You are on page 1of 2

DIVYA KARUNYAMAYI ENTE ULLIL

Ready to Sing Lyrics from MADELY.TK!

ദിവ്യകാരുണ്യമായ് എന്റെ ഉള്ളില്‍

M
ഈശോ ഇന്നു വാഴാനെത്തും നേരം
മനസ്സൊരു വെണ്‍ മെഴുതിരിയായ്

F
ഉരുകി തെളിയും നാഥനെ വരവേല്‍ക്കാനായ്
മനസ്സൊരു വെണ്‍ മെഴുതിരിയായ്

M
ഉരുകി തെളിയും നാഥനെ വരവേല്‍ക്കാനായ്

വാ വാ എന്റെ ഈശോയെ

A
വാ വാ എന്റെ ഈശോയെ
എന്റെ ജീവന്‍ തേടും പുണ്യം നീയാണല്ലോ

A
സ്നേഹമേ മോക്ഷമേ ഭാഗ്യമേ
—————————————–

ദൈവം ദിവ്യകാരുണ്യമായി മാറുമ്പോള്‍

M
ദിവ്യ ജീവന്‍ നല്‍കും അപ്പമാകുമ്പോള്‍
ദൈവം ദിവ്യകാരുണ്യമായി മാറുമ്പോള്‍

F
ദിവ്യ ജീവന്‍ നല്‍കും അപ്പമാകുമ്പോള്‍
M ഹൃദയം കത്തും അനുഭവമോടെ അവിടുത്തെ
F സ്നേഹത്തിന്‍ തിരു മുദ്രയിതേറ്റു വാങ്ങീടാം

വാ വാ എന്റെ ഈശോയെ

A
വാ വാ എന്റെ ഈശോയെ
എന്റെ ജീവന്‍ തേടും പുണ്യം നീയാണല്ലോ

A
സ്നേഹമേ മോക്ഷമേ ഭാഗ്യമേ
—————————————–
നെഞ്ചിനുള്ളം അള്‍ത്താരയായ് മാറേണം

F
ഉയിരിന്‍ നാളം തെളിയും ദീപമാകേണം
നെഞ്ചിനുള്ളം അള്‍ത്താരയായ് മാറേണം

M
ഉയിരിന്‍ നാളം തെളിയും ദീപമാകേണം
F കാരുണ്യത്തിന്‍ വിണ്‍മഴയായ കുര്‍ബാന
M കനലു കെടുത്തും തേന്‍പുഴയായ് മാറിടുവാന്‍
വാ വാ എന്റെ ഈശോയെ

A
വാ വാ എന്റെ ഈശോയെ
എന്റെ ജീവന്‍ തേടും പുണ്യം നീയാണല്ലോ

A
സ്നേഹമേ മോക്ഷമേ ഭാഗ്യമേ

ദിവ്യകാരുണ്യമായ് എന്റെ ഉള്ളില്‍

M
ഈശോ ഇന്നു വാഴാനെത്തും നേരം
മനസ്സൊരു വെണ്‍ മെഴുതിരിയായ്

F
ഉരുകി തെളിയും നാഥനെ വരവേല്‍ക്കാനായ്
മനസ്സൊരു വെണ്‍ മെഴുതിരിയായ്

M
ഉരുകി തെളിയും നാഥനെ വരവേല്‍ക്കാനായ്
വാ വാ എന്റെ ഈശോയെ

A
വാ വാ എന്റെ ഈശോയെ
എന്റെ ജീവന്‍ തേടും പുണ്യം നീയാണല്ലോ

A
സ്നേഹമേ മോക്ഷമേ ഭാഗ്യമേ

You might also like