You are on page 1of 7

ദേവരാജന്‍മാസ്റ്റര്‍ചെയ്തിട്ത്തുള്ള പാട്ടുകളെ ചേര്‍ത്ത് നമുക്ക്

അന്താക്ഷരി അവതരിപ്പിക്കാം !!

നിയമങ്ങള്‍എല്ലാ കൂട്ടുകാര്ക്കും അറിയാം, എന്നാലും ഒരിക്കല്‍കൂടി


ഒന്നോര്‍മിപ്പിക്കാം. ഒറ്റ വരിയിലും രണ്ടു വരിയിലും നിറുത്തരുത്.( ആ
പാട്ടുകള്‍മാറ്റും).

നാല് വരി നിര്ബന്ധമായും വേണം. നാലാമത്തെ വരി അവസാനിക്കുന്ന


പൂര്ണ്ണ അക്ഷരത്തില്‍നിന്ന് അടുത്ത ഗാനം തുടങ്ങണം. ആദ്യത്തെ പാട്ട്
ഞാന്‍തന്നെ തുടങ്ങാം അല്ലെ ...

ഇന്നെനിക്കു പൊട്ടുകുത്താന്‍
സന്ധ്യകള്‍ചാലിച്ച സിന്ദൂരം
ഇന്നെനിക്ക് കണ്ണെഴുതാന്‍
വിണ്ണിലെ നക്ഷത്ര മഷിക്കൂട്ട്........." മ " ആണ് അടുത്ത അക്ഷരം..

Devarajan master – Shri. Poovachal khader Combination


------------------------------------------------------------------

1. താമില്ല തില്ല തില്ലൈലാ താമില്ല തില്ല തില്ലൈലാ


കാത്ത് കാത്ത് കാർത്തിക വന്തത്താമില്ല തില്ല തില്ലൈലാ
കാട്ടുമങ്കക്ക് പാക്കിയം വന്തത് താമില്ല തില്ല തില്ലൈലാ
Movie Elam (1996)
Lyrics Poovachal Khader
Music G Devarajan
Singers P Madhuri, Chorus, CO Anto

2. തെയ് തെയ് തെയ് മാതംപൂ പൂ പൂ മാനം


മാനത്തും മണ്ണിലും പൊൻ കണികൾ
പുൽക്കൊടിത്തുമ്പിലും നീർമണികൾ
കാടെങ്കും നൽ‌വിഴാവേള കന്നി
പെണ്ണിൻ മനതിലും മേള..
Movie Elam (1996)
Lyrics Poovachal Khader
Music G Devarajan
Singers P Madhuri
3. കരിമ്പുവില്ലൊള്ള തേവരെ കണ്ട്
കൈതപ്പൂവമ്പൊള്ള തേവരെക്കണ്ട്
കാട്ടുപെണ്ണിനൊരാട്ടം
കാത്തിരുന്നൊരു മേളം
പൊങ്ങും ഇമ്പം തഞ്ചും
നെഞ്ചിൽ തിന്തിമിത്താളം
Movie Aadyaraathrikkumumbu (Irupatham Noottandu) (1987)
Movie Director Vijayan Karote
Lyrics Poovachal Khader
Music G Devarajan
Singers
http://www.youtube.com/watch?v=_ia9njfzmR0&feature=youtu.be

4. മലരും മലരും മലരും മലയൊരു കൂടാരം


മുകിലും മുകിലും മുകിലും വിരിയിച്ച കൂടാരം
കൂടാരത്തില്‍ഒളിച്ചിരിക്കും
നമ്മള്‍ഇണക്കിളികള്‍
കിളികള്‍കിളികള്‍കിളികള്‍
Movie Aadyaraathrikkumumbu (Irupatham Noottandu) (1987)
Movie Director Vijayan Karote
Lyrics Poovachal Khader
Music G Devarajan
Singers P Madhuri, KP Brahmanandan
http://www.youtube.com/watch?v=_5KYklvr5wg

5. ധും ധും ധും തതാ


താമരപ്പെണ്ണേ താമരപ്പെണ്ണേ
താമരപ്പെണ്ണേ വാ...
പാട്ടു പാടടി ആട്ടമാടടി താമരപ്പെണ്ണമ്മാ
Movie Aadyaraathrikkumumbu (Irupatham Noottandu) (1987)
Movie Director Vijayan Karote
Lyrics Poovachal Khader
Music G Devarajan
Singers P Madhuri, KP Brahmanandan, Chorus
http://www.youtube.com/watch?v=_ia9njfzmR0&feature=youtu.be
6. പതിനേഴുവയസ്സിന്‍പ്രസാദമേ
പരിണതയൌവന വികാരമേ
മുന്തിരിയോ ഇതു മുഖക്കുരുവോ
തൊട്ടാല്‍പൊട്ടും മുത്തുകളോ?
Movie Love Birds (Oru Vettayude Kadha) (1986)
Lyrics Poovachal Khader
Music G Devarajan
Singers KJ Yesudas

http://www.youtube.com/watch?v=k050zr0lJn4

7. രജനീമലരൊരു ലജ്ജയില്‍മുഴുകീ
രഹസ്യമോഹത്തിന്‍മുത്തുകള്‍തൂകി
നെഞ്ചിലെ ചൂടൊരു നെഞ്ചിനു നല്‍കി
യൌവന സുരഭീമേളയണഞ്ഞു
Movie Love Birds (Oru Vettayude Kadha) (1986)
Lyrics Poovachal Khader
Music G Devarajan
Singers P Madhuri, Karthikeyan

http://www.youtube.com/watch?v=fsv9yAx4zOc

8. പുണ്യപിതാവേ...
പുണ്യപിതാവേ നിന്നെ വാഴ്ത്തി ഞങ്ങൾ പാടുന്നു
നിത്യവിശുദ്ധാ നിൻ ദയതേടി ഞങ്ങൾ കൂടുന്നു
നിൻ പ്രീതിയും നേടുന്നു
Movie Ee Thalamura Ingana (1985)
Movie Director Rochy Alex
Lyrics Poovachal Khader
Music G Devarajan
Singers Jolly Abraham
http://www.youtube.com/watch?v=HOy_XPw2e_Y&feature=youtu.be

9. ശൃംഖലകൾ എത്ര ശൃംഖലകൾ


ചിന്തകൾക്കെന്നും ബന്ധനങ്ങൾ
സാന്ത്വനമേ നിത്യ സാന്ത്വനമേ നിൻ
മണ്ഡലങ്ങൾ സ്വപ്നദർശനങ്ങൾ
Movie Asthi (1983)
Movie Director Ravi
Lyrics Poovachal Khader
Music G Devarajan
Singers KJ Yesudas

10. ഈ നിമിഷം മൂകനിമിഷം


ഇണയുടെ ചിറകടി അകലുന്ന നിമിഷം
ഓർമ്മകൾ കതിർ ചൂടിയെത്തുന്നു മുന്നിൽ.......
Movie Asthi (1983)
Movie Director Ravi
Lyrics Poovachal Khader
Music G Devarajan
Singers P Madhuri

11. മോഹസംഗമരാത്രി ഇത്


അസുലഭ സുന്ദരരാത്രി
(മോഹസംഗമരാത്രി.....)
മനവും തനുവും ഒരുമിച്ചുണർത്തും
മനവും തനുവും ഒരുമിച്ചുണർത്തും
മദനോൽസവരാത്രി
മദനോൽസവരാത്രി
മോഹസംഗമരാത്രി ഇത്
അസുലഭ സുന്ദരരാത്രി
Movie Himavaahini (1983)
Movie Director PG Vishwambharan
Lyrics Poovachal Khader
Music G Devarajan
Singers KJ Yesudas

12. പടച്ചോന്റെ സൃഷ്ടിയിൽ എല്ലൊരുമൊന്നേ


ദുനിയാവിൽ വന്നവർ എല്ലോരുമൊന്നേ
അടിമയില്ല മേലാവില്ല ഫക്കീറില്ല സുൽത്താനില്ല
അഹദോൻ തന്ന നല്ലൊരീ ദുനിയാവിൽ
(പടച്ചോന്റെ..)
Movie Eettappuli (1983)
Movie Director Cross Belt Mani
Lyrics Poovachal Khader
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?v=GXveKOmoSUQ

http://www.youtube.com/watch?v=NZG4pfJZ1nE
13. പൊന്നും കാടിനു കന്നിപ്പരുവം
പരുവപ്പെണ്ണിനു തുള്ളുന്നൊരുള്ളം
ഉള്ളിന്നുള്ളിൽ തളിർകൾ ചൂടി
മലർകൾ ചൂടി കതിർകൾ ചൂടി
ചൂടിയതെല്ലാം വനം നിറയെ
കടുന്തുടി കൊട്ടി
Movie Eettappuli (1983)
Movie Director Cross Belt Mani
Lyrics Poovachal Khader
Music G Devarajan
Singers P Madhuri
http://www.youtube.com/watch?v=tGI7eqquvSw

14. അരുതേ അരുതേ എന്നെ തല്ലരുതേ


കുലദേവതകളേ പരദേവതകളേ
ദുഷ്ടരിൽ നിന്നെന്നെ രക്ഷിക്കൂ ഈ
ദുഷ്ടരിൽ നിന്നെന്നെ രക്ഷിക്കൂ
Movie Maniyan Pilla Adhava Maniyan Pilla (1981)
Movie Director Balachandra Menon
Lyrics Poovachal Khader
Music G Devarajan
Singers P Madhuri, Krishnachandran

15. മഞ്ഞുരുകുന്നു മനസ്സിൻ മടിയിൽ


മണിനാഗങ്ങൾ ഇഴയുന്നു
അവയുടെ സീൽക്കാരങ്ങൾ മെയ്യിൽ
നീലനിറമുണർത്തുന്നൂ
Movie Maniyan Pilla Adhava Maniyan Pilla (1981)
Movie Director Balachandra Menon
Lyrics Poovachal Khader
Music G Devarajan
Singers KJ Yesudas

16. കള്ളിൻകുടമൊരു പറുദീസ അതിൽ


മുങ്ങിപ്പൊങ്ങിവരുന്നൊരാശ
കറികൾ വെളമ്പടീ മറിയാമ്മേ നിൻ
എരിവു വെളമ്പെടീ സാറാമ്മേ..
Movie Prakadanam (1980)
Movie Director Sasikumar
Lyrics Poovachal Khader
Music G Devarajan
Singers P Madhuri, Chorus, CO Anto

17. പ്രിയേ നിനക്കായ് സ്വരങ്ങൾ ചാർത്തി


ഹൃദയതന്ത്രികളിളകുന്നു
ഇതിലേ ഇതിലേ ആര്യപുത്രീ
അഭിലാഷങ്ങൾ വിളിക്കുന്നു ..
Movie Prakadanam (1980)
Movie Director Sasikumar
Lyrics Poovachal Khader
Music G Devarajan
Singers P Jayachandran, P Madhuri

18. കാരാഗൃഹം കാരാഗൃഹം


എന്നിലെ എന്നെയും നിന്നിലെ നിന്നെയും
തളച്ചിടുന്നൊരു ശിലാലയം
ഇവിടുന്നുയരും നൂറ്റാണ്ടുകൾ തൻ
ഇടിവെട്ടും പ്രതിശബ്ദം..
Movie Prakadanam (1980)
Movie Director Sasikumar
Lyrics Poovachal Khader
Music G Devarajan
Singers KJ Yesudas

19. എന്റെ മൺകുടിൽ തേടിയെത്തി


കന്യകേ സുമ സൗമ്യതേ
എന്റെ ഭൂമിയിൽ നിന്നുമെത്രയോ
ദൂരെ ദൂരെ നിന്നാകാശം
Movie Prakadanam (1980)
Movie Director Sasikumar
Lyrics Poovachal Khader
Music G Devarajan
Singers KJ Yesudas
http://www.youtube.com/watch?v=XvPafK8E1jk

20. ഓ മൈ ഡിയര്‍ഡ്രീംഗേള്‍....ഐ ലൌ യൂ മൈ സ്വീറ്റ് പേള്‍...


നിന്റെ സ്വര്‍ണ്ണത്തനുവില്‍....മദനന്‍പൊഴിച്ചു മധുകണങ്ങള്‍...

Movie Maanavadharmam (1979)


Movie Director Sasikumar
Lyrics Poovachal Khader
Music G Devarajan
Singers KJ Yesudas

You might also like