You are on page 1of 17

കരുണയുെട െനാേവനയും വാഗ്ദാനങ്ങളും

പിേറ്റ ദിവസം രാവിെല ചാപ്പലിൽ പേവശിച്ചേപ്പാൾ, ആത്മാവിൽ ഞാൻ ഇ പകാരം


േകട്ടെു. ഓേരാ പാവശ്യം നീ ചാപ്പലിൽ പേവശിക്കുേമ്പാൾ, ഇന്നേെല ഞാൻ നിെന്നേ
പഠിപ്പിച്ച പാർത്ഥന െചാല്ലുക. ആ പാർത്ഥന െചാല്ലിയേപ്പാൾ, ആത്മാവിൽ ഞാൻ
ഇങ്ങെന േകട്ടെു. ഈ പാർത്ഥന എെന്റെ േ കാധെത്ത ശമിപ്പെിക്കുന്നു. താെഴ പറയുന്നേ
രീതിയിൽ, ജപമാല ഉേപായഗിച്ച് ഇത് ഒമ്പത് ദിവസം െചാല്ലുക. ആദ്യമായി ഒരു
സ്വർഗ്ഗസ്ഥനായ പിതാവും, ഒരു നന്മ നിറഞ്ഞ മറിയവും. ഒരു വിശ്വാസ പമാണവും
െചാല്ലണം. പിന്നേീട് സ്വർഗ്ഗസ്ഥനായപിതാവിെന്റെ സ്ഥാനത്ത് താെഴ പറയുന്നേ ജപം
െചാല്ലുക: “നിത്യ പിതാേവ, ഞങ്ങളുെടയും േലാകം മുഴുവെന്റെയും പാപ
പരിഹാരത്തിനായി അങ്ങയുെട ഏറ്റം വത്സല സുതനും ഞങ്ങളുെട കർത്താവുമായ
ഈേശാമിശിഹായുെട തിരുശരീരവും തിരുരക്തവും ആത്മാവും ൈദവത്വവും
അേങ്ങയ്ക്ക് ഞാൻ സമർപ്പിക്കുന്നേു. നന്മ നിറഞ്ഞ മറിയത്തിെന്റെ സ്ഥാനത്ത് ഇ പകാരം
െചാല്ലുക ഈേശായുെട അതിദാരുണമായ പീഡാസഹനെത്ത പതി ഞങ്ങളുെട േമലും
േലാകം മുഴുവെന്റെ േമലും കരുണയായിരിക്കണേമ.'' അവസാനം മൂന്നേു പാവശ്യം
ഇ പകാരം ആവർത്തിക്കുക: പരിശുദ്ധനായ ൈദവേമ, പരിശുദ്ധനായ ബലവാേന,
പരിശുദ്ധനായ അമർതൃേന, ഞങ്ങളുെട േമലും, േലാകം മുഴുവെന്റെ േമലും
കരുണയായിരിക്കണേമ.”

(വി.ഫൗസ്റ്റീനയുെട ഡയറി, ഖണ്ഡിക 476)

"കരുണയുെട െനാേവന വഴിയായി ആത്മാക്കളിേലക്ക് എല്ലാവിധ കൃപാവരങ്ങളും


ഞാൻ ഒഴുക്കും”

(ഖണ്ഡിക 796)
ഈ ഒമ്പതു ദിവസങ്ങളിൽ എെന്റെ കരുണയുെട ഉറവിടത്തിേലക്കു നീ ആത്മാക്കെള
െകണ്ടുവരണെമന്നേ് ഞാൻ ആ ഗഹിക്കുന്നേു. അങ്ങെന അവരുെട ജീവിതത്തിെല
കഷ്ടപ്പാടുകളിലും ദുരിതങ്ങളിലും പേത്യകിച്ച് മരണ സമയത്തും അവർക്കാവശ്യമായിരിക്കുന്നേ
ശക്തിയും ആശ്വാസവും, േവണ്ടുന്നേ എല്ലാ കൃപകളും അവർ േനടിെയടുക്കെട്ടെ. ഓേരാ
ദിവസവും വ്യത്യസ്തരായ ആത്മാക്കളുെട സംഘങ്ങെള എെന്റെ ഹൃദയത്തിേലക്കു
െകാണ്ടുവരുകയും അവെര എെന്റെ കരുണക്കടലിൽ മുക്കിെയടുക്കുകയും െചയ്യുക... എെന്റെ
കരുണയുെട ഉറവയിേലക്ക് നീ െകാണ്ടുവരുന്നേ ആത്മാവിന് ഞാൻ ഒന്നേും തെന്നേ
നിേഷധിക്കുകയില്ല.

(ഖണ്ഡിക 1209)

ൈദവകാരുണ്യ െനാേവന
(നിർേദശങ്ങളും, വാഗ്ദാനങ്ങളും)

ദുഃഖ െവള്ളിയാഴ്ച മുതൽ ഈസ്റ്റർ കഴിഞ്ഞുവരുന്ന ആദ്യഞായർ വെര ഈ


െനാേവന നടത്തുക.

ഈ ഒമ്പതു ദിവസങ്ങളിൽ എല്ലാ ആത്മാക്കേളയും എെന്റെ കരുണയുെട അരുവിയിേലക്ക് നീ


നയിക്കണം. ഇതിൽ നിന്നേും ജീവിത പരീക്ഷണഘട്ടെങ്ങളിലും, പേത്യകിച്ച് മരണ സമയത്തും
അവർക്കാവശ്യമായിരിക്കുന്നേ ശക്തിയും ആശ്വാസവും േവണ്ടുന്നേ എല്ലാ അനു ഗഹങ്ങളും
ആേവാളം അവർ േനടിെയടുക്കെട്ടെ. ഒേരാ ദിവസവും ഓേരാ തരത്തിലുള്ള ആത്മാക്കെള നീ
കൂട്ടെിെകാണ്ടുവരുകയും എെന്റെ കരുണക്കടലിൽ മുക്കിെയടുക്കുകയും െചയ്യുക. "

ഈ അനു ഗഹ െനാേവനയിലൂെട എെന്തല്ലാം േചാദിച്ചാലും ഞാൻ തരും എന്ന്


കർത്താവ് വാഗ്ദാനം െചയ്തിട്ടുണ്ട്.

ഈ നവനാൾ ദുഃഖെവള്ളിയാഴ്ച മുതൽ നടത്തുവനാണ്. ദിവ്യനാഥൻ കല്പിച്ചിട്ടെുളളെതങ്കിലും


ആവശ്യാനുസരണം എേപ്പാൾ േവണെമങ്കിലും ഇത് നടത്താവുന്നേതാെണന്നേും അവിടുന്നേ്
കല്പിച്ചിട്ടെുണ്ട്. ആയതിനാൽ ഫല പദമായ ഈ െനാേവന പാപികളുെട മാനസാന്തരത്തിനായി
കൂെട കൂെട നടത്തുന്നേത് ഉത്തമായിരിക്കും. ഈ ദിവസങ്ങളിൽ കുമ്പസാരിച്ച് വിശുദ്ധ
കുർബാന സ്വീകരിക്കുന്നേത് ഈേശായുെട വാഗ്ദാനമനുസരിച്ച് അത്യുത്തമം.
( ഓേരാ ദിവസെത്ത െനാേവന പാർഥനേയാെടേയാെടാപ്പം ഒരു കരുണയുെട ജപമാലയും തുടർന്നേ്
ൈദവകാരുണ്യത്തിെന്റെ ലുത്തിനിയായും െചാേല്ലണ്ടതാണ്.)

ഒന്നാം ദിവസം

ഈേശാ "ഇന്നേ്, മനുഷ്യകുലെത്ത മുഴുവനും പേത്യകിച്ച്, എല്ലാ പാപികേളയും എെന്റെ അടുക്കൽ


െകാണ്ടുവരിക. അവെര എെന്റെ കരുണക്കടലിൽ മുക്കിെയടുക്കുക. അങ്ങെന ആത്മാക്കളുെട
നഷ്ടം മൂലം ഞാൻ അനുഭവിക്കുന്നേ േവദനാജനകമായ ദു:ഖത്തിൽ എെന്നേ നീ ആശ്വസിപ്പിക്കും."

ഏറ്റവും കരുണയുള്ള ഈേശാേയ, ഞങ്ങേളാട് അനുകമ്പ േതാന്നോതിരിക്കാൻ അേങ്ങയ്ക്കു


സാധ്യമല്ലേല്ലാ. ഞങ്ങേളാടു ക്ഷമിക്കണേമ. ഞങ്ങളുെട പാപങ്ങെള അങ്ങു േനാക്കരുേത.
അങ്ങയുെട അളവില്ലാത്ത നന്മയിൽ ആ ശയിച്ച് ഞങ്ങൾ അങ്ങിൽ ശരണെപ്പടുന്നേു. അങ്ങയുെട
കരുണാർ ദഹൃദയത്തിൽ ഞങ്ങെളെയല്ലാം സ്വീകരിക്കണേമ. അങ്ങിൽനിന്നേ് അകന്നേുേപാകാൻ
ഞങ്ങെള അനുവദിക്കരുേത. പിതാവിേനാടും പരിശുദ്ധാത്മാവിേനാടും അങ്ങെയ ഒന്നേിപ്പിക്കുന്നേ
സ്േനഹെത്ത പതി ഞങ്ങൾ അങ്ങേയാടു യാചിക്കുന്നേു.
(ഖണ്ഡിക 1210)

(നിേയാഗം: എല്ലാ പാപികളുെടയും മാനസാന്തരത്തിനായും അവരുെടേമൽ ൈദവത്തിെന്റെ


കരുണ നിറയുന്നതിനായും പാർത്ഥിക്കുക.)

നിത്യപിതാേവ, ഏറ്റം അനുകമ്പയുള്ള ഈേശായുെട തിരുഹൃദയത്തിൽ വസിക്കുന്നേ മനുഷ്യകുലം


മുഴുവനിലും പേത്യകിച്ച് കഠിനപാപികളിലും അങ്ങയുെട കരുണാകടാക്ഷം പതിക്കണേമ.
ഈേശാമിശിഹായുെട ദാരുണമായ പീഡാസ ഹനെത്തക്കുറിച്ച്, ഞങ്ങളുെടേമൽ
കരുണയായിരിക്കണേമ. അങ്ങയുെട കാരുണ്യത്തിെന്റെ സർവ്വശക്തിെയ എേപ്പാഴും എേന്നേക്കും
ഏവരും പുകഴ്ത്തെട്ടെ. ആേമൻ

രണ്ടാം ദിവസം

ഇന്നേ് സകല ൈവദികരുെടയും സന്യസ്തരുെടയും ആത്മാക്കെള എെന്റെ അടുക്കൽ


െകാണ്ടുവരിക. അവെര ആഴമളക്കാനാവാത്ത എെന്റെ കരുണ കടലിൽ മുക്കിെയടുക്കുക.
കയ്േപ്പറിയ പീഡനങ്ങൾ സഹിക്കുന്നേതിനും പാപ്തി
അവരാണ് എനിക്ക് നൽകിയത്. ൈകവഴികളിലൂെട െവള്ളം വിതരണ െചയ്യെപ്പടുന്നേതുേപാെല
അവരിലൂെട എെന്റെ കരുണ ഞാൻ മനുഷ്യകുലത്തിനും നൽകുന്നേു.

(ഖണ്ഡിക 1212)

(നിേയാഗം ൈവദികരും സന്യസ്തരും കൂടുതൽ വിശുദ്ധീകരിക്കെപ്പെടാനും അങ്ങെന


ൈദവത്തിെന്റെ കരുണ അവരിലും മനുഷ്യ സമൂഹത്തിനും മുഴുവൻ ലഭ്യമാകുവാനും
േവണ്ടി പാർത്ഥിക്കുക.)

ഏറ്റവും കരുണയുളള ഈേശാേയ എല്ലാ നന്മകളുെടയും ഉറവിടേമ! അങ്ങയുെട


പസാദവരങ്ങൾ ഞങ്ങളിൽ വർദ്ധിപ്പിക്കണേമ കരുണയുെട പവർത്തികൾ െചയ്യുവാനും
അതുവഴി ഞങ്ങെള കാണുന്നേവെരല്ലാം കരുണയുെട പിതാവിെന പുകഴ്ത്തുവാനും ഇടവരെട്ടെ.

നിത്യനായ പിതാേവ ! കരുനാ ദമായ അങ്ങയുെട കണ്ണുകൾ അങ്ങയുെട മുന്തിരിേത്താപ്പിെല


െതെരെഞ്ഞടുക്കെപട്ടെ േവലക്കാരായ സന്യസ്തരുെടയും ൈവദികരുെടയും േനർക്ക്
തിരിക്കണേമ. അങ്ങയുെട അനു ഗഹങ്ങൾ െകാണ്ട് അവെര ആഭരണം അണിയിേക്കണേമ.
അങ്ങയുെട തിരുകുമാരെന്റെ തിരുഹൃദയേത്താടുള്ള സ്േനഹത്താൽ മു ദയിടെപ്പട്ടെിരിക്കുന്നേ
അവർക്ക് അങ്ങയുെട ശക്തിയും പകാശവും പദാനം െചയ്യണേമ. അങ്ങെന അവർ
മറ്റുള്ളവെരയും രക്ഷയുെട മാർഗ്ഗത്തിേലക്ക് നയിക്കുന്നേതിനും ഏകസ്വരത്തിൽ അങ്ങയുെട
അളവില്ലാത്ത കരുണെയ പാടിപ്പുകഴ്ത്തുന്നേതിനും ഇടയാക്കെട്ടെ. ആേമൻ

മൂന്നാം ദിവസം

"ഭക്തി തീക്ഷണതയും വിശ്വസ്തതയുമുള്ള എല്ലാ ആത്മാക്കെളയും ഇന്നേ് എെന്റെ അടുക്കൽ


െകാണ്ടുവരിക. എെന്റെ കരുണാസാഗരത്തിൽ അവെര മുക്കിെയടുക്കുക. കുരിശിെന്റെ വഴിയിൽ
എനിക്ക് ആശ്വാസം പകർന്നേത് ഈ ആത്മാക്കളാണ്. കയ്േപറിയ കദന കടലിെന്റെ നടുവിൽ
ആശ്വാസത്തിെന്റെ തുള്ളികൾ പകർന്നേ് അവരായിരുന്നേു.
(ഖണ്ഡിക 1214)
(നിേയാഗം: ഭക്തിയും തീക്ഷണതയും വിശ്വസ്തതയുമുള്ള ൈദവ വിശ്വാസികൾക്ക്
ൈദവ കരുണ സമൃദ്ധമായി ലഭിക്കുന്നതിനും ആത്മീയ ശക്തി ജ്വലിക്കുന്നതിനു
േവണ്ടി പാർത്ഥിക്കുക)

ഏറ്റവും കരുണയുള്ള ഈേശാെയ, അങ്ങയുെട കരുണയുെട നിേക്ഷപത്തിൽ നിന്നേും


ഞങ്ങൾെക്കല്ലാവർക്കും സമൃദ്ധമായ അളവിൽ പസാദവരങ്ങൾ വർഷിക്കണേമ. സഹതാപ
നിർഭരമായ അങ്ങയുെട ഹൃദയത്തിൽ ഞങ്ങൾക്ക് അഭയം നൽകണേമ. അങ്ങയിൽ നിന്നേ്
അകന്നേുേപാകുവാൻ ഞങ്ങെള അനുവദിക്കരുേത. സ്വർഗ്ഗസ്ഥനായ പിതാവിേനാടുള്ള
സ്േനഹത്താൽ അതിതീക്ഷ്ണമായി ജ്വലിച്ചുെകാണ്ടിരിക്കുന്നേ അങ്ങയുെട ഹൃദയെത്ത പതി
ഈ അനു ഗഹം ഞങ്ങൾ അങ്ങേയാട് യാചിക്കുന്നേു.

നിത്യനായ പിതാേവ, വിശ്വാസികളുെട ആത്മാക്കളുെട േമൽ കരുണാർ ദമായ അങ്ങയുെട


േനാട്ടെം പതിക്കണേമ. അവർ അങ്ങയുെട പു തെന്റെ അനന്താരാവകാശികളാണേല്ലാ. അേങ്ങ
പു തെന്റെ കഠിന പീഢകെള പതി അങ്ങയുെട അനു ഗഹങ്ങൾ അവരിൽ േചാരിയണേമ.
അങ്ങയുെട നിരന്തരമായ സംരക്ഷണം അവേരാടുകൂെട ഉണ്ടായിരിക്കണേമ. അങ്ങെന അവർ
അങ്ങേയാടുള്ള സ്േനഹത്തിൽ പരാജയെപ്പടാതിരിക്കെട്ടെ. അങ്ങിലുള്ള പരിശുദ്ധമായ
വിശ്വാസത്താൽ അവർ ഉറച്ച് നിൽക്കെട്ടെ. സ്വർഗത്തിലുള്ള എല്ലാ മാലാഖമാേരാടും
വിശുദ്ധന്മാേരാടും അങ്ങയുെട അളവില്ലാത്ത കരുണെയ മഹത്വെപ്പടുത്തുന്നേതിന്
അവർക്കിടയാകെട്ടെ എേപ്പാഴും എേന്നേക്കും. ആേമൻ.

നാലാം ദിവസം

“അവിശ്വാസികെളയും, ഇതുവെര എെന്നേ അറിയാത്തവെരയും ഇന്നേ് എെന്റെ അടുക്കൽ


െകാണ്ടുവരിക എെന്റെ കയ്േപറിയ പീഡാസഹന സമയത്ത് അവർ എെന്റെ
സ്മരണയിലുണ്ടായിരുന്നേു. ഭാവിയിൽ അവർക്കുണ്ടാകാനിരിക്കുന്നേ തീഷ്ണത എെന്റെ
ഹൃദയെത്ത ആശ്വസിപ്പിച്ചു. അവെര എെന്റെ കരുണക്കടലിൽ മുക്കിെയടുക്കുക.

(ഖണ്ഡിക 1216)
(നിേയാഗം അവിശ്വാസികളും േയശുവിെന അറിയാത്തവരും ൈദവത്തിെന്റെ
കരുണയിൽ നിറയെപ്പെട്ട് ൈദവ സന്നിധിയിൽ പേവശിക്കുന്നതിനു േവണ്ടി
പാർത്ഥിക്കുക.)

ഏറ്റവും സഹതാപാർ ദമായ എെന്റെ ഈേശാെയ, അങ്ങാകുന്നേു േലാകം മുഴുവെന്റെയും െവളിച്ചം


ദയാ നിർഭരമായ അങ്ങയുെട ഹൃദയത്തിൽ അവിശ്വാസികളുെടയും അേങ്ങ
അറിയാത്തവരുെടയും ആത്മാക്കെള സ്വീകരിക്കണേമ. അങ്ങയുെട കൃപാകിരണങ്ങൾ
അവെര പകാശിപ്പിക്കുകയും അങ്ങെന മഹനീയമായ അങ്ങയുെട കരുണെയ അവർ
വാഴ്ത്തുവാൻ ഇടയാവുകയും െചയ്യെട്ടെ. കരുണാസമ്പന്നേമായ അങ്ങയുെട ഹൃദയത്തിൽ നിന്നേ്
അകന്നേുേപാകുവാൻ അവെര അനുവദിക്കരുേത.

നിത്യനായ പിതാേവ അങ്ങയിൽ വിശ്വസിക്കാത്തവരും അങ്ങെയ അറിയാത്തവരും


ആെണങ്കിലും ഈേശായുെട ദയനിറഞ്ഞ ഹൃദയത്തിൽ സ്ഥാനം ലഭിച്ചിരിക്കുന്നേ
ആത്മാക്കളുെട േമൽ അങ്ങയുെട കരുണാകടാക്ഷം ഉണ്ടാകണേമ. സുവിേശഷ
െവളിച്ചത്തിേലക്ക് അവെര ആനയിക്കണേമ. അങ്ങെയ സ്േനഹിക്കുക എ ത ആനന്ദ പദമായ
അനുഭവമാെണന്നേ് ഈ ആത്മാക്കൾ അറിയുന്നേില്ല. അങ്ങയുെട കരുണയുെട സമൃദ്ധിെയ
പുകഴ്ത്തുവാൻ ഇവർക്കും വരേമകണേമ എേപ്പാഴും എേന്നേക്കും ആേമൻ.

അഞ്ചാം ദിവസം

'മത നിന്ദകെരയും ശീശ്മക്കാെരയും ഇന്നേ് എെന്റെ അടുക്കൽ െകാണ്ടുവരിക എെന്റെ


കരുണക്കടലിൽ അവെര മുക്കിെയടുക്കുക. എെന്റെ കഠിന േവദനയുെട സമയത്ത് സഭയാകുന്നേ
എെന്റെ ശരീരെത്തയും ഹൃദയെത്തയും അവർ കീറിമുറിച്ചു. അവർ സഭയുമായി
ഐക്യത്തിേലക്ക് തിരിച്ചുവരുേമ്പാൾ എെന്റെ മുറിവുകൾ സുഖെപ്പടുകയും അങ്ങെന എെന്റെ
സഹനം കുറയുകയും െചയ്യും.

(ഖണ്ഡിക 1218)
(നിേയാഗം : സത്യസഭയിൽ നിന്ന് േവർപിരിഞ്ഞുേപായ സേഹാദരങ്ങൾ

തിരിച്ചുവരുന്നതിനും ൈദവത്തിെന്റെ കരുണയിൽ നിറയെപ്പെട്ട് ൈദവെത്ത

മഹത്വെപ്പെടുത്തുന്നതിനും േവണ്ടി പാർത്ഥിക്കുക.)

ഏറ്റവും കരുണയുള്ള ഈേശാെയ! നന്മയുെട ഉറവിടേമ.അേങ്ങ പകാശം അേന്വഷിക്കുന്നേവെര

അവിടുന്നേ് നിരസിക്കുകയില്ലേല്ലാ. സത്യസഭയിൽ നിന്നേ് േവർപിരിഞ്ഞുേപായ സേഹാദരങ്ങളുെട

ആത്മാക്കെള അങ്ങയുെട ദയാപൂർണമായ ഹൃദയത്തിൽ സ്വീകരിക്കണേമ. അങ്ങയുെട

പകാശം നൽകി സഭയുെട ഐക്യത്തിേലക്ക് അവെര ആനയിേക ണേമ. സഹതാപ

സമ്പൂർണ്ണമായ അങ്ങയുെട ഹൃദയത്തിൽ നിന്നേ് അകന്നേുേപാകുവാൻ അവെര

അനുവദിക്കരുേത. പകരം അവർക്കവിെട സ്ഥാനം നൽകി അങ്ങയുെട കൃപാസമൃദ്ധിെയ

പുകഴ്ത്തുവാനിടയാകെട്ടെ.

നിത്യനായ പിതാേവ! വിശ്വാസത്തിൽനിന്നേ് േവർപിരിഞ്ഞുേപായ സേഹാദര ങ്ങളുെട േമൽ

പേത്യകിച്ച് അങ്ങയുെട പസാദവരങ്ങെള നിരസിച്ച് മനഃപൂർവ്വം െതറ്റിൽ

നിലനിൽക്കുന്നേവരുെട േമൽ അങ്ങയുെട ദയാദൃഷ്ടി തിരിക്കണേമ. അവരുെട െതറ്റുകെള

അങ്ങ് പരിഗണിക്കരുേത. അങ്ങയുെട പു തന് അവേരാടുളള സ്േനഹവും അവർക്കുേവണ്ടി

ഏറ്റ സഹനവും അവർക്കു ഈേശായുെട ദയാസമൃദ്ധമായ ഹൃദയത്തിലുളള സ്ഥാനവും അങ്ങു

പരിഗണിക്കണേമ. അങ്ങയുെട മഹനീയമായ കരുണെയ പാടിപ്പുകഴ്ത്തുവാൻ അവെരയും

അേങ്ങ സവിധത്തിേലക്ക് അടുപ്പിക്കണേമ എേപ്പാഴും എേന്നേക്കും ആേമൻ,

ആറാം ദിവസം

'എളിമയും ശാന്തതയുമുളളവെരയും െകാച്ചുകുട്ടെികളുെടയും ആത്മാക്കെള ഇന്നേ് എെന്റെ

സമീപത്തു െകാണ്ടുവരിക അവെര എെന്റെ കരുണക്കടലിൽ മുക്കിെയടുക്കുക. എെന്റെ

ഹൃദയവുമായി ഏറ്റവും അടുത്ത സാരൂപ്യമുള്ളവരാണവർ.അവരാണ് എെന്റെ അതികഠിനമായ

േവദനയിൽ
എെന്നേ ശക്തിെപ്പടുത്തിയത്. എെന്റെ അൾത്താരയിൽ ശദ്ധാപൂർവ്വം ശു ശൂഷിക്കുന്നേ ഭൂമിയിെല
മാ ലാഖമാരായി ഞാനവെര കണ്ടു. പസാദവരങ്ങളുെട സർവ്വസമ്പത്തും ഞാനവരുെട േമൽ
വർഷിക്കുന്നേു. എളിമയുളള ഹൃദയത്തിനു മാ തേമ എെന്റെ കൃപകൾ സ്വീകരിക്കുവാൻ സാധിക്കു
എന്നേ ഉറപ്പ് അവരിൽ നിേക്ഷപിച്ചു െകാണ്ടു ഞാൻ എളിയ ആത്മാക്കെള അനു ഗഹിക്കുന്നേു.

(ഖണ്ഡിക 1220)

(നിേയാഗം : എളിമയും, ശാന്തതയും ഉളളവരുെടയും െകാച്ചുകുട്ടികളുെടയും


ആത്മാക്കൾക്കായും അവരുെടേമൽ ൈദവത്തിെന്റെ പസാദവരങ്ങളും
സർവ്വസമ്പത്തും വർഷിക്കെപ്പെടുന്ന തിനായും പാർത്ഥിക്കുക.)

ഏറ്റവും കരുണയുള്ള ഈേശാ! ഞാൻ ശാന്തശീലനും വിനീതനുമാകയാൽ എന്നേിൽ നിന്നേ്


പഠിക്കുവിൻ" എന്നേ് അങ്ങ് തെന്നേ അരുളിെചയ്തിട്ടെുണ്ടേല്ലാ. വിനീത ഹൃദയരുെടയും
ശിശുക്കളുെടയും ആത്മാക്കെള അങ്ങയുെട കുരുണ നിർഭരമായ ഹൃദയത്തിൽ
സ്വീകരിക്കണേമ. സ്വർഗ്ഗസ്ഥനായ പിതാവിെന്റെ പിയെപ്പട്ടെവരും, സ്വർഗ്ഗെത്ത മുഴുവൻ
ആനന്ദിപ്പിക്കുന്നേ വരും ഈ ആത്മക്കളാണ്. ൈദവസിംഹാസനത്തിന് മുമ്പാെക പരിമളം
പരത്തുന്നേ പൂേച്ച ണ്ടുകളാണിവർ. അവരുെട വിശുദ്ധിയുെട പരിമളത്താൽ ൈദവം തെന്നേ
സേന്താഷിക്കുന്നേു. ഈേശായുെട കനിവു നിറഞ്ഞ ഹൃദയം ഈ ആത്മാക്കൾെക്കാരു
നിത്യേഗഹമാണേല്ലാ. സ്േനഹത്തിെന്റെയും കരുണയുെടയും മധുരഗാനം അവർ എേപ്പാഴും
പാടിെക്കാണ്ടിരിക്കുകയും െചയ്യെട്ടെ.

നിത്യനായ പിതാേവ! കനിവിന്നേുറവയായ ഈേശായുെട ഹൃദയത്തിൽ മറഞ്ഞിരിക്കുന്നേ


െകാച്ചുകുട്ടെികളുെട ശാന്തതയും എളിമയുമുള്ള ആത്മാക്കളുെടേമൽ അങ്ങയുെട ദയാദൃഷ്ടി
പതിപ്പിക്കണേമ. അേങ്ങ പു തെന്റെ ഏറ്റവും അടുത്ത പതിഛായകളാണവർ. ഭൂമിയിൽ
നിന്നേുയരുന്നേ അവരുെട സുഗന്ധം സ്വർഗ്ഗത്തിൽ അങ്ങയുെട സിംഹാസനംവെര എത്തുന്നേു.
കരുണയുെട പിതാേവ! സർവ്വ നന്മകളുെടയും ഉറവിടേമ, ഈ ആത്മാക്കേളാടുള്ള അങ്ങയുെട
സ്േനഹെത്ത പതിയും അേങ്ങക്കിവരിലുള്ള പസാദെത്ത പതിയും ഞാൻ യാചിക്കുന്നേു.
േലാകം മുഴുവെനയും അങ്ങ് അനു ഗഹിക്കണേമ. അങ്ങെന എല്ലാ ആത്മാക്കളുെമാന്നേിച്ച്
അങ്ങയുെട കരുണയുെട സ്തുതികൾ പാടിപ്പുകഴ്ത്തുവാൻ ഇടവരെട്ടെ. എേപ്പാഴും എേന്നേക്കും.
ആേമൻ
ഏഴാംദിവസം

“എെന്റെ കരുണെയ മഹത്വെപ്പടുത്തുകയും, വാഴ്ത്തുകയും െചയ്യുന്നേവരുെട ആത്മാക്കെള ഇന്നേ്


എെന്റെ അടുക്കൽ െകാണ്ടുവരിക. എെന്റെ കരുണക്കടലിൽ അവെര മുക്കിെയടുക്കുക. എെന്റെ
സഹനത്തിൽ എറ്റവുമധികം ദുഷിക്കുകയും എെന്റെ ൈചതന്യം ആഴത്തിൽ ഗഹിക്കുകയും
െചയ്തിട്ടെുള്ളവരാണിവർ. ദയാപൂർണ്ണമായ എെന്റെ ഹൃദയത്തിെന്റെ ജീവിക്കുന്നേ
പതിരൂപങ്ങളാണിവർ. ഈ േലാകജീവിതത്തിനു േശഷം സവിേശഷമായ ഒരു േശാഭേയാെട
അവർ പകാശിതരാകും. നരകത്തീയിൽ അവരാരും നിപതിക്കില്ല. മരണസമയത്ത് അവർ
ഒേരാരുത്തെരയും പേത്യകമായി ഞാൻ സംരക്ഷിക്കും. ''

(ഖണ്ഡിക 1224)

(നിേയാഗം: ൈദവത്തിെന്റെ കരുണെയ മഹത്വെപ്പെടുത്തുകയും വാഴ്ത്തുകയും


െചയ്യുന്ന ദിവ്യ കാരുണ്യ ഭക്തർക്കായും ഈേശായുെട ൈചതന്യം ആഴത്തിൽ ഗഹിച്ച്
സ്വന്തമാക്കി നിത്യജീവനിൽ മഹിമേയാെട പേവശിക്കുന്നതിനായും പാർത്ഥിക്കുക.)

ഏറ്റവും കരുണയുള്ള ഈേശാെയ! അങ്ങയുെട ഹൃദയം സ്േനഹം തെന്നേയാ ണേല്ലാ.


അങ്ങയുെട കരുണയുെട ആഴെത്ത പുകഴ്ത്തുന്നേവരുെട ആത്മാക്കൾക്ക് അങ്ങയുെട
ഹൃദയത്തിൽ അഭയം നൽകണേമ. ൈദവത്തിെന്റെ തെന്നേ ശക്തി സ്വീകരിച്ച് േ ശഷ്ഠത
നിറഞ്ഞവരാണ് ആത്മാക്കൾ ദുഃഖങ്ങളുെട നടുവിലും അങ്ങയുെട കാരുണ്യത്തിൽ ആ ശയിച്ച്
അവർ മുേന്നോട്ടെ് േപാകുന്നേു.

ഈേശായുമായി ഐക്യെപ്പട്ടെിരിക്കുന്നേ ഈ ആത്മാ ക്കൾ,മാനവേലാകെത്ത മുഴുവൻ


തങ്ങളുെട മാദ്ധ്യസ്ഥം വഴിയായി േതാളുകളിൽ സംവഹിക്കുന്നേു. ഈ ആത്മാക്കൾ കഠിനമായി
വിധിക്കെപ്പടുകയില്ലേല്ലാ. ഈ ജീവിതത്തിൽനിന്നേു പിരിയുേമ്പാൾ അങ്ങയുെട കരുണ അവെര
ആലിംഗനം െചയ്ത് സ്വീകരിക്കുമേല്ലാ.
നിത്യനായ പിതാേവ! ഈേശായുെട കരുണയുള്ള ഹൃദയത്തിെല അംഗങ്ങളിൽ അങ്ങയുെട
ദയാദൃഷ്ടി പതിക്കണേമ. ജീവിക്കുന്നേ സുവിേശഷങ്ങളാണ് ആത്മാക്കൾ കരു ണയുെട
പവർത്തികളാൽ അവരുെട ഹൃദയം നിറഞ്ഞിരിക്കുന്നേു.സേന്താഷത്താൽ നിറഞ്ഞു തുളുമ്പുന്നേ
അവരുെട ഹൃദയം അത്യുന്നേതെന്റെ കാരുണ്യ സ്േതാ തം ആലപിക്കുന്നേു. അങ്ങിൽ അവർ
സമർപ്പിച്ചിരിക്കുന്നേ പതീക്ഷക്കും ശരണത്തിനും അനുസൃതമായി അവേരാട്
കരുണകാണിക്കണേമെയന്നേ് ഞാൻ അങ്ങേയാട് യാചിക്കുന്നേു. അങ്ങയുെട അളവില്ലാത്ത
കരുണെയ പുകഴ്ത്തുന്നേവെര ജീവിതകാലത്തും പേത്യകിച്ച് മരണസമയത്തും
സംരക്ഷിക്കുെമന്നേ വാഗ്ദാനം അവരിൽ പൂർത്തിയാകെട്ടെ എേപ്പാഴും എേന്നേക്കും. ആേമൻ,

എട്ടാംദിവസം

"ശുദ്ധീകരണസ്ഥലത്ത് അടയ്ക്കെപ്പട്ടെിരിക്കുന്നേ ആത്മാക്കെള ഇന്നേ് എെന്റെ അടുക്കൽ


െകാണ്ടുവരിക. എെന്റെ കരുണാസാഗരത്തിൽ അവെര മുക്കിെയടുക്കുക. അവെര
പീഡിപ്പിക്കുന്നേ തീജ്വാലകെള എെന്റെ രക്തത്തിെന്റെ പവാഹം തണുപ്പിക്കെട്ടെ. ഈ ആത്മാക്കെള
ഞാൻ വളെരയധികം സ്േനഹിക്കുന്നേു. എെന്റെ നീതിക്കു സാക്ഷ്യം വഹിക്കുന്നേവരാണവർ.
അവർക്ക് ആശ്വാസം നൽകുവാനുള്ള ശക്തി നിങ്ങളിലാണുള്ളത്. എെന്റെ സഭയുെട
ഭണ്ഡാരത്തിലുള്ള എല്ലാ ദണ്ഡവിേമാചനങ്ങളും സമാഹരിച്ച് അവർക്കുേവണ്ടി സമർപ്പിക്കുക.
അവർ സഹിക്കുന്നേ േവദനകൾ നീ അറിഞ്ഞിരുന്നേുെവങ്കിൽ നീ നിെന്റെ ആത്മാവിെന്റെ ദാനങ്ങൾ
അവർക്കുേവണ്ടി സമർപ്പിച്ച് എെന്റെ നീതിയിൽ അവരുെട കടങ്ങൾ വീട്ടെു മായിരുന്നേു.

(ഖണ്ഡിക 1226)

(നിേയാഗം: ഈേശാ വളെരയധികം സ്േനഹിക്കുന്ന ശുദ്ധീകരണാത്മാക്കളുെട നീറുന്ന


മന സ്സുകൾ അവിടെത്ത തിരുരക്തം െകാണ്ട് ആശ്വസിക്കെപ്പെടുന്നതിനായി
പാർത്ഥിക്കുക.)
ഏറ്റവും കരുണയുളള ഈേശാെയ കരുണയാണ് അങ്ങ് ആ ഗഹിക്കുന്നേത്
എന്നേരുളിെചയ്തിട്ടെുണ്ടേല്ലാ. ശുദ്ധീകരണസ്ഥലത്തുള്ള എല്ലാ ആത്മാക്കെളയും അങ്ങയുെട
സഹതാപാർ ദമായ ഹൃദയത്തിൽ ഞാൻ സമർപ്പിക്കുന്നേു. അേങ്ങക്ക് വളെര
പിയെപ്പട്ടെവെരങ്കിലും അങ്ങയുെട നീതി പൂർത്തിയാേക്കണ്ടവരാണിവർ. അങ്ങയുെട
ഹൃദയത്തിൽ നിന്നേ് പുറെപ്പട്ടെ രക്തവും ജലവും അവെര ശുദ്ധീകരിക്കുന്നേ അഗ്നിജ്വാലകെള
ശമിപ്പിക്കെട്ടെ. അങ്ങെന അങ്ങയുെട കരുണയുെട ശക്തി അവിെടയും പുകഴ്ത്തെപ്പടെട്ടെ.

നിത്യനായ പിതാേവ ! ഈേശായുെട ദയനിറഞ്ഞ ഹൃദയത്തിൽ സ്ഥാനമുളള


ശുദ്ധീകരണസ്ഥലത്തിെല ആത്മാക്കളുെടേമൽ അങ്ങയുെട കരുണാകടാക്ഷം ഉണ്ടാകണേമ.
ഈേശാ സഹിച്ച കയ്പ്പു നിറഞ്ഞ േക്ലേശങ്ങേളയും ആത്മാവിൽ നിറഞ്ഞ എല്ലാ
സഹനങ്ങേളയും പതി ഞാൻ അങ്ങേയാട് യാചിക്കുന്നേു. നീതി വിധിക്കു വിേധയരായിരിക്കുന്നേ
ആത്മാക്കളുെട േമൽ അങ്ങയുെട കാരുണ്യം വർഷിക്കണേമ. അങ്ങയുെട പിയപു തനായ
ഈേശായുെട തിരുമുറിവുകളിലൂെട മാ തം അങ്ങ് അവെര േനാക്കണേമ. അങ്ങയുെട
ദയയ്ക്കും നന്മയ്ക്കും അതിരുകളിെല്ലന്നേ് ഞാൻ ഉറച്ച് വിശ്വസിക്കുന്നേു. ആേമൻ.

ഒമ്പതാം ദിവസം

മന്ദതയിൽ നിപതിച്ച ആത്മാക്കെള ഇന്നേ് എെന്റെ അടുക്കൽ െകാണ്ടുവരിക എെന്റെ

കരുണക്കടലിൽ അവെര മുക്കിെയടുക്കുക എെന്റെ ഹൃദയെത്ത വളെര േവദനാജനകമായി

അവർ മുറിേവല്പിക്കുന്നേു. ഒലിവ് േതാട്ടെത്തിൽ വച്ച് എെന്റെ ഹൃദയം തീ വ േവദനയിൽ വലഞ്ഞത്

മന്ദഹൃദയെര പതിയാണ്. 'അങ്ങ് തിരുമനസ്സാകുന്നേുെവങ്കിൽ ഈ പാനപാ തം എന്നേിൽ നിന്നേ്

അകറ്റണേമ എന്നേു ഞാൻ പാർഥിച്ചു േപായത് അവർ മൂലമാണ്. എെന്റെ കാരുണ്യത്തിേലക്ക്

ഓടിെയത്തുകയാണ് അവർക്കുള്ള അവസാനെത്ത പതീക്ഷ

(ഖണ്ഡിക 1228)
(നിേയാഗം മന്ദത ബാധിച്ച ആത്മാക്കളുെട രക്ഷയ്ക്കായും അവർ ഈേശായുെട

കരുണയിൽ നിറയെപ്പെട്ട് ആത്മാവിെന്റെ വരദാനഫലങ്ങളാൽ

പൂരിതരാകുന്നതിനുേവണ്ടി പാർത്ഥിക്കുക.)

ഏറ്റവും കരുണാർ ദനായ ഈേശാെയ! അങ്ങു കാരുണ്യം തെന്നേയാകുന്നേു. അങ്ങയുെട കനിവു

നിറഞ്ഞ ഹൃദയത്തിേലക്ക് മന്ദത ബാധിച്ച ആത്മാക്കെള ഞാൻ െകാണ്ടുവരുന്നേു. ജീവനറ്റ

ശരീരങ്ങെളേപ്പാെല ആറിത്തണുത്ത ഈ ആത്മാക്കെള അങ്ങയുെട സ്േനഹാഗ്നി ജ്വാലയാൽ

ഒരിക്കൽക്കൂടി എരിയിക്കണേമ. ഏറ്റവും കാരുണ്യമുള്ള ഈേശാെയ അങ്ങയുെട

കാരുണ്യത്തിെന്റെ മഹനീയ ശക്തി ഇവരിൽ പവർത്തിപ്പിക്കണേമ. അങ്ങയുെട സ്േനഹ

തീഷ്ണതയിേലക്ക് ഇവെര ആനയിക്കണേമ. പരിശുദ്ധമായ സ്േനഹത്തിെന്റെ ദാനം അവരിൽ

െചാരിയണേമ എെന്തന്നോൽ യാെതാന്നേും അങ്ങയുെട ശക്തിക്ക് അതീതമല്ലേല്ലാ.

നിത്യനായ പിതാേവ! ഏറ്റവും ദയയുള്ള ഈേശായുെട തിരുഹൃദയത്തിൽ സ്ഥാന മുളള മന്ദത

ബാധിച്ച ഈ ആത്മാക്കളുെട േമൽ അങ്ങയുെട ദയാദൃഷ്ടി പതിപ്പിക്കണേമ. കാരുണ്യത്തിെന്റെ

പിതാേവ അേങ്ങ പു തെന്റെ കയ്േപറിയ പീഢകെള പതിയും കുരിശിെല മൂന്നേു മണിക്കൂർ

സമയെത്ത സഹനെത്ത പതിയും ഞാൻ അങ്ങേയാട് യാചിക്കുന്നേു. അവരും അങ്ങയുെട

അഗാധ കാരുണ്യെത്ത മഹത്വെപ്പടുത്തുവാനിടയാകെട്ടെ. ആേമൻ.

കാരുണ്യത്തിെന്റെ ലുത്തിനിയ

സംശയിക്കുന്നേ ആത്മാക്കൾ ൈദവകരുണെയ കുറിച്ചുള്ള ഈ വിേശഷണങ്ങൾ വായിച്ചു


ൈദവകരുണയിൽ ശരണെപടുക.

(ഖണ്ഡിക 949)

✝ പതിവചനം: ഞാൻ അങ്ങയിൽ ശരണെപ്പെടുന്നു)


പിതാവിെന്റെ മടിയിൽനിന്നേു പുറെപ്പടുന്നേ ൈദവകാരുണ്യേമ,
ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

ൈദവത്തിെന്റെ ഏറ്റവും വലിയ വിേശഷണമായ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

മനസ്സിലാക്കാനാവാത്ത മഹാരഹസ്യമായ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

പരിശുദ്ധ തിത്വത്തിെന്റെ രഹസ്യത്തിൽനിന്നേു പുറെപ്പടുന്നേ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

മാനുഷികേമാ, അമാനുഷികേമാ ആയ ബുദ്ധിക്ക് അളക്കാനാവാത്ത ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

എല്ലാ ജീവനും സേന്താഷവും പുറെപ്പടുന്നേ ഉറവയായ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

സ്വർഗ്ഗേത്തക്കാൾ മഹനീയമായ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

അത്ഭുതങ്ങളുെട ഉറവയായ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

പപഞ്ചെത്ത മുഴുവൻ ഉൾെക്കാള്ളുന്നേ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

മാംസം ധരിച്ച വചനത്തിലൂെട ഭൂമിയിേലയ്ക്ക് ഇറങ്ങിവന്നേ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

ഈേശായുെട തുറക്കെപ്പട്ടെ ഹൃദയത്തിൽനിന്നേ് ഒഴുകിയിറങ്ങിയ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

ഈേശായുെട ഹൃദയത്തിൽ ഞങ്ങൾക്കായി ഉൾെക്കാണ്ടിരിക്കുന്നേ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു..
വിശുദ്ധ കുർബ്ബാനയിൽ അടങ്ങിയിരിക്കുന്നേ ൈദവകാരുണ്യേമ,
ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

പരിശുദ്ധ സഭയുെട സ്ഥാപനത്തിൽ അടങ്ങിയിരിക്കുന്നേ ൈദവകാരുണ്യേമ, ഞാൻ അങ്ങിൽ


ശരണെപ്പടുന്നേു. മാേമ്മാദീസായിൽ അടങ്ങിയിരിക്കുന്നേ ൈദവകാരുണ്യേമ,
ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

ഈേശായിലുള്ള ഞങ്ങളുെട നീതീകരണമായ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

ജീവിതം മുഴുവൻ ഞങ്ങെള അനുഗമിക്കുന്നേ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

പേത്യകമായി മരണസമയത്തു ഞങ്ങെള ആേശ്ലേഷിക്കുന്നേ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

അമർത്യത നല്കി ഞങ്ങെള ശക്തരാക്കുന്നേ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

ഞങ്ങളുെട ജീവിതത്തിെന്റെ ഓേരാ നിമിഷത്തിലും ഞങ്ങെള അനുഗമിക്കുന്നേ


ൈദവകാരുണ്യേമ,
ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

നരകത്തിെന്റെ തീയിൽനിന്നേും ഞങ്ങെള സംരക്ഷിക്കുന്നേ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

കഠിനപാപികളുെട മാനസാന്തരത്തിൽ പവർത്തിക്കുന്നേ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

മാലാഖമാർക്ക് അത്ഭുതവും വിശുദ്ധർക്ക് അ ഗാഹ്യവുമായ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു..

ൈദവത്തിെന്റെ എല്ലാ രഹസ്യങ്ങളിലും വച്ച് ഏറ്റവും ആഴേമറിയ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

എല്ലാ ദുരിതങ്ങളിൽ നിന്നേും ഞങ്ങെള സമുദ്ധരിക്കുന്നേ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.
നമ്മുെട സേന്താഷത്തിെന്റെയും ആനന്ദത്തിെന്റെയും ഉറവിടമായ ൈദവകാരുണ്യേമ,
ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

ഇല്ലായ്മയിൽനിന്നേ് അസ്തിത്വത്തിേലക്കു ഞങ്ങെള വിളിച്ച ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

ൈദവത്തിെന്റെ കരേവലകെളെയല്ലാം അതിശയിക്കുന്നേ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

ൈദവത്തിെന്റെ പവൃത്തികളുെടെയല്ലാം മകുടമായ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

നാെമല്ലാവരും എേപ്പാഴും മുഴുകിയിരിക്കുന്നേ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

േവദനിക്കുന്നേ ഹൃദയങ്ങൾക്കുള്ള മധുരാശ്വാസമായ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

നിരാശ നിറഞ്ഞ ആത്മാക്കളുെട ഏക പതീക്ഷയായ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

ഭയത്തിെന്റെ മധ്യത്തിൽ ഹൃദയാശ്വാസമായ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

വിശുദ്ധാത്മാക്കളുെട ആനന്ദവും ഹർഷപാരവശ്യവുമായ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

എല്ലാ പവൃത്തികൾക്കും പേചാദനേമകുന്നേ പതീക്ഷയായ ൈദവകാരുണ്യേമ,


ഞാൻ അങ്ങിൽ ശരണെപ്പടുന്നേു.

കർത്താവിെന്റെ എല്ലാ സൃഷ്ടികളിലും അവിടുെത്ത മൃദുവായ കരുണ പരന്നേിരിക്കുന്നേു.


കർത്താവിെന്റെ കരുണ ഞാെനന്നേും പാടിപ്പുകഴ്ത്തും.
പാർത്ഥിക്കാം

ൈദവേമ അങ്ങയുെട കരുണ അനന്തവും അങ്ങയുെട ദയ വറ്റാത്തതുമാണേല്ലാ. ദയാപൂർവ്വം


ഞങ്ങെള േനാക്കണേമ. ഞങ്ങളുെടേമൽ അങ്ങയുെട കരുണ വർദ്ധിപ്പിക്കണേമ. അങ്ങെന
ഞങ്ങളുെട വലിയ പരീക്ഷകളിൽ മനം മടുക്കാെത അങ്ങയുെട തിരുമനസ്സുതെന്നേയായ
കാരുണ്യത്തിനു ഞങ്ങൾ വിേധയരാകെട്ടെ. കാരുണ്യത്തിെന്റെ രാജാവും അങ്ങേയാടും
പരിശുദ്ധാത്മാേവാടും കൂെട വസിക്കുന്നേവനുമായ ഞങ്ങളുെട കർത്താവായ ഈേശാ
ഞങ്ങൾക്കു കാരുണ്യം പകർന്നേു തരെട്ടെ. എേപ്പാഴും എേന്നേക്കും ആേമൻ.

You might also like