ്രിയായ നമഃ

ഓം പാനകപ്രിയായ നമഃ 50

ഓം പഞ്ചമുഖദീപപ്രിയായ നമഃ

ഓം നീരാജ്ഞനപ്രിയായ നമഃ

ഓം നൃത്തപ്രിയായ നമഃ

ഓം മണ്ഡലപ്രിയായ നമഃ

ഓം സർവ്വഭുക്തിപ്രിയായ നമഃ

ഓം സാത്വികപ്രിയായ നമഃ

ഓം ബുധജനപ്രിയായ നമഃ

ഓം സത്യപ്രിയായ നമഃ

ഓം അന്നദായ നമഃ

ഓം ഇഷ്ടവരദായ നമഃ 60

ഓം സർവ്വരക്ഷസ്വരൂപയായ നമഃ

ഓം സർവസിദ്ധിപ്രദായ നമഃ

ഓം കൗളമാർഗ്ഗപൂജ്യായ നമഃ

ഓം സവ്യാപസവ്യമാർഗ്ഗസ്ഥായ നമഃ

ഓം ഗുപ്തമാർഗ്ഗപൂജിതായ നമഃ

ഓം ദേവദേവായ നമഃ

ഓം അനന്തശക്തയേ നമഃ

ഓം കലിയുഗവരദായ നമ

ഓം പഞ്ചഭൂതാധിപതയേ നമഃ

ഓം മഹാമായായ നമഃ 70

ഓം സർവ്വലോകവശങ്കരായ നമഃ
ഓം ദക്ഷിണമാർഗ്ഗസ്ഥായ നമഃ

ഓം സൗരിദോഷഹരായ നമഃ

ഓം സർവ്വവന്ദ്യായ നമഃ

ഓം ശിവസുതായ നമഃ

ഓം പരമാത്മനേ നമഃ

ഓം സർവസമ്പ്രദായിനേ നമഃ

ഓം ത്രികാലജ്ഞാനദായിനേ നമഃ

ഓം ഗണേശസോദരായ നമഃ

ഓം ഭക്തവത്സലായ നമഃ 80

ഓം സർവ്വരോഗഹരായ നമഃ

ഓം ജ്യോതിർമയായ നമഃ

ഓം ജ്യൗതിഷരൂപായ നമഃ

ഓം ചിത്സ്വരൂപായ നമഃ

ഓം ധനപതയേ നമഃ

ഓം സാത്വികായ നമഃ

ഓം വിഷ്ണുരൂപായ നമഃ

ഓം കാമദായ നമഃ

ഓം പാർവ്വതിപുത്രായ നമഃ

ഓം ബാലഭൂതായ നമഃ 90

ഓം സൂക്ഷ്മദേഹായ നമഃ

ഓം മഹാതേജസേ നമഃ

ഓം ക്ഷിപ്രപ്രസാദായ നമഃ

ഓം നിത്യായ നമഃ

ഓം സർവ്വസമ്പൽപ്രദായ നമഃ

ഓം അഖണ്ഡസൗഭാഗ്യ ധനധാന്യസമൃദ്ധിംപ്രദായ നമഃ

ഓം വാണിപ്രദായ നമഃ
ഓം പരസ്മൈ നമഃ

ഓം വരദായ നമഃ

ഓം ശ്രീവർദ്ധനായ നമഃ 100

ഓം ദേശകാലാതീതനായ നമഃ

ഓം സർവ്വാനന്ദമയായ നമഃ

ഓം സർവേശ്വരായ നമഃ

ഓം മഹാഭൂതാധിപതയേ നമഃ

ഓം മഹാശക്തിചൈതന്യ മൂർത്തയേ നമഃ

ഓം കലികാല പ്രത്യക്ഷ്യമൂർത്തയേ നമഃ

ഓം സർവ്വലോകൈകനാഥായ നമഃ

ഓം കുക്ഷിശാസ്തായ നമഃ 108

ഇതി ശ്രീവിഷ്ണുമായ അഷ്ടോത്തരശതനാമാവലി സമാപ്തം.

You might also like