You are on page 1of 1

"അഹം ബ്രമ്ഹ അസ്‌മി"

സ്വത പൂർണ
്ണ പരമാത്ര ബ്രമ് ഹ ശബ് ദേന വർണ
്ണിത
അസ്മൈതൈക്യ - പരാമർശ തേന ബ്രമ് ഹ ഭവാമ്യഹം

"Infinite by nature, the Supreme Self is described here by the word Brahman (lit. ever
expanding; the ultimate reality); the word asmi denotes the identity of aham and Brahman.
Therefore, (the meaning of the sentence is) "I am Brahman

ബ്രമ്ഹ വാ ഇദമഗ്രാസീത് തദാത്മനാ മേവാ വേത് അഹം ബ്രമ്ഹഅസ്മിതി


തസ്മാത് തതഃ സർവ മഭവത തദ്യോ യോ ദേവാനാം പ്രത്യ ബുദ്ധ്യത
സ ഏവ തദ്‌ഭവത തത് ശീര്ഷണാം തഥാ മനുഷ്യാണാം ..

"This (self) was indeed Brahma in the beginning; It knew only Itself as, "I am Brahma".
Therefore It became all; and whoever among the gods knew It also became That; and the
same with sages and men…” - (Brihadaranyaka Upanishad I.iv.10)
(ശുക്ല യജുർവേദം ..ബ്രിഹദാരണ്യകോപനിഷദ്‌1.4.10)

ഞാൻ വെറുമൊരു ബോധമല്ല അനന്തതയിൽ നിറഞ്ഞു നിൽക്കുന്ന ഈശ്വര ചൈതന്യമാകുന്നു ...


പരിമിതമായ വ്യക്തി ബോധത്തിൽ നിന്ന് അപരിമിതമായ ശുദ്ധ ബോധത്തിലോട്ടു പോകുന്ന വഴിയാണ്
ആധ്യാത്മികത ..
എന്നിൽ നിന്ന് വിഭിന്നമല്ല ഈ പ്രപഞ്ചത്തിലെ ഒരു വസ് ഓരോ വസ്തുവിലും നിറഞ്ഞു നിൽക്കുന്ന ആ
തുവും
ഈശ്വര ചൈതന്യം ഞാൻ തന്നെ എന്ന ബോധം എപ്പോഴാണോ നമുക് ലഭിക്കുന്നത് അതാകുന്നു
ബ്രാമ്ഹണ്യം
പട്ടിയിലും പുഴുവിലും തൂണിലും തുരുമ്പിലും എന്നിലും നിന്നിലും ഉള്ളത് ഒരേ ഈശ്വര ചൈതന്യമാണെന്നു നാം
തിരിച്ചറിയേണ്ടി ഇരിക്കുന്നു .. ഇത്ര മഹത്തരമായ ഒരു സമഭാവന ലോകത്തു വേറെ ഒരിടത്തും നമുക് കാണാൻ
കഴിയില്ല .. എത്ര നമിച്ചാലും കടം ബാക്കി ആയിരിക്കും നമുക് നമ്മുടെ ഋഷിമാരോട് അഭിമാനിക്കു സനാതന
ധർമ്മി ആയതിൽ ..

You might also like