You are on page 1of 1

7/19/23, 8:53 PM Aaradhicheedam Kumbittaradhicheedam Malayalam Lyrics - MADELY Christian Song Lyrics

AARADHICHEEDAM KUMBITTARADHICHEEDAM
Scan the QR Code to get Manglish Lyrics

M ആരാധിച്ചീടാം ആ പദമലരില്‍ താണുവീണു


A ആരാധിച്ചീടാം
കുമ്പിട്ടാരാധിച്ചീടാം വന്ദിച്ചീടാം
കുമ്പിട്ടാരാധിച്ചീടാം
ആരാധിക്കുമ്പോള്‍ ആത്മനാഥാ ഞാന്‍ നിന്നില്‍
ആരാധിക്കുമ്പോള്‍
അപദാനം പാടീടാം ചേരേണം
അപദാനം പാടീടാം
ആ പൂജിതമാം രക്ഷാനാമം എന്‍ മനസ്സില്‍ നീ നീണാള്‍
ആ പൂജിതമാം രക്ഷാനാമം
വാഴ്‌ത്തിപ്പാടാം വാഴേണം
വാഴ്‌ത്തിപ്പാടാം
ആ പദമലരില്‍ താണുവീണു
ആ പദമലരില്‍ താണുവീണു A ആരാധിച്ചീടാം
വന്ദിച്ചീടാം
വന്ദിച്ചീടാം കുമ്പിട്ടാരാധിച്ചീടാം
ആത്മനാഥാ ഞാന്‍ നിന്നില്‍
ആത്മനാഥാ ഞാന്‍ നിന്നില്‍ ആരാധിക്കുമ്പോള്‍
ചേരേണം
ചേരേണം അപദാനം പാടീടാം
എന്‍ മനസ്സില്‍ നീ നീണാള്‍
എന്‍ മനസ്സില്‍ നീ നീണാള്‍ ആ പൂജിതമാം രക്ഷാനാമം
വാഴേണം
വാഴേണം വാഴ്‌ത്തിപ്പാടാം
F ആരാധിച്ചീടാം ആ പദമലരില്‍ താണുവീണു
—————————————–
കുമ്പിട്ടാരാധിച്ചീടാം വന്ദിച്ചീടാം
ആരാധിക്കുമ്പോള്‍ F സ്നേഹനാഥാ ഒരു ആത്മനാഥാ ഞാന്‍ നിന്നില്‍
അപദാനം പാടീടാം ബലിയായ് ചേരേണം
ആ പൂജിതമാം രക്ഷാനാമം ഇനി നിന്നില്‍ ഞാനും എന്‍ മനസ്സില്‍ നീ നീണാള്‍
വാഴ്‌ത്തിപ്പാടാം ജീവിക്കുന്നേന്‍ വാഴേണം
ആ പദമലരില്‍ താണുവീണു M എന്റെതായതെല്ലാം
വന്ദിച്ചീടാം A ആത്മനാഥാ ഞാന്‍ നിന്നില്‍
സമര്‍പ്പിക്കുന്നു
ആത്മനാഥാ ഞാന്‍ നിന്നില്‍ ചേരേണം
പ്രിയനായി എന്നെ
ചേരേണം എന്‍ മനസ്സില്‍ നീ നീണാള്‍
സ്വീകരിക്കൂ
എന്‍ മനസ്സില്‍ നീ നീണാള്‍ വാഴേണം
വാഴേണം F അവകാശിയും
അധിനാഥനും A ആത്മനാഥാ ഞാന്‍ നിന്നില്‍
—————————————– നീ മാത്രമീശോമിശിഹായേ ചേരേണം
M യേശുനാഥാ, ഒരു ശിശുവായ് എന്‍ മനസ്സില്‍ നീ നീണാള്‍
M അവകാശിയും
എന്നെ നിന്റെ മുമ്പില്‍ വാഴേണം
അധിനാഥനും
നല്‍കീടുന്നേന്‍ നീ മാത്രമീശോമിശിഹായേ
F എന്‍  പാപമേതും മായിച്ചു നീ A - All; M - Male; F - Female; R/S -
ദുഃഖഭാരമെല്ലാം മോചിച്ചു നീ A ആരാധിച്ചീടാം
Reverend / Shusrooshi
കുമ്പിട്ടാരാധിച്ചീടാം
M ആത്മാവില്‍ നീ വന്നേരമെന്‍ ആരാധിക്കുമ്പോള്‍
കണ്ണീരു വേഗം ആനന്ദമായ് അപദാനം പാടീടാം
F ആത്മാവില്‍ നീ വന്നേരമെന്‍ ആ പൂജിതമാം രക്ഷാനാമം
കണ്ണീരു വേഗം ആനന്ദമായ് വാഴ്‌ത്തിപ്പാടാം

https://madely.tk/lyrics/aaradhicheedam-kumbittaradhicheedam/ 1/1

You might also like