You are on page 1of 2

ബുദ്ധിശാലിയായ നരി

❦ ════ •⊰❂⊱• ════ ❦

പണ്ട് ഒരു കാട്ടിൽ ബുദ്ധിശാലിയായ നരിയുണ്ടായിരുന്നു. ഒരു ദിവസം


അലഞ്ഞു തിരിഞ്ഞു കകാണ്ടിരുന്നപ്പാൾ നരി ഒരാനയുകെ ശരീരം കണ്ടു.
ആനമാംസം തിന്നാനുള്ള ആർത്തിപ്യാകെ നരി ആനയുകെ ഉെലിനരികിൽ
കെന്ന് പല്ലുകൾ കകാണ്ട് കെിച്ചു തിന്നാൻ

ശ്ശമിച്ചു. എന്നാൽ ആനയുകെ പ്താൾ വളകര കട്ടിയുള്ളതായിരുന്നു. നരി തന്കെ


പല്ലുകളാൽ ആവുന്നശ്ത കെിച്ചിട്ടും മാംസം കിട്ടിയില്ല. വിഷമിച്ചു പ്പായ നരി
ആനയുകെ അെുത്തിരുന്ന് എന്ത് കെയ്ാം എന്നാപ്ലാെിച്ചു.

ഒരു സിംഹം ആ വഴി വരുന്നത് നരി കണ്ടു.ആ സിംഹത്തിന്കെ അെുക്കൽ നരി


വളകര ഭവയതപ്യാകെ പെഞ്ഞു. "രാജാപ്വ , ഞാൻ നിങ്ങൾക്കുപ്വണ്ടിയാണ്
െത്തു പ്പായ ആനയുകെ ഉെലിനു കാവലിരിക്കുന്നത്. ദയവായി അങ്ങിതു
ഭക്ഷിച്ചാലും." സിംഹം ഗർജിച്ചു . "ഞാൻ മറ്റു മൃഗങ്ങളാൽ കകാല്ലകപട്ട ഇരകയ
ഭക്ഷിക്കാെില്ല. നിനക്കീ കാരയം അെിയാകമന്നു കരുതുന്നു. വഴി മാെി നില്ക്കൂ..."
ഇങ്ങകന പെഞ്ഞു സിംഹം പ്പായി.

സിംഹം െത്തു പ്പായ ആനയുകെ ഉെൽ തിന്നാകത പ്പായതിൽ നരിക്കു


സപ്ന്താഷമായി. എങ്കിലും ആനയുകെ പ്താല് പിളർന്ന് മാംസം എങ്ങകന
ഭക്ഷിക്കും എന്നു െിന്തിച്ചു. അങ്ങകനയിരികക്ക കുെച്ചു പ്നരം കഴിഞ്ഞപ്പാൾ
ഒരു പുലി ഗർജിച്ചു കകാണ്ട് വന്നു. ഇത് അപായം എന്ന് കരുതിയ നരി ഈ പുലി
തീർച്ചയായും ആനയുകെ മാംസം തിന്നാൻ തയ്ാൊയിരിക്കുകമന്നു കരുതി പുലി
അെുത്തു വന്നപ്പാൾ നരി പ്വഗം

പെഞ്ഞു. "സിംഹരാജാവിന്കെ പ്വട്ടമൃഗത്തിനാണ് ഞാൻ കാവൽ നിൽക്കുന്നത്.


അവൻ കുളിക്കാൻ പ്പായിരിക്കുകയാണ്. അവൻ പ്പാകുന്നതിനു മുൻപ്
പെഞ്ഞു. ഏകതങ്കിലും പുലി ഇവികെ വന്നാൽ എന്കെ അെുത്തു പെയൂ . ഈ
കാട്ടിലുള്ള പുലികകളകയല്ലാം കകാല്ലാൻ ഞാൻ ശപഥം കെയ്തിട്ടുകണ്ടന്ന് .
അതുകകാണ്ട് നീ പ്വഗം പ്പായ്പ്ക്കാ." ഇതു പ്കട്ട പുലി പ്പെിപ്ച്ചാെിപ്പായി.
കുെച്ചു പ്നരത്തിനു പ്ശഷം ഒരു പുള്ളിപുലി അതു വഴി വന്നു. ബുദ്ധിശാലിയായ
നരിക്കെിയാമായിരുന്നു പുള്ളിപുലിയുകെ കൂർമയുള്ള പല്ലുകൾ തന്കെ

ശ്പശ്ത്തിന് പരിഹാരം ഉണ്ടാക്കുകമന്ന്.

അതുകകാണ്ട് നരി പുള്ളിപുലികയ ഒരു കെെുപുഞ്ചിരിപ്യാകെ വരപ്വറ്റു. "ആ


വരൂ സ്പ്നഹിതാ, വരൂ, കുപ്െക്കാലമായപ്ല്ലാ കണ്ടിട്ട്. നീ എന്താ വിശപുകകാണ്ട്
വാെിപ്പായപ്ല്ലാ. ഈ െത്തുപ്പായ ആനയുകെ ശരീരത്തിൽ നിന്ന് കുെച്ചു മാംസം
നീ തിന്ന്. സിംഹത്തിനായി ഞാനിതിന് കവലിരിക്കുകയാണ്. സിംഹം
കുളിക്കാൻ പ്പായതാണ്. പ്പെിപ്ക്കണ്ട , ആ ..."

"അയ്പ്യ്ാ ! ഞാകനങ്ങകന സിംഹത്തിന്കെ ഇരകയ തിന്നുക. സിംഹം


കാണുകയാകണങ്കിൽ എകന്ന കകാല്ലിപ്ല്ല? " "അതു വിൊരിച്ചു നീ വിഷമിപ്ക്കണ്ട
ഞാൻ ജാശ്ഗതയായി കാത്തിരുപ്ന്നാളാം.

സിംഹം വരുപ്പാൾ ശബ്ദമുണ്ടാക്കാം .അപ്പാൾ നീ ഓെി കപാപ്ക്കാ." വിശപു


കകാണ്ട് വാെിയ പുള്ളിപുലി അതു സമ്മതിച്ചു. നാരിയുകെ ഈ സന്ദർഭത്തിനു
നന്ദി പെഞ്ഞു. പുള്ളിപുലി ആനയുകെ െർമ്മം കെിച്ചുകീൊൻ തുെങ്ങി.നരിയും
അതു ശ്ശദ്ധിച്ചു പ്നാക്കികക്കാണ്ടിരുന്നു. നരി ശബ്ദമുണ്ടാക്കി. "ആ .. സിംഹം
വരുന്നുണ്ട്. ഓെിപ്ക്കാ! " അെുത്ത നിമിഷത്തിൽ പുള്ളിപുലി അവിെുന്ന് ഒറ്റ
ഓട്ടം. നരിക്കു സപ്ന്താഷമായി. െിരിച്ചുകകാണ്ട് നല്ല രുെിയുള്ള ഭക്ഷണം
ഒറ്റയ്ക്ക് തിന്നു.

ഗുണപാഠം : ബുദ്ധിയും അെിവുമാണ് ആയുധം...

കെപാെ് : ഓൺകലക ൻ

You might also like