You are on page 1of 17

സാഹിത്യ

പസ്ഥാനങ്ങൾ

SREESANTH
➢ പാട്ട്
■ ലക്ഷണം : “ ദമിഡസംഘാതാക്ഷരനിബദ്ധ
െമതുകേമാനവൃത്തവിേശഷയുക്തം പാട്ട്”
● മലയാളത്തിെല ഏറ്റവും പാചീനമായ പാട്ടുകൃതി
?
രാമചരിതം
● രാമചരിതെത്ത ജന ശദ്ധയിൽ ആദ്യം െകാണ്ടു
വന്നത് ?
െഹർമൻഗുണ്ടർട്ട്
● മലയാളത്തിെല ആദ്യെത്ത കൃതിെയന്നും
ഗുണ്ടർട്ട് രാമചരിതെത്ത കാണുന്നു.
● 1814 പാട്ടുകൾ 164 പടലകൾ (ഭാഗങ്ങൾ)
➢ കണ്ണശ്ശേകൃതികൾ (നിരണം കൃതി)
● മാധവപണിക്കർ - ഭാഷാഭഗവത്ഗീത
● ശങ്കരപണിക്കർ - ഭാരതമാല (മലയാളത്തിെല
ആദ്യെത്ത ഭാരതസം ഗഹം)
● രാമപ്പണിക്കർ - കണ്ണശ്ശേരാമായണം
■ രാമപ്പണിക്കരുെട മറ്റ് കൃതികൾ
● ഭാഗവതം, ഭാരതം, ശിവരാ തി മാഹാത്മ്യം
➢ മറ്റ് പാട്ട് കൃതികൾ
● രാമകഥപ്പാട്ട് - ഔവ്വാടുതുറ അയ്യപ്പിള്ള ആശാൻ
● രാമകഥാപാട്ട് പാടാൻ ഉപേയാഗിക്കുന്ന
വാേദ്യാപകരണം ?
ച ന്ദ്രവളയം
● ഭാരതംപാട്ട് - അയ്യനപ്പിള്ള ആശാൻ
● പയ്യന്നൂർപാട്ട് - അജ്ഞാതകർകൃതം
● തിരുനിഴൽമാല - േഗാവിന്ദ്രൻ
➢ മണി പവാളം
■ ലക്ഷണം: ഭാഷാസംസ്കൃതേയാഗാ മണി പവാളം
● മണി പവാളത്തിെന്റെ ലക്ഷണം വിവരിക്കുന്ന
ഗന്ഥം : ലീലാതിലകം
● മലയാള ഭാഷയിെല ആദ്യ ഭാഷാ ശാസ് ത
ഗന്ഥമാണ് ലീലാതിലകം(14 -ാം നൂറ്റാണ്ട്).
● ൈവശികത ന്തം - ഏറ്റവും പാചീനമായ
മണി പവാളകാവ്യം
➢ ചമ്പു
● സംസ്കൃത സാഹിത്യത്തിൽ നിന്ന് മലയാളം കടം
െകാണ്ട കാവ്യ ശാഖയാണ് ചമ്പു.
● കഥാഭാഗം ഗദ്യത്തിലും നീതിസാരങ്ങൾ
പദ്യത്തിലും അവതരിപ്പിക്കുന്നു.
● മലയാളത്തിെല ആദ്യെത്ത ചമ്പൂകാവ്യം :
ഉണ്ണിയച്ചീചരിതം (േദവൻ ശീകുമാരൻ)
● ഉണ്ണിച്ചിരുേതവീചരിതം - അജ്ഞാതകർതൃകം
● ഉണ്ണിയാടീചരിതം - ദാേമാധരചാക്യാർ
● ചേ ന്ദ്രാത്സവം - അജ്ഞാതകർതൃകം
➢ മധ്യകാലചമ്പുകൾ
● രാമായണം ചമ്പു - പുനം നമ്പൂതിരി
● ഭാരതം ചമ്പു - അജ്ഞാതകർതൃകം
● ൈനഷധം െചമ്പു - മഴം മംഗലം നാരായണൻ
നമ്പൂതിരി
➢ മഴമംഗലത്തിെന്റെ മറ്റ് പധാനകൃതികൾ
● രാജരത്നാവലീയം
● െകാടിയ വിരഹം
● ബാണയുദ്ധം
➢ ഗാഥ
● ഗാഥാ പസ്ഥാനത്തിെന്റെ ഉപജ്ഞാതാവ് -
െചറുേശ്ശേരി
● 15 -ാം നൂറ്റാണ്ടിൽ ജീവിച്ചിരുെന്നന്ന് കരുതുന്നു.
● ഋതുക്കളുെട കവി - െചറുേശ്ശേരി
● മലയാള സാഹിത്യത്തിെല നാഴികക്കല്ല്
● േകാലത്തുനാട്ടിെല ഉദയ വർമ്മരാജയുെട
െകാട്ടാരം സദസിെല അംഗമായിരുന്നു.
● ആധുനിക രീതിയിലുള്ള മലയാളത്തിെന്റെ
ആദ്യരൂപം കാണെപ്പടുന്ന കൃതി - കൃഷ്ണഗാഥ
● ശുദ്ധ മലയാളത്തിൽ രചിക്കെപ്പട്ട ആദ്യ
ബൃഹത് കാവ്യം.
● മലയാളത്തിെല ആദ്യ മഹാകാവ്യമായി ഉള്ളൂർ
വിലയിരുത്തുന്ന കൃതി.
● കൃഷ്ണഗാഥയുെട മെറ്റാരു േപര് - െചറുേശ്ശേരി ഗാഥ
● ഭാരതഗാഥ എന്നും അറിയെപ്പടുന്നു.
➢ കിളിപ്പാട്ട്
● ആധുനിക മലയാള ഭാഷയുെട പിതാവ് -
എഴുത്തച്ഛൻ
● േകരളത്തിെല ഭക്തി പസ്ഥാനത്തിന് േനതൃത്വം
നൽകിയ കവി.
● കിളിപ്പാട്ട് പസ്ഥാനത്തിെന്റെ ഉപജ്ഞാതാവ്-
എഴുത്തച്ഛൻ
● എഴുത്തച്ഛൻ രചിച്ച അദ്ധ്യാത്മരാമായണം
കിളിപ്പാട്ടാണ് മലയാളത്തിെല ആദ്യ കിളിപ്പാട്ട്.
● സാഹിത്യചരി തകാരന്മാർ അേദ്ദേഹെത്ത
പുരാതന തിമൂർത്തി കവികളുെട വിഭാഗത്തിൽ
ഉൾെപ്പടുത്തി.
● അതുവെര തമിഴും സംസ്കൃതവും കൂടിക്കലർന്ന
ഭാഷയായിരുന്ന മലയാളത്തിന് സ്വന്തമായ്
ൈശലി എഴുത്തച്ഛൻ രൂപെപ്പടുത്തി.
● വള്ളേത്താളാണ് 'പുതുമലയാണ്മതൻ
മേഹശ്വരൻ' എന്ന് എഴുത്തച്ഛെന വിേശഷിപ്പിച്ചത്.
● േകരളസർക്കാരിെന്റെ ഏറ്റവും ഉയർന്ന
സാഹിത്യപുരസ്കാരം എഴുത്തച്ഛെന്റെ
ബഹുമാനാർത്ഥമാണ് നാമകരണം
െചയ്തിരിക്കുന്നത്.
● തുഞ്ചൻ ദിനം - ഡിസംബർ 31
➢ എഴുത്തച്ഛെന്റെ കൃതികൾ
● അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം
കിളിപ്പാട്ട്, ഇരുപത്തിനാലുവൃത്തം,
ഹരിനാമകീർത്തനം, ചിന്താരത്നം,
ഉത്തരരാമായണം, േദവീമാഹാത്മ്യം,
ബഹ്മാണ്ഡപുരാണം
THANK YOU

You might also like