المساء

You might also like

You are on page 1of 7

‫قصيدة املساء‬

• ഒരു സവിശേഷത പ്രധാനമായും കവിതയിൽ കാണാം ‫الصدق في اآلحاسيس واألصالة‬


‫والعاطفة‬
• അദ്ദേഹത്തിന് രോഗം ബാധിക്കുന്നു. പലതരം ചികിത്സകൾ നടത്തിയിട്ടും
രോഗശമനം ലഭിക്കുന്നില്ല്. ആ സമയം, കൈറോയിൽ നിന്നും മാറി
‫َملْك‬
അലക്സാണ്ട്രിയയുടെ പ്രാന്തപ്രദേശമായ ‫ ا س‬എന്ന സ്ഥലത്തേക്ക് താമസം
മാറ്റാൻ ഉപദേശിച്ചു. ആ പ്രദേശത്തെ കാലാവസ്ഥ രോഗ ശമനത്തിന്
സഹായകരമാകും എന്നവ‍ർ അഭിപ്രായപ്പെട്ടു. അത് നല്ല തെളിഞ്ഞ
തീരപ്രദേശമാണ്. വരണ്ട മരുപ്രദേശമാണ്. ശാന്തമാണ്. കവി അവിടേക്ക്
താമസം മാറുന്നു. എന്നാൽ കവിയുടെ രോഗ കാരണം ഇതൊന്നുമായിരുന്നില്ല..
അത് നഷ്ടപ്പെട്ടു പോയ പ്രണയമായിരുന്നു. ഇപ്പോൾ ഏകാന്തതയിൽ,
കടലിനഭിമുഖമായി ഇരിക്കുമ്പോൾ, തന്റെ നാട്ടിൽ നിന്നും മാറിയതിനാലും,
പഴയ കാലങ്ങൾ തികട്ടി വരുന്നതിനാലും വേദനയും രോഗവും
ഇരട്ടിയാവുകയാണ്. അങ്ങിനെ 1902 ഒരു വൈകുന്നേരം കടൽ തീരിത്ത്
വേദനകൾ കടിച്ചമ‍ർത്തി ഒറ്റക്കിരിക്കുന്നു കൊണ്ടാണ് ‫ خليل مطران‬ഈ കവിത
എഴുതുന്നത്. ഈ പശ്ചാതലത്തിൽ, റൊമാന്റിക് കവിതകളുടെ
സവിശേഷതകൾ മുന്നിൽ വെച്ച് വേണം ഈ കവിത വായിക്കാൻ.

• ഈ കവിതയിലുള്ള ഇമോഷൻസ് - ദു:ഖം, വേദന, വിരഹദു:ഖം,, രോഗത്തിന്റെ


പ്രയാസം, ഏകാന്തതയുടെ അനുഭവം

‫َف‬ ‫َش‬ ‫َل َف ْل‬


‫) داٌء أ َّم ِخ ُت ِف يِه َف اِئ ي*** ِم ْن َص ْبَو ِت ي َت َض اَع َف ْت ُب َر َح اِئ ي‬1
‫املفردات‬
‫داء – مرض‬
‫ أصابني‬- ‫ألَّم‬
‫خلت – ظننت‬
‫صبوتي – شدة حبي‬
‫برحائي – شدة آالمي‬
‫الشرح‬
‫يذكر الشاعر هنا أّن املرض الذي أصابه قد ينسيه لوعته على فراق الحبيب‪ ،‬ولكن ما‬
‫حدث هو العكس إذ ازدادت عذاباته‬
‫്‪എനിക്ക് ഉണ്ടായ രോഗം എന്റെ വിരഹവേദനക്ക് ശമനമാകുമെന്ന‬‬
‫‪ഞാൻ വെറുതെ മോഹിച്ചു.. പക്ഷെ അതെന്റെ വേദന ഇരട്ടിയാക്കി.‬‬

‫َف‬ ‫َع‬ ‫ُّض‬ ‫ُّظْل ْث ُل َت َح ُّك‬ ‫َم‬ ‫َو‬ ‫َّد‬ ‫َب‬ ‫َي َل َّض َف ْي ْس َت‬
‫ِم ال اِء‬ ‫ا ِب ي ا *** ِف ي ال ِم ِم‬ ‫‪ )2‬ا ل ِع ي ِن ا‬
‫املفردات‬
‫يا للضعيفين – القلب والجسد (أسلوب تعجب سماعي)‬
‫الشرح‬
‫يشكو الشاعر ما أصاب قلبه وجسمه من أمراض‪ ،‬وما تسببا به من ألم وحزن له‪ ،‬فيهما‬
‫يتجبران به كما يتجبر الظالم بالضعفاء‬
‫ു‪യുവതകാലത്തെ പ്രണയവും വിരഹവും കാരണം ഹൃദയം തക‍ർന്ന‬‬
‫‪പോയിരിക്കുന്നു.. ഹൃദയ വേദന ഇന്ന് ശരീരത്തെ ബാധിച്ചിരിക്കുന്നു.‬‬
‫‍ു‪ഇപ്പോഴിതാ ശരീരവും ദു‍ർബലമായിരിക്കുന്നു. ഈ വേദനയും ദുഖവും ദ‬‬
‫‪ർബല‍ർക്കുമേൽ സ്വേച്ഛാധിപതികൾ ഏൽപിക്കുന്ന അക്രമം‬‬
‫‪പോലെയാണ്..‬‬

‫َو‬ ‫ْد‬ ‫َأل‬ ‫ْت‬ ‫َق ْل ٌب َأ َذ َب ْتُه َّص َب َب ُة َو ْل َج َو ى َو َال َل ٌة َر َّث‬


‫ِم ِن ا اِء‬ ‫*** ِغ‬ ‫ا ال ا ا‬ ‫‪)3‬‬
‫املفردات‬
‫ُة‬
‫الَّص َب اَب – الحب الشديد‪،‬‬
‫الجوى – حرق القلب‪،‬‬
‫ِغ اللة – ثوب رقيق ويقصد به الجسد‬
‫رثت – بليت‬
‫األدواء – جمع داء‪ ،‬وهو املرض‬
‫يتحدث هنا الشاعر عن قلبه املتعب من شدة وطأة العشق‪ ،‬وعن جسده الذي أصبح‬
‫كالثوب البالي‪ ،‬من شدة مرضه‬

‫يقول – قلبي أصبح ضعيفا من الهوى والبعد‪ ،‬وجسدي الذي حلت به األسقام‪،‬‬
‫فأصبحت ضعيفا من كثرة األمراض‬

‫‪ശക്തമായ പ്രണയവും , പ്രേമം കത്തിപ്പട‍രലും എൻ ഹൃദയത്തെ‬‬


‫‪ഉരിക്കിത്തീ‍‍‍ർത്തിരിക്കുന്നു. ഹൃദയത്തിന്റെ മേലുള്ള കട്ടി നേ‍ത്ത‬‬
‫‪വസ്ത്രമാകട്ടെ (ശരീരം) രോഗങ്ങൾ നുരുമ്പിപ്പിച്ചിരിക്കുന്നു.‬‬

‫‪- ഇവിടെ കവി ഹൃദയത്തെ ഉരുകുന്ന വസ്തുവിനോടും ശരീരത്തെ‬‬


‫‪നുരുമ്പിയ വസ്ത്രത്തോടും തശ്ബീഹ് നടത്തുന്നത് കാണാം‬‬

‫َد‬ ‫َّت‬ ‫َح َل‬ ‫َت‬ ‫َن‬


‫ِءا‬ ‫َع‬ ‫ُّص‬ ‫‪َ )4‬و الُّر ْو ُح بْي َن ُه َم ا ِس يُم َن ُّه ٍد *** ِف ي ا ال ِو يِب ال‬
‫َو‬ ‫ْص‬ ‫َي‬
‫املفردات‬
‫نسيم ‪ -‬هواء‬
‫تهند – إخراج الهواء من الصدر بتحسر‬
‫التصويب – الشهيقا ‪തേങ്ങിക്കരച്ചിൽ‬‬
‫الصعداء – الزفير ‪ഏങ്ങലടി‬‬
‫الشرح‬
‫إن روح الشاعر أصبحت بين قبله وجسده ضعيفة كالنسيم الخفيف في حالتي الشهيق‬
‫والزفير‬
‫‪കവിയുടെ ആത്മാവ് വേദനിക്കുന്ന ഹ‍ൃദയത്തിനും‬‬
‫്‪ശരീരത്തിനുമിടയിൽ ദു‍ർബലമായിത്തീ‍ർന്നിരിക്കുകയാണ്. അത‬‬
‫ു‪നെടുവീ‍ർപ്പിനും തേങ്ങിക്കരയലുകൾക്കുമിടയിൽ നിന്നും ഉയ‍ർന്ന‬‬
‫‪വരുന്ന ലോലമായ മന്ദമാരുതനെപ്പോലെ..‬‬

‫‪.‬‬
‫َم‬ ‫ُب‬ ‫ُض‬ ‫َو َع ْق ُل َك ْص َب َي ْغ َش ُن َر ُه َك َد ي َو ُي ْض ُف ُه ُن‬
‫و ِد اِئ ي‬ ‫ِع‬ ‫ى و *** ِر‬ ‫اِمل اِح‬ ‫‪ )5‬ال‬
‫املفردات‬
‫الكدر – حزني‪ ،‬أي ما يخالط النفس من حزن وكآبة‬
‫يغَش ى – يغطي‬
‫نضوب – جفاف‬
‫يضعفه – يهلكه‬

‫الشرح‬
‫يقول الشاعر ‪ ،‬غطى الحزن عقلي‪ ،‬فال أستطيع التفكير الصائب‪ ،‬ودمي كاد يجف زاد‬
‫عقلي صعفا‪ ،‬وهنا شبه الشاعر عقله بمصباح ضوؤه ضعيف بسبب آالمه وأحزانه‬

‫‪എന്റെ ബുദ്ധിയെ ദു:ഖം മൂടിയിരുക്കുന്നു. അത് പ്രകാശത്തെ‬‬


‫്‪മൂടിക്കളഞ്ഞ വിളക്കപോലെയായിരിക്കുന്നു. എനിക്ക് നേരെയൊന്ന‬‬
‫ു‪ചിന്തിക്കാൻ പോലും സാധിക്കുന്നില്ല.. എന്റെ രക്തമെല്ലാം വരണ്ട‬‬
‫‪പോയിരിക്കുന്നു, അത് ബുദ്ധിയുടെ ദൗ‍‍ർബല്യത്തെ‬‬
‫‪ഇരട്ടിയാക്കുന്നുണ്ട്. ബുദ്ധിയെ വിളക്കിനോടുപമിക്കുവാനുള്ള‬‬
‫്‪കാരണം രണ്ടും വഴി കാണിക്കുന്ന കാര്യങ്ങളാണ‬‬

‫َو َذ َك‬ ‫ْن َأ ْض ُل َو َح َش َش‬ ‫َي‬ ‫ْن‬ ‫ُم‬ ‫َي‬ ‫ْي‬ ‫َه َذ َّل َأ ْب َق‬
‫اِئ ي‬ ‫ا ِت ي‬ ‫ِع ي‬ ‫‪ )6‬ا ا ِذ ي ِتِه ا ِت ي*** ِم‬
‫املفردات‬
‫يا منيتي – يا أملي وأمنيتي‪ ،‬أي يا حبيبتي‬
‫حشاشتي – بقية الروح من املرض‬
‫ذكائي – فهمي املستنير‪ ،‬املقصود عقلي‬

‫الشرح‬
‫يخاطب الشاعر محبوبته ويخبرها بأنها أتعبت قلبه وعقله حتى أصبح كاملجنون‪،‬‬
‫فيقول إن حبك لم ُي بق لي شيئا يا أملي من جسمي وروحي وعقلي‬
‫‪ഞാൻ ഇന്ന് ഈ അവസ്ഥയിലെത്താനുള്ള കാരണം നീ‬‬
‫‪മാത്രമാണ്. നിന്നോടുള്ള പ്രണയം എന്നെ തക‍ർത്തിരിക്കുന്നു..‬‬
‫‪എന്റെ ശരീരം, ഹൃദയം, ആത്മാവ്, ബുദ്ധി എല്ലാം‬‬
‫!‪നഷ്ടപ്പെട്ടിരിക്കുന്നു,, ഇന്ന് ഒന്നും എനിക്ക് ബാക്കിയായിട്ടില്ല..‬‬

‫َو ُب َك‬ ‫ُّس‬ ‫َل ْم َيْج ُد َر َت َأ‬ ‫ْف‬ ‫َص‬ ‫َأ َض ْع ُت َل ْو َأ ْن‬ ‫‪ُ)7‬ع ْم َر ْي‬
‫اِئ ي‬ ‫ا ِب ِف ي‬ ‫ِت ِن ي***‬ ‫ي‬
‫ِن ِف ِك‬
‫املفردات‬

‫الشرح‬
‫هنا يقول الشاعر‪ :‬قد فَّر طُت بعمري من أجلك لكنك ظلمتني‪ ،‬وأضعت فيك عمر‬
‫املاضي و الحاضر ‪ ،‬و مع ذلك لم تنصفيني ولم توَّل ي (ماضي وحاضر) تأسفي وبكائي أّي‬
‫أهمية‬

‫َي‬ ‫ْح‬‫َأل‬ ‫َي َل ْو َال‬ ‫ُع ْم َر ْل َف َت ْل َف َو ُع ْم َر ُم َخ َّل‬


‫ٍد *** ِب ب اِنِه ِك في ا اِء‬ ‫‪ )8‬ا ى ا اِن ي‬
‫املفردات‬

‫الشرح‬
‫يقول‪ :‬بات عمري فانًي ا ولوال وجودك وظلمك لبقيُت حًي ا‬
‫ْغ َن ْم َك َع ْق َض َم َن َب َق‬ ‫ْم‬ ‫َغ َد ْو َت َل ْم َأ ْن َع ْم َك َج ْه َو َل‬
‫ا اِء‬ ‫ِذ ي ٍل‬ ‫ِذ ي ٍل *** أ‬ ‫)ف‬9
‫املفردات‬

‫الشرح‬
‫ وال أملك حياة‬،‫ أي ال أملك حياة الجاهل‬،‫فلم أستمتع بحياتي ال كالجاهل وال كالعاقل‬
‫ أنا أصبحت في بقائي على قيدها‬،‫ ولم يعد لي شيء في هذه الحياة‬،‫العاقل‬

‫)َي ا َك ْو َك ًب ا َم ْن َي ْه َت ي يا *** َي ْه ي َط ا ُع َّل َو اَي‬10


‫ِد ِه ِل ِض ٍة ِر ِء‬ ‫ِد ِب ِض ِئ ِه‬
‫املفردات‬

‫الشرح‬
.‫وأنِت تشبهين الكوكب املنير من الخارج لكن في الحقيقة أنِت مجَّر د ضالل‬

റൊമാൻസിന്റെ ആളുകൾ എപ്പോഴും മനസിനും ഹൃദയത്തിനുമാണ്


പ്രാധാന്യം കാണുക. മനസിന്റെ പ്രവ‍ർത്തനങ്ങളെ സ്വതന്ത്രമായിട്ട്
പരിഗണിക്കും.. അതിന് വേദനകളുണ്ട്.. ഒറ്റപ്പെടലുകളുണ്ട്.. ഹൃദയത്തിന്റെ
ചിന്തകൾക്കാണ് സ്ഥാനമുള്ളത്.. ഹൃദയം എപ്പോഴും വൈകാരികതക്ക്
അടിമപ്പെട്ടിരിക്കും.. വൈകാരിക തലം ആവിശ്കരിക്കാൻ ശ്രമിക്കും..
അതോടൊപ്പം പ്രകൃതിയിലേക്ക് അലിഞ്ഞ് ചേരാനുള്ള ശ്രമങ്ങളുണ്ടാകും..
ഇതിനെല്ലാം ഉയ‍ർന്ന ഭാവന ഉണ്ടാവണം.. ഭാവനയിലധിഷ്ടിതമാണ്
ചിന്തകൾ..
ഇവിടെ മുത്റാനും ശ്രമിക്കുന്നത് അതാണ്.. തന്റെ ഫീലിംഗുകൾ
പ്രകൃതിയിൽ കണ്ടെത്താൻ ശ്രമിക്കുന്നു.. തന്റെ വേദന ഈ പ്രകൃതിക്കുമുണ്ട്
എന്ന് വിചാരിക്കുന്നു.. ഒരുവേള പ്രകൃതിയിൽ അലിഞ്ഞു ചേരുന്നു. സൂര്യന്റെ
വിടവാങ്ങൽ തന്റെ ദുഖ സമാനമാണെന്ന് കവി കരുതുന്നുണ്ട്.
* അദ്ദേഹത്തിന്റെ കവിതയിൽ ‫ وحدة عضوية‬കാണാൻ കഴിയുന്നുണ്ട്..

You might also like